Тёмный

Bio Bin | Malayalam review | Only 200 ₹ | With government subsidy | Tech catcher 

Tech Catcher
Подписаться 405 тыс.
Просмотров 228 тыс.
50% 1

Bio bin with government subscidy.
⏬️⏬️⏬️⏬️⏬️⏬️⏬️⏬️⏬️⏬️⏬️⏬️
ഇപ്പോൾ bio bin ലഭ്യമാണോ എന്ന് എനിക് അറിയില്ല കാരണം ഈ വീഡിയോ ചെയ്തിട്ടു ഇപ്പോൾ രണ്ട് വർഷത്തിന് മുകളിൽ ആയി അത് കൊണ്ട് തന്നെ നിങ്ങൾക്കു കൂടുതൽ വിവരങ്ങൾ അറിയണം എങ്കിൽ പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ ചോദിക്കുക.
#biobin #techcatcher
👇👇👇👇👇👇👇👇👇👇👇👇👇👇👇👇
SUBSCRIBE AND BE A PART OF OUR FAMILY
/ techcatcher
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
For paid promotion : gvnddvn188@gmail.com
❤ ABOUT TECH CATCHER ❤
There are a few things that attract me or I am crazy doing. They include technology, food, travel and lots more. TECH CATCHER is a RU-vid channel which speaks about all these things which I have craze for.
I treat RU-vid as a platform to share and be connected with the like-minded people. Hence, if you are interested in new technology, please don't forget to subscribe my channel. Hey buddies , I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
For paid promotion : gvnddvn188@gmail.com
Fun assured!
Information Guaranteed!
For all these, stay connected!
SUBSCRIBE AND BE A PART OF OUR FAMILY
/ techcatcher
Thanks for watching and thanks for Supporting Guys❤❤❤❤❤❤❤

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 380   
@TECHCATCHER
@TECHCATCHER 2 года назад
ഇപ്പോൾ bio bin ലഭ്യമാണോ എന്ന് എനിക് അറിയില്ല കാരണം ഈ വീഡിയോ ചെയ്തിട്ടു ഇപ്പോൾ രണ്ട് വർഷത്തിന് മുകളിൽ ആയി അത് കൊണ്ട് തന്നെ നിങ്ങൾക്കു കൂടുതൽ വിവരങ്ങൾ അറിയണം എങ്കിൽ പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ ചോദിക്കുക.
@lionboss7819
@lionboss7819 2 года назад
ഉണ്ട് എനിക്ക് 4/3/22 ൽ കിട്ടി ഞങ്ങളുടെ മെമ്പർ 160 വാങ്ങിയുള്ളു
@najmunajmu1290
@najmunajmu1290 2 года назад
Njagalk Kirsch munne kitti pysa onnum aayittilla
@kichuvaavachi5713
@kichuvaavachi5713 2 года назад
Innaann ith ivide kittiyath
@rajalekshmips7371
@rajalekshmips7371 2 года назад
@@lionboss7819 ഏതു പഞ്ചായത്ത് ആണ്
@niduzworld
@niduzworld 2 года назад
Inoculum theern poyal etha cheyann ariyo
@catiet1735
@catiet1735 10 месяцев назад
Slurry vannal enthu cheyyum? Evide collect aavum? Cucumber,thanni mathan poleyulla wasteL vellam undavumallo..athu slurry aayal evideyanu collect cheyyuka? Pinne ithil disintegrate cheyyan budhimuttulla chickente ellu naranga tholi ithokke enthu cheyyum? Wastente mukalil ethra kanathil aanu podi vithrandathu?
@dontreply3-re2ho
@dontreply3-re2ho Месяц назад
480രൂപ ആയി ഞങ്ങളുടെ പഞ്ചായത്തിൽ നിന്നും കിട്ടി 50 രൂപ മെമ്പർ ക്ക് ഓട്ടോ കൂലി വേറെ കൊടുത്ത് ഇന്നലെ കിട്ടി
@രഞ്ജിത്പി.എസ്
@രഞ്ജിത്പി.എസ് 4 месяца назад
168 രൂപയ്ക് ഞങ്ങൾ ഉടുമ്പന്നൂർ പഞ്ചായത്ത് ഇടുക്കി ജില്ലയിൽ ഒരു വാർഡിൽ 50 എണ്ണം വീതം നൽകുന്നു 🥰😊
@princyjose8180
@princyjose8180 2 года назад
180/ മതി എനിക്ക് കിട്ടി.6 മാസം ആയി.നല്ല ഉപയോഗമാണ് .പുറത്തു നിന്ന് വാങ്ങിച്ചാൽ 4000/ ആണ്.
@vna1491
@vna1491 2 года назад
Engane aanu apply cheythe.. Parayamo
@rajarajeswari83
@rajarajeswari83 2 года назад
കിട്ടാൻ എന്താ ചെയേണ്ടത്
@safusafu2452
@safusafu2452 2 года назад
Pls പറയോ
@haseenahasee9737
@haseenahasee9737 5 месяцев назад
എനിക്ക് ഇന്ന് കിട്ടി 216 രൂപ മാത്രമേ പഞ്ചായത്തിൽ അടക്കേണ്ടി വന്നുള്ളൂ
@hashidanowshad1978
@hashidanowshad1978 2 года назад
ഇതിൽ എന്തൊക്കെ waste ഇടാം എന്തൊക്കെ ഇടാൻ പാടില്ല എന്ന് പറയാമോ ?
@dineshvr6643
@dineshvr6643 2 года назад
എനിക്ക് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും 31/03/2022 ന് ലഭിച്ചു. 180 രൂപ മാത്രം അടച്ചു.
@saneejk712
@saneejk712 3 года назад
കോഴിക്കോട് കിട്ടുന്ന സ്ഥലം അറിയോ
@sumaraj5213
@sumaraj5213 3 года назад
വെയിലത്തു വച്ച് ഉണക്കീയതിനുശേഷംഇടുക അല്ലെങ്കിൽ പുഴുകൊണ്ട് നിറയും ഉണക്കാൻ നിൽക്കുന്നതുതന്നെ ഒരു നല്ല പണിയാണ്
@mahinmahin7868
@mahinmahin7868 Год назад
ചെടികളും, പ ചക്കറിതോട്ടങ്ങളും ഇല്ലാത്തവർ ആ വളം എന്ത് ചെയ്യും? 🤔
@valsalarmenon5237
@valsalarmenon5237 8 месяцев назад
Vilkku
@oneplusmedia3756
@oneplusmedia3756 Год назад
140 രൂപ മാത്രം, തച്ചനാട്ടുകര എൻ്റെ പഞ്ചായത്തിൽ ,
@sajithvarma9625
@sajithvarma9625 3 года назад
റോയൽ ബയോഗ്യാസ് പ്ലാൻ്റ് 22 വർഷത്തെ നിർമാണ പരിചയം വിശ്വസനീയമായ മാലിന്യ സംസ്കരണ സംവിധാനം പുതിയ മോഡൽ (സീൽഡ് ടൈപ്പ്, നട്ട് , ബോൾട്ട് സംവിധാനം ) കൊതുക് ശല്യം ഉണ്ടാകാത്തവ ആവർത്തന ചിലവില്ല 2 - 3 വർഷത്തെ ഉപയോഗത്തിൽ മുടക്കു മുതൽ തിരികെ ലഭിക്കുന്നു ' 5 വർഷത്തെ നിർമ്മാണ ഗ്യാരൻ്റി പൂർണമായും അപകടരഹിതം കൂടാതെ സ്ളറിയിൽ നിന്ന് ഉത്തമ ജൈവവളം ചുരുങ്ങിയ സ്ഥലം മാത്രമേ ആവശ്യമുള്ളു (ഒരു ഡയമീറ്റർ) പ്രതിദിനം 8 കിലോ വരെ മാലിന്യം നിക്ഷേപിക്കാം ജൈവമാലിന്യങ്ങൾ ഇങ്ങനെ സംസ്കരിക്കുന്നതിലൂടെ സാമൂഹിക വിപത്തിൽ നിന്നും രക്ഷ നേടാം ,പരിസര മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നു ' Contact 9447367680...
@anilnairCA
@anilnairCA 2 года назад
Eli shalyam undakumo? Terrace ill aanu vekkaan udheshikkunnath
@miniauto6367
@miniauto6367 2 года назад
Eppo njangalude panjayathil eth kittunnund kazhinja divasam evdea veettil kittiii...
@splendid1963
@splendid1963 Год назад
2150 rs subidy kazhinju 180 rs nu kittum. Chemical alla. Innoculam enna bacteria aanu. Worms varathirikkanamenkil water content illathirikkanam
@philominacleetus1012
@philominacleetus1012 3 года назад
ഇതിൽ ഇടാനുള്ള മിശ്രിതം ഈ ഒരു ചാക്ക് തീരുമ്പോൾ എവിടെ നിന്ന് വാങ്ങാൻ കിട്ടും
@mufthiem_en7436
@mufthiem_en7436 3 года назад
വളം വിൽക്കുന്ന കടയിൽ ലഭിക്കും...
@sabinrm764
@sabinrm764 3 года назад
Inoculam
@maryarunima
@maryarunima 2 года назад
Full puzhu irangunnu chetta
@rajasreesuresh8056
@rajasreesuresh8056 3 года назад
👌👍ee innoculam podi kazhinjhal pinne evide kittum?
@prabhakaranpillai4872
@prabhakaranpillai4872 3 года назад
തീർന്നാൽ അതോടുകൂടി processing നിർത്തി bin മറ്റ് വല്ല ആവശൃങ്ങൾക്കും ഉപയോഗിയ്ക്കുക
@prijithabejoy
@prijithabejoy 3 года назад
ഞങ്ങളുടെ മുൻസിപ്പാലിറ്റിയിൽ 180/-rs ആയിരുന്നു ഈ വർഷം.
@athulyasarath6778
@athulyasarath6778 2 года назад
Njagaludem
@hibamuthu5307
@hibamuthu5307 4 года назад
Thanks for sharing this video...... so helpful ...
@TECHCATCHER
@TECHCATCHER 4 года назад
😍😍
@sajivarughese7872
@sajivarughese7872 3 года назад
മുനിസിപ്പാലിറ്റിയിൽ നിന്നും കിട്ടി കൂടെ ചകിരിച്ചോർ ഇവാക്കുലവും കിട്ടി. പറഞ്ഞ രീതി എല്ലാം പാലിക്കുന്നു. പുഴുക്കൾ വരത്തില്ല എന്നു പറയുന്നത് കള്ളമാണ്. പുഴുക്കൾ അനവധിയാണ് ഇവിടെ ഇത് ഉപയോഗിക്കുന്ന ഒരോ വീട്ടിലും.
@padmajasunil284
@padmajasunil284 3 года назад
കൈക്കു നല്ലൊരു വ്യായാമം ആണല്ലോ..... 🤣
@giggles7801
@giggles7801 3 года назад
വ്ലോഗ് ചെയ്യുന്നവന്മാർക്കെല്ലാം സ്റ്റാർട്ടിങ് ടൈമിൽ കൈയിട്ടടി കൂടുതലാ
@princegphilip
@princegphilip 3 года назад
👍👍👍👍
@rinusworld7776
@rinusworld7776 3 года назад
😂
@mercyjacobc6982
@mercyjacobc6982 2 года назад
പരിഹാസം ഒരു നല്ല പലഹാരമാണല്ലേ? 🤭
@mercyjacobc6982
@mercyjacobc6982 2 года назад
തുടക്കമല്ലേ, ക്ഷാമീര് 🤭
@AnasusZzone16
@AnasusZzone16 4 года назад
Kothamagalam municipality Ward 16 Njangalkke ethe gov il ninne free aayi thannu.... Working super...👍
@adarshtp9732
@adarshtp9732 3 года назад
ഞങ്ങൾക്ക് ഇന്നലെ കിട്ടി. പുറപ്പുഴ പഞ്ചായത്ത്‌
@raagamalika4453
@raagamalika4453 3 года назад
Aluva area kitumo
@bijumathew6113
@bijumathew6113 11 месяцев назад
Brother , അത് chemical അല്ല. അത് ഇനോക്കുലം എന്ന് പറയും. ഇത് ബാക്റ്റീരിയ ആണ്.
@babykuttymathew2314
@babykuttymathew2314 2 года назад
Kottayam muncipality undo,I need it
@sabeenasammil1833
@sabeenasammil1833 4 года назад
Tnx for this information bro..😊
@TECHCATCHER
@TECHCATCHER 4 года назад
Always welcomr💓
@surekhapatil7307
@surekhapatil7307 3 года назад
@@TECHCATCHER pl English
@mercymary1004
@mercymary1004 9 месяцев назад
Online delivery ഉണ്ടോ. നിങ്ങളുടെ contact നമ്പർ തരാമോ .എത്രയാന്നു ഇതിന്റെ വില. panchayat ൽ നിന്നും അവർ കൊടുത്തു. പക്ഷെ ഞങ്ങൾക്ക് കിട്ടിയില്ല
@rgmmedia2248
@rgmmedia2248 2 года назад
മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറയൂ
@TintuCB
@TintuCB 3 часа назад
Eppo available aano
@fathimajsa9869
@fathimajsa9869 Год назад
എനിക്ക് ഇന്ന് ബയോബിന് കിട്ടി 165രൂപയാണ് ആയുള്ളൂ പഞ്ചായത്തിൽ നിന്നും 👍
@nesmalam7209
@nesmalam7209 3 года назад
I am residing in a village...where to get this???
@akshayashokan1058
@akshayashokan1058 2 года назад
Bio bin evde kitum vangan.....?
@learn2leadwithgeethu493
@learn2leadwithgeethu493 2 года назад
Chickn/fish bones,fish waste after cleaning oke edanpato
@meghaas1561
@meghaas1561 2 года назад
ഞങ്ങളുടെ പഞ്ചായത്തിൽ ഇതു 220 രൂപ ആണ് വാങ്ങിയത്
@saradakrishnan1526
@saradakrishnan1526 2 года назад
Ithu plastic aano. Purathu vechal eli kadichu pottikkumo
@koulathkoulu1703
@koulathkoulu1703 2 года назад
ഇല്ല
@arunarun60
@arunarun60 4 года назад
ചേട്ടാ കന്യകുമാരിയിൽ പോയ വീഡിയോ കൂടി അപ് ലോസ് ചെയ്യണം ട്ടോ
@TECHCATCHER
@TECHCATCHER 4 года назад
😄😄😄
@world5974
@world5974 4 года назад
@@TECHCATCHER super videoo
@shainaunni4065
@shainaunni4065 2 года назад
Puthencruz panchath Ernakulam ഈ ബിൻ 900₹ വാങ്ങി.
@vijeeshvijay6989
@vijeeshvijay6989 4 года назад
ബ്രോ ഇത് പുഴുക്കൾ ഉണ്ടാകില്ല എന്നുപറയുന്നുണ്ട് എന്റെ പക്ഷെ വീട്ടിൽ വെച്ചതിനകത്തു പുഴുക്കൾ ഉണ്ട്.. എന്താണ്...
@TECHCATCHER
@TECHCATCHER 4 года назад
Bro nammal oro divasavum waste idumbol athinye kude oru chakirichoru mixture idarille. athinte quantity kuranjal puzhukkal undakum kuduthal ayi... ah mixture kurachu kuduthal use chayanm.
@safnak5063
@safnak5063 4 года назад
4
@sinuthomas7231
@sinuthomas7231 3 года назад
@@TECHCATCHER appol one monthil ethra kilogram chakarichor vennam.. bio bin use cheyunnathinu .
@manojkunnumpurath9376
@manojkunnumpurath9376 3 года назад
എൻെറ വീഡിയോ കാണു
@aiswaryak9266
@aiswaryak9266 3 года назад
Aa chemical nte name entha,aarkenkilum ariyumo
@tjg5138
@tjg5138 3 года назад
Inoculum
@kochubaby2005
@kochubaby2005 3 года назад
Innoculam,u will get from abtech stores or from Amazon.,rs.380/- kg
@sivagangasneju8277
@sivagangasneju8277 4 года назад
Good information thakuuuu
@TECHCATCHER
@TECHCATCHER 4 года назад
Welcome
@sreedevisathyan448
@sreedevisathyan448 2 месяца назад
ഇത് ഇടക്ക് ഇളക്കി കൊടുക്കേണ്ട ആവശ്യം ഉണ്ടോ
@manjulat.c6714
@manjulat.c6714 3 года назад
Chakarichor kittiyath kazinjappol vagan kittunnilla
@adil3527
@adil3527 2 года назад
താമരശ്ശേരി പഞ്ചായത്തിൽ 220 രൂപയാണ്..
@radhikakr7567
@radhikakr7567 3 месяца назад
Compost bit undo
@muralidharankv5352
@muralidharankv5352 2 года назад
ഇതിൽ ഉപയോഗിക്കുന്ന ചക്കിർച്ചോർ ആവശ്യത്തിന് കിട്ടുന്നില്ല.
@kochubaby2005
@kochubaby2005 3 года назад
In iddukki ,where will we get
@kailasc.g.6515
@kailasc.g.6515 Год назад
അന്വേഷിച്ചു ബട്ട്‌ നമ്മടെ പഞ്ചായത്ത് തന്നില്ല
@shihabkpm1438
@shihabkpm1438 3 года назад
ഇൻഫർമേഷൻ നല്ലത്....... അവതരണം.... താനൊന്ന് നിലത്ത് നിക്കടോ......
@kuriakosepk1711
@kuriakosepk1711 3 года назад
അത് ശരിയാ, 😄
@pradeep1533
@pradeep1533 2 года назад
😂
@TECHCATCHER
@TECHCATCHER 2 года назад
ഓ ശെരി സർ തന്നെ കൊണ്ട് പിനെ എല്ലാം സാധിക്കുമെലോ... ഒന്ന് പോടോ വീഡിയോ കണ്ടിട്ട്.
@Shareefashareef123
@Shareefashareef123 2 года назад
🤣🤣🤣
@koulathkoulu1703
@koulathkoulu1703 2 года назад
കാര്യങ്ങള്‍ വലിച്ചു നീട്ടാതെ മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു തന്നതിന് താങ്ക്സ്.
@rasmikongorpally
@rasmikongorpally 2 года назад
Compost kazhinju poyal pinne enthu cheyum?
@haseenamujeeb306
@haseenamujeeb306 3 года назад
Processing kaanikkaamaayirunnu...
@shellmohd1636
@shellmohd1636 3 года назад
Chor baki varunadu idil idan pattumo?
@dreamway6136
@dreamway6136 3 года назад
ഇതിന്റെ ഒന്നം ആവശ്യമില്ല പഞ്ചായത്തുന്ന് സിമന്റ് ഭരണി 2 എണ്ണം കിട്ടുന്നുണ്ട് സൂപ്പർ ആണ് ഞങ്ങൾ 2 കൊല്ലമായി യു സ് ചെയ്യുന്നു
@babz7621
@babz7621 3 года назад
Ur phone number please
@renjinip5861
@renjinip5861 3 года назад
Pls give details sir. So that others also get benefit. Pls mention cost also. Thank you
@sq3359
@sq3359 3 года назад
പുഴു ശല്യമുണ്ടോ
@sameerkhan-je4uy
@sameerkhan-je4uy 2 года назад
Panchayat areayil ullavark evidunnu vangan kittum
@lysammajohn143
@lysammajohn143 Год назад
മത്സ്യ മാംസ waste ഇടാമോ
@marypl8356
@marypl8356 3 года назад
Beettiluf. Oru. Karyavum. Ella.puzhu. Pranay. Niranju
@spaomy9710
@spaomy9710 2 года назад
ഇത് ഇപ്പോഴും ഉണ്ടോ
@smi14172
@smi14172 Год назад
Non veg waste idamo?
@raagamalika4453
@raagamalika4453 3 года назад
Hi aluva area il kitumo
@sumiiroobi1740
@sumiiroobi1740 3 года назад
ഇത് കിട്ടാനെന്താ ചെയ്യേണ്ടത് ? ഞാൻ താമസിക്കുന്നത് ഗ്രാമ പഞ്ചായത്തിലാണ്
@diffexeditz5340
@diffexeditz5340 4 года назад
നിലവിൽ നിറയെ പുഴുക്കൾ ആണ്. അപ്പോൾ ഇത് വളമാകുമോ? ഇനി തുടർന്ന് വെള്ളമയം ഇല്ലാതെ ശ്രദ്ധിച്ചാൽ പുഴുക്കൾ വരുന്നത് കുറയുമോ? Please reply
@rsi8970
@rsi8970 3 года назад
Enikkum
@asmakm4496
@asmakm4496 2 года назад
എനിക്കും
@shalisandhosh9453
@shalisandhosh9453 Год назад
ഞാനിത് ഓരോ ബിൻ എടുത്ത് സെറ്റ് ചെയ്തു ആദ്യത്തെ ബിന്നിൽ പുഴു വന്നില്ല.. രണ്ടാമത്തത് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു അതിൽ പുഴു വന്നിട്ടുണ്ട്
@sijisiji3513
@sijisiji3513 2 года назад
bay എനിയ്ക്ക് ഒന്ന് ഒപ്പിച്ച് തരാൻ വകുപ്പുണ്ടോ.
@riyaludheenalathur
@riyaludheenalathur 2 года назад
ആദ്യം ഈ സംഭവത്തെ കുറിച്ചും ഇതിന്റെ പ്രൊസ്സസിങ്ങിനെ കുറിച്ചും മെറ്റീരിയലിനെ കുറിച്ചും വ്യക്തമായ ധാരണ നിങ്ങൾ ഉണ്ടാക്കുക. അതിന് ശേഷം വീഡിയോ ചെയ്യാൻ ശ്രദ്ധിക്കുക. ആദ്യം ആര് പോസ്റ്റ്‌ ചെയ്യുന്നു എന്നതിനേക്കാൾ ജനങ്ങൾ നോക്കുന്നത് കൃത്യമായ അവതരണം ആരുടേതാണ് എന്നാണ്. അവർക്കാണ് റീച്ച് കിട്ടുക....
@maryammacherian8259
@maryammacherian8259 2 года назад
എങ്ങനെ ആണ് അപേക്ഷിക്കുന്നത്
@ameyagolddesigns1331
@ameyagolddesigns1331 2 года назад
ഡാ ഉവ്വേ ഇത്രേം കഷ്ടപ്പെടണോ 😄
@sadusadu3169
@sadusadu3169 2 года назад
ഇത് എവിടെ കിട്ടും
@subaidaali5596
@subaidaali5596 2 года назад
എവിടെന്നു കിട്ടും, ഒരെണ്ണം വേണമായിരുന്നു
@Hptech120
@Hptech120 2 месяца назад
എനിക് 120 ന് കിട്ടി
@sonasworld5455
@sonasworld5455 3 года назад
thanks for information
@naveenfilmcity
@naveenfilmcity 3 года назад
Send Your name place. Mob. Number
@ASRIGAMERYT
@ASRIGAMERYT Год назад
ഇതിൽ പുഴു വന്നു നിറച്ചു എന്താ ചെയ്യുക
@jasirrd1378
@jasirrd1378 3 года назад
Njan vedichu njangade munsipalityyil 100 rupa ye ullu
@padmasanal1108
@padmasanal1108 3 года назад
Enikkum kitty... 👍
@sweetart7045
@sweetart7045 3 года назад
I m living in mahe pandakkal can v get this subsidy
@jacquelinemini9709
@jacquelinemini9709 2 года назад
Will we get in Kozhikode corporation
@world5974
@world5974 4 года назад
Super videoo
@aaliyamaheen4829
@aaliyamaheen4829 4 года назад
Thankuuuuu chetta
@beenajacob39
@beenajacob39 3 года назад
ഇപ്പോൾ Stock ഉണ്ടോ?
@jumz_craftz1976
@jumz_craftz1976 2 года назад
ഈ chemicalമിശ്രിതം തീർന്നാൽ എവിടെ നിന്നു കിട്ടും
@rajeswarisa100
@rajeswarisa100 Год назад
Fish waste edamo
@remyadileep1465
@remyadileep1465 3 года назад
Ethu Namukku Kittumo online Delivery Chayyumo
@ACHUzz9
@ACHUzz9 3 года назад
Samathayude vangiyirunnu. Rate 1950
@hidayathuinternational282
@hidayathuinternational282 3 года назад
Fish waste chicken waste okke idan pattumo
@sudishtpr
@sudishtpr 3 года назад
YES
@saidalavic5638
@saidalavic5638 Год назад
ഇത് ആദ്യമേ 3 ബിന്നും ഇതു പോലെ ഒന്നിനു മീതെ ഒന്നായി വെക്കേണ്ടതുണ്ടൊ? ആദ്യം ഒന്ന് വെച്ച് അത് നിറയുമ്പോൾ രണ്ടാമത്തേത് അതിന് മുകളിൽ വെച്ചാൽ പോരേ ? മൂന്നും ഒരുമിച്ച് വെച്ചില്ലെങ്കിൽ കമ്പോസ്‌റ്റാകുകയില്ലേ?😢
@jansiram8538
@jansiram8538 7 месяцев назад
Municipality yil ninn paranjath...onn niranjit mattonn vekkan aan...inganeya cheyyendathum...njangalkk miniyann free aayi kitti...pakshe oru smell und
@bindukathiyot6935
@bindukathiyot6935 3 года назад
Calicut kittumo
@niyamariya589
@niyamariya589 2 года назад
150 njagalude panchayat il kitti
@thadathilvlog
@thadathilvlog 2 года назад
Super
@gauthambabu2307
@gauthambabu2307 4 года назад
👌
@jansiram8538
@jansiram8538 7 месяцев назад
Miniyann free aayi kitti.eloor municipality
@akvinod5496
@akvinod5496 2 года назад
പൊടിയുടെ പേര് innokulam
@hassankutty1145
@hassankutty1145 2 года назад
കാസറഗോഡ് മുനിസിപ്പാലിറ്റിയില്‍ ഈ സ്കീം ഉണ്ടോ ?
@misiriyamichi786
@misiriyamichi786 2 года назад
കമ്പോസ്റ്റ് വളമായി നിങ്ങൾക്ക് ഇതിൽ നിന്നും കിട്ടിയൊ പ്ലീസ് റിപ്ലെ.
@sandhyasureshkumar1333
@sandhyasureshkumar1333 Год назад
കുറേ പുഴു കിട്ടി
@shaasverity2343
@shaasverity2343 2 года назад
എവിടെ കിട്ടും
@vaishnavrajesh4397
@vaishnavrajesh4397 3 года назад
കമ്പോസ്റ്റ് പുഴു വരാതെ ulla മരുന്നു name പറയാമോ
@jeenageorge9374
@jeenageorge9374 3 года назад
Inoculum
@sujathasreekumar6792
@sujathasreekumar6792 2 года назад
Arodu chodickanum
@rekhajoy3705
@rekhajoy3705 3 года назад
എറണാകുളം കിട്ടുമോ എവിടെ contact ചെയ്യണം
@tgv4301
@tgv4301 3 года назад
Eranakulam parishath bhavanumayi bandhappettal mathi, edappally
@nesmalam7209
@nesmalam7209 3 года назад
Where does we get this chemical??? Name of this chemical please...
@mufthiem_en7436
@mufthiem_en7436 3 года назад
Inoculam
@preethydileep7615
@preethydileep7615 2 года назад
ഇത് ഇപ്പോൾ ലഭ്യമാണോ
@milshadmilshu2253
@milshadmilshu2253 4 года назад
I like u bro...
@TECHCATCHER
@TECHCATCHER 4 года назад
Thanks bro😍
@milshadmilshu2253
@milshadmilshu2253 4 года назад
Wc ...💞
@vijayanc2283
@vijayanc2283 Год назад
Evidevangankittum
@SreekalaA
@SreekalaA 3 года назад
Kottayam areayil govt subsidiary undo ?anweshichappol angane aanu info kitiye
@prabhakaranpillai4872
@prabhakaranpillai4872 3 года назад
Kottayam കേരളത്തിൽ അല്ലേ? ???
@SreekalaA
@SreekalaA 3 года назад
@@prabhakaranpillai4872 ithu corporation paridhiyil mathre available ulloo ennarinju.So 3000 mudakki vaangi..
@prabhakaranpillai4872
@prabhakaranpillai4872 3 года назад
@@SreekalaA This is available at Panchayathu level. I have received through Panchayathu by paying Rs. 180/-. If anybody require ,to be registered in Panchayathu by paying Rs. 180.
@SreekalaA
@SreekalaA 3 года назад
@@prabhakaranpillai4872 I checked with our ward member,illa ennu avaru പറഞ്ഞത്..വേറെ ഒരു bucket plan undu.njan pambady,Kottayam area aanu.നിങ്ങളുടെ സ്ഥലം evideya
@robytmathew1525
@robytmathew1525 2 года назад
@@SreekalaA Kottayam chingavanam
@pradeepp4593
@pradeepp4593 2 года назад
Mannancherry pachayat thannu 160 Rs
@sajithavc6979
@sajithavc6979 2 года назад
ഇതെവിടെ കിട്ടും ഒന്ന് വേണമായിരുന്നു
Далее
A SMART GADGET FOR CLUMSIES🤓 #shorts
0:21
Просмотров 1,7 млн
Raidco Bio Composter
14:14
Просмотров 30 тыс.