Тёмный

How to solve carburetor problem നമുക്ക് എങ്ങനെ കാർബേറ്റർ കംപ്ലൈന്റ് ശരിയാക്കാം 

AR Moto Care
Подписаться 9 тыс.
Просмотров 206 тыс.
50% 1

How to solve carburetor problem
ar moto care video link
• carburettor model bike...
NCS no copyright background music link
• Elektronomia - Limitle...
നമുക്ക് എങ്ങനെ കംപ്ലൈന്റ് ആയ ഒരു കാർബറേറ്റർ നെ ശരിയാക്കി എടുക്കാവുന്ന ഒരു ചെറിയ ഒരു ട്രിക്ക് ആണ് വീഡിയോയിലൂടെ ഉൾപ്പെടുത്തിയിരിക്കുന്നത് വീഡിയോ ഇടപെട്ടാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് നിങ്ങൾക്ക് വീഡിയോ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളുടെ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 500   
@alikoyapalliveed306
@alikoyapalliveed306 11 месяцев назад
മെക്കാനിക്കായാലും ഇലക്ട്രിഷനായാലും മറ്റു ആരായാലും മനുഷ്യരെ പറ്റിച്ച് പണം ഉണ്ടാക്കിയത് അവന്‍ ഏതെങ്കിലും ഹോസ്പിറ്റലിലോ അല്ലെങ്കിൽ ബാങ്കില്‍ പലിശയും കൊണ്ട് പോയി കൊടുക്കും .അത്രമാത്രം. പറ്റി ക്കപ്പെടുന്നവന് നഷ്ടമല്ല ലാഭമാണ്. എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്.
@koyamoideen5765
@koyamoideen5765 11 месяцев назад
പച്ചയായ ഒരു നഗ്നസത്യം.
@manojjosephmanjakunnel
@manojjosephmanjakunnel 11 месяцев назад
രാഷ്ട്രീയക്കാര് കേരളത്തെ മെത്തം ഊബിച്ച് പണം ഉണ്ടാക്കുന്നു
@jom4u268
@jom4u268 11 месяцев назад
എല്ലാ കാർബുറേറ്ററും ഇങ്ങിനെ ശരിയാകുമെന്ന് പറയുന്നത് വലിയ അബദ്ധo തന്നെ.
@taimtravalmalabari6956
@taimtravalmalabari6956 11 месяцев назад
ഇവൻ വെറും മണ്ടൻ എല്ലാവരും കാർബേട്ടർ പ്രോബ്ലം വന്നാൽ ഇവനെ ബന്ധപെടുക
@shoukathktshoukath8109
@shoukathktshoukath8109 11 месяцев назад
ഒരുത്തൻ എന്നെയും ഇന്നലെ പറ്റിച്ചു
@rajeevnjatuvettyhouse4850
@rajeevnjatuvettyhouse4850 11 месяцев назад
Honda unicorn carbater petrol overflow avunnu please help problem solve
@armotocare717
@armotocare717 11 месяцев назад
കാർബറേറ്റർ ആക്കി ക്ലീൻ ചെയ്തു നോക്കുക അതിനുള്ളിലെ ഒരു നീഡിൽ വരും ഓവർഫ്ലോ നീഡിൽ അതൊന്ന് മാറ്റിയിട്ട് നോക്കൂ നീഡിൽ വേടിക്കുമ്പോൾ ഒറിജിനൽ തന്നെ വേടിക്കുക
@rajeevnjatuvettyhouse4850
@rajeevnjatuvettyhouse4850 11 месяцев назад
Thank you
@SssSs-jf1xq
@SssSs-jf1xq Год назад
ടു വീലർ വർക്ക്‌ ഷോപ്പ് കാർ 90%ആളുകൾ നല്ല അറവാണ്
@devadarshm5798
@devadarshm5798 2 месяца назад
Carbatoril ഒരു ചെറിയ pin ഉണ്ട് അതു തിരിഞ്ഞു പോയാൽ പണി കിട്ടും അതു വ്യക്തായി ഇടുന്നത് കാണിച്ചില്ല അതു കൂടാതെ അതിൽ ജെറ്റ് പിന്ന് ചെറിയ നൂൽ കമ്പി കൊണ്ട് ക്ലിയർ ചെയ്യണം എന്നാലേ ഫുൾ വർക്ക്‌ ആവൂ 😊
@Realme.99
@Realme.99 8 месяцев назад
പുഴുങ്ങിയെടുത്ത carburetor 🤣🤣🤣🤣q
@m.rafi.bava.m
@m.rafi.bava.m Год назад
ജെറ്റ് കംപ്ലയിന്റ് വരാം 🤔നീഡിൽ തെയ്മാനം വരാം 🤣മാറേണ്ട സാധനങ്ങൾ മാറണം ok 🤔
@jillrajan451
@jillrajan451 9 месяцев назад
എന്റെ അടുത്ത് ഒരു മെക്കാനിക് ഉണ്ട്. പുള്ളിക്ക് ഒന്നും ശരിയാക്കാൻ ടൈമില്ല. എന്ത് കംപ്ലയിന്റ് പറഞ്ഞാലും ചെക്ക് ചെയ്യുന്നതിന് മുൻപ് അത് മാറണം, ഇത് മാറണം എന്ന് പറഞ്ഞു ആളുകളെ പറ്റിക്കും. പക്ഷെ പുള്ളിക്ക് ഹോസ്പിറ്റലിൽ നിന്ന് ഉറങ്ങാൻ ടൈം ഇല്ല ഇപ്പോൾ. എന്നും ഓരോ അസുഖങ്ങൾ
@tintuthomas107
@tintuthomas107 5 месяцев назад
🤣🤣🤣🤣
@princethomas431
@princethomas431 3 месяца назад
ആ മെക്കാനിക്ക് നോട് ഡോക്ടർമാരും പറയുന്നത് ഇതുതന്നെയായിരിക്കും​@@tintuthomas107
@narendransivaramannair368
@narendransivaramannair368 2 месяца назад
😂
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 2 месяца назад
മൂപ്പർക്ക് അത്യാവശ്യമായി ഹോസ്പിറ്റലിൽ പോകണം,, അതുകൊണ്ടാ നിങ്ങൾ വണ്ടീകൊണ്ട് ചെല്ലുമ്പോൾ അയാൾ ടൈമില്ല എന്ന് പറയുന്നത്... 😃😃😃😃😃😃😃😃😃
@NizarKarimbanangottu
@NizarKarimbanangottu 2 месяца назад
Super
@REEJANS
@REEJANS 9 месяцев назад
കാർബേറ്റർ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഉപ്പിട്ട് തിളപ്പിച്ച മതിയോ നിന്നെ ഉണ്ടാക്കിയത് മുക്കുവൻ ആണോ
@JoyJohnson-h2w
@JoyJohnson-h2w 10 часов назад
😂😂😂
@AbdulAzeezKazzy
@AbdulAzeezKazzy Год назад
അപ്പൊ Broടെ കിച്ചണിൽ മൊട്ടയും കപ്പയും മാത്രമല്ല പുഴുങ്ങുന്നത് അല്ലെ? അടിപൊളി
@MukeshBrothers-kh3ft
@MukeshBrothers-kh3ft Год назад
വാക്യും പിസ്റ്റൺ കംപ്ലയിന്റ് ആയ കാർബാറ്ററിനു ഇങ്ങനെ ചെയ്തിട്ട് എന്താണ് ഗുണം 🤔🤔🤔
@manoopmanu8169
@manoopmanu8169 10 месяцев назад
Corect. Ithilonum menkdan pattulla. Pulli parnjthu ithinte tearoticl vasam matrama
@nikhilreghu15
@nikhilreghu15 2 месяца назад
പുറത്തുള്ള 𝕨𝕠𝕣𝕜𝕤𝕙𝕠𝕡 80 ശതമാനം പേരും തേപ്പാണ് ... Labour charges almost double in local workshops.
@sathiank1650
@sathiank1650 2 месяца назад
നല്ല post.ഒരു 2 wheelerനും കാർബുറേറ്റർ ഒരിക്കലും മാറ്റേണ്ടി വരില്ല. Vacuum piston ഒഴികെ ഒരു spare ഉം ഒരിക്കലും മാറ്റേണ്ടതില്ല. പണിയിൽ വരുന്ന mistake കൊണ്ടു മാത്രമേ parts കേടാവുകയുള്ളൂ. cleaning മാത്രമേ വേണ്ടി വരൂ. വളരെക്കാലം ശ്രദ്ധയില്ലാത്തിടത്ത് വെറുതെ വണ്ടി വച്ചിരുന്നാൽ തുരുമ്പു ക്ലാവ് മറ്റും പിടിച്ച് ഉറച്ചു പോയാൽ മാത്രമേ പ്രശ്നമാവുകയുള്ളൂ.
@sulaimanbichu
@sulaimanbichu 2 месяца назад
താങ്കളുടെ ഷോപ്പ് എവിടെയാണ് - Phone നമ്പറും കിട്ടിയാൽ നന്നായിരുന്നു.
@vikramsav7147
@vikramsav7147 11 месяцев назад
Carbureter ട്യൂൺ ചെയ്തത് എപ്പോൾ കാണിച്ചില്ലല്ലോ. ഈവിഡിയോ കണ്ട് അറിയാൻ പാടില്ലാത്തവർക്കു പണികിട്ടും
@kishorvs8589
@kishorvs8589 3 месяца назад
Athe
@trellispilot6751
@trellispilot6751 3 месяца назад
മിസ്സിംഗ്‌ പോലുള്ള കാർബുറേറ്റർ ബ്ലോക്ക്‌ പോലുള്ള അവസ്ഥകളില് മാത്രമാണ് ഈ ഒരു പരിപാടി നടക്കുക ഉള്ളു.അതും എല്ലാ മിസ്സിംഗ്‌ കേസിലും ഇത് പോസ്സിബിൾ അല്ല. കാലപ്പഴക്കം വരുമ്പോ കാർബുറേറ്ററിനകത്തു ഉണ്ടാകുന്ന ചെറിയ തെയ്മാനം മൂലം ഉണ്ടാകുന്ന ഓവർഫ്‌ലോ (കാർബുറേറ്റർ ക്ലീനിങ്,needle എന്നിവ ചെയ്തതിനു ശേഷവും)ഈ പറഞ്ഞ പരിപാടി കൊണ്ട് ശെരിയാവില്ല.ഒറു വീഡിയോ ചെയ്യുമ്പോ കൊറച്ചു സത്യസന്തത ഉള്ള രീതിയിൽ ചെയ്യുക,അല്ലാതെ റീച് കിട്ടാൻവേണ്ടി എന്ത് മണ്ടത്തരം പോസ്റ്റ്‌ ആകണതില് കാര്യമില്ല. ഒരു പരിധിവരെ ഉള്ള പ്രശ്നങ്ങൾ റെഡി ആകാം എന്ന് പറയുക ആണേൽ പിന്നെയും mariyatha ഇണ്ട്
@Reju8135
@Reju8135 11 месяцев назад
ഒരു അഞ്ചാറു share കൊടുക്കട്ടെ കുഴപ്പം വല്ലതും ഉണ്ടോ ഉണ്ടേലും കൊടുത്തു കേട്ടോ ❤❤❤❤
@naturelover-id9vb
@naturelover-id9vb 2 месяца назад
പറയാതിരിക്കാൻ വയ്യ ഫുൾ ഉടായിപ്പ് ആയിരിക്കുന്നുണ്ട് ചില വർക് ഷോപ്പേർസ് 😡 വണ്ടിക് എന്തേലും ചെറിയ സ്റ്റാർട്ടിങ് ട്രിബിൾ ആയി നമ്മൾ അവരുടെ അടുത്ത് ചെന്നാൽ കഴുത്ത് അറത്തു വിടുന്ന പോലെ ആണ് ക്യാഷ് ചോദിക്കുന്നത് ചിലപ്പോ 100 രൂപക്ക് തീരാവുന്ന പണി അവർ അത് മാറ്റി ഇത് മാറ്റി എന്നുപറഞ്‌ 1000 വരെ വാങ്ങിക്കും നല്ലോണം ചോദിച്ചു അറിഞ്ഞു വണ്ടി കൊടുക്കുക ഇവറ്റകൾക്കു 🙏 കഴിവതും പുതിയ വണ്ടി വാങ്ങി ഷോറൂമിൽ ഫ്രീ സർവീസ് ചെയ്യുക അല്ലെങ്കിൽ ചെറിയ കംപ്ലയിന്റ് ഒക്കെ നമ്മൾ സ്വൊയം ചെയുക യൂട്യൂബ് നോക്കിയാൽ അതിന്റെ പ്രതിവിധി കിട്ടും ചുമ്മാ ഒരു ദിവസത്തെ കൂലി ഇവറ്റകൾക്കു കൊണ്ട് കൊടുക്കണ്ട പറ്റിക്കുന്ന വർക് ഷോപ്പർസിനെ മാത്രം മെൻഷൻ ചെയ്ത് പറയുന്നു 🙏
@JoyJohnson-h2w
@JoyJohnson-h2w 10 часов назад
😂😂kashttapettu pani padichit umban ano da ne enna vtl irunnu pani avare shalyam cheyyatha
@silumon2415
@silumon2415 11 месяцев назад
എന്റെ സ്കൂട്ടറിന് രാവിലെ ok വല്ലാത്ത മിസ്സിംഗ്‌ 2 day എടുക്കാതെ പിന്നെ എടുക്കാൻ ചെല്ലുമ്പോ സ്റ്റാർട്ട്‌ ആവാൻ വല്യ പാടാരുന്നു. വർക്ക്‌ ഷോപ്പിലെ ചേട്ടൻ പറഞ്ഞു കാർബുറേറ്റർ പോയത് ആണെന്ന്. എന്റെ ഫ്രണ്ട് പറഞ്ഞ പ്രകാരം air filter മാറ്റി.. ഇപ്പൊ ഒരു പ്രശ്നവും ഇല്ല..
@extreamestone1561
@extreamestone1561 16 часов назад
Sadharanayayi ignition/rrunit aanu ithinu karanam aakaru allengil ravileyakumbolekkum carburratoril undayirunna petrol leak aayi pokanam Air filteril ninnum air carburator edukkuka running timel aanu frnd node chodhichu manasilakkamo enthukondanu ingane sambhavichath ennu?
@babuck8329
@babuck8329 Год назад
ഞാൻ അഴിച്ചാൽ പാർട്ടസ് മിച്ചും വരും
@dileepk.n4287
@dileepk.n4287 11 месяцев назад
നന്നായി
@sanushgeorgegeorge3256
@sanushgeorgegeorge3256 11 месяцев назад
മിച്ചം വന്നാൽ പുറകിൽ കെട്ടിതുക്കിയാൽ മതി 😂😂😂
@mohanthampi9687
@mohanthampi9687 Год назад
ഇതിന് കാർബുറേറ്റർ ക്ലീൻ ചെയ്തു എന്ന് പറഞ്ഞാൽ പോരെ വയറിളക്കത്തിന് കോണകം മുറുക്കിയുടുത്താൽ പരീഹാരമാകുമൊ ചെയ്ഞ്ച് ചെയ്യേണ്ട പാർട്സ് മാറ്റുക തന്നെ വേണം
@ROY-wu2cq
@ROY-wu2cq 3 месяца назад
ഉപമ കലക്കി
@sijuvkmsijuvkm6699
@sijuvkmsijuvkm6699 11 месяцев назад
സഹോദര നിങ്ങളുടെ വർക്ഷോപ് എവിടെ ആണെന്ന് ഒന്ന് പറയാമോ,, ente😄karizma വണ്ടി ഒന്ന് റെഡി ആക്കി തരണം,, plz
@roshanpjoseph2118
@roshanpjoseph2118 11 месяцев назад
😊👍
@JoyJohnson-h2w
@JoyJohnson-h2w 10 часов назад
Avn😂mukkum bro😮
@LeomessimessiLeo
@LeomessimessiLeo 11 месяцев назад
Carburator mattan paraj aa paisa motham workshop karu pokatil idualla cheyyunath ath spare kadayil kodukanam fiting kooli mathrame edukarulu....., matikazhinjal pinne ee problem varilla nanayikote ennu vachanu avar matan parayunath egane pathu vattom ayich clean cheyyunath kalum matunathanu nallath... Work shop karu sapre nte paisa ellam minuguka yanenanu ellavarudeyum vijaram.....
@BadushBalakrishan
@BadushBalakrishan 11 месяцев назад
ചേട്ടാ najanum ഒരു മെക്കാനിക് ആണ്. ഇന്നലെ ഒരു വണ്ടിയുടെ ചെയിൻ സ്പോക്കറ്റ് ബ്രേക്ക് ഷൂ 2 set മാറ്റി, മൊത്തം ബില്ല് 2150 രൂപ ആയിരുന്നു. കസ്റ്റമർ തന്നത് 1700 രൂപ. എന്റെ പണിക്കൂലി 300 രൂപ ആണ്. എന്റെ പണി കൂലിയും പോയി എക്സ്ട്രാ 100 പോയി. നല്ല കസ്റ്റമർ ഉണ്ടെങ്കിൽ നല്ല മെക്കാനിക് ഉണ്ടാകും.എല്ലാ മെക്കാനിക് വർക്കേഴ്സും ഒരേ പോലെ കാണരുത്.
@sreealwaystrue
@sreealwaystrue 10 месяцев назад
കാശ് തരാതെ വണ്ടി കൊടുക്കാതെ ഇരുന്നാൽ പോരെ
@sreethulip1859
@sreethulip1859 9 месяцев назад
Royal Enfield work shop nadathuna alanu njan, owner and. Worker njanum partner um . Ith polula customer vanal mugath noki parayua patylanu. Avarude munil nalla pila njamanjit onum kitanila. Straight forward. Nashtam sahichit matulavark undakum kodukanda avashyam onum ila. Ath poyal vere 100 customer varum.
@A2world
@A2world 4 месяца назад
Ath engane pani kazhinjal rate parayum, ath koduthalle vandi kodukku
@SureshSKR-x4p
@SureshSKR-x4p 3 месяца назад
Spare medichondu varan parenom.
@ManiMani-fc8bz
@ManiMani-fc8bz 3 месяца назад
Only way..to solve..problem is ev..Vandi any😊
@Moitu123Kgd
@Moitu123Kgd 3 месяца назад
ഞാൻ കാർബുറേറ്റർ അഴിച്ചു ക്ലീൻ ചെയ്തു റീഫിറ്റ് ചെയ്തിട്ടും കുറച്ച് സാദനം ബാക്കി വരുന്നു ഇനി എന്താ ചെയ്യാ ആരോടാ പറയ്യാ ഇങ്ങള് ഫിറ്റാക്കി തരുവോ?
@shamirek-wb1ee
@shamirek-wb1ee Месяц назад
Carbonater jet ഊരാൻ പറ്റുന്നില്ല അതിന് എന്തെങ്കിലും വഴി ഉണ്ടോ.
@Mohammedshafi-js1xw
@Mohammedshafi-js1xw 11 месяцев назад
ഫസ്റ്റ് വെള്ളത്തിൽ കഴുകി ഉപ്പിട്ട് ചൂടാക്കി പിന്നെ പെട്രോളിൽ കഴുകി ചൂടാക്കാതിരുന്നത് നന്നായി
@jyoutech7635
@jyoutech7635 3 месяца назад
എടാ കൂടുതൽ സബ്സ്ക്രൈബ് കിട്ടാൻ വേണ്ടി മൊത്തം മെക്കാനി ലോകുറ്റം പറയരുത് നീ ചെയ്യുന്നത് തെറ്റാണ് മെക്കാനി എല്ലാവരും പറ്റിക്കുന്നവരല്ല. നീ എന്തുട്ടാണ് പറയണേ
@kidsworld6661
@kidsworld6661 2 месяца назад
Contact number എവിടെ എങ്കിലും കണ്ടേയില്ല...ശരെ pl.
@aneeshani3620
@aneeshani3620 3 месяца назад
ഒരിക്കലും ഒരു തൊഴിലേനേയും മോശമാക്കി മുതലെടുപ്പ് നടത്തരുത് നല്ല' വരും കാണുo ചിത്തവരും കാണും എല്ലാ മേഘലയിലും
@ekautoworkshop5223
@ekautoworkshop5223 Год назад
ഞാൻ ഇങ്ങനേ ചെയ്യാറുണ്ട് നല്ല വീഡിയോ ഇനി വീഡിയോ ചെയ്യുമ്പോൾ പുറത്ത് നിന്നുള്ള ശബ്ദം പരമാവധി കുറക്കാൻ ശ്രമിക്കുക ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉള്ളതു കൊണ്ടാണ്
@armotocare717
@armotocare717 Год назад
Ok👍👍
@MukeshBrothers-kh3ft
@MukeshBrothers-kh3ft Год назад
എന്റെ പൊന്നു സേട്ടാ.. ഇത് സാധാ കാർബേറ്റർ ആണു.. വാക്യും പിസ്റ്റൺ ടൈപ് ആണെങ്കിൽ എന്താ ചെയ്യാ 🤔🤔വെറുതെ... 🙄🙄
@anandhu.snandhu4846
@anandhu.snandhu4846 Год назад
Vacuum piston oori mattiyattu ingne cheyyuka
@shameerchalad2882
@shameerchalad2882 8 месяцев назад
Bro mobile number please.... Oru samshayam chothikkananu
@sreejishnuambadi3813
@sreejishnuambadi3813 11 месяцев назад
കാർബുറേറ്റർ ഫ്രൈ റെഡി
@La_Rach_vlogs.210
@La_Rach_vlogs.210 11 месяцев назад
ഇങ്ങനെ ചെയ്തിട്ടും ശരിയാകാത്ത വണ്ടികൾ ഉണ്ട് അപ്പോൾ കാർബേറ്റർ മാറുക തന്നെ വേണം. അതിന് മെക്കാനിക്കിനെ മൊത്തം കുറ്റം പറയണ്ട
@jayakumarpvjayakumar3481
@jayakumarpvjayakumar3481 11 месяцев назад
നാളെ മുതൽ എല്ലാ വർഷോപ്പുകാരും മുറ്റത്ത് വലിയ ചെമ്പിൽ തീ കൂട്ടി കാർബേറ്ററുകൾ പുഴുങ്ങി കൊടുക്കുന്നതാണ് 😄
@sihassl7851
@sihassl7851 11 месяцев назад
😅😅😅
@bhasijohn5422
@bhasijohn5422 10 месяцев назад
പണി പഠിപ്പിച്ചു തന്നാലും പോരാ നാണം ഇല്ലേ
@100kuttu
@100kuttu Год назад
എൻജിൻ പ്രശ്നം ഉണ്ടെങ്കിൽ ഒരു വലിയ പാത്രവും രണ്ടു കിലോ ഉപ്പു പൊടിയും മതിയല്ലേ 🤔🤔
@aneeshani8544
@aneeshani8544 11 месяцев назад
😆😆😆😆
@moheshtm9122
@moheshtm9122 11 месяцев назад
ടയർ കംപ്ലയിന്റ് ആണെങ്കിലും ഇത് മതിയോ. 😄😄😄
@kasimibrahim218
@kasimibrahim218 11 месяцев назад
ഒരുവനെയും വെറുതെ വിടരുത്
@manafmk3194
@manafmk3194 Год назад
ഞാൻ 5000, രൂപ കൊടുത്താണ് Yamaha carborator ഈ അടുത്ത് മാറ്റിയത് കഷ്ട്ടം 😢
@flash3944
@flash3944 Год назад
നിങ്ങളുടെ കാർബുറേറ്റർ എന്തായിരുന്നു പ്രോബ്ലം.
@Aryan1996....
@Aryan1996.... 11 месяцев назад
😮😢
@nidhinvariyath8534
@nidhinvariyath8534 11 месяцев назад
ഒരു നഷ്ടവും ഇല്ല ബ്രോ ഈ കാര്യം ഒന്നും ത്രോട്ടിൽ സെൻസർ ഉള്ള വണ്ടിയിൽ നടക്കില്ല
@പൗരൻ-ഭ7ഘ
@പൗരൻ-ഭ7ഘ 2 месяца назад
നല്ല ഉപകാരപ്രദമായ വിഡിയോ...പറ്റിക്കലി ൽ നിന്നു രക്ഷിച്ചു...❤👍👍
@rahmathk-ze8dj
@rahmathk-ze8dj 11 месяцев назад
ഞാൻ എപ്പോൾ കൊണ്ട് പോയാലും ആ നായിന്റെ മോൻ 3500 ആണ് വാങ്ങൽ
@visakh.m5909
@visakh.m5909 3 года назад
തുടക്കം കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല
@virtuousman794
@virtuousman794 11 месяцев назад
ഞാൻ ചെയ്തത് അഴിച്ചിട്ട് എന്റെ കൂട്ടുകാരന്റെ ഡീസൽ പമ്പ് പണിയുന്ന ഷോപ്പിൽ കൊണ്ട് പോയി അവര് ഇൻജെക്ടർ ഒക്കെ ക്ലീൻ ചെയ്യുന്ന ultrasonic ക്ലീനിങ് മെഷീനിൽ കൊണ്ട് ഇട്ട് , മൊത്തം വൃത്തി ആയി ഉള്ളിൽ ഉള്ള മൊത്തം അഴുക്കും പോയി പ്രോസസ്സ് കഴിഞ്ഞു ആ ക്ലീനിങ് സൊല്യൂഷൻ ഒന്ന് കാണണമായിരുന്നു 🤮 , 99 മോഡൽ ഹീറോ ഹോണ്ട cd 100 ss ഇത് വരെ കാർബുറേറ്റർ ഒന്നും ചെയ്തിട്ടില്ല ആദ്യമായി ആ ആറ് മാസം മുന്നേ ക്ലീൻ ചെയ്യുന്നത്...
@j4techmediajishnusreedharst
@j4techmediajishnusreedharst 10 месяцев назад
എന്റെ fz carburetor complaint aayi idle issue vaccum piston oke ane but no idle ithu munne video ittirunnekil njan 180 pulsar carburator vaghi idillayirunnu
@armotocare717
@armotocare717 10 месяцев назад
പൾസറിന്റെ കാർബറേറ്റർ വച്ച് കഴിഞ്ഞാൽ മിസ്സിംഗ് ഉണ്ടാകും
@sandeepkrishnan655
@sandeepkrishnan655 Год назад
Throttil position സെൻസർ ആൻഡ് vaccum piston ഉള്ള കാറ്റബുറേറ്റർ, eg- യമഹ ഗ്ലാഡിയേറ്റർ. ഇതുപോലെ തിളപ്പിച്ചാൽ പണികിട്ടില്ലേ??????
@armotocare717
@armotocare717 Год назад
സെൻസർ മാറ്റിയിട്ട് ചെയ്യുക
@manoopmanu8169
@manoopmanu8169 10 месяцев назад
100 above mukill heat ayal athile sylender expnd avum. Micro dimension 1 month upyokikm. Pine moonji irukum bro. Pullide liitile arivu. Ithonun mechnic articilile illa. Aluminium 1 timile expnd ayal athu angne tane irikum
@kannanambili605
@kannanambili605 11 месяцев назад
താങ്കൾ പറയുന്നത് കുറച്ചൊക്കെ ശരിതന്നെ പഴയ ആളുകൾ ഇദൊക്കെ പയറ്റിയി ട്ടുള്ളവരാണ് അന്ന് പണം കുറവാണ് ഇന്ന് നീ അതു പുതിയത് വെക്കടാ എന്നുപറയും കാരണം സമയമില്ല
@mechvlog
@mechvlog 3 года назад
👍
@anishkala13
@anishkala13 11 месяцев назад
പത്തനംതിട്ട അഴൂർ ഒരു ബൈക്ക് വർഷോപ്പ് ഉണ്ട് നല്ല പണി അവിടുത്തെ സുരേഷിന്റെ വർഷോപ്പ് ബൈക്ക് കൊണ്ട് കൊടുത്തു ഓയിൽ മാറണമെന്ന് പറഞ്ഞു പിന്നെ വരാൻ പറഞ്ഞു ചെന്നപ്പോ 700 രൂപ എന്ന് പറഞ്ഞു കൊടുത്ത് വണ്ടി വീട്ടിൽ കൊണ്ട് വന്ന് വണ്ടിയുടെ ഇഞ്ചന ഭയങ്കര ചൂട് വേറൊരു വർഷോപ്പില്‍ കാണിച്ചപ്പോൾ അവര് പറഞ്ഞു ഓയിൽ ചേഞ്ച് ചെയ്യാൻ ഞാൻ പറഞ്ഞു ഇന്നലെ ഓയിൽ മാറിയെന്ന് അവർ വണ്ടിയുടെ ഓയിൽ കാണിച്ചത് മാറിയിട്ടില്ലായിരുന്നു അവൻ കള്ളം പറഞ്ഞു 700എൻറെ കയ്യിൽ നിന്ന് വാങ്ങിച്ചു അങ്ങനത്തെ കള്ളനാണ് അരൂര് വർക്ഷോപ്പിലെ മുതലാളി😂 എല്ലാരും അവന്റെ കൈ തന്നെ വണ്ടി കൊണ്ട് കൊടുക്കുന്നത് 3000 4000 5000 കള്ളം പറഞ്ഞു😂
@vineeshsopanam1044
@vineeshsopanam1044 5 месяцев назад
അടൂർ എവിടെയാ കട
@armotocare717
@armotocare717 5 месяцев назад
വെഞ്ഞാറമൂട് പനവൂർ ഉണ്ട് ബ്രോ രണ്ടുവർഷോപ്പ് ഉണ്ട്
@UdayaChithari-ig7ib
@UdayaChithari-ig7ib Год назад
എടാ പൊട്ടാ ഹീറോ ഹോണ്ട വണ്ടിയുടെ മിസ്സിംഗ്‌ കാർബുരെറ്റർ ക്ലീൻ ചെയ്താൽ മരുന്നുണ്ട്, പക്ഷെ Yamaha F Z വണ്ടിയിൽ മിസ്സിംഗ്‌ മരുന്നില്ല,
@jaisworldofficial4617
@jaisworldofficial4617 9 месяцев назад
Workshop എവിടെ annu.
@babythomas2902
@babythomas2902 Год назад
ഒരു വെടിക്ക് മുയൽ ചത്തു എന്നു കരുതി എല്ലാ വെടിക്കും ചത്തു കൊള്ളണമെന്നില്ല.
@pradeepu2676
@pradeepu2676 3 месяца назад
കാർബറേറ്റർ കംപ്ലിന്റ് ആണെങ്കിൽ മാറുക തന്നെ വേണം
@mujeebrahuman645
@mujeebrahuman645 6 месяцев назад
എല്ലാ വണ്ടിയുടെയും കിട്ടത്തില്ല ഹോണ്ട or hero കിട്ടും
@abijithmaarikkal503
@abijithmaarikkal503 Год назад
Karburattor maatunnath kond work shop kaaranu oru labavum illa suhruthe...
@AnoopPavumba
@AnoopPavumba 10 месяцев назад
അതരിയഞിട്ട് അല്ല വീഡിയോ ...ക്ക് ക്യാപ്ഷൻ. ഇതയൊണ്ട് അല്ലെ. പലരുംകേറി നോക്കിയത്.. അതിനു വേണ്ടി. അങ്ങനെ. ഇട്ടത് ... ആണ്
@nithin.tchakkara56
@nithin.tchakkara56 3 года назад
അണ്ണൻ വേറെ ലെവൽ
@aravindmanojirupathilchira5565
😂😂😂😂😂.... Body inside crack olla കാർബുറേറ്റർ, puzhungi eduthittum varatheduthittum karyamilla
@sangeethss8204
@sangeethss8204 3 года назад
Ee channel parayunna karyangal ellam sheri aanu... Jayaprakash my friend aanu... ❣️ muthe polikk
@armotocare717
@armotocare717 3 года назад
Thank you for the support
@Adam_Moncy_David
@Adam_Moncy_David Месяц назад
​@@armotocare717bro passion pro yude carburetor ( tp sensor ulath ) passion 2002 model il work aavumo
@senseiratheesh1324
@senseiratheesh1324 2 месяца назад
എടാ മൈ മെക്കാനിക്കെ നിനക്ക് ഞാൻ കുറെ കാർബുറേറ്റർ തരാം നി അത് ശരിയാക്കി തരണം ചുമ്മാ കൊണ കൊണ പറയത്ത് തേയ്മാനം നീ എങ്ങനെ റെഡിയാക്കും മാക്സിമം നോക്കും പിന്നെ മാറാൻ പറയും
@armotocare717
@armotocare717 2 месяца назад
Da njan athinn carbaretarite theyimanate kurichu njan aa video yil parajittilla.. Oky...
@antonykl7351
@antonykl7351 11 месяцев назад
500 രൂപയുടെ പണിക് വർക്ക്‌ ഷോപ്പുകാർ 1500 രൂപ വാങ്ങിക്കും
@onebyone874
@onebyone874 3 года назад
After and before കണ്ടപ്പോൾ മനസ്സിലായി വർക്കിംഗ് ആണ് ❤️❤️❤️
@rijuantony1561
@rijuantony1561 4 месяца назад
സൂപ്പർ വീഡിയോ നന്ദി, പക്ഷേ മെക്കാനിക്ക് മാത്രമേ ഇത് ചെയ്യൂ, ഞാൻ ഇത് ചെയ്താൽ, സ്ക്രൂകൾ ബാലൻസും ബൈക്കും ഷോറൂമിൽ ഉണ്ടാകും എങ്കിലും നല്ല വീഡിയോ നന്ദി
@abdulnazerkolleni9166
@abdulnazerkolleni9166 11 месяцев назад
മച്ചാ മെക്കാനിക്കിൻ്റെ യൂണിയൻ ക്കാർ ഒറ്റക്ക് കിട്ടിയാൽ😢 പുഴുങ്ങിയാൽ പാർട്ട്സ് കടക്കാരൻ കമ്മീഷൻ തരത്തില്ല.
@retheeshchakkara9137
@retheeshchakkara9137 Год назад
നാളെ ഞാൻ പുഴുങ്ങും 😃
@sanjuthomas4277
@sanjuthomas4277 11 месяцев назад
എന്തായി
@retheeshchakkara9137
@retheeshchakkara9137 11 месяцев назад
@@sanjuthomas4277 😃😃😃😃😇😇😇
@mox399
@mox399 8 месяцев назад
Today's special carburettor puzhigiyata
@ranjeevanramesan796
@ranjeevanramesan796 8 месяцев назад
air screw 'o' ring remove cheythu kaanichal upakara maayene.
@mujeebrahuman645
@mujeebrahuman645 6 месяцев назад
സാധനത്തിന്റെ പൈസ മെക്കാനിക്കിന് എങ്ങനെ കിട്ടും
@naveenchichu
@naveenchichu 10 дней назад
bro vespa scooter polution fail carburator tune chyan parnje agne chyan bro?
@media3645
@media3645 29 дней назад
Very useful information I will try this for my access 125❤❤❤
@babudaniel214
@babudaniel214 Год назад
എന്റെ ഹീറോ ഹോണ്ട പാഷൻ ബൈക്ക് ന്റെ കാർബുറേറ്റർ പെട്രോൾ ലീക്ക് ആയി നീഡിൽ മാറിയിട്ടു എന്നിട്ടും ശരിയായില്ല, പുതിയത് വാങ്ങണ്ടിയതായി വന്നു, ഇതു ശരിയാക്കാൻ പറ്റുമോ?
@armotocare717
@armotocare717 Год назад
ഇല്ല അത് നമ്മൾ എത്ര ശരിയാക്കിയാലും നിൽക്കില്ല
@PrakashP-se6oo
@PrakashP-se6oo Год назад
Mini Lathe work. Cheyyunna. Sthalath. Needle. Idunna. Hole. Polish. Cheythu tharum. Apo. Overflow nikkum
@sajithm.s3563
@sajithm.s3563 2 месяца назад
ഇദ്ദേഹം പറയുന്നത് ശരിയാണ്.. എന്റെ discover വണ്ടിയുടെ കാർബുറേറ്റർ ഞാൻ തനിയെ ശരി ആക്കി.. എന്നിട്ട് engine മെക്കാനികിനെ കൊണ്ട് നന്നായി ട്യൂൺ ചെയ്തു... ഇപ്പൊ ഓക്കേ ആണ്..
@Ytd359
@Ytd359 6 месяцев назад
പുല്ല് നല്ല മെക്കാനിക് ആണ്‌, കുറ്റം ആയിട്ട് പറയുക അല്ല, ഉപ്പ് ഇട്ടാല്‍ ചിലപ്പോൾ പിന്നീട് തുരുമ്പ് അടിക്കും
@josephmanuel7047
@josephmanuel7047 22 дня назад
കുറേക്കൂടി വേഗതകുറച്ച് കാണിക്കണം.
@viswathvishu2257
@viswathvishu2257 11 месяцев назад
മഴ പെയുന സമയത്ത് bike 1,2km run ചെയ്യും പിനെ off ആകും പിനേ സ്പോട്ടിൽ start aakunund yenthaann മനസ്സിലാകുന്നില്ല ചേട്ടാ replay tharumo
@AdarshNandhu-fd4ds
@AdarshNandhu-fd4ds 10 месяцев назад
Carburetor akana chance njan eppo mariyathe ollu
@nisark111
@nisark111 Год назад
Bro glamour engin full പണി കഴിക്കാൻ എത്ര വരും കാർപെറ്റർ ടൈപ് ആണ് mob nuber അയക്കു
@armotocare717
@armotocare717 Год назад
10000 രൂപയോളം ചിലവ് വരും
@onebyone874
@onebyone874 3 года назад
കാർബറേറ്റർ പുഴുങ്ങി എടുക്കുന്നത് ആദ്യമായി കാണുകയാണ്.
@kanansrank7569
@kanansrank7569 Год назад
ഇത് പണ്ടത്തെ രീതിയാണ് ഇപ്പോൾ കാർബേറ്റർ ക്ലീനർ സ്പ്രേ കിട്ടു ഇതിനകത്ത് തങ്ങിരിക്കുന്ന എല്ല അഴുക്കും പത്തഞ്ഞുവരും
@kashisvlogs9357
@kashisvlogs9357 Год назад
Edukkam
@sevenstar775
@sevenstar775 Год назад
ആളെ പറ്റിച്ചുകൊണ്ടിരിക്കുന്ന മെക്കാനിക്ക് ആണെന്ന് തോന്നുന്നു😂😂😂
@FaarizzRahmaan-yt2mu
@FaarizzRahmaan-yt2mu 11 месяцев назад
Ith Aadyamaayittalla
@soorajpallam4991
@soorajpallam4991 2 месяца назад
Number tharuvo video ayach tharam
@SUDHEESHU-yj9lp
@SUDHEESHU-yj9lp 10 месяцев назад
E video mechnikkinullatho customerkkullatho randayalum ningalkku dosham cheyyum
@lijusimon1167
@lijusimon1167 2 месяца назад
Nigade workshop avidanu
@yadhukrishnan7543
@yadhukrishnan7543 10 месяцев назад
എൻറെ hornet 160 ആണ് 35000 km ആയി ipo naല്ല മിസ്സിംഗ് ഉണ്ട് ഷോപ്പിൽ പോയി ചെക്ക് ചെയ്തപ്പോൾ കാർബറേറ്ററിന്‍റെ vaccum pistom പോയി athe സ്ഥലത്തു തന്നെ സ്ക്രാച്ച് ഉണ്ടെന്നു പറഞ്ഞു athu kondu carbrator mattanom ennannu paranjath mattandi varumo please reply 🙏🙏🙏
@abuzayan1247
@abuzayan1247 9 месяцев назад
Maattanam
@mohanthampi9687
@mohanthampi9687 Год назад
ഇതിന് കാർബുറേറ്റർ ക്ലീനിംഗ
@shibushibu2680
@shibushibu2680 9 месяцев назад
എന്റെ വണ്ടി ചോക്കിൽ ഇട്ടാൽ മാത്രം സ്റ്റാറ്റാവു അതെന്താ 😔
@armotocare717
@armotocare717 9 месяцев назад
കാർബറേറ്റർ കമ്പ്ലൈന്റ് ആയിരിക്കാം
@sandeeppb7349
@sandeeppb7349 5 месяцев назад
Ente unicorn nte carburettor clean cheythitum ready akunnilla. Carburettor mattan 7000 rs anu work shop Karan paranjath. Athrayum akumo bro
@armotocare717
@armotocare717 5 месяцев назад
അത്രയും വില ഉണ്ട് ബ്രോ
@vajidkerala
@vajidkerala 11 месяцев назад
ഓവർ ഫ്ലോ റെഡിയാവുമോ...?
@manjuhasanvc3540
@manjuhasanvc3540 11 месяцев назад
SZR Yamaha ithupole cheyyan patto?
@Alipm-sv8op
@Alipm-sv8op 2 месяца назад
പെട്രോൾ ഓവർ ഫ്ലോ വരും
@munthazarv.u4341
@munthazarv.u4341 11 месяцев назад
bro ella complaintum ith pole set avvilaaa😊 chelappo sheri akum chelappo sheri avvoola
@josephpr5780
@josephpr5780 8 месяцев назад
നിങ്ങളുടെ സ്ഥലം എവിടെയാണ്?
@sivadaspallippurath1081
@sivadaspallippurath1081 Год назад
Excellent💯👍👏👏👏
@remesank6352
@remesank6352 2 месяца назад
Ph. No അയച്ചുതരുമോ
@Saju.Nayanam.
@Saju.Nayanam. 11 месяцев назад
എന്റെ വണ്ടി ഇതേ കംമ്പ്ലയിന്റ് ആണ് ഞാൻ കാബുറേറ്റർ മാറാനിരിക്കുകയായിരുന്നു എന്തായാലും ചെയ്തു നോക്കാം
@rakeshvr8220
@rakeshvr8220 11 месяцев назад
Nthayi
@Saju.Nayanam.
@Saju.Nayanam. 11 месяцев назад
@@rakeshvr8220 Njan naattil illa naattil poyittu pareekshikkanam
@aneeshani4400
@aneeshani4400 10 месяцев назад
നല്ല കാര്യം ബ്രോ but എല്ലാം ഇതുപോലെ ചെയ്താൽ റെഡിയാവില്ല മാറ്റേണ്ടത് മറ്റാതെ വഴിയില്ല
@thahir.ap786thahir7
@thahir.ap786thahir7 2 месяца назад
എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കാർബറേറ്റർ മാറ്റേണ്ടി വരുന്നത് 😊?? പറയാമൊ
@goldenstarfishing7182
@goldenstarfishing7182 Месяц назад
​@@thahir.ap786thahir7കാർബാരെറ്ററിൽ മാറ്റേണ്ടതായിട്ട് അധികമൊന്നും ഇല്ലല്ലോ
@iqbalpanniyankara4918
@iqbalpanniyankara4918 Год назад
ഞാൻ പുതിയ ബജാജ് ഡിസ്കവർ 125 DT SI Mono സസ്പെൻഷൻ വാങ്ങി 10 വർഷം ഓടിച്ചു പിന്നെ ഫുൾ എഞ്ചിൻ ഓവറോളിങ്ങ് (സിലിണ്ടർ പിസ്റ്റൺ, ക്ലച്ച് ടൈമിംഗ് ചെയിൻ , ഹെഡ് വർക്ക് ടാപ്പറ്റ്, ബേറിങ്ങ് , അങ്ങിനെ മുഴുവൻ ചെയ്തിട്ടും മുൻപ് ഒരു പ്രാവശ്യം മാത്രം കണ്ടിരുന്ന കംപ്രഷൻ ഔട്ട് ആകുന്ന കംപ്ലയിന്റ് വണ്ടി എഞ്ചിൻ ഫുൾ പണി എടുപ്പിച്ചിട്ടും ഒരു ആഴ്ച പൂർത്തിയാകുന്ന മുൻപേ വീണ്ടും കംപ്രഷൻ ഔട്ട് ആകുന്നു പിന്നെ കുറച്ച് 20 w 40 തുള്ളികൾ പ്ലഗിൽ ഒഴിച്ച് ആണ് സ്റ്റാർട്ട് ആവുന്നത് ഈ അസുഖം മാറാത്തത് എന്താണ് എന്ന് പറഞ്ഞ് തരാമോ?
@armotocare717
@armotocare717 Год назад
കംപ്രഷൻ ഔട്ട് വരുമ്പോൾ കിക്കർ ഫ്രീ ആയിട്ട് പോകുന്ന കാണാം കംപ്രഷൻ ഔട്ട് വരുന്നെങ്കിൽ പിസ്റ്റൺ വീക്ക് വരികയോ വാൽവ് കമ്പ്ലൈന്റ് ആവുകയോ അല്ലെങ്കിൽ ഹെഡിന്റെ പാക്കിങ് ലീക്ക് വരികയോ ചെയ്യുന്നുണ്ടായിരിക്കും വാൽവ് ഓവർ ടൈറ്റായാലും കംപ്രഷൻ ഔട്ട് ആവും ഇത്രയും ഒന്ന് ചെക്ക് ചെയ്തു നോക്കൂ
@iqbalpanniyankara4918
@iqbalpanniyankara4918 Год назад
@@armotocare717 Thankyou അങ്ങിനെ ഒന്ന് ചെയ്ത് നോക്കട്ടെ
@scariathomas1460
@scariathomas1460 Год назад
Bro Ente starcity kkum cold start il race akkathila, pine kaytam kayran pada carburetor inte aano
@armotocare717
@armotocare717 Год назад
അതേ കാർബറേറ്റർ മാറ്റി നോക്കൂ പുതിയത് വയ്ക്കുന്നതാണ് നല്ലത്
@BijuKochupurayil
@BijuKochupurayil Год назад
1970... kalahahattagalil cheythuponna technology annithu bro... 😂😂😂😂.
@shehinsha2154
@shehinsha2154 6 месяцев назад
എന്നെ ആരെങ്കിലും ഒന്ന് ഹെൽപ് ചെയ്യാമോ? Problem: carburettor tune ചെയ്യാൻ നോക്കുമ്പോൾ carburettor സ്ക്രൂ right സൈഡിലേക്ക് ഫുൾ തിരിച്ച് വണ്ടി ഓഫ് ചെയ്യാൻ പറ്റുന്നില്ല. സ്ക്രൂ ഫുൾ right side തിരിച്ചിട്ടും വണ്ടി On തന്നെ.😢
@armotocare717
@armotocare717 6 месяцев назад
കാർബറേറ്റർ കമ്പ്ലൈന്റ് ആണെങ്കിൽ ഈ പ്രശ്നം വരാം
@shehinsha2154
@shehinsha2154 6 месяцев назад
@@armotocare717 carburettor puthiyathaanu bro. Suzuki gixxer sf 155, company genuine product
@shehinsha2154
@shehinsha2154 6 месяцев назад
@@armotocare717 oru workshopil thirakiyapol athoru prashnamalla enna prnjath
@vethathiriskyyogamotivatio7786
@vethathiriskyyogamotivatio7786 10 месяцев назад
ഇത് നല്ല ഒരു മെക്കാനിക്കിന് മാത്രമേ ചെയ്യാൻ കഴിയൂ. സാധാരണക്കാർ ഈ പണി ചെയ്യാൻ പോയാൽ കുഴപ്പം ആകും. നല്ല വിവരണം 👌🙏❤️
@JomonThomas-mp6em
@JomonThomas-mp6em 2 месяца назад
ഗുഡ്
@dharmaraj3455
@dharmaraj3455 2 месяца назад
Unicorn Honda എന്റെ വണ്ടിക്കുമുണ്ട് മിസ്സിംഗ് ബൈക്ക് മുന്നോട്ടു പോകുമ്പോൾ മിസ്സിംഗ് കാണിക്കുന്നുണ്ട്
@safeersafeer9446
@safeersafeer9446 10 месяцев назад
കടയുടെ പോര് എന്താ വെഞ്ഞാറമൂട് എവിടെ ആയിട്ട് വരും
@bejoyvarghese3214
@bejoyvarghese3214 Год назад
Butterfly Carberator piston boring size is increased , then f you boiling the carberator what is the use bro?, think about it, if minor problems are there you can use this solution.
@rajeshstanley78george
@rajeshstanley78george 2 месяца назад
എൻ്റെ ഡിസ്കവർ125 2 valve രാവിലെ Start ആക്കിയാൽ കുറച്ചുനേരത്തേയ്ക്ക് ആക്സിലേറ്റർ കൊടുക്കത്തില്ല ഓഫായി പോകും 3 മിനിറ്റ് കഴിഞ്ഞാൽ ശരിയാകും ഇത് ശരിയാക്കാൻ കഴിയുമോ
@jyoutech7635
@jyoutech7635 3 месяца назад
കാർബറേറ്റർ മുഴുവന്‍ അയക്കുന്നതിന് മുന്നേ അത് ഒന്ന് ക്ലീൻ ചെയ്യണം ആദ്യം ചെയ്യേണ്ട പ്രൊസീസർ അതാണ് അല്ലെങ്കിൽ അതിനുള്ളിലേക്ക് മണ്ണിന്റെ തരികള് ചെറിയ പോർട്ടുകളും അടയാൻ സാധ്യതയുണ്ട്
@oommencherian614
@oommencherian614 11 месяцев назад
ഒരു കാരണവശാലും വീട്ടിൽ വച്ച് ഈ പണി ചെയ്യരുത്
@aavezmuhammed7735
@aavezmuhammed7735 3 месяца назад
അതിന് ഈ catbutator compalint ഇല്ല കച്ചറ അടഞ്ഞത് clean ആക്കി അത്രോള്ളു 😬
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 355 тыс.
Carburator Overflow Problem-(Malayalam)
7:45
Просмотров 218 тыс.
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 355 тыс.