ചേച്ചി എനിക്ക് ഒരുപാട് ഇഷ് ട്ടമാണ് വീഡിയോസ് ഒരുപാട് പ്രയാസത്തോടെയാണ് എൻ്റെ ജീവിതം തയ്യലിലൂടെ ജീവിതം ഒന്ന് കരകയറ്റണം എന്ന് ആഗ്രഹിക്കുന്നു ചേച്ചിക് പറ്റുന്നപോലെ ഒരുപാട് വീഡിയോസ് ഇടണം എന്നെപോലെയുള്ളവർക് ഒരുപാട് ഉപകാരമവും .ഒരുപാട് സ്നേഹത്തോടെ..
Very nice video teaching. Great creativity in your work of stitching. Machine il Normal foot thanne aano use cheythathu ivde to make this Ruffle ? Ruffle thanne ano sherikkum Peru ee pleets pole stitch cheythente Peru ?
oru doubt chodichoote nan stitching beginner aa oru dress angane videos kand cheydu pakshe neck wide aai poi ekadesham oru 2 inch kooduthal aai poi enganeya adine sheri aakkka ariyuo please help cheyyuo
Hello,great job, please is it possible your subtitles are done in English,so people who don't understand your language can understand what you are doing Thank you ma'am .
Me Urdu speaking hun but phir bhi Apki video dekh kar stitching samjh jati hun ,apki bat to samjh nh ati lekin phir bhi dekhti hun video, bht zabrdast stitching share Ki he ap ne thank you soooo much and beautiful ❤❤❤❤
ഞാൻ youtube നോക്കി stich ചെയ്യാറുണ്ട്. ഈ frock എനിക്ക് ഒരുപാട് ഇഷ്ട്ടമായി. എന്റെ മോളുടെ first birth day ആണ് ഒക്ടോബർ il. ഈ frock അവൾക്കുവേണ്ടി ചെയ്യണം എന്നുണ്ട്. But ഇതിൽ ആ വലിയ റൊട്ടി cut ചെയ്തത് എനിക്ക് ഒട്ടും മനസ്സിലായില്ല. ഞാൻ stiching പഠിച്ചിട്ടില്ല. എനിക്ക് ഇഷ്ട്ടമായിരുന്നു പഠിക്കാൻ but കഴിഞ്ഞില്ല. എന്റെ മനസ്സിന്റെ സന്തോഷത്തിനു വേണ്ടി ഞാൻ ഇപ്പോൾ യൂട്യൂബിൽ നോക്കി ഓരോന്നും stich ചെയ്ത് പഠിച്ചു കൊണ്ട് ഇരിക്കാണ്. Aa വലിയ റൊട്ടി cut ചെയ്യുന്ന mesurment onnu paranhu തരുവോ പ്ലീസ്.
@@shilpajithesh8178 Go ahead. Success aavumnne. Pinne kurach imperfection aayalum kadayil ninn oreennam medikkunnathinekkal nammude kuttik kodukkan pattunna oru nalla gift aanu . Atleast we are gifting them our time
@@meenukarthikeyan2955 thanks da. താൻ പറഞ്ഞ വാക്കുകളിൽ നിന്ന് എനിക്ക് ഒരു confidence കിട്ടുന്നുണ്ട്. ആരാണെന്നോ എവിടാണെന്നോ ഒന്നും അറിയില്ലെങ്കിലും വാക്കുകളിലൂടെ എനിക്ക് വലിയൊരു ധൈര്യം ആണ് താൻ തന്നത്. Thaks. Stich ചെയ്ത് finish aayit പറയാം ഞാൻ. കുഞ്ഞ് ചെറുതായത് കൊണ്ട് continues ആയി stich ചെയ്യാൻ കഴിയില്ല എനിക്ക്. കുറച്ച് കുറച്ച് ചെയ്ത് കൊണ്ടിരിക്കാണ്. കഴിഞ്ഞിട്ട് പറയാം tto.
Hy ithaa njn fashion designer course cheyan interested aan...but evide eghne pdknm enn onumm areelh..ithaa evide eghne padichu enn okke aaytula oru videos cheyamo...adh pole ee course nne kurich advantage disadvantage aaytulu full details aayt oru video cheyooo
ഫാഷൻഡിസൈനിംഗ് പഠിച്ചിട്ടാണോ ഇങ്ങനെ ഫ്രോക്ക് കൾ കട്ട്, സ്റ്റിച് ചെയ്യുന്നത്. എനിക്ക് ആഗ്രഹമുണ്ട് ഇങ്ങനെ സ്റ്റിച് ചെയ്യാൻ. പക്ഷെ അറിയില്ല. എങ്ങനെ പഠിക്ക. പ്ലീസ് reply. HAPPY BIRTHDAY TO UR BABY