Tyre shop number: 8592940246 :7902377078 My Facebook link : sanal.lal.148 My Instagram link My Instagram link :Instagram link : duke_sanal #Bridgestone_Tyre #car_tyre #bikers #bike_tips #riders #220 #R15 version 3 Camera GoPro_hero_8
നിങ്ങൾ 70 നു മുകളിൽ സ്പീഡിൽ ഓടിക്കാത്ത, കോർണറിംഗ് ഒന്നും ചെയ്യാത്ത ആൾ ആണെങ്കിൽ ഈ ടയർസ് വാങ്ങിക്കാം.. ഈ പറഞ്ഞ പോലല്ലാത്തവർ ആണേൽ വാരിയടിച്ച് റോഡിൽ സഷ്ടാങ്ങാം പ്രണമിക്കാം.. അവരവർ സൂക്ഷിച്ചാൽ ആവരവർക്ക് കൊള്ളാം 🙏.
ജീവനാണോ വലുത് അതോ അൽപം ചില്ലറ രൂപ ആണോ എക്സ്പെയർ ആയ ടയർ ഒരിക്കലും ഉപയോഗിക്കരുത് 6 വർഷം കമ്പനി വാറന്റി കിട്ടും പുതിയതിനു ഇത് ഓടി തീർന്ന ടയർ വരച്ച് വരുന്നതാൺ