Тёмный

Boby Chemmannur-തേയിലപ്പൊടിയിൽ കള്ളപ്പണമോ? 

Malayalivartha Inside
Подписаться 1,2 млн
Просмотров 80 тыс.
50% 1

‪@MalayalivarthaInside‬ '
#bobychemmannur

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@girijapm8993
@girijapm8993 Месяц назад
ജനത്തിൻ്റെ ആർത്തി..ഇതാണ് ഇവരുടെ ബിസിനസ് വളരാൻ കാരണം....
@basheerkerala3618
@basheerkerala3618 Месяц назад
@@girijapm8993 അത് അദ്ദേഹത്തിന്റെ കഴിവ്
@MohananNairAK-og3iw
@MohananNairAK-og3iw Месяц назад
വാർത്ത അവതരിപ്പിക്കുന്ന താങ്കൾക്കു അഭിനന്ദനം - മോഹൻ ഏ.കെ. വെച്ചിക്ക വല
@vinodKumar-rf7yn
@vinodKumar-rf7yn Месяц назад
E D ഏറ്റവും വലിയ ഉടായിപ്പ് ആണ് കേരളത്തിൽ ഇതുവരെ അന്വേഷിച്ച ഒരു കേസിലും നടപടി ഉണ്ടായിട്ടില്ല
@PRAKASHMS1997
@PRAKASHMS1997 Месяц назад
അതെ ചുമ്മാ ഞങ്ങൾ ഭയങ്കര സംഭവമാണെന്ന് ഷോ കാണികുന്ന സർക്കാർ സ്ഥാപനം😂😂😂😂😂
@padmarajank720
@padmarajank720 19 дней назад
ഇ ഡി വൈസ്റ്റ്‌ ആണ്
@vkbabumenon1
@vkbabumenon1 Месяц назад
ഷാജൻ സാർ പലവട്ടം പറഞ്ഞു. ആരും ശ്രദ്ധിച്ചില്ല ....
@Bennymon-nd9jb
@Bennymon-nd9jb 29 дней назад
Avan Loka udayippu
@pksanupramesh178
@pksanupramesh178 Месяц назад
ഇയാൾ ഉടായിപ്പ് ആണെന്ന് ആർക്കാണ് അറിയാത്തത് 😂😂😂😂
@basheerkerala3618
@basheerkerala3618 Месяц назад
@@pksanupramesh178 വെറും തെറ്റിധാരണ, ബോച്ചേ ഒരു പച്ചയായ മനുഷ്യൻ, തൊട്ടതെല്ലാം പൊന്നാക്കിയ ഒരുപാട് ബിസിനസ്സുകളുടെ അധിപനായ ബോച്ചേക്കെതിരെ ഇത്തരം ആരോപണങ്ങൾ സ്വാഭാവികം, എത്രയോ ആരോപണങ്ങൾ വന്നു, ഒന്നിനെങ്കിലും നടപടഎടുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞോ, ഇനി ഈ വിവാദം കെട്ടടങ്ങുന്നതോടെ അദ്ദേഹം വീണ്ടും പ്രശസ്തനാകും😆
@jacobpoulose5276
@jacobpoulose5276 Месяц назад
ബോച്ചെ പഠിച്ചകൊച്ചുഗള്ളൻ ..😜😂🤣 മലയാളികളെ എളുപ്പത്തിൽ എന്കനേയും പറ്റിക്കാം എന്ന് മനശാസ്ത്രം പ്രാവർത്തികമാക്കി കാണിച്ച കോമരം 😂😂
@hiltonmenswear9026
@hiltonmenswear9026 Месяц назад
Ethallam ariyavunns thangal boologa kallan
@ummerkaja9517
@ummerkaja9517 29 дней назад
നല്ല ഭാവിയുണ്ട് ഈ ഫീൽഡ് il തനിക്
@sathyanpoonjarsathyanpoonj2490
@sathyanpoonjarsathyanpoonj2490 Месяц назад
ഒരു കള്ളനും അധികകാലം വാഴില്ല. ബോച്ചയായാലും ....
@anilkumarsaketham7245
@anilkumarsaketham7245 Месяц назад
കേരള ലോട്ടറിയാണ് പറ്റിക്കൽ കേരള ലോട്ടറി അടച്ചു പൂട്ടുക ജനങ്ങളെ പറ്റിക്കൽ കേരള ലോട്ടറി നിർത്തുക
@OppoOppo-ck6wn
@OppoOppo-ck6wn Месяц назад
ഫ്ജികാർട് എന്ന പേരിൽ പാവങ്ങളെ പറ്റിച്ചു,,, പാവങ്ങളുടെ കണ്ണീരിന്റെ വില, 👏👏👏
@bittupaul1839
@bittupaul1839 Месяц назад
അത് സത്യം
@rajesharraj8724
@rajesharraj8724 12 дней назад
ഫീജികാർട്ടിൽ ഒരു സുഹൃത്ത് പറ്റിച്ചു എന്റെ 4800 പോയി
@babumathai4132
@babumathai4132 Месяц назад
അപ്പോൾ യൂസുഫ് അലിയെയും അന്വേഷിക്കേണ്ടേ
@user-sx2ie3fk7q
@user-sx2ie3fk7q Месяц назад
Adhu nee poi anweshikkanam
@user-zb6rp2hf7j
@user-zb6rp2hf7j Месяц назад
അത് നീയും നിന്റെ വീട്ടുകാരും കൂടെ പോയി അന്വേഷിച്ചാൽ മതി കേട്ടോടാ മൈ.... നിനക്കിനിയും നേരം വെളുത്തിട്ടില്ലെന്നു തോന്നുന്നു
@user-hp5gw7ki6g
@user-hp5gw7ki6g Месяц назад
Ali, There is a aeroplane ✈️ for sale now.
@33ketamine33
@33ketamine33 Месяц назад
​@@user-sx2ie3fk7qwhy not Yousef Ali ?
@user-ob9jg6xn5q
@user-ob9jg6xn5q Месяц назад
Yoosufali orikkalum chathikkilla. Duniyavalla jeevitham ennn ariyunna alan
@basheerkerala3618
@basheerkerala3618 Месяц назад
കേരള ലോട്ടറി ഇപ്പൊ ആരും വാങ്ങുന്നില്ല, 😂😂😂
@PRAKASHMS1997
@PRAKASHMS1997 Месяц назад
😂😂😂😂😂😂😂😂😂😂😂
@niyaskoodali3772
@niyaskoodali3772 Месяц назад
Aarke veanam😂
@1942alovestory
@1942alovestory Месяц назад
ആയിരക്കണക്കിന് കോടി പിടിച്ചെടുക്കാൻ ഒറ്റ ഒരു അന്വേഷണം മതി.
@idubai7893
@idubai7893 Месяц назад
വിദേശരാജ്യങ്ങൾ കൊടിയേറുന്ന ബിസിനസുകാരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് നാൾക്കുനാൾ
@joythomasareeckal1333
@joythomasareeckal1333 19 дней назад
കള്ള പണ്ണം വെളുപ്പിച്ചാലും കുഴപ്പം ഇല്ല... പാവങ്ങളെ സഹായിക്കുന്നുണ്ടല്ലോ.
@rajesharraj8724
@rajesharraj8724 12 дней назад
അതേ പഴയ ഭരണകാലത്ത് നാട്ടിൽ കുഴൽപണം ഇറങ്ങിയാലും വേണ്ടില്ല ജീവിതസുഖം ഉണ്ടല്ലോ എന്ന് പറഞ്ഞപോലെ അല്ലേ...??
@ganeshant7037
@ganeshant7037 Месяц назад
ഏതൊരാളുടേയും ഉയർച്ചയിൽ പിന്നിൽ ഒരു ചെറിയ കള്ളത്തരമെങ്കിലും കാണും.
@jamsheerjamsheerp500
@jamsheerjamsheerp500 29 дней назад
No
@achuromeo4190
@achuromeo4190 Месяц назад
PV അൻവർ ജിബൂട്ടിയിൽ സ്വർണം കുഴിച്ചെടുത്തു ദുബൈ വഴി ബിരിയാണി ചെമ്പും ഖുർആനും ആക്കി കേരളത്തിലേക്ക് ചെമ്മന്നൂർ വഴി ജനങ്ങളിലേക്ക്. പൂച്ച കണ്ണടച്ച് പാലു കുടിച്ചാൽ.....
@user-ul4le2yi8j
@user-ul4le2yi8j Месяц назад
നല്ലത് ചെയ്യുന്നവരെ എല്ലാവരും തകർക്കും boche ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@maheshtv5916
@maheshtv5916 Месяц назад
അൽ മുക്താദിർജല്ലറിക്കെതിരെ IT റെയ്ഡ് നടത്തിയിട്ടിട്ട് എന്തായി
@dinesht9060
@dinesht9060 Месяц назад
ഇയ്യാൾ വെറും പൊങ്ങി ആണ് 😅
@rejimone.m1749
@rejimone.m1749 Месяц назад
You and marunadan know everything
@binoyc8060
@binoyc8060 Месяц назад
Yes
@thetruthsayer5990
@thetruthsayer5990 29 дней назад
I think every Journalist worth their name gets to know all this... But, only a few reveal it to the Public...
@natureman543
@natureman543 Месяц назад
*അലറി വിളിക്കുന്ന ബോച്ചേ ഫാൻസ് എവിടെ???💥*
@Fvjjnccxzcvhnjgf
@Fvjjnccxzcvhnjgf Месяц назад
യൂസഫലിയെ തൊനാവില്ല സക്കീർ ഭായ്ക്ക്
@BabuThomasmsgfzmxhd
@BabuThomasmsgfzmxhd Месяц назад
അതെന്താ ഹേ....
@thilakanpv9519
@thilakanpv9519 Месяц назад
Thodan sadhikkathavar ee bhoomiyi aarum thanne illa.
@rubynb280
@rubynb280 Месяц назад
Very good
@basheerkerala3618
@basheerkerala3618 Месяц назад
ഇതൊക്കെ അസൂയയുടെ പുറത്ത് ആരൊക്കെയോകെട്ടിച്ചമച്ച കേസ്, ബോച്ചേ യെപ്പോലെ ഒരു വൻ ബിസിനസ് മാനെ തകർക്കാൻ ആർക്കും കഴിയില്ല
@33ketamine33
@33ketamine33 Месяц назад
Enthu valia business man ! A puppet of some mafia
@Achayans-ts6vk
@Achayans-ts6vk Месяц назад
മറുനാടൻ കുറെ കാലമായി ഇത് പറയുന്നു ആര് കേൾക്കാൻ
@shajikottackal99
@shajikottackal99 Месяц назад
മറുനാടൻ ഷാജന്റെ വീഡിയോ ഇ ഡി കണ്ടുകാണും 😮
@user-wc2nk8kr6r
@user-wc2nk8kr6r Месяц назад
നിങ്ങളുടെ സംസാരം ഇഷ്ടം ആണ്
@sumim615
@sumim615 Месяц назад
ഒരു business കാരൻ ആകുമ്പോൾ ഇതൊക്കെ തന്നെയല്ലേ വേണ്ടത്, അയാളോട് അസൂയ ആണ്😊
@akhilnikh123
@akhilnikh123 Месяц назад
അയ്യായിരത്തിൽപരം ആളുകൾ അദ്ദേഹത്തിന്റെ പലസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു ആരെയും പറ്റിച്ചതായിട്ട് അറിവില്ല
@user-cs8uz6bu4i
@user-cs8uz6bu4i Месяц назад
Sathyam
@thomaslonappan1082
@thomaslonappan1082 Месяц назад
ഇവനെ പണ്ടേ സംശയം ഉണ്ടായിരുന്നു
@MG-pv4uq
@MG-pv4uq Месяц назад
Next stop...Yusuff Ali!
@varghesev7605
@varghesev7605 Месяц назад
ബോച്ചേ പോച്ചയാണന്ന്‌ മുൻപേ ഞാൻ അഭിപ്രായപ്പെട്ടിരുന്നു പക്ഷേ ആര് കേൾക്കാൻ.
@thomaslonappan1082
@thomaslonappan1082 Месяц назад
ഇതുപോലുള്ള ഒരു ബ്രാഞ്ച് അകത്ത് കിടപ്പുണ്ട് പ്രവീണറാണ്
@joythomasareeckal1333
@joythomasareeckal1333 19 дней назад
ഗവണ്മെന്റ് കൊടുത്താൽ ഗവണ്മെന്റ് മുക്കും .... BOBY പാവങ്ങളെ സഹായിക്കുന്നു . അതുകൊണ്ട് കള്ളപ്പണം സൂക്ഷിച്ചു വെച്ചാലും കുഴപ്പമില്ല
@idubai7893
@idubai7893 Месяц назад
അയാൾ അയാളുടെ മനസ്സിനെ സന്തോഷം ഉള്ള പ്രവർത്തികൾ ചെയ്യുന്നു അതിൻറെ കൂടെ അതുപോലും ബിസിനസ് ആക്കി മാറ്റാൻ കഴിവുള്ളതുകൊണ്ട് അയാൾ അത് ചെയ്യുന്നു അത് അയാളുടെ ബുദ്ധി
@snehappuassuntha8284
@snehappuassuntha8284 Месяц назад
കേന്ദ്ര സർക്കാർ പാവങ്ങളെ സഹായിക്കാൻ കെടുക്കുന്നെ പണം എവിടെ പോക്കുന്നു എന്ന് ആരും ചോദിക്കല്ലൊ ദോഷ്യoകിട്ടും☠️
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Месяц назад
Excellent malayalam news
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Месяц назад
വിജയിപ്പിക്കലും പൊളിക്കലും രണ്ടും മലയാളികൾ തന്നെ
@sankarsgopal
@sankarsgopal Месяц назад
CBI should act to book this fraud
@alenjoseph610
@alenjoseph610 Месяц назад
ബോച്ചേ... എന്തുകൊണ്ടോ ഇയാളെ പണ്ടുമുതലേ ഇഷ്ട്ടമല്ല.. എല്ലാ കാര്യങ്ങളിലും കള്ളത്തരം ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്.. 🤕
@bharathaputhran-wb7gz
@bharathaputhran-wb7gz 29 дней назад
@alenjoseph610....you...are...right......me...too!!!!!
@SunilKumar-hq1vj
@SunilKumar-hq1vj Месяц назад
Yes verygood
@jakminnuponnu5397
@jakminnuponnu5397 29 дней назад
അങ്ങനെ ആണെങ്കിൽ കേരളത്തിലെ എല്ലാ ഗോൾഡ് ഷോപ്പിലും ED അനേഷണം വേണ്ടിവരും 😂
@DeepuGopinath-eg3ku
@DeepuGopinath-eg3ku 29 дней назад
I buy this teapowder adoor
@Milano-mecca
@Milano-mecca Месяц назад
എവിടായിരുന്നു സോയ്‌മോനെ കുറേനാൾ ജയിലിൽ മറ്റോ ആയിരുന്നോ
@jijimj6417
@jijimj6417 29 дней назад
Boche.❤❤❤💪💪💪👌👌👌
@jbem4522
@jbem4522 Месяц назад
😂The Gallan😮😮😮
@sanjeevps
@sanjeevps Месяц назад
അവസാനം എവിടെയും എത്തില്ല
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Месяц назад
സത്യം കാലം തെളിയിച്ചു
@gemgeorge1012
@gemgeorge1012 Месяц назад
എന്റെ ബോബി അണ്ണൻ ഇങ്ങനല്ല മാടപ്രാവിന് ഒന്നും പറ്റില്ല
@thomasaugustine6438
@thomasaugustine6438 Месяц назад
നിങ്ങൾ ഇയാൾ എന്തോ കാണിച്ചു എന്ന് പറയുന്നു ED കൃത്യമായി പേപ്പർ കൊടുത്തു എന്ന് പരസ്യമായി പറഞ്ഞു നിങ്ങൾക് ഗണപതി എന്ന ഡോക്ടർ ഒരു അവയവം ദാന കേസ് യൂസഫലി നടത്തുന്ന ഹോസ്പിറ്റൽ ഉണ്ടായിരുന്നു എന്തെങ്കിലും നിങ്ങൾ വാർത്ത കൊടുത്തോ
@shyam11601
@shyam11601 Месяц назад
ബൂച്ചിടെ ഒരു കാര്യം 😂
@ebinjoebin3188
@ebinjoebin3188 Месяц назад
അന്വേഷണം തുടങ്ങുന്നതിനു മുൻപേ നിങ്ങൾ മാധ്യമങ്ങൾ തീരുമാനത്തിലെത്തിയോ? നാണം കെട്ട kerala മാധ്യമങ്ങൾ
@fightingfile9280
@fightingfile9280 Месяц назад
ചെമ്മണ്ണൂരിന്റെ അണ്ടി നക്കി വന്നല്ലോ... നാണമില്ലേ ഹേ
@chandrasekharanedathadan2305
@chandrasekharanedathadan2305 Месяц назад
Enne Ithu Vendiyirunnu... Marunadan Ethrayokalamayi... Iyalude Thattippu..... Murugaaaa. .
@DeepuGopinath-eg3ku
@DeepuGopinath-eg3ku 29 дней назад
Innalathe medichath tea powder coupe already used enn aanu kanikunnath
@AswathyGroup-wd1vo
@AswathyGroup-wd1vo Месяц назад
ഒരു കോപ്പും ഇല്ല അണ്ണാ.. ബോബി is a good business man
@MohananKk-kp7pd
@MohananKk-kp7pd Месяц назад
ഈ പൊങ്ങിയെ എന്നേ അൻവഷിക്കേണ്ടതായിരുന്നു പക്ഷെ ഒന്നും സംഭവിക്കില്ല
@vijayalakshmia.k9226
@vijayalakshmia.k9226 Месяц назад
Pavam boche 🙏🙏
@KrishnankaKrishnan
@KrishnankaKrishnan Месяц назад
മറുനാടൻ ഷാജൻ ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നു പക്ഷെ ഞാനും കുറച്ച് പേരുമൊഴികെ മറ്റാരും അത് അംഗീകരിക്കാൻ തയാറായില്ല - സമർ ത്തമായ രീതിയിലുള്ള കള്ളത്തരം
@preethakk9085
@preethakk9085 26 дней назад
Boche👍👌👏👏👏✔️
@jinuknr999
@jinuknr999 Месяц назад
ജ്വല്ലറി യുടെ പേരിൽ ഒരു ലോൺ പോലും ബോബിയുടെ പേരിലില്ല..എന്നാണ് കരക്കമ്പി എന്തുകൊണ്ട്.. ആരുടെ പേരിലാണ് ഈ സ്ഥാപനങ്ങൾ
@purushothamankm2370
@purushothamankm2370 17 дней назад
മലയാളകൾ പ്രബുദ്ധരാണെന്ന് വെറുതെ പറയുകയാണ്. കാരണം ഒന്ന് വെച്ചാൽ 10 കിട്ടും എന്നു പറഞ്ഞാൽ വീട്ടിലുള്ളതെല്ലാം വിറ്റ് അതിൽ ചേരും . ഒരു പാട് അനുഭവങ്ങൾ മലയാളികൾക്ക് വന്നിട്ടുണ്ട്. എത്ര കണ്ടാലും അനുഭവിച്ചാലും പഠിക്കാത്ത മലയാളികൾ !!!
@user-kg3jm7eb4p
@user-kg3jm7eb4p Месяц назад
ബോബി വെറും ചെമ്പായിരുന്നു അല്ലെ
@jameskoshy7657
@jameskoshy7657 27 дней назад
ED കേരളത്തിൽ പലതും അന്വഷിച്ചു എന്നിട്ട് ഒരു പുല്ലും തെളിഞ്ഞോ പോയി പണി നോക്ക് മലയാളി വാർത്ത ചാനലുകാരാ എവിടുന്നു എങ്കിലും ഒരു ചാനലുകാർ പറയും പിന്നെ അതിൻ്റെ വാലെപിടിച്ച് ബാക്കി ചാനലുകാരും😢
@SasiKumar-mr1ip
@SasiKumar-mr1ip 25 дней назад
🎉
@BeenaBenny-od4zb
@BeenaBenny-od4zb 11 дней назад
Shajan sir Ane velichath konduvannath ennittu athu paranjillallo
@sidhikalambath2926
@sidhikalambath2926 Месяц назад
എങ്ങിനെയായാലും റഹീം രക്ഷപ്പെട്ടു
@rajesharraj8724
@rajesharraj8724 12 дней назад
Ed നടപടികൾ വല്ലാതെ പുറത്ത് വരില്ല കാരണം ലീക്കായാൽ മാനക്കേട് അല്ലേ..? അതുകൊണ്ട് ഒക്കെ കെട്ടി ചമ്മച്ചതാണ് എന്നൊക്കെ പറഞ്ഞു തടിതപ്പാമല്ലോ (കരുവന്നൂർ ഉൾപ്പെടെ )ഒക്കെ ഡീസെന്റ്ന് പഠിക്കാൻ തുടങ്ങിട്ടുണ്ട്
@specialmotivation5863
@specialmotivation5863 13 дней назад
ഒത്തിരിപേർ ജീവിക്കുന്നില്ലേ ഇയാളെ കൊണ്ട് അത് ഒരു നന്മയല്ലേ
@jeevanvk5526
@jeevanvk5526 Месяц назад
Behind every fortune there is a crime
@shamnadsainulabdeen7610
@shamnadsainulabdeen7610 21 день назад
സാജന് പണി കിട്ടീരിക്കുന്നു അതികാം വൈകാതെ നീയും കാത്തിരുന്നോ
@josephkoluvan
@josephkoluvan 12 дней назад
ആരു പറഞ്ഞു നന്മ മരം എന്ന്?
@user-bw5bp2di7s
@user-bw5bp2di7s 2 дня назад
ഇ ഡിയുടെ കഴിവ് എല്ലാം പാവങ്ങളുടെ മേല്👎👎👎👎
@kizhakkayilabdulla8217
@kizhakkayilabdulla8217 Месяц назад
എല്ലാ കേടൻ മാരെയും സന്തോഷം ആക്കുന്ന വാർത്ത ഇതൊക്കെ ചോറ് തിന്നുന്നവർക്ക് മനസ്സിലാക്കി
@alicepurackel7293
@alicepurackel7293 Месяц назад
usapu aliude kallappanam ennaanu pidikkunnathu ?
@b2bspy503
@b2bspy503 26 дней назад
എന്തായി ബോച്ചേ വീണോ 😂😂😂
@SUJITHKURUP-yq4ht
@SUJITHKURUP-yq4ht Месяц назад
May be next Vijay mallayya😅
@thomasaugustine6438
@thomasaugustine6438 Месяц назад
He disclosed everything in Mathrubhoomi news dont says lies
@rajesharraj8724
@rajesharraj8724 12 дней назад
ഓരോ വ്യക്തിബന്ധങ്ങൾ വരുമ്പോളും പേടിയാണ് കാരണം അവന്റെ കയ്യിൽ എന്ത് മൾട്ടി ലെവൽ മാർകെറ്റ് ആണെന്ന് അറിയില്ലല്ലോ...??
@user-fd1og1ow7e
@user-fd1og1ow7e 29 дней назад
Path paisa kodukatha ethrayo kodishoran mar keralathil ond
@FUN_MEDIA5
@FUN_MEDIA5 Месяц назад
Kallanmaaraayum.ragyadrogeykalaayumkolapaathakekalaayum.kollakkaaraayum.theevravaadeykalaayum..lagareykkadathukaaraayumpedeykkaathapaavappattananmamarangalaademayaakkaanulla.chelarudapaashaayashramam.maathramaaneythu
@user-gg7on5st4l
@user-gg7on5st4l 29 дней назад
Maha kallan
@BahrainBh-o4e
@BahrainBh-o4e 29 дней назад
Alkathe pankaran aban peto ella
@NithinKli
@NithinKli 18 дней назад
This is lie
@osologic
@osologic Месяц назад
There should be. Otherwise, where does all his money go????
@josephantony9196
@josephantony9196 Месяц назад
🤣😂ബോച്ചാ 🤣😂ഒരു ഗ്രാം സ്വർണ്ണം മേടിക്കാൻ പോലും എനിക്ക് പേടി 😂🤣നിങ്ങൾക്കോ 🤣😂
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez 27 дней назад
നിങ്ങൾക്കൊക്കെ , അസൂയയാ അതാ ബോച്ചെ യെ പറയുന്നത്. പോയി പണി നോക്കൂടൊ.ആരാ പിന്നെ നല്ലവൻ അത് ആദ്യം പറ. അവൻൻ്റെ ഒരു വാർത്ത 'ഒരാളെ ആ വിശ്വമില്ലാതെ, പറഞ്ഞാൽ 'നാവിന് പണിക്കിട്ടും.😊 ദൈവത്തിൻ്റെ കൈയിൽ നിന്ന് 'വായിൽ തോന്നിയത് വിളിച്ച് പറയുമ്പോൾ 'ok 'please beware😮
@georgevm7778
@georgevm7778 Месяц назад
😢😢🙄
@thanhappanmk6780
@thanhappanmk6780 17 дней назад
പോച്ചെ ചായപ്പൊടി ലോട്ടറി നടത്തി പാവപ്പെട്ടവർക്ക് തൊഴിൽ കൊടുക്കുകയും വീട് വച്ച് കൊടുക്കകയും ഒക്കെ ചെയ്തു നന്മമരംആകുന്നു ഞാൻ ഒരു ചാരായ ലോട്ടറി നടത്തി കുറെ പേർക്ക് തൊഴിലും വീടും കൊടുത്ത് ചികിത്സക്ക് പൈസയും കൊടുക്കാൻ ഉദ്ദേശിക്കുന്നു പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ആരായുന്നു
@VRCINEMAS138
@VRCINEMAS138 Месяц назад
ഒന്ന് പോടെ ... ബോബി ചെമ്മണ്ണൂരിന്റെ സ്വത്തുക്കൾ ED കണ്ടുകെട്ടി എന്ന് തന്നെ പറ . ..
@johnsonkt8155
@johnsonkt8155 Месяц назад
Ed yum beediyum. Kurey naalaayi. Palathum. Anneshichu. Onninum oru avasanamillaa. Thudangum. Pinney aduthathu. Chummaa viswaasam kalaniju. Ed
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 Месяц назад
Support boxhe
@snehappuassuntha8284
@snehappuassuntha8284 Месяц назад
സർക്കാർ ചെയ്യാത്തത് നല്ല മനസ്സ് ഉള്ളവർ ചെയ്യുന്നു
@vijayalakshmia.k9226
@vijayalakshmia.k9226 Месяц назад
Keralathil oru charityum cheithittu karyamilla ellam kallappanam veluppikkananenne socil media parayu
@Zuharabi-f9k
@Zuharabi-f9k Месяц назад
അസൂയ മാത്രം
@jobymj6263
@jobymj6263 2 дня назад
Kore pattichu kittiaday
@FasaluRahman-xy3qu
@FasaluRahman-xy3qu Месяц назад
Sajan ottoyalle???
@sulakshanamenon957
@sulakshanamenon957 26 дней назад
He is walking like a fool n a bokhari but he is a crook.. n bloody cheat.. .. good that this is coming out .. 🙏🙏
@hashimnh9089
@hashimnh9089 Месяц назад
Asooya athum oru marunillatha asughmaanu
@orulillyputtgaadha2032
@orulillyputtgaadha2032 Месяц назад
So called charity wariers who fail to give one time meals to parents but if they get hidden money, they become wariers of charity as what is happening in Kerala.so real people who spent from their hard earned money should be respected but anti nationals who project charity as cover up should be scrutinized by responsible agencies
@ummerummer4967
@ummerummer4967 Месяц назад
നായയെ തൊഴുത്തിൽ കെട്ടിയ അവസ്ഥ
Далее
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55