Тёмный

Three Days Among Sharks | USS Indianapolis | Julius Manuel | HisStories | Storytelling 

Julius Manuel
Подписаться 291 тыс.
Просмотров 221 тыс.
50% 1

USS Indianapolis was a Portland-class heavy cruiser of the United States Navy, named for the city of Indianapolis, Indiana. In July 1945, Indianapolis completed a top-secret high-speed trip to deliver parts of Little Boy, the first nuclear weapon ever used in combat, to the United States Army Air Force Base on the island of Tinian, and subsequently departed for the Philippines on training duty. At 0015 on 30 July, the ship was torpedoed by the Imperial Japanese Navy submarine I-58, and sank in 12 minutes. Of 1,195 crewmen aboard, approximately 300 went down with the ship.
Related Videos
1. Jaws (1975) - The Indianapolis Speech Scene • Jaws (1975) - The Indi...
2. USS Indianapolis: Men of Courage (2016) Indianapolis Hit by Two Torpedos • Video
Video Details
Title: Three Days Among Sharks | USS Indianapolis | Julius Manuel | HisStories |
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
Second Channel : @MisStories by Julius Manuel
*Social Connection
Facebook : / hisstories0nline
Instagram : / hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com

Развлечения

Опубликовано:

 

23 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 848   
@themallufabulist2778
@themallufabulist2778 2 года назад
കാത്തിരിപ്പിന് വിരാമമിട്ട് അച്ചായന് വന്നു......... ഹിസ്റ്റോറിസും മിസ്റ്റോറിസും എന്റെ ജീവിതത്തിൽ ചെലുത്തിയ മാറ്റമാണ് എന്റെ ഈ ചാനൽ....... താങ്ക്യൂ അച്ചായാ........♥️♥️♥️♥️
@mithunadimaly7757
@mithunadimaly7757 2 года назад
താങ്കളുടെ ഓരോ വീഡിയോകൾക്കും ഉള്ള കാത്തിരിപ്പിന് ഒരു സുഖമുണ്ട് അച്ചായാ.. കാരണം നിരാശപ്പെടുത്തില്ല എന്ന് ഉറപ്പുണ്ട്.. 🥰🥰🥰😍
@intothestory6195
@intothestory6195 2 года назад
😍
@deekshithdeechu5571
@deekshithdeechu5571 2 года назад
Sathyam😍😍😍😍
@ston939
@ston939 2 года назад
Rr
@sahadwin3943
@sahadwin3943 4 месяца назад
❤❤❤
@milestonestories
@milestonestories 2 года назад
സമയം ഇച്ചിരി കൂടിയാലും കുഴപ്പമില്ല അച്ചായാ, നിങ്ങളെ കഥ കേട്ടിരിക്കാൻ നല്ല രസമാണ്👍👍👍
@shyamsannidhanam2943
@shyamsannidhanam2943 2 года назад
ഡ്യൂട്ടി സമയത്തു ഇമ്മാതിരി നീളം ഉള്ള വീഡിയോ കിട്ടിയാൽ 🤭💞🥰
@intothestory6195
@intothestory6195 2 года назад
അച്ചായോ.... ബാക്ക്ഗ്രൗണ്ട് കലക്കിയല്ലോ 🤩🤩🤩 നാളുകൾക്കുശേഷം വെൽക്കം ടു ഹിസ് സ്റ്റോറീസ് 😍😍🤩🤩🤩 രോമാഞ്ചിഫിക്കേഷൻ at peak 😍😍😍😍🤩🤩
@AnoopSreedharan
@AnoopSreedharan 2 года назад
എന്നും നോട്ടിഫികേഷൻ വരുന്നതും പ്രതീക്ഷിച്ചു ഇരിക്കും. ഇന്ന് വലിയധികം സന്തോഷം തോന്നുന്നു
@todayortomorrow4635
@todayortomorrow4635 2 года назад
അച്ചായാ കഥ കേൾക്കണ്ട് ഉറക്കം വരാത്ത അവസ്ഥയായി... അടിപൊളി. Next waiting.... ❤❤❤
@shorts_AnupMenon
@shorts_AnupMenon 2 года назад
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@akhilkv8370
@akhilkv8370 2 года назад
അച്ചായോ ഡ്യൂട്ടിയിലാ.. ലൈക്ക്‌ അടിക്കുന്നു പോവുന്നു. രാത്രി കാണാം. അച്ചായൻ ഇഷ്ട്ടം 💞
@jasiyazer4951
@jasiyazer4951 2 года назад
മൊത്തത്തിൽ ഒരു change.. ഉഷാറായി 😍😍
@arunroy1304
@arunroy1304 2 года назад
Welcome back to HisStories .......,,💞💞💝
@visakhbs5540
@visakhbs5540 2 года назад
ഇച്ചായന്റെ കഥ എത്ര ലെഗ്ത് കൂടുന്നുവോ അത്രത്തോളം ഇന്ററെസ്റ്റും കാണാനുള്ള ക്യുരിയോസിറ്റിയും കൂടും എന്നതാണ് സത്യം ❤️❤️❤️❤️❤️❤️ പിന്നെ പിറസ് ഓഫ് എപിറേസിന്റെ അടുത്ത പാർട്ട്‌ പറ്റുവാണെ പെട്ടന്ന് ഇടണേ കുറെ നാളായി കാത്തിരിക്കുകയാണ്
@JuliusManuel
@JuliusManuel 2 года назад
❤️🌷
@visakhbs5540
@visakhbs5540 2 года назад
@@JuliusManuel ❤️❤️❤️❤️❤️
@believeyourself2900
@believeyourself2900 2 года назад
Ningalde vdos ne kurichu veetil paranju theernnilla friends aayit apozhekum adutha vdo what a good vibe to explore you are just awesome
@sonuvs8874
@sonuvs8874 2 года назад
പസഫിക് ഓഷ്യനിൽ നിന്നും. ഓണ സമ്മാനവുമായി വീണ്ടും. അച്ചായൻ ..😍😍😍😍😍😍😍😍😍
@kumars7041
@kumars7041 6 месяцев назад
വളരെ മനോഹരമായി ഒരു ചരിത്ര കഥ കേട്ട് കഴിഞ്ഞ് അഭിനന്ദിക്കാതെ പോകുന്നത് എങ്ങിനെ? അഭിനന്ദനങ്ങൾ ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️
@deadchallengechallenge451
@deadchallengechallenge451 2 года назад
എനിക്ക് notification പയ്യെയാ വരുന്നേ ഫസ്റ്റ് കമന്റ് ചെയ്യൻ പറ്റുന്നില്ലന്നെ..... ആ.. അച്ചായന്റെ കഥ കേട്ടാൽ മതിയല്ലോ..😍
@Linsonmathews
@Linsonmathews 2 года назад
1945 കാലഘട്ടത്തിലെ സംഭവങ്ങൾ കേൾക്കുമ്പോൾ അത്‌ മനസ്സിൽ തെളിയുന്ന രീതിയിലുള്ള അവതരണം 🤗👍
@intothestory6195
@intothestory6195 2 года назад
😍 Currect 🔥🔥
@em-dt4ur
@em-dt4ur 2 года назад
Ente Eviduthe Germany le land lady 99 years old aya world war 2 vinte timil jeevichirunna aal aanu. Orupadu real incidents parayarundu oro evening lum. Chilathu okke repeated ayi. Ee veedu okke annu bombing il pakuthiyum thakaranirunnu
@radhakrishnannatarajan3056
@radhakrishnannatarajan3056 2 года назад
What a story... Thrilling, anxiety and adventures julius ji... Amazing presrntation... Superb waiting for next one... 👍👍👍😍😍😍🙏
@JuliusManuel
@JuliusManuel 2 года назад
❤️🥰
@radhakrishnannatarajan3056
@radhakrishnannatarajan3056 2 года назад
@@JuliusManuel thank u
@xavier2.027
@xavier2.027 2 года назад
വല്ലപ്പോഴും video varumvഅത് oru സുഗമ 🙂🙂
@maheshkailas
@maheshkailas 2 года назад
McVay, Another victim who suffered from unjust treatment.. We should try and learn from the history so as to save our future.. Hats off to Hashimoto! What he wrote to senator warner is truly commendable and an eye opener.. ''Our peoples have forgiven each other for that terrible war,'' he said. ''Perhaps it is time your people forgave Captain McVay for the humiliation of his unjust conviction.'' Thanks a lot to julius manuel for presenting this remarkable story from the history🙏🏼
@JuliusManuel
@JuliusManuel 2 года назад
❤️🥰
@tenmlgameing8632
@tenmlgameing8632 2 года назад
Ee kadha njaan munne keattittund bt sirnte narration il aadhyam kelkkunna athee thrill👌👌👌
@adventuresofprince
@adventuresofprince 2 года назад
Bro, I have watched almost all the videos you have posted, I like the way you are detailing the scene and the situations..
@user-nv7el2hv2l
@user-nv7el2hv2l 2 года назад
ബോർ അടിച്ചു ഇരിക്കുവായിരുന്ന് അപ്പഴാ നമ്മടെ അച്ചായന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കേട്ടത്. 😍😍😍😍😍😍😍
@merwindavid1436
@merwindavid1436 2 года назад
The king of histories again...
@rideforlife2504
@rideforlife2504 2 года назад
വീഡിയോ ഒരുപാട് ദിവസം വൈകിയല്ലോ അച്ചായാ ഏതായാലും പുതിയൊരു ഇൻട്രെസ്റ്റ് സ്റ്റോറി ആയി വന്നതിൽ ഒരുപാട് നന്ദി സ്നേഹം മാത്രം 😍❤❤❤
@shibuchl
@shibuchl 2 года назад
What a man u are SIR, Thanks for your service, my little girl paru 5th std a katta fan of hunting stories.
@shamilnk2181
@shamilnk2181 2 года назад
Welcome back to HIS-TORIES♥️♥️
@kunhikrishnanmb1082
@kunhikrishnanmb1082 Год назад
കഥ കേട്ടുകഴിയുമ്പോൾ അടക്കിപ്പിടിച്ചൊരു വിമ്മിഷ്ടം മനസ്സിൽ പറ്റിനിൽക്കുന്നു. കഥാകാരനു നമോവാകം. 🌹
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️
@rajeeshkarthikan2266
@rajeeshkarthikan2266 2 года назад
ഒരു സിനിമ കാണുന്ന അനുഭവമാണ് അച്ചായന്റെ ഓരോ വീഡിയോ കാണുമ്പോഴും സൂപ്പർ 👍
@mathewsonia7555
@mathewsonia7555 7 месяцев назад
യുദ്ധം എന്ന ഭീകരതയുടെ കറുകറുത്ത ചില താളുകൾ,നല്ല അവതരണം.❤
@JuliusManuel
@JuliusManuel 7 месяцев назад
❤️
@abinjohny3545
@abinjohny3545 2 года назад
കാത്തിരിക്കുക ആയിരുന്നു . ...😍welcome to His-Stories 😁🌿
@IBxVIPERGAMING
@IBxVIPERGAMING 2 года назад
Aah Histories Ennu parayunnath kelkumbol ulla oru feel undallo ath vere evdem kittilla❤️❤️
@mrknowledgehub9445
@mrknowledgehub9445 2 года назад
Very super presentation of historical incident
@Snigvlogs
@Snigvlogs 2 года назад
Achayante video varumpol aadhyam nokkunnathu videoyude time aanu athu kazhinjitte title polum nokkarullu 😍🥰
@faizy7199
@faizy7199 2 года назад
0:18 മാറ്റമില്ല .... എന്നും കേട്ട് തുടങ്ങുമ്പോൾ ഏതായിരുന്നു വർഷം എന്ന് ബേക്കടിച്ചു പിന്നേം കേൾക്കുന്നതാണ് എന്റെ പതിവ് 🤝🤝😁
@AboobackerAmani
@AboobackerAmani 2 года назад
എനിക്കുമുണ്ട് ഈ അസുഖം 😌 എന്താണാവോ ഈ അസുഖത്തിൻറെ പേര്😧
@bijubiju7954
@bijubiju7954 2 года назад
From my heart thanks thanks thanks.
@michaelkuriakose1997
@michaelkuriakose1997 2 года назад
ഇന്നത്തേനൊള്ള മരുന്ന് ഇതിപ്പോയ് The movie about this enacted by Nicolas Cage is also amaizing! ❤️😍👌🏻
@priyakb9741
@priyakb9741 2 года назад
Waiting ayirunnu🔥
@1tozz656
@1tozz656 2 года назад
അത് കിടുകി വെറൈറ്റി 🔥😍
@naijunazar3093
@naijunazar3093 2 года назад
USS Indianapolis എന്ന് പറയുമ്പോൾ തന്നെ Jaws ലെ Quint നെ ആണ് ഓർമ്മ വരുക. ഒരു തവണ രക്ഷപെട്ടിട്ടു രണ്ടാമത് പെട്ട് പോകുന്ന മുരടനായ നാവികനെ. വെറൈറ്റി ടോപിക്കുകൾ കൊണ്ടു വരുന്ന ചേട്ടന് ഒരുപാട് thanks
@JuliusManuel
@JuliusManuel 2 года назад
🌷❤️
@maheshsony3435
@maheshsony3435 7 месяцев назад
Chettayide channal kanan kore late aayipoyi ennalum ippo njan happy aanu orupaady ishtamulla vishayangal aanu ellam ❤ detailed aayi avatharipikkanulla kazhivum karyangal apagrathikkanulla kazhivum enne thankalude fan akki matti iniyum ithpolulla vediosinu vendi kathirikunnu ❤😊
@libinvm4495
@libinvm4495 2 года назад
Achaya katta waiting ayyirunnn❤️❤️
@muhammedrijas5241
@muhammedrijas5241 Год назад
Thanks for your service. Thank you very much sir
@anoopfs
@anoopfs 2 года назад
Kaatthirippinu viramam achayan etthiyeee😍😍😍
@vinuvr365
@vinuvr365 2 года назад
Waiting is over. Keep going. Thanks for the video♥
@subashgopi1888
@subashgopi1888 2 года назад
Headset വെച്ചു ഉറങ്ങാൻ കിടന്നു With അചയന്‍ കഥ ❤️❤️❤️❤️❤️
@kingvlad4746
@kingvlad4746 2 года назад
Wow! Fantastically explained, like I closed my eyes and felt it like I was watching a movie.... I felt it. Great work ! 💯
@SuperGarafa
@SuperGarafa 2 года назад
One of your best episodes ☝🏻☝🏻☝🏻👌
@salmanulfarisfaris1368
@salmanulfarisfaris1368 2 года назад
അവതരണം അടിപൊളി ആണ് 👌
@devusblog8815
@devusblog8815 2 года назад
അച്ചായാ... പൊളി.. ഒത്തിരി ഇഷ്ട്ടം. അറിവുകൾ.. താങ്ക്സ്.. ❤️🌹. 👍🏻👍🏻💪💪💪
@neelima_anoop
@neelima_anoop 2 года назад
Waiting ആയിരുന്നു sir 💖🥳🥳
@CampSetters
@CampSetters 2 года назад
അച്ചായോ നമ്മക്ക് നല്ലൊരു സ്രാവ് റോസ്റ്റ് ഉണ്ടാക്കണം, എന്നാ ഇങ്ങോട്ട് ഇറങ്ങുന്നത്?
@JuliusManuel
@JuliusManuel 2 года назад
കപ്പഡോഷ്യ സ്രാവ് 😍
@salmanbinameer72
@salmanbinameer72 2 года назад
@@JuliusManuel ആ കപ്പഡോഷ്യ episode അച്ചായൻ പറഞ്ഞിട്ട് ഞാൻ കണ്ടത് 🔥
@entelokam3867
@entelokam3867 2 года назад
Helloo thadikaaran
@akhilks7989
@akhilks7989 2 года назад
Taadikaaran
@mohamedsaleem2615
@mohamedsaleem2615 2 года назад
Camp setters ♥️
@jojohnabraham2957
@jojohnabraham2957 2 года назад
അടിപൊളി. Waiting.... for Next stories.....
@foodforeveryone5470
@foodforeveryone5470 2 года назад
Katta waiting aayirunnu
@rahulrajank6098
@rahulrajank6098 2 года назад
Welcome to Histories... After a long vacation...❤️❤️❤️✌️
@adarshk2073
@adarshk2073 2 года назад
♥️ 3 masam aaikkanum samayavum sandharbhavum kathu ninn ee Chanel nde ealla vedio vum kandu theerthu valare nallareethil sambhavakadha paranju thanna sir nne abhinandhanaghal
@abdulkadharhazale8336
@abdulkadharhazale8336 2 года назад
vallatha oru vedanayulla durantham .maranthinte crura bavangal hats off 👏 sir.
@pslakshmananiyer5285
@pslakshmananiyer5285 2 года назад
Very informative .Thanks
@hasnaskitchen5676
@hasnaskitchen5676 2 года назад
Good presentation thank you 😊
@shajigeorge4497
@shajigeorge4497 2 года назад
Manual chetta വേട്ട കഥ ഇനിയും ഇല്ലേ. അതെത്ര കേട്ടാലും മതി ആകില്ല. ചേട്ടനും Shan Geo യും സഹോദരങ്ങളാണോ? നിങ്ങൾ രണ്ടുപേരും ഏകദേശം ഒരുപോലുണ്ട്. രണ്ടുപേരും എന്റെ പ്രിയപെട്ടവരാണെ 🥰🥰🥰
@rajeeshchencheri7655
@rajeeshchencheri7655 2 года назад
മുത്തശ്ശികഥകളിലേക്ക് ഞങ്ങളെ തിരിച്ചു കൊണ്ടു പോയ അച്ചായൻ ആണ് എന്റെ fvrt RU-vidr😍👍👍.....
@em-dt4ur
@em-dt4ur 2 года назад
Ente Eviduthe Germany le land lady 99 years old aya world war 2 vinte timil jeevichirunna aal aanu. Orupadu real incidents parayarundu oro evening lum. Chilathu okke repeated ayi. Ee veedu okke annu bombing il pakuthiyum thakaranirunnu
@em-dt4ur
@em-dt4ur 2 года назад
Ethu oonum muthassi kadaha alla. Real incidents aanu.
@nabeelnabu3694
@nabeelnabu3694 2 года назад
രാത്രി എന്നും ഉറങ്ങുമ്പോൾ നോക്കും ചേട്ടായി പുതിയ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് 😍😍😍👍🏻
@akhilc4653
@akhilc4653 2 года назад
ഒരുപാട്‌ നാളത്തെ ഇടവേളക്ക് ശേഷം Achayan എത്തിയിരിക്കുന്നു ചില കഥകൾ പറയാനും ചിലത് പഠിപ്പിച്ച് തരാനും 👍👍😍😍🍁🍁 (എത്ര സമയം എടുത്താലും എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ🤣🤣)
@jobbyjohn8674
@jobbyjohn8674 2 года назад
എന്റെ അച്ചായോ 🙆🙆🙆, എവിടായിരുന്നു... 😍😍
@reyanshanila6779
@reyanshanila6779 2 года назад
Gud story... thanks for letting us know these stories ... I would have never been heard of these stories unless u told us...
@joshuajacob9837
@joshuajacob9837 2 года назад
Great ending.....really loved it
@JuliusManuel
@JuliusManuel 2 года назад
❤️🥰
@joefrancis2454
@joefrancis2454 2 года назад
Are you not well.. Why so long days.. Nowdays even shorts days of your absence I feel long days.. Miss your histories and you.. ♥
@JuliusManuel
@JuliusManuel 2 года назад
I am good 👍 🎈🎈🎈🎈
@vlog.nishanth
@vlog.nishanth 2 года назад
അച്ചായന്റെ വീഡിയോ കണ്ടിട്ടു ഉറങ്ങുന്നത് ഒരു വേറെ ഫീൽ തന്നെയാ
@Al_zahrawi
@Al_zahrawi 2 года назад
💯 ☺️
@nahaskn9713
@nahaskn9713 2 года назад
ഞാൻ അച്ചായന്റെ എല്ലാ വീഡിയോയും കാണാറുണ്ട് അച്ചായൻ കഥ പറയുമ്പോൾ ശെരിക്കും നമ്മൾ അതു നേരിട്ട് കാണുന്നത് പോലുണ്ട് അത്രക്ക് ഫീലുണ്ട് അവതരണം. ഇത്തരം കഥകളാണ് ഞങ്ങൾ കാത്തിരിക്കുന്നത് . വേട്ടകഥകൾ കൂടി പ്രധീക്ഷിക്കുന്നു
@shakeer420
@shakeer420 2 года назад
Welcome back to his-stories 😍😍
@sujisuran1834
@sujisuran1834 2 года назад
Sir welcome to his -stories🙏🙏🙏👌👌👌
@polarstar6625
@polarstar6625 2 года назад
Varsham krithyamayi parayumbol aanu aa kaalagattathinte ambience namukku manasil kittunnathu.Bhavanakal athinu anusarichu varunnathu.Thank u Julius chettaa😊😊
@em-dt4ur
@em-dt4ur 2 года назад
Ente Eviduthe Germany le land lady 99 years old aya world war 2 vinte timil jeevichirunna aal aanu. Orupadu real incidents parayarundu oro evening lum. Chilathu okke repeated ayi. Ee veedu okke annu bombing il pakuthiyum thakaranirunnu
@jithin9214
@jithin9214 2 года назад
Great work! Mr Manuel 👍
@askarali3177
@askarali3177 2 года назад
അച്ചായന്റെ വീഡിയോ ഇൽ ബിജിഎം കേൾക്കാൻ വീണ്ടും വീണ്ടും. ബാക്ക് അടിച്ചു കാണുന്ന ഞാൻ..വെൽക്കം ടു ഹിസ്റ്ററിസ് 😍😍😍😍😍😍
@JuliusManuel
@JuliusManuel 2 года назад
❤️
@hishanashafi3554
@hishanashafi3554 2 года назад
അച്ചായാ കുറച്ചായല്ലോ ഈ വഴിയൊക്കെ കഥയും പറഞ്ഞു വന്നിട്ട്😍😍
@sreejithmanghat6202
@sreejithmanghat6202 2 года назад
Sir again came back with superb and interesting video.always supports the channel❤️
@noohasiya403
@noohasiya403 2 года назад
ഞാൻ എന്നും ഉറങ്ങാൻ നേരത്തെ നോക്കും വന്നോ എന്ന്. ഇന്ന് ഞാൻ പെട്ടന്ന് കണ്ടു ഞെട്ടി 😊😍 അടിപൊളി
@jithin9214
@jithin9214 2 года назад
Great work!!
@rosepaul6840
@rosepaul6840 2 года назад
Wowww…. Super
@saidushahal7272
@saidushahal7272 2 года назад
വീഡിയോ കാണാൻ തുടങ്ങുമ്പോൾ ഒരു സന്തോഷമാണ്, കണ്ടു കഴിഞ്ഞാൽ അടുത്ത വീഡിയോ വരുന്നതുവരെ കാത്തിരിക്കണമല്ലോ എന്ന വിഷമവും
@JuliusManuel
@JuliusManuel 2 года назад
❤️
@unnikrishna6231
@unnikrishna6231 2 года назад
Achayan superb💓💓
@Sunitha-g3q
@Sunitha-g3q 21 день назад
Great episode 😊
@soccerhub7237
@soccerhub7237 2 года назад
ലൈക്കും കമന്റും അടിച്ചിട്ടുണ്ട്.. ഭക്ഷണം ഒക്കെ കഴിച്ച് രാത്രി കിടന്നുകൊണ്ട് കേൾക്കാം.. അതാ ഒരിത്.. പിന്നേ പിറസിന്റെ ബാക്കിക്ക് വെയ്റ്റിംഗ് ആണ്‌.. love from UAE
@SUMESHNEWHDSTATUS
@SUMESHNEWHDSTATUS 2 года назад
12 മണിക്ക് വന്നു video കാണുക, സുഖമായി ഉറങ്ങുക, ആഹാ അന്തസ്, ഈ അനുഭൂതി ഇച്ചായനു മാത്രമേ തരുവാൻ പറ്റു 🙏
@najafathima
@najafathima 2 года назад
Great stories, waiting for reaching 1 million subscribers 👌👌👌
@ameliavlogs
@ameliavlogs 2 года назад
Katta waiting aayrn
@shafiali8756
@shafiali8756 2 года назад
അച്ചായോ, കഥയും, ഷർട്ടും പൊളിച്ചു 👌💚
@neepoda1639
@neepoda1639 2 года назад
Ethra dhivasam aayi ichayaa vediokku vendi wait cheyyunnu pinne mistories ullondu bore adichilla ❤️‍🔥❤️‍🔥👑
@JuliusManuel
@JuliusManuel 2 года назад
🌷
@metro7ekm160
@metro7ekm160 2 года назад
Super.... 💕congratulations ❤💞
@trollraaja8818
@trollraaja8818 2 года назад
💥💥💥💥💥 അമ്പോ എന്തോ ഒരു സന്തോഷം ❤❤❤
@amalvasudevannair3259
@amalvasudevannair3259 2 года назад
Achaya .... Awesome presentation 🤗🤗🤗
@harrymcallister420
@harrymcallister420 2 года назад
August 2 എന്ന് കേട്ടപ്പോൾ പെട്ടെന്ന് ജോർജുകുട്ടീയെ ഓർത്തു പോയി. 😄
@shaluv1704
@shaluv1704 2 года назад
കുറച്ചു വൈകിയെങ്കിലും വീഡിയോയുടെ സമയം കൂടുതലുള്ളതുകൊണ്ട് സന്തോഷമായി 😍
@criscletus519
@criscletus519 2 года назад
Waiting for long time bro
@ncmphotography
@ncmphotography 2 года назад
ഞാനും കുറച്ച് നാളുകൾക്ക് ശേഷം 😊 വീണ്ടും ഇവിടെ എത്തി❤️✌️
@JuliusManuel
@JuliusManuel 2 года назад
🌷
@mohammedjasim560
@mohammedjasim560 2 года назад
Interesting 👌 Thanks 💙
@GROWINGROOTSBotany
@GROWINGROOTSBotany 2 года назад
Aiwa 50 minutes 🤩🤩🤩🤩
@user-sv7ed9yp7j
@user-sv7ed9yp7j 2 года назад
എൻ്റെ പോന്നു രാജാവിനു .....വൈകി പോയ ഓണാശംസകൾ ..നേരുന്നു...,.നേരിട്ട് വന്ന് കാണാൻ ആഗ്രഹം ഉണ്ട് ..ഞാൻ പിറവം വെള്ളൂർ സ്വദേശി ആണ്....വീട്ടിലേയ്ക്ക് വന്നോട്ടെ..
@JuliusManuel
@JuliusManuel 2 года назад
ഞാൻ പിറവം വരുന്നു
@user-sv7ed9yp7j
@user-sv7ed9yp7j 2 года назад
@@JuliusManuel ഇതിൽ പരം സന്തോഷം ഉണ്ടോ...insta yil number ഇട്ടാൽ വിളിക്കുമോ
@nishadpanattil8641
@nishadpanattil8641 2 года назад
Veendum twist... aa 5 aal... Super narration... 👌👌👌
@JuliusManuel
@JuliusManuel 2 года назад
🎈
@nilzzilz3018
@nilzzilz3018 2 года назад
Thank you 😍
@darshandileep6015
@darshandileep6015 2 года назад
കുറച്ചു താമസിച്ചെങ്കിലും നല്ലൊരു കഥയുമായി വന്നതിൽ സന്തോഷം.
Далее
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19
Советы на всё лето 4 @postworkllc
00:23
Разоблачение ушные свечи
00:28
Просмотров 543 тыс.
There’s A Starman #superman #shorts #memes
0:26
Просмотров 56 млн
ToRung short film: 🙏save water💦
0:24
Просмотров 84 млн