Тёмный

Birthday Wishes to Our Gaanagandharvan Dr. K J Yesudas (Dasettan) l K S Chithra 

K S Chithra
Подписаться 798 тыс.
Просмотров 41 тыс.
50% 1

Happy Birthday wishes to our one and only Dasettan. The voice that touches every heart. You are a true inspiration to singers. All my prayers for your good health and well being.
#KJYesudas #KSChithra #Dasettan
Facebook : / kschithraofficial
Twitter : / kschithra
Instagram : / kschithra
RU-vid : / +kschithra
RU-vid : / +audiotracs

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@pkbabu108
@pkbabu108 Год назад
ദാസേട്ടൻ ജാനകിയമ്മ ചിത്ര ചേച്ചി ജയചന്ദ്രൻ സുശീലാമ്മ ഇവരുടെ ഒക്കെ പാട്ട് കേൾക്കാത്ത ദിവസമില്ല ജനിച്ച അന്ന് മുതൽ കേൾക്കുന്നതാണ് ദാസേട്ടന്റെ ശബ്ദം മലയാളികളുടെ ഗാനഗന്ധർവ്വന് പിറന്നാൾ ആശംസകൾ നേരുന്നു
@bijubiju7422
@bijubiju7422 Год назад
ഈ ഭൂമിയിലെ ഗാന ഗന്ധ൪വനായ ദാസേട്ടന് ആയുസ്സു൦ ആരോഗ്യവു൦ എല്ലാം നന്മയു൦ തരുവാൻ ഞാൻ പ്രപഞ്ചത്തിലെ എല്ലാ ദൈവങ്ങളേയും മു൬ിൽ പ്രാ൪തഥിക്കു൬ു .
@ukn1140
@ukn1140 Год назад
മലയാള സിനിമ ഗാന ശാഖ പിച്ചവച്ച കാലത്ത് ദാസേട്ടനും തുടങ്ങി ഇന്ന് സിനിമയിൽ ഗാന ശാഖ മന്ദീഭവിച്ച കാലത്തും ദാസേട്ടൻ ഒപ്പം എത്തി
@sushamakrishnan3313
@sushamakrishnan3313 Год назад
കൃഷ്ണ ഗുരുവായൂരപ്പ എല്ലാ അനുവും ആയുരാരോഗ്യവും കാത്തു രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kvsurdas
@kvsurdas Год назад
എന്താ.... ശബ്ദം! പ്രായം തോറ്റു ചേച്ചിയുടെ മുന്നിൽ...!! Love ആൻഡ് ബർത്തഡേ വിഷസ് ടു ദാസ് അങ്കിൾ.. ❤❤❤❤
@ak-yu1wn
@ak-yu1wn Год назад
ഗാനഗന്ധർവ്വൻ ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 💐💐🌹🎉🎂🎁
@remadevibiju7217
@remadevibiju7217 Год назад
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നു..... 🙏🙏ദാസ് sir ഒരു കോടി ആശംസകൾ...
@k.namadeva3827
@k.namadeva3827 Год назад
మీ తెలుగు పాటలు అంటే నాకు చాలా ఇష్టం మేడం
@crsreekumar
@crsreekumar Год назад
ആയുരാരോഗ്യ സൗഖ്യം പ്രിയപ്പെട്ട ഗാനഗന്ധർവാ... അങ്ങേയ്ക്ക് എല്ലാ വിധ നന്മയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰🙏
@pankajanthazhakoroth8059
@pankajanthazhakoroth8059 Год назад
ഗന്ധർവ ഗായകന് ആശംസകൾ❤️🙏🙏ഒപ്പം മലയാളത്തിൻ്റെ ഗാനകോകിലം പ്രിയപ്പെട്ട ചിത്ര ചേച്ചിക്കും ആശംസകൾ🙏❤️
@saviachammedeadukala747
@saviachammedeadukala747 Год назад
നമ്മുടെ കേരളത്തിന്റെ അഭിമാനമായ ഗാനഗന്ധർവനു ആയിരമായിരം ജന്മദിനാശംസകൾ 🙏
@sallysajan5313
@sallysajan5313 Год назад
Best wishes for years to come Nice song Chithra ചിത്ര യുടെ സംസാരം ശബ്ദം കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം ചിത്രകുട്ടി ഇത് നമ്മുടെ കോട്ടൺഹിൽ കൂട്ടുകാരി ആണ് കേട്ടോ
@ajiths7391
@ajiths7391 Год назад
ഗാനഗന്ധർവ്വന് ജന്മദിനാശംസകൾ 🌹🌹 വളരെ നല്ല ആശംസ, ചിത്ര മാഡം 🙏
@suhasinikambale1394
@suhasinikambale1394 Год назад
Maa, You came to Our Kannada, Zee Kannada Saregamapa... Thank you so much.. Because it's not only my dream but also Whole Kannadagas dream and it's come true.Love you So much.
@magith87ekm
@magith87ekm Год назад
The only female singer who could match Dasettan's and SPB sir's caliber. The rest were miles behind the contemporary male voices.
@sarithadilip3319
@sarithadilip3319 Год назад
നമ്മുടെ ഗാനഗന്ധർവ്വന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 💐💐💐
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Год назад
ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ഇനിയും ഒരുപാട് കാലം അദ്ദേഹം നമ്മുടെ കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@remachidambaran
@remachidambaran Год назад
ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ ഏകുമാറാകട്ടെ. ജൻമദിനാശംസകൾ
@Padmakumar----mannar
@Padmakumar----mannar Год назад
ആയൂർ ആരോഗ്യ സൗഖ്യം..... ഗന്ധർവ ഗായകന്
@thomasaquinas7684
@thomasaquinas7684 Год назад
Happy birthday dasetta
@sheshe4289
@sheshe4289 Год назад
🎆,,,,,പ്രിയപ്പെട്ട ദാസേട്ടന് " ജന്മദിനാശംസകൾ ",,,,,,, 🎆💥🌹🙏
@anishbharathan2014
@anishbharathan2014 Год назад
പ്രിയ ദാസേട്ടന് ജൻമദിനാശംസകൾ💕💕💕
@Songoffeels9162
@Songoffeels9162 Год назад
🙏🙏🙏😍😍😍😍 ഞങ്ങളുടെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🙏🙏🙏🙏🙏🙏❤❤❤❤❤🌷🌺🌻💐🌼
@saishakthimaharajan
@saishakthimaharajan Год назад
Divine birthday wishes to Das Anna 🙏.
@petersunil4903
@petersunil4903 Год назад
♥️🙏♥️🌺🌺🌺🌺🌺🌺🙏 Happy Birthday Dasetta 🌺🌺🌺🙏
@abhishek.p3850
@abhishek.p3850 Год назад
Gaana gandharvan sri Dr kj yesudas sirnu oraayiram janmadinaashamsakal happy birthday dasetta 🎂🎁💟💟💯
@nalinipk8076
@nalinipk8076 Год назад
ഗാനഗന്ധർവൻ ദാസ് സാറിന് ജന്മദിന ആശംസകൾ🙏🙏🙏🙏🌹🌹🌹🌹
@Funnier_than_karikku4293
@Funnier_than_karikku4293 Год назад
Chechii am your big fan love u
@k.rajurajuvasanthi1337
@k.rajurajuvasanthi1337 Год назад
God's voice Dr kj yesudas sir
@soniachristo
@soniachristo Год назад
🥰💖🥰💖 Happy birthday to the Legendary musician Dr. K. J. Yesudas sir.. Long live ..💐🍰🎊💖🥰
@vasanthapriya1902
@vasanthapriya1902 Год назад
Love you so much chithra amma ❤️🤩🥰😘😍
@padmakumaravelu6852
@padmakumaravelu6852 Год назад
So divine amma 🙏🏻
@a.prasanna9264
@a.prasanna9264 Год назад
Happy birthday yesudas garu🤝🏻🎂🎂🎂🎂🎁🎁🎁🎁🎁
@gorgeousaquarius
@gorgeousaquarius Год назад
Your singing Chitramma❤️🙏
@battiniganesh123
@battiniganesh123 Год назад
Excellent madam , first view
@santhoshkumarp8024
@santhoshkumarp8024 Год назад
ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ🌹🌹🌹🌹🌹
@aakribabu7859
@aakribabu7859 Год назад
Sathyam 🙏🙏🙏🙏
@purushothamankani3655
@purushothamankani3655 Год назад
wish dasettan a warm birthday .. may God bless ..
@sumanthadlagatta
@sumanthadlagatta Год назад
Madam we should get atleast 10% of your politeness and humbleness
@niharasaheed5062
@niharasaheed5062 Год назад
Super chithrama happy birthday yesudas sir 🎈🎈🎂🎂
@HariKSamineni
@HariKSamineni Год назад
Koti koti naman to the living legend Sri.K.J.Yesudas Sir. Sadar Charan Sparsh 🙏🙏🙏
@rajigopakumar4299
@rajigopakumar4299 Год назад
ജന്മദിനാശംസകൾ പ്രിയ ദാസേട്ട 🙏🙏🙏🙏🥰🥰🥰❤️❤️🌹🌹🌹
@kannan.captain
@kannan.captain Год назад
aayiram janmadinasamsakal...oru janmam muzhuvan dasettente sangeetham oru inspiration , energy aayi koodeyundu..
@mathewjose6987
@mathewjose6987 Год назад
Lokamemgumulla sangeetha premikalkku vendi deva sparshamulla dasettanu kodanukodi janmadinashamsakal. Pirakkanurikkunna kunjungalkku vendiyum angu padanamennu apeshikkunnu. Nalla paattukal avarum kelkatte.
@ramachandrannair3373
@ramachandrannair3373 Год назад
Happy birthday Dasettaa 🙏🙏🙏❤️❤️❤️
@svavision5715
@svavision5715 Год назад
ഗന്ധർവ്വൻ ❤️
@gangadharanmzion274
@gangadharanmzion274 Год назад
Happy birth day dear (Ganagandharvan ) ദസ്സേട്ടാ
@sandeepraopads439
@sandeepraopads439 Год назад
Happy Birthday Yesudasu Garu💐🙏🙇
@JamalJamal-qe9xu
@JamalJamal-qe9xu Год назад
്് ദാസൃടടൻ ഒളിവിൽ ആണൊ
@subhankarmondal5790
@subhankarmondal5790 Год назад
@@JamalJamal-qe9xu up kahase ho
@jishnusubran9038
@jishnusubran9038 7 месяцев назад
@@JamalJamal-qe9xuabroad dallas
@vveenadevi8353
@vveenadevi8353 Год назад
ആശംസകൾ... നൂറ് നൂറാശംസകൾ ദാസേട്ടാ...
@sreekrishnasarma1453
@sreekrishnasarma1453 Год назад
Happy Birthday.🙏❤️
@mgaravindakshannair5862
@mgaravindakshannair5862 Год назад
Happy birthday legend romantic singer
@smithamr9141
@smithamr9141 Год назад
Happy Birthday Dasetta
@thekumars4381
@thekumars4381 Год назад
Beautiful madam❤
@mallikarajan941
@mallikarajan941 Год назад
Divine rendition and fitting tribute to the ganagandharvan chithra Amma you are always awesome
@ramachandranv6082
@ramachandranv6082 Год назад
ദാസേട്ടാ... എത്രയും വേഗം വരൂ..
@vadivelan.p9399
@vadivelan.p9399 Год назад
Love you chitra amma🥰🥰
@rincynasarfatimateacher.9283
happy birthday das uncle 😊god bless you and family with lots of health and wealth with blessings...ayurarogyasougyam...
@lathat2660
@lathat2660 Год назад
പിറന്നാൾ ആശംസകൾ ദാസേട്ട 🌹🙏
@renjithkunjumon2918
@renjithkunjumon2918 Год назад
God bless you Das sr
@jallajagadeeshwar8281
@jallajagadeeshwar8281 Год назад
My favourite play back singer K.J Yesudasu
@sukhithaarun8695
@sukhithaarun8695 Год назад
Happy Birthday to you Das sir 🙏🙏🎂🎂💐
@kichu4867
@kichu4867 Год назад
May god bless you too ❤
@parvativijayan9337
@parvativijayan9337 Год назад
Aayurarogyasaukhyam...🙏🙏🙇‍♂️
@lathachandrasekharan5426
@lathachandrasekharan5426 Год назад
Aayuraarogya soughyam nerunnu 🙏🙏❤️❤️
@geethasasidharan9229
@geethasasidharan9229 Год назад
Wishes vishva gandhrvanadamae annum annaekkum
@jayammamariswamy2095
@jayammamariswamy2095 Год назад
Koti koti namaste chitra Amma kannada da sa re ga ma pa ge bandidu Kushi aithu matte banni Amma i love you so much Amma i love your voice amma
@prasanthpv5912
@prasanthpv5912 Год назад
Janmadinasamsakal dasetta
@sowmoh1744
@sowmoh1744 Год назад
நமஸ்காரம் அப்பா!🙏🙏🙏🙏🙏🙏🙏🙏 சௌமியாமோகனகிருஷ்ணன்!
@iyappanarunagiri
@iyappanarunagiri Год назад
சூப்பர் 🙏
@abhishek.p3850
@abhishek.p3850 Год назад
🙏🙏
@jayasreejayamohan7314
@jayasreejayamohan7314 Год назад
Ella ayurarogya sowkhyamgalum undavatte ennu prarthikkunnuu 😃🧁🎊🎈🎉🎁💐🌹🙏
@chanduma723
@chanduma723 Год назад
ആശംസകൾ ❤️❤️❤️
@kshivadas8319
@kshivadas8319 Год назад
Happy 🎉 Birthday 🎉sir
@nigeeshp5517
@nigeeshp5517 Год назад
🎼🙏🎼
@fabox3030
@fabox3030 Год назад
❤️
@jaganp962
@jaganp962 Год назад
Chetra...super
@johnsebastian526
@johnsebastian526 Год назад
Wish you aHappy Birthday and pray for Healthy Long Live./ മനുഷ്യൻ പഠിക്കേണ്ട ഒരുകാര്യം ദൈവം തന്ന ഓരോന്നും -സ്വരം, ആരോഗ്യം, അറിവ് etc..... മറ്റുള്ളവരുടെയും, സ്വന്തം നന്മ യ്ക്കായി ഉപയോഗിക്കുക. ഉദാഹരണ ത്തിനു ശബ്ദം (സ്വരം ) മനുഷ്യൻ കുടുതലും ഉപയോഗിക്കുന്നത് കുറ്റം പറയുവാനും, പരദൂഷ്ണത്തിനു ഉപ യോഗിക്കുന്നു, ഇപ്പോൾ TV വാർത്ത കളിൽ നിറയെ ഈ സ്വരം, ഈ ശബ്ദം അല്ലേ കേൾക്കുന്നത്. യേശുദാസ് ആ ശബ്ദം മനുഷ്യന്റെ സന്തോഷ ത്തിനും, നന്മയ്ക്കുമായി ഉപയോഗിക്കുന്നു. ആ ഹൃദയത്തിൽ ആണ് ദൈവം വസിക്കുന്നത്.
@albirejeesh3423
@albirejeesh3423 Год назад
🌷🌹🌻𝓗𝓪𝓹𝓹𝔂 𝓫𝓲𝓻𝓽𝓱𝓭𝓪𝔂 𝓭𝓪𝓼 𝓼𝓲𝓻🌷💐🌹🌷
@pradeeps1050
@pradeeps1050 Год назад
Befitting tribute Chithra chechi...Dassettan always ends the concerts rendering Ayurarogiya Sowkhyam to all..Happy birthday dear Dassetta...Thank you Chithra chechi
@rooparoopa7736
@rooparoopa7736 Год назад
Ever green
@sreejishsreejish9673
@sreejishsreejish9673 Год назад
🙏🙏😍
@seethalakshmit2879
@seethalakshmit2879 Год назад
So nice ma.
@Nitya-jj3jr
@Nitya-jj3jr Год назад
Chithrachecheeeee🥰
@NandakumarJNair32
@NandakumarJNair32 Год назад
🙏🙏🙏💐💐💐🙏🙏🙏
@Akshitha_Akku
@Akshitha_Akku Год назад
🥰🙏
@bhadhrasree5163
@bhadhrasree5163 Год назад
♥️🥰🙏🙏
@manjushajm1201
@manjushajm1201 Год назад
😍
@rakesh124rj
@rakesh124rj Год назад
ചിത്രേചി.. എത്ര അദ്ദേഹത്തെ പൊക്കി പറഞ്ഞാലും അന്ന് ഡൽഹിയിൽ നടന്ന മൊബൈൽ തട്ടി തെറിപ്പിച്ച വിഷയം മതി ഈ പറഞ്ഞ ദാസ്സപ്പന്റെ നിലവാരവും വകതിരിവും ജനങ്ങൾക് മനസ്സിലാക്കാൻ ✋
@Anirdhsukumar
@Anirdhsukumar Год назад
Chechi
@thankachit3706
@thankachit3706 Год назад
Good
@kathareenbenita1831
@kathareenbenita1831 Год назад
👍
@sunilnk5087
@sunilnk5087 Год назад
💝💝💝💝
@amanikriishnaentertainments794
😍😍🥰👌🙏
@raghumadathil7418
@raghumadathil7418 Год назад
🙏🏻
@salikotayam6586
@salikotayam6586 Год назад
🙏🏽🙏🏽🙏🏽🎂
@aakribabu7859
@aakribabu7859 Год назад
ഫസ്റ്റ് view
@rcpvr
@rcpvr Год назад
🙏🙏🙏🙏🙏🙏🙏
@satheeshkumarsatheeshkumar3029
👍👍👍👍👍👍
@srk8360
@srk8360 10 месяцев назад
🙏💐🙏💐🙏💐🙏💐🙏💐
@malvinopatric3382
@malvinopatric3382 Год назад
Amma nenga en ueir voice super Amma enaku phone pannuga
@umamurali2192
@umamurali2192 Год назад
❤️❤️❤️💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏
Далее
Sree Rama Sandhyanamam l  K S Chithra l K S Beena
44:32
Просмотров 980 тыс.
БЕЛКА РОЖАЕТ?#cat
00:22
Просмотров 320 тыс.
OG Buda - Сабака (A.D.H.D)
02:19
Просмотров 116 тыс.