Тёмный

Bramayugam - Trailer (Malayalam) | Mammootty 

Night Shift Studios
Подписаться 70 тыс.
Просмотров 6 млн
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@rjmark8056
@rjmark8056 8 месяцев назад
അവസാനത്തെ ഇക്കയുടെ ആ ചിരി..!!! Ufffff....Vere Level.. FDFS Locked..
@psychocommenter2556
@psychocommenter2556 8 месяцев назад
FDFS entha?🤔
@Loki-wz6bn
@Loki-wz6bn 8 месяцев назад
​@@psychocommenter2556First day First show
@A7_627
@A7_627 8 месяцев назад
First day first show​@@psychocommenter2556
@psychocommenter2556
@psychocommenter2556 8 месяцев назад
@@Loki-wz6bn oh😁! Thank you 😊
@un-predictablesj8856
@un-predictablesj8856 8 месяцев назад
​@@psychocommenter2556 first day fanshow
@jibinrejimon7955
@jibinrejimon7955 8 месяцев назад
അവസാനത്തെ മമ്മുക്കയുടെ ആ ചിരിയും Expression നും എന്റെ പൊന്നോ തീ item🔥🔥
@drs549
@drs549 8 месяцев назад
Jurassic park pole 🦖😂
@Joh......_____123
@Joh......_____123 8 месяцев назад
Andi po myre ​@@drs549
@svsedtz9158
@svsedtz9158 8 месяцев назад
😂
@Nil-y2n
@Nil-y2n 8 месяцев назад
Theetam
@drs549
@drs549 8 месяцев назад
@@Nil-y2n 🤣🤣..
@bazilmukkarakattil
@bazilmukkarakattil 8 месяцев назад
മമ്മുക്ക 🔥🔥 ഒടുവിലത്തെ ആ ചിരി repeat അടിച്ചു കണ്ടു.. ഒന്നും പറയാനില്ല
@vineethvinayanrema2833
@vineethvinayanrema2833 8 месяцев назад
💯
@drs549
@drs549 8 месяцев назад
Jurassic level chiri 🤣🤣..
@kb.kottoor2403
@kb.kottoor2403 8 месяцев назад
ആദ്യം കണ്ടപ്പോൾ മനസിലായില്ല അല്ലെ
@ഷംനഷമ്മു
@ഷംനഷമ്മു 8 месяцев назад
​നിന്റമ്മയുടെ കരിമ്പുർ നീ ചിരിക്കുന്നതിനേക്കാൾ മികച്ചത് 🥰​@@drs549
@sudhisudhi3593
@sudhisudhi3593 8 месяцев назад
ഞാനും 👍🏻
@minuspk2446
@minuspk2446 7 месяцев назад
Sidhharth ന്റെ performance എന്തുകൊണ്ട് ആരും പരാമർശിക്കുന്നില്ല . He just nailed that role.
@raash133
@raash133 7 месяцев назад
correct...arum paranju kelkunilla....
@Subruz6032
@Subruz6032 7 месяцев назад
Reviewers ഒക്കെ പറയുണ്ടല്ലോ... Sidharth, Arjun, Mammootty.... മൂന്നു പേരും 🔥... സിദ്ധാർത്തിന്റെ അഭിനയം ആണെന്ന് പോലും പലപ്പോളും തോന്നില്ല.. അത്രയ്ക്ക് ഒറിജിനാലിറ്റി ആ കഥാപാത്രട്ജ്ത്തിൽ വറുത്തു... സെക്കന്റ്‌ half ഒക്കെയപ്പോൾ സിദ്ധാർത്തിന്റെ അഭിനയം മറ്റൊരു തലത്തിൽ എത്തിച്ചു.. ഗംഭീരം.. 🔥... അർജുൻ ന്റെ ഈ പടത്തിലെ പ്രകാരം എത്ര കാലം കഴിഞ്ഞാലും career best performance ആയി നില്കും.. അത്രയ്ക്ക് മികച്ച പ്രകടനം. 🔥 Kodumon പൊട്ടി ആയിട്ട് ആ കഥാപാത്രമായിട്ട് തന്നെ ജനിച്ചു ജീവിച്ച പോലുള്ള പ്രകടനം... അതി ഗംഭീരം... 🔥🔥🔥
@firstklassmemories4977
@firstklassmemories4977 7 месяцев назад
100%
@Diya-sq5uv
@Diya-sq5uv 7 месяцев назад
ഇതിന്റെ ക്ലൈമാക്സിൽ അർജുൻ അശോകൻ എന്താ സംഭവിക്കുന്നേ, മോതിരം ഇടുന്നത് അർജുൻ അശോകൻ അല്ലേ?? ക്ലൈമാക്സ്‌ മനസ്സിൽ ആയില്ല
@Subruz6032
@Subruz6032 7 месяцев назад
@@Diya-sq5uv അപ്പൊ പടം ഒന്നും മനസിലായിട്ടില്ല.. ലെ...??
@roshanikka8665
@roshanikka8665 8 месяцев назад
10-40 കൊല്ലമായി സിനിമയിൽ അഭിനയിച്ചിട്ടും ഇന്നേവരെ കാണാത്ത രീതിയിലുള്ള ചിരിയും അഭിനയവും 🔥ഭ്രമയുഗം 🔥🔥🔥🔥
@harisj371
@harisj371 8 месяцев назад
51 years ✌️❤🔥
@abrahammathew355
@abrahammathew355 8 месяцев назад
😂🤣😅🤣😂
@abrahammathew355
@abrahammathew355 8 месяцев назад
😂🤣😅😆😅🤣😂
@vysakhr5888
@vysakhr5888 8 месяцев назад
​@@harisj371he himself saying 42 years then y u over saying bullshit
@harisj371
@harisj371 8 месяцев назад
@@vysakhr5888 ☺️☺️
@Shebix
@Shebix 8 месяцев назад
അറിയാലോ മമ്മൂട്ടിയാണ് ❤️ Waiting for ikka's Magic 🔥 അഭിനയം ഭ്രാന്ത് കയറിയ മനുഷ്യന്റെ കയ്യിലാണ് ഇങ്ങനെയൊരു കഥാപാത്രം കിട്ടിയിരിക്കുന്നത് കണ്ടറിയാം മലയാള സിനിമ എവിടം വരെ ചർച്ചചെയ്യുമെന്ന്👏👏 𝗕𝗥𝗔𝗠𝗔𝗬𝗨𝗚𝗔𝗠 𝗙𝗘𝗕 15 💥
@-kasthala-NagRaj
@-kasthala-NagRaj 8 месяцев назад
🎉
@shobhagorghate3571
@shobhagorghate3571 8 месяцев назад
Hindi Trailer Waiting❤❤❤
@AnvershemeerShemeer
@AnvershemeerShemeer 8 месяцев назад
Yes❤🎉
@shalirasheed1171
@shalirasheed1171 8 месяцев назад
Uff തീയാണ്‌ മമ്മൂക്ക 😍😍😍
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 8 месяцев назад
👌🏽👌🏽👌🏽👌🏽
@entertainingmedia1499
@entertainingmedia1499 8 месяцев назад
മമ്മൂട്ടിക്ക് ഒപ്പം നമ്മളെ അത്ഭുതപെടുത്താൻ പോകുന്നത് അർജുൻ അശോകൻ ആയിരിക്കും ❤️
@anirudh8502
@anirudh8502 8 месяцев назад
😊😊
@87MEDIA
@87MEDIA 8 месяцев назад
അർജുൻ അശോകൻ ന്റെ കരിയർ ബെസ്റ്റ് ആവും ആഫ്റ്റർ ബ്രഹ്മയുഗം എന്ന് അറിയപ്പെടും ❤️❤️❤️.... പുതിയ പിള്ളേർ എല്ലാം ഇക്കാടെ കൂടെ നിന്ന് കളി പഠിക്കട്ടെ അതിലും വലിയ എക്സ്പീരിയൻസ് വേറെ എന്താ
@ThabthabaUmsalal
@ThabthabaUmsalal 8 месяцев назад
yes 100%
@shibilamb559
@shibilamb559 8 месяцев назад
Siddharth um
@lincek162
@lincek162 8 месяцев назад
@@87MEDIA ചക്കയാണ്.... മമ്മൂട്ടിയേക്കാൾ നന്നായി അഭിനയിക്കുന്ന പുതുമുഖങ്ങൾ എത്ര പേര് ഉണ്ട്.
@maneeshkannan4849
@maneeshkannan4849 8 месяцев назад
ബ്ലാക്കിലും വെെറ്റിലും ബ്ലാക്ക് & വെെറ്റിലും അഭിനയിച്ച ഒരേയൊരു നടൻ മമ്മൂക്ക😘
@Kenny_Ackerman_
@Kenny_Ackerman_ 8 месяцев назад
Black etha
@SIVAPRASADP-n8j
@SIVAPRASADP-n8j 8 месяцев назад
Black and white padam anno bramayugam?
@SIVAPRASADP-n8j
@SIVAPRASADP-n8j 8 месяцев назад
​@@Kenny_Ackerman_ black oru pazhaya Mammootty padama
@bharathnikhil2651
@bharathnikhil2651 8 месяцев назад
​@@SIVAPRASADP-n8j white enna oru mammooty padam ille ?
@travel4food794
@travel4food794 8 месяцев назад
മമ്മുക്ക നേരത്തെ Black & white ല് അഭിനയിച്ചിട്ടുണ്ട് ... Adoorഭാസിയോടൊപ്പം
@MOVIEMANIA25
@MOVIEMANIA25 8 месяцев назад
മമ്മൂക്ക പൊളിച്ചു 🥰❤️❤️❤️
@fasirafasi9147
@fasirafasi9147 8 месяцев назад
Gd
@Jaiimahadev
@Jaiimahadev 8 месяцев назад
❤ chechi
@manon2wheels771
@manon2wheels771 8 месяцев назад
തൊലിച്ചു 🤣🤌🏻
@Nihal_shortz
@Nihal_shortz 8 месяцев назад
​@@manon2wheels771 സാരല്യ നല്ല വിഷമമുണ്ടല്ലെ ചോർ njam njam തിന്നു ഒന്നു പൊട്ടിക്കരഞ്ഞു കിടന്നുറങ്ങിയാ മതി മോനേ🥺😊
@_thirdwheel
@_thirdwheel 8 месяцев назад
പടം കണ്ടോ??
@Nihal_shortz
@Nihal_shortz 8 месяцев назад
ഇയാളുടെ പ്രത്യേകത എന്തെന്നുവച്ചാൽ ഇതുതന്നെയാണ് ഓരോരോ സിനിമ കഴിയുമ്പോഴും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നുവെന്നത് ♥️
@TripPicStoriesByNabilRashid
@TripPicStoriesByNabilRashid 8 месяцев назад
എന്റമ്മോ.. അവസാനത്തെ ആ കൊലച്ചിരി.... റിപ്പീറ്റ് ആയി വരുന്ന "ഇത് കരുക്കള് " കേട്ടിട്ട് ടൈം ലൂപ് പോലെ തോന്നുന്നുണ്ട് 🔥🔥
@elfew6221
@elfew6221 8 месяцев назад
Game thottittu reset aavunna pole und. Instructions pinnem pinnem parayunnu.
@Musicball2024
@Musicball2024 8 месяцев назад
Time loop alla director paranju
@jaisonthomas4401
@jaisonthomas4401 7 месяцев назад
yakshi makeup---copied from Apocalypto...and scenes similarity from Tumbbad movie
@Prasannasanto
@Prasannasanto 7 месяцев назад
Only Malayalam film industry can make such beautiful films..❤❤..katta fan from Tamilnadu ❤❤❤
@JK-my1ey
@JK-my1ey 7 месяцев назад
❤❤❤
@bavinraj3946
@bavinraj3946 8 месяцев назад
oh..... mhan .... മമ്മൂക്കാ..... നിങ്ങളെ .... എന്താ പറയാ... ഒരു രക്ഷേം ഇല്ലാ ....😲🙄🔥😘 തീ പാറും ഐറ്റം ..... frame..... Sound..... expressions.....എല്ലാം പൊളി.... നമിച്ച് പൊന്നോ .... arjun ashokan...💙
@shiji956
@shiji956 8 месяцев назад
അവസാനത്തെ ആ ചിരിയും expression നും🙄 എന്റെ പൊന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടി👌 ഇങ്ങേരു ഒരു അഭിനയ പാഠപുസ്തകം തന്നെ 👏👏👏
@vlogforgood
@vlogforgood 8 месяцев назад
Aarkkum pattum angane chirikkan😂
@lofi3577
@lofi3577 8 месяцев назад
Ooakano 😂
@ദശമൂലംദാമു-ഷ8ശ
@ദശമൂലംദാമു-ഷ8ശ 8 месяцев назад
@@vlogforgood ennu laaalappan fen boy 😹
@bibin.b2983
@bibin.b2983 8 месяцев назад
👏🏼
@fridaymatineee7896
@fridaymatineee7896 8 месяцев назад
🤣🤣🤣വല്യ കാര്യയിപ്പോയി
@VarietyMediaVM
@VarietyMediaVM 8 месяцев назад
എൻറെ പൊന്നോ ഇത് തീ 🔥
@manikandan_tm
@manikandan_tm 8 месяцев назад
K**dan media🏳️‍🌈
@sarosaroja3395
@sarosaroja3395 8 месяцев назад
Fdfs urap 👍🏽
@manuprasad9500
@manuprasad9500 8 месяцев назад
ഈ സിനിമയെയും പ്രകൃതി പടമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നറിയില്ല, മമ്മൂക്ക ഒഴിച്ചുള്ളവർ യാതൊരു എനർജിയും വ്യക്തതയും ഇല്ലാതെയാണ് ഇതിൽ ഡയലോഗ് പറയുന്നത്.. .. മമ്മൂക്കയുടെ ഡയലോഗ് കേൾക്കുമ്പോൾ മാത്രമാണ് സിനിമ ചാർജ് ആവുന്നത് . മലയാള സിനിമയെ ഡോക്യൂമെന്ററി ലെവലിലേക്ക് എത്തിച്ച പുതിയ കലാകാരന്മാർ ഡയലോഗ് ഡെലിവറിയെങ്കിലും ഈ 70 വയസുള്ള മഹാപ്രതിഭയിൽ നിന്ന് കണ്ടു പഠിക്കണം....
@muhammedhanfas9214
@muhammedhanfas9214 8 месяцев назад
എൻറെ പൊന്നോ ഇത് തീ 🔥
@neerej1393
@neerej1393 8 месяцев назад
Ninte achan ana😅​@@appuappu-g9z
@RakeshPp-ml1ju
@RakeshPp-ml1ju 8 месяцев назад
അർജുൻ അശോകന്റെ നടനം മലയാള സിനിമ കാണാനിരുക്കുന്നതേയുള്ളു...... 🔥❤ Amazing actor.....💥
@Spiderman1-gx4xq
@Spiderman1-gx4xq 8 месяцев назад
Arjun Ashokan pwoi alle ❤
@kamleshrani5230
@kamleshrani5230 7 месяцев назад
🎉❤ nice comment and vanikam to all🙏👩🏽‍🚀🇮🇳👨‍🔬👩‍🔬🧑‍🏫🤝🧑‍💼💪👩‍🔧👨🏻‍🚀👩🏽‍🚀👩🏽‍🚀👩🏽‍🚀🚜👩🏿‍✈️🏥👩‍🏫⚽🤖🧑‍🚒👮‍♂️👨‍⚖️🧑🏻‍🚀🥷🧑🏻‍🔧🪘🦁🧘👑🚀🏥🏥🏥🏥🏥🚀⚖️🦚🇯🇵🧑‍⚖️🌧️🪖🪖🪖🪖🪖🪖📕🍇🛰️🔬🌿🥥🏑🍑👨🏻‍🏭🍍🎼🎧📺🎥🍒🏋️‍♂️🤸🚤💂‍♂️🔎🔍📔🌫️🌊👲⛳🎋⛹️‍♂️🪁🚁🏈🏉🥍🍹🖋️🖊️📒📘⛑️👦⛷️🎹🪹🦢🦜🕵️‍♀️🎭😎🔱🤔⚜️🔱👨‍🦽🧑‍🦽👯‍♂️👭👫👫👑🪖👔⛑️⛑️⛑️⛑️⛑️🕶️🥽🌂🐴🐎🦃🦚🦚🦚🦚🌴🌿🎋🐉🦚🦚🦚🦚🎻🪕🎸🪗🎺🎷🪘🪘🪘🪘🪘🥁🩰🎬🎭🤹‍♀️🤹‍♂️🎗️🎟️🗑️🧮📚📙📕📔📖📓🖋️
@curiosity_revealed
@curiosity_revealed 8 месяцев назад
Ufff... Polli Saanam🎉
@Jth04...
@Jth04... 8 месяцев назад
Powli alla ...athukkum melee Adaar item
@Firemoments.
@Firemoments. 8 месяцев назад
Please Support ❤
@basilk5785
@basilk5785 8 месяцев назад
Padam ij kando myra
@quitmaskreloaded
@quitmaskreloaded 8 месяцев назад
ഏതാ ഈ വരതൻ ഒറ്റ കണ്ണൻ ഇവിടെ ഇത് വരെ കണ്ടിട്ടില്ല 😂
@sarojinikilbirnieaaanurag4932
@sarojinikilbirnieaaanurag4932 8 месяцев назад
​@@Jth04...😅😅pppp
@inspectorbalram7544
@inspectorbalram7544 8 месяцев назад
സത്യം പറഞ്ഞാൽ ഇത്രെയും പ്രതീക്ഷിച്ചില്ല 💯പ്രതീക്ഷ വാനോളം ഉയർത്തിയ ട്രൈലെർ 👌🏻💥
@sebinjacob2340
@sebinjacob2340 8 месяцев назад
സത്യം പറഞ്ഞാൽ trailor നിരാശപ്പെടുത്തി.... അത് മനഃപൂർവം ചെയ്തത് ആകാം...
@Lavender-in7xp
@Lavender-in7xp 8 месяцев назад
​@@sebinjacob2340 ഇങ്ങനെ karayalleb
@rohithnechikkunnan8374
@rohithnechikkunnan8374 8 месяцев назад
💯
@Lavender-in7xp
@Lavender-in7xp 8 месяцев назад
അങ്ങേർക്ക് ഭ്രാന്താടാ... ആർക്ക്? നമ്മടെ മമ്മൂക്കാക്കേ.. അങ്ങേർക്ക് അഭിനയത്തിന്റെ ഭ്രാന്ത് പിടിച്ചു നാടപ്പാ..കാലം കൊറേ ആയേ.. പക്ഷേ അങ്ങേർക്ക് സിനിമയോടുള്ള പ്രണയത്തിൽ മടുപ്പൊന്നുല്യാത്രേ!!! അതുകൊണ്ടാണല്ലോ, അയാളിപ്പോഴും അയാളെ തന്നെ അടിച്ചു മെരുക്കി മിനുക്കി മൂർച്ചക്കൂട്ടികൊണ്ടിരിക്കുന്നത്.. അയാൾ വേഷങ്ങൾ പകർന്നാടുമ്പോൾ നമുക്കൊരിക്കലും അവിടെ മമ്മൂട്ടിയെന്ന നടനെ കാണാൻ പറ്റില്ല.. പകരം ആ കഥാപാത്രത്തെ മാത്രമേ കാണാൻ കഴിയൂ..എത്ര ഭാഷകൾ വേഷങ്ങൾ ഒക്കെ അയാൾ നിസ്സാരമായി കൈകാര്യം ചെയ്യുന്നു.. അയാളെ പോലെ എന്നെ വിസ്മയിപ്പിച്ച മറ്റൊരു നടനില്ല!!! GOAT OF MALAYALAM CINEMA.. MAMMOOKKA!!! THE FACE OF INDIAN CINEMA
@user-dx2li7yt7h
@user-dx2li7yt7h 8 месяцев назад
​@@Lavender-in7xp true
@bhaskarapattelar6561
@bhaskarapattelar6561 8 месяцев назад
ഇത് എന്ത് മനുഷ്യനാണ്.... 🔥ഈ പ്രായത്തിലും അദ്ദേഹത്തിന്റെ അഭിനയം പൊയ് പോവൂല മോനെ 🔥🔥🔥
@hashimhashim2120
@hashimhashim2120 8 месяцев назад
അഭിനയം മാത്രമോ 73 കാരൻ്റെ ശരീരം കണ്ടില്ലേ?
@shafeeqahmed3738
@shafeeqahmed3738 8 месяцев назад
Prayathinte karyam enthina idakk idakk ingane parayunnath..! Just praise his courage 👍
@Lavender-in7xp
@Lavender-in7xp 8 месяцев назад
​@@shafeeqahmed3738 ഈ പ്രായത്തിലും അങ്ങേര് അയാളുടെ ശരീരവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നത് പറയുക തന്നെ ചെയ്യും.
@John-z2m1r
@John-z2m1r 8 месяцев назад
3 പേരുടെ പടമാണോ?
@Zeus-ei1ik
@Zeus-ei1ik 8 месяцев назад
The Mammotty introduction scene in Bramayugam is one of the best intro scenes I've seen across languages: Subtle, eerie, minimalistic, but the impact was massive. That scene alone tells you all you want to know about the character Kodumon Potty. There are a few actors in India who can bring that subtlety and also magnetic screen presence to play that intro scene... maybe Mohan Lal, Kamal, or Bachan Sr. But no one in India can play it with a combination of that subtlety, regal screen presence, intimidation, and that sheer air of silent authority like Mammotty. Absolutely no one. Also, full credit to the director + team to visualize and execute this intricate scene.
@adipolida
@adipolida 7 месяцев назад
There are a couple of other Malayalalam actors of yester- years who you might not be aware of that play this role with the same amount of villany and authority: Thilakan and Narendra Prasad. But yes, you're right, Mammotty is the only one who can play the role with all the factors you've mentioned.
@fathah_jazz
@fathah_jazz 8 месяцев назад
ഇത് ഭ്രമയുകാ ...... എന്നിട്ടുള്ള ആ ചിരി എന്റെ പൊന്നോ 🥵🔥🔥
@sreejithmohandas3839
@sreejithmohandas3839 8 месяцев назад
Let's count, മമ്മൂക്കയുടെ ലാസ്റ്റിലെ ചിരി repeat അടിച്ചു കണ്ടവർ... അമ്പോ... അന്യായ പെർഫോമൻസ് 🔥🔥🔥
@ASHIRS-h3k
@ASHIRS-h3k 8 месяцев назад
Mee
@shahinashahin285
@shahinashahin285 8 месяцев назад
Njanum😮
@kmabdulkalamazad1122
@kmabdulkalamazad1122 8 месяцев назад
Playback speed .25 ഇൽ ഇട്ട് കണ്ട ഞാൻ 🥹
@abrahammathew355
@abrahammathew355 8 месяцев назад
​@@kmabdulkalamazad1122🤨🧐🙆‍♂️🙆‍♂️🤦‍♂️🤦‍♂️
@abrahammathew355
@abrahammathew355 8 месяцев назад
​@@kmabdulkalamazad1122😮😯😱😲😳
@itsmepraviii
@itsmepraviii 8 месяцев назад
എന്റെ മമ്മൂക്കാ അവസാനത്തെ ആ ചിരി…👌👌🥵🥵🥵🥵🔥🔥🔥🔥🔥
@AnvershemeerShemeer
@AnvershemeerShemeer 8 месяцев назад
Yes🎉🎉🎉🎉🎉
@mywildlifefilims
@mywildlifefilims 8 месяцев назад
മമ്മൂക്കാനെ ഇതുവരേം കണ്ടതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രം കൊടുമൺ പോറ്റി Totaly Cinematic എക്സ്പീരിയൻസ് തരുന്ന ചിത്രം.ലളിതമായ എഴുത്തും വലിയ ആശയങ്ങളും. അവസാനംവരെ സംവിധായകൻ കൊണ്ട് പോയ ത്രില്ലെർ. എടുത്ത് പറയേണ്ടത് Cinematography.ഓരോ ഷോട്ഷും കാണുമ്പോൾ DOP യുടെ Perfection നമുക്ക് മനസ്സിലാകും.Direction,Sreen play Background Score, Editing അതുപോലെ സൗണ്ടിനും ശരീര ഭാഷക്കും സൈലൻസിനും വളരെ പ്രധാന്യമുളള ചിത്രം. ചിത്രം കണ്ട് വീട്ടിൽ എത്തിയതിനു ശേഷവും വീണ്ടും നമ്മളെ ഓർമിപ്പിക്കുന്ന രംഗങ്ങൾ. പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂക്ക ചെയ്ത ഈ റോൾ ഒരുപാട് അഭിമാനം.ഓരോ നിമിഷങ്ങൾക്കും മമ്മൂക്ക കൊടുക്കുന്ന ചലനങ്ങൾ. മമ്മൂക്ക തന്നെ കയ്യിൽ നിന്നിട്ട ഒരുപാട് കാര്യങ്ങൾ. അർജുൻ അശോകനും സിദ്ധാർഥ് ഭരതനും വളരെ മികച്ച അഭിനയം. കാട്, പുഴ,കാട്ടിലെ വന്യതയും ശബ്ദങ്ങളും,മനയുടെ പൗരാണികത, Visual design മഴക്ക് ശേഷമുള്ള Continuity shots 👌🏻 സംവിധായകൻ രാഹുൽ സദാശിവൻ ഒന്നര വർഷത്തിലെറെ Pre production ന് സമയമെടുത്തത് ചിത്രത്തിൽ വ്യക്തമായി കാണാം.അതുപോലെ Character Casting 👌🏻 18 ആം നൂറ്റാണ്ടിലെ വേഷം,ഭക്ഷണം,ആർട്ട്‌ വർക്സ് ഒരുപാട് റിസർച്ചുകൾ Hats off team work 🥰🙏🏻 പരീക്ഷണങ്ങൾക്ക് ഇതുപോലെ അവസരങ്ങൾ കൊടുക്കുന്ന മഹാ നടന് പ്രിയപ്പെട്ട മമ്മൂക്കക്ക് ഇനിയും ഇതുപോലെ വ്യത്യസ്തമായ ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ 🙏🏻🥰 ഇതുപോലുള്ള സംവിധായകർ ഇനിയും മലയാള സിനിമക്ക് ഉണ്ടാവട്ടെ 🥰👍🏻 - Shaji Mathilakam ( Wildlife Film Maker )
@ideenmohammed2184
@ideenmohammed2184 8 месяцев назад
ഇനിയൊരു ദേശീയ അവാർഡോ പത്മവിഭൂഷൺനോ ഒന്നും ആവശ്യമില്ല ഈ നടന് കേരളത്തിലെ ഒട്ടുമിക്ക ജനങ്ങൾക്കും മറുനാടൻ മലയാളി ക്കും മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരെ ഒരാളാണ് അതുമാത്രം മതി ഈ നടനെ അറിയാൻ🔥🔥🔥🔥
@ArunrajRk-o9t
@ArunrajRk-o9t 8 месяцев назад
മമ്മൂക്ക ഫാൻസിന് ഒരു പ്രത്യേകത ഉണ്ട്. അവർ മാസ് പടവും ക്ലാസ് പടവും ഒരു പോലെ സ്വീകരിക്കും. വ്യത്യസ്ത സിനിമകൾ ചെയ്ത് മമ്മൂക്ക അത് ശീലിപ്പിച്ചെടുത്തിട്ടുണ്ട്. ഭീഷ്മപർവ്വവും കണ്ണൂർ സ്ക്വാഡും പോലുള്ള മമ്മൂക്ക എന്ന താരത്തിന്റെ സിനിമകൾ മാത്രമല്ല മമ്മൂക്കയിലെ നടനെ എടുത്തു കാണിക്കുന്ന പേരൻപും, നൻപകലും, കാതലും, റോഷാക്കും പോലുള്ള വ്യത്യസ്ത സിനിമകളും സ്വീകരിക്കാൻ ഫാൻസിന് അറിയാം. അതുകൊണ്ട് തന്നെ ഭ്രമയുഗവും അവർ ഏറ്റെടുത്ത് ഹിറ്റാക്കും. ലാലേട്ടൻ ഫാൻസിന്റെ പ്രധാന പ്രശ്നം അവർ ലാലേട്ടൻ എന്ന നടനെയല്ല ആരാധിക്കുന്നത് താരത്തേയാണ്. വ്യത്യസ്തകളെ അവർ അംഗീകരിക്കില്ല. വാലിബൻ പോലൊരു ക്ലാസിക് പടം പരാജയപ്പെടാൻ പ്രധാന കാരണം നിലവാരം കുറഞ്ഞ ഫാൻസ് ആണ്. സപ്പോർട്ട് ചെയ്യാത്തത് പോവട്ടെ തിയേറ്ററിൽ കൂവുകയും നെഗറ്റീവ് കമന്റുകൾ പറയുകയും ചെയ്തതും ഫാൻസുകാർ തന്നെയാണ്. ഞാൻ സാക്ഷിയാണതിന്. വാലിബന് ടിക്കറ്റ് എടുക്കുമ്പോൾ അവിടെ കൂടി നിന്നിരുന്ന കുറേ പാൽകുപ്പി ഫാൻസിനെ ഞാൻ കണ്ടിരുന്നു. ലാലേട്ടന്റെ സീൻ വരുമ്പോൾ കയ്യടിക്കണം ആർപ്പു വിളിക്കണം kok പറഞ്ഞത് പോലൊന്നും അല്ല രണ്ടു മൂന്നു മാസ് ഫൈറ്റ് ഉണ്ട്. വാൾ പയറ്റുണ്ട്. തീ പാറുന്ന പീരങ്കി സീനുണ്ട് എന്നൊക്കെ പറഞ്ഞു അവർ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. പടം തുടങ്ങിയതോടെ അവർ നിരാശരായി. അവസാനം എത്താറായപ്പോൾ അവർ Ljp യെ തെറി വിളിക്കാൻ തുടങ്ങി. ഇറങ്ങി പോരുമ്പോൾ പറയുന്നത് കേട്ടു Ljp ഗുഹൻ ഫാൻ ആണ്. ലാലേട്ടനെ തകർക്കാനാണ് ഈ പടം ചെയ്തതെന്ന് 😄 ഇതായിരുന്നു അവരുടെ നിലവാരം. പടത്തിന്റെ ക്വാളിറ്റി ആ മണ്ടന്മാർക്ക് മനസ്സിലായില്ല. അവർക്ക് മാസ് പടം സ്വീകരിക്കാൻ മാത്രമേ അറിയൂ. അത് കാരണം അവർ തന്നെ പടത്തിന് നെഗറ്റീവ് അഭിപ്രായം പറഞ്ഞു പരത്തി. ഇവിടെയാണ് മമ്മൂക്ക ഫാൻസ് വ്യത്യസ്തരാവുന്നത്. ഭ്രമയുഗം ഒരു ക്ലാസ് ഐറ്റം ആണെന്നും മമ്മൂക്ക എന്ന നടന്റെ ഞെട്ടിക്കുന്ന അഭിനയ പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് അവർ ഇപ്പഴേ പറയുന്നത്. അല്ലാതെ ഭ്രമയുഗത്തിൽ മമ്മൂക്കയുടെ മാസ് സീനുണ്ടെന്നും പ്രതീക്ഷിച്ച് പോവാൻ മാത്രം മണ്ടന്മാരല്ല അവർ.
@monishm.p8484
@monishm.p8484 8 месяцев назад
വളരെ ശരി ആണ്. ഞാൻ ഒരു മോഹൻലാൽ ഫാൻ അല്ല, എന്നിട്ടും റിലീസിന്റെ അന്ന് തന്നെ വാലിബൻ കണ്ട ആളാണ്. സിനിമ എനിക്ക് ഇഷ്ട്ടമായി.... പക്ഷേ, ഈ പറഞ്ഞ പോലെ, പടം കണ്ടോണ്ട് ഇരിക്കുമ്പോൾ തന്നെ, ഓരോ ആവശ്യം ഇല്ലാത്ത കമന്റ്സ് പറയുകയും കൂവുകയും ചെയ്ത്, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകുന്ന തരത്തിൽ പെരുമാറുന്നവരെ കണ്ടിരുന്നു.... അവർ ഫാൻസ്‌ ആണോ അല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ ഈ കമന്റ്‌ വായിച്ചപ്പോൾ എനിക്ക് തോന്നുന്നത്, അവർ മോഹൻലാൽ ഫാൻസ്‌ തന്നെ ആവും 😂
@_CinematicCentral_
@_CinematicCentral_ 8 месяцев назад
Bro enta channelil oru poll ond onn vote idane 😁❤
@jgfthsxgh
@jgfthsxgh 8 месяцев назад
Fans ഏറ്റെടുത്താൽ മാത്രം ഒരു മമ്മൂട്ടി പടവും വിജയിക്കില്ല... നല്ല പടം ഇഷ്ടപെടുന്ന ഒത്തിരി ആളുകൾ ഉണ്ട്.... അവർ ആണ് പടം വിജയിപ്പിക്കുന്നത്.
@Subruz6032
@Subruz6032 8 месяцев назад
​@@jgfthsxghഅപ്പൊ വാലിബൻ നല്ല പടമല്ലേ. അതെന്താ നല്ല പടം ഇഷ്ടപ്പെടുന്നവർ കണ്ടില്ലേ.? . മമ്മൂട്ടി എന്ന നടൻ ഇപ്പോഴും നമ്മളെ വിസ്മപ്പിച്ചു കൊണ്ടിരിക്കുന്നു. 💖
@jgfthsxgh
@jgfthsxgh 8 месяцев назад
@@Subruz6032 ഞാൻ കണ്ടില്ല ഇതുവരെ
@hakeemshahbad214
@hakeemshahbad214 8 месяцев назад
ഇത് പൊളിക്കും ❤ മമ്മൂക്കാന്റെ ആ വോയിസും ആ ചിരിയും എല്ലാം കേട്ട് രോമാഞ്ചം വന്ന് 😅
@theprotagonist7998
@theprotagonist7998 8 месяцев назад
aa aa aa romanjam... pedich pandaaraakum pahayan! 🥶
@Mountain1282
@Mountain1282 8 месяцев назад
😂​@@theprotagonist7998
@jomonkv8163
@jomonkv8163 8 месяцев назад
മൂത്രം പോയോ😂
@theprotagonist7998
@theprotagonist7998 8 месяцев назад
@@jomonkv8163 Theatril poyaal ariyaam The Director, ayaale vishwasikaan kollila... bhoothakaalathil prethathinte jumpscaril alla cinemayil udaneelamulla beethiyiilaanu nammal pedichath !
@Alsoran8386
@Alsoran8386 7 месяцев назад
Just watched it yesterday night with family. I don’t know…maybe it’s silly…but films like this make me feel proud to be a Malayalee and even better as someone who usually hates the way we Indians generally approach the art of cinema…Bramayugam proves we have a lot to offer the world through this medium. Arjun and Siddharth were brilliant…Mammooty wasn’t present at all…that was someone else…and i am glad he’s fictional!🫠❤️🔥
@Warlocke
@Warlocke 8 месяцев назад
ആ ഒടുക്കത്തെ ഞെട്ടിക്കല് 😱 ഒന്നൊന്നര ഞെട്ടിക്കൽ ആയിപ്പോയി 🔥
@harikrishnant5934
@harikrishnant5934 8 месяцев назад
Mamooty Oru valiyittu😅
@babubabu-hc9nj
@babubabu-hc9nj 8 месяцев назад
⁠@@harikrishnant5934 Appo neeyayirunnu aa vali vayil ittath 😅
@marigoldtalks6774
@marigoldtalks6774 8 месяцев назад
Frastruated, ethra kalam, jeeviththil tholvi ayi poyallo, ninte karyam alochikumbo sankadam thonnunnu🥲 ​@@harikrishnant5934
@abinthomson7425
@abinthomson7425 8 месяцев назад
@@harikrishnant5934yes vittu ninte ammede vayil
@abinthomson7425
@abinthomson7425 8 месяцев назад
@@harikrishnant5934yes vittu ninte ammede vayil
@sachinc7548
@sachinc7548 8 месяцев назад
ഇനിയും എത്ര നടനം ആടാനുണ്ട്... ഈ നടന്... ഇത് മഹാനടനം...❤
@abrahammathew355
@abrahammathew355 8 месяцев назад
😂🤣😅🤣😂
@abrahammathew355
@abrahammathew355 8 месяцев назад
Legend One And Only Completed Actor Lalettan 💯💯💯
@anu__.2000.
@anu__.2000. 8 месяцев назад
​@@abrahammathew355😂😂😂
@arjunarjun5468
@arjunarjun5468 8 месяцев назад
Engane sadhikunu😂😂😂​@@abrahammathew355
@shanees9437
@shanees9437 8 месяцев назад
​@@abrahammathew355 koothi കുത്തി ചൂര മന്ത് 😂😂😂
@ManchuMonyt
@ManchuMonyt 8 месяцев назад
ആടിയ വേഷങ്ങൾക്കും അഴിഞ്ഞാടിയ കഥാപാത്രങ്ങൾക്കും മുകളിൽ ഇനിയെന്ത് എന്നുള്ള ചിന്ത കുഞ്ചമ്മൻ പോറ്റിയിൽ എത്തി നിൽക്കുമ്പോൾ ഭ്രമയുഗവും മമ്മൂട്ടിയും ❤️ തീറ് ഐറ്റം LOADING 🔥🔥🔥 #Bramayugam #മമ്മൂക്ക 🔥🔥👏👏🤌🤌
@SanathM
@SanathM 8 месяцев назад
കുഞ്ചമ്മൻ പോറ്റിയുടെ കഥയല്ലാന്നാ ഡയറക്ടർ പറഞ്ഞേ
@binithasunil
@binithasunil 7 месяцев назад
ഞങ്ങൾ ഫാമിലി ആയ്ട്ട് പോയ്‌ കണ്ടു. മമ്മുക്ക അഭിനയം അസാധ്യം....അത്ര സൂപ്പർ ആയിരുന്നു ❤ സിദ്ധാർദ് ഭരധനും കട്ടക്ക് പിടിച്ചു നിന്ന്. എല്ലരും കാണേണ്ട പടം തന്നെ ആണ് ബ്രമയുഗം 😊
@DulquerFansClub
@DulquerFansClub 8 месяцев назад
അറിയാലോ മമ്മൂട്ടിയാണ് 🥵🔥 DQ ഫാൻസിന്റെ വിജയാശംസകൾ 😍😝
@najmat7345
@najmat7345 8 месяцев назад
ദുൽകറിനെ ഇതിലേക്ക് പറയണ്ട
@Fudalthemmadi
@Fudalthemmadi 8 месяцев назад
😢
@MikeVijayan-2.0
@MikeVijayan-2.0 8 месяцев назад
തിയേറ്റർൽ കൂടി ഒന്ന് പോയി പടം കാണണേ... 🤩
@musammilas3718
@musammilas3718 8 месяцев назад
ലാസ്റ്റ് കൊലച്ചിരി 🥵🤌🏻🔥
@harisachin4323
@harisachin4323 8 месяцев назад
അവന്റെ റേഞ്ച് മനസ്സിലാക്കാൻ അവന്റെ പേര് തന്നെ ധാരാളമായിരുന്നു...... Mammookka 🔥🔥🔥🔥
@Concepts.6521
@Concepts.6521 8 месяцев назад
Daa schoolil podaaa..
@harisachin4323
@harisachin4323 8 месяцев назад
@@Concepts.6521 njan schoolil padippikkuvanennu ningal engane arinju🤔
@shyamchandran9850
@shyamchandran9850 8 месяцев назад
​@@harisachin4323 oomfiya comment kandapo manasulayikanum bro .leave it
@spoofan_prankan
@spoofan_prankan 8 месяцев назад
​@@Concepts.6521 കുണ്ടീഷ് ഫെൻ sported 💥
@hiyoutubers12345
@hiyoutubers12345 8 месяцев назад
​@@Concepts.6521nyt ninte achan schl thuran vechaa
@parvathys2103
@parvathys2103 7 месяцев назад
ഇന്നലെ ആണ് പടം കണ്ടത്... ജീവിതത്തിൽ ആദ്യമായി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ തിയറ്ററിൽ കണ്ടത് മമ്മൂക്കയുടെ അഭിനയം ആണ് ഈ സിനിമയിലെ മെയിൻ ഹൈലെറ്റ് ചെറിയ ബജറ്റിൽ എടുത്തു 4ദിവസം കൊണ്ട് ഇപ്പോൾ 30കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു വളരെ അതികം സന്തോഷം ഉണ്ട് നല്ല സിനിമ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആയി 👌🏻🔥
@ashagireesh3132
@ashagireesh3132 7 месяцев назад
Nangalum innaleyan kandathu
@jaisonthomas4401
@jaisonthomas4401 7 месяцев назад
yakshi makeup---copied from Apocalypto...and scenes similarity from Tumbbad movie
@DammyAccound
@DammyAccound 7 месяцев назад
😂😂stop crying everywhere dude you are really pissed of by movies succuss ​@@jaisonthomas4401
@MukeshKumar-it3rm
@MukeshKumar-it3rm 8 месяцев назад
തികച്ചും പുതിയ പരീക്ഷണം,,, പഴയ കാല സിനിമ പോലെ പുതിയ സാങ്കേതിക വിദ്യയിൽ black &white screen presence..... അർജുൻ അശോകൻ മാരക ട്രാൻസ്‌ഫോർമേഷൻ.....❤️❤️❤️❤️ അവസാനത്തെ ആ ചിരി.... ഒരു ഒന്നൊന്നര ചിരി 🔥🔥🔥🔥
@vimalwilliam2151
@vimalwilliam2151 8 месяцев назад
Black and white cinema tudangiyappo ullathadei😂
@MukeshKumar-it3rm
@MukeshKumar-it3rm 8 месяцев назад
@@vimalwilliam2151 ഇപ്പോളത്തെ കാര്യം ആണ് ഞാൻ ഉദേശിച്ചത്‌ ചേട്ടാ....
@shibilj.r96
@shibilj.r96 8 месяцев назад
​@@vimalwilliam2151 karanju mejikikko 😂 ninaknokke valiban aan pidikka. Itharayum kalam kazhinj black and White veendum vannu. Ath aan verity punde 😂
@Vacuu_m
@Vacuu_m 8 месяцев назад
@@vimalwilliam2151ne pottan anodey.. 😂😂
@hiyoutubers12345
@hiyoutubers12345 8 месяцев назад
@@vimalwilliam2151 nth negativedaa
@TheDarkrealm919
@TheDarkrealm919 8 месяцев назад
Last 3 second 🔥🔥🔥 എന്റമോനെ ചുമ്മാ തീ 🔥🔥 സംഭവം ഒരു time loopil അകപ്പെട്ടു പോകുന്ന, ഒരു പക്കാ mystery horror thriller aanenu തോന്നുന്നു 🔥🔥 FDFS ORAPICHU🔥🔥😍 Mammookka you are the G.O.A.T❤️❤️🔥
@Ashmedia12
@Ashmedia12 8 месяцев назад
Mm aanu😂 noki irunno pranthaa ellarkum ee padathiln ennu thonnu
@AkkusVava
@AkkusVava 8 месяцев назад
2:33 That laughing destroy everything 😮❤
@moshimessi4440
@moshimessi4440 8 месяцев назад
ninte amma enne nashipichu *moans*
@AkkusVava
@AkkusVava 8 месяцев назад
@@moshimessi4440 anaki nite kunna eduth vayi ittott iri myrpunda purimone
@majojomajojo2023
@majojomajojo2023 14 дней назад
Came back after seeing the movie. Good lord! one of the finest art pieces I've ever had the pleasure to witness. Njan kuraya cinema kaannuna vyakthiya, but I rarely come across films that have my full attention. This was one of them. This film was perfection. Nothing felt out of place, nothing was dragged unnecessarily. Just perfect. Last time I was fully immersed in a fantasy film like this was 'The green knight". I was in the film. Fully immersed. It's been so long since a movie made me feel this way. Congrats to the team! and to the brilliant cast!. This was absolute cinema.
@nichusidhinichu8124
@nichusidhinichu8124 8 месяцев назад
പടം ഏത് ലെവൽ ആനെന്നറിയില്ല്ല ..but മമ്മൂക്കയുടെ പെർഫോമൻസ് വേറെ ലെവൽ ആയിരിക്കും...❤
@hawkeye1427
@hawkeye1427 8 месяцев назад
ഈ മനുഷ്യൻ ഈ പ്രായത്തിൽ ഇങ്ങനെ അഴിഞ്ഞാടിയാൽ മലയാള സിനിമയിലെ പല വമ്പൻമാരുടെയും കരിയർ പെട്ടന്ന് തന്നെ എരിഞ്ഞടങ്ങും. മമ്മുക്ക 🔥🔥🔥🔥
@MSR-MrCM
@MSR-MrCM 8 месяцев назад
ഒന്നും പറയാനില്ല.. എജ്ജാതി 🔥🔥🔥🔥 അവസാന ആ ഒരു അട്ടഹാസച്ചിരി... ശെന്റെ പൊന്നോ 🔥🔥🔥🔥🔥🔥🔥
@heanajojanjohn1119
@heanajojanjohn1119 8 месяцев назад
In US weekends are house full, salute to the entire crew.
@bonsontbaby7932
@bonsontbaby7932 8 месяцев назад
Oh horrible goosebumps തോന്നി. ഇക്കയുടെ ഒടുവിലെ ആ ചിരി ഭയാനകം 🔥
@drs549
@drs549 8 месяцев назад
Last seen Jurassic world 🦖🤣..
@rajkumarcr7698
@rajkumarcr7698 8 месяцев назад
lalappan😂​@@drs549
@shaheel369
@shaheel369 8 месяцев назад
​@@drs549 ellaa comment ilum ith copy paste cheyyindallo 😅
@drs549
@drs549 8 месяцев назад
​@@rajkumarcr7698 short film actor mammad 😂😂..
@Joker-xw6ly
@Joker-xw6ly 8 месяцев назад
@@drs549 seriel level actor aattan🔥🔥
@hashimkp8858
@hashimkp8858 8 месяцев назад
മലയാള സിനിമയിൽ ഇത്രെയേറെ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത മറ്റൊരു നടൻ ഇല്ല.. ഒരേയൊരു മമ്മൂക്ക ❤️
@abrahammathew355
@abrahammathew355 8 месяцев назад
😂🤣😅🤣😂
@abrahammathew355
@abrahammathew355 8 месяцев назад
Legend One And Only Completed Actor Lalettan 💯💯💯
@Abdulsalam-mf7bn
@Abdulsalam-mf7bn 8 месяцев назад
​@@abrahammathew355 ingane ellavadem poyi comment ittal ethra paisa kittum??thacholi jimmit 😂
@dinusvault2253
@dinusvault2253 8 месяцев назад
Koppanu mammonuii guhan
@stupidthumbs
@stupidthumbs 8 месяцев назад
🤣🤣🤣ഒഞ്ഞു പോടെ
@amalmohanans3292
@amalmohanans3292 8 месяцев назад
🔥🔥 കലിയുഗത്തിന്റെ ഒരു അപ ഭ്രമംശം.. That ഡയലോഗ്
@ajmalk155
@ajmalk155 8 месяцев назад
പടം കണ്ടിട്ട് വരുന്ന വഴിയാണ് എന്തൊരു സൗണ്ട് മോഡുലേഷനാണ് മമ്മൂക്ക നിങ്ങടെ 😮🔥
@JerinJohnson-it6lk
@JerinJohnson-it6lk 7 месяцев назад
സിനിമ ഫുൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആണോ?
@Srithin-lp2sq
@Srithin-lp2sq 7 месяцев назад
​@@JerinJohnson-it6lk yes
@aneeshras
@aneeshras 7 месяцев назад
​@@JerinJohnson-it6lk അതെ, പക്ഷെ കണ്ടു തുടങ്ങിയാൽ അതൊക്കെ നമ്മൾ മറന്ന് പോകും... കിടിലം എക്സ്പീരിയൻസ് ആണ് 👌🏼🔥🔥🔥
@ikkabhakthan5677
@ikkabhakthan5677 8 месяцев назад
2024 കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് തരാൻ കെൽപ്പുള്ള ഐറ്റം 🔥🙏 ഭ്രമയുഗം
@ManchuMonyt
@ManchuMonyt 8 месяцев назад
അത്ഭുതപ്പെടുത്തിയിട്ടിട്ടുണ്ട്.. ആവേശം കൊള്ളിച്ചിട്ടുണ്ട്.. കണ്ണ് നനയിച്ചിട്ടുണ്ട്.. പൊട്ടി ചിരിപ്പിച്ചിട്ടുണ്ട്.. മോഹിപ്പിച്ചിട്ടുണ്ട്.. രോക്ഷം കൊള്ളിച്ചിട്ടുണ്ട്..ചിന്തിപ്പിച്ചിട്ടുണ്ട്... മലയാളത്തിന്റെ മഹാനടനിൽ നിന്ന് ഇങ്ങനെ എല്ലാം.... മലയാളികൾക്ക് അതിന്റെ extreme ലെവലിൽ തന്നെ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.. 💎👌💝 പക്ഷേ ഭയം.. അത് മാത്രം ഇങ്ങനൊരു നടനിൽ നിന്ന് നമുക്ക് അത്ര experience ചെയ്യാൻ പറ്റിയിട്ടില്ലാത്ത ഒന്നാണ്.. ആ ഒരു കുറവാകും ഇത്തവണ ഇങ്ങനൊരു അടാറ് Character വെച്ച്, ഭ്രമയുഗം എന്നൊരു പേരും ഇട്ട് അങ്ങ് തീർക്കാൻ പോകുന്നത്🔥 ഭയവും ഒരു വിസ്മയമാകും തീർച്ച.. 💚💛💖 🔥🔥🔥💙💙💙💙
@Sunilkumar-xu7zb
@Sunilkumar-xu7zb 8 месяцев назад
Ikka and Ettan Fans Assemble 🔥🔥🔥🔥
@Anjan819
@Anjan819 8 месяцев назад
മമ്മൂക്ക ഫാൻസ് ❤
@Yasar__Yasar_123
@Yasar__Yasar_123 8 месяцев назад
❤️🔥🔥
@jmsworld6924
@jmsworld6924 8 месяцев назад
Mammukka ❤️❤️❤️
@SoneshP
@SoneshP 8 месяцев назад
Mammookka❤❤❤
@Mammookka_fan
@Mammookka_fan 8 месяцев назад
മമ്മൂക്ക❤️❤️❤️❤️
@jishnupr3781
@jishnupr3781 8 месяцев назад
ഈ ചിരി ഇത്രയും കാലംകൊണ്ട് എവിടെ ഒളിപ്പിച്ച് വെച്ചതായിരുന്നു. എൻ്റെ പൊന്നോ..❤
@KorgKey-v6l
@KorgKey-v6l 8 месяцев назад
ഒരു സത്യം പറയട്ടെ.. പുള്ളി ഏതാണ്ട് അര നൂറ്റാണ്ട് ആയിട്ട് അഭിനയിച്ചു കണ്ടിട്ടും അതിലൊന്നുമില്ലാത്ത തരം എക്സ്പ്രഷൻസ് ഉം ചിരിയും... ഒരു തീ ആണ് ഇങ്ങേരു... ഇത്രയും വ്യത്യസ്തത വേറെ ആർക്കാണ് ഉള്ളത്...
@lbsdrive9278
@lbsdrive9278 8 месяцев назад
Lalettan
@njr9008
@njr9008 8 месяцев назад
കോമാളി 🤣🤣​@@lbsdrive9278
@God123ooo
@God123ooo 8 месяцев назад
​@@lbsdrive9278aaa mikcha oru. Myr
@dajjaal861
@dajjaal861 8 месяцев назад
​@@lbsdrive9278ee അടുത്തായി ലാലേട്ടനിൽ ഇത്ര വ്യത്യസ്ത കണ്ടട്ടില്ല... ഓരോ പടവും ഓരോ തലത്തെ പ്രതിനിധാനം ചെയ്യുന്നു...variety ആണ് ഇപ്പൊ പുള്ളി പിടിക്കുന്നത് 😊😊😊😊😊😊😊
@Nachuleo
@Nachuleo 8 месяцев назад
​@@lbsdrive9278പിണ്ണാക് ഒന്ന് പോട ബായ്... നാളെയാണ് കംപ്ലീറ്റ് ആക്ടർ ആണ് ബട്ട്‌ ഫ്ലാക്സിബിൾ അല്ല
@Cinemapranthan12263
@Cinemapranthan12263 8 месяцев назад
Feb 15nu പുഞ്ചമൻ പോറ്റി യുടെ മനയിലേക്ക് സ്വാഗതം❤
@shuhaibm.b493
@shuhaibm.b493 8 месяцев назад
Kunjamman alle
@raazq8
@raazq8 8 месяцев назад
ഹെന്റമ്മോ.. ലാസ്റ്റത്തെ.. ആ ചിരിയും എക്സ്പ്രഷനും വേറെ ലെവൽ... ഒന്നൊന്നര തിയേറ്റർ അനുഭവം ആവും.. ഉറപ്പ് 😍😍
@gokulgokul6064
@gokulgokul6064 8 месяцев назад
uumfum
@Lynjahaze
@Lynjahaze 8 месяцев назад
​@@gokulgokul6064Athentha bro?
@Nasnu-t1k
@Nasnu-t1k 8 месяцев назад
Kandariyam koshi…
@appooseappoose8507
@appooseappoose8507 8 месяцев назад
​@@gokulgokul6064ath jimitt
@JobyjoseJose-qb2go
@JobyjoseJose-qb2go 8 месяцев назад
​​@@gokulgokul6064va oomban eduthitt tharaaam kakki kalayarud thali nee kakki kalayumo 😂
@anshuanshuKollam
@anshuanshuKollam 8 месяцев назад
തീയേറ്ററിൽ ഇരുന്ന് നമ്മൾ പേടിക്കും അത് വാറൻ്റി🔥🔥🔥മമ്മൂക്ക ഫാൻസ്,🔥🔥🔥
@SanathM
@SanathM 8 месяцев назад
72 വയസ്സു കഴിഞ്ഞപ്പോ ഇങ്ങേർക്ക് വട്ടായോ , ഒരു രക്ഷയും ഇല്ലാത്ത ഐറ്റം , അബ്രഹാം ഹോസ്ലറിലെ അലക്സാണ്ടറെ കണ്ടേ ഞെട്ടി. ഇത് വേറെ ലെവൽ മോനേ❤❤❤
@iqbalmp9409
@iqbalmp9409 8 месяцев назад
Yente mwonee last scen le aa kolachiri yum diologuem😮uff😱💥💥
@anilpatil6783
@anilpatil6783 7 месяцев назад
I’m Kannadiga, Watched Movie in theatre. Absolute beauty ❤
@shafreenashafreena4113
@shafreenashafreena4113 8 месяцев назад
മെഗാസ്റ്റാർ അടുത്ത ദേശീയ സംസ്ഥാനഅവാർഡ് കൂടി ലോഡിങ് ❤️❤️🔥
@MuhammedRishan._
@MuhammedRishan._ 8 месяцев назад
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന അഭിനേതാക്കളിൽ മലയാള സിനിമ വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്, ഈ പുതിയ കാലഘട്ടത്തിൻ്റെ പതാകവാഹകൻ മമ്മൂട്ടിയാണ് The greatest of all time 🐐🔥
@sunilkumar-yz2sl
@sunilkumar-yz2sl 8 месяцев назад
അർജുൻ അശോകൻ എന്ന നടൻ തന്റെ സ്ഥാനം ഉറപ്പിച്ചു. മമ്മുക്ക ❤ഒന്നും പറയാനില്ല. നഖവും വിരലുകളും അഭിനയിക്കുന്നില്ലെങ്കിലും മമ്മൂട്ടി എന്ന അതുല്യ നടന്റെ പകർന്നാട്ടം ഗംഭീരം ❤️
@le_ikruthesaint07
@le_ikruthesaint07 8 месяцев назад
Athoru kottanalllo machambiii😂
@prakasankp4503
@prakasankp4503 8 месяцев назад
തേങ്ങ
@kiranyak6464
@kiranyak6464 8 месяцев назад
​@@le_ikruthesaint07 യെസ് അത് വളരെ ശെരിയ എന്തൊരു അഭിനയം മമൂക്കയുടേത് 😇
@silverwindentertainment1974
@silverwindentertainment1974 8 месяцев назад
🤣
@shamseershamseerck6965
@shamseershamseerck6965 8 месяцев назад
മമ്മൂകാന്റെ സൗണ്ട് ഡെലിവറി ഒരു രക്ഷയുമില്ല
@hugzzmedia
@hugzzmedia 8 месяцев назад
എന്റെ 😍😍😍😍പൊന്നിക്കാ 👍👍👍ഒന്നും പറയാനില്ല 😍പൊളിച്ചടുക്കി. Dubbing ആർട്ടിസ്റ്റുകൾ കാണട്ടെ എങ്ങനെ വോയിസ്‌ മോഡ്ലേഷൻ place ചെയ്യണം എന്ന് 😍👌
@abdulqalbee1883
@abdulqalbee1883 8 месяцев назад
അയിന് മമ്മുക്ക dubb ചെയ്യൂല്ലല്ലോ,പുള്ളി ഇപ്പൊ സിങ്ക് സൗണ്ട്ലാ പരിപാടി എടുക്കു..
@sambhushaji3685
@sambhushaji3685 8 месяцев назад
അൽവാദയിൽ ലൈവ് ആയി ഇക്കനേം ട്രൈലറും ലൈവ് ആയി കണ്ടു❤️ The last shot was🔥🔥🔥🔥
@mubshirJamshi
@mubshirJamshi 8 месяцев назад
ഞാനും 🥰
@sambhushaji3685
@sambhushaji3685 8 месяцев назад
@@mubshirJamshi ❤️
@rishal1189
@rishal1189 8 месяцев назад
Same
@sambhushaji3685
@sambhushaji3685 8 месяцев назад
@@rishal1189 ❤️
@storiesofalthaf9191
@storiesofalthaf9191 8 месяцев назад
Me tooo🎉
@PV-wu1vb
@PV-wu1vb 2 месяца назад
Ee Trailor nu oscar kodukanam.such an amazing mindblowing trailor.Hats off to the trailor creators ❤
@allnightshifts
@allnightshifts 2 месяца назад
Our Editor, Shafique Mohamed Ali, cut this trailer.
@shiyas_media
@shiyas_media 8 месяцев назад
പടം ഹിറ്റോ ഫ്ലോപോ ആവട്ടെ.മമ്മൂക്കാന്റെ പരകായ പ്രവേശം ഇങ്ങനെ കണ്ടിരിക്കണം❤️‍🔥
@maheshneelu1014
@maheshneelu1014 8 месяцев назад
😢
@nirmalt.d2003
@nirmalt.d2003 8 месяцев назад
Point☝🏻
@emmanuels4949
@emmanuels4949 8 месяцев назад
ഒന്നും പറയാൻ ഇല്ല... രാഹുൽ - മമ്മൂക്ക combo💯👑👌🔥
@sudhi9878
@sudhi9878 8 месяцев назад
മമ്മൂട്ടി എന്ന അഭിനയ കുലപതിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ അവതാരം 🔥🔥🔥
@PDEX00703
@PDEX00703 6 месяцев назад
I just watched this movie. I fundamentally believe everyone should go watch it as a pure folklore movie . It’s truly amazing.
@renjurajan3747
@renjurajan3747 8 месяцев назад
വെറൈറ്റി എന്നൊക്കെ പറഞ്ഞാൽ ഇതാണ്... trailer കിടിലം...അതിഗംഭീരം 👌👌 ഭ്രമയുഗം... മലയാളത്തിന്റെ സ്വന്തം മമ്മുട്ടി ❤️❤️
@Ashmedia12
@Ashmedia12 8 месяцев назад
Thengaa kola aanu😂😂😂
@renjurajan3747
@renjurajan3747 8 месяцев назад
@@Ashmedia12 തേങ്ങകൊലയല്ല. ഇത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ പടത്തിന്റെ Trailer ആണ് ഹേ....
@Lavender-in7xp
@Lavender-in7xp 8 месяцев назад
​@@Ashmedia12അങ്ങേർക്ക് ഭ്രാന്താടാ... ആർക്ക്? നമ്മടെ മമ്മൂക്കാക്കേ.. അങ്ങേർക്ക് അഭിനയത്തിന്റെ ഭ്രാന്ത് പിടിച്ചു നാടപ്പാ..കാലം കൊറേ ആയേ.. പക്ഷേ അങ്ങേർക്ക് സിനിമയോടുള്ള പ്രണയത്തിൽ മടുപ്പൊന്നുല്യാത്രേ!!! അതുകൊണ്ടാണല്ലോ, അയാളിപ്പോഴും അയാളെ തന്നെ അടിച്ചു മെരുക്കി മിനുക്കി മൂർച്ചക്കൂട്ടികൊണ്ടിരിക്കുന്നത്.. അയാൾ വേഷങ്ങൾ പകർന്നാടുമ്പോൾ നമുക്കൊരിക്കലും അവിടെ മമ്മൂട്ടിയെന്ന നടനെ കാണാൻ പറ്റില്ല.. പകരം ആ കഥാപാത്രത്തെ മാത്രമേ കാണാൻ കഴിയൂ..എത്ര ഭാഷകൾ വേഷങ്ങൾ ഒക്കെ അയാൾ നിസ്സാരമായി കൈകാര്യം ചെയ്യുന്നു.. അയാളെ പോലെ എന്നെ വിസ്മയിപ്പിച്ച മറ്റൊരു നടനില്ല!!! GOAT OF MALAYALAM CINEMA.. MAMMOOKKA!!! അത് കാണുമ്പോൾ ചിലർക്ക് കുരു പൊട്ടും.. സ്വാഭാവികം
@user-dx2li7yt7h
@user-dx2li7yt7h 8 месяцев назад
Yes
@369dq
@369dq 8 месяцев назад
​@@Ashmedia12 lalappan kunna😂😂😂
@zidhaanms2255
@zidhaanms2255 8 месяцев назад
ഭൂതകാലം പോലെ ഇതും ലോക സിനിമയിലേക്ക് മലയാളത്തിന്റെ മറ്റൊരു മികച്ച ഒരു സംഭാവന ആയിരിക്കും ഭ്രമയുഗം എന്ന് ട്രൈലെർ കണ്ടപ്പോൾ തോന്നുന്നു.❤️❤ പിന്നെ Star ആകാൻ ശ്രെമിക്കാതെ നാടനായി തുടരാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഒരേ ഒരു നായകനും കൂടെയാവുമ്പോൾ 🔥🔥🔥
@UjwalRam
@UjwalRam 8 месяцев назад
He is a star He was a super star for us 40 years ago 😊 Telugu people always saw Mammootty Sir and Mohanlal sir as Super stars - later we came to know others ❤
@abrahammathew355
@abrahammathew355 8 месяцев назад
😂🤣😅🤣😂
@abrahammathew355
@abrahammathew355 8 месяцев назад
Legend One And Only Completed Actor Lalettan 💯💯💯
@poojachandran7914
@poojachandran7914 8 месяцев назад
​@@abrahammathew355🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣thanna thanna😂😂😂
@yashiJune
@yashiJune 8 месяцев назад
അവസാനത്തെ ആ ചിരിക്ക് എന്ത് കൊടുത്താലാ പകരമാവുക.... 🔥🔥🔥
@deepakdivakaran2010
@deepakdivakaran2010 8 месяцев назад
അധികാരത്തിന്റെ ആർത്തിയിൽ പകിട കളിക്കുന്ന മനുഷ്യനെ കണ്ടു ചിരിച്ചു നില്കുന്ന കാലം.......എന്റെ ചിന്ത യെ വേറെ അർത്ഥ തലങ്ങളിലേക്കു നയിച്ച സിനിമ..... പറയാതെ എന്തോ പറയുന്ന സിനിമ......
@arifariyil8113
@arifariyil8113 8 месяцев назад
സമകാലിക രാഷ്ട്രീയക്കാരും ജനങ്ങളും തന്നെ
@bindusubi
@bindusubi 7 месяцев назад
Yes
@ajithbaiju9766
@ajithbaiju9766 8 месяцев назад
Mammukka🔥❤️❤️🥵🥵 Bgm🔥🔥🔥
@monster2224
@monster2224 8 месяцев назад
🔥🔥
@ab_hh_ii
@ab_hh_ii 8 месяцев назад
Mammootty= Face Of Indian Cinema 🐐💎
@jithuelathukattil2497
@jithuelathukattil2497 8 месяцев назад
ഇത് ഭ്രമയുഗാ...... കലിയുഗത്തിന്റെ അപഭ്രംശം🔥🔥🔥🔥🔥🔥🔥🔥
@NevinGookoolah
@NevinGookoolah Месяц назад
I cannot imagine any other actor of south movies industries except for Mammoty anna 🔥😎 in Brahmayugam 🔥☝🏻💯 From Mauritius 🇲🇺🙏🏻
@sivan3189
@sivan3189 8 месяцев назад
മമ്മൂക്ക എന്ന നടന്റെ സംഹാര താണ്ടവം കാണാൻ കട്ട വെയ്റ്റിംഗ് 🔥🔥🔥
@Anjan819
@Anjan819 8 месяцев назад
ലാസ്റ്റ് ഒരു ചിരി ഉണ്ടല്ലോ 👿😈ഹ ഹ ഹ 🔥🔥
@Deardiya.
@Deardiya. 8 месяцев назад
കിടിലൻ പടം..... Cinematography, direction, acting... Outstanding 👌👌👌👌👌👌👌
@ERYX_YT
@ERYX_YT 8 месяцев назад
ഒന്നും പറയാനില്ല brilliant work🔥🔥🔥
@ShahanaNijasVlogs
@ShahanaNijasVlogs 8 месяцев назад
അമ്പോ...അവസാന ചിരി😈He is as complete actor💯
@davidjohnkottarathil4463
@davidjohnkottarathil4463 8 месяцев назад
മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച നടനാണ് മമ്മുക്ക.... ഇതും മലയാള സിനിമയുടെ തലവര തന്നെ മാറ്റാൻ ചാൻസ് ഉള്ള പടമായിരിക്കും 💯💯💯
@adriankasa4339
@adriankasa4339 8 месяцев назад
சான்சே இல்லை ... செம ஆக்ட்டிங். மம்மூக்கா சும்மா பின்னி பெடல் எடுத்திருக்காரு. தெறிக்க விட்டிருக்காரு. 💖💖💖💖 from TN.
@vigneshkumar5556
@vigneshkumar5556 8 месяцев назад
Tamil available ah bro?
@natyaaalaya4339
@natyaaalaya4339 8 месяцев назад
Naanum wait pandren Movie paarkka
@Ney12347
@Ney12347 8 месяцев назад
Feb 22 dubbed release
@GentleGhostAsmr
@GentleGhostAsmr 8 месяцев назад
😳...🔥ലാസ്റ്റ് ചിരി..... Ambo👌. 🎶 *രാവണ ഭാവങ്ങൾ വർണിക്കാൻ ഒക്കുമോ* 🎶 ❤️
@unnikrishnan1954
@unnikrishnan1954 8 месяцев назад
Mega 🌟? Mega Actor ❤️ മമ്മൂക്കാ 400ൽ പരം സിനിമകൾ ചെയ്തിട്ടും പുതുമ കൊണ്ട് വരുന്ന ആ ഡെഡിക്കേഷൻ 🙏🙏🙏 ഒരുപാട് ഇഷ്ടം ❤️
@MADY00
@MADY00 8 месяцев назад
The last one was uff 🔥🔥🔥🔥🔥🔥
@shibuthambai1282
@shibuthambai1282 8 месяцев назад
അമ്മു എന്തൊരു പെർഫോമൻസ് ഇങ്ങനെയാണ് ജനങ്ങൾ കാണേണ്ടത്
@anurajcsheerichu1482
@anurajcsheerichu1482 8 месяцев назад
Salute Rahul sathasivan 🔥 Technical department 👌 Art🔥 Mammotty performance❤️ Ashokan and sidarath excellent 👍
@ramyamohan3952
@ramyamohan3952 8 месяцев назад
ഉഫ്ഫ്... പൊളി ഐറ്റം.... ഈ അടുത്ത കാലത്തൊന്നും ഇത്രക്ക് പ്രോമിസിങ് ട്രൈലെർ കണ്ടിട്ടില്ല.. വേറെ ലെവൽ ഐറ്റം... മമ്മൂക്ക ❤❤❤❤ proud that we are living in Mammootty Era... ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@shahinkt2279
@shahinkt2279 8 месяцев назад
Era
@ramyamohan3952
@ramyamohan3952 8 месяцев назад
@@shahinkt2279 thanks.. Athra sradhichillayrunnu... Ippom correct cheythittund..
@shahinkt2279
@shahinkt2279 8 месяцев назад
No problem. Just Typing mistake vannu poyatha enn manasilayirunu. Adhanu just aa word onu type cheythittath. Have a good day.
@ramyamohan3952
@ramyamohan3952 8 месяцев назад
@@shahinkt2279 😊 Have a good day
@alluzzmystique1601
@alluzzmystique1601 8 месяцев назад
Kathanaar glimpse
@ubermanushyan
@ubermanushyan 8 месяцев назад
That smile of Mammookka at the end..!! Scared the hell out of me.
@master.1137
@master.1137 8 месяцев назад
മമ്മുക്കയുടെ ഒരു ഗംഭീര ROLE ആണ് bramayugam il ഉള്ളത് ❤😌💯💯💥💥💥💥💥💥💥💫💥💫💫💥💥💥💥
@saroram8517
@saroram8517 7 месяцев назад
From malaysia. Lots of love to mamooty sir and the entire team.. after so long ...orru nadukam bayam nite thungge pothu. The one and only movie movie bramayugam. Tantric movie horror movie means malayalam movies...
@mohamedsharaf8423
@mohamedsharaf8423 8 месяцев назад
പകരം വെക്കാൻ ഇല്ലാത്ത നടന വിസ്മയം, one and only Mammukka 💪💪
@abrahammathew355
@abrahammathew355 8 месяцев назад
😂🤣😅🤣😂
@abrahammathew355
@abrahammathew355 8 месяцев назад
Legend One And Only Completed Actor Lalettan 💯💯💯
@saidallingal6083
@saidallingal6083 8 месяцев назад
​@@abrahammathew355Enna angott mari iri
@KhaleelZiyan
@KhaleelZiyan 8 месяцев назад
😂😂😂
@Abdulsalam-mf7bn
@Abdulsalam-mf7bn 8 месяцев назад
​@@abrahammathew355 nna poyi oomfi kodu... Parapokri vaaname😄😄
@Achu-arya
@Achu-arya 8 месяцев назад
ഏത് വേഷവും ചേരുന്ന അത്ഭുത മനുഷ്യൻ. Ikkaaaa... 🔥🔥🔥
@AdhilAzeez-rq4gr
@AdhilAzeez-rq4gr 8 месяцев назад
അവസാനത്തെ മമ്മൂക്കയുടെ ആ ചിരി മനസ്സിൽ ഒരു ഞെട്ടലും സന്തോഷവും ഉണ്ടാക്കി👌👿🥵🔥🔥🔥🔥🔥 ഈ പ്രായത്തിലും മമ്മൂക്കയെ തേടിയെത്തുന്ന കഥാപാത്രങ്ങൾ ആണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്...!!!😍 ബ്രഹ്മയുഗം❤️
@Praveen-or5ce
@Praveen-or5ce 8 месяцев назад
Brahma yugam alla it’s Bhrama yugam
@avinashpurigoswami9340
@avinashpurigoswami9340 8 месяцев назад
Fantastic movie.... excellent creation, complete in every sense... Mammotty🙏🏼❤️🙏🏼 is unparalleled...
@Sounand_AP
@Sounand_AP 8 месяцев назад
മലയാള സിനിമ ഇതുവരെ കാണാത്ത അത്ഭുതസിനിമ Bramayugam🔥🔥❤️its coming ❤❤
@ChandrikaKumari-q6l
@ChandrikaKumari-q6l 8 месяцев назад
Industry level maatum💫😄🎉
@strikingvlogzz1379
@strikingvlogzz1379 8 месяцев назад
Brilliant Work...🤯 Top to Notch Performance and Perfection
Далее
Bramayugam - Malayalam (Audio Jukebox)
18:46
Просмотров 1,6 млн
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16
Poomani Maalika (Video Song) - Bramayugam | Mammootty
3:07
Brahmayugam x Polika | Remix
5:17
Просмотров 436 тыс.