Тёмный

Ep #05 | അധികമാരും അറിയാത്ത ഒരു വിചിത്ര ഗ്രാമം..ഇങ്ങനെ ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..? 

B_Bro_Stories
Подписаться 193 тыс.
Просмотров 11 тыс.
50% 1

വിചിത്രമായ ഒരു ഗ്രാമം....
Arittapattii,arittapatti village
Kudaivarai Shri Sivan, Laguleesar temple,
#arittapatti#KudaivaraiShriSivan#thiruvottukai#thiruvottukaimaram#Laguleesartemple#cavetemple#rocktemple#Jainmonuments#TamilBrahmiinscription#samanarbed
#TamilsangamRoad#Maduraimarket#madurai#antiquecollection#SundayMarket#roadsidemarket#MaduraiSundayMarket#market#secondhanditems#brassitems#oldcoins#usedelectronicsitems#mobileaccessories#electronicsitems#duplicatekeys
bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
#roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#bbrostories#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@ashrafexcel
@ashrafexcel 3 часа назад
ബി ബ്രോയുടെ സ്വന്തം അരിട്ടാപ്പെട്ടി ❤️
@SajnaNaser-jd9xu
@SajnaNaser-jd9xu 3 часа назад
അഷ്‌റഫ്‌ ബ്രോ ❤️
@KprafiRafi-dk1wk
@KprafiRafi-dk1wk 2 часа назад
😘
@ananduam7221
@ananduam7221 2 часа назад
Nigllu ponille avara kuda
@kabeermohammad7985
@kabeermohammad7985 2 часа назад
നിങ്ങള്‍ എവിടെ video വന്നില്ല
@shafifarha7451
@shafifarha7451 2 часа назад
@mohammedrafi4878
@mohammedrafi4878 54 минуты назад
അടിപൊളി 👍
@reethammad8576
@reethammad8576 2 часа назад
ആൻ്റോച്ചൻ്റെ പേരും കേട്ടപ്പോൾ ഓർത്തത് യാനിമല ആയിരിക്കുമെന്നാണ്.ഈ സ്ഥലം അന്നു കണ്ടെങ്കിലും അതിന്റെ സയൻസും ഭൂമിശാസ്ത്രവും മനസിലായത് ഇപ്പോഴാണ്.നന്ദി അനിൽസർ.അന്ന് ഒരു തമിഴ് ആളുമുണ്ടായിരുന്നു.പിന്നൊരു വലിയ കായും.അരിട്ടാപ്പിട്ടി ഓർമ്മയിലുണ്ട്.കാഴ്ചകൾക്ക് നന്ദി.പിന്നെ അനിൽമാഷിൻ്റെ ചത്വരം കേട്ടപ്പോൾ സഞ്ചാരം മനസിൽ വന്നു.സുരക്ഷിതമായ യാത്ര നേരുന്നു
@b.bro.stories
@b.bro.stories Час назад
❤❤❤👍
@moparkash3271
@moparkash3271 Час назад
Wow..... Amazing video thanks അനിൽ സാറിൻ്റെ വിവരണവും നന്നായിട്ടുണ്ട്
@padmarajevr
@padmarajevr 3 часа назад
പുതിയ അറിവ് പറഞ്ഞു തന്നതിന് അനിൽ സാറിന് നന്ദി.ആ വേപ്പുമരവും ആ ചായക്കടയും എല്ലാം അടിപൊളി ഒരു ഫീൽ കിട്ടുന്നുണ്ട്. രണ്ടുപേർക്കും എല്ലാവിധ ആശംസകളും നേരുന്നു.
@b.bro.stories
@b.bro.stories Час назад
❤❤❤👍👍👍
@bilbybilby9593
@bilbybilby9593 3 часа назад
ഹായ് ബി ബ്രോ അനിൽ സാറിൻ്റെ അവതരണവും വിവരണവും വളരെ നന്നായിട്ടുണ്ട് സാധാരണ ക്കാരായ ഞങ്ങളെപ്പോലുള്ള വർക്ക് ഒരുപാട് അറിവുകൾ പ്രദാനം ചെയ്യുന്നു ഇത്രയും അറിവുള്ള സാറിനെ കൂടെ കൂട്ടിയത് കൊണ്ട് ബി ബ്രോയ്ക്കും താങ്കളുടെ ചാനലിനും ഉയർച്ചയും ഐശ്വര്യവും ഉണ്ടാവും ❤❤❤
@b.bro.stories
@b.bro.stories Час назад
Thank you❤❤
@asifh8
@asifh8 3 часа назад
പോകുംതോറും interesting ആകുന്നുണ്ട്.. നമ്മൾ പ്രവാസികൾക്ക് ഇത് സൂപ്പർ videos.. Thanks
@b.bro.stories
@b.bro.stories Час назад
❤❤❤❤
@shajijoseph7425
@shajijoseph7425 Час назад
Wow..... Amazing video thanks Anil sir &B Bro 👍 😊
@alika5566
@alika5566 Час назад
എത്ര സുന്ദരം.. ❤️👍🏻
@rajeevjacob532
@rajeevjacob532 3 часа назад
വളരെ നന്നായിട്ടുണ്ട്..ഭക്ഷണം കഴിക്കുന്ന ഹോട്ടലുകള് കാണിക്കുന്നത് വളരെ ഉപകാരം ആണ്...
@b.bro.stories
@b.bro.stories Час назад
❤❤❤👍👍👍
@shamnadkanoor9572
@shamnadkanoor9572 14 минут назад
B bro, അരിട്ടാപ്പെട്ടി വിട്ടൊരു കളിയില്ല, പുതിയ പുതിയ കാഴ്ചകൾ പുതിയ അറിവുകൾ 👍👍👍👍👍അടിപൊളി 👍👍👍❤❤❤
@sanoojdevk872
@sanoojdevk872 2 часа назад
B broyudem anil sirnteyum ee vlogs kanumbol mind valare peaceful ahkum❤ valare calm and clean ayitulla standard narration ahn ninghade highlight
@b.bro.stories
@b.bro.stories Час назад
❤❤❤
@AlphonsaJoy-rg9mr
@AlphonsaJoy-rg9mr Час назад
കാഴ്ചകൾ മനോഹരം അനങ്ങാപാറകൾ കണ്ടപ്പോൾ ഒരു മലയാള ഗാനം ഓർമ്മ വന്നു. മണവാളൻ പാറ ഇത് മണവാട്ടി പാറ......അനിൽ സാറിന്റെയും ബി ബ്രോയുടെയും അവതരണം ഇഷ്ടമാണ്.., ആ വില്ലേജ് കണ്ടപ്പോൾ പഴയ കേരളം ഓർമ്മ വന്നു. നിഷ്കളങ്കരായ ഗ്രാമീണർ പത്തു രൂപയ്ക്ക് രണ്ടു ചായ😄😇❤❤
@muraleedharanpillai9772
@muraleedharanpillai9772 2 часа назад
സുഹൃത്തേ വളരെ നന്നായി 'മുന്നോട്ടു പോവുക.congratulation.
@b.bro.stories
@b.bro.stories Час назад
❤❤👍👍👍❤
@krishneena
@krishneena 3 часа назад
വീഡിയോക്കു വേണ്ടി ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്ന പോലെ.. എന്നത്തേയും പോലെ അടിപൊളി വീഡിയോയാണ്..
@b.bro.stories
@b.bro.stories Час назад
❤❤❤❤
@krishneena
@krishneena Час назад
@@b.bro.stories കട്ട വെയ്റ്റിംഗ്.. അടുത്ത വീഡിയോക്ക് വേണ്ടി ☺️😊
@riyas1482
@riyas1482 2 часа назад
camera editing presentation എല്ലാം മികച്ചത് ആണ് നിങ്ങളെ പോലെ 👍
@b.bro.stories
@b.bro.stories Час назад
❤❤❤
@binujohn925
@binujohn925 Час назад
ഇത്. സൂപ്പർ എന്താ വൈബ് ബി ബ്രോ കലക്കി❤👋👋
@shailajat998
@shailajat998 Час назад
Athimanoharamaya naadan kazhchakal.. ❤❤❤.... Njanum oru prakriti snehiyanu. 2 perkkum aashamsakal. ❤❤❤
@sudeeshdivakaran6217
@sudeeshdivakaran6217 Час назад
Old subscribers innu ellam repeatation aanu 😢❤❤
@saidalavikunjukutty9807
@saidalavikunjukutty9807 2 часа назад
B Bro & Anil sir നിർബന്ധമായു പറയുന്നു തമിഴ്നാടിലെ (തിരുട്ട് ഗ്രാമം )മിസ്സ് ചെയ്യരുത് വൈറ്റിങ്ങാണ് അവതരണം അടിപ്പൊളി കാണാനും കേൾക്കാനും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്Tank you നമസ്കാരംBy
@b.bro.stories
@b.bro.stories Час назад
❤❤❤
@fillypariyaram3353
@fillypariyaram3353 Час назад
തമിഴ് ഉൾഗ്രാമങ്ങൾ വല്ലാത്തൊരു ഫീൽ ആണ്, തമിഴ്നാട്ടിലെ മുഴുവൻ ഗ്രാമങ്ങളും കറങ്ങി കണ്ടിട്ട് അവിടന്ന് പോയാൽ മതി...❤❤
@vasanthakumarkumar9244
@vasanthakumarkumar9244 Час назад
അനിൽ ഭായ് സൂപ്പർ നിങ്ങളുടെ വിവരണം❤❤❤❤
@kavyapoovathingal3305
@kavyapoovathingal3305 Час назад
Beautiful ❤❤
@PeterMDavid
@PeterMDavid Час назад
സത്യത്തിൽ അരിട്ടപ്പെട്ടി ഒരു സുന്ദരി തന്നെ 👍പണ്ട് അവിടെ നല്ല ആരോഗ്യം ഉള്ള ജനങ്ങൾ ഉണ്ടായിരുന്നു എന്നുള്ള തെളിവ് ആ ഉരുളൻ കല്ല് പറയുന്നു 👍🤔പിന്നെ പാറകൾ വിസ്മയം ഉളവാക്കി 😍അതിൽ എല്ലാം ഭംഗി നിങ്ങളുടെ ജിപ്‌സിയുടെ പല ആംഗിൾ ഷോട്ട് 👌വളരെ ഗഭീരം ദൃഷ്ടി ഏൽക്കല്ലേന്ന് പ്രാർത്ഥിക്കുന്നു 🙏ശെരിക്കും പണിയും പെയിന്റിംഗും 👌എല്ലാം അടിപൊളി 👍👍❤️👌👌
@nambeesanprakash3174
@nambeesanprakash3174 2 часа назад
നല്ല ഗ്രാമീണ ഭംഗിയുള്ള സ്ഥലം.. അനങ്ങാ പാറ സൂപ്പർ.. 👍🏻👍🏻❤️
@b.bro.stories
@b.bro.stories Час назад
❤❤❤
@anandubahuleyan671
@anandubahuleyan671 2 часа назад
വളരെ മികച്ച വീഡിയോ ആണ് ഇന്നത്തെ
@b.bro.stories
@b.bro.stories Час назад
❤❤❤👍👍👍
@bijujohn4515
@bijujohn4515 16 минут назад
Big salute for you super view God bless you good luck thanks bros
@bijuchoothupara4255
@bijuchoothupara4255 2 часа назад
അവതരണം വളരെ മനോഹരം 👍👍
@b.bro.stories
@b.bro.stories Час назад
❤❤❤👍
@cvenugopal6112
@cvenugopal6112 3 часа назад
ഗ്രാമകാഴ്ചകൾ മനോഹരം👍
@b.bro.stories
@b.bro.stories Час назад
❤❤❤❤
@danielvj9426
@danielvj9426 2 часа назад
ദൃശ്യ വിരുന്ന്... Thanks a lot.... ❤️❤️
@b.bro.stories
@b.bro.stories Час назад
❤❤❤
@georgevarghesekulathumkal
@georgevarghesekulathumkal 2 часа назад
Bibin ന്റെ പഴയ video കണ്ടു ഞാനും പോയി ചെല്ലപ്പന്‍ ചേട്ടന്റെ ആ ചായ കടയില്‍. ചെല്ലപ്പന്‍ ചേട്ടന്‍ Bibin ന് കുറിച്ച് പറഞ്ഞു. ഞങ്ങൾ ഒരു ഫോട്ടോയും എടുത്തു. ഈ ചാപ്റ്റര്‍ 1 ഒരു വലിയ സംഭവം ആയി മാറും. I am closely watching both of you. അനില്‍ & Bibin all the best.
@b.bro.stories
@b.bro.stories Час назад
❤❤❤
@ani-pv5ge
@ani-pv5ge 3 часа назад
Informative video. And B bro is improveed a lot. Good naration
@b.bro.stories
@b.bro.stories Час назад
❤❤❤👍👍👍
@ranjithmenon8625
@ranjithmenon8625 Час назад
❤temple സിറ്റി മസാല ദോശ അടിപൊളി❤ മധുര സിറ്റി യിൽ ഉണ്ടോ ഈ ഹോട്ടൽ, പറയണേ മറന്നിട്ടില്ല ഈ സ്ഥലം അന്നു ഇത്രയും വിവരണം കിട്ടിയില്ല ഇന്ന് അനിൽ ബ്രോ ഉള്ളത് കൊണ്ട് ഡീറ്റൈലിങ് അതി മനോഹരം.ok ബിബിൻ ഗോ head സ്റ്റേ awesome❤❤❤അതെ നമ്മുടെ കാലത്ത് സ്കൂളിൽ പോകുമ്പോൾ ചെരിപ്പ് ഉണ്ടായിരുന്നില്ല, വലിയവർ മാത്രമേ ആ കാലത്ത് ചെരിപ്പ് ഉപയോഗിച്ചിരുന്നുള്ളൂ😊
@b.bro.stories
@b.bro.stories 59 минут назад
Yess ❤❤❤
@safiyapocker6932
@safiyapocker6932 Час назад
Thanks good information, &video good
@madhubala5933
@madhubala5933 3 часа назад
എന്ത് മനോഹരം ❤️❤️❤️
@b.bro.stories
@b.bro.stories Час назад
❤❤❤❤
@kkshajahan2819
@kkshajahan2819 26 минут назад
❤❤hai B Bro&Anilsir thankyou great job thanks ❤❤❤
@sudhia4643
@sudhia4643 3 часа назад
മണിയണ്ണനും. അന്റോയും. ഇല്ലാതെ. വീണ്ടും. അരിട്ടാപ്പട്ടിയിൽ.. അന്ന്. ചൂട്. ഉഴുന്നുവടയും.കഴിച്ചു..... കുറെ. കാര്യങ്ങൾ. Sir. വിവരിച്ചു.👌good...👍🙏. Sudhi. EKM.
@b.bro.stories
@b.bro.stories Час назад
❤❤❤
@maduraj1387
@maduraj1387 3 часа назад
വളരെ നന്നായിട്ടുണ്ട്🙏 ബിBRO🙏🌹🌹🌹
@b.bro.stories
@b.bro.stories Час назад
❤❤❤❤
@jinsalves
@jinsalves Час назад
Not having a Chappal is both fortunate and unfortunate, wish them good health
@AnilAnil-hn6zb
@AnilAnil-hn6zb 3 часа назад
യാത്രയില്‍ ചായക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ പലപ്പോഴും നിരാശയാണ് ഫലം. വളരെ അപൂര്‍വമായി മാത്രമേ നല്ല ചായ കിട്ടാറുള്ളൂ
@b.bro.stories
@b.bro.stories Час назад
❤❤❤
@shajiksa9222
@shajiksa9222 2 часа назад
അടിപൊളി വീഡിയോ 🌹🌹
@b.bro.stories
@b.bro.stories Час назад
❤❤❤
@salah.k9526
@salah.k9526 Час назад
Wow ❤
@lilymj2358
@lilymj2358 3 часа назад
Super കാഴ്ചകൾ🎉🎉🎉
@b.bro.stories
@b.bro.stories Час назад
❤❤❤❤
@royJoseph-lx6uq
@royJoseph-lx6uq Час назад
കടലമിട്ടായിയുടെ taste ഒന്ന് വേറെയാണ്... ❤️🙏🏻👍🏻
@b.bro.stories
@b.bro.stories 58 минут назад
❤❤
@SackeenaSakki-jq1lm
@SackeenaSakki-jq1lm 3 часа назад
Pachamayude kaazhchakal kandaal mathivaraatha pole..❤❤❤
@b.bro.stories
@b.bro.stories Час назад
❤❤❤❤👍
@Benny-mq5xy
@Benny-mq5xy 2 часа назад
അരിയാപെട്ടിമലയിൽ കല്ല് തള്ളി യ സമയം ഒരു മാരക മാ യ ജീവി അടുത്ത് കുടി പോകുന്നു ഉണ്ട്. കണ്ടോ ഒരു പുലി യാണ് അത്‌. നോക്കി ട്ടു പോയി
@b.bro.stories
@b.bro.stories Час назад
❤❤❤
@yasodaraghav6418
@yasodaraghav6418 2 часа назад
അരിട്ടാ പെട്ടി കാഴ്ചകൾ അതി മനോഹരം🔥🔥🔥🔥🔥
@b.bro.stories
@b.bro.stories Час назад
❤❤
@msvinod297
@msvinod297 3 часа назад
Very beautiful ❤️❤️👌
@b.bro.stories
@b.bro.stories Час назад
❤❤❤
@tgty395
@tgty395 2 часа назад
ഞാനും ചെരിപ്പ് ഇടാതെ സ്കൂളിലേക്ക് പോയിട്ടുണ്ട് . ഒരു 30 വർഷം മുന്നേ
@b.bro.stories
@b.bro.stories Час назад
❤❤❤👍
@pkramesh9024
@pkramesh9024 3 часа назад
70-80 കാലഘട്ടത്തിൽ ഉള്ള മലയാള സിനിമയിൽ കാണുന്ന ചില site പോലെയുണ്ട് ആ പാറ പ്രേദേശo.
@b.bro.stories
@b.bro.stories Час назад
❤❤👍👍👍
@travelvideos180
@travelvideos180 3 часа назад
യാത്രയിൽ വീഡിയോ എടുക്കണം പോകുന്ന വഴിയുടെ നല്ല കാഴ്ച്ചകൾ
@b.bro.stories
@b.bro.stories Час назад
❤❤❤
@Manunasi-s1s
@Manunasi-s1s 2 часа назад
ഹായ് ബി ബ്രോ അടിപൊളി
@b.bro.stories
@b.bro.stories Час назад
❤❤👍
@PratheepJohn
@PratheepJohn 43 минуты назад
Keep moving💐
@anoo001
@anoo001 2 часа назад
പണ്ട് ഈ വീഡിയോ കണ്ടതായി ഓർക്കുന്നു
@b.bro.stories
@b.bro.stories Час назад
Yess❤❤❤
@ArchanaAchu-qy6yg
@ArchanaAchu-qy6yg 2 часа назад
വളരെ നല്ല കാഴ്ചകൾ thank you bro😊
@b.bro.stories
@b.bro.stories Час назад
❤❤
@RaviKumar-mg4yz
@RaviKumar-mg4yz 2 часа назад
Very good❤
@b.bro.stories
@b.bro.stories Час назад
❤❤
@MS-dq7rf
@MS-dq7rf 2 часа назад
ചെരുപ്പ് ഇടാതെ സ്കൂളിൽ നിന്നും വരുന്ന കുട്ടികൾ ദാരിദ്രത്തിന്റെയോ വികസനമില്ലായ്മയുടെയോ വൃത്തി ഹീനതയുടെയോ അടയാളം ആയി കരുതരുത്. ഈ ആധുനിക കാലത്തു പോലും ഹോട്ടലിൽ ഭക്ഷണത്തിനു മുമ്പിൽ ചെരുപ്പ് ഊരി വച്ചു ബഹുമാനിക്കുന്ന ഒരു മുതിർന്ന തലമുറ അവർക്കു മുമ്പിൽ ഉണ്ട്. സുന്ദർ പിച്ച മുതൽ രമേഷ്ബാബു പ്രഗ്നനന്ദ വരെ ഇത്തരം ഗ്രാമങ്ങളിൽ നിന്ന് വന്നവർ ആണ്
@b.bro.stories
@b.bro.stories Час назад
❤❤❤
@ജെറമിയ
@ജെറമിയ 3 часа назад
Bro daily uplod ചെയ്യു നിങ്ങളുടെ വീഡിയോസ് adit ആയി പോയി അറിയാംനിങ്ങളുടെ ബുദ്ധിമുട്ട് daily uplod edit ചെയ്യണം യാത്ര ഷീണം
@b.bro.stories
@b.bro.stories Час назад
❤❤👍👍❤
@Ihsan.Malayil
@Ihsan.Malayil 2 часа назад
ബി ... ബ്രോ സാറും തമിഴ് അണ്ണമാരും തമ്പിങ്ങളുടെ കൂടെ നല്ല കാഴ്ചകളുമായി മുന്നോട്ട് പോകു vijayawada cover cheyyumo
@b.bro.stories
@b.bro.stories Час назад
Yess❤❤
@mansoorkpmansoorkp8217
@mansoorkpmansoorkp8217 2 часа назад
Good bro
@b.bro.stories
@b.bro.stories Час назад
❤❤❤
@nofal5525
@nofal5525 3 часа назад
. Tamilnadil ഇപ്പോഴും lowercaste ആളുകൾക്ക് ചില ഗ്രാമങ്ങളിൽ ചായക്കടയിൽ plastic cup ചായ കൊടുക്കുന്നത്. പിന്നെ ചെരുപ്പ് വാങ്ങാൻ പൈസ ഇല്ലാത്തത് കൊണ്ടല്ല. അതിനു കാരണം എന്തായിരുന്നു എന്ന് ആരോടെങ്കിലും ചോധിക്കമയിരുന്ന്.
@Shinojkk-p5f
@Shinojkk-p5f Час назад
I think cast problem?
@b.bro.stories
@b.bro.stories Час назад
❤❤❤👍👍👍
@sudheerkarakulam
@sudheerkarakulam 2 часа назад
നന്നാകുന്നുണ്ട് ...ഇനി തിരുട്ടു ഗ്രാമം വീഡിയോ ഉണ്ടാകുമോ 😂😂
@shaminmanoharan
@shaminmanoharan 2 часа назад
😂😂😂
@balasubramanianbalasubrama2791
Nayar samugam history' parayumo
@b.bro.stories
@b.bro.stories Час назад
❤❤❤
@asarachu9260
@asarachu9260 Час назад
സൂപ്പർ 👍👌💥
@AjithKumar-it9kh
@AjithKumar-it9kh 2 часа назад
ഒരു കാലത്ത് ഇതൊക്കെ ജൈനമതകേന്ദ്രങ്ങളായിരിക്കാം...
@b.bro.stories
@b.bro.stories Час назад
❤❤❤👍
@Look-r8g
@Look-r8g Час назад
Tamilnadu's Tea is so Tasty😋 ! Development should initiate from Villages.
@NikhilKuttu-x2n
@NikhilKuttu-x2n 3 часа назад
1000..Aaalukal kaanumbo...100 like video kaanunnavar.oru like koduthu poykoode...chilapo marannu pokunnathavaam...marakkalle....saho....
@b.bro.stories
@b.bro.stories Час назад
❤❤❤👍👍👍
@radamaniamma749
@radamaniamma749 2 часа назад
മക്കളെ പാറകൾ കൂടുതലുള്ള ആസ്ഥലത്ത് ചൂടുകാലം എങ്ങിനെയായിരിക്കും അതാണ് ഓലകൾ കൊണ്ട് വീടുകൾ ഉണ്ടാക്കുന്നത് ചൂടിന് തടയിടാൻ
@b.bro.stories
@b.bro.stories Час назад
❤❤❤
@narayanan1084
@narayanan1084 2 часа назад
Nice
@b.bro.stories
@b.bro.stories Час назад
❤❤❤
@josephmj6147
@josephmj6147 2 часа назад
Please go" thirumayan kotta" near puthukkotta.
@b.bro.stories
@b.bro.stories Час назад
❤❤❤
@MushrafaliTP
@MushrafaliTP 2 часа назад
👌
@b.bro.stories
@b.bro.stories Час назад
❤❤❤
@SoumyaAneesh-dg7ki
@SoumyaAneesh-dg7ki 43 минуты назад
. Kallinnu ninnekkalum weight und Sir nte comment👌🏻. Ningalde tea kittatha prblm solve cheyyan, tea bag vaangi hot water vangich tea aakiyal mathiyille thalkalathekku. coffe kudikumenkil Netscafe de 3in 1 packets vaangiyal milk cofee aaki edukalo. Kittatha avastha varumpol. Avt de 3in1 tea und
@sreethusreenivas5786
@sreethusreenivas5786 3 часа назад
Nice video
@b.bro.stories
@b.bro.stories Час назад
❤❤👍👍
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 часа назад
ബി ബ്രോ അനിൽ സാർ എന്നും നിങ്ങളുടെ കൂടെ
@b.bro.stories
@b.bro.stories Час назад
❤❤❤❤
@SudarsananNair-h8u
@SudarsananNair-h8u 3 часа назад
❤ kollam
@b.bro.stories
@b.bro.stories Час назад
❤❤❤❤
@Cccc12388
@Cccc12388 2 часа назад
@b.bro.stories
@b.bro.stories Час назад
❤❤❤
@jasimk7491
@jasimk7491 45 минут назад
Super
@madhuputhoorraman2375
@madhuputhoorraman2375 Час назад
ഈ സ്ഥലം മുൻ വീഡിയോയിൽ കണ്ടതാണ് എന്നാലും രസം ഉണ്ടായിരുന്നു
@noushad2777
@noushad2777 3 часа назад
Nice bro👍
@b.bro.stories
@b.bro.stories Час назад
❤❤❤👍👍
@azeezjuman
@azeezjuman 47 минут назад
B bro anil sir ❤❤ super
@harilalreghunathan4873
@harilalreghunathan4873 3 часа назад
Variety ♥️
@b.bro.stories
@b.bro.stories Час назад
❤❤❤
@kareembahraimn
@kareembahraimn 2 часа назад
അടിപൊളി കാഴ്ചകൾ
@b.bro.stories
@b.bro.stories Час назад
❤❤❤
@SackeenaSakki-jq1lm
@SackeenaSakki-jq1lm 3 часа назад
Gramangalude manoharamaaya kazhchal allaathe avideyonnum maalinya koombaarangal kaanaanilla❤
@b.bro.stories
@b.bro.stories Час назад
❤❤❤
@josemathew9460
@josemathew9460 3 часа назад
If you guys going to Kohima at Nagaland don’t miss to participate hornbill festival. It’s happening December 1 to 10
@b.bro.stories
@b.bro.stories Час назад
❤❤❤
@tommats
@tommats Час назад
b bro ude chila snehithar ivide alle? oru cable tv operator, another old man guide etc.
@hkpknair
@hkpknair Час назад
Hii Yathrayil oru one week koodumbol enkilum oru hotel stay cheytal urakkam kidilan aaavum. Dress okke engane wash cheyyunnu
@radamaniamma749
@radamaniamma749 2 часа назад
അവരുടെ കണ്ണിനു രോഗങ്ങൾ കുറവായിരിക്കും കാഴ്ച നല്ല നിലയിലായിരിക്കും
@b.bro.stories
@b.bro.stories Час назад
❤❤❤
@ismailch8277
@ismailch8277 3 часа назад
super 👍👍👍
@b.bro.stories
@b.bro.stories Час назад
❤❤❤
@sadiquevs3666
@sadiquevs3666 Час назад
Travel vlog എന്ന് പറയുന്നത് ഇതാണ്
@eajas
@eajas 3 часа назад
🥰✌️kidu
@b.bro.stories
@b.bro.stories Час назад
❤❤❤❤
@sajicb5456
@sajicb5456 2 часа назад
👌👌👌
@b.bro.stories
@b.bro.stories Час назад
❤❤❤
@wesleyjoseph6430
@wesleyjoseph6430 Час назад
Please visit keezadi excavation site near Madurai
@manojt4021
@manojt4021 3 часа назад
Nice vidio bro
@b.bro.stories
@b.bro.stories Час назад
❤❤❤
@AjithKumar-it9kh
@AjithKumar-it9kh 2 часа назад
സുന്ദരം....ഇനി കഴുകു മലയിലേക്കു പോകൂ...ഞാനിപ്പോൾ പോയി വന്നതേയുള്ളൂ....
@b.bro.stories
@b.bro.stories Час назад
❤❤❤
@bijumk1484
@bijumk1484 3 часа назад
അനിൽ സാർ 😍
@b.bro.stories
@b.bro.stories Час назад
❤❤❤
@younastk7862
@younastk7862 2 часа назад
ബി. ബ്രോ ഒന്ന് കാണണം എന്ന് ഉണ്ട്
@b.bro.stories
@b.bro.stories Час назад
❤❤❤👍
@ShanilKrishna
@ShanilKrishna 3 часа назад
കാർ a/c ആക്കിയതും CNG tank കാറിന്റെ ഏത് ഭാഗത്ത് ആണ് fit ചെയ്തിരിക്കുന്നത് എന്നും പറയാമൊ
@b.bro.stories
@b.bro.stories Час назад
❤❤👍
@Priapusmon
@Priapusmon 39 минут назад
It is called Inselberg formation
@SajnaNaser-jd9xu
@SajnaNaser-jd9xu 3 часа назад
❤️❤️
@b.bro.stories
@b.bro.stories Час назад
❤❤❤
@visakhnair9848
@visakhnair9848 Час назад
Nostalgia
@arjunraj9028
@arjunraj9028 3 часа назад
Intro പറയുമ്പോൾ അനിൽ sir inte പേര് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. റൂട്ട് റെക്കോർഡ്സ് intro അങ്ങനെ ആയിരുന്നല്ലോ..
@b.bro.stories
@b.bro.stories Час назад
❤❤❤
Далее