Тёмный

BIGG BOSS മത്സരാർഥി ഗബ്രിയുടെ ഇന്റർവ്യൂ,|Jasmin |Gabri | Rasmin| 

Sweet House WAYANAD
Подписаться 2,6 тыс.
Просмотров 24 тыс.
50% 1

BIGGBOSS താരം ഗബ്രിയുടെ അപിപ്രായം (ഇന്റർവ്യൂ കണ്ട് നോകാം )#vlogvideo #youtubeshorts #viralvideo #trendingshorts #shorts

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@Bindukv-lg7qc
@Bindukv-lg7qc 21 день назад
എന്ത് പറഞ്ഞാലും ഗബ്രി ചെയ്ത കാര്യങ്ങൾ തെറ്റാണ് നല്ല അച്ഛനമ്മമാർക്ക് അത് ഉൾക്കൊള്ളാൻ പറ്റില്ല
@user-tj2cu4ko6y
@user-tj2cu4ko6y 21 день назад
ജനങ്ങൾക് നന്നായി മനസ്സിലാകും എല്ലാ കാര്യങ്ങളും... Friendship combo എന്താണെന്നും love combo എന്താണെന്നും നന്നായി മനസ്സിലാകും. Fake ഏതാണ് real ഏതാണ് എന്ന് മനസ്സിലാക്കാനുള്ള കഴിവ് ജനങ്ങൾക് ഉണ്ട്...ജനങ്ങൾ മണ്ടന്മാരല്ല്ല. തെറ്റ് ആയിരം തവണ ന്യായീകരിച്ചാലും ശരിയാകില്ല
@Vellimoonga79
@Vellimoonga79 21 день назад
ചക്ക് എന്ന് പറയുമ്പോൾ
@lechu8736
@lechu8736 21 день назад
സത്യം പറഞ്ഞാൽ അവൻ ഈ കുട്ടിയെ മുതലെടുക്കുകയാണ്
@manjubinu557
@manjubinu557 21 день назад
ഇതുപോലെ ഒരു നിലപാടില്ലാത്ത ചെറുക്കൻ. First time biggbossil പെട്ട രണ്ടു പേർ ജാസ്മിൻ, ഗബ്രി .
@roseenaroy1099
@roseenaroy1099 21 день назад
ഇവര് മാത്രമേ കുക്കറിനകത്തു ഇരുന്നുള്ളു 😂😂😂
@aryasambhu7473
@aryasambhu7473 21 день назад
നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല
@hhptk6575
@hhptk6575 21 день назад
ഗബ്രി bb യിൽ കാണിച്ചത് പ്രണയവും ഇഷ്ടവും സ്നേഹവും ഒന്നും അല്ല..
@user-wj5qb9ju5e
@user-wj5qb9ju5e 21 день назад
ആഴ്ചയിൽ 3ദിവസം ഓർക്കും എന്ന് പറഞ്ഞതിന് എന്ത് ന്യായീകരണം ആണ് ഉള്ളത്.. 24 --7കണ്ടിട്ടുള്ളവർക് അറിയാം എന്താണെന്നു
@Vellimoonga79
@Vellimoonga79 21 день назад
ആരേയും അംഗിക്കാരിക്കാൻ സാധിക്കാആവൻ
@sayjen123
@sayjen123 21 день назад
അവന്ടെ ഒരു മംഗ്ലീഷ്
@elizabeth3626-d2c
@elizabeth3626-d2c 21 день назад
ഇവന്റെ parents ഒന്നും കണ്ടു കാണില്ല
@Vellimoonga79
@Vellimoonga79 21 день назад
ഇവൻ്റെ കസർത്ത് കേൾക്കാനുള്ള ക്ഷമ നമ്മുക്കില്ല😅
@user-jv1fq9pv9p
@user-jv1fq9pv9p 21 день назад
hug ചെയ്യുന്നതും, ഉമ്മവക്കുന്നതും ok...കടിക്കുന്നതും,പാതിരാത്രിയിൽ പോയി ബെഡിൽ ഇരുന്ന് how much i love...u know എന്നൊക്കെ ചോദിക്കുന്നതാണോ frindship
@vinodanwer8702
@vinodanwer8702 21 день назад
നി. ഒരു. മഗലം ഉറപ്പിച്ചപേണ്ണ്. വെറേ ഒരുത്തവന്റെ കൂടെ അയിഞടിയൽ നിഎന്താ. പറ..അതണ്. ജെനങ്ങൾ. പറഞത്
@wisdomadvertisingressy9835
@wisdomadvertisingressy9835 21 день назад
Gabri you are 100% wrong
@shajahanshaji2581
@shajahanshaji2581 21 день назад
ബിഗ് ബോസ്സെന്ന പ്രഷർ കുക്കറിൽ നിന്നും വിമുക്തി നേടാൻ വേണ്ടിയാണു ഗബ്രി നക്കാനും കടിക്കാനും ഒക്കെ തയ്യാറായത്..😂
@user-eo9ji8el8d
@user-eo9ji8el8d 21 день назад
പ്രണയം കാണാൻ ക്യൂട്ട് ആണ്. രണ്ട് കാമക്കടുവകൾ പെനഞ്ഞ് നടന്നു ആഭാസം കാണിക്കുന്നത് കാണാൻ ഫ്‌ളൈഷ് അടിക്കാത്ത ക്ലോസെറ്റ് പോലെ തോന്നും. ഇവറ്റകളെ അങ്ങനെയാ തോന്നിയത്.പ്രഷർ കൂക്കറിൽ ഇരുന്നു വെന്തിട്ടും കാമം കൂടിയതെ ഉള്ളൂ.
@mr.srikanthhari4045
@mr.srikanthhari4045 21 день назад
മുല്ല ഇവനെ തേച്ചിട്ട് അടുത്തവൻ്റെ കൂടെ പോകുമ്പോ നമുക്ക് ബാക്കി കൊടുക്കാം😂😂😂😂😂😂😂😂😂
@hanoonmiya9958
@hanoonmiya9958 21 день назад
തട്ടം ഒക്കെ ഇട്ട് നടക്കുന്ന കുട്ടി തലതിരിഞ്ഞ് പോയി.Bigg boss ൽ പുരുഷന്മാരും ആയി distance keep ചെയ്യാമായിരുന്നു. അന്യ പുരുഷന്മാരെ hug ചെയ്യുന്നത് ഒട്ടും ശരിയില്ല. Big boss ൽ നിസ്കരിക്കാൻ ഒക്കെ സൗകര്യം ഉണ്ടോ? ഈ ജാസ്മിൻ ഒക്കെ 5 വഖ്ത് നിസ്കരിച്ചിരുന്നോ എന്നൊക്കെ അറിയാൻ താല്പര്യം 😊
Далее
ЮТУБ ТОЧНО ВСЕ!
11:23
Просмотров 1 млн
ഗബ്രി
23:41
Просмотров 9 тыс.