അപ്പോ ഞാൻ മാത്രം അല്ല ഒറ്റയ്ക്ക് ഇങ്ങനെ കഥയും പാട്ടും കാര്യങ്ങളും ഒക്കെ പറഞ്ഞ് വണ്ടി ഓടിക്കുന്നത്😂😂 എതിരെ വരുന്നവര്‍ പലപ്പോഴും തുറിച്ച് നോക്കും ഇവനെന്താ വട്ടാണോ🤣🤣
What kind of a rider are you? Everybody knows a racing sticker gives your bike extra 5HP power and an off-road sticker gives it an extra 5NM of torque😛.