Njan ഹൈ സ്കൂൾ പഠിക്കുമ്പോൾ ഈ പരീക്ഷണം ഞങ്ങളുടെ കെമിസ്ട്രി മിസ്സ് രാജലക്ഷ്മി മിസ്സ് കാണിച്ചു തന്നിരുന്നു ഇത് കണ്ടപ്പോൾ എനിക്ക് ടീച്ചർ നെ ഓർമ വന്നു 😍😍😍
@@ashwinashuu2782 Jio machan oru gulika polulla oru sadhanam nadukk ittittalle aa chemical ittath. Aa sadhanam aan pamb gulika. Athaan last lava pole ponthi vannath. Kure kambikal valach ittapole vannille. Ath. Sadharana ath vishuvin pillerk kathikkan kodukkunna oru sadhanam aan. Theeyinte apakadavum illa. Kathumbol athupole neend valuthavunnath kaananum kauthukam aan. Ath pamb pole valuthavunnath kondaan athine pamb gulika enn vilikkunnath
നിങ്ങൾ വളരെ അശ്രദ്ധയുള്ള ആളാണ്. ആ കത്തുന്ന എക്സ്പെരിമെന്റിന്റെ അടുത്തു തന്നെ ഗ്യാസ് ഫിൽഡ് ലൈറ്റർ വച്ചത് അതിനുള്ള ഉദാഹരണമാണ്. ഇനി ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യണം അല്ലെങ്കിൽ ജീവന് തന്നെ ആപത്താണ്. താങ്കളെ പോലെ കഴിവുള്ള ഒരാളെ ഈ നാടിന് ആവശ്യമാണ്. അതോർത്തു പറഞ്ഞതാണ്. വിമർശനമായി എടുക്കേണ്ട. ആശംസകൾ..!
അല്ല ചങ്ങായയമാരെ നിങ്ങൾക്ക് ഇത് വരെ content ilaandaayaillaalo. ഇത് വരെ ഒരേ പോളി.തുടങ്ങിയ മുതലേ ഒരേ ലെവൽ .അതോണ്ട് തന്നെ ആണ് നിങ്ങൾക്ക് ഇത്ര support എന്ന് തോന്നുന്നു. Snehm മാത്രം guys🥰❤️