+1,+2 Trivandrum Govt. Model Boys school ❣️ 12 കൊല്ലം mixed സ്കൂളിൽ പഠിച്ചിട്ട് കിട്ടാത്ത സ്വാതന്ത്ര്യവും, സംതൃപ്തിയും ആയിരുന്നു ഇവിടെ നിന്നും കിട്ടിയത്🥰
TVM model schoolile life orma vannu. Ithinte koode class cut cheyth cinemakk pokkunnathum. Model schoolum smv schoolum aayitt ulla sthiram adiyum pinne ulla compromise okke Orma vannu. Highly relatable. Missing those golden days 💔
പണ്ട് പാലാ സെന്റ് തോമസ് സ്കൂളിൽ പഠിക്കുന്ന സമയത്ത് ചങ്ക് tune ചെയ്യുന്ന പെൺകൊച്ചിനോട് മിണ്ടീന്നും പറഞ്ഞ് അപ്പറത്തെ ചാവറ സ്കൂളിലെ ഒരുത്തനെ sketch ചെയ്ത് തല്ലാൻ പോയതും അതിന്റെ പേരിൽ ഒരു മാസം സസ്പെൻഷൻ കിട്ടിയതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട് 😇😇. Missing those days 💔