Тёмный
No video :(

BOREWELL DRILLING കുഴൽ കിണർ കുഴിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചില കാരിയെങ്ങൾ 

RAZZ GARDEN 🌺
Подписаться 98 тыс.
Просмотров 29 тыс.
50% 1

#razzgarden #malayalam #borewell #jaivakrishi #fruitfarms #himalayanflute #flutemeditation
Music ‪@Aparmita‬

Опубликовано:

 

15 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@kondapureth
@kondapureth 2 года назад
വളരെ ആത്മാർത്ഥമായ അവതരണം Thanks താങ്കളെപ്പറ്റി THE BETTER INDIA എന്ന online പത്രത്തിൽ ഒരു article വന്നിട്ടുണ്ട്. Congratulations 🎉
@user-lo5rn7wk6g
@user-lo5rn7wk6g 5 месяцев назад
കുഴലിന്റെ വണ്ണം പറഞ്ഞത് ശ്രെദ്ധിക്കുക 5അടി 6അടി എന്നാണ് പറയുന്നത് അത് ഇഞ്ച് ആക്കി തിരുത്തുക ചേട്ടന്റെ അവതരണം സൂപ്പർ 👍👍👍👍
@synudheenkc5867
@synudheenkc5867 Год назад
കലർപില്ലാത്ത അവതരണം നന്നായിട്ടുണ്ട് 👌
@heartbeats5254
@heartbeats5254 2 года назад
എനിക്കും ഉണ്ട് 50 സെന്റ് സ്ഥലം അവിടെ നല്ലൊരു തോട്ടം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്..👍
@afnasafnas676
@afnasafnas676 2 года назад
Natilevdeya
@Nanmacreators
@Nanmacreators 2 года назад
നന്നായി അവതരിപ്പിച്ചു
@saidalaviparangodath1779
@saidalaviparangodath1779 2 года назад
വിശദമായി പറഞ്ഞു ...
@maheshmurugan2290
@maheshmurugan2290 2 года назад
Regarding your video on bore well...i should admit that the output is not of desired level...it could be because of the submersible pump having less number of stages....the output is determined by the number of stages in the pump.... actually a 1.5 hp submersible pump with sufficient stages itself could have solved the issue... Anyway I am very happy that you have shared this information on your you tube channel.... You are a very practical person,, i should admit that... I like the way you present things.... Wishing you a very happy Ramzan in advance 👍👍👍👍👍🙏🙏🙏🙏
@user-lj7fz5kl7w
@user-lj7fz5kl7w Месяц назад
കുഴൽ കിണർ കുഴിക്കുന്നവർ ഇപ്പോൾ അടിക്കുന്ന ആഴം കഴിയുന്നത് കുറച്ച് കിണറിൻ്റെ വ്യാസം കുട്ടി അടിക്കുന്നത് നന്നായിരിക്കും വെള്ളത്തിലെ തകർ പരിക്കാൻ സാധിക്കും വ്യാസം 12 E മേലെ കൂട്ടി അടിക്കുന്ന യന്ത്രം ആണ് വേണ്ടത്
@dsosys
@dsosys 11 месяцев назад
Very nice place
@rajeeshp7333
@rajeeshp7333 2 года назад
Cri pump ippo marketil ullathil vechu Best pump aanu.കമ്പനിയുടെ കുഴപ്പമല്ല. അവർ കൊണ്ടുവന്ന Model മാറിപോയി. 1.5hp il high discharge Ulla model undu.2hp യുടെ ആവശ്യം ഇല്ല
@perfectkuthannur1298
@perfectkuthannur1298 Год назад
നല്ല അവതരണം 🥰
@naduvilmohan3468
@naduvilmohan3468 2 года назад
Informative
@shahul957
@shahul957 2 года назад
ഉപകാരപ്രദം 👌
@khalidvayalacheri5701
@khalidvayalacheri5701 2 года назад
നല്ല അറിവ്
@thampip.t5801
@thampip.t5801 8 месяцев назад
ഇന്നലെ കുഴൽക്കിണർ കുഴിപ്പിച്ചു ആധുനിക മിഷ്യൻ വച്ച് സ്കാൻ ചെയ്ത് കുറ്റി വെച്ച് ആണ് കുടിച്ചത് 6 - " ബോർ . 360 അടി താഴ്ച പറഞ്ഞിടത്ത് 500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടിയില്ല
@vijayakumarva2125
@vijayakumarva2125 2 года назад
👍❤️ സാധാരണ കറണ്ട് മോട്ടർ ആണെങ്കിലും 2 വലിയും ഒന്നര തള്ളും വേണം. എങ്കിൽ 200 മീറ്ററോളം അകലെ വരെ നന്നായി നനയ്ക്കാം.
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 года назад
ഞാൻ വിശ്വസിച്ചിരുന്ന സ്ഥാപനമായിരുന്നു ഉള്ളാട്ടിൽ. ആ കാര്യത്തിൽ ഒരു തീരുമാനമായി.
@mohammedirshad100
@mohammedirshad100 2 года назад
വീഡിയോയിൽ ഇയാൾ പറയുന്നത് ഭൂർപക്ഷവും സത്യവിരുദ്ധമാണ് . ഇടക്കൊക്കെ ഒരു main ഡീലർ എന്ന നിലക്ക് ഞങ്ങളുടെ കടയിൽ വന്നു purchase ചെയ്യുന്ന ഒരു borewell operator / contractor ആണ് ഈ പമ്പ് purchase ചെയ്തത് . contractor select ചെയത് ആവിശ്യപ്പെട്ട pump& accesories ഞങ്ങൾ contractor നൽകിയ അഡ്രസ്സിൽ ബില്ല് ചെയ്തു കൊടുക്കുകയാണ് ചെയ്തത് . Customer ഞങ്ങളോട് പമ്പ് ആവിശ്യം പറയുകയോ, purpose പറയുകയോ, 1.5 inch വെള്ളം വേണം എന്ന് പറയുകയോ ചെയ്തിട്ടില്ല.കസ്റ്റമർ ഞങ്ങളെ ആദ്യ പമ്പ് install ചെയ്യുന്നത് വരെ ബന്ധപ്പെട്ടിട്ടില്ല. കോൺട്രാക്ടറും അവരുടെ ജീവനക്കാരുമാണ് പമ്പ് ഇൻസ്റ്റാൾ ചെയ്തത് . പമ്പ് ന്റെ ഡിസ്ചാർജ് customer ന് തൃപ്തികരമല്ലെന്നു contractor ഞങ്ങളെ അറിയിച്ചു. അത് പ്രകാരം customer നെ ഞങ്ങൾ നേരിട്ടു ഫോണിലൂടെ contact ചെയ്തു. തുടർന്നാണ് കസ്റ്റമർ ന്റെ യഥാർത്ഥ ആവിശ്യം മനസിലായത്. അത് പ്രകാരം ഞങ്ങൾ ആ പമ്പ്& പൈപ്പ് തിരിച്ചെടുക്കുകയും suitable ആയ പമ്പ് & പൈപ്പ് select ചെയ്തു നൽകുകയും ചെയ്തു . ഇതിനു ശേഷം കസ്റ്റമറുടെ feedback എടുക്കുകയും തൃപ്തികരമാണെന്ന് മനസ്സിലാക്കുകയും ചെയ്തു .കസ്റ്റമർ അവരുടെ ആവിശ്യം ഞങ്ങളോട് ആദ്യം പറയുകയോ ബന്ധപ്പെടുകയോ, സ്ഥാപനം സന്ദർശിക്കുകയോ ചെയ്തിട്ടില്ല. Contractor ഉം കസ്റ്റമർ തമ്മിലുള്ള ധാരണ പിശക് ആണ് ഇതിനു ആധാരം . പ്രശ്നം അറിഞ്ഞപ്പോൾ ഞങ്ങൾ കസ്റ്റമർ ക്കു നല്ല ഉത്തരവാദിത്തം കൊടുത്തു തൃപ്തിയാക്കി . ഉപയോഗിച്ച പമ്പ് എന്ന് സംശയം പ്രകടിപ്പിച്ച കസ്റ്റമർ ( vedio time 10.05 ) കാണുന്നത് നന്നാകും.അതിൽ motor ന് ഒരു പരിക്കുമില്ല.Galaxy Borewell ഇൽ ഇറക്കി കയറ്റിയ പമ്പ് പരിക്ക് സ്വഭാവികമാണ് . അതാണ്‌ 13.19 ഇൽ പമ്പ് കയറ്റിയപ്പോൾ കാണുന്നത് . സത്യം ഇതാണെന്നു ഇരിക്കെ, സ്ഥാപനത്തിന് എതിരെയും കമ്പനിക്ക് എതിരെയും കുപ്രചാരണം നടത്തി പൊതു ജനങ്ങളെ തെറ്റി ധരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ U-ട്യൂബർ ക്കെതിരെ കമ്പനിയും ഞങ്ങളും നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. Regards, Managing Partner & Partners ഉള്ളാട്ട് എഞ്ചിനീയറിംഗ്, വളാഞ്ചേരി 9847884651
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 года назад
@@mohammedirshad100 Tnx. ഉള്ളാട്ട് ഒരു സ്ഥാപനം എന്നതിൽ ഉപരി, ഒരു ബ്രാൻഡ് ആണ്. ഞാൻ ഒരു contractor അല്ല. But, ആ brand ലുള്ള വിശ്വാസം കൊണ്ടാണ് എൻ്റെ പരിചയത്തിലുള്ള മൂന്നുനാലു പേരെ നിങ്ങളെ പരിചയപ്പെടുത്തി കൊടുത്തത്. അവർ ഏകദേശം 2.5 lakh രൂപക്ക് purchase ചെയ്തിട്ടുമുണ്ട്. ഈ RU-vidr ഉം എനിക്ക് പ്രിയപ്പെട്ട ഒരാൾ ആണ്. ഇതുവരെ നേരിൽ കണ്ടിട്ടില്ല. Anyway, contractor ഉൾപ്പെടെ നിങ്ങൾക്കിടയിൽ ചെറിയ ഒരു ധാരണ പിശക് വന്നതാകാം. വാശിയും വൈരാഗ്യവും നിയമ നടപടികളും നിങ്ങൾക്കിടയിൽ സമയനഷ്ടം മാത്രമേ ഉണ്ടാക്കൂ. രണ്ടും രണ്ട് business ചെയ്യുന്നവരല്ലേ. സംയമനത്തോടെ സംസാരിച്ചു തീർക്കുക, പരിശുദ്ധ Ramadhan നിന് മുൻപ് 👍👍
@shemeena4214
@shemeena4214 2 года назад
@@MALABARMIXbyShemeerMalabar You are correct. അതാണ് അതിൻ്റെ ശെരി. ചിന്തിപ്പിക്കുന്ന വാക്കുകൾ 👍👍
@s.r.anirudh4610
@s.r.anirudh4610 2 года назад
@@MALABARMIXbyShemeerMalabar yes ഇക്കാ 😊👍👍
@callensbonafide2351
@callensbonafide2351 2 года назад
Ithippol oru feedback pankuvechal Appo thanne ee company avarkethire case kodukkuno ? This is unfare.@muhammad irshad
@suriank
@suriank Год назад
കൈ കൊണ്ടു 10 അടി കുഴൽ കിണർ കുഴിയ്ക്കും എന്ന് തുടക്കത്തിൽ പറഞ്ഞുവല്ലോ.. അടിഭാഗംമുഴുവൻ പാറയുള്ള 12 കോൽ താഴ്ചയുള്ള(മുകളിൽ നിന്ന് 8 കോൽ കോൺ ക്രിറ്റ് റിംഗ് ഇട്ട ) കിണറിന്റെ അടിയിൽ 4 കോൽ മേൽ പറഞ്ഞ രീതിയിൽ കുഴൽ കിണർ കുഴിക്കുവാൻ പറ്റുമോ
@hamzank9269
@hamzank9269 2 года назад
548അടി കഴിച്ചത് വെറും 4മണിക്കൂർകൊണ്ട്
@tijuthomas3
@tijuthomas3 2 года назад
600 feet adohatu 5 manikkur kodu 7 feet pipe
@KMANSOOR1212
@KMANSOOR1212 Год назад
സ്ഥലം എവിടെയാ
@zakirvlcy3392
@zakirvlcy3392 2 года назад
ഈ എടപ്പാളിൽ ഉള്ള ജയൻ എന്നയാളാണ് എന്റെ വീട്ടിൽ സ്ഥാനം നോക്കിയത് 500 അടി പൊടി പാറി എന്നല്ലാതെ വെള്ളം കിട്ടിയില്ല
@rajanuk893
@rajanuk893 2 года назад
😜😜
@hadhilukmanvlog9912
@hadhilukmanvlog9912 Год назад
ഞങ്ങൾ ക്ക് ജയൻ തന്നെ വെള്ളം കിട്ടി..
@ismailam9860
@ismailam9860 Год назад
@@hadhilukmanvlog9912number
@besttech7940
@besttech7940 Год назад
എനിക്കും പറ്റി ജയൻ എന്ന് പറഞ്ഞ ആൾ 325 അടിയിൽ വെള്ളം കിട്ടുമെന്ന് പറഞ്ഞു 450 വരയടിച്ചു വെള്ളം കിട്ടിയില്ല ഞാൻ അന്വേഷിച്ചപ്പോൾ അയാൾ നോക്കുന്ന 90% കിണറിലും വെള്ളമില്ല
@safuvansafuvan2368
@safuvansafuvan2368 10 месяцев назад
ഞാൻ ഇന്നലെ കുഴിച്ചു ജയൻ pv എടപ്പാൾ.450 അടി വെള്ളം കണ്ടില്ല.
@DeltaSeries
@DeltaSeries 2 года назад
CRI pump വളരെ മോശമാണ്...2 എണ്ണം വാങ്ങി...1.5years ഇൽ രണ്ടും കേടായി..... ഒരെണ്ണം rotor bend aayi....
@sivaprasadc9621
@sivaprasadc9621 2 года назад
Good information
@musthafamusthafa.p6074
@musthafamusthafa.p6074 2 года назад
112 അടിക്ക് മൂന്ന് ദിവസമോ, എന്റെ വീട്ടിൽ 400 അടി 6 മണിക്കൂർ കൊണ്ട് അടിച്ചു,
@susmithsurendran703
@susmithsurendran703 2 года назад
Nte veetilum
@ssh4482
@ssh4482 2 года назад
അതെ. ഇവിടെയും 😀
@bala9249
@bala9249 2 года назад
അതെ 4 മണിക്കർ
@shimeeshv1622
@shimeeshv1622 2 года назад
ഞാൻ മെഷീൻ വെച്ച് കുഴൽ കിണറിന്റെ സ്ഥാനം കണ്ടിട്ട് കുഴൽ കിണർ അടിച്ചായിരുന്നു. നിർഭാഗ്യവശാൽ എനിക്ക് വെള്ളം കിട്ടിയില്ല...
@jaisonfrancis9109
@jaisonfrancis9109 2 года назад
Arane nokiyathe
@pramodsoumipramodsoumi654
@pramodsoumipramodsoumi654 Год назад
Njan um nokkichu kittiyilla shara groop anu nokkiyathu...
@niyaskt1988
@niyaskt1988 6 месяцев назад
ഞാൻ ഇപ്പൊ പ്രശ്നത്തിലാണ് '400 അടി അടിച്ചു മോട്ടോർ പുറത്തിട്ട് പോയിട്ടുണ്ട്
@baijuharichandanam81
@baijuharichandanam81 Год назад
കായൽവാരത്ത് 50 മീറ്റർ ഇപ്പുറം ഉപ്പുവെള്ള മില്ല കുഴൽ കിണർ ശരിയാകുമോ താഴോട്ട് പോയാൽ ഉപ്പ് വെള്ളമാകുമോ
@sreejithsremangalam3419
@sreejithsremangalam3419 2 года назад
👍
@Rithavidyu
@Rithavidyu 3 месяца назад
കുഴൽ കിണറിലെ വെള്ളം കുടിക്കാൻ പറ്റുമോ
@zainoruvil5386
@zainoruvil5386 2 года назад
മോട്ടോറിന്റെ പൈസ കമ്പയർ ചെയ്യുമ്പോൾ വെള്ളം കുറവായാണ് തോന്നുന്നത്
@shihab5975
@shihab5975 Год назад
Seed less jack fruit plant എവിടെ നിന്നാണ് വാങ്ങിയത് നമ്പർ തരാവോ?
@razzgarden
@razzgarden Год назад
Homegrown il undu
@dfft9256
@dfft9256 2 года назад
Ivideyokke vegam kayich kayiyum etra adiyaanengilum
@jishnutp2101
@jishnutp2101 Год назад
Sir njangal borewell kuzhichitt 3 month kazhinju. Nalla vellam und. But ipol vellathinte koode cheriya manal tharikal varunnu... Enthayirikkam karanam?
@razzgarden
@razzgarden Год назад
Parapodiyaa athu kurachu kalam undaakum
@jasiseena4799
@jasiseena4799 2 года назад
പാടത്തു കുഴൽ കിണർ kuzhikaan പറ്റുമോ
@razzgarden
@razzgarden 2 года назад
Kuzhiyello
@jayankaniyath2973
@jayankaniyath2973 Год назад
നിങ്ങൾ പൂർണമായി കബളിപ്പിക്കപ്പെട്ട് പോയി.3acre സ്ഥലമുണ്ടെങ്കിൽ 3HP, 3phase motor നല്ല ബ്രാൻഡ് ആയ aquatex, ekki, kirloskar ഇവയിൽ ഒന്ന് (watercooled model )തിരഞ്ഞെടുക്കണമായിരുന്നു. Bore well 6inch ന്റെ diametre കുഴിക്കണമായിരുന്നു. എന്റെ വീട്ടിൽ 6inch borewell 360 അടി കുഴിക്കുവാൻ 6മണിക്കൂർ കൊണ്ട് complete ജോലി കഴിഞ്ഞു. ഇത് മറ്റുള്ളവർക്ക് ഒരു അനുഭവമാകട്ടെ. അങ്ങ് നല്ല വിദഗ്ദ്ധരുമായി ആലോചിക്കേണ്ടതായിരുന്നു.
@youtubeyt3114
@youtubeyt3114 3 месяца назад
റസാഖ് ഭായ്... സ്ഥലം മുട്ടനൂരിൽ ആണോ?
@razzgarden
@razzgarden 3 месяца назад
Yes
@rajathramesh7398
@rajathramesh7398 Год назад
Kuzhal kinnar kuyichal aduthula kinnarilula vellam kurayumo
@razzgarden
@razzgarden Год назад
No
@rajathramesh7398
@rajathramesh7398 Год назад
@@razzgarden any effects?
@sreekumarn646
@sreekumarn646 2 года назад
Good information 👍👍
@krishnakumar-rg2ej
@krishnakumar-rg2ej Год назад
കിണറിൽ borewell ചെയ്യാൻ പറ്റുമോ
@nadeerph
@nadeerph 3 месяца назад
പറ്റും
@krishnakumar-rg2ej
@krishnakumar-rg2ej 3 месяца назад
@@nadeerph no send ചെയ്യാമോ contact ചെയ്യാം
@musthuskt
@musthuskt 2 года назад
ഇക്കാ, ഇത് 7ൽ 6ആണോ, അതോ 6ൽ 5ആണോ..?
@razzgarden
@razzgarden 2 года назад
6
@niyas720
@niyas720 2 года назад
Razak ഭായ്, M Sand slurry മണ്ണിന് നല്ലതോ🙄 ഇത് കുറച്ച് കഴിഞ്ഞാൽ കോൺക്രീറ്റ് പോലെ കട്ടി ആകും. പിന്നെ വേരോട്ടം കിട്ടുമോ? ചില മൂലകങ്ങൾ ചെടികൾക്ക് ലഭ്യമായാൽ തന്നെ വളക്കൂറും, മണ്ണിലെ സൂക്ഷ്മാണുക്കളും നശിക്കും. Result കണ്ടറിയേണ്ടതാണ്... അല്ലാഹു അ 'ആലം.
@razzgarden
@razzgarden 2 года назад
Enthyaalum nokkaam pareekshanam anu
@razzgarden
@razzgarden 2 года назад
Pattumengil onnu mannu parishodana cheyyunnidathu kurachu slarry koduthu parishodikku
@niyas720
@niyas720 2 года назад
@@razzgarden ഇക്ക slurry test ചെയ്തിരുന്നോ?
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 года назад
അതിൽ വേറൊരു അനുഭവം പറയാം 😊. വീട്ടിൽ ബാക്കി വന്ന m.sand നകത്ത് ഞാൻ, ചീര വിത്തും കപ്പയും ചുമ്മാ നട്ടിരുന്നു. ഒരുമീറ്ററോളം ഉയരത്തിലുള്ള m.sand കൂനയിൽ നിന്ന്, മണ്ണുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും, മണ്ണിൽ നട്ടതിൻ്റെ ഇരട്ടി വിളവ് കിട്ടി. വെള്ളമല്ലാതെ ഒരു വളവും നൽകിയിരുന്നില്ല. 👍👍.
@suriank
@suriank Год назад
സോറി , 10 അടി അല്ല 10 മീറ്റർ മാനുവൽ കുഴൽ കിണർ ആണ് ഉദേശിക്കുന്നത്. ഇവിടെ കുഴിക്കേണ്ടത് ... 12 കോൽ താഴ്ചയുള്ള കിണറിന്റെ അടിയിലുള്ള പാറയിൽ 10 അടിയാണ്
@marhaba6668
@marhaba6668 Год назад
പെട്രോൾ കിട്ടിയാൽ ലാഭം ആണ് 😂
@mammadjamsheer7000
@mammadjamsheer7000 2 года назад
Phone no?
@VimeeshKumar-un6hf
@VimeeshKumar-un6hf Год назад
ഇത് galaxy ബോറാണ്.
@heartbeats5254
@heartbeats5254 2 года назад
Good information
@shabikkunnummel7401
@shabikkunnummel7401 2 года назад
👍
Далее
Big Baby Tape - Turbo (Majestic)
03:03
Просмотров 236 тыс.
Must Watch Before Drilling Borewell | Malayalam
12:11
Просмотров 3,3 тыс.
Big Baby Tape - Turbo (Majestic)
03:03
Просмотров 236 тыс.