ചേച്ചി ഞാൻ ഇതുവരെ കുറെ വീഡിയോ കണ്ടു ഒക്ക ചെയ്തു നോക്കി 😕 എന്നിട്ട് കുറെ കുരു വന്നു 😭 ചേച്ചിടെ വീഡിയോ കണ്ട് 😄 അതു ട്രൈ ചെയ്ത അപ്പോ തന്നെ നല്ല ചേഞ്ച് തോന്നി 💖 thanks for this grateful information. Very very thankful to you ☺️❤️
Thank you dear. Njn pala videos kandu palathum try chaithu..onnum nadanilla..Lakshmi nde eh video kandu try chaithu nokki..nalla change undu..thank you sooo much
Chechii enik ith payankara valatha result ayipoi ath first time instant result...guys ee chechi parayunna pole angu cheythal mathi on the spot result urapp ee video ikk.... thankyou soo much chechi karnm njn atrak ithm kond angu bhudhi mutty....ee chechi paranja pole cheythit last nice ayit onn ee white and black heads ulla sthalm onn scrub cheythl perfect elm pokoll ( ente umma paranja tip ane)......
Hi ചേച്ചി സൂപ്പർ വിഡിയോ ആയിരുന്നു എനിക്കും സ്കിൻ പ്രോബ്ലെംസ് ഉണ്ടോ എന്റെ സ്കിൻ വളരെ ഓയിലി ആണ് blackhead വളരെയധികം ഉണ്ട് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി Thanku ചേച്ചി
Thank you chechii ♥️♥️ njan pala videosum kandarnnu yengene ahn n black heading white headsum mattunnathenn .But ath njan use cheythitt mattaminnum illarnn .chechyde video kanditt chechi paranjapole nookkitt yenikk nalla mattam ind ♥️♥️♥️♥️
Hello chechi.... njan oru girl aanu ente faceilum mookkilum okke blackheads & Whiteheadsum und 😥😥ente face kaanumbol thanne karachil varunnu.. njan innanu first time ee video ipo kaanunnath chechi paranja pole njan try cheyyan pova tto 👍👍👍
@@APinchofLovebyLakshmi thank you so much chechi...njan innale poyitt multani mitti vaangittu vannu pine rose water vaangan pattiyilla 😔pine chechi njan first time aanu ingane face il idan povunnath skin in onnum avillallo 😢pedichitta choykkunnath tto
Enikk ee multani mitti upayogichitt kuru verunnu😢aake 2 dy aan use aakkeettullu.. Ennitt narach kuru vannu.. Njn benzoyl peroxide n8 use aakkarund.. Ith mrng aan use aakkiyeth.. Athentha ariyo angna verunne...?
Natural ayii permanently remove cheyyan pattum enu eniku thinnunilla.. If we use turmeric long long time, hair nde color kurayum.. Laser treatment thanne cheyanam remove cheyyan
Njn video chaithittundu dark spots nde.. But we have to continuously use for long time ennale maru.. More dan dat.. Use sunscreen & vit c serum everyday..
Chechi honey use cheyaathe patto pakaram vere enthelum atho ath illathe patto. Ente kayyil honeyum Aloevera gellum illa. Cherupayar podi scruber aayi ise cheyaan patto.
നിങ്ങൾ സൂക്ഷിക്കണം നിങ്ങളുടെ മൂക്കിൽ ഇപ്പോഴും ആവശ്യത്തിൽ കൂടുതൽ ബ്ലാക്ക് ഹെഡ്സ് അവശേഷിക്കുന്നുണ്ട്. ഈ രീതിയിൽ സമ്പൂർണ്ണമായി ബ്ലാക്ക് ഹെഡ് പോകില്ല ഇതിനു ശാശ്വതമായ ഒരു ട്രീറ്റ്മെന്റ് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല
നിങ്ങളുടെ അവതരണം കൊള്ളാം പക്ഷേ ഈ രീതിയിൽ ബ്ലാക്ക് ഹെഡ്സ് ഒരു മാറ്റവും ഉണ്ടാകില്ല, ഞാൻ മലയാളം തമിഴ് ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിൽ ബ്ലാക്ക് മാറ്റാനുള്ള വീഡിയോ കണ്ടപ്പോൾ എല്ലാവരും പറഞ്ഞുതരുന്ന റെഡി ഏതാണ്ട് ഇതുപോലെ തന്നെയാണ്, എന്നാൽ എനിക്ക് ഇതുവരെ ഇത് ഉപയോഗിച്ചിട്ടില്ല യാതൊരു മാറ്റവും ഉണ്ടാകുന്നില്ല, അത് മാത്രമല്ല നാരങ്ങ ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്തതിനുശേഷം അല്പംകൂടി ബ്ലാക്ക് ഹെഡ്സ് കൂടുകയാണ് ചെയ്തത്
Thanks. ഞാൻ ഇത് ഒരു തവണ ചെയ്തു നോക്കി മാറ്റാം വന്നതിനു ശേഷം മാത്രം ആണ് വീഡിയോ ആക്കി ഇട്ടത്. ഒരുപാടു പേരു ഉപയോഗിച്ച് മാറ്റം വന്നു എന്നും അറിയിച്ചു. പലതും നോക്കിയിട്ടിം blackheads മാറുന്നില്ലെങ്കിൽ deep ആയിട്ടായിരിക്കും black heads ഇരിക്കുന്നത്. അപ്പോൾ ഒരു dermalotologist നെ കാണുന്നത് ആയിരിക്കും നല്ലത്😊🙂👍
ചേച്ചി എന്റെ മൂക്കിന് ചുറ്റും എപ്പോഴും താരൻ പോലെ എപ്പോഴും വെളുത്ത പൊടി പോലെ ഉണ്ടാവും അത് സെബോളിൻ പുരട്ടികൊടുത്താൽ appo റെഡിയാവും but പിന്നെയും അങ്ങനെ തന്നെ ഉണ്ടാവും അത് മാറാൻ എന്തേലും മാർ ഗം ഉണ്ടോ
Ente facente sidil und chechi😟...ekadhesham 2 ara yr ai ith engana marum enn alojich irikkyarunnu....njn colgate kondoke remove akan try cheythu...aa oru dark colour mari ennallathe athonnum work ayilla...thanx for your vidio
Use cheyyam kuzhapam.. Pakshe namal evide multani mitti use cheyyan karenam ath pores nde ullil ulla dirt oil oke absorb cheyum.. More than turmeric.. So it is good for black/white heads & for pores😊