Тёмный

BLACK FOREST CAKE| ഓവൻ ഇല്ലാതെ BLACK FOREST CAKE RECIPE|BLACK FOREST CAKE MALAYALAM 

MY KITCHEN WORLD
Подписаться 69 тыс.
Просмотров 1,3 млн
50% 1

#BANANAHALWA #HOMEMADEHALWA #HALWA
Maida 3/4 cup
Cocopowder 1/4 cup
Baking powder 1 tsp
Baking soda 1/4 tsp
Oil 4 tbs (1/4 cup)
Vinegar 1 tsp
Vanila essence 1 tsp
Sugar powder 1 cup
Egg 4
Whipping cream 1 1/2 cup
Dark compound
എല്ലാവരും താഴെപ്പറയുന്നവയൊക്കെ ഉണ്ടാക്കി നോക്കണംട്ടോ 😋😋😋👍🏻👍🏻 ഹോട്ടലുകളിലും ബേക്കറികളിലും കിട്ടുന്ന ഏത് വിഭവങ്ങളും നമ്മുടെ അടുക്കളയിൽ തന്നെ നമുക്ക് ഉണ്ടാക്കാം ... അതും മായം ചേരാത്ത, നല്ല വൃത്തിയുള്ള സാഹചര്യത്തിൽ, ഏറ്റവും രുചികരമായി, സർവ്വോപരി ഹെൽത്തിയായി.
എല്ലാവരും ലൈക് ചെയ്യണം, കമന്റ് ചെയ്യണം & സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലൂട്ടോ, thank you......
1. രുചികരമായ സ്നാക്കുകൾ: TEA TIME SNACKS: • TEA TIME SNACKS
2. വൈകുന്നേരങ്ങളെ ആസ്വാദ്യകരമാക്കുന്ന നോൺ-വെജ് സ്നാക്കുകൾ:-
NON-VEG SNACKS: • NON-VEG SNACKS
3. മായം ചേരാത്ത കൊതിയൂറും കേക്കുകൾ തയ്യാറാക്കാം:
CAKES കേക്കുകൾ: • CAKES കേക്കുകൾ
4. നാവിൽ കൊതിയൂറും ചിക്കൻ-ബീഫ് ഡിഷുകൾ:
CHICKEN & BEEF: • CHICKEN & BEEF
5. വിവിധതരം ഷേയ്ക്കുകൾ:
SHAKES ഷെയ്ക്ക്സ്: • SHAKES ഷെയ്ക്ക്സ്
6. കെമിക്കലുകൾ ചേരാത്ത ഐസ്ക്രീം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാം:
ICECREAMS: • ICECREAMS
Pineapple Cake ഉണ്ടാക്കി നോക്കൂ
: • പൈനാപ്പിൾ കേക്ക് ഇഡ്ഡല...
ഈസിയായ്, വീശാതെ, ഹോട്ടൽ style പൊറോട്ട വീട്ടിൽ ഉണ്ടാക്കാം : • പൊറോട്ട എങ്ങനെ വീട്ടില...
Carrot Dates Cake സിമ്പിൾ ആയി ഉണ്ടാക്കാം : • ക്യാരറ്റ് ഈന്തപ്പഴം കേ...
കേരളാ സ്റ്റൈൽ അടിപൊളി മീൻ കറി : • തേങ്ങാപാൽ ഒഴിച്ച അയല ക...
വീട്ടിൽ ഉണ്ടാക്കാം അടിപൊളി മീറ്റ് റോൾ ( ബേക്കറി സ്റ്റൈൽ ) : • മീറ്റ് റോൾ ബേക്കറിയിൽ ...
സൂപ്പർ ചിക്കൻ റോൾ : • CHICKEN ROLL|SPRING RO...
ഏത്തപ്പഴം കൊണ്ടൊരു ക്രിസ്പി സ്നാക്സ് : • പഴം കൊണ്ട് ഇത്രയും നല്...
ഇടുക്കിയുടെ സ്വന്തം ഏഷ്യാഡ് : • ഇടുക്കിയുടെ സ്വന്തം ഏഷ...
കക്കയിറച്ചി ഉണ്ടാക്കാം : • നാവിൽ കൊതിയൂറും കക്കാ ...

Опубликовано:

 

21 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@vahidvahid9648
@vahidvahid9648 3 года назад
സാധരണ കാർക്ക് പറ്റിയ കേക്ക് റെസിപ്പി. ചേച്ചി നന്നായിട്ടുണ്ട്.. 🎂
@aardrap5586
@aardrap5586 3 года назад
ഞങ്ങൾ ട്രൈ ചെയ്തു. അടിപൊളി 😍😍😍🙏
@mycraftworld3220
@mycraftworld3220 4 года назад
നല്ല വിവരണം.. ഇന്നലെ വെഡിങ് ആനിവേഴ്സറി ആരുന്നു. ബ്ലാക്ക് ഫോറെസ്റ്റ് ഉണ്ടാക്കി ആഘോഷമാക്കി. First attempt ആണ് കേട്ടോ... എല്ലാ കാര്യങ്ങളും കറക്റ്റ് ആയി പറഞ്ഞിട്ടുണ്ട്. കറക്റ്റ് 25 min കേക്ക് റെഡി ആയി. താങ്ക്സ് ചേച്ചി 😘😘
@MYKITCHENWORLD
@MYKITCHENWORLD 4 года назад
😍🥰🥰😍😍😘😘
@anupriyac7271
@anupriyac7271 4 года назад
ഇത്ര നന്നായി വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
@MYKITCHENWORLD
@MYKITCHENWORLD 4 года назад
🥰
@mohammedmihammed2954
@mohammedmihammed2954 4 года назад
L
@mariyanishad991
@mariyanishad991 3 года назад
1cup ethra ml aanuu
@bushararishana6348
@bushararishana6348 3 года назад
N
@rasiskitchen4326
@rasiskitchen4326 3 года назад
@@MYKITCHENWORLD I AM
@muhammadmashood9426
@muhammadmashood9426 3 года назад
Supper chechi 👍👍👍 Ellaakaaryagalum valare vishadhamaayi paranju thannathinu thanks 😍😍😍
@faihaabbasabbas4458
@faihaabbasabbas4458 3 года назад
എല്ലാം കൃത്യമായി പറഞ്ഞു തരുന്നുണ്ട്... വളരെയധികം ഉപകാരപെട്ടു Tnqu...
@abiafi4563
@abiafi4563 3 года назад
ഞങ്ങൾ try ചെയ്തു നോക്കി നന്നായിട്ടുണ്ടായിരുന്നു thank you for this video
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍
@smithass8336
@smithass8336 3 года назад
😁😁😁😁
@sajimt6507
@sajimt6507 3 года назад
Amazing Thankyou ഇത്രയും നല്ല ഒരു Black forest cake ഉണ്ടാക്കി കാണിച്ചതിന്👌👌👌👌
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍🙏🙏
@majeedc545
@majeedc545 4 года назад
സൂപ്പർ കേക്ക്
@jinnakitchen9957
@jinnakitchen9957 3 года назад
Whipping cream mixiyil whipp cheythaa ready aavumo.....eantadth speed control cheyyunna mixi alla ullath..... only one nob
@cjnishashjohnson9482
@cjnishashjohnson9482 3 года назад
ഞാൻ പലപ്രാവശ്യം cake ഉണ്ടാക്കിയെങ്കിലും ഈ recepy യാണ് ഏറ്റവും correct ayi വന്നത്...മുട്ടയുടെ smell ആയിരുന്നു എപ്പോഴും എന്റെ പ്രശനം.. ഈ cake ൽ ഒട്ടും തന്നെ മുട്ടയുടെ smell ഉണ്ടായില്ല...Thank you very much..
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍
@saniyasanu7908
@saniyasanu7908 Год назад
ഞാൻ ഒരുപാട് vedios കണ്ടിട്ടുണ്ട്.. പക്ഷെ ഇതുപോലെ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന ഒരു വീഡിയോയും ഇല്ലായിരുന്നു.. ഒരുപാടൊരുപാട് നന്ദി ഉണ്ട് sister.. 😍😍❤️❤️🤝
@MYKITCHENWORLD
@MYKITCHENWORLD Год назад
Saniya🥰
@sudheerNp-lb2qq
@sudheerNp-lb2qq 4 года назад
Thank you dear idh valare upagaramayi iniyum ingane ulladh idananm
@MYKITCHENWORLD
@MYKITCHENWORLD 4 года назад
Thanks...
@anasthahira9545
@anasthahira9545 3 года назад
Super nane akinoki nalla paggall👌👌👍👍👍e ayii
@nishadnishad693
@nishadnishad693 3 года назад
Nannayittund chechi enikk orupad ishttamayi theerchayayum nanith undakkum thakyuo shabdham sooper iniyum ithu polathe cakkinayi kathirikkunnu😳😋
@life__time__8273
@life__time__8273 3 года назад
Njangal innale oru black forest cake undakki ee vidio kanditt adipoliyayittung 😋😋😋😋
@mhdfaristc215
@mhdfaristc215 3 года назад
Thanks chechi nannayai manassilayi paranjath Njan try cheythu ADIPOLI
@sajithasajitha8728
@sajithasajitha8728 3 года назад
നന്നായിട്ട് മനസ്സിലാകുന്നുണ്ട് പറയുന്നത്. അടിപൊളി cake.
@sakeerali3903
@sakeerali3903 3 года назад
ഇത് പോലെ എന്റെ കേക്കും ആയി Thanks sis
@anithaanitha1587
@anithaanitha1587 4 года назад
First time aanu oru cake making vedio skip cheyyathe boradikkathe kanunnathu. supper😊😊😍😍
@MYKITCHENWORLD
@MYKITCHENWORLD 4 года назад
Thanku...dear
@rashasmehndiandarts8415
@rashasmehndiandarts8415 3 года назад
I tried this cake. Thank you
@anaghat4038
@anaghat4038 3 года назад
Nannayi paranjuthannu ☺️thks
@shifnarafeek550
@shifnarafeek550 4 года назад
Thankyou so much chechi.Ee cake aanu njan aadhyamaauittu undakkiyadh.Adipoli aayirunnu.Cakine patti valiya idea onnum Enikk undaayirunnilla pakshe ippo ee video kandappo kitti.Once again Thankyou so much chechi😁
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍
@sinilawrance5517
@sinilawrance5517 4 года назад
Hi , whipping powder anel etgreyanu use cheyandath .plz reply
@ayshaameer1980
@ayshaameer1980 3 года назад
njn first time aan cake try cheyded.. perfect & super aayirunnu😋 thnks for ur recpy🤩
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍
@sugeshm7637
@sugeshm7637 3 года назад
@@MYKITCHENWORLD fbjchchfhfh
@sugeshm7637
@sugeshm7637 3 года назад
@@MYKITCHENWORLD chvighgh
@thasnasworld1240
@thasnasworld1240 3 года назад
Njn cheydu supper aayttund
@cherikt4200
@cherikt4200 4 года назад
അടിപൊളിയാണ് ചേച്ചി... ഫസ്റ്റ് time ആയിരുന്നു ഇന്ന് ചേച്ചി ശെരിയായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നത് കൊണ്ടും കേക്ക് പൊളിച്ചു ട്ടോ 😍🤩😘😘😘 thank you സോമച്ച്
@MYKITCHENWORLD
@MYKITCHENWORLD 4 года назад
☺😍😍😍
@asnaap4732
@asnaap4732 3 года назад
ചേച്ചിഞാനുംഉണ്ടാക്കി സൂപ്പർ ആയിരുന്നു thangs
@HOMELYCOOKING25
@HOMELYCOOKING25 3 года назад
ഞാനും ഉണ്ടാക്കി blackforest സൂപ്പർ tast. Thk uuuu
@naasnahas8798
@naasnahas8798 3 года назад
നന്നായി പറഞ്ഞു തന്നു നന്ദി
@ri__shi__3023
@ri__shi__3023 3 года назад
ചേച്ചി ഞാൻ വീട്ടിൽ കേക്കുണ്ടാക്കി അപ്പോൾ കേക്കിന് ഉഗ്രൻ രുചിയുണ്ടായിരുന്നു ഈ കേക്കിനെ റെസിപ്പി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😊😊😍
@sanafathimasana585
@sanafathimasana585 3 года назад
സൂപ്പറായി കേക്ക് നമ്മൾ ഉണ്ടാക്കി നോക്കി
@minnuannu1235
@minnuannu1235 3 года назад
ചേച്ചി ഞാൻഉണ്ടാകുന്ന കേക്ക് അത്ര പെർഫെക്റ്റിൽ കിട്ടാറില്ല. പാക്ക്ഷേ ഇത് അടിപൊളിയായി. താങ്ക് യു ചേച്ചി
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😊😍
@molumonusanha7691
@molumonusanha7691 3 года назад
ഞാൻ ഉണ്ടാക്കി 👍👍👍👍
@mithramohanr2633
@mithramohanr2633 3 года назад
One cup eathrayaa??
@rasikrasi3430
@rasikrasi3430 3 года назад
Etraya
@shifasworld8625
@shifasworld8625 3 года назад
Hi ഞാൻ ഉണ്ടാക്കി നോക്കി നല്ലതുപോലെ ശരിയായി thanks ഉണ്ട് ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്നതിന്
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😊😍🤗
@sajuzzgrazy47
@sajuzzgrazy47 4 года назад
Super njanum undakki nalla ruchi ഉണ്ടായിരുന്നു 👌👌
@MYKITCHENWORLD
@MYKITCHENWORLD 4 года назад
😍
@vavachi246
@vavachi246 3 года назад
നല്ല അവതരണം Thankyou
@aryamolvasu9730
@aryamolvasu9730 4 года назад
Super yummy mouthwatering
@rafizabegum9053
@rafizabegum9053 3 года назад
Thanks for share good recipes
@sujarajeev1666
@sujarajeev1666 3 года назад
Super ketto I like It ketto Njan try chayyum vitil 😀😇💟💖💖
@fousiyakunnanath6659
@fousiyakunnanath6659 4 года назад
8•1/2 ഇഞ്ച് cake tryil ethra kg cake ndakam. Athinte mesherment onnu parayamo
@lijisibi7629
@lijisibi7629 3 года назад
Good presentation 👌👌👌👌 Njan cheythu
@gigibinujacob5567
@gigibinujacob5567 3 года назад
Beyond words ... for your explanation and may God bless you abundantly
@MYKITCHENWORLD
@MYKITCHENWORLD 3 года назад
🥰😍
@suneeragafoor1555
@suneeragafoor1555 2 года назад
Super madam paranjathpole ith thudakkakark athayath enneppoleyullavark nalla upakaramavum valare clear aayitt ellam paranjuthannu njan undakkukayum cheythu super aayi valaraeyadhikam nandi😘😘
@MYKITCHENWORLD
@MYKITCHENWORLD 2 года назад
Thankyou dear😍😍
@farheenninil7531
@farheenninil7531 3 года назад
ഞാനും ആദ്യമായി ഒരു കേക്ക് ഉണ്ടാക്കി ഈ വീഡിയോ കണ്ടിട്ട് എല്ലാം കൃത്യമായി തന്നെയാണ് പറഞ്ഞു തന്നത് കേക്ക് വളരെ നന്നായി എന്ന് എല്ലാവരും പറഞ്ഞു Thank u so much
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍
@rasheedrasheed305
@rasheedrasheed305 3 года назад
@@MYKITCHENWORLD .
@zenha0079
@zenha0079 3 года назад
ഇത്രയും നന്നായിട്ട് പറഞ്ഞു തന്നതിൽ വളരെ നന്ദി
@babukollappurathu407
@babukollappurathu407 3 года назад
Adipoli kiduu👌👌👌
@vogue3062
@vogue3062 3 года назад
ഞാൻ ഉണ്ടാക്കി , നല്ലവണ്ണം ശരി യായി വന്നു. ഒരുപാട് thanks ഉണ്ട് ട്ടോ....
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍
@sbtraders2003
@sbtraders2003 4 года назад
Amazing recipe!!!! 👍
@TuneBoxsuhaila123
@TuneBoxsuhaila123 3 года назад
Njhan inn undaki super tasttato
@mk_vlog539
@mk_vlog539 3 года назад
👍
@faslariyas7072
@faslariyas7072 4 года назад
Njan undaki adipoli Nala taste und njan appo undakiyalumnhard avum pakshe ith Nala soft anne tnx for recipe. Eniyum ittu poleyulla cake recipe predshikunnu🙏
@MYKITCHENWORLD
@MYKITCHENWORLD 4 года назад
Thank you so much...😍😍😍
@vimalakuriakose915
@vimalakuriakose915 3 года назад
ചേച്ചി ഞാൻ ഇത് കണ്ടിട്ട് കേക്ക് ഉണ്ടാക്കി കൊടുത്തു വളരെയധികം സന്തോഷം
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍🤗👍
@shajishaji195
@shajishaji195 3 года назад
സൂപ്പർ ആയിട്ടുണ്ട് നല്ലത് പോലെ പറയുന്നുണ്ട് മനസ്സിൽ ആകുന്ന രീതിയിൽ സൂപ്പർ
@nithyathomas95
@nithyathomas95 3 года назад
Super
@Ebrahimsameena
@Ebrahimsameena 3 года назад
Wow beautiful cake 😋😋
@rnpt3363
@rnpt3363 7 месяцев назад
സൂപ്പർ ആയിട്ടുണ്ട്❤❤❤ 🍰🍰🍰 ഞാൻ ആദ്യമായി ചെയ്തു നോക്കാം എന്ന് വെച്ചിട്ട് നോക്കിയത് ആണ്. ഒരുപാട് മനസ്സിലാവുന്ന വിധത്തിൽ തന്നെ യാണ് പറഞ്ഞു തന്നിട്ടുള്ളത് 👍👍👍
@MYKITCHENWORLD
@MYKITCHENWORLD 7 месяцев назад
❤️❤️
@liyashanavas3102
@liyashanavas3102 3 года назад
Nan undakki . Super 👌.. tnx chechiii
@sreekalam.b5555
@sreekalam.b5555 3 года назад
Njan try cheythu.Nannayittund
@mahimaanand2852
@mahimaanand2852 3 года назад
Very tasty cake 🍰🍰
@najeebanazar9236
@najeebanazar9236 3 года назад
ഇത്രയും വിശദമായി പറഞ്ഞു തനത്തിൻ നന്ദി ,ഞാൻ ചെയ്തു നോക്കി Adipolli tasty aanu 😋😋athu theernappol samathanam kittiyilla pinneyum undaakaan ,kuttikal athu theerthu enik cream nakkan mathrame kitti ollu 😔😔pillar parayunath kettit kodi varunu njan enthu cheyyaan ......, Iniyum iniyum undaakaanum kazhikaanum thonunnu pakshe sathangal vendee...., Ivide saathanangal kittunath kashdappetta ....🤓🤓
@najeebanazar9236
@najeebanazar9236 3 года назад
🤗
@vibgyor8030
@vibgyor8030 3 года назад
Chechi njan try cheythu . Vallare nanayittundayirunnu. Ellavarkum eztamayi . Thank you so much chechi. 😀😀
@MYKITCHENWORLD
@MYKITCHENWORLD 3 года назад
Thank you dear😍
@ahalyanishanth3132
@ahalyanishanth3132 3 года назад
Thank you so much chechi Detail ayi paranju thannathinu
@lekhalekha3642
@lekhalekha3642 3 года назад
Njan undakki super 👍👍😎😎😎
@neenupeter2462
@neenupeter2462 3 года назад
❤️
@ameenafathimapc7873
@ameenafathimapc7873 3 года назад
super ഞങ്ങൾ ആദ്യമായിട്ടാണ് black forest ഉണ്ടാക്കിയത് അടിപൊളിയായിട്ട് സക്സസായി thank you 👌👌👌👌👌👍👍👍👍🌹🌹
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍
@shanaaaa7031
@shanaaaa7031 2 года назад
ഞാൻ ഇതുവരെ ഉണ്ടാക്കിയ കേക്കിൽ വെച്ച് ഇതായിരുന്നു ബെസ്റ്റ് കേക്ക് Thanks 👍👍
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍🙏
@golddon4634
@golddon4634 3 года назад
good narration , thanks
@rashanismatharakan4353
@rashanismatharakan4353 4 года назад
Video kurachu lenghth undenne ullu Cake🍰 undakkan ithilum nannayi vishadeekarikkan aarodum kazhiyilla.👏👏 Njan enthayalum innu thanne ithu pareekshikkum.😋
@MYKITCHENWORLD
@MYKITCHENWORLD 4 года назад
😊😍😍🥰
@rakshithamol7666
@rakshithamol7666 3 года назад
Chechi njan undaki nokki perfect ayirunnu kazhicha ellavarum paranju Orupadu recipe nokkiyittanu chechiyude recipe select cheythath yhankyu
@MYKITCHENWORLD
@MYKITCHENWORLD 3 года назад
🥰🥰😍😍
@ponnuminnu8647
@ponnuminnu8647 3 года назад
Supper Njan cake ഉണ്ടാക്കി adipoli
@bishmibiju7249
@bishmibiju7249 3 года назад
Supper
@muneeraishaq9059
@muneeraishaq9059 3 года назад
Super 👌🏻👌🏻👌🏻🤩🤩🤩
@shalinis4374
@shalinis4374 3 года назад
Amazing explanation
@Mubinasanoob54
@Mubinasanoob54 3 года назад
Hai, ingredients nte measurements tablespoon il parayamo.pls reply.
@tapassyarahul1675
@tapassyarahul1675 3 года назад
Njan adyamayittanu cake undakkan pokunnath chechi nannayi manasilakunna reethiyil paranju tharunnathinu t.hanks
@anjalyBibin
@anjalyBibin 3 года назад
Njan innu undaki adipoli recipe aayirunnu Thanku chechi❤️
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍
@suparnak8257
@suparnak8257 3 года назад
ഞാനും ഉണ്ടാക്കി സൂപ്പർ ആണ് 😍😍😍😍😍😍
@mihnajamshi9278
@mihnajamshi9278 3 года назад
Indaakki nokki super aayirunnu❤️❤️
@lailashemeer1555
@lailashemeer1555 3 года назад
Black forest cake indakunath thiranjapozann Ee Video kandath entel mesherment cup ellathathum thane und njan en bitter vagichu enthayallum Ee cake indaki nokanam nalla vishadhamayittann paranj tahrunath Athin valliya oru Thanks 😘 God bless you Dear 🙌🙌🙌
@MYKITCHENWORLD
@MYKITCHENWORLD 3 года назад
Thanks dear 🥰😍😍
@lailashemeer1555
@lailashemeer1555 3 года назад
@@MYKITCHENWORLD njan indaki Doo nalla test indayirynu thanks chechi 😘😘😘😘💖💖
@seenasabeerb160
@seenasabeerb160 4 года назад
Super 😋
@nidhafathima4358
@nidhafathima4358 4 года назад
Adipoli cakantoo nalla pole nannayi vanitund iniyum ithupolethe recipikalk Vendi waiting ilanto😍
@MYKITCHENWORLD
@MYKITCHENWORLD 4 года назад
🥰😍
@ashlimoljijo6253
@ashlimoljijo6253 3 года назад
Chechii wipping cream vidill engane prepare cheyanu kayiyum
@rifumon8274
@rifumon8274 3 года назад
ചേച്ചിയുടെ അവതരണം സൂപ്പർ
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍☺
@bijushani8823
@bijushani8823 3 года назад
Thanks chechi..ഞാൻ cake ഉണ്ടാക്കി super ആയിരുന്നു 😍😍😍😍😍
@sukumarankk7401
@sukumarankk7401 3 года назад
Ithra detail aayi explne cheythathinu tnx
@sameerakl691
@sameerakl691 3 года назад
ഞാൻ കേക്ക് അക്കുപ്പോൾ വേറെ chanal ലീലാണ് നോക്കിക്കൊണ്ടിരുന്നത് അപ്പോൾ എന്റെ കേക്കന് ഹയ്റ്റ് ഇല്ലായിരുന്നു ഇപ്പോൾ ഈ വീഡിയോ നോക്കിയപ്പോൾ എന്റെ കേക്ക് ഹയ്റ്റ് വന്നു ഹയ്റ്റ് മാത്രമേ കുയപ്പമുണ്ടായിരുന്നുല്ലു THANKS😘☺️
@nasheedajan2869
@nasheedajan2869 3 года назад
Eth channelilaan adhyam nokki kondirunnath
@GAMINGzonee55
@GAMINGzonee55 3 года назад
Super
@SreeAdiya
@SreeAdiya 2 года назад
Thanks for your explanation ❤️❤️❤️
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@sajlashameer3141
@sajlashameer3141 3 года назад
Nalla Avatharanam enikkishttaayi ellam detailaayi parayunneee😍🤗♥️♥️♥️♥️♥️
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍
@rockstarff7576
@rockstarff7576 3 года назад
Super
@vijithakavi5136
@vijithakavi5136 3 года назад
Chechi try cheythu.. Nalla result aannu kittiyattu... Thank you❤🌹😊
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍🤗
@limiyafathima9960
@limiyafathima9960 4 года назад
I tried it 😋.so yummy. Thanks for this recipe
@MYKITCHENWORLD
@MYKITCHENWORLD 4 года назад
😍😍😊
@febisara6299
@febisara6299 3 года назад
Chechi blend chadal mathiyo
@jobdan5954
@jobdan5954 3 года назад
കേക്കിനു ഉപയോഗിച്ച് ബാക്കി വന്ന whipping cream എന്തുചെയ്യും??? പ്ലീസ് റിപ്ലൈ 🥺🥺🥺🥺
@jannathsherin3820
@jannathsherin3820 3 года назад
Njan undakki nokki super testa 😋😋😍😍😍😍
@sreyak1450
@sreyak1450 3 года назад
Enthayalum undakkum.....chechi valare detail ayi thanne paranju thannittund
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😊👍🏻👍🏻👍🏻
@leenaprakash3661
@leenaprakash3661 3 года назад
Njanum undaki noki super ayi makkalkum neighboursnum orupad ishtamayi . Thanks a lot
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍
@vinuvinayan3605
@vinuvinayan3605 Год назад
Black forest cake ethra divasam fridgil sookshikkam enganeyanu sookshikkendathu
@appoossappu1448
@appoossappu1448 3 года назад
Thank you chechi for the recipe. I make this cake. It's very nice and yummy
@chithrasunish1382
@chithrasunish1382 3 года назад
Super video 👌
@luby9304
@luby9304 4 года назад
Hi dear...njan try cheydu perfect receipe....ellavarkum try cheyyam....thankyou soooo much....pinne njan 3 layer ayi cake cut cheydad....adyate layer thin ayipoyi...last layerum middle one korchi thick layer ayi...appo frosting cheyyumbol ed cake aan adyam vekkended dear?
@MYKITCHENWORLD
@MYKITCHENWORLD 3 года назад
ഒന്നുകിൽ കേക്കിനെ മുകൾഭാഗം കട്ട് ചെയ്തിട്ട് ലെവൽ ആക്കിയിട്ട് അങ്ങനെ വയ്ക്കാം അല്ലെങ്കിൽ ഏറ്റവും അടിയിലെ പീസ് ലെവലാണ് ഭാഗം മുകളിൽ വയ്ക്കുക
@bushrashameershameer7990
@bushrashameershameer7990 3 года назад
Chechi njan ee recepie kanditanu black forest undakiyath.ipo orderum kitunnund.thank you
@MYKITCHENWORLD
@MYKITCHENWORLD 3 года назад
🤩😍😍👍
@anshanahas1580
@anshanahas1580 3 года назад
Super👍👍😋😋😋
@user-xc7dy9fn7l
@user-xc7dy9fn7l 3 года назад
Super😍💖
Далее
Советы на всё лето 4
00:23
Просмотров 353 тыс.
🎙ПЕСНИ ВЖИВУЮ от КВАШЕНОЙ🌇
3:16:26
1kg White Forest Cake Malayalam
9:05
Просмотров 186 тыс.