Uvva carborator il karad kerukayo jet problem athin ullil varikayo cheytha over flow aakum appo pinna workshop il kaanikka thanne venam carborator clean cheythittum sheriyayillel maatuka alland vere nivarthi illa
ബ്രോ ന്റെ വണ്ടി cd dawn ഇൽ വണ്ടി ഓടിക്കുമ്പോൾ ഒരു പ്രശ്നവുമില്ല എന്നാൽ കുറച്ച് നേരം പെട്രോൾ on ആക്കി വച്ചാൽ നല്ല രീതിയിൽ പെട്രോൾ പോവുന്നു ( ഫ്രണ്ട്സ് ഒക്കെ വണ്ടി കൊണ്ട് പോയ പിന്നെ വിളിക്ക പെട്രോൾ കഴിഞ്ഞു എന്ന് പറഞ്ഞ ) ഇതിനു കാരണം ന്താണ് plz🙏 replay
പെട്രോൾ ഓവർ ഫ്ലോ ആകുന്നതിന് പ്രധാന കാരണങ്ങൾ 3 ആണ് 1 കാർബറേറ്ററിനകത്തെ പൊടി 2 കാർബറേറ്ററിന്റെ നീഡിലിന്റെ തേയ്മാനം 3 കാലപ്പഴക്കം കാരണം കാർബറേറിന്റെ അകത്തെ തേയ്മാനം ഇതിൽ ആദ്യത്തെ കാരണം കൊണ്ടാണെങ്കിൽ കാർബറേറ്റർ ക്ലീൻ ചെയ്ത് പരിഹരിക്കാം രണ്ടാമത്തെ കാരണം ആണെങ്കിൽ നീഡിൽ മാറ്റി പരിഹരിക്കാം മൂന്നാമത്തെ കാരണം കൊണ്ടാണങ്കിൽ കാർബറേറ്റർ മാറേണ്ടിവരും അല്ലാതെ ഇയാൾ പറയുന്ന കാരണം കൊണ്ടെന്നും ഓവർ ഫ്ലോ ഉണ്ടാവണമെന്നില്ല മിഷ്ടർ😎
Bro waste pipelude petrol pokunne Rand vattam kadayil kuduth oru mattavum illa carburettor mattandi varo bike platina aan vandi pokumbo illa nirthith oru manikur kayumbo oke varum ravile vandi edukumollum varunne ind Reply plz
കാർബറേറ്റർ റ്യൂൺ ചെയ്യ്താൽ വണ്ടി smooth ആകും പിന്നെ red light എന്താണെന്ന് നോക്കിയാൽ അറിയത്തൊള്ളു... ഒന്ന് വർക്ക് ഷോപ്പിൽ ഒന്ന് കാണിച്ചെരെ.... ഒന്ന് ചാനൽ subscribe ചെതെരെ
Tank ൽ മർദ്ദവ്യത്യസം വരും വെയിലത്ത് ഇരുന്നാൽ....അതുകൊണ്ട് carburetor നിന്ന് overflow വരും ... മർദ്ദ ക്രമികരണത്തിന്നു വേണ്ടി... please subscribe my channel and share
നോർമലായിട്ട് ഓവർ ഫ്ലോ വരും ടാങ്കിൽ മർദ്ധ വ്യത്യസംവന്നാൽ... ഇത് മറച്ചുവെച്ച് പല സർവീസ് സെൻറ്ററുകാരും കാർബറേറ്റർ മാറ്റി വെപ്പിക്കുന്നു... ഇങ്ങനെ അബദ്ധം പറ്റാതെ ഇരിക്കാൻ വെണ്ടി മാത്രമാണ് ഈ video ചെയ്യ്തത്.... please subscribe channel
ടെൻഷൻ വേണ്ട പെട്രൊൾ അടിക്കുമ്പോൾ കരട് ടാങ്കിൽ സ്വഭാവികമായി വരാറുണ്ട് അതുകൊണ്ട് ..സർവീസിന് പോകുമ്പോൾ പെട്രോൾ ടാങ്ക്കൂടി കഴുകിയാമതി .please subscribe channel
വെലത്ത് വെച്ച ബൈക്കാണെ ടാങ്കിൽ മർദ്ധ വ്യത്യാസം വന്നിട്ടാകും... അല്ലെങ്കിൽ.. കാർബറേറ്റർ സർവിസിന് പോകുമ്പോൾ ഒന്ന് ക്ലീൻ ചെയ്യാൻ പറഞ്ഞാ മതി...നീടിൽ പോയാൽ അവർ മറ്റിക്കോളും.... ചാനൽ ഒന്ന് subscribe ചെയ്യണെ... thanks for comment
Bike 3mnthsinu shesham start akkeyitt aavunnilla carb new aanu spark flug maari nokki oru rakshayum illa.. bike honda dazzler kick start illa push start aanu nokkiyath but Aaavunnilla.. can u help me
Battery ചെക്ക് ചെയ്യ്തോ മീറ്ററും ഇൻടിക്കേറ്ററും ഹോണും നോക്കിയാൽ ബാറ്ററി ചാർജ് അറിയത്തില്ല... അതിനാൽ ഒരു ഓട്ടോ ഇലട്രിക്ക് കടയിൽ ചെന്ന് ബാറ്ററി ചാർജ് ചെക്ക് ചെയ്യണം...
വണ്ടി ചുമ്മാ ഇരുന്ന് ക്ലച്ച് ഉറച്ച തായിരിക്കും ... അതാണ് ഓടിച്ച് ഗിയറിട്ട് സ്റ്റാട്ടാക്കാൻ പറ്റാത്തത്... വലിയ തുക ഒന്നും വരില്ല.. ക്ലച്ച് ക്ലിൻ ചെയ്യ്തു തരും വർക്ക്ഷോപ്പിൽ ചെന്നാൽ...
Local workshopil ആണ് repairinginu koduthath അവരോടു അനേഷിച്ചപ്പോൾ അവർ പറയുന്നത് needle ഇടുന്ന ഭാഗത്തു തേയ്മാനം ഉണ്ടെന്നാണ് float കൂടെ മാറി നോക്ക് ചിലപ്പോൾ ശെരിയാകും എന്ന് അവർ പറഞ്ഞു.. ന്ത ഇപ്പൊ ചെയ്യുക
പെട്രോൾ ടാങ്കിന്റെ മർദ്ദം കറക്റ്റ് ആക്കാൻ വേണ്ടിയിട്ടാണ് ഓവർഫ്ലോ ആയി പോവുന്നത് മർദ്ദം കൂടുമ്പോൾ ടാങ്കിന് അത്ര പ്രഷർ വരും അപ്പോൾ എന്താ സംഭവിക്കാന്ന് ഊഹിക്കാമല്ലോ
കാർബറേറ്റർ ഓൺ ആയിട്ടും ഓഫ് ആകുന്നെങ്കിൽ... അടുത്തുള്ള വർക്ക്ഷോപ്പിൻ പോയി കാർബറേറ്റർ ക്ലീൻ ചെയ്യ്താമതി... കാർബറേറ്ററിൽ ഒരു നിടിൽ ഉണ്ട് അത് പോയാലും ഇങ്ങനെ വരും .. അതിന്റെ യാണേലും മാറ്റണേൽ വലിയ പൈസ ഇല്ല... എതിന്റെയാണെന്ന് കാർബറേറ്റർ നോക്കിയാലെ മനസിലാകു.... ചാനൽ subscribe ചെയ്യണെ Free ആണ്... subscribe ചെയ്യ്താൽ പുതിയ video യുടെ നോട്ടിഫിക്കേഷൻ ലഭിക്കും എന്നു മാത്രം
സാധാരണ ടാങ്കിൽ മർദ്ദവ്യത്യസം ഉണ്ടാകുമ്പോൾ മാത്രം ആണ് overflow ആകുന്നത്... അത് വെയിലത്ത് ഇരിക്കുമ്പോളോ.... അല്ലെ കൂടുതലായി ചെരിഞ്ഞിരിക്കുമ്പോഴോ ആണ്.... overflow ആകുന്നത്... ചാനൽ ഒന്ന് subscribe ചെയ്യണെ...
@@WestWindRU-vid carburetor nte preshnam anengil Petrol off cheyt use cheyyuvanengil futuril seen undako.. Atho carburetor seriyakan bro recommended cheyyo