സ്വർണം ഒക്കെ വിറ്റു വീട് വാങ്ങി ഇനി അള്ളാഹു വിധിച്ചിട്ടുണ്ടെൽ ഇതു പോലെ ഒക്കെ വാങ്ങി ഇടാം എന്നാലും എല്ലാ കളക്ഷനും കാണുകയും ചാനൽ സപ്പോർട്ട് ചെയ്യുകയും ചെയ്യും insha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲👍🏾
All collection very nice.. special mention..Mr owner.. your presentation too good... Though I don't understand Malayalam fluently , still I enjoy..N after few months definitely I will be coming to your shop to buy.. Good luck to you