Тёмный

BLDC സോളാർ ഫാൻ, 7510 558 555. 

Dr Hamza Anchumukkil
Подписаться 396 тыс.
Просмотров 96 тыс.
50% 1

softibuy kinfra kakancheri Industrial park. solar inverter BLDC fan.
7510 558 555,
ഈ ഫാനിന് സ്പീഡ് എത്ര?
സാധാരണ ഫാനിൻ്റെ സ്പീഡ് തന്നെ
Maximum 390 RPM.
ഗ്യാരണ്ടിയത്ര ?
24 മാസം മോട്ടോറിനും 12 മാസം ഇലക്ട്രോണിക് ബോഡിനും,
ഇതിൻ്റെ മാഗനറ്റ് പവർ കുറയുമോ ?
10 കൊല്ലത്തേക്ക് ഒരു കുറവും വരാറില്ല , വന്നിട്ടുമില്ല, BLDC ടെക്നോളജി വന്നിട്ട് 10 കൊല്ലം കഴിഞ്ഞു,
ഇതിന് പ്രതേക വയറിംഗ് വേണോ ?
വേണ്ട, സോളാർ / ബാറ്ററി എന്നിവ കണക്റ്റ് ചെയ്യണമെങ്കിൽ മാത്രം പുതിയ വയർ വലിക്കണം
ഗ്യാരണ്ടി സർവ്വീസ് എവടയാണ്?
കേടുള്ള ഫാൻ മൊത്തമായോ അതിലെ PCB യോ കോട്ടക്കലേക്ക് / കിൻഫ്രയിലേക്ക് അയച്ചു തന്നാൽ ശരിയാക്കി തരിച്ചു കൊരിയർ ചെയ്തു തരും, കേരളത്തിലുടനീളം സർവ്വീസ് സെൻ്റർ ഉടൻ വരും, റിമോട്ടിന് ഗ്യാരണ്ടിയില്ല,
ഇത് ഇന്ത്യൻ മെയ്ഡ് ആണോ ? ചൈന യാണോ?
ഇപ്പോൾ പാർട്പുകൾ ചൈനയിൽ നിന്നും കൊണ്ട് വന്ന് കേരളത്തിൽ അസംബിൾ ചെയ്യുന്നു ശേഷം എല്ലാം ഇന്ത്യയിൽ തന്നെ ചെയ്യും,
വില എത്ര ?
ഇപ്പോൾ വില 2850 രൂപ,
25/7/2020
ഇത് സാധാരണ BLDC ഫാൻ ആണോ ?
ഇത് സാധാരണ BLDC മാത്രമല്ല ഹൈബ്രിഡ് സോളാർ ഇൻവർട്ടർ ഫാൻ ആണ്,
റഗുലേറ്റർ വെക്കാൻ പറ്റുമോ ?
ഇല്ല , റിമോട്ട് ഫാൻ ആണ് റഗുലേറ്റർ ആവശ്യമില്ല,
സോളാർ ടെക്നോളജി ഇനി ഓൺലൈൻ വഴി പഠിക്കാം,
ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന രണ്ട് മാസത്തെ (ദിവസം ഒരു മണിക്കൂർ വീതം) ക്ലാസിന് അഡ്മിഷൻ ആരംഭിച്ചു,
ഓൺഗ്രിഡ് സോളാർ,
ഓഫ് ഗ്രിഡ് സോളാർ,
സോളാർ ഏസികൾ
BLDC സോളാർ ഏസികൾ
DC എയർ കണ്ടീഷനറുകൾ
( ഏസികൾ ഫിറ്റ് ചെയ്യുന്ന ക്ലാസ് ഉണ്ടാകുന്നതല്ല, പ്രവർത്തനങ്ങളും അവയുടെ ടെക്നോളജിയും വാങ്ങുകയും വിൽപനയും ഉണ്ടായിരിക്കും )
സോളാർ ഇൻവർട്ടർ,
സോളാർ വയറിംഗ്,
Dc വയറിംഗ്,
സോളാർ ഫ്രിഡ്ജ്
സോളാർ ബാറ്ററി,
സോളാർ ചാർജർ,
സോളാർ വാട്ടർ പമ്പ്,
സോളാർ കുഴൽ കിണർ പമ്പ് സെറ്റ്,
സോളാർ സീലിംഗ് ഫാൻ,
സോളാർ ഇൻവർട്ടർ ടെക്നോളജി ഫാൻ,
സോളാർ BLDC ടെക്നോളജി ഫാൻ,
സോളാർ ഇസ്തിരിപ്പെട്ടി,
സോളാർ ചപ്പാത്തി മെയ്ക്കർ,
സോളാർ ഇൻഡക്ഷൻ കുക്കർ,
Solar VFD
എന്നീ സോളാർ ഉൽപന്നങ്ങളുടെ പ്രവർത്തനവും വിൽപനയും ഇൻസ്റ്റാൾ ചെയ്യുന്നതുമായ ക്ലാസ്,
ഈ ക്ലാസ് സൗജന്യമല്ല പണം മുടക്കി പഠിക്കാൻ താൽപര്യമുള്ളവർ മാത്രം
താഴെയുള്ള ടെലഗ്രാം ഗ്രൂപ്പിൽ അംഗമാവുക,
എല്ലാം മനസിലാക്കിയതിന് ശേഷം മാത്രം ഫീ അടക്കുക,
ടെലഗ്രാം ഗ്രൂപ് ലിങ്ക്
t.me/joinchat/MAsn0khMHcrZQ9m...
ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക,
play.google.com/store/apps/de...
എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി, 28/ 8/2020

Наука

Опубликовано:

 

16 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 354   
@vasum.c.3059
@vasum.c.3059 4 года назад
ഇൻവേർട്ടർ ടെക്‌നോളജിയുള്ള ഇത്തരം പ്രൊഡക്ട്കൾ പരിചയപ്പെടുത്തുന്നത് എല്ലാം ഉപകാരപ്രദമാണ്. ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു.
@kuttanbinu7892
@kuttanbinu7892 3 года назад
01p
@mtv3307
@mtv3307 4 года назад
ഹംസക്ക നിങ്ങൾ ഒരു സംഭവമാണ് അള്ളാഹു നിങ്ങള്ക്ക് ദീര്ഗയിസ്സു നൽകട്ടെ
@justinkv02
@justinkv02 4 года назад
dc fan RS 2800 STARTING,,,WITH REMOTE,,,,,,3 YR WARRENTY FULLL DETAIL SEEE THIS CHANNEL
@blackworld4690
@blackworld4690 4 года назад
Aameen
@rashiabdul6201
@rashiabdul6201 4 года назад
Ameen ya rabbal aalameen
@musicalhub2781
@musicalhub2781 3 года назад
Aameen
@daahaanidaahaani7429
@daahaanidaahaani7429 3 года назад
ആാമീൻ
@abdullatheefk2257
@abdullatheefk2257 4 года назад
കഴിഞ്ഞ ഒരു വർഷമായി ഞാൻ 2 BLDC ഫാൻ ഉപയോഗിക്കുന്നു. ഫുൾ സ്പീഡിൽ (5) 28 വാട്സ് സ്പീഡ് കുറച്ചാൽ 20 വാട്സ് 15 വാട്സ് അങ്ങിനെ വൈദ്യുതി ഉപയോഗം വരികയുള്ളൂ. എന്തെങ്കിലും കാരണം കൊണ്ട് KSEB ലൈൻ വോൾട്ടേജ് 80 വോൾട്ടിലേക്ക് താഴ്ന്നാൽ പോലും ഫാൻ നല്ല സ്പീഡിൽ കറങ്ങും . വീട്ടിൽ വൈദ്യുതി ഇല്ലാത്ത സമയം ഇൻവർട്ടർ ബാറ്ററിയിൽ വളരെ നേരം ഉപയോഗിക്കാനും സാധിക്കും. .Atomberg BLDC Fans ആണ് ഞാൻ ഉപയോഗിക്കുന്നത്. 3 വർഷം വാറൻ്റിയും ഉണ്ട്
@sabuvarghese5040
@sabuvarghese5040 2 года назад
Enikkum same comment
@sajikumarkg9728
@sajikumarkg9728 2 года назад
Atomberg fan ന്റെ മാച്ചായ ബോഡ് ഉണ്ടോ വില എത്രയാകും
@praasaadam5518
@praasaadam5518 4 года назад
ഇത്തരം പുതിയ Products ഇനിയും പ്രതീക്ഷിക്കുന്നു.
@hamsa0123
@hamsa0123 3 года назад
വളരെ നല്ല വിശദീകരണം, great 👍👍
@mmmm-ps8hx
@mmmm-ps8hx 4 года назад
Hiii ikka ningal ningalude vidio fast 2 vattam kaanuka ennitt Uplod cheyyuka ... Me you are fan....
@jishas8855
@jishas8855 4 года назад
Sir I &my see your RU-vid channel because I'm here by your RU-vid channel is your teaching very well
@dr.aboobakerpm6524
@dr.aboobakerpm6524 3 года назад
Thank you for the informations and guidance
@shijuvarghese5295
@shijuvarghese5295 4 года назад
നിലവിൽ acഫാൻ ഉപയോഗിക്കുന്ന ആൾ bldcഫാൻ വാങ്ങുമ്പോൾ ആദ്യം ഉപയോഗിച്ച ഫാൻ ഉപേക്ഷിക്കണം അത് സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല നിലവിലെ ac ഫാൻ bldcയിലേക്ക് മാറ്റി തരുകയാണ് എങ്കിൽ എല്ലാവർക്കും അത് വലിയ ഉപകാരം ആകും
@muhammedali7396
@muhammedali7396 3 года назад
മാറ്റികൊടുക്കുന്നവരും കിറ്റ് വിൽക്കുന്നവരും ഉണ്ട്😊😊😊
@salimkumar9748
@salimkumar9748 4 года назад
Thanks. Sir
@SameerKongath
@SameerKongath 3 года назад
കൊള്ളാമല്ലോ
@jothimuruganp8517
@jothimuruganp8517 3 года назад
Hi Well explained. Very useful. Do more vedios on all domestic appliances.. Thanks
@busywithoutwork
@busywithoutwork 4 года назад
Hamzaka very nice👍
@Talentedutech
@Talentedutech 3 года назад
ഗുഡ് ഇൻഫർമേഷൻ
@alitirurmakhwa4377
@alitirurmakhwa4377 4 года назад
നന്ദി ഹംസക്ക ----
@justinkv02
@justinkv02 4 года назад
dc fan RS 2800 STARTING,,,WITH REMOTE,,,,,,3 YR WARRENTY FULLL DETAIL SEEE THIS CHANNEL
@sakeerhusain2439
@sakeerhusain2439 3 года назад
Super ekka...
@matthachireth4976
@matthachireth4976 4 года назад
AC and DC. Alternative current and Direct current. DC is more powerful. In AC power factor loss could happened. ✓3 VxI cos phi.
@abidtt7939
@abidtt7939 4 года назад
കൊള്ളാം പോളി സാനം
@sandrasanthosh1593
@sandrasanthosh1593 3 года назад
Luker fans - 5 year warranty,28 watts , price: 2950/-
@AKCMalayalamOnline
@AKCMalayalamOnline 4 года назад
Great......
@siva360
@siva360 4 года назад
GOOD
@sopanammedia4642
@sopanammedia4642 3 года назад
സൂപ്പർ
@latheeshak6893
@latheeshak6893 4 года назад
Our mobile range booster nirmikkanam
@ghostride2239
@ghostride2239 4 года назад
ഈ solar panel ൽ , solar charge converter. ആവശ്യമുണ്ടോ direct solar panel Direct കൊടുത്താൽ മതിയോ
@minilmohan7679
@minilmohan7679 3 года назад
Ee fan njn vaangiyirunnu.. But 55 watts edukkum. Full speedil.
@rahulraveendran2647
@rahulraveendran2647 4 года назад
ഇക്കാ നിങ്ങൾ പുലിയാണ്
@sureshmamuttil1020
@sureshmamuttil1020 4 года назад
Dear Dr.Hamsa vilayum, guaranteeyum paranjilla?
@petershine2069
@petershine2069 4 года назад
Good
@moideenvk8377
@moideenvk8377 3 года назад
Hamzakkaaa ee BLDC fan cheriya oru idiminnalil polum jeduvarunnu ennuparayunnu sheruyaano?? Athil valla sathyam undo??
@tonysebastian7257
@tonysebastian7257 4 года назад
Ikka where I can buy this ? I would like to replace our room fans with solar power.
@jessantonyaruja4065
@jessantonyaruja4065 4 года назад
Am in nedumbaserry
@dileeppillai1445
@dileeppillai1445 4 года назад
Enikkoru bldc a/c compressor venamayirunnu
@prasanthbalasubramanian8260
@prasanthbalasubramanian8260 4 года назад
സർ പഴയ ups ഇൻവെർട്ടർ (transister ), Ldc ഇൻവെർട്ടർ ഇപ്പോഴത്തെ 550w output ഉള്ളത്. ഇവ തമ്മിൽ current consumption വ്യതിയാനം ഉണ്ടോ, ഉണ്ടെങ്കിൽ അത് ldc ആയി covert ചെയ്യാൻ സാധിക്കുമോ ? താഴ്മയോടെ സംശയം പ്രകടിപ്പിക്കുന്നു
@noushadthettil273
@noushadthettil273 3 года назад
ഇതിന്റെ വില എത്രയാണ് ?
@sharishraman5689
@sharishraman5689 4 года назад
Suprr
@ramakrishnanmm7327
@ramakrishnanmm7327 3 года назад
സർ, എ സി കറണ്ട് പോകുന്ന പൈപ്പിൽ കൂടി ഡി സി കറണ്ട് വയർ കണക്ഷൻ കൊണ്ടു പോകാൻ കഴിയുമോ? മാനദണ്ഡങ്ങൾ പറഞ്ഞു തരാമോ?
@bejoysam3575
@bejoysam3575 4 года назад
I have installed one 5 kwa on grid solar system and getting average 20 units per day. My question is whether I can add one vertical wind turbine to get some more units, without changing the inverter.
@khaleelpayota
@khaleelpayota 3 года назад
BLDC refrigerator , AC undo?
@sureshkumarkumar643
@sureshkumarkumar643 4 года назад
Value. Parayuka
@musthafapmmusthafa6146
@musthafapmmusthafa6146 2 года назад
Distribution undo anik cheyyan thalpariyam und
@noufaljass6893
@noufaljass6893 4 года назад
👍👍👍👍👍👍👍👍
@dinukottayil8702
@dinukottayil8702 4 года назад
റിമോട്ട് incase കേടായാൽ ഒരു 2 വർഷത്തിന് ശേഷം വാങ്ങാൻ കിട്ടുമോ..
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 4 года назад
Hamzakka 48 v dc Sumersible pump 100mtrs head Ulla pump undo? Undenkil enthane price
@rajayyappath
@rajayyappath 4 года назад
Good..how much Total to pay
@anilputhuparampil78
@anilputhuparampil78 2 года назад
Chepest electric car charger with solar system price pls
@muhammadrazik8324
@muhammadrazik8324 4 года назад
pricing. yatra
@thomasscaria5745
@thomasscaria5745 4 года назад
Luker fan say it use 30 wats. Is it bldc fan?
@sheikmohaideen6206
@sheikmohaideen6206 3 года назад
Sir is this fan deliverable in chennai?
@sajeebmuhammad5598
@sajeebmuhammad5598 4 года назад
Solar panel fiting expense invest chaithal athinte profit kondu electricity bill adachalum bakki michamundakum.Solar nashtamanu
@k-popandbtsfans8866
@k-popandbtsfans8866 4 года назад
Ration Free vangiyal mathi😆😆😆
@Jithin_2023
@Jithin_2023 3 года назад
20 watt സോളാർ പാനലിൽ വർക്ക്‌ ചെയ്യുമോ
@vasudevanvasudevannaduveet7693
@vasudevanvasudevannaduveet7693 3 года назад
അതിൽ ഒരു ലൈറ്റും കുടി വച്ചുകൂടെ റൂമിലെ മറ്റുള്ള ലൈറ്റ്ന്റെ ഉപയോഗം കുറക്കാം
@ibndarves1828
@ibndarves1828 4 года назад
രണ്ടത്താണി എവിടെയാ വീട് ഞാൻ വാരിയത്ത് ആണ്
@abdulkareemk2686
@abdulkareemk2686 3 года назад
BLDC wall fan ഇറങ്ങിയോ കോഴിക്കോട് പുതിയ ഷോപ്പിൽ ഉണ്ടോ
@csdevu1
@csdevu1 4 года назад
Battery to fan wire size etra venam wire dc aano sir number please
@Bipinkumar-vx7pk
@Bipinkumar-vx7pk Месяц назад
Fan end vila varum
@rameshmadampally9637
@rameshmadampally9637 4 года назад
How much the price please
@jerintomy2157
@jerintomy2157 3 года назад
12 v 7 ah battery യിൽ ഇ ഫാൻ work ചെയ്യുമോ. എത്ര സമയം work ചെയ്യും. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashiqabdulla6320
@ashiqabdulla6320 4 года назад
Price ethra
@hemars3591
@hemars3591 3 года назад
Do you install it
@rajeevavrk6194
@rajeevavrk6194 4 года назад
സോളാർ 12 v dc system anu
@AnandKumar-zl2gw
@AnandKumar-zl2gw 4 года назад
Enthannu price
@sayedhmd8553
@sayedhmd8553 4 года назад
Bldc Ac endayi
@aboobackerm.b.bayarsharjah6788
@aboobackerm.b.bayarsharjah6788 4 года назад
Rimote complaint ayal engine work cheyyikkum
@minilmohan7679
@minilmohan7679 3 года назад
Buy new remote. Allenkil Last illa speedil karangum
@MohammedMusthafaKP
@MohammedMusthafaKP 4 года назад
Evide kittum
@habibrehiman7671
@habibrehiman7671 4 года назад
Happy with this product
@jahfarali1952
@jahfarali1952 3 года назад
What is the price ??
@zioxmedia6493
@zioxmedia6493 4 года назад
Good message.... May Allah bless u and ur family....
@anitafrancis5866
@anitafrancis5866 4 года назад
Rate ethrayakum sir
@josephkolothum499
@josephkolothum499 4 года назад
Table fan kittumo
@aneesh6365
@aneesh6365 4 года назад
7510
@nishadpuliyanthodi7443
@nishadpuliyanthodi7443 4 года назад
ഇതിന്റെ RPM ഒന്ന് പറയാമോ സർ
@ammadcm2931
@ammadcm2931 3 года назад
, ഈ ഫാനിന്റെ ലൈഫ് ഒന്ന് പറയാൻ പറ്റുമോ സാധാരണ ഫാൻ പോലെ ലൈഫ് കിട്ടുമോ
@anilmanjoo1517
@anilmanjoo1517 3 года назад
Bldc solar table fan
@aji3844
@aji3844 4 года назад
Price
@sachu538
@sachu538 3 года назад
Hamza ബായി ഈ ഫാൻ 6 എണ്ണം എത്ര വില വരും
@anilkumarkrishnan9215
@anilkumarkrishnan9215 4 года назад
Rate please
@MINHAVL0GMYMINHA
@MINHAVL0GMYMINHA 4 года назад
Rate etra
@razakkc1
@razakkc1 4 года назад
Hamza Bahi Price?
@anilkumarkrishnan9215
@anilkumarkrishnan9215 4 года назад
Supply undo
@amladkamaludeen7510
@amladkamaludeen7510 2 года назад
Bldc wall fan ഉണ്ടോ ഇക്ക
@cristianunited5047
@cristianunited5047 4 года назад
How much
@phoenixcreations7639
@phoenixcreations7639 4 года назад
ഈ ഫാൻ എത്ര ചാർജ് വരും കൂടെ സോളാർ
@mohammedali-hx9nv
@mohammedali-hx9nv 4 года назад
Ningalk adinte price koodi paranjoode, adinu vere vilikano? Annit istapetal vilichal pore.price parayan antina madikunad.
@jineshms989
@jineshms989 4 года назад
Details il price ititund
@mohammedali-hx9nv
@mohammedali-hx9nv 4 года назад
Njan kanditila adanu
@siva360
@siva360 4 года назад
rs...?
@bestechmalayalam6024
@bestechmalayalam6024 3 года назад
നല്ല കാറ്റും ഉണ്ട് നല്ല വിലയും ഉണ്ട് ഇടിമിന്നൽ ആണ് ഒരു പ്രശ്നം ഹംസക്ക...
@suhailakd9837
@suhailakd9837 4 года назад
Interested
@jasirak5066
@jasirak5066 4 года назад
Wall fan undo
@ansarp4471
@ansarp4471 4 года назад
50w solar panal ithu work cheyyumo
@shijuvarghese5295
@shijuvarghese5295 3 года назад
ഈ ഫാൻ എനിക്ക് ഇന്ന് കാണാൻ കഴിഞ്ഞു എനിക്ക് മറ്റ് BLDC ഫാനുമായി താരതമ്യം ചെയ്യുമ്പോൾ ഭാരകുറവ് തോന്നി അത് കോളിറ്റിയിൽ ഉള്ള കുറവ് കൊണ്ടാണോ അതോ ഈ മോഡൽ ഇങ്ങനെ ആണോ 2800 രൂപയാണ് വില പറഞ്ഞത് അതിനുള്ള കോളിറ്റി നേരിൽ കണ്ടപ്പോൾ തോന്നിയില്ല
@4fun2u52
@4fun2u52 4 года назад
Solar panels nu charge controller nte aavashium ille bldc fan nu?
@minilmohan7679
@minilmohan7679 3 года назад
Illa. 12 n 24 volt suitable aanu
@moideenrafi8397
@moideenrafi8397 4 года назад
Mahindra trio electric vandiku oru solar fit cheyyan patumo
@zearenergysolutions7993
@zearenergysolutions7993 3 года назад
ഹലൊ സർ, ഞാൻ തിരുവനന്തപുരം nh ൽ സോളാർ സംബന്ധപെട്ടു ഒരു ഷോപ്പ് തുടങ്ങുന്നു. അതിലേക്കു കൈയിൽ ഉള്ള ഉപകരണങ്ങളുടെ ലിസ്റ്റും മറ്റു വിവരവും അയച്ചു തരാൻ താല്പryapedunnu
@riyazahamad2554
@riyazahamad2554 4 года назад
Karnatakayilek ayachu taran pattumo..
@usmaniya1
@usmaniya1 4 года назад
Local electric shopil കിട്ടും
@anoopr6294
@anoopr6294 4 года назад
Nammude vtil ippol ulla fan BLDC aayi convert cheyyan pattumo. I mean oru BLDC kit use cheythu kondu oru convertion possible aano????
@saigathambhoomi3046
@saigathambhoomi3046 3 года назад
പറ്റില്ല
@muhammadibshar9906
@muhammadibshar9906 2 года назад
Yes
@anoopr6294
@anoopr6294 2 года назад
@@muhammadibshar9906 Thank you. Njan already 3 ceiling fan and 1 stand fan bldc aayi convert cheythu
@sonusanthoshms5689
@sonusanthoshms5689 4 года назад
Second
@happylife.9966
@happylife.9966 3 года назад
Ithunu athra
@omnet123
@omnet123 4 года назад
good information പക്ഷെ ഒരെണ്ണത്തിനെ വില എത്രയാ ?
@minilmohan7679
@minilmohan7679 3 года назад
3000
@meet4info140
@meet4info140 3 года назад
Wholesale ഉണ്ടോ?
@itsmejay3011
@itsmejay3011 4 года назад
hi guys ,bldc fan flipkart , Atomberg ena company de undu offer timil 2600 /- kittum 28watt
@vasudevabhats1600
@vasudevabhats1600 4 года назад
But does not work directly on solar. Good fan, using for 3 years. 👍
@netrocker9990
@netrocker9990 3 года назад
Atomberg & superfan,both provide 12v dc fans if you want
@assistantengineerkuruva6061
@assistantengineerkuruva6061 3 года назад
ഞാൻ 2499 ന് വാങ്ങി ഫിറ്റ് ചെയ്തു (ആമസോൺ ).
@jessantonyaruja4065
@jessantonyaruja4065 4 года назад
Can I get this fan
Далее
skibidi toilet multiverse 039 (part 2)
08:58
Просмотров 5 млн
New model rc bird unboxing and testing
00:10
Просмотров 6 млн
APPLE дают это нам БЕСПЛАТНО!
1:01
Просмотров 595 тыс.