Тёмный

Bishop Thomas Tharayil | അനാഥ വൃദ്ധയുടെ 3 കോടി ബിഷപ്പ് തറയിലും സംഘവും തട്ടിയെടുത്തതായി പരാതി 

i2i News
Подписаться 442 тыс.
Просмотров 66 тыс.
50% 1

Complaint Against Bishop Thomas Tharayil
അനാഥ വൃദ്ധയുടെ 3 കോടി ബിഷപ്പ് തറയിലും സംഘവും തട്ടിയെടുത്തതായി പരാതി
Business tycoon Mumtaz Ali and spiritual dacoit KP Yohannan have found dead under mysterious circumstances. The similarity is that both are staged as suicides. However, it’s reported that honeytrap, threatening and extortion are involved in both the cases.
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#BishopThomasTharayil #KPYohannan #PVElsy #ShyjuAntony #raphaelthattil #catholicasabha #marpappa #sinypunnoose # AyanaCharitableTrust #GFAworld ##DoraMicroFinance #MicroFinance #sijopandapallil #MathewsMorSilvanus #gospelforasia #cheruvallyestate #believerschurch #justicebechukurianthomas #pinarayivijayan #LDF #CPM #Keralapolice #pvanvarpressmeet #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #keralapolitics #udf #bjp #rahulmangoottathil #sureshgopi #sobhasurendran
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 421   
@MS20177
@MS20177 День назад
സുനിൽ ഇതിന്റെ മറുപടി ഭാഗം കൂടി ആരോപണ വിധേയേരോട് ചോദിച്ചു ഒരു വീഡിയോ കൂടി ചെയ്യാമോ. രണ്ട് ഭാഗവും കേട്ടാലേ ഞങ്ങൾക്ക് ഒരു conclusion ൽ എത്താൻ പറ്റു.
@thomaskm529
@thomaskm529 День назад
അതെ സുനിൽ, ഇതിൽ ഇടപെട്ട് മറുഭാഗത്തിന്റെ വിശദീകരണം കൂടി അറിഞ്ഞ് ഒരു വീഡിയോ ഇറക്കു. എങ്കിൽ മാത്രമേ വസ്തുത കൃത്യമായി മനസ്സിലാവു. അതിനായി കാത്തിരിക്കുന്നു.
@mariyarajan9418
@mariyarajan9418 День назад
കള്ളം പറയുന്നതാണേൽ പെട്ടന്ന് മനസ്സിലാക്കാൻ കഴിയും. ഈ അമ്മ വളരെ വ്യക്തവും, സത്യസന്ധവും ആയി സംസാരിക്കുന്നത്. അതിൽ നിന്ന് മനസ്സിലാക്കിക്കൂടെ. വെറുതെ ഇതു പോലെ ആർക്കും പറയാൻ കഴിയില്ല.
@josevarghese8147
@josevarghese8147 День назад
ഇതുആരൊപണഠ.അല്ല.തെളിവാണ്
@OstinThomas
@OstinThomas День назад
ആ അമ്മ പറയുന്നത് 100%സത്യം എന്ന് ഇപ്പോൾ ലോകത്തിനു 100%ബോധ്യമായി. തറയിൽ എന്ന തെണ്ടി vishappine ഉടൻ അറസ്റ്റ് ചെയ്യണം, അവനെ ഉടൻ remand ചെയ്യണം ഇവൻ ഇത് പോലെ ധാരാളം പേരുടെ cash കോടികൾ തട്ടി എടുത്തിട്ടുണ്ട് ennu ചങ്ങനാശ്ശേരിയിലെ ചില പുരോഹിതർ തന്നെ രഹസ്യമായി പറയുന്നു. ഇവൻ adulteryude ❤️😂ഉസ്താദ് ❤️❤️ആണെന്ന് changanasserikkar🧡തന്നെ പറയുന്നു ❤️😂😂💚ഇവനെ ജയിലിൽ അടക്കണം. ഇവനെ ഒരിക്കലും arch ബിഷപ്പു ആകാൻ അനുവദിക്കരുത്. ഉടൻ കോടതിയിൽ നിന്നു stay വാങ്ങണം. ഈ വീഡിയോ തർജമ ചെയ്തു 😂💚🧡🩵പോപ്പിന് അയച്ചു കൊടുക്കണം. ഇവൻ വെള്ള നൈറ്റി യും ചുവന്ന അര പാട്ടയുംകെട്ടിയ ബോൺ ക്രിമിനൽ 💙❤️❤️❤️. ഇവന്റെ illicit😂സന്തതികൾ ആരൊക്കെ എന്ന് സിസ്റ്റേഴ്സ് um, വീട്ടമ്മമാരും പോലീസിന് റിപ്പോർട്ട്‌ ചെയ്യണം 💙💙❤️അല്ലെ ങ്കിൽ ഇവൻ സഭയെ തകർത്തു കളയാനുള്ള ഒരു time ബോംബ് ആണ് ഇവൻ എന്ന കാര്യം 💙❤️mattu syro മലബാർ വിശപ്പുമാർ ini എങ്കിലും മനസിലാക്കുക. ഇവനെ നിങ്ങൾ 💙💙ഇനിയും support🩷ചെയ്താൽ ഇവൻ 😂🧡🩵മിക്കവാറും തട്ടിലിനെ വരെ ചിലപ്പോൾ തട്ടി കളയാനും സാധ്യത 💙❤️❤️ഇവൻ തട്ടിലിനെ തട്ടികളഞ്ഞു അടുത്ത മേജർ ആകാൻ ആണ് ഇവന്റെ പ്ലാൻ 💙❤️❤️അതിനാണ് ഇവൻ പോപ്പ് തട്ടിലിനു 109%ഓഫർ ചെയ്തിരുന്ന🧡💚 കാർഡിനേൽ post 💜💙​@@mariyarajan9418vathikkanil illicit സ്വാധീനം ചെലുത്തി ഇല്ലാതെ ആക്കിയത്. എന്നിട്ട് ഒരു ചങ്ങനാശ്ശേരി കൂതറ വൈദികനെ നേരിട്ട് ❤️❤️💚കാർഡിനേൽ 💙❤️😂ആക്കിച്ചു 💙💙❤️തട്ടിൽ 💙😂💚🩵തറയിലിന്റെ 😂💚🩵അപ്പൂപ്പന്റെ 💚🩵അണ്ടി 😂💚🩵മുറിച്ചവൻ ❤️😂💚എന്ന് തറയിലിനു അറിയില്ലല്ലോ 💙❤️😂🧡തട്ടിൽ 75വയസ്സ് വരെ 💙😂💚🩵മേജർ ബിഷപ്പു ayi തുടരും ❤️😂ennu അറിയിച്ചിട്ടുണ്ട് 💙❤️❤️💚ഇപ്പോൾ ലോകത്തിനു നല്ലവണ്ണം മനസ്സിലായി 💙❤️ചങ്ങനാശ്ശേരി 💙കൂതറ 💜💙❤️പാഷാണം 😂ചങ്ങനാശ്ശേരി 💙💙💙കളടായ 💙😂🧡🩷 രൂപതയുടെ 💙❤️😂ചതി കളികൾ 💙❤️😂😂💚
@abyvarghese4974
@abyvarghese4974 20 часов назад
Agreement signed aleh so enganelum angu cheat cheyan patuvoh.....
@rosammachacko9363
@rosammachacko9363 20 часов назад
സത്യം അറിയാതെ നമ്മൾ ഒന്നും പറയരുത്
@anthonyjoe6275
@anthonyjoe6275 19 часов назад
What truth , very clearly she speaking all the accuse name. 3 crores is not a small money.
@renjijoseph854
@renjijoseph854 День назад
കോടതിയുടെ പരിഗണനയിൽ എത്തിക്കുക. വിശ്വാസ വഞ്ചനക്ക് കേസ് എടുക്കണം.
@joyaugustine2690
@joyaugustine2690 День назад
ഇത്തരം അനാഥാലയങ്ങളിലെ മരണങ്ങളെല്ലാം ദുരൂഹത നിറഞ്ഞതാണ്.😢😢
@saju4591
@saju4591 День назад
❤wllllllllpa😊
@jamesjoseph3377
@jamesjoseph3377 День назад
ഇ പണി കാണിക്കുന്നവർ കൊല്ലാനും മടിക്കില്ലാ
@rosybiju3969
@rosybiju3969 3 часа назад
ഇവർ എങ്ങനെ അനാഥരായി??
@joyaugustine2690
@joyaugustine2690 День назад
മതാധികാരത്തോടുകൂടി അമിതമായ പണവും രാഷീയ സ്വാധീനവും കൂടി ചേരുമ്പോൾ മതാധികാരികൾ ഭക്തിയുടെ മറവിൽ എന്തും ചെയ്യുന്നവരായി മാറ്റപ്പെടുന്നു.😢😮
@anthonyjoe6275
@anthonyjoe6275 19 часов назад
Exactly 💯 %
@AlvaR-zg6kg
@AlvaR-zg6kg День назад
കള്ളമ്മാരുടെ കൂടാരം 😂😂😂
@bishopthomastharayil6363
@bishopthomastharayil6363 День назад
എന്നെ വ്യക്തിപരമായി അപമാനിക്കാൻ വേണ്ടി തിരുവനന്തപുരത്തു കഴിഞ്ഞ 15 വര്ഷങ്ങളായി നന്മയുടെ ചരിത്രം രചിക്കുന്ന ലൂർദ് മാതാ കെയർ എന്ന സ്ഥാപനത്തെയും നെടുമങ്ങാട് മദർ തെരേസ ഹോമിനെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒരു വീഡിയോ കാണുവാനിടയായി. 1 ഞാൻ സഹായമെത്രാനായി ചുമതലയേൽക്കുന്നതു 2017 ലാണ്. അതിനു വളരെ മുമ്പ് തന്നെ ഡോക്ടർ ശാന്ത മാധവൻ ലൂർദ് മാതാ കെയർ നു നല്ലൊരു തുക സംഭാവനയായി നൽകിയിരുന്നു. ഞാൻ ഡോക്ടർ ശാന്ത മാധവന്റെ കൈയിൽ നിന്നോ ശ്രീമതി എൽസിയുടെ കയിൽനിന്നോ ഒരു പണവും സ്വീകരിച്ചിട്ടില്ല. എങ്കിലും ഡോക്ടറിന്റെ മരണത്തിനു ശേഷം ശ്രീമതി എൽസിയെ സംരക്ഷിക്കാം എന്ന ആശയത്തോട് പൂർണ സമ്മതമായിരുന്നതിനാലാണ് അവർ പറയുന്നതുപോലെ ഒരു രേഖ ഞാനും കൂടി ഒപ്പിട്ടു നൽകിയത്. 2 അതിന് പ്രകാരം നെടുമങ്ങാട് ഓൾഡ് ഏജ് ഹോമിൽ അവർക്കു ഒരു മുറി കൈമാറിയതായി അറിഞ്ഞു. ആ മുറിയുടെ താക്കോൽ ഇപ്പോഴും ശ്രീമതി എൽസിയുടെ കൈവശം ഉണ്ട്. അവർക്കു എപ്പോൾ വേണമെങ്കിലും അവിടെ വന്നു താമസിക്കാം. എന്നാൽ അവിടെയുള്ള സഹോദരിമാർ അവർക്കു ഫുഡ് പോയ്സൺ കൊടുത്തെന്നൊക്കെയുള്ള അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചു അവർ അവിടെ താമസിക്കാതെ അധികാരികൾക്ക് പരാതി നൽകി നടക്കുകയായിരുന്നു. ആ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിച്ചു എന്ന് വേണമെങ്കിലും അവർക്കവിടെ താമസിക്കാം എന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇന്നും സ്ഥാപനം അതിനു തയാറാണ്. 3 അവർക്കു നൽകിയിരിക്കുന്ന രേഖയിൽ എന്റെ ഒപ്പു ആവശ്യമില്ലാത്തതായിരുന്നു. കാരണം ഞാൻ അതിന്റെ സഹ രക്ഷാധികാരി മാത്രമാണ്. ട്രസ്റ്റിന്റെ ദൈനം ദിന നടത്തിപ്പിൽ ഞാനൊരിക്കലും ഇടപെടുന്നില്ല എങ്കിലും എന്റെ ഒപ്പു കൂടി വേണമെന്ന് ശ്രീമതി എൽസി നിർബന്ധം പിടിച്ചതുകൊണ്ടും ഗൂഢ ലക്ഷ്യങ്ങളൊന്നും സംശയിക്കാതിരുന്നതുകൊണ്ടും അവരെ സംരക്ഷിക്കാൻ സെന്റർ തയ്യാറായിരുന്നതു കൊണ്ടും നിർദോഷമായി ഞാൻ ഒപ്പിടുകയായിരുന്നു. ഇപ്പോൾ അതുയർത്തിപ്പിടിച്ചാണ് അവർ അപമാനശ്രമങ്ങൾ നടത്തുന്നത്. എങ്കിലും ഒപ്പിട്ടു കൊടുത്ത ഒരു കാര്യത്തിൽനിന്നും ട്രസ്റ്റ് പിന്മാറിയിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. 4 ഈ കാര്യം വച്ചുകൊണ്ടു എനിക്കെതിരെ അപമാനകരമായ വാർത്ത നൽകുന്ന ഓൺലൈൻ ചാനലിനെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുന്നതാണ്. വസ്തുതകൾ അന്വേഷിക്കാതെ ആരെങ്കിലും പറയുന്നത് കേട്ട് വ്യക്തികളെ അപമാനിക്കാൻ ഒരുമ്പെടുമ്പോൾ അകാരണമായി വേദനിക്കുന്നവരും അനേകരാണ്. 5 ലൂർദ് മത കെയർഉം മദർ തെരേസ ഹോമും സമൂഹത്തിലെ വേദനിക്കുന്നവർക്കു നൽകിക്കൊണ്ടിരിക്കുന്ന നിസ്തുലമായ സംഭാവനകളെയാണ് ഇപ്രകാരമുള്ള വ്യക്തിഹത്യകൾമൂലം തമസ്കരിക്കാൻ ശ്രമിക്കുന്നത്.
@tijothomas2662
@tijothomas2662 День назад
Entha father enganoke ? First poyi e issues solve chey
@Zyx139
@Zyx139 День назад
വിട്ടു പോടാ കുണ്ണേ നീ രക്ഷധികാരി ആയിട്ടും ഒന്നും അറിയില്ല നീ മുറി കൊടുത്തിട്ടുണ്ട് 😄എപ്പോൾ വേണമെങ്കിലും താമസിക്കാം 🤔പണംതിരിച്ചുകൊടുത്തു അവരെ അവരുടെ പാട്ടിനു വിടടോ നാറി നിയൊക്കെ വിദേശത്തു പോയി നടത്തുന്ന പണി ഇവിടെയും തുടങ്ങിയല്ലോ കുടുബക്കാർക്ക് എസ്റ്റേറ്റും റിസോർട്ടും നിർമിക്കാൻ അല്ലേടാ നാറികളെ നിയൊക്കെ നൈറ്റിയുമിട്ടു നടക്കുന്നത്
@jpajpa5041
@jpajpa5041 День назад
Syro Malabar sabha pirivu maatrame nadathunnullooo....aa Pavan streeye pattichu kaasu vaangi ellarum puttadichu...ennittu niyama nadapadi sweekarikkum ennu paranju bheeshani peduthunnu ..naanamille ninakkokke.....pithavaanu polum....pennum kaasum mathi ee vargathinu ....
@vvgeorge9947
@vvgeorge9947 День назад
നിങ്ങൾ അധികം പറയണ്ട, കേസ് കോടുത്താൽ അകത്തു പോകുന്നത് ആരാണെന്ന് അപ്പോൾ അറിയാം. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചതിയും വഞ്ചനയും ഒഴിവാക്കുകയും ചെയ്യണം.
@JhonsonKp-kj2cu
@JhonsonKp-kj2cu День назад
Ninne pooleyula chettakal sabhaku apamanam
@kvjoytcr9752
@kvjoytcr9752 22 часа назад
സ്റ്റാമ്പ് പേപ്പറിൽ ഇത്രയും വ്യക്തത യുള്ള എഗ്രിമെൻ്റിൽ ഒരു തെളിവ് വളരെ വലുതാണ്. കോടതി കൈകാര്യം ചെയ്യും.
@zachariahmathew8374
@zachariahmathew8374 День назад
മൂന്നു കോടി രൂപ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്താൽ മിനിമം 24 ലക്ഷം രൂപ ഒരു വർഷം പലിശ കിട്ടും. അതായത് ഒരു മാസം രണ്ട് ലക്ഷം രൂപ ഇവർക്ക് പലിശയിനത്തിൽ കിട്ടേണ്ടതാണ്.ഇവരുടെ മൂന്നുകോടി രൂപ മുതലും അതിനു പലിശയായി ഓരോ വർഷവും കിട്ടുന്ന 24 ലക്ഷം രൂപയും തറയിലും കൂട്ടരും എടുത്തിട്ടും അവർക്ക് നിത്യ ചെലവിനു പോലും കൊടുക്കാതിരിക്കുന്നതിൽപരം അനീതി മറ്റെന്താണ് ഉള്ളത്.
@achumeladathu4302
@achumeladathu4302 День назад
എല്ലാം ദൈവത്തിനു വേണ്ടിയാണല്ലോ എന്നതാണ് ഒരു ആശ്വാസം
@sheelajagadharan5028
@sheelajagadharan5028 День назад
അനാഥരുടെ മാത്രമല്ല ജീവിച്ചിരിക്കുന്നവരുടെയും ദൈവകൃപയിൽ വിശ്വസിക്കുന്ന മക്കൾ സ്വന്തമാക്കും. കൂട്ടത്തിൽ ഒരു പറ്റംതന്നെയുണ്ടാവും
@alexanderattichirayil4574
@alexanderattichirayil4574 День назад
This is very serious allegations. Bp. Thomas Tharel should answer.
@OstinThomas
@OstinThomas День назад
He should resign. From changanasseri bishap post 💚💜💜💙
@AbigailZachery
@AbigailZachery День назад
​@@OstinThomas ആണോ ?... എന്നിട്ട് ... പിന്നെ എന്തൊക്കെയാ സാറേ ചെയ്യണ്ടേ 😂
@alexantony278
@alexantony278 День назад
​@@AbigailZacheryവിചാരണ നേരിടണം. ആലഞ്ചേരി ക്കൊപ്പം ഒരു കൽദായ ഭീകര കൂതറ കൂടി ജയിലിലേക്ക്.
@justinjourney1
@justinjourney1 День назад
Already answered
@edfredson
@edfredson День назад
​@@AbigailZacheryകോഴഞ്ചേരി ഗുഹ്യഭാഗത്തു ചൊറിച്ചില്‍ കാരണം ഷേവ്‌ ചെയ്യാന്‍ വിളിക്കുന്നുണ്ട്‌. പോയിരുന്ന്‌ വടിക്കട്ടെന്നേ😂😂
@joej7028
@joej7028 День назад
Central Government must start good old age facilities in each districts with private participation, charging medium fees.
@abhilashkannanmala5709
@abhilashkannanmala5709 День назад
പത്തനംതിട്ടയുടെ അഭിമാനമായിരുന്ന ഒരു സഭ ,,, ഹാ കഷ്ടം..😢
@abrahamstanley5475
@abrahamstanley5475 День назад
I'm full sport you
@aleyammadevasy7335
@aleyammadevasy7335 20 часов назад
Very sad message
@wwjinni
@wwjinni 20 часов назад
Hi Sunil Please help her legally. Take action with High Court. I promise we all will support Financially.
@josephjohnkoreth4546
@josephjohnkoreth4546 20 часов назад
@@wwjinni This problems we will solve internally don't worry and regards to high courts of india there are crores of cases pending for half century on which they are sitting and hibernating and all that cases have gone cold and when matters goes legally both the sides will have to spend on other set of crooks inside the courts and which will be costly for both the parties and when the judgement comes and in whose favour at that time she will not be alive to enjoy the money even if it comes in her favour.
@wwjinni
@wwjinni 20 часов назад
@@josephjohnkoreth4546 I can understand but we can get an interim order at least in favour of her.
@josephjohnkoreth4546
@josephjohnkoreth4546 День назад
Bishop's and priests who ever is involved please return the money as early as possible and do not spoil the name of the sabhas for few pennies.
@OstinThomas
@OstinThomas День назад
തറയിൽ 💜🧡പണ്ടേ thanbe🧡ഒരു കൂതറ യും ഗുണ്ടയും, adulteryude 💚💜ഉസ്താദും 😂💙🧡ആണെന്ന് ലോകത്തിനു നല്ലവണ്ണം അറിയാം 💚💙💙🧡
@martinthomas1706
@martinthomas1706 19 часов назад
ഇടുക്കി ഉപ്പുത്തോട് ഇടവക അങ്കമായിരുന്ന കണ്ടവയലിൽ ദേവസ്യ യുടെ 4 ഏകർ സ്ഥലം st. Joseph ഇടവക വികാരി ആയിരുന്ന ഒരു വൈദീക ന്റെ പ്രേരണയിൽ വിൽപ്പിച്ചു ആ പണം കുറെ ഒരു വൃദ്ധ മന്ദിരത്തിൽ ഇട്ടിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു കൊണ്ടുപോയി ചേർത്ത ശരിയായ മരുന്നും പരിചരണവും കിട്ടാതെ മരണപ്പെട്ടുപോയ ഒരു സംഭവം ഉണ്ട് . ഇതൊന്നും ആരും അറിഞ്ഞില്ല, പരാതിപ്പെട്ടുമില്ല. വൈദികന്മാർ ആഡംബര പ്രിയരായി നടക്കാൻ ആഗ്രഹിച്ചു ഈ മാർഗത്തിൽ ചേർന്നവർ ആണെന്നുള്ളത് ഇനിയും ഈ ജനങ്ങൾക്ക് അറിയില്ലയോ.
@OstinThomas
@OstinThomas 18 часов назад
ഇനി എങ്കിലും കളടായ പാതിരികളും ബിഷപ്പുമാരും 💙🧡യാതൊരു ഉളുപ്പും ഇല്ലാതെ, സത്യത്തിനു നിരക്കാതെ, ചെയ്തു കൂട്ടിയ ഇത്തരം സത്യം ആയ സംഭവങ്ങൾ ഇനി എങ്കിലും നിങ്ങൾ i2i ന്യൂസിൽ ഫോണിലൂടെ പറയുക. Evidence വേണം. ലോകം അറിയട്ടെ സിറോ മലബാർ 💙കളടായ ബിഷപ്പുമാരുടെയും, 🧡പാതിരിമാരുടെയും ഊളത്തരങ്ങളും, ലൈംഗിക കഥകളും 💜🧡അങ്ങനെ ഉണ്ടായ 💙🩷സന്തത്തികളുടെ വിവരവും, ഇത്തരം ചതിയുടെ സാമ്പത്തിക തട്ടിപ്പുകളും എല്ലാം ഇത് പോലെ i2i ന്യൂസിലൂടെ പുറത്തു വരണം 💚💙🧡എന്നാലേ 💜ഇനിയും വിശ്വാസികൾ ഇവരുടെ 💙ചതിയിൽ പെടാതെ ഇരിക്കുകയുള്ളൂ 💜💚💙🧡🧡
@rosybiju3969
@rosybiju3969 3 часа назад
ഈ ദേവസ്യ അപ്പച്ചൻ അനാഥനായിരുന്നോ?
@lovelyjohn-xs9tm
@lovelyjohn-xs9tm День назад
Big Salute to sunil !
@varghesejoseph4216
@varghesejoseph4216 День назад
God is great
@josephjohnkoreth4546
@josephjohnkoreth4546 День назад
Please note we have heard only one side of this issues if this lady herself has given the money then return to ger with interest but if her bosses has made some deeds and when they were aluve and money was habded over to the sabhas then as per the clauses involved if sabhas has not taken care or she is not happy with the aabhas working return her money with interest and close this matter and be careful in future.
@abymphilip5004
@abymphilip5004 День назад
You are doing a great job to investigate the frauds in the name of God. Appreciate your media
@mollyvarghese7242
@mollyvarghese7242 День назад
എന്തായാലും ഇത് കഷ്ടം തന്നെ ഇത്രയും രൂപ സഭ മേടിച്ചിട്ട് നല്ലൊരു സംരക്ഷണം ആ സ്ത്രീക്ക് കൊടുക്കാത്ത വളരെ കഷ്ടം തന്നെ തറയിൽ പിതാവ് ഉപ്പിട്ടങ്കിൽ തീർച്ചയായും ഉത്തരവാദിത്വം പിതാവിനുള്ളതാണ് അതിൽ ഒരു സംശയവുമില്ല പാവം ആ സ്ത്രീയോട് ഇത്രയും കാശ് മേടിച്ചിട്ട് അവർക്ക് ഒരു സംരക്ഷണവും കൊടുക്കാത്ത വളരെ മോശം തന്നെ പിതാവ് ഒന്നുമറിയാതെയാണ് ഇതെല്ലാം സൈൻ ചെയ്തു കൊടുത്തത്
@OstinThomas
@OstinThomas День назад
പിതാവ് എന്ന് ഈ ഊളയെ വിളിക്കാൻ യോഗ്യത ഇല്ല. വെറും തറ ഗുണ്ട 💚💜💙🧡ഇവൻ ഒക്കെ സഹായ മെത്രാൻ ആയിരുന്നപ്പോൾ തന്നെ ഇത്രയും സാമ്പത്തിക തട്ടിപ്പും അവിഹിതവും നടത്തിയ ഈ കൂതറ ബിഷപ്പൂ, ഇനി രൂപതയുടെ മെയിൻ ബിഷപ്പു 💚💙🧡ആയാൽ ഇവൻ 💜🧡🩷തനി ഗുണ്ടയും, അവിഹിതത്തിന്റെ 💚💙ഉസ്താദും 💚💜💙ആകും എന്ന് ഉറപ്പു 💜💙🧡🩵ഇവനെ ഒക്കെ കാലിൽ പിടിച്ചു നിലത്തു അടിക്കാൻ ആരും ഇവിടെ ഇല്ലേ 💚💜💙💙
@susanmathew9446
@susanmathew9446 День назад
3 കോടി വെറുതെ ഇവന്മാർക് കൊടുക്കാതെ അനാഥർക്കു കൊടുത്തിരുന്നെങ്കിൽ
@rosybiju3969
@rosybiju3969 3 часа назад
ആ മൂന്നു കോടിയും അവിടെ എല്പിച്ചാൽ മതിയായിരുന്നു.അല്ലെങ്കിൽ മുഖ്യനെ 🙄
@jamesjoseph3377
@jamesjoseph3377 День назад
മൂന്ന് കോടി കൊടുത്ത പാവം അമ്മച്ചിക്ക് ഒരു റൂമ് മാത്രമോ കാഷ്ടം വിഷപ്പേ ഇതിലും നല്ലത് ഒരു കക്ഷണം കയർ കിട്ടുമോന്ന് നോക്കുക🙏🙏🙏 തെണ്ടിതിന്ന് നല്ല ശീലം ഇവർക്ക് ഉണ്ട്
@johnthomasjohnthomas4304
@johnthomasjohnthomas4304 День назад
മൂന്ന് രൂപ പ്രതീക്ഷിക്കണ്ട ജീവൻ പോകിതേ നോക്കിയാൽ ഭാഗ്യം
@josejohn3006
@josejohn3006 День назад
Super
@renjijoseph854
@renjijoseph854 День назад
അവരുടെ പൈസ തിരിച്ചു കൊടുത്തു മാനം രക്ഷിക്കുക. അതാണ് ഉത്തമം.
@emmanuelmangattu7448
@emmanuelmangattu7448 День назад
ഈ സമ്പ വം സത്യമാണെങ്കിത ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സുനിൽ സർആത്മാർത്ഥമായി ശ്രമിക്കണം നിങ്ങളെ ദൈവം അതു ഗ്രഹിക്കും
@jessyvarghese519
@jessyvarghese519 День назад
👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏
@rb-yo1oe
@rb-yo1oe День назад
എന്റെ പൊന്നമ്മച്ചി..... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@THETHINKOFEVERYTHINKMr
@THETHINKOFEVERYTHINKMr День назад
Sunil you are the true face of journalism
@alexantony278
@alexantony278 День назад
​@@josecj6829തറ തനി തറയാണെന്ന് വീണ്ടും തെളിയിച്ചു.
@georgemenachery9942
@georgemenachery9942 День назад
തറയിൽ ബിഷപ്പ് ഇത്രയ്ക്കും തറയായ സ്തിയ്ക്ക ആ തറയെ നിയമത്തിൻ്റെ മുൻപിൽ കൊണ്ട് വരണം അതിനായി താങ്കളെ കൊണ്ട് കഴിയുന്നത് പോലെ ആ അമ്മച്ചിയെ സഹായിയ്ക്കണം താങ്കൾ ദൈവം നല്ലത് വരുത്തും...❤❤❤
@MathewKurian-s9o
@MathewKurian-s9o День назад
These priests and Bishops will do anything to cheat and kill the sheep.
@OstinThomas
@OstinThomas День назад
അതെ 💚💙🧡സുനിൽ സാറിനെ പോലെ ഉള്ളവർ മാത്രമാണ് 💚💜💜🧡ഇത്തരം ചെന്നായ്ക്കളുടെ 😂💜മുഖം മൂടി ധരിച്ച 😂💜💙🩵ബിഷപ്പു കോമരങ്ങളെ 💜🧡ലോകത്തിനു മുന്നിൽ തുറന്നു കാണിച്ചു 💚💙🧡🩵അവന്റെ ഒക്കെ 💚💚💜💙കാപട്യം ഇല്ലാതെ ആക്കാൻ കഴിയുന്ന ഒരേ ഒരു വ്യക്തി 😂💚💜💙
@jessychakkapan651
@jessychakkapan651 День назад
THANK YOU SR.ELSY.. TRUTH WILL MAKE US FREE. THIS IS THE LORD'S DOING. 😂😂😂🙏🙏🙏THANK YOU GOD.❤️❤️❤️
@VarghesePoonoly
@VarghesePoonoly День назад
ചേച്ചി സ്വർഗത്തിൽ പോകാൻ തിടുക്കമുണ്ടെങ്കിൽ അവിടേക്കു മടങ്ങുക. അവിടെ എത്തിക്കാൻ അവർ ഏർപ്പാട് ചെയ്യും. 🥰
@pauljoseph2340
@pauljoseph2340 День назад
പ്രസംഗമൊക്കെ അതിഗംഭീരമാണ്. പ്രവർത്തി തല തിരിഞ്ഞതും.
@idapjohn3620
@idapjohn3620 День назад
തറയിൽ പിതാവ് ഇത്ര ചതി പാടില്ല.. അതിശയം 😮
@brizbaben
@brizbaben 17 часов назад
ഇത് സത്യമാണെല്‍, കേസ് കൊടുക്കണം...
@sabuanchal
@sabuanchal День назад
I2I News 🙏👍✌️
@philominajoseph5534
@philominajoseph5534 День назад
നിങ്ങൾ ഇപ്പോഴും ആരോഗ്യമുള്ള വ്യക്തിയാണ് എന്ന് തോന്നുന്നു. ഇത്രയും പണവും സ്വർണവും എല്ലാം സ്വന്തമായുണ്ടായിട്ടും, എന്തിന് നിങ്ങൾക് തന്നെ ജീവിച്ചു കൂടായിരുന്നോ. മറ്റുള്ളവരെ ഏർപ്പാടാക്കിയാൽ അവരുടെ ഇഷ്ടം പോലെയോ കഴിവ് പോലെയോ അല്ലേ നോക്കു. സ്വന്തം കാറോടിച്ചു ഇഷ്ടമുള്ളിടത്തു പോകാനും വഴിക്കു വല്ലതും അപകടമുണ്ടായാൽ ആരുത്തരവാദം പറയും. ചങ്ങനാശ്ശേരി ബിഷോപ്പോ, ഇങ്ങിനെയുള്ള കൊറേപ്പേരുടെ ചുമതലകൾ എടുത്ത് നടത്താൻ അദ്ദേഹത്തെ കൊണ്ട് നടക്കുന്ന കാര്യമാണോ. പിന്നെ വേറെ അച്ചന്മാർക് നിങ്ങളെന്തിനാ മാസപിരിവ് കൊടുത്തത്. ചിന്തിക്കേണ്ടെതായിരുന്നു, നേരെത്തെ.
@molywilson9462
@molywilson9462 4 часа назад
Correct
@lithinthomas8155
@lithinthomas8155 День назад
എൻ്റെ പിതാവ് പള്ളിക്ക് (രണ്ടു പേരുടെ കിഡ്നി രോഗ ചികിത്സയ്ക്ക്) പണം സംഭാവന കൊടുത്തപ്പോൾ വികാരിയച്ചൻ ഒരു പേന എനിക്ക് സമ്മാനമായി തന്നായിരുന്നു അതിൻ്റെ മഷി തീർന്നുപോയി... ഞങ്ങൾ കൊടുത്ത സംഭാവന ഇതുപോലെ ഒരു വർത്ത ഇട്ടു തിരികെ വാങ്ങിച്ച് തരാമോ??
@rosybiju3969
@rosybiju3969 3 часа назад
😂😂😂
@MIKKYMICHAEL
@MIKKYMICHAEL 20 часов назад
This is a genuine institution with a genuine cause Request everyone not to tarnish the institutions name Humble requests to all watching the video & commenting
@josephjohnkoreth4546
@josephjohnkoreth4546 20 часов назад
@@MIKKYMICHAEL But be careful when and from whom you take the funds so that in future no need to repent.
@pauljoseph2340
@pauljoseph2340 День назад
ആർച്ച്ബിഷപ്പ് ആകാനുള്ള യോഗ്യത ആയി എന്ന് തോന്നിയതു കൊണ്ടാകാം വത്തിക്കാൻ ആർച്ച്ബിഷപ്പായി വാഴിക്കാൻ തീരുമാനിച്ചത്.
@thomasthomas-ny6km
@thomasthomas-ny6km День назад
This lady did mistakes .Why she paid Rs.3 crores. Actually Rs.3 crores does not belong to her. Nothing will happen. She will suffer. Most of the Shepherds are cheaters.
@OstinThomas
@OstinThomas День назад
ചങ്ങനാശ്ശേരി രൂപത 💚💙🧡ഉടായിപ്പുകൾ ആയ വെള്ള നൈറ്റി ക്കാരുടെ താവളം 💚💜💙🧡
@alexantony278
@alexantony278 День назад
​@@OstinThomasസത്യം
@sabumathewchottanikkara6612
@sabumathewchottanikkara6612 День назад
എറണാകുളത്ത് ഇനി കളവ് നടത്താൻ പറ്റില്ലന്ന് അറിഞ്ഞപ്പോൾ ഇനി പുതിയ തട്ടിപ്പ്
@OstinThomas
@OstinThomas 20 часов назад
200%sathyam 💜💙🧡🧡🩵
@shylasunny7890
@shylasunny7890 День назад
നമ്മൾ മലയാളി എത്ര കേട്ടാലും, കൊണ്ടാലും പഠിക്കില്ല. ചെന്ന് ചാടി അനുഭവിച്ച് കൊണ്ട് irikum. ചിന്തിച്ചും ഉണര്‍ന്നു pravarthikuka. Chathiyanmar നമ്മുടെ ഒപ്പം ഉണ്ട്. ജാഗ്രതയോടെ ജീവിക്കുക. ലജ്ജയും സങ്കടവും തോന്നുന്നു
@gracyanu5778
@gracyanu5778 День назад
എന്റെ അമ്മച്ചി സ്വന്തത്തിലും ചാർച്ചയിലും അയലത്തും ആരെങ്ക്കെങ്കിലും ഒക്കെ കൊടുക്കാമായിരുന്നു
@DaisyKochukunju
@DaisyKochukunju 22 часа назад
പണം കൊടുക്കുമ്പോൾ ആരുമാരുമറിയില്ല പ്രശ്നമാവുമ്പോൾ ലോകം മൊത്തം അറിയണം ഇവരുടെ കുടുംബത്തിൽ തന്നെ എത്രയോ പാവപെട്ടവര് കാണും
@mathewsgeorge5650
@mathewsgeorge5650 День назад
MY GOD
@resmichacko665
@resmichacko665 День назад
Pleasehelp her
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 День назад
Every where Money is the problem
@jamesjoseph3008
@jamesjoseph3008 День назад
This is not correct. She will be provided with all aminities. ❤
@dvjjeromedeve1439
@dvjjeromedeve1439 День назад
ഇത് സത്യം ആണ് ഈ അമ്മ പറയുന്നത്.എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളാണ്.
@roslinkkp7630
@roslinkkp7630 День назад
😱🤦🤦🤦
@josephjohnkoreth4546
@josephjohnkoreth4546 День назад
Sabhas are working for money and nothing can't be done without any money so return her money and let her take care of herself.
@arunkannikkatt3395
@arunkannikkatt3395 День назад
Sunil ji - appreciate your boldness - our full support..🙏
@sibichenkalarickal3342
@sibichenkalarickal3342 9 минут назад
സുനിൽ സത്യം മനസ്സിലാക്കുക 🙏🙏🙏
@josephsebastian2685
@josephsebastian2685 4 часа назад
Was a detailed enquiry conducted into this. Without conducting a detailed enquiry complaints like this should not be raised. I don't think it's so easy to do such a fraud
@rejithomas7729
@rejithomas7729 День назад
God bless you, God will help you . Some one will come to raise voice for you.
@MathewKurian-s9o
@MathewKurian-s9o День назад
These are the ROYAL Bishops and priests programmes.
@augustinthomas6599
@augustinthomas6599 День назад
ഇവരുടെ മുൻപ്രവർത്തികൾ അനുവേർഷിക്കണം,
@riaskolamulathilabdulla552
@riaskolamulathilabdulla552 День назад
God's own country
@marykuttysebastian6646
@marykuttysebastian6646 День назад
Good morning dear Sunil Sir This lady should be given justice Money should be given back to Miss Elsy
@Jasmine-wy3hc
@Jasmine-wy3hc День назад
Vradhaye നീ അങ്ങ് ഏറ്റെടുക്കു, സുനിലേ. അനാഥയായ vradhakku മൂന്നു കോടി.
@i2iNews
@i2iNews День назад
വൃദ്ധയെമാത്രമാക്കണ്ട .. താങ്കൾ കുടുംബമായി പോര് .. ഞാൻ ഏറ്റെടുത്തോളാമ്
@Coworkersofthetruth
@Coworkersofthetruth День назад
@@i2iNews👏🏻
@alexantony278
@alexantony278 День назад
തറയെ തൊട്ടപ്പോൾ നിനക്ക് കുരു പൊട്ടി
@Deepusamvarghese
@Deepusamvarghese 8 часов назад
Video is ok but there should be legal action if this is true.
@georgevarghese8903
@georgevarghese8903 День назад
എന്തിനു മറ്റുള്ളവരെ കുറ്റം പറയുന്നു ഈ സ്ത്രീക്ക് ഒരു വിവരവും ഇല്ലേ കയ്യിൽ ഉള്ള പണം മുഴുവൻ ആരെങ്കിലും ഏതു അച്ഛനോ മെത്രാനോ പറഞ്ഞാൽ അല്പം എങ്കിലും വിവരം ഉള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ അനുഭവിക്കു ഒരുത്തനെയും വിശ്വസിക്കാൻ കഴിയാത്ത ഈ കാലത്ത് ഇങ്ങനെ ആരെങ്കിലും ചെയ്യുമോ എന്നിട്ട് ഇപ്പോൾ കരയുന്നു കഷ്ടം
@alexantony278
@alexantony278 День назад
മെത്രാൻ ചെയ്തത് ശരിയാണോ?
@manojm9176
@manojm9176 День назад
ആണെന്വേഷിക്കണം
@jomonjoseph72
@jomonjoseph72 День назад
ഇതിനെ കുറിച്ച് തറയിൽ പിതാവ് വിശദീകരണം നൽകിയിട്ടുണ്ട് അവർക്കു അവിടെ താമസിക്കുന്നതിനു യാതൊരു തടസവും ഇല്ല. ഇതു മനപ്പൂർവം അദ്ദേഹത്തെ ഇകഴ്ത്താൻ ഉള്ള ശ്രമം. കാരണം പിതാവ് വിമതർക്കെതിരെ ശബ്ദിക്കുന്നു
@edfredson
@edfredson День назад
പറ്റിച്ചുതിന്നുന്ന പരനാറികളുടെ വാക്കെല്ലാം കോഴഞ്ചേരിമലംവിഴുങ്ങി അച്ചായന്‍മാർ സത്യമാണെന്നു ധരിക്കുന്നു😂😂
@mollymathew8236
@mollymathew8236 18 часов назад
മൂന്ന് കോടി കൊടുത്തെങ്കിൽ എന്താ ,തടസ്സം ഇല്ലല്ലോ ..😮😮😮
@SalyJose-h8x
@SalyJose-h8x День назад
Kuthiravatts case 😮😮😮
@regigeorge8933
@regigeorge8933 6 часов назад
കുപ്പായ തൊഴിലാളികളെ ആവശ്യമില്ലാതെ വീട്ടിൽ കയറ്റി പൈസയും കൊടുത്ത് തീറ്റയും കൊടുക്കുന്നവർക്കുള്ള അനുഭവമാണ് ഇത്
@SheelyJoseph
@SheelyJoseph 2 часа назад
ഇതുവരെ ഇതൊന്നും പ്രശ്നമല്ലായിരുന്നോ?
@josephjohnkoreth4546
@josephjohnkoreth4546 День назад
If sabhas don't have money shut down your social activities like feeding food or takiy are of old and sick let the people face the consequences and at least sabhas whatever credibility is there will not get lost.It is the duty of each syro Malabar members all over the world whomever has guts or spine to say to return this lady Money as early as possible with interest and let her enjoy her life.
@rosekuruvilla6307
@rosekuruvilla6307 20 часов назад
3 കോടി ഈ സ്ത്രീക്ക് എങ്ങനെ കിട്ടിയെന്ന് ആദ്യം അന്വേഷിക്ക്....
@OstinThomas
@OstinThomas 19 часов назад
Athu വ്യക്തം ആയി അവർ തന്നെ പച്ച മലയാളത്തിൽ വീഡിയോയിൽ പറഞ്ഞുവല്ലോ 💜💙❤️ഇനി athu❤️ബോധ്യപ്പെടേണ്ടത് oru സിറ്റിംഗ് judgenu മാത്രമാണ്. അതിനു ആദ്യം ഈ വിഷപ്പിനെ remand ചെയ്യണം. അയാൾ കൊടിയ 💙❤️മാരകം ആയ sayanide പോയ്സൺ 💚💙എന്ന് ippol❤️ലോകത്തിനു ബോദ്യം വന്നു 💚💙💙🧡വ്യക്തം ആയ തെളിവുകൾ ഇല്ലാതെ i2i💚news ഇത്തരം വീഡിയോകൾ ഒരിക്കലും ചെയ്തിട്ടില്ല, ചെയ്യാറുമില്ല 💚💙❤️
@makrocamanter675
@makrocamanter675 День назад
ഇത്രയും വിവരം ഇന്നുള്ള നിങ്ങൾ എന്താ ആലോചിച്ചു കാര്യങ്ങൾ ചെയ്യാതെ ഇപ്പോൾ ഇറങ്ങാൻ കാരണം.
@shanavasanchal9230
@shanavasanchal9230 День назад
എന്നെ ഒന്ന് സഹായിക്കണം ksrtc.സോസൈറ്റി tvm.അതിനെ കുറിച്ച് ഡ്രൈവർ ഷാനവാസ്
@i2iNews
@i2iNews День назад
Call @ 9746114444
@lalthomas3653
@lalthomas3653 День назад
Sunil pls support her. Evan okka full thara. See the name
@annietomichan3892
@annietomichan3892 20 часов назад
Wait for the truth.
@bijoysebastian6547
@bijoysebastian6547 День назад
T T T P - Thara Thattippu Thendi Pithavu 😁😡
@JohnsonKJJohn
@JohnsonKJJohn День назад
Super version
@bijoysebastian6547
@bijoysebastian6547 День назад
@@JohnsonKJJohn 😁😁🙏🙏
@bennysebastian7348
@bennysebastian7348 21 час назад
തറയിൽ പിതാവ് ചാനലിനെതിരെ പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കേട്ടത് ബാക്കി കോടതി തീരുമാനിക്കട്ടെ സുനില്‍ പറഞ്ഞത് കൊണ്ട് നൂറുശതമാനം സത്യമായ വാര്‍ത്ത ആയിരിക്കും വിശ്വസിച്ചു
@sajuvarghese7664
@sajuvarghese7664 День назад
ഇവനെയൊക്കെ സഭയിൽ വെച്ചുപൊറുപ്പിക്കുന്ന വിശ്വാസികളെ അയോ കഷ്ടം..?
@sherlynair2842
@sherlynair2842 День назад
Live Gov oldage home under cctv for would future agecare center
@minithomas4036
@minithomas4036 21 час назад
Human rights commission nu case kodukkanam
@OstinThomas
@OstinThomas 18 часов назад
Surely. പക്ഷെ അതിനു മുൻപ് വിശപ്പിന്റെ ഗുണ്ടകൾ 💚💙ആ സ്ത്രിയെ കൊല്ലാതെ 💚💜നോക്കേണ്ടത് ഉണ്ട്. തറയിൽ അതിനും മടിക്കാത്തവൻ എന്ന് ലോകം തിരിച്ചറിയുന്നു 💚💙💙🧡
@MathewKurian-s9o
@MathewKurian-s9o День назад
Former Bishop of Kanjirappally is his guru.
@OstinThomas
@OstinThomas 18 часов назад
Surely 💚💜💙💙
@mathewjoseph236
@mathewjoseph236 Час назад
Mr. Sunil, now you are obligated to prove your credibility to the public since the other party came out with proof and challenged you.
@josevaruthunni2489
@josevaruthunni2489 20 часов назад
You must hear from otherside. Then you present this news.
@josephjohnkoreth4546
@josephjohnkoreth4546 День назад
All the syro Malabar person listening to this lady should at least send a message on face book to Thomas tharayil and the Ireland priests or nuns whoever is involved in this dealings.pkease return the money whatever the sabhas has taken for personal use and sabhas use as early as possible and please don't get involved in this fraud activities.ket the persons who ever is involved take care of themselves and face the consequences.
@MathewKurian-s9o
@MathewKurian-s9o День назад
Innocent people do not know the underworld activities of these RADCALs.
@OstinThomas
@OstinThomas 18 часов назад
കളടായ റാസ്ക്കൽ bishops 💚💜💙🩵അല്ലെ 💜💙💙
@josephjohnkoreth4546
@josephjohnkoreth4546 6 часов назад
@@MathewKurian-s9o the real persons who are looting Indians with there Underworld and over the world activities you will not open your mouth.
@alphonsy2678
@alphonsy2678 22 часа назад
Let's pause and redlect before we judge .It's easy to misinterpret and jump to conclusions,especially on social media ,where things spread high and emotions run high.Everyone deserves fairness,compassion, and a chance to explain.Instead of attacking ,lets promote understanding and respectful dialogues.Remember words can deeply hurt and none of us are perfect.
@antonythayyil3803
@antonythayyil3803 День назад
ഇതിൽ തറയിൽ പിതാവിന് എന്താ ബന്ധം... എന്തൊക്കോയെ ഡോക്യൂമെന്റസ് പുള്ളി സൈൻ ചെയ്യുന്നു.. അതിന്റെ ഒക്കെ പുറകെ നടക്കാൻ പറ്റുന്ന സംഗതി അല്ല....
@alexantony278
@alexantony278 День назад
ഇത് തന്നെയാണ് ആലഞ്ചേരിയും ചെയ്തത്. എല്ലാം ഒപ്പിട്ട് കൊടുത്തിട്ട് ഇപ്പോൾ ഒന്നും അറിയില്ല ഓർക്കുന്നില്ലാ എന്നൊക്കെ പറയുന്നത് ഈ നേഴ്സറി കുട്ടികൾ പറയുന്നതു പോലെയാണല്ലോ?
@fasilabaishahulhameed4119
@fasilabaishahulhameed4119 День назад
എല്ലാം കൊണ്ട് കൊടുത്തിട്ടു ഇനി പറഞ്ഞിട്ട് എന്താ കാര്യം
@bijukuriakose2945
@bijukuriakose2945 День назад
ഈ വീഡിയോ ഇറക്കിയ. നിന്നോട് ദൈവം ചോദിക്കട്ടെ
@alexantony278
@alexantony278 День назад
എന്താ സത്യം വിളിച്ചു പറയുമ്പോൾ സേട്ടന് നൊന്തോ? ഇത് തന്നെയാണ് ആലഞ്ചേരിയും എറണാകുളത്ത് ചെയ്തത്.
@Jobin.M
@Jobin.M День назад
ഓട് മലരേ കണ്ടം വഴി
@OstinThomas
@OstinThomas День назад
Oru ചോദ്യവും ഉണ്ടാവില്ല 💚💜🧡നിന്നെ പോലെ ഇത്തരം തറ, കൂതറ, കളുടെ കുണ്ടി 💚😂nakuunnavanodu ആണ് 💜🧡🩵ദൈവം ചോദിക്കുന്നത് 💚💙🧡🩵
@OstinThomas
@OstinThomas День назад
​@@alexantony278അതാണ് 100%സത്യം 💚💜💙💙
@josevarghese8147
@josevarghese8147 День назад
ഒന്ന്.പോടെ
@sanjeevpt8961
@sanjeevpt8961 День назад
കൈയിൽ ഇരുന്ന കാശ് കൊടുത്തിട്ട് 😄😄
@miniammakc8291
@miniammakc8291 День назад
Smt.Elsyworked as a house maid ,and it is that money that these spiritual leaders extorted.shameful and inhuman. Religious heads should not act like this.Lord Jesus will not forgive this cheating which is a great sin.
@josephjohnkoreth4546
@josephjohnkoreth4546 23 часа назад
@@miniammakc8291 question here is how this matters first reached at the local priests or parishioners knowledge at local level and then how it reached Bishop's level or directly through some sisters or nuns or priests this matter was dealth at Bishop's level many things are unclear and we have heard only one side of story that she had given her bosses three cr rupees she got from her employers.There are other details to come out any how if this lady has donated her money in promise of taking proper care of her and that the sabhas members has not done as promised then money should be returned as early as possible with interest and this is the duty of all syro Malabar members all over the world.
@fingate
@fingate День назад
😂. Maybe Bishop Tharayil wants to break Alenchery record🎉
@re-discoverkeralardk
@re-discoverkeralardk День назад
നാണമില്ലേടാ അധമാ ?
@secondcomingj
@secondcomingj День назад
ചില പ്രായമുള്ള മനുഷ്യർ ഒരു സ്റ്റേജ് എത്തുമ്പോൾ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലരുടെയും ജീവിതം കണ്ടതുകൊണ്ടാണ് പറയുന്നത്. സംശയം ആണ് ഇവരുടെ രോഗലക്ഷണം. ഇവരെ സഭ ഒരിക്കലും അനാഥം ആക്കരുതു..
@AbigailZachery
@AbigailZachery День назад
ഈ സ്ത്രീയുടെ ഭാഷത്തന്നെ അവർ സംസ്കാരമില്ലാത്തവരാണ് എന്ന് തെളിയിക്കുന്നു. പിന്നെയെങ്ങനെ ഇവരുടെ ആരോപണങ്ങൾ വിശ്വസിക്കും. രണ്ടു ഭാഗവും കേൾക്കാതെ മാധ്യമകോടതികൾ നടത്തുന്ന വിചാരണകൾ എത്രയോ ഹീനമാണ്.
@JhonsonKp-kj2cu
@JhonsonKp-kj2cu День назад
Nee tharayude Andi thirumunavanaano
@alexantony278
@alexantony278 День назад
തറയായ തറ ഇവർ പറയുന്ന ഡീഡിൽ ഒപ്പിട്ടു എന്ന് മുൻപ് വിശദീകരിച്ചിട്ടുണ്ട്. കമൻ്റ് ബോക്സിൽ ആദ്യം തന്നെ തറയുടെ പ്രസ്താവന വന്നിട്ടുണ്ട്. അതിൽ തറ പറയുന്നു - സ്ത്രീ പറഞ്ഞ കാര്യങ്ങൾ ശരിയാണ്, പക്ഷേ തുക വാങ്ങിയത് ഞാനല്ല മറിച്ച് സഭയാണെന്ന്.
@OstinThomas
@OstinThomas 18 часов назад
അപ്പോൾ എങ്ങനുണ്ട്. സുനിൽ പറഞ്ഞത് 100%സത്യം എന്ന് ഇപ്പോൾ തെളിഞ്ഞില്ലേ 💜💜💙🧡​@@alexantony278
@MathewPaulose-wq1fy
@MathewPaulose-wq1fy День назад
Sunil sir entha e lokathu nadakunne
@sabuanchal
@sabuanchal День назад
അതി "രൂപ" താ
@sajiak9656
@sajiak9656 День назад
ഇതാണ് പിണറായി ഭരിക്കുന്ന അവസാനത്തെ നവകേരളം 🙏
@OstinThomas
@OstinThomas День назад
സുനിലേ, കലക്കി 💚💜💙കളടായ സഭയുടെ നേതാവ് 💜🧡🩷തറയിൽ ഇപ്പോൾ 💜💙🩵ആരായി 💜🧡🩵പവനായി 💙🧡🩵ശവമായി 💚💜💙
@AbigailZachery
@AbigailZachery День назад
​@@OstinThomasനിനക്ക് ദിവസക്കുലിയാണോ 😅
@Rosamma-ex9hs
@Rosamma-ex9hs День назад
​@@OstinThomasninte thandhayada pavanayathe
@mariammathomas165
@mariammathomas165 День назад
Assal tharayanu
@alicepurackel7293
@alicepurackel7293 День назад
ഇതു വളരെ ഗൗരവം ഉള്ള ആരോപണം. ഇതിന്റെ സത്യാവസ്ഥ അറിയേണ്ടിയിരിക്കുന്നു .......
@OstinThomas
@OstinThomas 20 часов назад
Ithu sathyam 100%❤️❤️😂😂
Далее