Тёмный

Biggest Oysters of the world! || ലോകത്തിലെ ഏറ്റവും വലിയ ഒയ്സ്റ്റർ, ഉണ്ടാക്കുന്നത് ഇങ്ങനെ! 

Meen Bhrandan
Подписаться 196 тыс.
Просмотров 81 тыс.
50% 1

Hello friends
In this video I am showing the world's biggest Oyster clean and cook in a unique way. and the way of making Oyster.
Facebook : / meen-bhrandan-10921648...
Instagram : / meenbhrandan

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@bineeshcj
@bineeshcj 2 года назад
ആ ആക്രാന്തം🙆‍♂️ അതാണ് നിങ്ങളുടെ വീഡിയോസ് മറ്റുള്ളവരിൽ നിന്നും വിത്യസ്ത മാക്കുന്നത് 👍👍
@ജയ്റാണികൊട്ടാരത്തിൽ
ഈ ഒരു സാധനം കണ്ടിട്ടു പോലുമില്ല.. സൂപ്പർ 👌👌👏👏👏
@MeenBhrandan
@MeenBhrandan 2 года назад
Jairani 🙂👍
@Shinojkk-p5f
@Shinojkk-p5f 2 года назад
ഇതിനെ കണ്ണൂർ ഭാഗത്തു മുരു എന്ന് പറയും, കൊച്ചി ഭാഗത്തു കടൽ മുരിങ്ങ എന്നും, കടലിനോട് ചേർന്ന പുഴ യിലും ഉപ്പു വെള്ളം ഉള്ള സ്ഥലങ്ങളിൽ കല്ലിന്റെ മുകളിൽ പാറ പോലെ ഉറച്ച തായിരിക്കും,
@rahulkannan4227
@rahulkannan4227 2 года назад
Cash nokathe onnu vaangi കഴിക്കണം..... കൊല്ലം ആലപ്പുഴ എറണാകുളം ഇവിടെ വല്ല ഫ്രണ്ട്സ് ഉണ്ട് എങ്കിൽ ഒന്നു ട്രൈ ചെയ്യൂ പൈസ ഒന്നും ആകില്ല നിസാരം ആയി കിട്ടും ബട്ട് ഇത് എടുക്കാൻ അൽപ്പം ശ്രെകാരം ആണ് അതിനു ഉള്ള ട്രീറ്റ് ചെയ്താൽ മതി അവർക്ക്
@ജയ്റാണികൊട്ടാരത്തിൽ
@@rahulkannan4227 കാശ് അല്ല പ്രശ്നം.🙏
@Cube-malayalam_tricks
@Cube-malayalam_tricks 2 года назад
മിസ്റ്റർ ബീൻ നെ ഓർമ വന്നു. സംഭവം പോളിയാണ് ചേട്ടായി
@vahidp.m5232
@vahidp.m5232 2 года назад
😁
@ratheeshr6858
@ratheeshr6858 2 года назад
Sree chetto poli poli video kiduve verreitty Polichu Nthokke unddu vishesham sukano sree chetto 😍👍
@MeenBhrandan
@MeenBhrandan 2 года назад
Ratheesh 😊
@renjith706
@renjith706 2 года назад
ഭദ്രൻ ചേട്ടന്റെ ഡിഷസൊക്കെ പൊളിയാണ്
@sujithsoman903
@sujithsoman903 2 года назад
അടിപൊളി ചേട്ടാ... നിങ്ങൾ കഴിക്കുന്ന കാണുമ്പോ തന്നെ വായിൽ കപ്പലോടും 👍👍
@appusvipin1608
@appusvipin1608 2 года назад
Superrrr adipowliiii ചേട്ടൻ താടി വളർത്തിയാൽ നല്ല ലുക്കായിരിക്കും 😍☺️☺️
@MadhusoodannanA
@MadhusoodannanA 4 месяца назад
ശ്രീകുരേട്ട നിങ്ങൾ ഒരു അത്ഭുതം എന്തക്കെ കടൽ വിഭവങ്ങൾ കാണിച്ചുതരുന്നത് നിങ്ങൾ സൂപ്പർ ഡ്യൂപ്പേർ
@dinoopvm774
@dinoopvm774 2 года назад
Angane njan ivide 1st view adichirikkukayan സൂർത്തുക്കളെ
@MeenBhrandan
@MeenBhrandan 2 года назад
🥰❤️
@mollystephen5648
@mollystephen5648 2 года назад
Hii ശ്രീയേട്ടാ. താടി വച്ചപ്പോൾ pwoli look ആയിട്ടോ.. പിന്നെ oister അത് കണ്ടാൽ അറിയാം ടേസ്റ്റി ആയിരിക്കും. കഴിക്കുന്നത് കാണാൻ അതിലും supper.. 😍👍👍
@MeenBhrandan
@MeenBhrandan 2 года назад
Thank you 😊
@adorngodfred8591
@adorngodfred8591 2 года назад
Hi ശ്രീ , സംഭവം അടിപൊളി ! കണ്ണൂരിൽ ഓയിസ്റ്ററിന് ' മുരു ' എന്നാണ് പറയുന്നത് കേട്ടിട്ടുള്ളത്. താങ്കളുടെ ഇപ്പോഴത്തെ സാൾട്ട് & പെപ്പർ ലുക്ക് അടിപ്പൊളിയായിട്ടുണ്ട് ...
@MeenBhrandan
@MeenBhrandan 2 года назад
Thank you Adom, yes🙂👍
@tintusuresh9239
@tintusuresh9239 2 года назад
താടി സ്ഥിരം ആക്കിക്കോ... കിടു look ആണ് അണ്ണാ... ❤️👍
@anilantony3561
@anilantony3561 2 года назад
പനി പിടിച്ച് വാള് വച്ച് പണ്ടാരം അടങ്ങി ഇരിക്കണ എനിക്ക് വരെ കൊതി ആയിപോയി 🔥
@MeenBhrandan
@MeenBhrandan 2 года назад
😁😋
@anoopkamal7852
@anoopkamal7852 2 года назад
Kandittu thanne kothi aakunu, mouth watering recipe 😋😋
@ashir6013
@ashir6013 2 года назад
അടിപൊളി അച്ചായാ 👍 എന്തുണ്ട് വിശേഷം
@nishars7783
@nishars7783 2 года назад
America I'll ivadathea polea milk society undo. Oru kuppi kondu poyi milk vangan sadikumo?? Box packing milk kandadhu kondu chodikuvah
@MeenBhrandan
@MeenBhrandan 2 года назад
Angane illa ivide, only from shops
@earnestcruz8598
@earnestcruz8598 2 года назад
ശ്രീയെ കൊതിപ്പിച്ചു /പണ്ടാരമടക്കി കളഞ്ഞു 🥰🥰
@asokkumar9031
@asokkumar9031 2 года назад
ഇവിടെ ഇതൊന്നും കാണാൻ പോലും കിട്ടില്ല. ചേട്ടൻ കഴിക്കുന്നത്‌ കണ്ടു തൃപ്തിപെട്ടു കൊള്ളാം. Spr... കിടുക്കാച്ചി ചേട്ടൻ ശ്രീയേട്ടൻ ❤️❤️❤️❤️👏👏
@MeenBhrandan
@MeenBhrandan 2 года назад
Thank you 😊 💓
@Love_Bite_heart
@Love_Bite_heart 2 года назад
Bro ith nattilum und Name murru ennu parayum
@shylamathews6181
@shylamathews6181 3 месяца назад
പച്ചയ്ക്ക് കഴിക്കാൻ സൂപ്പറാണ് 👌😋😋
@rajilalravick9567
@rajilalravick9567 2 года назад
അജിത് ഫാൻ ആണോ പൊളി താടി നമ്മൾ കണ്ണുരുകാർക്കു നല്ല ഓയിസ്റ്റർ കിട്ടും പക്ഷെ ഇത്ര വലുത് ആദ്യമായിട്ടാണ് കാണുന്നത് നിങ്ങൾ പോളിയാണ് ഏട്ടാ നിങ്ങളുടെ വീഡിയോയിൽ വേറൈറ്റി കൊണ്ടുവരാറുണ്ട് സൂപ്പർ
@MeenBhrandan
@MeenBhrandan 2 года назад
Thank you Rijilal🙂
@shobhanaoommen2631
@shobhanaoommen2631 2 года назад
, Food thaniye undakki ithrayum aswadichu kizhickunna orale ingane kanunnathu thanne oru santhoshamanu kto.
@asifbossnazar
@asifbossnazar 2 года назад
Nice new look and new dish also
@dileepkumar-wb2hd
@dileepkumar-wb2hd 2 года назад
Hi cheta, beard look adipoli....🧔🧔🧔🧔
@veenasuresh1221
@veenasuresh1221 2 года назад
Sir what do u do for a iiving?Your vedios are awesome 👌
@sandhoops3223
@sandhoops3223 2 года назад
അടിപൊളി താടിയും കുക്കിങ്ങും ♥️👍
@rammohanambili
@rammohanambili 2 года назад
അടിപൊളി,,, 😋😋😋😋 സ്കിറ്റ് പെടക്കണംട്ടാ ശ്രീയേട്ടാ 😊❣️✌️
@MeenBhrandan
@MeenBhrandan 2 года назад
🙂👍
@anilm1960
@anilm1960 2 года назад
Undaakkunnadhilum nalladhane kazhikkunnadhe kanaan,ennum kazhikkarulla aa wine 🍷 inn miss chydhu,waiting for the skit.
@shibud.a5492
@shibud.a5492 2 года назад
Excellent video, happy to see you after a long time & happy to see your son also . Never see this kind of oyster & thanks to introduce. Your Oyester recepie is super yummy . MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
@MeenBhrandan
@MeenBhrandan 2 года назад
Thank you 😊🙏
@shibud.a5492
@shibud.a5492 2 года назад
@@MeenBhrandan you welcome 😊
@salihnh3498
@salihnh3498 2 года назад
താടി കളയണ്ട ..താടി വച്ചപ്പോൾ ഒന്നുടെ ലൂക് ആയിട്ടുണ്ട് ചേട്ടൻ
@chillarappaisas2690
@chillarappaisas2690 2 года назад
Sooper.. നാട്ടിലെ കായലിലെ മുരിങ്ങയിറച്ചി ഓർമ വരുന്നു... വിഡിയോയിൽ ഇടയ്ക്ക് പൊടിമീശക്കാരൻ പ്രേം നസീർ 😄😄😄
@MeenBhrandan
@MeenBhrandan 2 года назад
😁👍
@BibleMalayalamAudio
@BibleMalayalamAudio Год назад
Enthundu viseshangal ennu kelakan nalla rasamanu
@vishnukp3858
@vishnukp3858 2 года назад
ചേട്ടൻ വേറെ ലെവലാണ്🔥🔥
@MeenBhrandan
@MeenBhrandan 2 года назад
❤️
@faisalalfiya4209
@faisalalfiya4209 2 года назад
Ithu nattil kittumo ithinu nattil parayunnathu enthanu
@reshma_nihaal.
@reshma_nihaal. 2 года назад
മുരിങ്ങ ഇറച്ചി 😍🤤
@sachinleo6015
@sachinleo6015 2 года назад
Chettoi american vlogs okke kanikkenne
@prasobhmvk
@prasobhmvk 2 года назад
Manushyane veruppikathe vlog cheyyunnennu eniku thonniyitulla 2 peril oral chettanum pinne sherin vlog um anu. 2 perudeyum videos muzhuvan skip cheyyathe kanan sramikkarunde❤️👌
@MeenBhrandan
@MeenBhrandan 2 года назад
❤️🥰
@kollammiracles2565
@kollammiracles2565 2 года назад
പൊളി സാധനം . എന്തോണ്ട് വിശേഷം 😍
@MeenBhrandan
@MeenBhrandan 2 года назад
Good ❤️
@souparnika6441
@souparnika6441 2 года назад
Chetta nigal poliyanu
@rensidev8637
@rensidev8637 2 года назад
ആ താടി ആണ് ലുക്ക്.. Don't shave... 👌👌
@hakeemhubzinna8691
@hakeemhubzinna8691 2 года назад
Chettayi super 👌
@moinudeenpm5866
@moinudeenpm5866 2 года назад
ഇത് കണ്ടിട്ട് തിന്നാൻ കൊതി തോന്നുന്നു 🥰🥰🥰🥰
@arunrajpalodu3012
@arunrajpalodu3012 2 года назад
അണ്ണാ.. നിങ്ങൾ വേറേ ലെവൽ.. 👍👍❤
@MeenBhrandan
@MeenBhrandan 2 года назад
🥰
@TruthFinder938
@TruthFinder938 2 года назад
ഇനി ഇങ്ങേരു അമീബ യെ(👾👾👾👾) കൂടെ ചുട്ട് തിന്നാൻ ബാക്കി ഒള്ളു 😂😂😂😍😍😍
@MeenBhrandan
@MeenBhrandan 2 года назад
😁😃
@varughesethomas8888
@varughesethomas8888 2 года назад
ഹായ് ഭരതൻ ചേട്ടാ ഇങ്ങനെ ഉള്ളത് നിങ്ങൾക്കു മാത്രമേ പച്ചക്ക് തിന്നാൻ പറ്റു.👍👌🌹❤❤❤
@MeenBhrandan
@MeenBhrandan 2 года назад
😁
@unnik8868
@unnik8868 2 года назад
ഒയിസ്റ്റർ പൊളി.. താടി അതിലും പൊളി ലുക്ക്..
@MeenBhrandan
@MeenBhrandan 2 года назад
🙂👍
@suneshs1963
@suneshs1963 2 года назад
Machane adipoli
@sabarikrishna6556
@sabarikrishna6556 2 года назад
anna entho und visheshangalu......thaadi super vettaruthu...adipoli
@MeenBhrandan
@MeenBhrandan 2 года назад
Thank you Sabri
@Linsonmathews
@Linsonmathews 2 года назад
ഗംഭീരം ആണല്ലോ ശ്രീ ചേട്ടാ, ഇന്ന് 😍 ഇത്രയും വലിയ oyster കണ്ടിട്ടില്ല, ഇത് 👌👌👌
@MeenBhrandan
@MeenBhrandan 2 года назад
Ichaya ❤️
@jjjjjj27
@jjjjjj27 2 года назад
Enter nattill ound ethinnn avidee muru enna nu parayanee odukathee taste anuu
@jithin3624
@jithin3624 2 года назад
ഒരു ഒന്ന് ഒന്നര സാധനം ആണല്ലോ ചേട്ടാ ☺️
@MeenBhrandan
@MeenBhrandan 2 года назад
Athe😁👍
@shajanjacob1576
@shajanjacob1576 2 года назад
Excellent cooking
@mathewvarghese3001
@mathewvarghese3001 2 года назад
Pwolichu machaane, ethellaam adichittu machaante thadi engu porunnillallo 😊
@gopalakrishnantr4378
@gopalakrishnantr4378 2 года назад
Chetai sundaransotund
@lukmanno3937
@lukmanno3937 2 года назад
താടി 👍🏻👍🏻👍🏻👍🏻👍🏻
@abinsebastian8163
@abinsebastian8163 2 года назад
Thumba channagidhe👌😋👍
@MeenBhrandan
@MeenBhrandan 2 года назад
😁😋
@josephcj342
@josephcj342 2 года назад
എന്റെ ചേട്ടാ ഇതിനെ ഒന്ന് പുഴുങ്ങിയാൽ മാത്രം മതി, ഇതിന്റെ ഇറച്ചി എടുക്കാൻ, നമ്മുടെ നാട്ടിൽ ഉണ്ട് ഇതിലും ടേസ്റ്റ് ഉള്ളത്, കൈയും കാലും മുറിയുന്നതുകൊണ്ട് ആരും എടുക്കാറില്ല എന്ന് മാത്രം, തൃശ്ശൂരിൽ നാടൻ ഭാഷയിൽ ഓടക്ക് എന്ന് പറയും, കേട്ടിട്ടില്ലേ ഒടക്ക് വെക്കരുതെന്നുള്ള പ്രയോഗം,, ഞങ്ങളൊക്കെ ഒരുപാട് കഴിച്ചിട്ടുണ്ട്, anyway great, carry on. 👍👌👏
@MeenBhrandan
@MeenBhrandan 2 года назад
Joseph 🙂👍
@ajaypnair9124
@ajaypnair9124 2 года назад
Nthu patti sreekumar chetta sukhamille…sound maariyirikunu?
@MeenBhrandan
@MeenBhrandan 2 года назад
Pani pidiche kidanna samayatte edutta video aarunnu
@latiservice5963
@latiservice5963 2 года назад
കൊതി തോന്നുന്നു🥰🥰🥰
@shihabudheenshihab9398
@shihabudheenshihab9398 2 года назад
Super rashipi
@MeenBhrandan
@MeenBhrandan 2 года назад
Thank you
@Rooh248
@Rooh248 2 года назад
ചേട്ടാ ഞങ്ങളെ നാട്ടിൽ ഇതിൻ്റെ പേര് മുരു എന്നു പറയും
@MeenBhrandan
@MeenBhrandan 2 года назад
Yes👍
@neppakitchen6889
@neppakitchen6889 3 месяца назад
ഓയെസ്റ്റർ.. ഇഗ്ളീഷ് ആണ്.. മുരു നമ്മുടെ സ്വന്തം മലയാളം അല്ലെ
@വവ്വാൽമനുഷ്യൻ
വെറൈറ്റി ആയിട്ടുണ്ട് താടി കൊള്ളാം. സ്ഥിരമാക്കികൂടെ
@sivaprasanthps3878
@sivaprasanthps3878 2 года назад
താടി വെച്ച കിടു ലുക്ക്‌ ആണ് ബ്രോ ❤❤❤❤
@MeenBhrandan
@MeenBhrandan 2 года назад
❤️
@tonyvarghese75
@tonyvarghese75 2 года назад
Nice
@jyothik9868
@jyothik9868 2 года назад
Powli
@pradeepck2314
@pradeepck2314 2 года назад
Chetta super 😋😋😋
@gaffar8979
@gaffar8979 2 года назад
ഫാഗം 😂😂😂😍
@saidukottakkal8077
@saidukottakkal8077 2 года назад
Super
@devasyapc391
@devasyapc391 2 года назад
സൂപ്പർ വീഡിയോ💎
@MeenBhrandan
@MeenBhrandan 2 года назад
Thank you
@jyothikrishna3571
@jyothikrishna3571 2 года назад
Soooooooper🤩
@malik667
@malik667 2 года назад
Adipoli
@newsmaker8045
@newsmaker8045 2 года назад
മുരിങ്ങ ഇറച്ചി എന്നാ ഞങ്ങളുടെ ഇവിടെ അറിയാം പെടുന്നത്
@samurai81972
@samurai81972 2 года назад
ശരിക്കും കൊതിപ്പിച്ചു😋
@thahirsm
@thahirsm 2 года назад
താടി വളർന്നപ്പോൾ നടൻ മാധവന്റെ ഒരു ലുക്ക്‌ ഉണ്ട്...
@MeenBhrandan
@MeenBhrandan 2 года назад
😁
@sasikadan4775
@sasikadan4775 2 года назад
Pappu mon look
@nidhin22
@nidhin22 2 года назад
Sree bhai
@justinjoseph9028
@justinjoseph9028 2 года назад
Superb
@naijusalam
@naijusalam 2 года назад
മുരു 😋😋😋
@akshaykumarr1996
@akshaykumarr1996 2 года назад
Thaadi thudarnum vekkanam enn suggest chyunnu
@MeenBhrandan
@MeenBhrandan 2 года назад
🙂👍
@Arun-xl5vt
@Arun-xl5vt 2 года назад
Nammala nattil(kannur) ithine muru ennu parayum
@k-brawn4457
@k-brawn4457 2 года назад
Ith aadhyam kanunnath pand Mr beante oru hotel comedyvazhiya.....
@anzaremo
@anzaremo 2 года назад
Adipoli .. 😍
@jyothishkariyaraanjana7977
@jyothishkariyaraanjana7977 2 года назад
hi Sree chetta pwoli
@MeenBhrandan
@MeenBhrandan 2 года назад
Thank you
@ajishnsam5757
@ajishnsam5757 2 года назад
നമ്മൾ കണ്ടിട്ടുപോലുമില്ല പിന്നെ എങ്ങനെ താരതമ്യം ചെയ്യും 😀
@lekshmipapa
@lekshmipapa 2 года назад
ശ്രീകുമാർ സർ ❤️
@lekshmipapa
@lekshmipapa 2 года назад
കുമാർ സനലിന്റെ കാര്യം കഴിയുന്നപോലെ ഒന്ന് പരിഗണിക്കുമോ സർ🤔 നേരിട്ട് അറിയാവുന്ന ആളാണ് കാര്യങ്ങൾ എല്ലാം ഗ്രുപ്പിൽ പറഞ്ഞിട്ടുണ്ട്. സർ മുൻപ് ചെറിയ സഹായം ചെയ്തത് ഒക്കെ. ഞങ്ങളാൽ കഴിയുന്നത് ഒക്കെ ചെയ്യുന്നുണ്ട് അങ്ങ് കൂടി ഒന്ന് മനസുവച്ചാൽ നന്നായിരുന്നു.
@lekshmipapa
@lekshmipapa 2 года назад
👍
@MeenBhrandan
@MeenBhrandan 2 года назад
Hi, enikke sanaline pole ottiri request kittarunde, pattunna pole chilare okke sahayikkarunde, orale maatram eppozhum pattilla, njaan rich alla, (still living in a rental apartment)🙏. Ineem avasaram varumbol sanaline help cheyyan sremikkam. Thank you Lakshmi for notifying 🙏🙂
@kollammiracles2565
@kollammiracles2565 2 года назад
താടിയിൽ സൂപ്പർ ലുക്ക്👍
@MeenBhrandan
@MeenBhrandan 2 года назад
🙂👍
@stickshop4154
@stickshop4154 2 года назад
താടി 👍
@pradeepp.p.907
@pradeepp.p.907 2 года назад
Monster oysters
@devarajana8031
@devarajana8031 2 года назад
Chettaa thaadi vechappo nalla resam ondd 💪😍
@chelseafc9806
@chelseafc9806 2 года назад
ചേട്ടൻ മുൻപ് ഷെഫ് ആയിരുന്നോ
@MeenBhrandan
@MeenBhrandan 2 года назад
Alla🙂
@sulfikersulfi7547
@sulfikersulfi7547 2 года назад
ചേട്ടാ സൂപ്പർ 👌👍
@MeenBhrandan
@MeenBhrandan 2 года назад
Thank you
@baijum18
@baijum18 2 года назад
സൂപ്പർ 🌹🌹🌹
@lifeart8509
@lifeart8509 2 года назад
ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാണ് 🤩😅😋
@MeenBhrandan
@MeenBhrandan 2 года назад
😁🙂
@ahammedilkabeerkebi6525
@ahammedilkabeerkebi6525 2 года назад
താടി സുപ്പർ മാച്ച് 🥰 acter അജിത്ത് 🤣
@MeenBhrandan
@MeenBhrandan 2 года назад
😁
@swamybro
@swamybro 2 года назад
സൂപ്പർ..
@MeenBhrandan
@MeenBhrandan 2 года назад
👍
@shyjinn
@shyjinn 2 года назад
Chetta thadi super vadikanda erikat ❤️
@MeenBhrandan
@MeenBhrandan 2 года назад
❤️
@mishalkk5549
@mishalkk5549 2 года назад
Super😀😁🤣
@aneeshmathai3477
@aneeshmathai3477 2 года назад
Malayali ennum poliya
@shinejoy1024
@shinejoy1024 2 года назад
Chettaaa🌹🌹🌹
@MeenBhrandan
@MeenBhrandan 2 года назад
Hiii
@abijithms1832
@abijithms1832 2 года назад
കഴിക്കാൻ തോന്നുന്നു 🥵❤️
@aaduthomaaaduthoma6965
@aaduthomaaaduthoma6965 2 года назад
Ustad hotel scene orma vannavar like🤣👍😍
Далее
10 FREE DEAD BOXES?! #deadgame
02:26
Просмотров 7 млн
БАБУШКА ВСЁ ИСПОРТИЛА #shorts
00:24
Просмотров 602 тыс.
Não sabe esconder Comida
00:20
Просмотров 4,5 млн
ITZY "GOLD" M/V
03:20
Просмотров 7 млн
Harvesting WILD OYSTERS By Hand (CATCH AND COOK)
15:05
10 FREE DEAD BOXES?! #deadgame
02:26
Просмотров 7 млн