Тёмный

Brazil Football: ബ്രസീൽ ഫുട്ബോൾ അങ്ങനെയൊന്നും തകരില്ല, പ്രതീക്ഷ നൽകുന്നത് പുത്തൻ താരം 

Samayam Malayalam
Подписаться 161 тыс.
Просмотров 25 тыс.
50% 1

കഴിഞ്ഞ മാസം ചെൽസിയുമായി കരാറിലെത്തിയെങ്കിലും എസ്റ്റെവോ വില്ല്യന് സ്റ്റാംഫോര്‍ഡിലെത്താൻ കഴിഞ്ഞിട്ടില്ല. അടുത്ത വര്‍ഷമായിരിക്കും ചെൽസിയോടൊപ്പം ചേരുക. നിലവിൽ പാൽമിറസിന് വേണ്ടി എസ്റ്റെവോ തകര്‍പ്പൻ പ്രകടനം കാഴ്ച്ച വെക്കുകയാണ്.
Estevao willian, Brazilian wonder kid will be next hero of Brazilian football

Кино

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@NEYMARJR-bu6wb
@NEYMARJR-bu6wb Месяц назад
പ്രതിഭകൾക്ക് പഞ്ചം ഇല്ലാത്ത ടീമാണ് ബ്രസീൽ നല്ലൊരും കോച്ച് ആണ് വേണ്ടത്🙏
@thariqvilla2972
@thariqvilla2972 Месяц назад
പഞ്ചം ഉണ്ട് മിഥ്ഫീൽഡിൽ നല്ല കളിക്കാരെ കണ്ടെത്താൻ 18 കൊല്ലമായി കഴിഞ്ഞിട്ടില്ല കക്ക റൊണാൾഡിഞഹോ ഇവരൊക്കെ വിരമിച്ച ശേഷം മാധ്യ നിര വളരെ മോശം ആയി നെയ്മർ പോയാൽ 7 ഗോൾ വരെ വാങ്ങാൻ ടീം അത്രയ്ക്ക് മോശം ആയി 😢
@vinodkannan2588
@vinodkannan2588 18 дней назад
​@@thariqvilla2972വിംഗ് അറ്റകിങ് കുറവ് aa
@manikuttancp8426
@manikuttancp8426 Месяц назад
മികച്ച ഒരു യൂറോപ്പ്യൻ കോച്ചിനെ കൊണ്ടുവരാതെ ബ്രസീൽ ഇനി രക്ഷപ്പെടുകയില്ല
@jesusissonofgod796
@jesusissonofgod796 Месяц назад
ലാറ്റിൻ ടീമുകൾക്കെല്ലാം ഇപ്പോൾ അര്ജന്റീന പരിശീലകർ ആണ്
@mohammedshakeeb1034
@mohammedshakeeb1034 Месяц назад
Time kodukk dorivaal set aavum…selection nannaayaal coach set aavum
@Fishfishpastha
@Fishfishpastha Месяц назад
​@@mohammedshakeeb1034 orikkalum illa.. E coach okke verum pokaanu. Stat pooyi nok
@mohammedshakeeb1034
@mohammedshakeeb1034 Месяц назад
@@Fishfishpastha schaloni Argentina coach aavumbol ulla stat kandaayirunno..argentina 3rd coach aayirunnu ennitt kandeele…
@Fishfishpastha
@Fishfishpastha Месяц назад
@@mohammedshakeeb1034 scaloni Oru thalkalika coach ayittayrnn vannath.. Genaraly arg coach okke athiyavishyam nalla class nd.. Bielsa. Simieoni. Etc.. Brazille coach okke moshaannn avarenn parayunnund.. Njammall ippalum old school shyliyill aanu kalikkinath bro.. Ethra valya players und enn paranjalum oru nalla 11 njammallk kitteetilyaa. Athaanu parinath oru European coach varanm. Ennit ayale assistant ayitt Brazille arenkilum vekkanm.. Pinne set aayikkolum
@embeezmp7622
@embeezmp7622 Месяц назад
Ronalldo, kakka, ronaldinho, adriyano etc.. എന്നീ brazln legnds പടി ഇറങ്ങിയ ശേഷം 2010 കയിഞ്ഞ് നെയ്മർ വന്നത് ആരും നയിക്കാൻ ഇല്ലാത്ത ബ്രസീലിലേക്കാണ് ഇത് വരെ പലരും വന്നെങ്കിലും നെയ്മറിനോളം ആരും എത്തിയിട്ടില്ല
@NAZERUP
@NAZERUP 23 дня назад
ആരൊക്കെ വന്നു ആരൊക്കെ പോയി…. Brazil എന്നും Brazil തന്നെ….. Viva……. Braaaaaaa …..zeeeeeee …l
@mujeebrahman4152
@mujeebrahman4152 Месяц назад
❤❤ നെയ്മർ തിരിച്ചുവരണം നല്ലൊരു യൂറോപ്പ്യൻ കോച്ച് തിരിച്ചുവരും
@user-lr9us7fj2g
@user-lr9us7fj2g Месяц назад
ചെൽസിയിലാണ് 👍🏻
@chappanthottam
@chappanthottam 28 дней назад
അങ്ങിനെ പലരെയും പലരും പരിചയപ്പെടുത്തി..ഈ കഴിഞ്ഞ 3-5 വർഷങ്ങളിൽ... ഉദാഹരണം .. ആന്റണി, രാഫിഞ്ഞ, paquta, enrika etc. ഇവരെല്ലാം യൂറോപ്യൻ ക്ലബ്ബിൽ കരാർ ഒപ്പിട്ടാൽ തീർന്നു ദേശീയ ടീമിനോടുള്ള സ്നേഹം
@Akhil-yr7jk
@Akhil-yr7jk Месяц назад
🇧🇷🇧🇷🇧🇷 തിരിച്ചു വരും
@Hafiz-cy2uk
@Hafiz-cy2uk Месяц назад
ആരുമില്ലാത്ത കാലമാണ് നൈമർ വന്നത്
@jasilpayyoli9045
@jasilpayyoli9045 Месяц назад
ബ്രസീൽ ❤❤❤❤
@mujeebrahman7070
@mujeebrahman7070 Месяц назад
തിരിച്ചു വരും 💪💪
@navastechdesigntrch5117
@navastechdesigntrch5117 Месяц назад
endrik ഒരു കാര്യവുമില്ല
@CliffBooth1960
@CliffBooth1960 Месяц назад
ഒരു കളി കൊണ്ട് എങ്ങെനെയാ അവനെ വിലയിരുത്തുന്നത് 😂 ഈ പറഞ്ഞ endrick ആണ് ഫ്രണ്ട്‌ലി 2 കളി നാണക്കേടിൽ നിന്ന് രക്ഷിച്ചത്
@didc8127
@didc8127 Месяц назад
@@navastechdesigntrch5117 Brasil playersin goal vannal thirich adikan ulla mentality illaa Ippo kayinja semiyil spain thott ninn 2 goal adich jayichu Ath brasilinu kayiyillaa
@didc8127
@didc8127 Месяц назад
@@navastechdesigntrch5117 Endric kali kandit alu pora Verum thall an enn thonunnundu
@AbhinavVs-se6zs
@AbhinavVs-se6zs Месяц назад
Bro endrik nu avasaram kittiyitila 5,10 minute aanu play time kittiyath athika kaliyilum pine enthu cheyan aavum
@RayeesCp-pq3zl
@RayeesCp-pq3zl Месяц назад
മെസ്സിഞ്ഞോ ❤ ബോൾ കൺഡ്രോൾ വേറെ ലെവലാണ് 👍🥶
@sameerkt1399
@sameerkt1399 Месяц назад
നല്ല ഒരു മിഡ്‌ഫീൽഡ് വേണം നല്ല ഒരു കോച്ചും അത്യാവശ്യം ആണ്
@abhijith3465
@abhijith3465 Месяц назад
വരണം
@10_ai_in
@10_ai_in Месяц назад
Ney💔
@brazilbrazil09
@brazilbrazil09 Месяц назад
messinho 🔥🔥🔥🔥
@muneermuneer26
@muneermuneer26 Месяц назад
ആരെങ്കിലും വരാതെ ആരാധകർ നിരാശയിലാണ്
@Vibinvl
@Vibinvl Месяц назад
Oruthan vannathinte kshinnam ipollaum mariyittilla 🙂
@sabithmp3563
@sabithmp3563 Месяц назад
ഇപ്പോൾ വേണ്ടത് നല്ലൊരു കൊച്ചിനെ ആണ് വേണ്ടത്
@wilsonkuriakose7534
@wilsonkuriakose7534 Месяц назад
Kure individuals kalichal onnum akilla bro. Oru nalla teamayi kalikkan kazhiyanam. Athinu nalla oru European Coach venam.
@Neymarjr10465
@Neymarjr10465 Месяц назад
Jr😢
@footballscouts9433
@footballscouts9433 Месяц назад
Chelsea ൽ കളിച്ച ഒരു പ്ലയെർ പോലും ബ്രസീലിയൻ team ന് വേണ്ടി history ഉണ്ടാകാൻ പറ്റിയിട്ടില്ല എന്നതാണ് 😢oscar പോലും
@prasanthkuduparambil2798
@prasanthkuduparambil2798 Месяц назад
♥️♥️♥️
@midhunkp748
@midhunkp748 Месяц назад
🇧🇷😍
@croo733
@croo733 Месяц назад
Mm😊
@mizhabmizz0740
@mizhabmizz0740 Месяц назад
vannittenthinaaa benchill iruthanno🥲🥲🥲🥲🥲
@prahladankp
@prahladankp Месяц назад
100% football knowledge ulla oru pandithan ee videokk thazhe comment ittittund
@Rangaannan_345
@Rangaannan_345 Месяц назад
Neymar ,Richarlison undengil aa teaminu oru strength und ithippo ivarkkellam injury um aanu
@soorajsurendran4
@soorajsurendran4 28 дней назад
പ്ലയെർസ് അല്ല വേണ്ടത്. ഇപ്പൊ വേണ്ടത് നല്ലൊരു കോച്ച് ആണ്.
@Antichrist-o9u
@Antichrist-o9u Месяц назад
Chekkan chelseayil set aahnu💙💙
@sameerkt1399
@sameerkt1399 Месяц назад
മൂന്ന് വർഷംകൂടി കഴിയണം
@sajeeshopto3045
@sajeeshopto3045 Месяц назад
കത്തി അമർന്നു എന്ന് ചിന്തികയുമ്പോൾ അവസാനത്തെ കനലിൽ തീ കാത്തുന്നത് പോലെ ബ്രസീൽ വരവിനു കാത്തിരികയുന്നു
@noname-tt5ge
@noname-tt5ge Месяц назад
Barcelona yil povale
@ManojmaMrmanojmaravayal-fo9tz
@ManojmaMrmanojmaravayal-fo9tz Месяц назад
Midfielder ellathe onnum cheyan kazhiyilla atack Cheyanum re boll cliyarancenum best midfielder venam okay
@sainup5647
@sainup5647 Месяц назад
ഇങ്ങനെ കുറെ വണ്ടർ കിഡുകൾ ഉണ്ട്, ടീമിന് ഒരു പ്രയോജനവും ഇല്ല
@FIFAWORLDCUP-d2h
@FIFAWORLDCUP-d2h Месяц назад
🇧🇷🇧🇷🇧🇷🇧🇷❤️❤️❤️
@muneermuneer26
@muneermuneer26 Месяц назад
യൂറോപ്പ്യൻ കോച്ച് തന്നെ വേണം
@Shahidbc
@Shahidbc Месяц назад
എല്ലാവരും വിങ്ങർമാർ.. നല്ല മിഡ്‌ഫീൽഡർ വരാതെ ബ്രസീലിന്റെ കളിയിൽ ഒരു പുരോഗതിയും ഉണ്ടാവില്ല
@StudyWellmalayalam
@StudyWellmalayalam Месяц назад
Media aagoshikkunna oru playere kurich cheytha video kollaam, Pakshe coach maaraathe ethra tharangal undaayittum kaaryamilla
@didc8127
@didc8127 Месяц назад
Brazil unda thirich varum 2006 muthal kelkunnath an ith
@CliffBooth1960
@CliffBooth1960 Месяц назад
2007 copa,2013 confedrations cup 2019 copa okke pinne ara adichath😂
@Kishorappu1998
@Kishorappu1998 Месяц назад
അഹങ്കാരത്തിന് അണ്ണാക്കിൽ കിട്ടി..😂😂😂😂😂
@arunp5339
@arunp5339 Месяц назад
Richalison 20 goal aduth nedittund enalaum fans eduthu kinattil idan parayum
@arunp8990
@arunp8990 Месяц назад
Coutinho yae തിരിച്ച് vilikuka
@SalimSalim-lg3id
@SalimSalim-lg3id Месяц назад
എത്ര പേരുണ്ടെങ്കിലും എന്താ കാര്യം
@anshadkm6687
@anshadkm6687 Месяц назад
എല്ലാം ചാത്തൻമാരുടെ കളിയാ …😂
@ShawaiCity
@ShawaiCity Месяц назад
സീനിയർ കളിക്കാരെ ഒഴിവാക്കി ജൂനിയർ കളിക്കാരെ കളിപ്പിച്ചിട്ട് കാര്യമില്ല........ നല്ലൊരു കോച്ചിനെ കൊണ്ട് വരണം
@sureshkumarc3396
@sureshkumarc3396 Месяц назад
വെള്ളപ്പെലെ സീക്കോയെ മറന്നു പോയോ ?!
@sameerkt1399
@sameerkt1399 25 дней назад
ആളിന്റെ ബോഡി ലവൽ വെച്ച് നോക്കുമ്പോൾ മോശം ആവാൻ ചാൻസില്ല 👌🏻
@extremegamers1894
@extremegamers1894 Месяц назад
Endrik 😂
@sameerkt1399
@sameerkt1399 Месяц назад
Enrick പോര തടി ഓവർ ആയി 🙏🏻
@raihanap7560
@raihanap7560 Месяц назад
Vannu adutha wonder kid
@sreenishadam
@sreenishadam Месяц назад
അതിന് നമുക്കെന്താ നമ്മുടെ ഫുട്ബോളിനെ രക്ഷിക്കാൻ ആരു വരും?
@HamsaHamsa-fi1ei
@HamsaHamsa-fi1ei Месяц назад
ആരാധകർക്കും കളി കാർക്കും അഹങ്കാരം കൂടുതൽ ആണ് അത് കൊണ്ടാണ് എല്ലാ കളിയും മൂഞ്ചുന്നത്
@NAZERUP
@NAZERUP 23 дня назад
അഹങ്കാരം ഫൗൾ ഹോളിഗനിസം ഇതൊന്നുമില്ലാത്ത ഒരു ടീമുണ്ട്…. അർജന്റീന…. ഇന്ന് വരെ കറുത്ത വർഗക്കാരെ മനുഷ്യരായിപോലും കാണാൻ ഇഷ്ടപ്പെടാത്ത നാട്ടുകാർ… മയക്കുമരുന്നിന്റെ തലസ്ഥാനം… കളിയിൽ ജയിക്കും തോൽക്കും പക്ഷേ വർണവെറിയിൽ തോൽക്കുന്നത് ദൈവമാണ്… മനുഷ്യരുടെ തൊലിയിലെ മെലാനിന്റെ അളവ് വ്യത്യസ്തമാക്കിയ ക്രിയേറ്റർ…. ബ്രസീൽ ഫുട്ബോൾ മനുഷ്യത്വത്തിന്റെ ഇടമാണ്. നീഗ്രോയും വെള്ളക്കാരനും ബ്രൗൺ തൊലിയുള്ള ഏഷ്യക്കാരനും മഞ്ഞത്തൊലിയുള്ള മംഗോളിയനുമൊക്കെ ഒന്നിച്ച് കളിക്കുന്ന ഫ്രാൻസും ഇംഗ്ലണ്ടും ജർമനിയും ബ്രസീലും ജയിക്കട്ടെ… അർജന്റീന തകർന്നടിയട്ടെ. ജൂതരുടെ മറ്റൊരു വേർഷനാണ് അരകൾ.
@malappuramfootball3641
@malappuramfootball3641 Месяц назад
Mid ellallo ayin Brazil
@johnmathew8852
@johnmathew8852 Месяц назад
ആരു വന്നാലും ബ്രസീൽ ന്റെ A ടീമിൽ കളിക്കണം 🤣🤣
@whoami6396
@whoami6396 Месяц назад
Ninte thandha irangiyalum mathy
@binoybruno2418
@binoybruno2418 Месяц назад
അവൻ വരും നിരഞ്ജൻ വർമ 😂😂.. ഇജ്ജാതി cringe 🥹
@habiezgramio9539
@habiezgramio9539 Месяц назад
Adyam ullathone upayokikkan padikke aal kadya panmb chakilla😂😂😂🥴🥴
@Pallipparambil-Raaman
@Pallipparambil-Raaman Месяц назад
ആര് വന്നിട്ട് എന്താ
@wildegaming9890
@wildegaming9890 Месяц назад
Ithuu eathaannuu 0 football knowledge funddaaa
@Shahidbc
@Shahidbc Месяц назад
അപ്പൊ endrikko?
@NAZERUP
@NAZERUP 23 дня назад
ആരൊക്കെ വന്നു ആരൊക്കെ പോയി…. Brazil എന്നും Brazil തന്നെ….. Viva……. Braaaaaaa …..zeeeeeee …l
@muhammedhashim4214
@muhammedhashim4214 Месяц назад
❤❤
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 24 млн
Х..евый доктор 😂
00:15
Просмотров 275 тыс.
Fire Tsunami🔥
0:14
Просмотров 9 млн