Тёмный

Bishop Thomas Tharayil | ബിഷപ്പ് തറയിലും സംഘവും 3 കോടി കബളിപ്പിച്ച രീതി വിശദമാക്കി പി വി എൽസി 

i2i News
Подписаться 442 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@v.aissac7983
@v.aissac7983 День назад
ഇത് സത്യമാണെങ്കിൽ സഭക്ക് നാണക്കേടാണ്. മാന്യമായി പ്രശ്നം പരിഹരിക്കുക.
@joyaugustine2690
@joyaugustine2690 23 часа назад
സഹോദരി ആത്മഹത്യ ചെയ്യരുത്. ആത്മഹത്യ ചെയ്താൽ, സഹോദരി മാനസിക രോഗിയായിരുന്നു എന്ന് പറഞ്ഞ് പരത്തും. വ്യാജ സർട്ടിഫിക്കറ്റും സംഘടിപ്പിച്ച് പ്രചരിപ്പിക്കും. അവർ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയും ചെയ്യും.
@OstinThomas
@OstinThomas 19 часов назад
ഇവരെ കൊല്ലാൻ തറയിലിന്റെ 🧡🩵ഗുണ്ടകൾ ശ്രമിക്കും എന്നത് ഉറപ്പു. തെളിവ് ഇല്ലാതെ ayal 💜💙🩷tharayilu മാന്യതയുടെ moodu പടം വീണ്ടും 💜💙🩵എടുത്തു അണിയാമല്ലോ 😂💚💙🩵🩷കൂതറകൾ 💜💙🧡🩵ഇവനെ ഒക്കെ കേട്ടു ചൂലിനു അടിച്ചു ഓടിക്കണം 💜💚🧡🩵
@georgevarghesekulathumkal
@georgevarghesekulathumkal День назад
എല്ലാവരോടും പറയാനുള്ളത് കുപ്പായ തൊഴിലാളികളെ ഒരിക്കലും വിശ്വസിക്കരുതെന്ന് ആണ്‌. അവരെ കണ്ടാല്‍ മാറി പോകുക. അവരെ പിതാവ് എന്ന് വിളിക്കരുത്. ഏക ദൈവം മാത്രമാണ് പിതാവ്.
@gilsongeorge1696
@gilsongeorge1696 14 часов назад
Yes❤
@titusvarghese1854
@titusvarghese1854 21 час назад
വലിയച്ചൻ മാറും... കൊച്ചച്ചൻ മറും.... അന്നും ഇന്നും മാറാതുള്ളത് കാപ്യാരൂ മാത്രം....
@arunkannikkatt3395
@arunkannikkatt3395 19 часов назад
Sunil ji...pls continue your positive efforts by exposing these fraud religious leaders - our full support 👍👍
@AlbertKunnuthara
@AlbertKunnuthara 12 часов назад
Great
@philipthomas8668
@philipthomas8668 23 часа назад
Clergy has become money minded
@josephantony9338
@josephantony9338 День назад
Congratulations for bringing truth to the public. The concerned bishop see that he should wipe the tears !
@simsonthomas924
@simsonthomas924 23 часа назад
വെള്ളയടിച്ച കുഴിമാടങ്ങൾ ..
@maryvarghese4173
@maryvarghese4173 22 часа назад
O my goodness! We can't believe this. A lesson for all people who are planning to depend on such institutions and prayers. Believe in the Bible and live accordingly. How can we believe this people.
@OstinThomas
@OstinThomas 19 часов назад
Surely 💜💙🩵ഈ വെള്ള അടിച്ച കുഴിമാടങ്ങൾ 💚💙മാത്രം അധഃപതിച്ച 💜💙🧡🩵ഈ കള്ള വർഗത്തെ ഒറ്റപ്പെടുത്തുക 💜💚🧡🩵ഇവന്മാർക്ക് വേണ്ടത് 💚🧡🩵ജീസസ് ഇനെ 💚💙🧡അല്ല. പിന്നെയോ 💜💙🩵അധികാരം 🧡 corruption, പിന്നെ പെണ്ണ് 💚💙🩵🩷ഇവകൾ മാത്രമാണ് 💜💙🩵എന്ന് ini എങ്കിലും വിശ്വാസികൾ തിരിച്ചു അറിയുക. ഒരിക്കലും 10രൂപയിൽ കൂടുതൽ ഒരു പള്ളിയിലും kaanikka idaruthu 💜💙🩵🩷പെരുന്നാൾ പിരിവു 💜🧡🩷മാക്സിമം 💜💙🩵🌹ആയിരം 💚💙🩵🌹അതിൽ കൂടുതൽ കൊടുക്കരുത് 💚💙🧡🩷ഇങ്ങനെ കൊടുത്തു 💜💙🩵കൊടുത്തു 💜🧡🩷ആണ് ഇവന്മാർ 💚🧡🩷ഇത്രയും ധിക്കരിക്കലും, ദൈവ ഭയം 💚ഇല്ലാത്തവരും പെണ്ണ് പിടിത്തം, അഴിമതി, ആർഭാടം. എന്നിവയുടെ 💜💙🧡🩷തമ്പുരാക്കന്മാർ 💚💙🩵ayi മാറിയത് 💚💙🩵🩷🌹ജാഗ്രത 💜💚💙🧡🩵
@thomaskm529
@thomaskm529 21 час назад
ഇത്രയും വൈറലായ ഈ വിഷയത്തിൽ തറയിൽ പിതാവിന്റെ വിശദീകരണം ജനം പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് വിശ്വാസികൾ.
@OstinThomas
@OstinThomas 19 часов назад
ഏതെങ്കിലും oru കള്ളൻ 💚💙🧡🩷ചോദ്യം ചെയ്താലും ഒരിക്കലും താൻ പഠിച്ച കള്ളൻ എന്ന് ഒരിക്കലും പറയില്ല. കൂതറ തറയിലിനെ 💚🧡🩵സിബിഐ തന്നെ ചോദ്യം ചെയ്താലേ അയാൾ കുറ്റം സമ്മതിക്കാൻ സാധ്യത കാണുന്നുള്ളൂ 😂💚💙🧡
@scariyapappachan4280
@scariyapappachan4280 День назад
Giving good messages.
@manjuharinarayanan3400
@manjuharinarayanan3400 День назад
എത്രയും പെട്ടന്ന് ഈ അമ്മയുടെ പൈസ തിരികെ കൊടുത്ത് മാന്യത കാണിക്കുക. മറ്റുള്ള മതസ്ഥരും ഇത് കാണുന്നുണ്ട്.
@OstinThomas
@OstinThomas 20 часов назад
ഈ വെള്ള വേഷം ധരിച്ച കളടായ കാപാലികർ 🧡ആയ പുരോഹിതർക്കോ, ബിഷപ്പുമാർക്കോ 💚💙jesusil 💙ഒട്ടും വിശ്വാസം ഇല്ലല്ലോ 💙💙🩵അവരുടെ ദൈവം 💚🧡🩵സാത്താൻ ആണല്ലോ 💚🧡അത് ഇത്തരം 🧡പ്രവൃത്തി കണ്ടാൽ 💚🧡🩷അറിഞ്ഞു കൂടെ 💜💙🧡🩵ഇവന്മാരിൽ നല്ലൊരു panku🧡vedi വീരന്മാരും 💜💚💙🩵കാമ ക്രോധ, മോഹ, ലോഭം 💚💙🩵ഉള്ളവരും ആണെന്ന് ഇപ്പോൾ ലോകത്തിനു നല്ലവണ്ണം അറിയാം 💚💙🧡🩵ചെറ്റകൾ 💚💚💙🧡
@josephantony9338
@josephantony9338 День назад
Congratulations for bringing truth to the public. The concerned bishop see that he should wipe the tears !😮
@Mariam147-f6n
@Mariam147-f6n 22 часа назад
അവർ പണം കൊടുത്തതിനു തെളിവ് സത്യമാണെങ്കിൽ കോടതിയിൽ case കൊടുക്കു. ഇത്രയും പണമുള്ള വർക് വേറെ തടസം ഇല്ലല്ലോ. ചാനലിൽ കൊടുത്താൽ അത്രതന്നെ ഏത്?
@sabumathewchottanikkara6612
@sabumathewchottanikkara6612 День назад
ഇയാളൊക്കെയാണ് സഭാ വിശ്വാസികളെ സംരക്ഷിക്കുന്ന പിതാവ്
@varughesemg7547
@varughesemg7547 22 часа назад
ഈ ആൻ്റി പറയുന്നത് സത്യമാണെങ്കിൽ, കോടതിയിൽ കേസ് കൊടുക്കാൻ ആരെങ്കിലും ദയവായി നിയമ ഉപദേശം നൽകണം.
@benjaminkoshy7232
@benjaminkoshy7232 День назад
സങ്കടം തോന്നുന്നു ഇതൊക്കെ കേട്ടിട്ട്. സഭ ഇങ്ങനെ കുത്തഴിഞ്ഞോ? മൊത്തം സാത്താൻ ആണ് 🥲
@abinvarghese1162
@abinvarghese1162 22 часа назад
Ee pottan parayunnath kelkkunnath enthina
@fingate
@fingate 22 часа назад
Alenchery Binami is Tharayil. He wants to make new record. He told 2000 cr is nothing. Tharayil challenging Alenchery
@OstinThomas
@OstinThomas 20 часов назад
അതാണ് 100% സത്യം 💚💜💙💙
@josepv3896
@josepv3896 День назад
കാത്തോലിക്ക സഭയിലെ, മെത്രന്മാരെപ്പറ്റി ഒരുപാട് പരാതികൾ ജനങ്ങൾ പറയുന്നുണ്ട്. നാണിച്ചു തല കുനിക്കേണ്ട അവസ്ഥയാണ്.
@OstinThomas
@OstinThomas 19 часов назад
അതെ. 100%കറക്റ്റ്. ഇവന്മാരെ കേട്ടു ചൂലിനു അടിക്കേണ്ട കാലം ആണിത് എന്ന് മറക്കേണ്ട 😂💜💚💙🧡
@george561
@george561 День назад
പണം തിരിച്ചു കൊടുക്കണം.
@abinvarghese1162
@abinvarghese1162 22 часа назад
Ethu panam
@jaimonjames1605
@jaimonjames1605 День назад
Shame upon you priests, Bishop
@francispo2258
@francispo2258 День назад
തറവാടിന്റെ മാനം കാത്തു. തറവാടിന്റെ പേര് അന്വർത്തമാക്കിയല്ലോ. തൃപ്പതിയായി 🙏
@sabumathewchottanikkara6612
@sabumathewchottanikkara6612 День назад
തറ വീണ്ടും തറയായി
@mariamsunny4371
@mariamsunny4371 День назад
രണ്ട്‌യജമാനന്‍മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്‌ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മത്തായി 6 : 24
@OstinThomas
@OstinThomas 19 часов назад
അതാണ് സത്യം 💜💙🧡🩵ഈ കാപാലികർ 💚💙🩵ആയ കളടായ വെള്ള നെറ്റികാർക്കും 💙🧡വിശപ്പുമാർക്കും 💜💚ippol jesusine 💜💙🧡വേണ്ട 💜💙🩵പകരം അധികാരം, അഴിമതി പണം (കോടികൾ, പെണ്ണ്. ഇവ ആനുവേണ്ടത് 😂💜💚💙🧡)
@jayasreesukumaran6316
@jayasreesukumaran6316 22 часа назад
Pithavennu vilikkalle, it has so many precious memories and meanings
@bijugeorge684
@bijugeorge684 23 часа назад
കോടതിയിൽ കേസ് കൊടുത്താൽ വിജയിക്കില്ലേ
@bijudominic4617
@bijudominic4617 День назад
എന്നെ വ്യക്തിപരമായി അപമാനിക്കാൻ വേണ്ടി തിരുവനന്തപുരത്തു കഴിഞ്ഞ 15 വര്ഷങ്ങളായി നന്മയുടെ ചരിത്രം രചിക്കുന്ന ലൂർദ് മാതാ കെയർ എന്ന സ്ഥാപനത്തെയും നെടുമങ്ങാട് മദർ തെരേസ ഹോമിനെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒരു വീഡിയോ കാണുവാനിടയായി. 1 ഞാൻ സഹായമെത്രാനായി ചുമതലയേൽക്കുന്നതു 2017 ലാണ്. അതിനു വളരെ മുമ്പ് തന്നെ ഡോക്ടർ ശാന്ത മാധവൻ ലൂർദ് മാതാ കെയർ നു നല്ലൊരു തുക സംഭാവനയായി നൽകിയിരുന്നു. ഞാൻ ഡോക്ടർ ശാന്ത മാധവന്റെ കൈയിൽ നിന്നോ ശ്രീമതി എൽസിയുടെ കയിൽനിന്നോ ഒരു പണവും സ്വീകരിച്ചിട്ടില്ല. എങ്കിലും ഡോക്ടറിന്റെ മരണത്തിനു ശേഷം ശ്രീമതി എൽസിയെ സംരക്ഷിക്കാം എന്ന ആശയത്തോട് പൂർണ സമ്മതമായിരുന്നതിനാലാണ് അവർ പറയുന്നതുപോലെ ഒരു രേഖ ഞാനും കൂടി ഒപ്പിട്ടു നൽകിയത്. എന്നാൽ മുദ്രപത്രത്തിൽ ഇപ്രകാരം ഒപ്പിട്ടതായി ഞാൻ ഓർക്കുന്നുമില്ല 2 അതിന് പ്രകാരം നെടുമങ്ങാട് ഓൾഡ് ഏജ് ഹോമിൽ അവർക്കു ഒരു മുറി കൈമാറിയതായി അറിഞ്ഞു. ആ മുറിയുടെ താക്കോൽ ഇപ്പോഴും ശ്രീമതി എൽസിയുടെ കൈവശം ഉണ്ട്. അവർക്കു എപ്പോൾ വേണമെങ്കിലും അവിടെ വന്നു താമസിക്കാം. എന്നാൽ അവിടെയുള്ള സഹോദരിമാർ അവർക്കു ഫുഡ് പോയ്സൺ കൊടുത്തെന്നൊക്കെയുള്ള അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചു അവർ അവിടെ താമസിക്കാതെ അധികാരികൾക്ക് പരാതി നൽകി നടക്കുകയായിരുന്നു. ആ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിച്ചു എന്ന് വേണമെങ്കിലും അവർക്കവിടെ താമസിക്കാം എന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇന്നും സ്ഥാപനം അതിനു തയാറാണ്. 3 അവർക്കു നൽകിയിരിക്കുന്ന രേഖയിൽ എന്റെ ഒപ്പു ആവശ്യമില്ലാത്തതായിരുന്നു. കാരണം ഞാൻ അതിന്റെ സഹ രക്ഷാധികാരി മാത്രമാണ്. ട്രസ്റ്റിന്റെ ദൈനം ദിന നടത്തിപ്പിൽ ഞാനൊരിക്കലും ഇടപെടുന്നില്ല എങ്കിലും എന്റെ ഒപ്പു കൂടി വേണമെന്ന് ശ്രീമതി എൽസി നിർബന്ധം പിടിച്ചതുകൊണ്ടും ഗൂഢ ലക്ഷ്യങ്ങളൊന്നും സംശയിക്കാതിരുന്നതുകൊണ്ടും അവരെ സംരക്ഷിക്കാൻ സെന്റർ തയ്യാറായിരുന്നതു കൊണ്ടും നിർദോഷമായി ഞാൻ ഒപ്പിടുകയായിരുന്നു. ഇപ്പോൾ അതുയർത്തിപ്പിടിച്ചാണ് അവർ അപമാനശ്രമങ്ങൾ നടത്തുന്നത്. എങ്കിലും ഒപ്പിട്ടു കൊടുത്ത ഒരു കാര്യത്തിൽനിന്നും ട്രസ്റ്റ് പിന്മാറിയിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. 4 ഈ കാര്യം വച്ചുകൊണ്ടു എനിക്കെതിരെ അപമാനകരമായ വാർത്ത നൽകുന്ന ഓൺലൈൻ ചാനലിനെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുന്നതാണ്. വസ്തുതകൾ അന്വേഷിക്കാതെ ആരെങ്കിലും പറയുന്നത് കേട്ട് വ്യക്തികളെ അപമാനിക്കാൻ ഒരുമ്പെടുമ്പോൾ അകാരണമായി വേദനിക്കുന്നവരും അനേകരാണ്. 5 ലൂർദ് മത കെയർഉം മദർ തെരേസ ഹോമും സമൂഹത്തിലെ വേദനിക്കുന്നവർക്കു നൽകിക്കൊണ്ടിരിക്കുന്ന നിസ്തുലമായ സംഭാവനകളെയാണ് ഇപ്രകാരമുള്ള വ്യക്തിഹത്യകൾമൂലം തമസ്കരിക്കാൻ ശ്രമിക്കുന്നത്. കാരുണ്യം അർഹിക്കുന്ന ആർക്കും അത് സമൃദ്ധമായി നൽകണം എന്ന നിര്ബന്ധമാണ് ഇത് വരെയും ജീവിതത്തെ നയിച്ചിട്ടുള്ളത്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും. Mar Thomas Tharayil
@ZM-ro2kp
@ZM-ro2kp День назад
Please give back her money ,Church is bigger than your egos, and her money.
@MrNoel2512
@MrNoel2512 День назад
താങ്കളുടെ സ്ഥാപനം 3 കോടി രൂപ വാങ്ങിയോ എന്ന് പറയുക. അല്ലാതെ ഇപ്പൊൾ വന്ന് ന്യായം പറയരുത്.
@joshy_kavalam
@joshy_kavalam 23 часа назад
ഇതിൽ ഇനിന്നും അങ്ങ് സത്യം ബോധ്യപ്പെടുത്തി നിയമപരമായി മുന്നോട്ട് പോകുക...നല്ല മനസോടെ തമ്പുരാനോട് പ്രാർത്ഥിക്കുക....സത്യം പുറത്തു വരണം....
@regigeorge8933
@regigeorge8933 23 часа назад
ശരി ok
@sta855
@sta855 22 часа назад
നിങ്ങൾ സത്യം അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ അവിടെ വന്നു കുറച്ചു ദിവസം താമസിക്കു മനസിലാകും ലൂർദ് മാതാ care എന്താണെന്നും അവിടെ എന്ത് നടക്കുന്നു എന്നും ​@@MrNoel2512
@dep8017
@dep8017 10 часов назад
അധ്വാനിക്കാതെ വെറുതെ കിട്ടുന്നത് വരുന്ന പോലെ പോകുമെന്ന് പറയുന്നത് എത്ര ശരിയാണ്
@manojmathewmzm
@manojmathewmzm 20 часов назад
2013ൽ ആലഞ്ചേരി തലവനായി വന്നതുമുതൽ എറണാകുളത്തുനിന്ന് ഒരാളെപ്പോലും മെത്രനായി നിയമിച്ചിട്ടില്ല. ഒരു പക്ഷേപാതിയായ മാറാല ചങ്ങനാശ്ശേരി, പാലാ, തൃശൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഒരു പക്ഷത്തെ മാത്രം അപ്പം ചുടുന്നതുപോലെ യോഗ്യത ഇല്ലാത്തവരെ മെത്രന്മാരാക്കിയതിന്റെ ദുർഗന്ധം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആലഞ്ചേരി പക്ഷം സിനഡ് പിടിച്ചടക്കി നടത്തികൊണ്ടിരിക്കുന്ന അഴിമതി കഥകൾ കേട്ട് വിശ്വാസികൾ തല കുനിച്ചു നിൽക്കേണ്ട അവസ്ഥ. പൊതുസമൂഹവും, സോഷ്യൽ മീഡിയയും, മാധ്യമങ്ങളും മെത്രന്മാരെ അഴിമതിക്കാരും കള്ളന്മാരും എന്നു വിളിച്ചുകൊണ്ടേയിരിക്കുന്നു. സഭ വിശദീകരണകുറിപ്പുകൾ തിരിച്ചും മറിച്ചും എഴുതി നാണംകെടുന്നു.
@OstinThomas
@OstinThomas 19 часов назад
അതാണ് സത്യം. വിശ്വാസികൾക്കു 😂💜ഈ നാണം കേട്ട കളടായ ബിഷപ്പുമാരുടെയും 💜🧡പാതിരി മാരുടെയും chernja ഒറിജിനൽ സംഭവ കഥകൾ കേട്ടു തലയിൽ മുണ്ട് കൊണ്ട് മറക്കാതെ നടക്കാൻ വയ്യ എന്ന നിലയിൽ ആയിട്ടുണ്ട്‌ 💚💜💙🧡🩵അധികം വൈകാതെ 💜💙സുഡാപ്പികൾ 💜🧡🩵സിറോ മലബാർ സഭ പിടിച്ചെടുക്കും എന്ന് ഉറപ്പു. ഇപ്പോൾ തന്നെ 💜💙പാലാ കാഞ്ഞിരപ്പള്ളി ചങ്ങനാശ്ശേരി ടൗണുകൾ മുഴുവൻ അവരുടെ കൈയിൽ ആയി കൊണ്ടിരിക്കുന്നു. അവിടെ ഉള്ള ഏതാണ്ട് 20---25%ക്രിസ്ത്യൻ വീടുകൾ തോട്ടങ്ങൾ, അവർ വിലക്ക് വാങ്ങി കഴിഞ്ഞു 😂💜💙🧡🩵അങ്ങനെ എങ്കിലും ഈ നശിച്ച 💚💙🧡സിറോ കളടായ അമേത്യ സഭ ഇല്ലാതെ ആകട്ടെ 😂💚💙💙🧡
@josephphilip958
@josephphilip958 6 часов назад
ആലഞ്ചേരി പിതാവാണ് മാർ. ജോസ് പുത്തൻവീട്ടിൽ പിതാവിനെ എറണാകുളം സഹായമെത്രൻ ആക്കിയത്. എറണാകുളംകാരായ മാർ ഭരണികുളങ്ങര ഫരീദാബാദിലും മാർ. നരി കുളം ഛാന്ദയിലും മാർ. കരിയിൽ മണ്ഡ്യയിലും മെത്രന്മാർ ആയതു. ആലഞ്ചേരി പിതാവിന്റെ കാലത്തു ഏറ്റവും കൂടുതൽ മെത്രാൻ മാർ നിയമിക്കപ്പെട്ടത് തൃശൂർ പ്രൊവിൻസിൽ നിന്നാണ്. മാർ തട്ടിൽ പിതാവ് ഷംഷാബാദ് മെത്രാൻ ആയതും ഇതേ കാലത്താണ്... നുണകൾ പ്രചരിപ്പിക്കരുത്.
@sivadasanmp4785
@sivadasanmp4785 День назад
ദയവു ചെയ്ത് ഉള്ള പൈസ പോസ്റ്റ് ഓഫീസിൽ ഇടുക . അച്ഛൻമാരെയും സിസ്റ്റർമാരേയും വിശ്വസിക്കരുത്. പറ്റുമെങ്കിൽ ഗാന്ധിഭവനിലേക്ക് പൊയ്ക്കോളൂ. അവർ നോക്കിക്കോളും .
@josephjohnkoreth4546
@josephjohnkoreth4546 День назад
You will get your money back with interest.
@mjknr5374
@mjknr5374 15 часов назад
ദ്യര്യമുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കു.
@joshuacherian6718
@joshuacherian6718 15 часов назад
"കത്തോലിക് സഭയുടെ പക്കൽ പണമില്ല, ദയവായി സഹായിക്കൂ" എന്നതാണ് ഏറ്റവും വലിയ തട്ടിപ്പ് . ഇന്ത്യ മുഴുവൻ നൂറു തവണ വാങ്ങാൻ കത്തോലിക്കാ സഭയ്ക്ക് പണമുണ്ട്. അവർക്ക് ആരുടെയും സഹായം ആവശ്യമില്ല.🤣😃🤪😂
@dr.k.t.varughese3151
@dr.k.t.varughese3151 11 часов назад
സഭ മാത്രം ഇതിനു ഉത്തരം പറഞ്ഞാൽ പോരാ. തറയിൽ പിതാവിന്റെ സമീപനം എന്ത് എന്ന് അറിയണം, അദ്ദേഹം പ്രമാണത്തിൽ ഒപ്പിട്ടതിന്റെ വെളിച്ചത്തിൽ, അദ്ദേഹം യേശുവിന്റെ ആ മകൾ വിളിച്ചാൽ ഫോൺ എടുക്കാത്തത് എന്ത് എന്ന് വിശദീകരിച്ചുകൊണ്ട്.
@Dominic44533
@Dominic44533 23 часа назад
---------🌹ഈ കേരളത്തിൽ ഇത്രമാത്രം പൈസയുണ്ടോ, കർത്താവേ? നിവർത്തിയില്ലാത്തതുകൊണ്ട് അല്പം വിഷം വാങ്ങി കഴിക്കാൻ ആരോടെങ്കിലും കടം ചോദിച്ചാൽ ഒരുത്തെന്റെയും കയ്യിൽ അഞ്ച് പൈസ ഇല്ല. ഇങ്ങനെ തട്ടിപ്പിലും വെട്ടിപ്പിലും എത്ര പണം ആണ് അടിച്ചോണ്ട് പോകുന്നത്. ഏതായാലും ആത്മഹത്യ ചെയ്യേണ്ട. നമുക്ക് ഇവരെ നിലക്ക് നിർത്താം ---------
@celinjoseph2935
@celinjoseph2935 22 часа назад
Entta karthave Enthoru lokam ayare vswsekhum my appa❤
@josephjohnkoreth4546
@josephjohnkoreth4546 23 часа назад
In this world how can you trust anyone let it be nuns etc.I know the actual behaviour of nuns but if I disclose it here I will be spoiling my sabhas name.
@philipuzhathil8877
@philipuzhathil8877 7 часов назад
തെളിവ് ഉണ്ടെങ്കിൽ,ഇങ്ങിനെ വിലപിക്കണോ?
@AlbertKunnuthara
@AlbertKunnuthara 12 часов назад
Food poison😭
@minithomas4036
@minithomas4036 День назад
Enthinu evarkku kodukkunnu deposit koduthal nannai nokkunna institution s undu
@labylals
@labylals 15 часов назад
What nonsense you are propogating Mr.
@vincentoj3903
@vincentoj3903 7 часов назад
കോടതിയിൽ കേസു ഫയൽ ചെയ്തു കൂടെ
@johnsonkt8155
@johnsonkt8155 День назад
Ithonnum pithaavallaa. Pishaaju
@OstinThomas
@OstinThomas 20 часов назад
അതാണ് സത്യം ഇവൻ കൊടിയ synide വിഷം പേറുന്ന ഒറിജിനൽ 💙സാത്താൻ 💜💚💙💙
@amalajoseph5523
@amalajoseph5523 13 часов назад
Ivar parayunne kallatharaman.lurdhil thamasikkunna oral enna nilayil.e monthil dr.santha madhavante death anniversary arunnu.ivar ulppade ivde vann sadhya kazhichit poyathan.ivduthe aalkkarkkum koduthu..ivduthe sister's achanmar okke cheyyunna karyangal mattoralkkum cheyyan pattillathathan..cancer patientsin help aan ingane oru sthapanam..plz dont judge others..achanmar sisters enn kettal appo thanne kuttam parayan aan ellavarkkum thalparyam.avar cheyyunna nalla karyangal arkkum ariyanda
@lovelyjohn-xs9tm
@lovelyjohn-xs9tm 10 часов назад
how stupid are people to give all the money? its her fault
@sherlyvarghese3402
@sherlyvarghese3402 3 часа назад
കഷ്ട്ടം
@PadmavathyOmana
@PadmavathyOmana День назад
Chathiyanmar vaidhikan.
@anulenus5714
@anulenus5714 День назад
Aunty, poya cash thirichu vanganam. Ennittu oru veedu vanganam. Yethenkilum viswasikkan na orale koode nirthanam.auntiye nokkan pattunna orale. Nallavar aakanam.
@johnsonkt8155
@johnsonkt8155 День назад
Pandu mission ennoru paripaady undaayirunnu. Ippol pidichu. Pary. Mission aayi maariey
@maryjohny615
@maryjohny615 21 час назад
Safaya nasippikkan oronnu erangiyirikkuva
@OstinThomas
@OstinThomas 20 часов назад
അതാണ് കൂതറ ഗുണ്ട ബിഷപ്പൂ തറയിൽ. എന്ന പേര് എന്നും ലോകം ഇനി ഓർമ്മിക്കും 💙❤️❤️😂
@AlbertKunnuthara
@AlbertKunnuthara 12 часов назад
Niyama nadapadi sweekarikkanam
@jaimyjoseph9717
@jaimyjoseph9717 11 часов назад
Mandi shiromani
@maryjose2598
@maryjose2598 День назад
Aunty E. Lokam ariyatheano kodithathu
@fingate
@fingate 22 часа назад
😂🎉❤.
@1tern925
@1tern925 23 часа назад
.
@koshypanickera4578
@koshypanickera4578 20 часов назад
0
@alexanderattichirayil4574
@alexanderattichirayil4574 День назад
Why are you blaming Fathers from Kuttanadu. I am not agreeing with this . This may be fabricated.
@OstinThomas
@OstinThomas 20 часов назад
Fr peelianikkal ഏതാനും വര്ഷങ്ങള്ക്കു മുൻപ് ഉടു തുണിക്ക് മറു തുണി ഇല്ലാതിരുന്ന കുട്ടനാട്ടുകാരുടെ 5കോടി രൂപ അമുക്കി. അയാൾ ചങ്ങനാശ്ശേരി രൂപതയുടെ പ്രോക്യൂറേറ്റർ ആയിരുന്നു ആക്കാലത്തു. ആരുടെയും പണം ഇയാൾ മടക്കി നൽകിയില്ല. കുറെ പേര് ആക്കാലത്തു ഇതിന്റെ പേരിൽ സൂയിസൈഡ് പോലും ചെയ്തു. പോലീസ് ചോദ്യം ചെയ്തപ്പോൾ peeliaynikal പറഞ്ഞത്, ചങ്ങനാശ്ശേരി വിശപ്പും, തറയിലും പറഞ്ഞിട്ടാണ് താൻ ഈ തട്ടിപ്പ് നടത്തിയത് എന്നും വൈദികർക് സാലറി കൊടുക്കാൻ വേറെ vazhi കാണാഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തത് എന്നും ആയിരുന്നു. ഈ news ആൻഡ് വീഡിയോ ഇപ്പോൾ യു ട്യുബിലും ഗൂഗിളിലും കിടപ്പുണ്ട്. Money scam🧡ബൈ ഫാദർ peeliyanikal ഇൻ kuttanadu ennu search ചെയ്താൽ കിട്ടും 💜💙🧡അത്രയ്ക്ക് ദാരിദ്ര്യവാസി roooatga ആണ് ചങ്ങനാശ്ശേരി അന്നും ഇന്നും. വിശ്വാസികളുടെ പണം കൊണ്ട് സമ്പന്നം ആയ എറണാകുളം രൂപതയെ കൊള്ള അടിക്കാൻ ആയിരുന്നു കൂതറ ബിഷപ് തറയിൽ 💚🧡🩵ഊളഞ്ചേരി 💙🧡എന്നാ ടൈം ബോംബ് ഉപയോഗിച്ച് അതിൽ bhumi കുംഭകോണം എന്നാ സ്ഫോടാകാ വസ്തു നിറച്ചു, എറണാകുളത്തു പൊട്ടിച്ചത് 💜💚💙അതിന്റെ ഭാഗം ആണ് ഇപ്പോൾ അവിടെ 💙🧡🩵തറയിൽ എന്നാ ഗുണ്ട ബിഷപ്പൂ ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് 💜💚💙🧡🩵
@shanu.p.aliyar5371
@shanu.p.aliyar5371 День назад
ദയവ് ചെയ്ത് കേരള സഹകരണ ബാങ്കിൽ ഫുള്ള് കാഷും ഇടുക 😅😅
@kunjumonkunjachan4819
@kunjumonkunjachan4819 День назад
ങേ.
@josephantony9338
@josephantony9338 День назад
Congratulations for bringing truth to the public. The concerned bishop see that he should wipe the tears !
Далее
Paint Projects
00:17
Просмотров 1,3 млн
Paint Projects
00:17
Просмотров 1,3 млн