Тёмный
No video :(

Binnamma Restaurant's Ashley's Home with Ammachi and Food Hunter Sabu 

Mrinal’s Blog
Подписаться 523 тыс.
Просмотров 440 тыс.
50% 1

Blog Post: 413
Sabu on Instagram: / foodhunter_sabu
Ashley's Restaurant: goo.gl/maps/49ytEx6tKwwdwwVKA
The best way to contact me is by messaging on Instagram:
/ mrinal_blog
For Feedback and MasterClass contact: mrinal89@yahoo.com
ഈ വീഡിയോയ്ക്ക് ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന യു-റ്റ്യൂബിലെ കമന്റിന് ഒരു പുസ്തകം സമ്മാനം. മൂന്ന് ദിവസം കഴിഞ്ഞ് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന കമന്റിന്റെ ഉടമ സ്വന്തം അഡ്ഡ്രസ് ഞങ്ങൾക്ക് ഇ-മെയിൽ ചെയ്യൂ. #WinsABook
കേരളത്തിൽ റെസ്റ്റോറന്റ് ജോലിക്കായി: forms.gle/RJdXEcgQ6MdMBS436
കേരളത്തിൽ റെസ്റ്റോറന്റിൽ പാർട്ട് ടൈം ജോലിക്കായി: forms.gle/S12ydyJd4v5jEZnp8
കോവിഡ് പ്രതിരോധകർക്ക് ഭക്ഷണമെത്തിക്കാനായി: forms.gle/QkKpRQMPFEeq9Mne9
റെസ്റ്റോറന്റുകൾക്ക് എന്തെങ്കിലും സപ്പ്ളൈ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ: forms.gle/MnFn2EYKRJQaD6ir5
Criteria for Star Ranking:
-------------------------------------------------------
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
RU-vid: / mrinal'sblog
To be a member on RU-vid:
/ @mrinalsblog
All locations are here:
www.vengalat.com/MrinalsBlog/i...
The Facebook Group of Foodies:
/ mrinalsgroupoffoodies
TikTok:
vm.tiktok.com/fCoGaF/
Facebook Page:
/ blogbymrinal
Instagram:
/ mrinal_blog
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Опубликовано:

 

20 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 431   
@akhilpvm
@akhilpvm 3 года назад
*5:19** ഹോ..!! ആ ചോറിന്റെ ആത്മാവ് ഇപ്പൊ വയറ്റിൽ കിടന്ന് അറമാദിക്കുവാകും* !! 😌
@sinodpulikkal3264
@sinodpulikkal3264 3 года назад
എല്ലാവരും കഴിച്ചു തളർന്നിട്ടും മൃണാൾ അണ്ണൻ മാത്രം തളർന്നില്ല, യഥാർത്ഥ യോദ്ധാവ് 😋✌️🤩✌️കൂടെ വന്നവർ പോരാ അണ്ണന് പേരുദോഷം വരുത്തും 🤩
@adithyanmalaak4165
@adithyanmalaak4165 3 года назад
🤣🤣😍
@SREERAGBALARAMAN
@SREERAGBALARAMAN 3 года назад
പൂക്കളം പോലെ തോന്നി ആ പ്ലേറ്റ് കണ്ടപ്പോ. Mrinal bhai ishtam😍
@sajithmp8373
@sajithmp8373 3 года назад
ലെ സാബു:അതെന്താ വേറെ ഒന്നും കഴിക്കാൻ ഉദ്ദേശമില്ലേ? ലെ അശരീരി:ആളെ അത്രേം പരിചയം ഇല്ലാന്നു തോന്നണു..10 വയറുള്ള രാവണനാ..തനി രാവണൻ
@rohank6764
@rohank6764 3 года назад
Satyam Ketappo njnum orthu🤣🤣
@sarathkumar4470
@sarathkumar4470 3 года назад
😂😂😂
@shamilanawfal8278
@shamilanawfal8278 3 года назад
സത്യം,ഇങ്ങേരു ഒരു സംഭവം ആണ്
@moideenmoideen5124
@moideenmoideen5124 3 года назад
ഒന്ന് കൂടി കൂട്ടി പറഞ്ഞാൽ... "ഇവൻ ഇവിടെ ഉള്ളപ്പോ ഭക്ഷണത്തിന്റെ പ്രശ്നോം പറഞ്ഞ് എന്നെ വന്നു കാണണമായിരുന്നോ... ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നണു...കേരളത്തിൽ പ്രസിദ്ധനാ... തനി രാവണൻ.... 10 വയറാ ഇവന്...പ്രേശസ്തനായ തീറ്റ റപ്പായി ഇവന്റെ ആശാനായിരുന്നു...അദ്ദേഹം പണ്ട് തീറ്റമത്സരത്തിനു വേണ്ടി എന്നെ തൃശ്ശൂരിലേക്ക് ക്ഷണിക്കുകയുണ്ടായി കൊച്ചിയിൽ വെച്ച്....അന്ന് റപ്പായിയുടെ ജൂനിയർ ആയിരുന്നു ഇവൻ... അറിയോ ആധുനിക ഭക്ഷണങ്ങളുടെ ലോക പ്രസിദ്ധമായ 2 പ്രബന്ധങ്ങൾ ഇവന്റെയാ... ഈ രാവണന്റെ..."
@bigdreamentertainment1750
@bigdreamentertainment1750 3 года назад
എനിക്ക് തടി കൂടിയത് ഈ പുള്ളികാരണമാണ്... ഈ പുള്ളിയെ അറസ്റ്റ് ചെയ്യുക
@sruthysuseelan9650
@sruthysuseelan9650 3 года назад
Crt
@bigdreamentertainment1750
@bigdreamentertainment1750 3 года назад
@@gangakavithabhuvanendran 😂
@vcreativemedia9046
@vcreativemedia9046 3 года назад
Anykm
@ammus1297
@ammus1297 3 года назад
ആ വിനാഗിരി പ്രഭാഷണം മുഴുവൻ കഴിഞ്ഞപ്പോൾ ഒരു വക ശ്രദ്ധിക്കാതെ ആ മനുഷ്യൻ "അമ്മച്ചി പപ്പടം ഇല്ലേ? ".. എന്റെ പൊന്നു മൃണാൾ ഭായ് എജ്ജാതി
@akashps257
@akashps257 3 года назад
അവർ അവിടെ ഇത്ര വല്യ കാര്യം പറയുമ്പോഴും ഫുഡ് അടിയിൽ മാത്രം concentrate ചെയ്ത mirnal ഭായി ആണ് ഹീറോ 😂
@heydihnoyt2828
@heydihnoyt2828 3 года назад
Vada vada porkee a pattu eniku istayyi inagalku istayakil like addi 😂😂
@_Hari_06
@_Hari_06 3 года назад
Food hunter sabu! Adipoli collab anu Mrinal bhai 👍🏻💯 That vintage bullet tho 😍
@sidharthmanikuttan7395
@sidharthmanikuttan7395 3 года назад
രാത്രി 1 മണിക്ക് ഇത് കാണാൻ എടുത്ത എന്നെ ഓലമടൽ വെട്ടി അടിക്കണം! 😢
@dilnat.k
@dilnat.k 3 года назад
😂😂😂😂
@ahmedaslam6080
@ahmedaslam6080 3 года назад
Food Hunter Sabu Another Engineer turned to Entrepreneur 😁 ഞങ്ങള്‍ ഒരുമിച്ച് PC Thomas ല്‍ Repeat അടിച്ചവരാണ്. ഭാവുകങ്ങള്‍ 👏
@Area-ym6bn
@Area-ym6bn 3 года назад
Not an Entrepreneur, he is an Influencer
@edwinps3897
@edwinps3897 3 года назад
Santhoshe George kulangara, Mirinal blog, Travel, Food , Aaaaaa anthasee........ Malayali
@minimathew1320
@minimathew1320 3 года назад
നന്നായിട്ടുണ്ട് മൃണാലേട്ടാ...😍😍😀
@pradeeprajendran1802
@pradeeprajendran1802 3 года назад
Excellent episode.. you and Sabu have great chemistry... 😆
@Hrishikeshnaroth
@Hrishikeshnaroth 3 года назад
The best episode I’ve ever seen in this channel ❤️
@sahl9577
@sahl9577 3 года назад
നിങ്ങൾ ഇതിൽ... കാട് അറിഞ്ഞ വേട്ടക്കാരൻ തന്നെയാണ്.......❤️❤️❤️
@anusmithaa1432
@anusmithaa1432 3 года назад
Am I the only girl addicted to his videos 🙄😊
@Girlkingdom2014
@Girlkingdom2014 3 года назад
No me too
@Dme194
@Dme194 3 года назад
No neverr
@blessyjoseph1647
@blessyjoseph1647 3 года назад
No dear
@vinny3450
@vinny3450 3 года назад
Meeee tooooooo😝😝😝
@althafmuhammed2002
@althafmuhammed2002 3 года назад
@@vinny3450 ☠️
@creamypandacakes9215
@creamypandacakes9215 3 года назад
Ningalde combo poli analoo..hoo aa kurukiya stew um breadum ...super
@creamypandacakes9215
@creamypandacakes9215 3 года назад
Haayo mrinalettan pin cheite. .
@tinusvlog6788
@tinusvlog6788 3 года назад
Jeethu Joseph Vetel vlog kazinjal Mrinal Bhaide Eattvum Nalla oru vlog 🥰😍❤️💝💝 kude namude Food hunterum 🤩
@salmanibncmkoya832
@salmanibncmkoya832 3 года назад
Sabu oom mattayallum nalla samsaram ann appalum nammkk food eanik istham ayii♥️♥️
@anandkk578
@anandkk578 3 года назад
ആ മനുഷ്യൻ പറഞ്ഞത് ഒന്ന് ശ്രെദ്ധിക്ക് മനുഷ്യാ
@pranavcm3177
@pranavcm3177 3 года назад
ഇതിപ്പോ എളുപ്പായാലോ ....,,ലെ ഞാൻ ഈ SHOP ലു പോയിട്ട് ഒരു ""മൃണാൾ പ്ലേറ്റ്"" PLEASEE. .. പറയുന്നവനും കേൾക്കുന്നവനും കാര്യം പിടികിട്ടും. ചട്ടി ചോറ് PLEASE STEP BACKK
@sherinbhaskaran9311
@sherinbhaskaran9311 3 года назад
ഭക്ഷണം കഴിച്ച് കിടന്നതാ....എനി പിന്നെയും എന്തങ്കിലും കഴിക്കണം😆
@sreekumartr1644
@sreekumartr1644 3 года назад
എന്റമ്മോ... തകർത്തു വാരി... നല്ല എപ്പിസോഡ്
@L1CENCE
@L1CENCE 3 года назад
Me: Mom I wanna buy a sandwich. Mom: We have sandwich at home. The sandwich at home: 1:42
@vinnyjohnstephen
@vinnyjohnstephen 3 года назад
Looks like one of the colourful and best eating session I have seen in your vlog
@sudhi7555
@sudhi7555 3 года назад
പ്രപഞ്ചത്തിലെ ഏറ്റവും വലിയ യോദ്ധാവ് അമ്മ. ആഹാരം കഴിക്കുന്നതിലെ ഏറ്റവും വലിയ യോദ്ധാവ് Mrinal ബായ്‌. എന്റെ പൊന്നോ നമിച്ച്....
@jeevanmathew5267
@jeevanmathew5267 3 года назад
കൊള്ളാല്ലോ ഞങ്ങടെ food hunter sabu വിവേയും mrinal ഏട്ടനെയും കണ്ടപ്പോൾ സന്തോഷം 😍😍😍😍😍😍😍😍
@jineeshvr4578
@jineeshvr4578 3 года назад
8:10 ചിക്കൻ എടുത്തു കടിക്കുന്നു കണ്ണ് പുറത്തേക്ക് തള്ളി വരുന്നു .... പിന്നെ ഒരു ചോദ്യവും ഇതിനകത്ത് എന്താ? 😂😀 നിങ്ങള് വേറെ ലെവൽ ആണ് കേട്ടോ
@navdeepramanan97
@navdeepramanan97 3 года назад
Enda ponnoo ee samayathu ekka ee mathiree vlog ittu ingane kothipikrathu manushanae 😋😋😍
@akhilsomankappadayil8479
@akhilsomankappadayil8479 3 года назад
Ethu kandapol UBM restaurant ile pole feel cheyithu❤️
@nithinz
@nithinz 3 года назад
One of the best Blog of yours.❤️ #FoodHunterSabu powli.
@vijaythewaterconsultant2614
@vijaythewaterconsultant2614 3 года назад
Pwolichu.... You are awesome.... Waiting for a surprise gift...
@paruvichu7564
@paruvichu7564 3 года назад
Ethrayum nannayi aaswadichu food kazhikunna oru Mansan ❤️
@vinikuts
@vinikuts 3 года назад
പുള്ളിടെ പേര് പോലെ തന്നെ "ഫുഡ് ഹണ്ടർ " സാബു😂..ആ ബ്രെഡിന്റെ മുകളിൽ നിന്ന് ആ പീസ് എടുത്തു 😜
@rahulp7489
@rahulp7489 3 года назад
ഈ വിഡിയോയും കണ്ട് വായിൽ വെള്ളം നിറഞ്ഞു.. നേരെ ഓടിക്കേറിയത് ഫ്രിഡ്ജ് മടയിൽ.. പാതിരാത്രി ആയത് കൊണ്ട് നാളത്തെ കറിക്ക് അമ്മ ചിരവി വച്ച തേങ്ങ വായിൽ കുത്തി നിറച്ചു നിർവൃതി അടഞ്ഞു.. ഇനി നാളെ അമ്മയുടെ വക ചീത്ത കേൾക്കണമല്ലോ എന്ന് ചിന്തിച്ചു കൊണ്ട് ഉറക്കത്തിലേക്ക്.. മൃണാൾ ബ്രോ ചതിയായി പോയി 😁
@creativecooks715
@creativecooks715 3 года назад
😁😁😂😂🤣
@rahulp7489
@rahulp7489 3 года назад
@@thomas5509 ha ha.. bagyavan😂
@mefotech4740
@mefotech4740 3 года назад
Pressure cholestrol okkae test cheyyarundo
@Archangelnbt
@Archangelnbt 3 года назад
one of the best videos ever Mrinal Brooo
@2mail4anandu
@2mail4anandu 3 года назад
ശെടാ.. ഞാൻ വരാൻ കുറച്ച് ലേറ്റ് ആയി 😄
@monishthomasp
@monishthomasp 3 года назад
Ho Food ellam koode kanditt thanne Ente thala karangi poyi. Athinte taste aalichikkumbo.. nere Ashleyde veettilekk ang varaan thonnunnu.. !!! ❤️ Amazing.
@varun2917
@varun2917 3 года назад
Hi, Nice to see your videos.
@YadhuXplains
@YadhuXplains 3 года назад
First❤️❤️❤️from live
@abhi0046
@abhi0046 3 года назад
Wayanadan guru video kandu avide poyi pork kazhichu. Ejjathi taste aanu bhaai. Wayanatukaran aayittu nammal ithonnum arinjillallo....
@rajkumarkrishnan5409
@rajkumarkrishnan5409 3 года назад
Wow mrinal the bread n stew style of eating was super.👌
@annsruthijose1439
@annsruthijose1439 3 года назад
Super chettaaa....... rice ithram bangi ayie kazikkan pattum allay🤤🤤🤤🤤
@TravelWithAkhil
@TravelWithAkhil 3 года назад
ഫുഡ് ഹണ്ടർ സാബു + മൃണാൾ ഇത് ഒരു കിടിലൻ കോമ്പിനേഷൻ ആണ്😍
@niveduk
@niveduk 3 года назад
അല്ലെങ്കിലും പപ്പടം വാങ്ങാൻ പറഞ്ഞിട്ട്‌ മറന്നിട്ട്‌ വീട്ടിന്ന് ചീത്ത കേൾക്കുന്നവരായിരിക്കും ഭൂരിപക്ഷം ബോയ്സും😂😂😂
@demonic3654
@demonic3654 3 года назад
Mm sharriyaa😅
@anasnsns3784
@anasnsns3784 3 года назад
Happy to see this video❤
@subhirajeev301
@subhirajeev301 3 года назад
വീഡിയോ കണ്ടു പാതി രാത്രി യിലും ഫുഡ്‌ നോക്കി kitchen ഓടിപ്പോകും അവസ്ഥ . തടികൂടി ശരിക്കും ബുദ്ധിമുട്ടി തുടങ്ങി. തോറ്റു ദൈവമേ..ഇതിലുള്ള എല്ലാരേം ഇഷ്ടപ്പെട്ടു. അടിപൊളി വീഡിയോ,
@bennysunny10
@bennysunny10 3 года назад
Entho ithu kandu manasu niranju..... Ammachi ❤️❤️❤️❤️
@sihanpalassery3200
@sihanpalassery3200 3 года назад
ഇതുകൊണ്ടൊക്കെ തന്നെയാണ് മിഷ്ടർ നിങ്ങളെ എനിക്ക് ഇഷ്ട്ടമാകുന്നത് 😍😍🥰🥰 lub u
@krishnakishor8856
@krishnakishor8856 3 года назад
ഇന്നത്തെ ഹൈലൈറ്റ് ആ രണ്ട് ഡോഗ്സ് ആണ് 😁😁
@mathewssebastian1296
@mathewssebastian1296 3 года назад
ഇങ്ങളുടെ വീഡിയോ കണ്ടിട്ടു ഇന്ന് രാജാസ് ടീ സ്റ്റാളിൽ പോയി. ഇങ്ങള്ള്ടെ ക്യാപ്ഷൻ പറഞ്ഞ പോലെ തന്നെ " best porotta beef experience ".❤❤❤❤
@vyshakhms1472
@vyshakhms1472 3 года назад
മനസ്സ് നിറഞ്ഞു.❤️
@rugmavu7225
@rugmavu7225 3 года назад
Enta mrinale ningalkku itu engane saadikunnu ,bloginu vendi ithrayum food ottakku kazhicha mrinalinu oru like adi👍👍👍👍👍
@regunadh6462
@regunadh6462 3 года назад
Adipolii. Pashe edak kayitu Varuna cheta ara
@sujithkumarm2577
@sujithkumarm2577 3 года назад
Chettta njan Indian Navy yil aaanu enik okke food kazhikunnathu oru agraham maathram aaanu nigale kandathunu shesham hooo......... Iam really love you man nigalu poliyaanu,nigal enthokkeyoo aanu igane okke enik parayaan ariyooo
@rosali9707
@rosali9707 3 года назад
Exactly how I love my bread and curry!!
@hareeshpvinayak
@hareeshpvinayak 3 года назад
Wow it's Poli onnum parayan illa bro
@Akash-os3zp
@Akash-os3zp 3 года назад
Veere level 😍powli
@diva6592
@diva6592 3 года назад
Great video!
@harishhari8034
@harishhari8034 3 года назад
Enthaaa food, ningal vera level aa Mrinal bro
@user-yz6hl3gv7h
@user-yz6hl3gv7h 3 года назад
അവസാനം നിലവിളി ശബ്‌ദം ഇടേണ്ടി വരുമോ 😀😀😀
@shijothomas1391
@shijothomas1391 3 года назад
Still ❤️ you Mrinals blog 🙏
@vipin1637
@vipin1637 3 года назад
ഇത്രേം ഭക്ഷണം ഞാൻ ഒരു ആഴ്ച കഴിക്കുന്നതിനേക്കാൾ കൂടുതലാണ് 😂👌
@krishnaprasads6270
@krishnaprasads6270 3 года назад
Super ayittund ella videosum
@holdmybeer4047
@holdmybeer4047 3 года назад
നല്ല വീട്ടുകാർ❤️❤️
@anoopmathen4566
@anoopmathen4566 3 года назад
When I come to Kochi,I will try the place .
@beenadileep2459
@beenadileep2459 3 года назад
Ninnodu dheivam chodhikum Verudhae khodhipichu............ 😋😋😋😋😋😋😋😋😋😋
@Amson325
@Amson325 3 года назад
Enikku oru divasam sir nte koode food kazhikanam ❤️
@mr.ghost_rider9196
@mr.ghost_rider9196 3 года назад
Adipoliii vlog ann mna
@vishnupriyaunnikrishnan6190
@vishnupriyaunnikrishnan6190 3 года назад
Enthenkilum food vlog kandit kothi verunnenki ath Mrinal's vlog thanne ahn
@naseefpanchily6552
@naseefpanchily6552 3 года назад
Kothippichu kalanjallo pahaya😋😋😋😋🤩
@nandhuravi1108
@nandhuravi1108 3 года назад
വാടാ വാടാ പോർക്കെ.....💞
@athultp15
@athultp15 3 года назад
Hi Mrinal bro ❤️❤️
@MrCrazyspider
@MrCrazyspider 3 года назад
Kochikarude food compared to other places is awesome 😎.
@anjujayakumar5349
@anjujayakumar5349 3 года назад
Wow.. so yumm subscriber from Bangalore ❤️
@SC-AbhinavBR
@SC-AbhinavBR 3 года назад
Alllaaahhh!!!!ethil evdaya eni chor vaikan stalam😂😂😂
@lidhingeorge208
@lidhingeorge208 3 года назад
Ammachi super
@karthikg9401
@karthikg9401 3 года назад
Video uploaded successfully during live
@amijithin2562
@amijithin2562 3 года назад
The way u discribes each bite..... Omg... U r too bad, man!! 😜
@nijajaganath265
@nijajaganath265 3 года назад
Ashley chettoi 😀 ... 💃 Adipoli...
@allen99766
@allen99766 3 года назад
FIRST!
@drstrange866
@drstrange866 3 года назад
ഭക്ഷണം ഇത്ര എൻജോയ് cheydhu കഴിക്കുന്നു ഒരു മനുഷ്യൻ .. ഇങ്ങള് pwoli ആണ് mrinaal ചേട്ടൻ!!
@abhilashvargheses
@abhilashvargheses 3 года назад
Ennalum ente ashane... Oru rakshyaum ellla. Powli❤️
@mihasrashi7846
@mihasrashi7846 3 года назад
Really liked this video bro 😎
@rakrocksable
@rakrocksable 3 года назад
For me this is One of your best video
@rejimathews9595
@rejimathews9595 3 года назад
The best episode
@shyammohan1510
@shyammohan1510 3 года назад
പൊളി..😍
@anjanaanjanabaiju3918
@anjanaanjanabaiju3918 3 года назад
love you Mrinal😍🙌
@filmverse24
@filmverse24 3 года назад
Food hunter sabu pwoliyanee
@cathusvlog3558
@cathusvlog3558 3 года назад
Ingane manushyanmarkku vayaru vedhana undakkaruthu😄
@rinujohnson4407
@rinujohnson4407 3 года назад
ഉഷാർ ❤️❤️❤️
@vikas4658
@vikas4658 3 года назад
Mrinal annane food adippichu kollaan Binammele chettanum ammayum quotation eduthirikkenu.🤔 Kurachu jeevan baakki vachekaan parayane.Annanekondu iniyum aavashyangal undu.
@mediaaddictive716
@mediaaddictive716 3 года назад
Pwoli machane.....
@vikas4658
@vikas4658 3 года назад
Mattullavarude platinnu food adichu matti kazhikkunnu friendinodu mon entha onnum kazhikaathe ennu thug adicha ammachi poliyaanu.👍🥰
@fhjfdhkkcvjkkjdhbcdgj
@fhjfdhkkcvjkkjdhbcdgj 3 года назад
കൊതിപിക്കല്ലേ 😭
@biologytipsmalayalam
@biologytipsmalayalam 3 года назад
നമസ്കാരം ഞാൻ മൃണാൾ ഇൻട്രോയും by from foodhunter Sabu windup ഉം ♥️♥️🤗
@adwaiths2458
@adwaiths2458 3 года назад
First ❤️
@amruthamanayath4570
@amruthamanayath4570 3 года назад
Food Hunter Sabu sound.kiduvaa😎
Далее
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 683 тыс.
Китайка Шрек всех Сожрал😂😆
00:20
Malappuram's Super Homely Food
24:13
Просмотров 200 тыс.
🌟Pind Baluchi - Agra to Delhi Express Way - Day 8
21:34
Food Hunt with Sabu | Featuring Chef Pillai  Episode 2
9:41
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 683 тыс.