Jio machane ende name ameen age 10 enikk സീരിയസ് ayitta njan ippo parayan പോകുന്നെ enikk fish valarthan oru agraham udd pashe ende uppayudeyum uppadelum paysa illa appo ningal onn sahakkumo oru tankum kurach fishelum vangu tharo ende oru valiya agrahama ath please sathichu tharamo ende veed mannalamkunn palliyude അടുത്താണ് നമ്പർ വേണഗിൽ റിപ്ലേ തന്ന mathi
ചകിരിക്ക് തീ മുകളിൽ നിന്നില്ല താഴേനിന്ന് കൊടുക്കണം അതിന് ആ ചകിരി വെക്കുന്നതിന് മുന്നെ ഒന്ന് കത്തിച്ച് സ്മോക്കഴിൽ വെക്കണം എന്നിട്ട് പ്രസ്ചെയ്താൽ നല്ല പുകവരും
എന്റെ പൊന്നു മച്ചാ ചുമ്മാ ഒന്ന് birthday ആഘോഷിക്കാൻ ഒരു കുന്നി പോയി എവിടെ നിന്നോ പറന്നു വന്ന ഏതോ തേനീച്ചയുടെ കുത്തും കിട്ടി ഇരിക്കുവാ അത് ഒരു ഒന്നൊന്നര അനുഭവം ആണ്.ആ ടൈമിൽ ആണ് മച്ചാന്റെ വീഡിയോ🐝🐝