Тёмный

Birth Vlog || Our baby is here || Baby boy || Gods Gift || Lintu Rony || NHS || London 

Lintu Rony
Подписаться 187 тыс.
Просмотров 835 тыс.
50% 1

Thank you so much for this amazing music ❤️🙏
• vennilave vennilave Bg...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@deepabiju4133
@deepabiju4133 Год назад
15 വർഷത്തെ കാത്തിരിപ്പിനു ശേഷം ആണ് ദൈവം ഞങ്ങൾക്കും ഒരു മോനെ തന്നു അനുഗ്രഹിച്ചതും 🙏🥰
@sindhu81
@sindhu81 Год назад
Yes എനിക്കും
@Maneesha-yuvein
@Maneesha-yuvein Год назад
കരഞ്ഞുപോയി സന്തോഷം കൊണ്ടാട്ടോ... ദൈവം അനുഗ്രഹിച്ചല്ലോ ഈ തങ്കകുടത്തിനെ തന്ന്. 😘😘😘
@jilsjames2786
@jilsjames2786 Год назад
Njanum❤❤
@kukkukukku1428
@kukkukukku1428 Год назад
8 വർഷത്തിനുശേഷം ദൈവം ഞങ്ങൾക്കും ഒരു പെൺകുട്ടിയെ തന്നു ❤❤
@sinu6815
@sinu6815 Год назад
Enik 9varshathin shesham oru moley kitti alhamdulillah Ee vedio kandappol kannn niranju
@myvlogstar1334
@myvlogstar1334 Год назад
Avidaya kanichath
@irfanieesa-qx1wp
@irfanieesa-qx1wp Год назад
വിഷമിക്കണ്ട..... എന്റെ ഒരു frnd നു 8 തവണ ആണ് മക്കളെ നഷ്ടപെട്ടത്... ഇപ്പോൾ ഒരു മോൻ ആയി... തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ ആണ് last കാണിച്ചത്... ആ മോൻ അവരുടെ കൂടെ ഉണ്ട്. ഇപ്പോ 2 nd std പഠിക്കുന്നു
@AidaEshanvlog
@AidaEshanvlog Год назад
❤​@@sinu6815❤❤❤❤❤❤
@deepthimdeepthi9423
@deepthimdeepthi9423 Год назад
Eavidea treatment hospital
@karinkkalishorts5897
@karinkkalishorts5897 Год назад
ഞാനും ഇപ്പോ പ്രെഗ്നന്റ് ആണ് 4 months aayi എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
@reemaj3980
@reemaj3980 Год назад
ഞാനും 4 .5 ആയി
@alfiyashajahan4383
@alfiyashajahan4383 Год назад
Same too
@s....n5725
@s....n5725 Год назад
എനിക്ക് 9 start ആയി. എല്ലാവരും പ്രാർത്ഥിക്കണേ
@Weego369
@Weego369 Год назад
Njanum
@Fruitys_world
@Fruitys_world Год назад
Same ❤
@Riswana-ds7xd
@Riswana-ds7xd Год назад
Mashah allah❤️❤️❤️❤️നല്ല മോനായി അവൻ വളരട്ടെ 🥰🥰മക്കൾ ഇല്ലാത്ത എല്ലാവർക്കും ദൈവം നല്ല കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കട്ടെ.. എന്റെ കണ്ണൊക്കെ വല്ലാതെ നിറഞ്ഞു.. ഭയങ്കര സന്തോഷം തോന്നി video കണ്ടപ്പോ... 😍😍സത്യം പറയാല്ലോ എന്റെ ഡെലിവറി കഴിഞ്ഞു എന്റെ കുഞ്ഞിനെ ആദ്യമായി കണ്ട ആ നിമിഷം ഓർമ വന്നു 😄നല്ല ആരോഗ്യത്തോടെയുള്ള ദീർഘായുസ് പടച്ചോൻ നൽകട്ടെ🤲🏻...
@Ai_sha852
@Ai_sha852 Год назад
Ameeen ya rabbal aalameen
@sajidacpsajidacp5184
@sajidacpsajidacp5184 Год назад
Yenike 11 varshaaytt njaan ippol 2 month aay
@vavachivava5727
@vavachivava5727 Год назад
Ameen
@SalhaSalam-
@SalhaSalam- Год назад
കണ്ണു നിറയുന്നു ...എനികവേണ്ടിയും പ്രാർത്ഥിക്കുക ഒരു കുഞ്ഞിന് വേണ്ടി
@athiralajesh1689
@athiralajesh1689 Год назад
God bless you dear
@ambilichandran7031
@ambilichandran7031 Год назад
ഇ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു 😢😢😢😢😢😢 ദൈവം കുഞ്ഞിന് ആയുസും ആരോഗ്യവും ൻൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@remyasreekumar3300
@remyasreekumar3300 Год назад
കണ്ണു നിറഞ്ഞല്ലാതെ ഈ വീഡിയോ കണ്ടു അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.... ദൈവം അനുഗ്രഹിക്കട്ടെ.... 12 yrs aayi ഞങ്ങൾ waiting ആണ്.... ഒരുപാട് പരിഹാസവും കുത്തുവാക്കുകൾക്കും ഇടയിൽ ഞങ്ങളും ഒരുപാട് നിന്നിട്ടുണ്ട് ഇങ്ങനെ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം....
@nithyajoseph4772
@nithyajoseph4772 Год назад
God bless you ❤
@raheenayaseen4978
@raheenayaseen4978 Год назад
Njangalm.12 yrs aayi. Makkal aayilla. Ellarum prarthikku tto🥺
@jovannaandrions7174
@jovannaandrions7174 Год назад
God bless you dear.
@aswathyvikas5961
@aswathyvikas5961 Год назад
Ennum indakum ente prathanayil❤❤
@vipinchakrapani5353
@vipinchakrapani5353 Год назад
God bless you
@SajnaSalman-nv7kg
@SajnaSalman-nv7kg Год назад
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 🥲 അൽഹംദുലില്ലാ 🥰
@sarithasreejith4414
@sarithasreejith4414 Год назад
9 വർഷം ആയി😊 ഞങ്ങൾക്കും ഇതുപോലെ ഒരു ദിവസം വരും 😍😍 പോസിറ്റീവ് വീഡിയോ ആണ് chechu...
@beenacherian182
@beenacherian182 Год назад
God bless you 🙏
@vdvlogs-malayalam3904
@vdvlogs-malayalam3904 Год назад
11yrs nu shesham njangalkum kitty oru kunjuvavayee❤. Angane orikkal ningalude divasavum varum😍
@fathimaalthaf
@fathimaalthaf Год назад
ഒരുപാട് ഡെലിവറി വ്ലോഗ്സ് കണ്ടിട്ടുണ്ട് ..but ഇത്രയും ഹാർട്ട്‌ ടച്ചിങ് ആയ ഒന്ന് കണ്ടിട്ടില്ല. .❤️❤️❤️❤️
@FarhathFaru-cv9bv
@FarhathFaru-cv9bv Год назад
💯💯💯💯💯
@Michoos6611
@Michoos6611 Год назад
എൻ്റെ കണ്ണ് നിറഞ്ഞു പോയി.. സന്തോഷം കൊണ്ട്... ഇത് kaanunna ഓരോ അമ്മമാരും കരഞ്ഞ് പോവും bcz world ഇലെ best happy moments ആണ് നമ്മൾ കാണുന്നത് ..❤❤❤.god bless both of you dears...
@remyageorge3127
@remyageorge3127 Год назад
10 വർഷത്തിന് ശേഷം ഞങ്ങൾക്കും ദൈവം ഒരു പെൺകുട്ടിയെ തന്ന് അനുഗ്രഹിച്ചു.....🙏
@Shijina-q6d
@Shijina-q6d Год назад
Evideya kaniche
@jumanauvais1637
@jumanauvais1637 Год назад
Mashaallhaa...കുട്ടികൾ ഇല്ലത വർക് വേഗം നല്ലോരു കുട്ടിനെ കൊടുക്കട്ടെ ...
@shahamanasreen1095
@shahamanasreen1095 Год назад
Dua cheyyu🤲🏻
@shanichikkus3766
@shanichikkus3766 Год назад
അനുഭവിച്ചവർക്കെ അറിയൂ അതിന്റെ വിഷമം,7 വർഷമായി കാത്തിരിക്കുന്നു, ദൈവം ഒരു സമയം വെച്ചിട്ടുണ്ടാവും ഞമ്മൾക്ക്,ഞമ്മള് ആഗ്രഹിക്കുന്നതിനെക്കാളും മുകളിൽ ഉള്ളത് തരും...ആ അച്ഛനും അമ്മക്കും എന്നും നല്ലത് മാത്രം വരണേ, അവർക്ക് ദീർക ആയുസും ആരോഗ്യവും കൊടുത്തു rakshikkane❤
@MotherandChildWorldJeny
@MotherandChildWorldJeny Год назад
Teerchayayum. God bless
@NeenuNevin
@NeenuNevin Год назад
We are also wating from 7 years😢
@MotherandChildWorldJeny
@MotherandChildWorldJeny Год назад
@@NeenuNevin teerchayayum etrayum vegam daivam Kunjine tanu anugrahikum
@holyboldrin5792
@holyboldrin5792 Год назад
God bless you
@harshanideshnidesh2822
@harshanideshnidesh2822 Год назад
😔😢
@alwayshappy3852
@alwayshappy3852 Год назад
ഞങ്ങൾക്കും ദൈവം 8 വർഷത്തിന് ശേഷം ഒരു തങ്ക കുടത്തിനെ തന്ന് അനുഗ്രഹിച്ചു 🙏🙏🙏🙏 Thanku Lord🙏🙏🙏
@neenujoy6384
@neenujoy6384 Год назад
6 വർഷം aayi ഞാനും വെയ്റ്റിംഗ് ആണ്.3 അബോർഷൻ കഴിഞ്ഞു.2 സർജറി ചെയ്തു. ഇപ്പോഴും പ്രതീക്ഷയോടെ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു
@molammajohnson952
@molammajohnson952 Год назад
God bless dear❤️ prayers 🙏
@MotherandChildWorldJeny
@MotherandChildWorldJeny Год назад
Teerchayayum daivam Kunjine tanu anugrahikum
@arunimaarunima5367
@arunimaarunima5367 Год назад
Daivam valiyavana chechi. Chechikkum oru kunjave kittum😍
@hiba.....
@hiba..... Год назад
Inshaallh athrem pettann nlloru kunjine padacgon thann anugrahikkatte... Ameen🤲🤲🤲
@ninoraju3804
@ninoraju3804 Год назад
God will bless you dear
@gracemolprakashan2132
@gracemolprakashan2132 Год назад
Njan first tym aanu oru video kaanumbol adhyam muthal avasanam vare karayunnathu... May be Karthavu ithupole oru sadhyathum illathidathum ninnum oru kunjine enikum nalkiyathu kondavum... God bless you
@Noushida786
@Noushida786 Год назад
Skip ചെയ്യാതെ കണ്ടു തുടക്കം മുതൽ അവസാനം വരെ. ഒട്ടും lag അടിപ്പിച്ചില്ല. ഒരു ദുഖത്തിന് ഒരു സന്തോഷം ഉണ്ട്. നമ്മുടെ മനസ് നന്നായാൽ മതി എല്ലാ വിജയങ്ങളും ദൈവം നൽകും. ചേച്ചിക്കും hus നും baby ക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🥰
@cartoonstudio2797
@cartoonstudio2797 Год назад
Maasha allha. എന്താ പറയാൻ വാക്കുകളില്ല സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു തുളുമ്പി അള്ളാഹുവിൽ ഉറച്ച് വിശ്വസിൽ അവൻ നമ്മെ കൈ വിടില്ല❤❤❤
@mubashira385
@mubashira385 Год назад
ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. എനിക്കും കുട്ടിക്കൾ ഇല്ല. എല്ലാവരും എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. 😔. ഒരു ദിവസം പോലും ഇല്ല കരയാതെ. Enikk വേണ്ടി പ്രാർത്ഥിക്കണേ.കുഞ്ഞ് വാവയെ കണ്ടപ്പോൾ ഞാൻ ഒരു പാട് കരഞ്ഞു. എനിക്ക് എപ്പോഴാണോ ആവോ ഈ ഭാഗ്യം ലാപ്പിക്കുന്നെ......... ഞാൻ പ്രെഗ്നന്റ് ആയി കേട്ടോ. പ്രാർത്ഥിച്ചവർക്ക് എല്ലാവർക്കും tnx😘
@MotherandChildWorldJeny
@MotherandChildWorldJeny Год назад
Teerchayayum daivam Kunjine tanu anugrahikum
@sinymariya9814
@sinymariya9814 Год назад
ഒരു അമ്മ ആവാൻ കഴിയട്ടെ എന്റെ പ്രാർത്ഥനയും 🙏
@saibuanvar7301
@saibuanvar7301 Год назад
Insha alla kuttiundakum
@sitharanair1234
@sitharanair1234 Год назад
Sarilllaa...veghqm baby avtte
@jaisyjacob1304
@jaisyjacob1304 Год назад
Prayers ..God bless you
@SJ-mw9ls
@SJ-mw9ls Год назад
Soo happy for you both.. our daughter was born after 16 years of waiting.. god is great... I totally can relate to what you went through, same happened with me too.. God is great will definitely answer our prayers one day, I have heard the worst comments for not having a child but now I always feel god make me stand proudly in front of everyone .. congratulations and enjoy each and every moment with your precious angel..
@hafsashafeeq6583
@hafsashafeeq6583 Год назад
I'm also waiting for that moment. 11 വർഷത്തെ കാത്തിരിപ്പ്.. Lintu നല്ലൊരു ദൈവവിശ്വാസിയാണ്.. ആ ഒരു വിശ്വാസം മുറുകെ പിടിച്ചവരെ ദൈവം ഒരിക്കലും കൈ വിടില്ല... അതിനുള്ള തെളിവൊക്കെയാണ് ഇത്‌.. എനിക്കു ഇപ്പോൾ 5th mnth ആണ്...treatment ഒന്നുമില്ലാതെ ഇതുപോലെ ഒരുപാട് പേരുടെ പ്രാർഥനയിൽ ലഭിച്ചതാണ്.. ഇപ്പോഴും പ്രാർത്ഥനയിലാണ്..ഇതുവരെ cmnts ഒന്നും ഇട്ടിട്ടില്ല... But ഈ vdeo കണ്ടപ്പോൾ ഞാനും അനുഭവിച്ച അതെ വഴി കണ്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു.. ഇതുപോലെ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർ നിരാശപ്പെടരുത്.. ദൈവം നമുക്ക് എല്ലാം അതിന്റേതായ tme ഇൽ തരും എന്ന ഒറ്റ വിശ്വാസം കൈവിടാതിരുന്നാൽ മാത്രം മതി ❤
@MotherandChildWorldJeny
@MotherandChildWorldJeny Год назад
Teerchayayum ❤️❤️God bless❤️❤️
@jessybiju3828
@jessybiju3828 Год назад
Urappayum therum.enikum nte mole ellavarudeyum prarthanayil kittiyathanu
@sharan2521
@sharan2521 Год назад
The way you raise God in each n every moment gives so much positivity and happiness ❤❤
@devuesworld4114
@devuesworld4114 Год назад
ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. God bless you ❤❤❤❤
@Musminap
@Musminap Год назад
Alhamdulillah ❤.My eyes filled with tears of joy ….
@sojiem
@sojiem Год назад
വീഡിയോ കണ്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു പോയി വിഷമിക്കരുത് കേട്ടോ പറയുന്നവർ കിടന്ന് പറയട്ടെ 😍😍😍😍😍😍 കുഞ്ഞുവാവ സുഖമായി ഇരിക്കുന്നോ
@noufalnappal3272
@noufalnappal3272 Год назад
ഒരുപാട് relate ചെയ്യാൻ പറ്റിയ വീഡിയോ. എനിക്ക് 6 വർഷത്തിന് ശേഷമാണ് ഒരു കുഞ്ഞുണ്ടായത്. അതിനുള്ളിൽ സഹിക്കാവുന്നതിന്റെ maximum സഹിച്ചു. അൽഹംദുലില്ലാഹ് ഇപ്പോൾ മാലാഖയെ പോലൊരു മോളെ കിട്ടി. Now we are happy 🤲🏻😍
@entertainingmedia535
@entertainingmedia535 Год назад
No words to describe while watching this 🥹🥹 tears 😭 All the blessings ❤️ I am also waiting for my rainbow baby ❤ now 35 week running 🥰
@MotherandChildWorldJeny
@MotherandChildWorldJeny Год назад
God bless❤️❤️
@ranijayan5378
@ranijayan5378 Год назад
പ്രാർത്ഥനയുടെ ശക്തി ലിന്റുവിന്റെ വാക്കുകളിലൂടെ നമുക്കും കിട്ടുന്നു 🙏
@Chinnu-bh2kx
@Chinnu-bh2kx Год назад
Psalms 127:3 Children are a gift from the LORD; they are a reward from him❤❤God bless you❤❤
@sreenitha5919
@sreenitha5919 Год назад
Congratulations
@beenacherian182
@beenacherian182 Год назад
Congrats mole... നമ്മൾ ദൈവ ത്തെ മുറുകി പിടിക്കുമ്പോൾ.. ദൈവം നമ്മളെ കൈവിടില്ല.. തീർച്ചയായും.. അതാണ് മോൾടെ ജീവിതം തന്നെ 🙏... എന്റെ കണ്ണ് നിറഞ്ഞു പോയി 👍... പ്രാർത്ഥന യിൽ ഓർക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ 👍👍❤❤
@lovelygeoge7428
@lovelygeoge7428 Год назад
Congratulations lintu and Rony 🥳🎉💐🎊God bless your family.💞💞 എന്റെ മോൾക്ക് 7വർഷം ആയി ഇനിയും കുഞ്ഞ് ആയില്ല. അവൾക്കു ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ.
@CreativePassion158
@CreativePassion158 Год назад
Kripasanam mathavitte arikil chellu urappayyum mathave nigalude sakkadam kealkkum nalla oru vaveye nigalk nallkum
@soniajolly8075
@soniajolly8075 Год назад
Hai after 14 years god bless us 8 month pregnant now By the grace of krupasanam mother Mary December 24 take udambady next month I am pregnant it's miracle I have fibroids also so pray for me
@rosmymathew239
@rosmymathew239 Год назад
ചേച്ചി എല്ലാരും പറയും ഇത് ലോകത്തെ ആദ്യത്തെ പ്രസവം അഹ്‌ണോ, ഇത് ഓവർ അഹ്‌ണോ എന്നൊക്കെ പക്ഷെ ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടുമ്പോൾ നമുക്ക് ഒരു പ്രതേക ഫീൽ ആയിരിക്കും 🥺ignor negative ചേച്ചി 💖love you so muchhh 💖god bless u😊കുഞ്ഞാവക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😍
@safaaysha1179
@safaaysha1179 Год назад
വിഷമിക്കേണ്ട കേട്ടോ പറയുന്നവർ എന്ത് പറയും.. കണ്ണ് നിറഞ്ഞു പോയ്.. കുഞ്ഞിന് പൂർണ ആരോഗ്യം നൽകട്ടെ...
@bhavyarohini6899
@bhavyarohini6899 Год назад
വാവയെ കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും🙏🙏🙏🙏🙏🙏
@suhailamohammed7542
@suhailamohammed7542 Год назад
ദൈവം എന്നും കൂടെ ഉണ്ടവും.. ഞങ്ങളുടെ പ്രാർത്ഥനയും ❤❤
@deepthybilan8042
@deepthybilan8042 Год назад
കണ്ണ് നിറഞ്ഞ സ്‌നേഹം ❤️❤️❤️ആയുസും ആരോഗ്യവും ഉണ്ടാകട്ടെ ❤️❤️❤️❤️ഈ അച്ഛനും അമ്മയ്ക്കും ഒരുപാട് സന്തോഷവും സമാധാനവും നൽകട്ടെ ❤️❤️
@sajidacpsajidacp5184
@sajidacpsajidacp5184 Год назад
Positivaay irukku ❤
@nidhasafz123
@nidhasafz123 Год назад
Even I also become a mom after 5 years of my marriage...Many peoples used to make fun of me during functions through asking abt pregnancy.. It was a tough time..But now am writing dis comment by talking to my son❤ Wishing u all d happiness sis.. For u, baby, chettaayi n ol..😊
@dybaladylan7539
@dybaladylan7539 Год назад
ഞാനിപ്പോൾ എന്റെ മൂനാമത്തെ കുഞ്ഞിനെ Pregnant ആണ്. ആദ്യത്തെത് 2 ഉം പോലെയല്ല ഇതിന് എനിക്ക് നല്ല Tension ആണ്. എന്താണെന്നറിയില്ല. Physical condition മോശമായത് പോലെ. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ലിന്റു ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ നല്ല +ve energy തോന്നി. ഞാൻ 25 age ആണ്. അതാണ് ചേച്ചി എന്ന് പറഞ്ഞത്. ഒന്നും തോന്നരുത്. ചേച്ചിയും പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു. God bless you❤️❤️🙏
@anjanasubin5337
@anjanasubin5337 Год назад
ഞാനും ചേച്ചിടെ ഡെലിവറി ടൈമിൽ കുഴപ്പം ഒന്നൂല്യത്തെ വാവേ കിട്ടാൻ prayer ചെയ്തിരുന്നു. ചേച്ചി ടെ pregnency time വീഡിയോ ഇപ്പോൾ കണ്ടാലും നല്ലൊരു ഉണ്ണിയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കും ❤
@roobinisar9683
@roobinisar9683 Год назад
ഞാൻ ഇന്ന് 4അബോഷന് ശേഷം ഇന്ന് ഒരു ഉമ്മ ആയി.6വർഷത്തിന് ശേഷം. ഒരുപാട് കുത്തുവാക്കുകൾക്ക് കളിയാക്കലിന് ഇടയായി. Depression അടിച്ചു സൂയിസൈഡ് ചെയ്യാൻ വരെ തീരുമാനിച്ചു. എന്നാൽ ഇന്ന് ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ഒരു മാലാഖ കുട്ടിക്ക് ജന്മം നൽകി. തളർത്തിയവർ ഇന്ന് വണ്ണം വെക്കുന്നില്ലല്ലോന്നും പറഞ്ഞു തളർത്തുന്നു. എന്നാൽ ഇനി ഞാൻ തളരില്ല എന്ന് ഉറപ്പിച്ചു.. മറ്റുള്ളവരെ നോക്കിയാൽ ജീവിക്കാൻ പറ്റില്ല
@naseebamujeeb723
@naseebamujeeb723 Год назад
സത്യമായിട്ടും കരഞ്ഞുപോയി.. എനിക്കും നിങ്ങളെ പോലെ ചിന്തിക്കാൻ കയ്യട്ടെ.. എനിക്കെപ്പോഴും നെഗറ്റീവ് ചിന്ത ആണ് 😭..ഞാനും 3month prgnentanu.... എന്റെ 4ആമത്തെ ബേബി ആണ് 🥰🥰🥰
@ameeraandarshith1490
@ameeraandarshith1490 Год назад
Enikku 10 year kazhinjanu oru girl kunjuvava undayatu. Enikkariyam oru kunjundakathatinte vishamam enikkariyam congratulation both of you.
@sinymariya9814
@sinymariya9814 Год назад
നല്ല ഒരു മോനെ സമ്മാനിച്ച ദൈവമേ നന്ദി 🙏.... ഈ വീഡിയോ കരയിപ്പിച്ചു കളഞ്ഞു മോളെ 😭 ... God bless u dearz🙏❤️
@sumitrasoman4348
@sumitrasoman4348 Год назад
God bless uh chechiii… bhayankara vishamam kanumbo athupole santhoshavum ❤ummmhaa
@wanderingmomlife6574
@wanderingmomlife6574 Год назад
My rainbow baby is also on the way !! 36th week ongoing - In Sha Allah 🥰🤲🏻♥️
@saneeramujeebsaneeramujeeb4624
ഞാൻ ഫസ്റ്റ് ആണ് ഈ വ്ലോഗ് കാണുന്നെ.. ഒരു പാട് സങ്കടം വന്നു... നിങ്ങളെ ഒരു സങ്കടം ഞാനും അനുഭവിച്ചതാ.. കരയണ്ട കേട്ടോ... ആളുകളുടെ നാവിൻ ലൈസെൻസ് കൊടുത്തില്ല.. എന്തും പറഞ്ഞോട്ടെ.. നല്ലത് മാത്രം കേൾക്കുക... ബേബിക്ക് എല്ലാവിധ ആശംസകൾ 🥰🥰... ഇത് കണ്ടു കഴിയും വരെ ഞാനും കരഞ്ഞു
@blessyelizabeth6390
@blessyelizabeth6390 Год назад
Lintu.... congratulations..❤ May God Bless You and chakarra kuttan🙏🙏
@divya-nx7zy
@divya-nx7zy Год назад
6 വർഷം കാത്തിരുന്നു എനിക്കും ഒര് പൊന്നു മോളുണ്ടായി...🙏🙏 കണ്ണ് നിറഞ്ഞു ഒരുപാട് വേദന നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് ഇപ്പോ ഒരുപാട് സന്തോഷിക്കുന്നു താങ്ക് God🙏
@sreejac.s8383
@sreejac.s8383 Год назад
ഏതൊരു സന്തോഷത്തിന്റെയും പിന്നിൽ ചങ്ക് പിടഞ്ഞ നിമിഷവും , ചുടു കണ്ണുനീരും, ചങ്കിൽ ഇടറിയ ശബ്ദവും ഉണ്ടാവും. ആ വേദനകൾ സന്തോഷത്തിന് കൂടുതൽ ഭംഗിനൽകും .God bless your family Dears.🥰🥰🥰🥰
@sumayaanshad4646
@sumayaanshad4646 Год назад
Sharryaanu😢🥺
@CurlyAnu
@CurlyAnu Год назад
I was watching the whole vedio full of tears and finally when the baby was held tight with the mother I was relaxed... Happy parenting to both of you.
@DEFINITELY_NOT_A_HUMAN
@DEFINITELY_NOT_A_HUMAN Год назад
This baby is gonna be Lucky with these amazing parents ❤
@pinkysoman5855
@pinkysoman5855 Год назад
കണ്ണു നിറഞ്ഞൊഴുകി. Divam അനുഗ്രഹിക്കട്ടെ. ഞങ്ങളും ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു.
@elizabethalex3948
@elizabethalex3948 Год назад
Dhevayathinu asadhyamayi onnum illa
@RashidaAmir-zo1ih
@RashidaAmir-zo1ih Год назад
ചേച്ചിടെ വീഡിയോ ഞാൻ ഫാസ്റ്റ് ടൈം ആണ് കാണുന്നത് നിങ്ങളെ ഡെലിവറി സ്റ്റോറി കേട്ടപ്പോ 😢😢8വർഷം കഴിഞ്ഞിട്ട് ഉണ്ടാവുന്ന ബേബി god blessing ❤😍
@irfanieesa-qx1wp
@irfanieesa-qx1wp Год назад
ആ മോനുട്ടൻ സ്വർഗത്തിൽ ഇരുന്നു അനുഗ്രഹിച്ചിട്ടാണ് ആ കുഞ്ഞു വാവ ഉണ്ടായിട്ടുണ്ടാവാ.. ❤
@annujacob1736
@annujacob1736 Год назад
I'm 8 months pregnant.. Tension aanu enik deliverye patti orkkumbol.. ButChechi te videos kanumbol vallathoru positive feeling... Enik othiri inspiration aanu chechide videos.. Delivery kazhinj sure aayittum njn msg cheyyum.. Love u kunjaveeee
@MotherandChildWorldJeny
@MotherandChildWorldJeny Год назад
God bless❤️❤️
@nijaspk8913
@nijaspk8913 Год назад
Same... Pedichit urakam illa
@ammu-wy1wc
@ammu-wy1wc Год назад
Me too
@reghukumar6716
@reghukumar6716 Год назад
എനിക്ക് ട്യൂബ് ആയിരുന്നു 2 മാസം ആയിരുന്നു 4 വർഷം കാത്തിരിക്കുന്നു ഞാൻ ഒരുപാട് ഞാൻ വിഷമം ഒരുപാട് ആളുകൾ എന്ന എനിക്ക് എന്റെ ഏട്ടൻ നു മകൾ ഉണ്ടാവില്ല പറഞ്ഞു അപ്പോൾ ഞങ്ങൾ ഒരുമിച്ചു നിന്നും പിന്നെ ഞാൻ പ്രേഗ്നെന്റ് ആയി ഈ ലോകത്ത് ഏറ്റവും സതോഷം ഞങ്ങൾ ആയിരിക്കും പക്ഷേ സതോഷം എല്ലാം പോയി ട്യൂബ് ആയിരുന്നു ഫാസ്റ്റ് സ്കാനിങ് അറിയില്ല ആയ്യിരുന്നു ട്യൂബ് പൊട്ടി എന്നെ cs ഓപ്പറേഷൻ ആയ്യിരുന്നു എനിക്ക് ഡിപ്പറേഷൻ ആയ്യി ആരുടെ അടുത്ത് ഒന്നും സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ പിന്നെ ഓക്കേ പതുക്കെ ഓക്കേ ആയി വരുന്നു
@juliekottaram
@juliekottaram Год назад
ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ. 💞💞
@shahinap5745
@shahinap5745 Год назад
10വർഷത്തിന് ശേഷം എനിക്കും ഒരു മോളെ കിട്ടി അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരാളുടെ വരാൻ പോവാ 2മാസം കൊണ്ട് ഇൻശാഅല്ലാഹ്‌ പുതിയ ഒരാളുടെടെ varu
@lifeshotsbyvinnie
@lifeshotsbyvinnie Год назад
Thank you so much for sharing such a blessed moment! ❤️ And don't know I was crying throughout the delivery video. Congratulations🎉 & all the prayers for the family!❤
@muhammedzaiqhamashas8012
@muhammedzaiqhamashas8012 Год назад
ചെറു ചിരിയോടെ കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിഞ്ഞില്ല.. God bless you dears💞💞💞
@saranyarajeev9262
@saranyarajeev9262 Год назад
ഒരുപാട് സന്തോഷം തോന്നി ഇതു കണ്ടപ്പോൾ 😍😍🙏🙏🙏🙏
@annammaphilip1449
@annammaphilip1449 Год назад
Congrats ❤May God bless Ur Family 🙏
@Angelwithgoldenwings313
@Angelwithgoldenwings313 Год назад
Masha allah … lintu വിന്റെ ഈ ചാനലിൽ ഞാൻ ആദ്യായിട്ടാണ് ന്ന് തോന്നുന്നു കമന്റ് ഇടുന്നത്. .. So അത്രയ്ക്കും മനസ്സ് സന്തോഷിച്ചത് കൊണ്ടാട്ടോ. . Shortsum, വ്ലോഗ് സും ഒക്കെ ഇടക്കിടക്ക് കാണുവായിരുന്നു. .. ഏതോ ഒരു സീരിയൽ ൽ വെച്ചാണ് ആദ്യം njn കാണുന്നത് അതേത് ആണെന്ന് ഓർമ വരുന്നില്ല... So എന്തിരുന്നാലും അന്ന് തൊട്ടേ എനിക്കിഷ്ടായിരുന്നു. ..❤ വീഡിയോ നന്നയിട്ടുണ്ട്. .., കുഞ് പാപ്പൂസിന് ദൈവം ആഫിയത്തും ആരോഗ്യവും ദീർഘായ്യുസ്സും നൽകട്ടെ. . എന്ന് പ്രാർത്ഥിക്കുന്നു... God bless you , both f u. ...❤️❤️❤️ .
@rubisiddi
@rubisiddi Год назад
Ee emotion enik nannayi manassilavum..insha allah...njanum kaathirippan ith pole oru pround moment in vendi..5 varshathin shesham njan pregnant aan..8 month aayi ippol..alhamdulillah..orupaad per kutthi kutthi chodikkumayurunnu..public nte mumbil povan thanne madi ayirunnu😪eni ellam normal ayi nadakkam dua cheyyane ellarum🤲🏻😟
@rejithaudayaraj5550
@rejithaudayaraj5550 Год назад
Same... Njanum 7 year sesham pregnant ane 8 month.... Elarudayum prarthana venam.... 🥰🥰🥰
@jyothimohan6138
@jyothimohan6138 Год назад
Kannu nirayathe kanan kazhinjilla. Nenjonnu pidayathe kandirikan pattiyilla chechiii. Cngrts chechi and chetta. God bls u baby❤❤
@jayasreerajan2262
@jayasreerajan2262 Год назад
ഒരു പാടു സന്തോഷം മോളൂ❤️ ഇനിയും ഈശ്വരന്റെ കര സ്പർശം നിങ്ങളോടൊപ്പം ഉണ്ടാകും 💙 എല്ലാ നന്മകളും ഇനിയും ഉണ്ടാവട്ടെ 🙌😍❤️😍
@beinspiredwidchinnu4313
@beinspiredwidchinnu4313 Год назад
You cannot watch this vlog without crying 😢 such an emotional video ❤ I cannot express my happiness to see this great journey our Levi kuttan had 🥹😚God bless
@raghups8916
@raghups8916 Год назад
കരഞ്ഞു പോയി ഞാൻ .എൻ്റെ മകൻ ജനിച്ച് 5 മത്തെ ദിവസം ഞങ്ങളെ വിട്ട് പോയി ,ആ വേദന അറിഞ്ഞവളാണ് ഞാൻ .പിന്നീട് എൻ്റെ മകൾ വന്നു. നിങ്ങൾക്കും പൊന്നുമോനും എന്നും നന്മകൾ ഉണ്ടാകട്ടെ
@ainooosworld8563
@ainooosworld8563 Год назад
Ee vlog kelkumbol ente jeevitha kadha pole thane und...8year shehsamanu enikum oru kunj undayath...ath kazhinj 2year kazhinjapol oru kunj koodi undayi ...ipol oru monum oru molum enikund ....kutikalillatha elllavarkum daivam nalloru makkale kodukate
@jinirajagopal9186
@jinirajagopal9186 Год назад
ഒത്തിരി കരഞ്ഞു കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത്. അത്രക്ക് ഇഷ്ടമാണ് Lintu നെ. സന്തോഷം അറിയിക്കുമ്പോൾ എന്തിനാണ് കരഞ്ഞത് എന്ന് പിന്നീട് ഞാനോർത്തു.എന്തായാലും എല്ലാം നന്നായിരിക്കട്ടെ. Always God with Us 🙏🏻🙏🏻🙏🏻
@snehathomas-tu4fi
@snehathomas-tu4fi Год назад
വീഡിയോ കാണുമ്പോ സന്തോഷം തോന്നുന്നു...നിങ്ങളെ പോലെ എനിക്കും സന്തോഷിക്കാൻ ദൈവം ഇടവരുത്തട്ടെ...
@arshidaanandan7446
@arshidaanandan7446 Год назад
Beautifully captured♥️You are a pure soul😊 Wishing good health and the same positive vibe to your family♥️
@lichi-kp7we
@lichi-kp7we Год назад
കരഞ്ഞു പോയി സത്യം.. എനിക്ക് മനസ്സിലാവും.. ഒരുപാട് ഹോസ്പിറ്റലിൽ കേറി ഇറങ്ങിയതാ.. പിന്നെ പാൽ കൊടുത്ത് കുട്ടിയെ കിടത്തുമ്പോൾ ശ്രദ്ധിക്കണം. കൊട്ടിയിട്ടേ കിടത്താവു.. നന്നായി ഇരിക്കട്ടെ അമ്മയും കുട്ടിയും
@sandhyaofficial12345
@sandhyaofficial12345 Год назад
Hi Lindu ..how are you? I was sure you would post your delivery video one day ! i am happy to hear from you that moment ❤May God bless your baby and family 😘
@truthalwayswin614
@truthalwayswin614 Год назад
Manushyarku impossible ennu ullathu devathinnu possible annuu...chechiyude video kandathil pinnee njanum ezhuthi edu pray cheyyan thudangi..njan premature baby ayyirunnuu..but God Grace swapam kandathil mukalil ethichu dheyvam...5 thil padikkumpole software engineer akkam ennu dream cheyythu..entannu ennu aryilla erinnu...namal maranal koodi dheyvam prayers onnum markullaa...avide ethi njan..orupad struggle undayii... premature ayyirunekullum nalla achanteyum ammayudeyum aduthekku viduu...enikku vendi orukki kazhividathe koode nadakkunnuu...eniyum koode undakanam ennu prathikkunnuuu...chechiyude prayeril enneyum ullpeduthanamee.. ellavareyum dheyvame anugrahikatteee...nallathu cheyyan chithikkan sathikade ellavarkkum...God bless With lots of love❤❤❤❤❤❤❤❤❤❤
@anittamanu5549
@anittamanu5549 Год назад
Njnum karajupoyi kunjine kandapo😍😍😍😍😍😍 Nokki nokki iruna video😊😊😊❤❤❤ Ee video nokki irunavaru undo
@arshidaarshi7312
@arshidaarshi7312 Год назад
10വർഷം ആയിട്ടുള്ള കാത്തിരിപ്പ് ആണ്.. എനിക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം 😢😢lintu chechi സൂപ്പർ baby god bless
@minbenizafamily
@minbenizafamily Год назад
Congratulations Lintu Chechi.. I was crying till the end Chechi.. You are blessed..❤❤❤❤❤ God bless you Levikutta....❤❤❤❤❤❤❤❤❤
@SebastianValsamma-wp7jb
@SebastianValsamma-wp7jb Год назад
Lintu chechy entha paraya orupad manasuu niranja oru video Anu .othiri santhosh am ..sugayi irikattr. Kunju Levi ye kandathil othiri happy
@Jesh252
@Jesh252 Год назад
Congratulations chechi ❤🥰got so emotional when Chechi shed with tears😥Don’t worry chechi ..will be praying for you and your family 🥰Ellam devathinte blessings aan chechi❣️
@gayathris4521
@gayathris4521 Год назад
I'm not married. Bt this vedio touch my heart through eyes... 😍god blessed your family mam
@fathimashamna4304
@fathimashamna4304 Год назад
ഒരുപാട് സങ്കടവും സന്തോഷവും തോന്നിയ ഒരുവിഡിയോ. നിങ്ങളേയും കുഞ്ഞിനെയും ദൈവം അനുഗരഹിക്കട്ടെ😊 ഞാനും pregnant aan 8 month ayee njagalkum prarthkanee😊❤❤
@barrathbarru-ve5pt
@barrathbarru-ve5pt Год назад
Rely emotional momntz drss lvu ❣️❣️❣️❣️
@anuppkumar9988
@anuppkumar9988 Год назад
LINTU AND HUSBAND, congratulations to both of you,Anup here even though i live and seeing your videos for such a long time ..never thought of putting a comment before, but now you guys well deserved for this message,congratulations again and so happy for you guys 👏👏👏❤️❤️❤️🙏🏼
@noushirecipes
@noushirecipes Год назад
ചേച്ചിടെ ഷോർട്സ് ഞാൻ കാണാറുണ്ട്. ...ഞാൻ നികളുടെ ബിഗ് ഫാൻ ആണ് 😍😍😍but ഇത്രയും കാര്യങ്ങൾ ഇതുവരെ മുബ്ബിൽ കൊണ്ടുവരത്തെ നിങ്ങൾ ചെയ്‌ത ഓരോ വീഡിയോസ് 👌👌👌👌👌❤love u chechiii
@neethuleann
@neethuleann Год назад
Congrats!!❤ 🎉 Levi is pronounced as Lee-why. Levi is a beautiful name that means joined in harmony..
@labeebck1001
@labeebck1001 Год назад
ഈ വീഡിയോ കണ്ടപ്പോ ശരിക്കും എന്റെ കണ്ണ് നിറഞ്ഞു. കാരണം ഈ അവസ്ഥ ഞാനും അനുഭവിച്ചു 5വർഷം കയിഞ്ഞാണ് എനിക്ക് ഒരു മോളെ കിട്ടിയത്. എന്റെ ആഗ്രഹം പോലെ എല്ലാം നടന്നു. ഡെലിവറി ടൈം അത്ര നല്ലത് അല്ലായിരുന്നു. ഹോസ്പിറ്റലിൽ എനിക്ക് അനുഭവിക്കേണ്ടി വന്നത്. അത് ഒയ്ച്ചാൽ പിന്നെ c സെക്ഷൻ ആണ് ബാക്കി എല്ലാം ok ആയിരുന്നു. ഒരു പാട് പ്രാർത്ഥന നടത്തി കിട്ടിയ മോൾ. അവൾക് ഒന്നര വയസ് ആയപ്പോൾ പ്രതീക്ഷിക്കാതെ സെക്കന്റ്‌ പ്രെഗ്നന്റ് ആയി. പെട്ടന്ന് ആയത് കൊണ്ട് ചിലരൊക്കെ -tive പറഞ്ഞു. പക്ഷെ ഞാൻ അവരോട് പറഞ്ഞത് frist ഞാൻ ഒരുപാട് സഹിച് പ്രാർത്ഥിച്ച കിട്ടിയതാണ് എന്നാൽ ഇത് പടച്ചോൻ ചോദിക്കാതെ തന്നതാണ്.5വർഷം ഇല്ലാതിരുന്ന വിഷമം ഒരുപാട് അറിയാവുന്നത് കൊണ്ട് ആ കുഞ്ഞിനേയും ഞങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു അതു പെണ്ണ് കുഞ്ഞാണ് മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. ലിന്റു ചേച്ചിയും ബേബിയും സുഗമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
@PJay8752
@PJay8752 Год назад
Congratulations Lintu🥰😍 oru padu santhosham. Felt your pain and joy in your journey. Your faith in your prayers is incredible. Even for a non-believer like me. I can see how it makes you rooted, humble and grateful. Much love from a fellow mother. Welcome to motherhood🥰 😘
@jasnaekbal-kl9329
@jasnaekbal-kl9329 Год назад
Bestest and the cutest vdo i saw in this month..... Chubby baby 😘 cutie pie...may uhh 3 have the blessings of almighty and be safe❤
@suneeshkumar582
@suneeshkumar582 Год назад
lintu chechi happy to see you with a good and healthy baby ❤take care with lots of love❤❤❤❤❤❤❤❤❤
@arunamrinalinikripalji_
@arunamrinalinikripalji_ Год назад
We r also still waiting for parenthood, its been 9 yrs of marriage. This vlog is really a motivational video for kinda couple like us. Wish you a successful parenthood dear Lintu❤❤❤.
@geethaprasad6699
@geethaprasad6699 Год назад
Congratulations Lintu and Rony. You made me cry and many others as well I guess during the first half of this episode. Take care and rest and excitedly waiting for more videos of your lovely family
@zain5798
@zain5798 Год назад
After mrg 3വർഷം ആയപ്പോളാണ് ഞങ്ങൾക്കൊരു മോനെ പടച്ചോൻ തന്നത്...ഇപ്പോ മോന്ക് 7 വയസായി... ഞാൻ ഇപ്പൊ സെക്കൻഡ് പ്രെഗ്നന്റ് ആണ്...3 month ആയുള്ളൂ.....ആണായാലും പെണ്ണായാലും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണേ ന്നാണ് പ്രാർത്ഥന...അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാകില്ല... അൽഹംദുലില്ലാഹ് ❤
@reshmimajesh3542
@reshmimajesh3542 Год назад
Congratulations to both of you bcoz you both did an amazing job...🎉🎉welcome baby boy💓
@reshmabindhu7323
@reshmabindhu7323 Год назад
Lintu chechi njn ippo 6 months pregnant aanu..ente kunjinu vendi njanum waiting aanu..kandappo kannu niranju poi..god's grace .njangade babyku vendiyum pray cheyanam..🥰
@krishnasri2255
@krishnasri2255 Год назад
Congrats 🎊😍 Happy for you both and family's ❤❤❤
@misriyasadik3484
@misriyasadik3484 Год назад
Ithil orupaad per parayunna kettu njangalum vishamathilaanu njangalkkum unni aavattennu okke theerachayaayum ningalkkum oru dhivasam oru kunju janikkum athurappa ingane vishamichavarkk okke kunjungal indaayittund ningalkkum angane oru dhivasam ind ottum vishamikkendathilla 😊
@dilshabalan9831
@dilshabalan9831 Год назад
Congrats lints❤ with lots of love and prayers too 😘
@shahalap.kshahalajasif5028
@shahalap.kshahalajasif5028 Год назад
Ente marriage kayinju 5 years ayyi, ethu vare conceive ayyilla 😢.ennik vendi pardhikkane ....chechide video kandappo orupad ishttayii 🙂
Далее
What’s in my HOSPITAL Bag || Lintu Rony || London
39:06