ബോച്ചെക്ക് ഈദ് മുബാറക് ആശംസിക്കുന്നു. ആരും പറയാതെ ആരും ചോദി ക്കാതെ സഊദിയിലെ ജയിലിൽ കഴിയുന്ന റഹീമിൻ്റെ മോചന ത്തിന് ഒരു കോടി രൂപ നൽകുക യും അത് വിജയിപ്പിക്കാൻ അലഞ്ഞ് 40 ലക്ഷം ചിലവഴിക്കുകയും ചെയ്ത ബോച്ചെ 100 രൂപ ക്ക് അണ്ണനെ പറ്റിച്ചു എന്ന് കേൾക്കുമ്പോൾ ചിരി അടക്കാനാകുന്നില്ല. ഇത് കേട്ട് ചിരിച്ച് മരിച്ചാൽ ഞാൻ ഉത്തരവാ ദിയല്ല.
കുറഞ്ഞ തുകയ്ക്കുള്ള സമ്മാനങ്ങൾ പരമാവധി 3 മണിക്കൂറിനുള്ളിൽ നമ്മുടെ ബോച്ചേ അക്കൗണ്ടിലേക്കു ക്രെഡിറ്റ് ആവുന്നുണ്ട്. അത് നാം തന്നെയാണ് നമ്മുടെ അക്കൗണ്ടിലേക്കു വെബ്സൈറ്റ് വഴി മറ്റേണ്ടത്. ഈ പ്രോസസ്സ് അറിയാത്ത തു കാരണം ആണ് ഇത്തരം ആരോപണങ്ങളുമായി വരുന്നത്. നറുക്കെടുപ്പ് കൂടി ഓൺലൈൻ ആയി കാണിച്ചിരുന്നെങ്കിൽ 100% വിശ്വാസയോഗ്യമായി മാറും എന്നൊരഭിപ്രായം കൂടി ഉണ്ട്.
ഞാനും വാങ്ങി ബോച്ചേ ടീ 50 അടുത്ത് എനിക്കും കിട്ടി ഒരു 800 രൂപ( 100 രൂപ വെച്ചിട്ട് എട്ടു പ്രാവശ്യം) എന്നും എടുക്കൂ ഞാൻ * ഒരു ദിവസം ഞാൻ 4 5 6 എണ്ണം എടുക്കാറുണ്ട് പണത്തിന് അത്ര ആവശ്യം ഉള്ളതുകൊണ്ടാണ് ഞാൻ കടം വാങ്ങി എടുക്കുന്നത് ഒരു ദിവസം എനിക്കും പത്തു ലക്ഷം അടിക്കും എന്ന പ്രതീക്ഷയിൽ🤲🏻🤲🏻🤲🏻
ഇനിയും ഈ productukal തന്നെ വീട്ടിൽ ഉപയോഗിക്കുവാൻ തീരുമാനിച്ചു. താങ്കൾ വളരെ നല്ല കാര്യങ്ങൾ ആണ് ചെയ്തു കൂട്ടുന്നത്. അതിനു നമ്മളെ പോലെ ഉള്ളവർക്കു ഇങ്ങനെമാത്രമേ സഹായം തിരിച്ചു ചെയ്യാൻ പറ്റുള്ളൂ. Prize കിട്ടിയാലും ഇല്ലെങ്കിലും 👍🙏
ഞാൻ ഡൽഹിയിലാണ് ഇവിടെ ഇരുന്നു ബോച്ച റ്റി വാങ്ങിക്കുകയും 1500 രൂപാ 100 രൂപാ വച്ച് അടിക്കുകയും എങ്ങും പോകാതെ സ്വന്ത മുമ്പയിലിൽ കൂടി വിഡ്രോ ചെയ്യുകയും ചെയ്തു വാങ്ങിയത് തീർന്നു ഇനിയും വാങ്ങിക്ക ണം ഇവിടെ ഡൽഹിയിൽ ഒരു ബോച്ചേറ്റി കട കിട്ടിയിരുന്നു എങ്കിൽ ❤❤ബോച്ചേ താങ്കൾ പൊളിയാണ് ഞാൻ പിജിക്കാട്ട് വഴിയാണ് എടുത്തത്
തമിഴൻ പറയുന്നത് ശരിയാണെങ്കിൽ 1,00000 ' രൂപ കൊടുക്കുമെന്ന് പറഞ്ഞല്ലോ എന്നാൽ ശരിയല്ലെങ്കിൽ ബോച്ചെയുടെ ബിസിന സ്സിനെ ജനങ്ങളുടെ മുൻപിൽ മോശമാക്കാൻ ശ്രമിച്ചതിന് അണ്ണൻ ബോച്ചേ ക്ക് എന്ത് തരുമെന്ന് അണ്ണനോടും ചോതിക്കണമായിരുന്നു. എന്നാൽ പിന്നെ അണ്ണൻ ഓടിയ യിടത്ത് പുല്ല് പോലും മുളക്കില്ല. 😄😄
ഭാഗ്യപരീക്ഷണം നടത്തുമ്പോൾ കുടുംബം വിറ്റ് ടിക്കറ്റ് എടുക്കുന്നവനാണ് ആനമടയൻ. ഒരു ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കുക. കണ്ണടച്ച് പരാതിപ്പെടുന്ന ഇയാളുടെ പ്രവൃത്തിക്കുപിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് വെളിവായാൽ ഇയാൾക്കെതിരെ നടപടിയെടുക്കണം. 🌹🌹
എനിക്ക് പലപ്പോഴായി 100രൂപ വീതം സമ്മാനം കിട്ടി. ഇപ്പോഴും കുറച്ചു വലിയ തുകയ്ക്കായ് പ്രതീക്ഷയോടെ ഇരിക്കുവാണ്. അതുപോലുള്ള ബാധ്യത ഉള്ള ഒരാളായത് കൊണ്ട് എന്നും ടിക്കറ്റ് എടുക്കുന്നുമുണ്ട്. ദൈവം കനിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
200 രൂപ prize money കിട്ടാൻ withdrawal request, bank details, എന്നിവ കൊടുക്കാൻ ഇയാൾക്ക് അറിയില്ല. എനിക്ക് പല തവണ 100 രൂപ പ്രൈസ് കിട്ടി. മുഴുവൻ ചായപ്പൊടി വാങ്ങി, ഭാഗ്യം പരീക്ഷിച്ചു, 70 packet ചായപ്പൊടി വീട്ടിൽ ഉണ്ട്, Courier ആയി വന്നു
ഞാൻ 1350ആ kitt എടുത്തു. രണ്ട് പ്രാവശ്യം 100രൂപ വീതം കിട്ടി. അതിന്റെ സമയം കഴിയാറായി. ഇനിയും prize കിട്ടട്ടെ. ഈ productukal നല്ല താണ്. ഞാൻ ഇപ്പൊ അത് തന്നെ ഉപയോഗിക്കുന്നത്. താങ്ക്യു
ഞാൻ oline വാങ്ങിയതെല്ലാം കോഴിക്കോട് ജ്വല്ലറിയിൽ നിന്ന് കിട്ടി.. പ്രൈസ് കിട്ടിയ പൈസ എന്റെ ബാങ്ക് അക്കൗണ്ടിലും കിട്ടി... കുറേ നൂറു രൂപ ആയിരത്തിനു മുകളിൽ സമ്മാനവും കിട്ടി...ബോച്ചേക്ക് നന്ദി ❤❤❤❤
ഞാൻ ഈ മോനോട് സംസാരിച്ചിരുന്നു ഈ വിഡിയോ ഇറങ്ങി 30 മിനിറ്റ് കഴിഞ്ഞ ഉടനെ ആ കുട്ടി കേരളത്തിൽ ജോലിക്ക് വന്നതായിരുന്നു അതിനെ എടുക്കാൻ അറിയില്ല അതിനാൽ എത് എടുപ്പിക്കാൻ പോയതാണ് ആ കുട്ടിക്ക് പഠിത്തം ഇല്ല അതുകൊണ്ട് എടുപ്പിക്കാൻ പോയതാണ് അല്ലാതെ കൊട്ടേഷൻ അല്ല ആ കുട്ടി ഇതിൻ്റെ മാനെജ്മെൻ്റിൻ്റെ അടുത്തു പോയി അവർ അത് ചെയ്ത് കൊടുത്തൽ മതിയായിരുന്നു ബോച്ചയ്ക്കും ആ കുട്ടിയെ നേരിട്ട് വിളിക്കാമായിരുന്നു ആ കുട്ടിയുടെ നംബർ ആ വീഡിയോയുടെ അടിയിൽ തന്നെ കൊടുത്തിട്ടുണ്ട് ഞാൻ അത് എടുത്ത് ന്ന കുട്ടിയെ വിളിച്ചത് ഞാൻ ഡൽഹിയിൽ ഇരുന്ന് ഓൺന്ത സ്പോട്ടിൽ എനിക്ക് വിളിക്കാൻ കഴിഞ്ഞു ആ കുട്ടി പറഞ്ഞു പ്രോബ്ലം സോൾവ് വായ എന്ന് പറഞ്ഞു
ബോച്ചേ പറയുന്നത് 100% സത്യമാണ് ഇയാളെ കൂട്ടി കാര്യങ്ങൾ അന്നോഷിക്കിന്നതാണ് നല്ലത് ഇയാളുടെ ഭാഗത്തു തെറ്റാണ് എങ്കിൽ ഇവനെ പിടിക്കണം അഥവാ സ്റ്റാഫിന്റെ ഭാഗത്താണ് തെറ്റെങ്കിൽ ആ സ്റ്റാഫിന്റെ പേരിൽ നടപടി എടുക്കണം. ഇനി ഒരു ശത്രുകളും ഒരു വീഡിയോ ആയിട്ട് ഇനി മേലിൽ വരരുത്
ഞാൻ എടുത്ത കൂപണിന് 1000 price അടിച്ചു... എന്നാൽ ഇതുവരെ credit ആയിട്ടില്ല. ഇപ്പോൾ അടിച്ചിട്ട് 3 ദിവസം കഴിഞ്ഞു... System error ആണോ എന്നറിയില്ല... ഇതുവരെ അക്കൗണ്ടിൽ credit ആയിട്ടില്ല. Dear ബോച്ചേ.... Wishing you Happy Eid Mubarak!!!!
ചേട്ടൻ ഈദ് മുബാറക്ക് ആശംസകൾ നമ്മുടെ തമിഴെണ്ണം പറഞ്ഞതൊന്നും കാര്യമാക്കേണ്ട വീട്ടുകള് നമ്മുടെ അണ്ണൻ അല്ലേ എനിക്ക് തോന്നുന്നു നേരിട്ട് കാണാനുള്ള അടവാണ് തോന്നുന്നത് ബോ ചേട്ടനെ നേരിട്ട് കാണാൻ ആണ്
അക്കൗണ്ട് നമ്പർ കൂടെ കറക്റ്റ് ചെയ്തിട്ട് അടിക്കുന്ന പ്രൈസ് അക്കൗണ്ടിലേക്ക് ഇതുപോലെയുള്ള പാവപ്പെട്ട അറിയില്ലാത്ത ഒരു കുഴഞ്ഞുപോകാൻ അതിനോട് ഒരു പ്രതിവിധി സാർ കാണ
1480 രൂപയ്ക്ക് ടിക്കറ്റ് വാങ്ങി എന്നാണ് എനിക്ക് പറയാൻ പറ്റുള്ളൂ കാരണം എന്താണെന്ന് വെച്ചാൽ എനിക്ക് പോ തന്നിരിക്കുന്നത് ഒരെണ്ണം വേണം ബാക്കിയെല്ലാം ടിക്കറ്റ് മാത്രം തന്നിട്ടുള്ള കിട്ടിയിട്ടില്ല
Eid mubarak boche. How can I see boche I'm here in Vyttila Ernakulam when you come to Ernakulam I'll come and see you there . I got lots of sorrows to share with you pleaseee❤❤❤❤
ബോചേ ടീ ആപ്പിലെ വാലറ്റിൽ നിന്നും 15 തവണ പർച്ചേസ് ചെയ്ത ചായപ്പൊടിയിൽ നിന്നും ലഭിച്ച ടിക്കറ്റിൽ ഒരു 100 രൂപ പോലും അടിച്ചില്ല.... അതുകൊണ്ട് വാലറ്റിൽ കിട്ടുന്ന പൈസ withdraw ചെയ്യുന്നതാണ് നല്ലത്..ഇതുവരെ അങ്ങനെ ആർക്കെങ്കിലും അടിച്ചിട്ടുണ്ടെങ്കിൽ ഒന്ന് റിപ്ലൈ ചെയ്യുക...
15*400=6000, do you know the auction price today per kg its 122 so 15*222=1830 man you could have saved money 4130. If you want tea original tea from factory outlet please reply
ഞാൻ 200 ന് tea വാങ്ങി 200priz ഉം കിട്ടി tea ജ്വല്ലറി യിൽ പോയി വാങ്ങുകയും ചെയ്തു.. ഇപ്പോൾ online site ൽ cash add ചെയ്യാൻ പറ്റുന്നില്ല എന്താ ചെയ്യേണ്ടത് ❔
ബോച്ചെ സാർ എൻ്റെ മക്കളെ പഠിപ്പിക്കാൻ സാഹായിക്കുമോ 31ബൊച്ചെടി എടുത്തു എനിക്കു ഒന്നു അടിച്ചില്ല ഇനി ഞാൻ ടീ എടു ക്കൂല്ല എനിക്ക് ഭാഗ്യം ഇല്ല ഞാൻ കുലിപണിക്ക് പോകുന്ന ആഴാണ് ഭർത്താവ് മൺകലം വിൽക്കുന്ന ആളാണ് കലത്തിന് ചിലവ് കുറവാണ് ജീവിക്കാൻ വളരെ ബുദിധി മുട്ടാണ് ദൈവത്തെ പോലെ ഞങ്ങളെ ഒന്ന് സാഹായിക്കണം ഞാൻ തറ പെയിൽ ജോൺ ചേട്ടൻ്റെ നേഴ്സറിയിൽ ആണ് പണിക്ക് പോകുന്നത്
ഞാൻ ഇന്നലെ ഓൺലൈൻ ആയി 2ടിക്കറ്റ് ചെയ്തു അതിൽ ഒന്നിന് WIN കാണിച്ചു പിന്നെ ഒരു അരമണിക്കൂറിന് ശേഷം Better lucky next time എന്ന് കാണിച്ചു Win ആയ ടിക്കറ്റിനു ഇല്ല എന്ന് കാണിക്കുന്നത് എന്ത് കൊണ്ടാണ്