Тёмный

Boby Chemmanur 

Secret Agent
Подписаться 771 тыс.
Просмотров 52 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@georgeemathewodaneth1442
@georgeemathewodaneth1442 8 месяцев назад
സത്യം പറഞ്ഞാൽ അരി അണ്ണൻ എല്ലാ വീഡിയോ react ചെയ്യുന്നത് കൊണ്ട് നാട്ടിലെ എല്ലാ ചെറുതും വലുതും ആയ സംഭവം അറിയാൻ പറ്റുന്നു 😄💪
@SwathiSasidharan
@SwathiSasidharan 8 месяцев назад
Correct😊
@Capricorn_lady
@Capricorn_lady 8 месяцев назад
Sathyam
@shuaweishuawei5985
@shuaweishuawei5985 8 месяцев назад
Sathyam
@sabinlalkm7976
@sabinlalkm7976 8 месяцев назад
Yes
@bsalam1068
@bsalam1068 8 месяцев назад
Sathyam... 😅
@seyon440
@seyon440 8 месяцев назад
നാലാളു കൂടുമ്പോൾ ഡബിൾ മീനിങ് കോമഡി പറയുക വസന്തങ്ങളുടെ സ്ഥിരം പരുപാടിയാണ്...
@Anand2024
@Anand2024 8 месяцев назад
The government must ban this type of schemes
@prettyabraham7358
@prettyabraham7358 8 месяцев назад
പിന്നെ നോക്കെ ഇരുന്നാൽ മതി അതിലും കള്ളൻ മാരേ അവിടെ ഇരിക്കുന്ന 💪 goverment support ഇല്ലാത്ത ഒരു scam നടക്കര ഇല്ല bro
@travelkicksmangaloreion967
@travelkicksmangaloreion967 8 месяцев назад
Yes 💯
@aarushisubbish6434
@aarushisubbish6434 8 месяцев назад
Intro thanne polichu madaki kayyil thannaloo muthee 😁😂...... Was waiting
@Anand2024
@Anand2024 8 месяцев назад
ഗോപിനാഥ് മുതുകാട് എന്ന വൻമരം വീണു ഇനി അതിനു പകരം ആര് ബോബി Chemmanur
@snehaparameswaran4578
@snehaparameswaran4578 8 месяцев назад
Jithu Bhai is so handsome like always
@jithusvlogz
@jithusvlogz 8 месяцев назад
❤❤
@CR-MANUEL
@CR-MANUEL 8 месяцев назад
Jithu bhaiyude fake acc alle😅😂
@lw7694
@lw7694 8 месяцев назад
real id se aao jithu bhai
@safeercalicut298
@safeercalicut298 8 месяцев назад
Nee saabuvalledaaa😂
@Sajini-x7x
@Sajini-x7x 7 месяцев назад
ഒരു കാര്യം നിങ്ങൾ മനസിലാക്കണം ബ്രോ... എന്നെ പോലെ യുള്ള ഒരുപാട് പാവങ്ങൾ ഇതിൽ ജോലി ചെയ്യുന്നുണ്ട്. പലപല കാരണങ്ങൾ കൊണ്ടു ജീവിക്കാൻ വഴിമുട്ടിയവർ അല്ലാതെയുള്ളവർ ഒക്കെയുണ്ട്. ഞ ങ്ങടെ യൊക്കെ പ്രതീക്ഷയും മുന്നോട്ടുള്ള ജീവിതവും ഇതു തന്നെയാണ് phygicart മനസിലാക്കി പ്രവർത്തിക്കുന്നവർ അങ്ങനെയായിരിക്കും.. എന്നാൽ നിങ്ങളെ പോലുള്ളവർ ഇതെന്താ കുട്ടിക്കളി പോലെ കാണുന്നെ 😘😘മുൻപേ ഞാൻ കമന്റ്‌ ഇട്ടിരുന്നു ആ ചേച്ചി ചെയ്ത അബദ്ധം മറ്റുള്ളവരുടെ കുറ്റമല്ല. അതിന് ആ ചേച്ചിക്കല്ല ഇതിന്ന് ഇട്ടിട്ട് പോയ ഒരാളെയും അഡ്രെസ്സ് ചെയ്യണ്ട കാര്യം ഇല്ല. കാരണം അവർക്ക് പോയ പണം തിരിച്ചു പിടിക്കാനുള്ള അവസരം ഉണ്ടായിരുന്നു അറിവില്ലാഞ്ഞിട്ടാണെങ്കിൽ രണ്ടര വർഷത്തെ അന്നെഷണത്തിൽ തൃശ്ശൂർ ഉള്ള phygicartinte ഓഫീസ് കണ്ടെത്തിയില്ല പകരം വീഡിയോ ക്കാരെ തപ്പിപ്പോയി കണ്ടത്തി കമ്പനി തന്നെ നിർത്താൻ ആഹ്വാനം ചെയ്യുന്നു 😄😄😄😄😄എന്നിട്ട് ചേച്ചിക്ക് അഡ്രെസ്സ് ഉണ്ടാക്കി കൊടുക്കാൻ നടക്കുന്നു ബ്രോ എത്രയോ ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോ സ് നിങ്ങക്ക് ചെയ്യാം ആളുകൾ ഏതൊക്കെ രീതിയിലാണ് പണമുണ്ടാക്കാൻ ശ്രമിക്കുന്നത് നിയ്യമമില്ലാതെ... അതൊക്കെ അവിടെ നടക്കും അല്ലെ തൊടാൻ പോയാൽ പൊള്ളും. ആ ചേച്ചീനെ മാത്രം കാണല്ലേ. കേരളത്തിലെ ദിനംചര്യ തന്നെ സാധാരണ നാട്ടുമ്പുറങ്ങളിൽ ചായ ക്കട കളിലേക്കാണെങ്കിൽ ഇന്ന് എവിടെക്കാ പോണേ എല്ലാരും ബീവറേജിലേക്ക്.... ആരാ അന്വേഷിക്കാൻ നിങ്ങൾ നല്ല വരാണെങ്കിൽ നാട് നന്നാക്കാൻ ഇറങ്ങി വാ ബ്രോ. Phygicart നിയ്യമാവശാൽ നടക്കുന്ന കമ്പനിയാ ഇനി പൂട്ടിപോയാലും ആർക്കും ഒന്നും നഷ്ടമില്യ കാരണം ഈ നാട്ടിൽ ഉപയോഗിക്കുന്ന ബ്രാൻണ്ടട് ഉത്പന്നങ്ങൾ തന്ന ഞങ്ങൾ വാങ്ങി ഉപയോഗിക്കുന്നെ. പിന്നെ കോടിശ്വരൻ ആവാൻ തീരുമാനിച്ചവർക്ക് ആവാൻ പറ്റും മുൻപേ പോയവർ ആരും ഗൾഫിലേക്ക് മുങ്ങിട്ടില്യാട്ടോ ഇവിടൊക്കെ തന്നെ ഇണ്ട്. 😄. പിന്നെഞാൻ തുടക്കം വച്ചിട്ടേ ഉള്ളൂട്ടോ എന്തായാലും മുൻപത്തെ കോടിശ്വരന്മാർ നല്ലവണ്ണം പഠിപ്പിക്കുന്നുണ്ട് എങ്ങനെ ബിസ്സിനെസ്സ് ചെയ്യണമെന്ന്. ഒന്നാം ക്ലാസ്സ്‌ പഠിപ്പില്ല്യാത്തവർക്ക് വരെ മനസ്സുണ്ടായാൽ പഠിക്കാം. പിന്നെ MLM എന്താണെന്ന് അതിനെ കുറിച്ച് വീഡിയോ ഇടുന്നവർ തീർച്ചയായും അറിയേണ്ടത് അത്യാവശ്യമാണ് നിങ്ങക്ക് പക്ഷെ ഒന്നും അറിയണ്ട ചേച്ചീടെ അഡ്രസ് മാത്രം നോക്കിയ ചെയ്യുന്നേ പിന്നെ bochede സംസാരം നെഗറ്റിവ്സ് മാത്രം നോക്കി പൊയ്ക്കൂളൂട്ടോ ബ്രോ 😩.j വെല്യ വെല്യ കാര്യങ്ങൾ ചെയ്യുമ്പോ കുറെ പാവങ്ങൾകോടി വാങ്ങാൻ വേണ്ടി മാത്രല്ല കഞ്ഞി കുടിക്കുന്നുണ്ടെന്ന് മനസിലാക്കുട്ടോ നിയ്യമമില്ലാതെ പറ്റുന്ന ഏതു പൈസയും തിരിച്ചു കൊടുക്കേണ്ടിവരും ആ ചേച്ചി ഒന്നും അർഹിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം എപ്പോഴായാലും വന്നു work ചെയ്യാം ആ ചേച്ചിക്ക് പറ്റില്ലെങ്കിൽ അവരുടെ മക്കൾ ചെയ്യട്ടെ എന്തായാലും ജോയിൻ ചെയ്തത് ബിസിനെസ്സ് ചെയ്യാനല്ലേ ചെയ്യട്ടെ അപ്പോ വരുമാനം വരോന്നു നോക്ക് വന്നില്ലേ കേസ്സ് പറയ് അതല്ലേ നല്ലത് പിന്നെ ബ്രോ എല്ലാവർക്കും സ്റ്റിക്കർ ഇട്ടു ഞാൻ അറിയണ കരിയങ്ങളാണ് പറഞ്ഞത് ബ്രോ എന്ന് വെറുതെ പറഞ്ഞതാട്ടോ എന്റെ മക്കളുടെ പ്രായംണ്ടാവുള്ളു നിങ്ങക്ക് 😄😄
@prarthanajanani829
@prarthanajanani829 8 месяцев назад
ജനങ്ങൾക്ക് ഒരു വിശ്വാസ്യതയും തോന്നാത്ത വ്യക്തിയാണ് ബോബി .
@Sooraj741
@Sooraj741 8 месяцев назад
ജനങ്ങൾക്ക് ആണോ അതോ താങ്കൾക്ക് ആണോ...
@AfsalKunnath-g4e
@AfsalKunnath-g4e 8 месяцев назад
Nee elladattum konam chutti varunnunddallo sanggi
@leavesnroots2655
@leavesnroots2655 8 месяцев назад
ഞാനും പെട്ടു നമ്മൾ എല്ലാം സഹായിക്കാൻ കൂടെ ഉണ്ടാകും എന്നാണ് പറഞ്ഞത്
@JOJOPranksters-o6p
@JOJOPranksters-o6p 8 месяцев назад
*no one can replace sai💯🔥*
@shiyasshiyaz787
@shiyasshiyaz787 8 месяцев назад
1.ഒരു കാരണവശാലും refund ചെയ്യണ്ട ആവശ്യം ഇല്ല ഇത് കമ്പനി ഇഷ്യൂ അല്ല അവരുടെ അറിവ് കുറവാണ്... ഇനി കമ്പനി fraud ആണേൽ ഓക്കേ ഇവിടെ അങ്ങനെ ഒന്ന് ഇല്ല... Prarabtham എല്ലാവർക്കും കാണും ഇവർക്കു ഒക്കെ ക്യാഷ് back ആക്കിയാൽ കമ്പനി പൂട്ടേണ്ടി വരും... And terms and കണ്ടിഷൻ മനസിലായില്ല എങ്കിൽ വീണ്ടും ചോദിക്കണം അല്ലാതെ മെയിൻ ആയി നടന്നാൽ മൂഞ്ചും... പിന്നെ കമ്പനി സ്റ്റാർട്ട്‌ ആകുമ്പോഴും year base ലും ഇവന്റ് വെക്കും അപ്പോ ന്യൂ പ്ലാൻസ് success and failure oke duscuss akum... അതല്ലാതെ ഇടക് ഇടക് കൺവെൻഷൻ hall എടുത്ത് explain ഒന്നും പോസ്സിബിൾ അല്ല....
@ajmalajyou.7
@ajmalajyou.7 8 месяцев назад
Hai phygicart ambassador.. 🌝
@ajayantr6634
@ajayantr6634 5 месяцев назад
New business success. Malayali ippol Bed coffee..BOCHE TEA ahkki
@naushuk.e9163
@naushuk.e9163 8 месяцев назад
മണി ചെയിൻ എന്നു പറയാതെ പറഞ്ഞു…. എത്ര സുന്ദരമായി ബോച്ചെ എന്ന ഫ്രോഡിനെ വരച്ച് കാണിച്ചത്… hats off bros 🤝🤝🤝🤝😂😂😂😂
@xperia1983
@xperia1983 8 месяцев назад
Aaa chechi angane udaeshichae ennu annan ethra urap aayit paryam pattum?
@anjana5297
@anjana5297 8 месяцев назад
Bobby chemmanur is just making fun of that poor lady😢
@popcorn9781
@popcorn9781 8 месяцев назад
Oruthan vann figikartil cherkan jump nokkiyirunnu.anjupaisa kayyiledukkan illathondum purame itharam karyangalil viswasam illathathukondum vendann paranju.but ayal ipo enne kandapolum mindarilla...karanam aa vannayal ende pazhayoru nalla friend air un nu.palarum figiyekkalum friendinodulla viswasam konda oro kuzhiyil chadunne
@MohammedFahiz-g7u
@MohammedFahiz-g7u 8 месяцев назад
Nimmakka aalkaarum varthaye kaalum kuduthal kannunnade saayi chettande video aayirikkum. Chettan mikka ella varthagalum atthicchu tharunnunde ade konde. Booradikkunna varthayekaalum nallade chettande videos aane. Iike❤it keep it chetta .eppozum njagalilek videos ayakkaanum dayvam deerga aause tharatte❤‍🩹 aniyum orupaade oyarangalil etthatte . Chettan and teams😊 vish you all 🎉the best👍 chetta. Pinne nigalke kore heters undagum adillangil ore sugavum undavilla😊❤❤❤
@NoushadNoushad-yv4ip
@NoushadNoushad-yv4ip 4 месяца назад
Avare cherkumbol nammalode paraya 1 month kond ningal chelavaakiya amount kittum ennanu pinney ole plan full parayilla avar aadhyam rand aalukale kond vannal mathi ennanu pakshe athil joint cheythu kaynaal avar nammal randalla 4 aalukale kond vannaalum avar prayum pinney power venam ennu. Njn 6000 purchase cheythu work cheyaan madi onnum illa work cheyum joint cheytha rand dhivasam kayine randaale kond vannu pinney avarude plan kettapol pettu ennu manasilaayi pinney work cheythitilla. Karanam avark cash aanu mukyam kudumba bandhangal onnum avide illa. Cash undo athil joint cheyaam allathe qualification phone using onnum avide prashnam illa. Pavam aalukale endhina ingane pattichu jeevikunnathe athoke kurache naal mathrame undaakum innallenkil nale okke pokum
@Puppy-s5p
@Puppy-s5p 8 месяцев назад
Phygi cart വഴി പൈസ പോയവർ അടി ലൈക്ക്
@milky__view4085
@milky__view4085 8 месяцев назад
ഞാൻ ഉണ്ടായിരുന്നു ഇതിൽ കൊറോണ time ആയതുകൊണ്ട് നല്ല ബിസിനസ്‌ നടന്നു ഇറക്കിയതിന്റെ 2 മടങ്ങു അധികം കിടീട്ടും ഉണ്ട്... ഇപ്പോ lockdown എല്ലാം കഴിഞ്ഞു job start ആയപ്പോ നിർത്തി.. Product sale ചെയ്യാൻ പറ്റിയാൽ അതിന്റെ കമ്മീഷൻ കിട്ടും അല്ലെങ്കിൽ ഒന്നും കിട്ടില്ല
@Abhivlogssssx
@Abhivlogssssx 8 месяцев назад
നഷ്ടം നികത്താൻ ആണെങ്കിൽ രണ്ടുമൂന്നു ലക്ഷം പേരുടെ നഷ്ടം നികത്തേണ്ടി
@saniledakkepravan1248
@saniledakkepravan1248 8 месяцев назад
Join cheythu veettil tanney veruthey irunnal itharam businessil vijayikkilla accountil pysayum varilla... product sale cheyyan pattanam .. athum ella divasavum sale cheyyanam .appol nalla commission kittum ..
@Abhivlogssssx
@Abhivlogssssx 8 месяцев назад
Product kidaythe thaan 8/9 months ayeee
@trilen5088
@trilen5088 8 месяцев назад
3 counseling classes yet never never get into it , only think one thing will I work for this ,or do I have time for this ..... Yeah no so i didn't put money thank god for that😅 I have seen this type of sts , shoppe.....😅
@nasarnasarp376
@nasarnasarp376 8 месяцев назад
ഫിജി കാർട് തട്ടിപ്പ് ഒന്നും അല്ല അത് എല്ലാവർക്കും ചെയ്യാൻ കഴിയില്ല എന്നു മാത്രം അത് ചെയ്യാൻ കഴിവുള്ള വരെ മാത്രം ഫിജി കാർട് ൽ ജോയിൻ ചെയ്യിക്കാൻ ലീഡർ മ്മാര് ശ്രേദ്ധിക്കുക
@NoushadNoushad-yv4ip
@NoushadNoushad-yv4ip 4 месяца назад
Pakshe avar anganeyalla joint cheyikunnathe chash undo athil joint cheyaam. Phone use cheyaan ariyanam enonnum illa
@udithmohan173
@udithmohan173 8 месяцев назад
Ina pine paniedukkadhe shambalam kodukkuna parupadi aakam enda.. pine business chaiyan padipikkal.ala it's an experience we should work on its grounds to handle our situations that depends.. aladhe ithrayum velya business kaigaryam chaiyunna oru entrepreneur oro individualinayum vilichu business chaiyan pattila.. so please understand what is business.
@Anand2024
@Anand2024 8 месяцев назад
19:10 SECRET AGENT the King 👑 of Malappuram
@ajayantr6634
@ajayantr6634 5 месяцев назад
Chechi Mallika chechi chirikkum pole kadayil irunnu chirikkunnathu kananam
@Abhivlogssssx
@Abhivlogssssx 8 месяцев назад
Nanum phygicart work chytha ane 😅 Verum undayipe ane oru interview tha 😅paranu tharam myera mara karayam 😹
@Bronzkyma433
@Bronzkyma433 8 месяцев назад
മുട്ടയുടെ മുകളിൽ കയറി ഇരുന്നാൽ മാത്രം പോരാ മുട്ട പൊട്ടണം എന്നാൽ മാത്രമേ കുട്ടികൾ ഉണ്ടാവുള്ളൂ ദൈവം ഒരുപാട് പണം കൊടുത്തു പക്ഷേ ബുദ്ധി മാത്രം കൊടുത്തിട്ടില്ല.. അത് അങ്ങനെ തന്നെയാണ് ദൈവം എല്ലാ കഴിവും എല്ലാവർക്കും കൊടുക്കില്ല.. കൊടുക്കില്ല
@anishkumaru7732
@anishkumaru7732 8 месяцев назад
Oxigen city,rolsroys taxi ithokke enthayi boche
@azizksrgd
@azizksrgd 8 месяцев назад
ഇതിലൊന്നും പോയി തല വെക്കാത്ത ഞാൻ 😂😂
@merlinthomas544
@merlinthomas544 8 месяцев назад
ഇതുപോലെ വേറെ ഒരുപാട് ഉണ്ട്.... എന്റെ മംമ്തയ്ക്കും അബദ്ധം പറ്റിയിട്ടുണ്ട്.. Smartway യിൽ join ചെയ്തു... 40k കൊടുത്തു... ഞാൻ വേണ്ട വേണ്ട എന്ന് ഒരു ആയിരം പ്രാവശ്യം പറഞ്ഞതാ... കേട്ടില്ല... Epo cash പോയത് മിച്ചം
@Shajahan_T
@Shajahan_T 8 месяцев назад
Pooche yude guarantee ❌ Boche yude guarantee ✅ 😜
@zera340
@zera340 8 месяцев назад
Hi brother please do a video about influencer athulya palakkal and husband.
@SecretAgentX
@SecretAgentX 8 месяцев назад
Nale cheyam
@Joelsunil80382
@Joelsunil80382 8 месяцев назад
​​@@SecretAgentX Avarude vittil poyi video cheyo?
@Hodophile_stories
@Hodophile_stories 8 месяцев назад
Smart way teams 😌
@Hodophile_stories
@Hodophile_stories 8 месяцев назад
ഇവടെ uae ൽ okey ആയിയിരിക്കും . ഇവടെ ഇങ്ങനെ വേറെയും ഉണ്ട്. വെള്ളം വാങ്ങി tickets ( mahzooz)എടുക്കുന്നതും okey. But ഇപ്പോ temporary closed ആണ്......
@anurajer3683
@anurajer3683 8 месяцев назад
Car book ചെയ്യും status ഇടും Booking Cancel ചെയ്യും😂😂
@muhamednavaschattampillaab9682
@muhamednavaschattampillaab9682 8 месяцев назад
പാമ്പിനെ കൊല്ലാൻ തല്ലുമ്പോൾ തലക്കിട്ട് നോക്കി തല്ലണം എന്ന് കേട്ടിരുന്നു, ഇപ്പൊഴാണ് അത് എങ്ങിനെ എന്ന് മനസ്സിലായത് ...🙏
@mccp6544
@mccp6544 8 месяцев назад
Phygicart ആയത് കൊണ്ട് ബോചെ മറുപടി പറയാൻ എങ്കിലും ഉണ്ട്. Network marketing നേ ഞാൻ support ചെയ്യില്ല. QNET ൽ ക്യാഷ് നഷ്ടപ്പെട്ടവർക്ക് മറുപടി തരാൻ ഒരുത്തനും ഇല്ല. സുഹൃത്തുക്കളെയും കുടുബക്കാരെയും (എല്ലാവരെയും അല്ല ട്ടോ) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. അനുഭവം സാക്ഷി
@akshay00_
@akshay00_ 8 месяцев назад
Agent king 👑
@Showwidelyinindia
@Showwidelyinindia 8 месяцев назад
BOCHE & SECRET AGENT WAITING 🔥
@sujakarthika6184
@sujakarthika6184 8 месяцев назад
അയ്യാൾ നാട്ടിലുള്ള സ്ത്രീകളെ പറ്റിച്ച കാശിന് പെറ്റിക്കോട്ട് മാറ്റി TShirt വാങ്ങിയൊ😅😅😅😅
@funwaymalayalam5600
@funwaymalayalam5600 8 месяцев назад
161 വർഷം 🤔❓ അപ്പോൾ ബ്രിട്ടീഷുകാർ തുടങ്ങിവച്ചത് ആയിരിക്കും 😂
@anasmac6751
@anasmac6751 8 месяцев назад
10 rupees ന്റെ സാധനo 100 രൂപക്ക് വില്‍ക്കുന്ന പരിപാടി അല്ലെ 😅
@HarisMp-c5t
@HarisMp-c5t 8 месяцев назад
Ellammmm thattippanuu mudukad mudal😂😂malayalikal padikkunnillalloooooo😅😅kashttammm
@nandinimanikandan7010
@nandinimanikandan7010 8 месяцев назад
5.23 correct aanu.... 20000 adacha mathi..... Vere okkey avaru nokkum... Enney pattikan pattiyilla😂😂😂
@hinuhinu7743
@hinuhinu7743 8 месяцев назад
എന്നെയും 😊
@Sumayya12397
@Sumayya12397 8 месяцев назад
Sound illallo😮
@akhilksakhil3440
@akhilksakhil3440 8 месяцев назад
Phigicart polinju 2 kollam aayi njan athil chernnu paisa poyathaa
@vishnupm2142
@vishnupm2142 8 месяцев назад
R-Rice U-Uncle Rice Uncle-RU simply known as അറു
@ajayantr6634
@ajayantr6634 5 месяцев назад
Chechikku 10 lakh adikkatte
@Helenofsparta
@Helenofsparta 8 месяцев назад
Team❤❤❤
@SecretAgentX
@SecretAgentX 8 месяцев назад
Dude
@arjunsreelathavijay1510
@arjunsreelathavijay1510 8 месяцев назад
Bro aa backil irikuna aal aa waste eduthu verte purathek kalayunath oru typical behavior anu natil ulla elavarudeyum but oru influencer ena reethiyil you should keep these in mind . Please keep the environment and surroundings clean. ❤
@Warthofgod
@Warthofgod 8 месяцев назад
ഇല ചെന്ന് മുള്ളിൻ്റെ മുകളിൽ കയറി ഇരുന്നാലും... മുള്ളു ചെന്ന് ഇല യുടെ മുകളിൽ കയിരുന്നലും ..ഇല്ല ക്ക് ആണ് കേട്
@VishnuReji-k8q
@VishnuReji-k8q 8 месяцев назад
Bocha udaippa
@rafeeque10
@rafeeque10 8 месяцев назад
161 years പാരമ്പര്യം?
@fortunefirediamondsanonlin9893
@fortunefirediamondsanonlin9893 8 месяцев назад
manasilaaayeee Ari Annaaaa😂😂😂🤣
@krishnalalsk
@krishnalalsk 8 месяцев назад
താടി അണ്ണൻ കീ ജയ്❤
@nishadnish9038
@nishadnish9038 8 месяцев назад
Sai bro jithu Bhaiyudea pucham I like it🫡😎😀
@trinity832
@trinity832 8 месяцев назад
GoMu paint adi series start cheythitund
@Vishnu-jr3wv
@Vishnu-jr3wv 8 месяцев назад
Car oodikumbo onn suukhicho...😂
@snehasubeesh346
@snehasubeesh346 8 месяцев назад
Phygicart കണ്ടില്ലേ തട്ടിപ്പായിരുന്നു. ഞങ്ങൾ പറഞ്ഞതിപ്പോൾ ശരിയായില്ലേ എന്നൊക്കെപ്പറഞ്ഞ് Modicare ൽ വിശ്വാസം പുലർത്തുന്നവർ രംഗത്തിറങ്ങിയിട്ടുണ്ട്. 'കുറച്ച് നാൾ മുൻപ് High rich ആയിരുന്നു😂
@Timeless169
@Timeless169 8 месяцев назад
pathram vayikathavarkum news adhikam kanathavarkum ulla ore oru asrayam ari annan , annan ulladhukond ellam areyam❤ente channelil kayari video kaanu ellarum
@HariPrasad-gc2gf
@HariPrasad-gc2gf 8 месяцев назад
Bro can you make a Video on HiRich.
@sufushakeel3192
@sufushakeel3192 8 месяцев назад
Another version of qnet
@Dileepdilu2255
@Dileepdilu2255 8 месяцев назад
❤️👍
@fasilchittakath6518
@fasilchittakath6518 8 месяцев назад
മൊട്ടക്ക് അനുസരിച്ച് ഇരിക്കും 😁
@mohammedanwar8299
@mohammedanwar8299 8 месяцев назад
കാശിനു മുകളിൽ പരുന്തും പറക്കില്ല
@drs549
@drs549 8 месяцев назад
mutta matram nannayal mathiyoo🤣.. idunna sthalam koodi nannaavanam 🤣..
@TheCpsaifu
@TheCpsaifu 8 месяцев назад
ഇന്നത്തെ വിഷയം കാരണം ആയിരിക്കും സ്നേഹ യെ കാണാത്തെ 😂
@deepthy7997
@deepthy7997 8 месяцев назад
ഈ subject ആ Lady സംസാരിച്ചാൽ അവരുടെ image നഷ്ടപ്പെടും. ഇതിൽ അഭിപ്രായം പറഞ്ഞു Image നഷ്ടപ്പെടാതെ സൂക്ഷിച്ചിരിക്കുകയാണ്.
@Showwidelyinindia
@Showwidelyinindia 8 месяцев назад
അന്ന് വാല് ഇരിന്നു ആടി ഇന്ന് തല തന്നെ നേരിട്ടും വിളിച്ചു പവർ 😁
@alameenallu1408
@alameenallu1408 8 месяцев назад
@truthofwar2324
@truthofwar2324 8 месяцев назад
Uff🔥
@zukboy3301
@zukboy3301 8 месяцев назад
Bro Deadpool 3 teaser reaction chymoo
@anasmac6751
@anasmac6751 8 месяцев назад
BMW ആണ് main
@Daddycool449
@Daddycool449 8 месяцев назад
Bro cap vechapol suriya kumar yadav inepole oru look
@Jabirarshi
@Jabirarshi 8 месяцев назад
Ennod paranjathu burj khaleefayude 10 aam nilayil one day stay dubai tour. Ethu kettapazhe njan oodi 😂😂😂 thadikitti
@Abhivlogssssx
@Abhivlogssssx 8 месяцев назад
Mayer bochaa😅 Middle class familys pattikan nadakuna orupadeee undayipe unde
@akhilta711
@akhilta711 8 месяцев назад
👍👍👍
@anjumohan6942
@anjumohan6942 8 месяцев назад
Ente cashum poyi...
@safna2962
@safna2962 8 месяцев назад
Ente kashe poyi 😢😢😢😢
@andrews13
@andrews13 8 месяцев назад
എല്ലാ വിഷയങ്ങൾക്കും എതിരെ പ്രതികരിക്കുന്നവനെ വഴിയിൽ ഇട്ടു വെട്ടാൻ സാധ്യതയില്ലേ ???🤫
@Jagan__0
@Jagan__0 8 месяцев назад
100 like thero please 😁🤍
@netuser3013
@netuser3013 8 месяцев назад
Jithu bhai ki jai ho 💪
@jithusvlogz
@jithusvlogz 8 месяцев назад
😂
@riyad2981
@riyad2981 8 месяцев назад
😊
@suhailshamstk
@suhailshamstk 8 месяцев назад
Ente paisayum poyi😢
@HussainCoorg
@HussainCoorg 8 месяцев назад
😂😂😅
@VishnuReji-k8q
@VishnuReji-k8q 8 месяцев назад
Muthe pwli ❤❤❤
@dennisonkaniyaram352
@dennisonkaniyaram352 8 месяцев назад
Boche ❤❤❤❤❤❤
@shajahanshajahan8015
@shajahanshajahan8015 8 месяцев назад
🫂ഫുൾ സപ്പോർട് 👍💪💪
@wings99
@wings99 8 месяцев назад
മുട്ടയുടെ ഉള്ളിൽ കേറിയിരുന്നാൽ കുട്ടിയുണ്ടാവോ 😂
@mhdshan5119
@mhdshan5119 8 месяцев назад
👍👍
@ADON_GMNG2
@ADON_GMNG2 8 месяцев назад
Prabin alle purakil ma boy😂
@akhilksakhil3440
@akhilksakhil3440 8 месяцев назад
Mukalil ullavar paisakar adiyil kidakunnavar pavamgal
@Sooraj741
@Sooraj741 8 месяцев назад
ബോചെ വെള്ളയിൽ നിന്ന് കറുപ്പിലേക്ക് പോയല്ലോ...
@hibaskhaan
@hibaskhaan 8 месяцев назад
😂
@prajeeshprakash392
@prajeeshprakash392 8 месяцев назад
Jithu bhaii🫂💋💋💋
@akshay00_
@akshay00_ 8 месяцев назад
Jk just kidding
@shibinasiby3272
@shibinasiby3272 8 месяцев назад
😂😂😂😂😂😂
@anjanarkrishnan9313
@anjanarkrishnan9313 8 месяцев назад
Etta i love you
@sukumarakurupp
@sukumarakurupp 8 месяцев назад
Muthe i love you ❤
@Bhappy568
@Bhappy568 8 месяцев назад
I love you too
@sanjugafoor9870
@sanjugafoor9870 8 месяцев назад
Ettayi coffeee
@meenakshi9801
@meenakshi9801 8 месяцев назад
Sneha chechiyeee😂
@Joelsunil80382
@Joelsunil80382 8 месяцев назад
I love u too💋💋....I have a palace, 3 reserve bank, and 900 acres land!!!!!
Далее
Gre/nHouse  Cleaning Preshnesh !!!!
23:42
Просмотров 37 тыс.
Actor Bala New Marriage
12:45
Просмотров 77 тыс.
That was too fast! 😲
01:00
Просмотров 4 млн
QUESTION FORM  BOBY CHEMMANUR
19:55
Просмотров 79 тыс.
Mashura Suhana Basheer Bashi & Body Shaming ???
14:31
Lakshmi Nakshathra Renu Sudhi Saju Navodaya Loop
24:43
ADM Naveen Babu Some Exclusive Questions ?????
12:11
Просмотров 15 тыс.
Yusuff Ali Impact
24:15
Просмотров 25 тыс.