Тёмный

Body Shaming നടത്താന്‍ നാണമില്ലേ? |  

Asiaville Malayalam
Подписаться 463 тыс.
Просмотров 4,1 тыс.
50% 1

എന്താണ് ബോഡി ഷേമിങ്ങ്? നമ്മള്‍ ഒരാളെ അയാളുടെ ശരീരത്തെ കുറിച്ച് കളിയാക്കാന്‍ ഉപയോഗിക്കുന്ന എല്ലാം ബോഡി ഷേമിങ്ങില്‍ ഉള്‍പ്പെടുമോ? തീര്‍ത്തും നിരുപദ്രവകാരിയാണെന്ന് കരുതുന്ന അത്തരം തമാശകള്‍ എങ്ങനെയാണ് മനുഷ്യനെ മാറ്റുന്നത്? നിരവധി ചര്‍ച്ചകള്‍ ആവശ്യമുള്ള ബോഡി ഷേമിങ്ങ് എന്ന വിഷയത്തെ കുറിച്ചാണ് ഇന്നത്തെ ഒന്നൊന്നര ഷോ;
What is Body Shaming and What effect did it spread among the people or Individuals. Watch the Latest Episode of #OnnonnaraShow
***************************************************************************************************
Subscribe OutClass Channel here : www.outclasstherest.com/malay...
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടൂ.
For more details contact us on 9995809757, 9995809767, 9995809727
Email : outclass@asiavillenews.com
****************************************************************************************************
SUBSCRIBE to Asiaville Malayalam RU-vid Channel Here ► bit.ly/2KV8oyh
For latest updates and news, connect with us on Whatsapp: 9600020292
Follow Us:
→ Website - malayalam.asiavillenews.com/
→ Facebook - / asiavillemal. .
→ Twitter - / asiavillem
→ Instagram - / asiavillema. .
→ Telegram - t.me/Asiaville
#AsiavilleMalayalam

Опубликовано:

 

13 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@jonsnow8448
@jonsnow8448 Год назад
I personally think fat shaming is ok .I took motivation from it
@mimi_pabo
@mimi_pabo 3 года назад
12:16
@renjithr
@renjithr 3 года назад
Good Episode, Significant Topic, Parvathy's Presentation is Nice. Loved it. 👍❤️
@hatespeecher5445
@hatespeecher5445 3 года назад
Thank u.
@bijilalb
@bijilalb 3 года назад
ഈ പ്രോഗ്രാം ആദ്യം കണ്ടപ്പോൾ പാർവതി അല്പം വണ്ണമൊക്കെ ആളാണല്ലോ എന്നു ചിന്തിച്ച എന്റെ തലക്ക് ഉലക്ക കൊണ്ട് കിട്ടിയ അടിയായിരുന്നു ഈ ഷോ.
@charlesvino
@charlesvino 3 года назад
Good try .. Kurachu perkenkilum manasilayikittiyal nallathu.. Pathukka marum .. Be positive... All the best.. Carry on with the efforts..
@nileenamariasiby5064
Iam also a body shaming victim
@abdulrenishr
@abdulrenishr 3 года назад
Sathyathil nammal angine sradhikkatha oru subject aanu ningal eduthathu. Body shaming koduthum kondum poyittundu, athile oru psychological feel sherikkum lifene thanne badhikkum. Munpathe episodil paranja equity, ippolathe social beauty, iniyum atharam Nalla subjects varette. Awatharana mikawum contention nannayi pokunnundu.
@askarbasha1009
@askarbasha1009 3 года назад
Problem thinte seriousness kaanikkuu. Ellam valare light aayi deal cheyyana kondd athra reach kiteelaa
@sajinik1086
@sajinik1086 3 года назад
ഒരൊന്നൊന്നര പൊപ്പൊളി. 😍 ചാനൽ കാണാൻ വൈകീതിൽ നല്ല ബെഷമൂണ്ട് ഫ്രണ്ടേ ...🤧 കൊറേ നല്ല കണ്ടൻ്റ്കൾ... ഇത്രേം നാളെന്താണാവോ ഞാൻ കാണാഞ്ഞേ .🙄
@aparnabalagopal2982
@aparnabalagopal2982 3 года назад
Good work 👍
@markedpl1115
@markedpl1115 3 года назад
Oho..athu ulakka ayirunu alle....adymayanu ingine oru olakk kandathu...program super.
@orange533
@orange533 Год назад
😆😆😆😆 ചരിച്ചു, ചരിച്ചു ചത്ത്‌
@valiyilmuhammed6253
@valiyilmuhammed6253 3 года назад
ഉറുമ്പ് കടിക്കുന്നതിനെപ്പറ്റി ഒരു വ്ലോഗ് ....
@salsabilmohamed7081
@salsabilmohamed7081 3 года назад
അവതാരികയ്ക് കുറെ കാര്യങ്ങളൊക്കെ അറിയാം :അത് ഭലപ്രതമായി അവതരിപ്പിക്കാൻ കഴിയുന്നില്ല അവതരണ ശൈലി മാറണം മാറ്റണം അതിന് ജന്മ സിദ്ധമായും പഠിച്ചും കഴിവ് നേടാം തീർച്ചയായും പ്രേക്ഷകർ വർധിക്കും..
@ajithvkm
@ajithvkm 3 года назад
അല്ല മോളേ, കഴിഞ്ഞ 45 മിനിറ്റിൽ 110 വ്യൂസും 10 ലൈക്കും കിട്ടി... ഈ വീഡിയോ കൊള്ളാലോ.... എന്ന് പറഞ്ഞാൽ അത് വ്ലോഗ് ഷെയ്മിംഗ് ആക്വോ...???
Далее
아이스크림으로 체감되는 요즘 물가
00:16
Siri ജീവനോടെ വന്നാൽ ? Part 1
11:32