Тёмный

BREAKING | കേരള എക്‌സൈസ് ഡ്രൈവര്‍ PSC റാങ്ക് ലിസ്റ്റ് അവഗണിച്ച് സര്‍ക്കാര്‍ 

REPORTER LIVE
Подписаться 2,4 млн
Просмотров 4,9 тыс.
50% 1

Breaking | കേരള എക്‌സൈസ് ഡ്രൈവര്‍ PSC റാങ്ക് ലിസ്റ്റ് അവഗണിച്ച് സര്‍ക്കാര്‍; സാമ്പത്തിക പ്രതിസന്ധി
വെല്ലുവിളിയെന്ന് വിശദീകരണം
#PSC #keralagovernment #excisedriver #ranklist #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@rajanvasudevan6528
@rajanvasudevan6528 16 дней назад
സാമ്പത്തിക പ്രതിസന്ധി നാളെ മാറാം. ഭരണം നാളെ മാറാം. പക്ഷേ!കഷ്ടപ്പെട്ട് റാങ്ക് പട്ടികയിൽ ഇടം പിടിച്ചവരുടെ ഭാവി തിരിച്ചു കൊടുക്കാൻ ഏതെങ്കിലും സർക്കാരിന് കഴിയുമോ? സർക്കാർ ചിന്തിക്കണം.
@shibukalichampothi3677
@shibukalichampothi3677 16 дней назад
ഉദ്യോഗാർഥികളുടെ മനസ്സറിഞ്ഞ റിപ്പോർട്ടർ ചാനൽ u r the hero 💪🏾
@ecstaticfinite2146
@ecstaticfinite2146 16 дней назад
വേറെ ഒന്നിനും സാമ്പത്തിക പ്രതിസന്ധി ഇല്ല..😂
@user-dz9ku3bs1t
@user-dz9ku3bs1t 16 дней назад
യൂണിവേഴ്സിറ്റി LGS.... 1500 വാക്കൻസി ഉണ്ട് എന്ന് പറഞ്ഞു എക്സാം നടത്തി ഇപ്പോൾ 250 കുറവ് വാക്കൻസി PSC ചരിത്ര ത്തിൽ ആദ്യം നടത്തിയ എക്സാം എങ്ങനെ നോക്കിയാലും 2000 കൂടുതൽ വാക്കൻസി വേണം പക്ഷ റിപ്പോർട്ട്‌ ചെയ്തു വളരെ കുറവ് അതിന്റ ഒരു അന്വേഷണം നടത്തി ന്യൂസ് ആക്കും എന്ന് ആത്മാർത്ഥമായ ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujeeshknply7509
@sujeeshknply7509 16 дней назад
@ Reporter
@keralapscgk1
@keralapscgk1 16 дней назад
Sathyam...
@kannankollam1711
@kannankollam1711 16 дней назад
ഒരു ചുക്കും സംഭവിക്കില്ല എല്ലാ കോളേജിലും ആളെ എടുത്തു താൽക്കാലികമായി മോൻ ഒന്നും അറിഞ്ഞില്ലേ
@ManojManu-sd9pg
@ManojManu-sd9pg 15 дней назад
താത്കാലിക ജീവനക്കാരെ പിന്നെ ആര് സംരക്ഷിക്കും. അവർക്ക് സർക്കാർ അല്ലെ ഉള്ളു... അവരാണെങ്കി പാർട്ടി പ്രവർത്തകർ ആണ്? നിങ്ങളോ വെറുതെ കോച്ചിങ്ങിനു പോയ്‌ പഠിച്ചു psc എഴുതുന്നു ജോലി ഒന്നും ഇല്ല ഇവിടെ താത്കാലികകാരെ നിലനിർത്തിയെ പറ്റു... നിങ്ങൾ നാട് വിട്ട് പോകു... Psc അംഗങ്ങൾക്ക് മാത്രം 100% നിയമനം കൊടുക്കും ഞങ്ങൾ ഹേ...😊. നികുതി പണം മൊത്തം തിന്നു തീർക്കുന്ന psc അംഗം ആവണോ കോഴ കൊണ്ട് വാ 😅😅. Psc പരീക്ഷ മാത്രം നടത്തും. അന്ന് ksrtc ക്ക് കുറച്ചു വരുമാനം കിട്ടും അത്ര തന്നെ 😄😄. പിൻവാതിൽ സർക്കാർ ആണ് യുഡിഫ് എൽ ഡി എഫ്. രണ്ടും കണക്കാണ് എന്ന് ഓർക്കുക.. ബിജെപി വന്നാലും ഇതൊക്കെ തന്നെ ആവും. നിലനിൽപ് ആണ് മുഖ്യ കാരണം 😅
@agsanv6618
@agsanv6618 14 дней назад
@@ManojManu-sd9pg ഇവനൊക്കെ PSC പരിച്ച് വിട്ടിട്ട് AKG സെന്റര്‍ വഴി നിയമനം നടത്തിയാല്‍ പോരെ
@vishnuv2243
@vishnuv2243 16 дней назад
University lgs 1000 vacancy und , report cheytha vacancy only 238 ,ellam DYFI temporary aalukal,please enquire 🙏🙏🙏🙏🙏🙏
@aravindas4807
@aravindas4807 16 дней назад
യൂണിവേഴ്സിറ്റി LGS റാങ്ക് ലിസ്റ്റ് കൂടി റിപ്പോർട്ട് ചെയ്യണം
@kannankollam1711
@kannankollam1711 16 дней назад
എൻറെ പൊന്നു അരവിന്ദ് അതൊക്കെ പോയി എല്ലാ കോളേജിലും ആളുകളെ എടുത്തു കഴിഞ്ഞു ഒരുവിധം എല്ലാ കോളേജിലും ഈ ജോലിയിൽ ആളെ എടുത്തു കഴിഞ്ഞു
@agsanv6618
@agsanv6618 15 дней назад
കുറേ എണ്ണം ആ ഗ്രൂപ്പിലുണ്ട് ഒന്നിനും കൊള്ളാത്തവര്‍ Bro ULGS Group undo
@Nzz297
@Nzz297 16 дней назад
സ്വന്തകാർക്ക് ശബളം കുത്തനെ കൂട്ടാനും,അവരുടെ ചികിത്സക്കും മറ്റിനും എല്ലാം പൈസ വരും, PSC എന്ന് പറയുബോൾ മാത്രം സാമ്പത്തിക പ്രതിസന്ധി കേറി വരും 🙏
@Rahul-mm4bx
@Rahul-mm4bx 16 дней назад
സർക്കാര് കനിയണം save psc ranklist
@kannankollam1711
@kannankollam1711 16 дней назад
തെക്കോട്ട് നോക്കി ഇരുന്നാൽ മതി അതൊക്കെ കമ്മ്യൂണിസ്റ്റ് സഖാക്കൾ കൊണ്ടുപോയി
@vishnuv2243
@vishnuv2243 16 дней назад
University lgs must a enquiry
@അഖി
@അഖി 16 дней назад
University lgs inte oru news varanam list idunnilla
@kp52951
@kp52951 16 дней назад
യൂണിവേഴ്സിറ്റി Lgs എവിടെ പോയെന്ന് ആർക്കെങ്കിലും അറിയാമോ
@user-ui6pz2vy2q
@user-ui6pz2vy2q 16 дней назад
പിൻ വാതിൽ നിയമനം പ്രതിസന്ധി ഇല്ല..... അല്ലെ.
@advi774
@advi774 16 дней назад
University last grade full temporary...plese do news on this post
@JaisonKj-ci7ts
@JaisonKj-ci7ts 16 дней назад
പലപ്പോഴും ലഹരി കേസുകളിൽ ഫലപ്രദമായി ഇടപെടുന്നത് പോലീസ് വകുപ്പിന്റെ Intelligence, Highway patrol, Anti Narcotic squad....അങ്ങനെയുള്ള സ്പെഷ്യൽ ടീം ആണ്. എക്സൈസ് വകുപ്പിനെ ഊർജ്ജിതമാക്കിയാൽ ഇത്രയും ജോലി എക്സൈസ് കാര്യക്ഷമമായി ചെയ്യും, പോലീസിന് ജോലി ഭാരം കുറക്കാൻ സാധിക്കും, പോലീസ് സേനയ്ക്കും ഗുണകരമാവും
@akshaymd2857
@akshaymd2857 16 дней назад
Psc റാങ്ക് ലിസ്റ്റിൽ നിന്നും മാക്സിമം നിയമനം നടത്തുക
@c4carromkerala600
@c4carromkerala600 16 дней назад
Lgs various department ഒന്ന് പരിശോധിക്കണം
@AadiDev-w4e
@AadiDev-w4e 16 дней назад
University lgs report cheyu.
@kannankollam1711
@kannankollam1711 16 дней назад
എൻറെ പൊന്നു ഭായ് അതൊക്കെ എടുത്ത് ഒരുവിധം കോളേജ് എല്ലാം താൽക്കാലിക ജീവനക്കാർ എടുത്ത് കഴിഞ്ഞു
@anjuachu1645
@anjuachu1645 15 дней назад
Thalkalika kare edukkan Engil psc anthinu exam nadathunnu
@kannankollam1711
@kannankollam1711 15 дней назад
@@anjuachu1645 അത് പിന്നെ പ്രഹസനം അല്ലാതെന്തു പറയാൻ ഞാൻ പറയുന്നത് കള്ളം ആണെങ്കിൽ ഒന്ന് അന്വേഷിച്ചു നോക്കൂ
@AadiDev-w4e
@AadiDev-w4e 15 дней назад
Oho angane talkalikamayi kayarunnavare puratakanan anu ith report cheyyan njangalum avashapedunnath.
@geethumohan-f9q
@geethumohan-f9q 15 дней назад
കൃത്യമായി അന്വേഷിച്ചാൽ താത്കാലികക്കാർ പറക്കുന്നത് കാണാം. പക്ഷെ ആര് അന്വേഷിക്കും 😢
@prasanthjs6797
@prasanthjs6797 16 дней назад
നിയമനം akg സെന്റർ വഴി മാത്രം ആക്കുക psc പിരിച്ചു വിടുക
@rincytp6769
@rincytp6769 16 дней назад
Thank u reporter channel..njangalk vendi samsaarikkunnathinu..🎉
@robysvlog5548
@robysvlog5548 16 дней назад
എക്സൈസ് വകുപ്പിൽ ഡ്രൈവർമാരെ എടുക്കുക. റാങ്ക് ലിസ്റ്റ് വന്നവരെ ഉടൻ എടുക്കാൻ സർക്കാർ തയാറാവുക. ഇല്ലെങ്കിൽ നാളത്തെ തലമുറ ലഹരിക്ക് അടിമകൾ ആകും.
@robysvlog5548
@robysvlog5548 16 дней назад
MDMA പോലുള്ള മാരക മയക്കുമരുന്നുകൾ ദിവസവും പിടി കൂടുന്നുണ്ട്. അതിലേറെ പിടികൂടാതെ പോകുന്നും ഉണ്ട്. ദയവു ചെയ്തു ഇനി എങ്കിലും സർക്കാരിനു നേരം വെളുത്തില്ലേ. എക്സൈസ് ഡ്രൈവർമാരെ ഉടൻ നിയമിക്കുക. നാളത്തെ തലമുറയുടെ ഉന്നമനത്തിനായി നമുക്ക് ഉണർന്നു പ്രവർത്തിക്കാം
@binojbe5108
@binojbe5108 16 дней назад
യൂണിവേഴ്സിറ്റി lgs please report
@GokuldasMarar
@GokuldasMarar 16 дней назад
ലഹരിയുടെ ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വാഹനത്തിന് ഡ്രൈവർ ഇല്ല എന്നുള്ളത് വലിയൊരു പ്രശ്നം തന്നെയാണ്.എത്രയും പെട്ടെന്ന് ഇപ്പോഴുള്ള വേക്കൻസി റിപ്പോർട്ട് ചെയ്യുകയും പുതിയ വാഹനങ്ങളും ഡ്രൈവർ തസ്തികളും അനുവദിക്കാനും സർക്കാർ ശ്രമിക്കുക
@seethumolpp791
@seethumolpp791 16 дней назад
University lgs കൂടി ചെയ്യൂ 😢😢
@pramod.t4351
@pramod.t4351 16 дней назад
Save cpo ranklist 537/2022
@radhulkrajeev7781
@radhulkrajeev7781 16 дней назад
Ulgs nokk
@agsanv6618
@agsanv6618 15 дней назад
യൂണിവേഴ്സിറ്റി LGS ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുക
@rajeeshmk7122
@rajeeshmk7122 16 дней назад
Save uLgs
@ESportsMalayalam
@ESportsMalayalam 16 дней назад
University lgs report chyu
@geethumohan-f9q
@geethumohan-f9q 15 дней назад
യൂണിവേഴ്‌സിറ്റി lgs സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. താത്കാലികകാർക്ക് മുന്നിൽ മുട്ടുമടക്കാനുള്ളതല്ല മിടുക്കരായ ഓരോ ഉദ്യോഗാർഥികളുടെയും ജീവിതം.
@AadiDev-w4e
@AadiDev-w4e 15 дней назад
Well said. Urappayum sathyavasta purath varum.
@krish2587-c5n
@krish2587-c5n 15 дней назад
ഉദ്യോഗാർത്ഥികളുടെ മനസ് അറിഞ്ഞ് വാർത്ത ശ്രദ്ധയിൽ കൊണ്ട് വരുന്ന Reporter ചാനലിന് നന്ദി
@user-fu5tn5nf9r
@user-fu5tn5nf9r 16 дней назад
Excise വകുപ്പ് കാര്യേഷമമാകണം ഇത് ഇ നാടിന്റെ അത്യാവശ്യം ആണ്
@jithinpkrishnan598
@jithinpkrishnan598 16 дней назад
ഉദ്യോഗാർഥിയുടെ മനസ്സറിയുന്ന റിപ്പോർട്ടർ .... റോഷി സർ & അരുൺ സർ 🩷🩷🩷
@sujeeshknply7509
@sujeeshknply7509 16 дней назад
University LGS please enquiry reporter
@shineshaji3200
@shineshaji3200 16 дней назад
ലഹരി മരുന്ന് കൂടുന്നു
@krishna-dj9xf
@krishna-dj9xf 16 дней назад
Njaghalk veendi samsarikkunathinu thak you reporter channel❤
@anvar_shaaj8950
@anvar_shaaj8950 16 дней назад
ലഹരി മാഫിയ രൂക്ഷമായിട്ട് പോലും.. എക്സ്സൈസ്.. വകുപ്പിൽ.. ഉള്ള വാഹനങ്ങൾക്ക് ഡ്രൈവർമാരില്ലാത്തത് ഖേതകരം
@shihabstarline1397
@shihabstarline1397 16 дней назад
Save excise driver rank list. 405/2021
@geethumohan-f9q
@geethumohan-f9q 15 дней назад
സർ ഈ വീഡിയോയിലും റിപ്പോർട്ടർ ചാനലിന്റെ മറ്റ് വീഡിയോകളിലുമായി നിരവധി പേർ യൂണിവേഴ്‌സിറ്റി lgs നെ പറ്റി അന്വേഷണം ആവശ്യപ്പെട്ട് comment ചെയ്തിരിക്കുന്നുണ്ടല്ലോ. ഇത്രയും ദിവസമായിട്ട് എന്തുകൊണ്ടാണ് അതേപറ്റി ഒന്നു report ചെയ്യാൻ ശ്രമിക്കാത്തത്. ഒരുപാട് പ്രതീക്ഷകളുമായി ഒരു കൂട്ടം ഉദ്യോഗാർഥികൾ നിങ്ങളുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയല്ലേ. അവരെ ഒന്ന് സഹായിച്ചുകൂടെ
@AdarshVmz97
@AdarshVmz97 16 дней назад
University lgs onnu report cheyyamo
@sreyasvlogs259
@sreyasvlogs259 16 дней назад
University lgs report pls
@arunsoman6718
@arunsoman6718 16 дней назад
ഹൈവെ പെട്രോളിംഗ് ശക്തിപ്പെടുത്തേണ്ടത് അനിവാര്യം ആണ് എത്രയും പെട്ടന്ന് ആവശ്യത്തിന് ഡ്രൈവർമാരെ നിയമിക്കണം
@midhunaravind2357
@midhunaravind2357 16 дней назад
MDMA പിടികൂടുന്നത് കിലോ കണക്കിലേക്ക്, എക്സൈസ് ഡ്രൈവർ തസ്തികയിൽ നിയമന നിരോധനം. ഒന്നാം റാങ്കുകാരനും ജോലിയില്ല. റൈഡ്‌ നടത്തേണ്ട വാഹനങ്ങൾക്ക് ഡ്രൈവറില്ല..
@amalraj7408
@amalraj7408 16 дней назад
എന്ത്‌ സാമ്പത്തിക പ്രതിസന്ധി, വെറുതെയ,, ഈ സർക്കാർ യുവാക്കൾക് വേണ്ടി ഒന്നും ചെയ്യാൻ പോകുന്നില്ല.... അടുത്ത ഇലക്ഷന് ഇതിനുള്ള മറുപടി നൽകും....
@Black1-18
@Black1-18 16 дней назад
Athe inni orikkalum LDF jayippikkaruth
@sabirak3561
@sabirak3561 16 дней назад
Ulgs നെ കുറിച് ന്യൂസ്‌ പുറത്തുവിടു 😢
@robysvlog5548
@robysvlog5548 16 дней назад
കേരളത്തിലുടനീളം എല്ലാദിവസവും m d m a പിടിക്കുന്നുണ്ട് എത്രയോ കേസുകൾ പിടിക്കാതെ പോകുന്നു ഇത് നമ്മുടെ ഭാവി തലമുറകളായ ജീവൻ തന്നെ അപകടത്തിൽ ആവുകയാണ് സർക്കാർ ഇതിന് വളം വെച്ച് കൊടുക്കുന്നു എക്സൈസ് വേണ്ടത്ര ശക്തിപ്പെടുത്താതെ അതിൽ ഡ്രൈവറെ നിയോഗിക്കാതെ പെട്രോളിങ് കർശനമാക്കാതെ ഇതിന് അവർക്ക് വഴി വച്ചു കൊടുക്കുന്നു
@anoopbinxzfootballvlogs3916
@anoopbinxzfootballvlogs3916 16 дней назад
സർക്കാർ കനിയണം കഷ്ടപ്പെട്ട് പഠിച്ചു ലിസ്റ്റിൽ കയറിയതാണ് 🙏🏻🙏🏻
@user-fu5tn5nf9r
@user-fu5tn5nf9r 16 дней назад
സാമ്പത്തികം നനവുമ്പോളേക്കും അടുത്ത തലമുറ നശിക്കും
@anandhusugathan2699
@anandhusugathan2699 15 дней назад
നിലവിലെ സാഹചര്യത്തിൽ സേന ശക്തമാക്കി ലഹരി ഒഴുക്ക് തടയണം
@aswathyp.p9418
@aswathyp.p9418 15 дней назад
2022 decembril notification vana UA 2023 april may monthil prelims nadathi august 25 nu mains nadathi 2024 march 12 nu rank list publish cheythu 4 monthaaytum advice aayitilya..save University assistant list
@blacktiger5145
@blacktiger5145 16 дней назад
എന്തിന് എക്സാം മാത്രം ഇങ്ങനെ ഒന്നിന് പുറകെ ഒന്നൊന്നയായി നടത്തണം..? Rank ലിസ്റ്റ് ന്റെ കാലാവധി കുറക്കുന്നത് എന്തിന്...? പോലീസ് ഡ്രൈവർ 3വർഷം കാലാവധി ഉണ്ടായിരുന്നത് ഈ വർഷം മുതൽ 1വർഷമായി കുറച്ചു... 😡 യുവജനങ്ങളെ വിഡ്ഢികളാക്കി ഇങ്ങനെ പറ്റിക്കരുത്... തിരിച്ചടിക്കും കട്ടായം....!
@sreerags5191
@sreerags5191 16 дней назад
Save psc ranklist
@RajeshKumar-sm5ut
@RajeshKumar-sm5ut 16 дней назад
നിലവിൽ ശരാശരി 10 പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ ഒരു എക്സൈസ് ഓഫീസാണ് പ്രവർത്തിക്കുന്നത്. കർശന പരിശോധന നടത്തേണ്ട ഹൈവേ പടോൾ വിഭാഗത്തിന് ജില്ലകൾ തോറും മിനിമം അഞ്ചു വാഹനങ്ങളും അതിൽ ഡ്രൈവർ തസ്തികയും അനുവദിക്കേണ്ടത് സേനയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ അത്യാവശ്യമാണ്
@kannankollam1711
@kannankollam1711 16 дней назад
ആ ജോലിയുടെ കമ്മ്യൂണിസ്റ്റ് ആളുകൾ കൊണ്ടുപോയി എല്ലാ പഞ്ചായത്തിലും ഡ്രൈവർ ജോലി കമ്മ്യൂണിസ്റ്റ് സഖാക്കളാണ് നിന്നെ കൊണ്ടൊന്നും ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല അതാണ് പിണറായി വിജയൻ
@kannanssss7347
@kannanssss7347 15 дней назад
10 police സ്റ്റേഷൻ പരിധിയിൽ ഇപ്പോഴും ഒരു എക്സൈസ് ഓഫീസ് മാത്രം!
@nitheeshnitheesh1598
@nitheeshnitheesh1598 16 дней назад
നിങ്ങൾക്ക് ഒരു വാർത്ത അത്രേ ഒള്ളു അല്ലാത്ത പക്ഷം ഈ സർക്കാരിനെ ഇമ്പീച്ച്മെന്റ്റ് ചെയ്യാനുള്ള വഴി ഉണ്ട് അത് ചെയ്യണം ഇല്ലെങ്കിൽ നിങ്ങളും നമ്മളും വഴി മുട്ടും ജീവിക്കാൻ കഴിയാതെയായി 530/2019 എല്ലാവർക്കും അറിയില്ലേ...
@rinajps6103
@rinajps6103 16 дней назад
മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്ന ഈ സാഹചര്യത്തിൽ excise driver മാരെ നിയമിക്കേണ്ടത് അത്യാവശ്യം ആയ കാര്യമാണ്
@sijintv4722
@sijintv4722 16 дней назад
റിപ്പോർട്ടർ ചാനൽ 548/2019 LGs അവസ്ഥ കൂടി ദയവ് ചെയ്ത് അന്വേഷിക്കണം, ഇനി ആകെ ഒരു വർഷം മാത്രം ലിസ്റ്റിന് കാലാവധി ഉള്ളൂ. ,
@anoopvr9758
@anoopvr9758 15 дней назад
Psc ചെയര്മാനും അംഗങ്ങൾക്കും ശമ്പളവും പെൻഷനും വർധിപ്പിക്കാൻ സർക്കാരിനു സാമ്പത്തികം ഉണ്ട്
@anshadka6586
@anshadka6586 16 дней назад
കഴിഞ്ഞ ലിസ്റ്റിൽ വന്ന് ഇതേ അവഗണന അനുഭവിച്ചതാണ്
@user-fu5tn5nf9r
@user-fu5tn5nf9r 16 дней назад
Excise department issued is very serious Good job reporter TV team 🎉
@dhanya4014
@dhanya4014 16 дней назад
University lgs 😢
@santhoshs3315
@santhoshs3315 15 дней назад
സംസ്ഥാനത്ത് എക്സൈസ് ഡ്രൈവർ റാങ്ക് ലിസ്റ്റിൽ നിയമന നിരോധനം. ഒന്നാം റാങ്ക് ലഭിച്ചിട്ടും ജോലി തരുന്നില്ല
@arus2788
@arus2788 16 дней назад
അരുൺ സാർ.. Lmv ഡ്രൈവർ ലിസ്റ്റിന്റെ കാര്യം കൂടി ഒന്ന് പുറത്ത് അറിയിക്കണം. Pls
@abhilashshanmughan3770
@abhilashshanmughan3770 16 дней назад
30 k above advices poyi ennanu kammikal parayunnath...akg centrinnu kodutha listunnayirikkum....
@kannankollam1711
@kannankollam1711 16 дней назад
അഭിവാദ്യങ്ങൾ സഖാവേ അഭിവാദ്യങ്ങൾ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഒരായിരം അഭിവാദ്യങ്ങൾ
@pramodprasad7674
@pramodprasad7674 16 дней назад
എക്സ്സ്സയിസ് ഡിപ്പാർട്മെന്റ് വിപുലികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. വർധിച്ചു വരുന്ന ലഹരി കേസുകൾ അതിനുദാഹരണം ആണ്..ഓടി നിക്കേണ്ടടെത്തു ഓടിക്കാൻ ആളില്ലാതെ ഡിപ്പാർട്മെന്റിന്റെ അധിക ജോലി കൂടി പോലീസ് ചെയ്യേണ്ട അവസ്ഥയിലാണ്.. നിലവിൽ ഡ്രൈവർ റാങ്ക് ലിസ്റ്റ് ഉള്ള ഡിപ്പാർട്മെന്റിന്റ അവസ്ഥ ആണ്.. സർക്കാർ കാര്യക്ഷേമായി ഇതിൽ ഇടപെടുക..
@santhoshs3315
@santhoshs3315 16 дней назад
സർക്കാർ ഞങ്ങളെ കൈവിടില്ല എന്ന ഉറച്ച വിശ്വാസം ഉണ്ട്....
@vivekvpillai6369
@vivekvpillai6369 16 дней назад
Nikki irunnoo
@advi774
@advi774 16 дней назад
ഇപ്പൊ കിട്ടും ...cpo list കണ്ടല്ലോ അല്ലെ...അതോ sarkasam ആണോ
@MoonSon-zx8ek
@MoonSon-zx8ek 16 дней назад
ടിപ്പിക്കൽ പോളിടെക് അന്തംകമ്മി spotted
@siriousblack704
@siriousblack704 16 дней назад
നോക്കി ഇരുന്നോ 62 ദിവസം പൊരി വെയിലത്ത്‌ പോയി കിടന്നതാ.. മുഖ്യന്റെ P. A പറഞ്ഞത് പിള്ളേർ അല്ലെ റോഡിൽ കിടന്നു മടുക്കുമ്പോ എണീറ്റ് പൊക്കോളും എന്ന് 😤😤😤😤...
@MoonSon-zx8ek
@MoonSon-zx8ek 16 дней назад
@@siriousblack704 പോളിടെക്‌നിക് അന്തം കമ്മി ആണ്, ഇവനെ പറഞ്ഞു മനസിലാക്കാൻ സദ്യം അല്ലെ
@jithint4315
@jithint4315 14 дней назад
Lpsa Upsa പുതിയ തസ്തികകൾ റിപ്പോർട്ട് ചെയ്യുന്നില്ല
@nandhuvj9127
@nandhuvj9127 16 дней назад
Aaah best CPO ranklist vannit ivide 3 month aaayi oru anakkavum illa Save CPO 537/2022 ranklist Inni ranklistinn 9 month aan validity
@Rubinrudran
@Rubinrudran 15 дней назад
1 vacancy പോലും ഇല്ലാത്ത kollam ഉൾപ്പടെ 5 ജില്ലകൾ എന്തിനീ പ്രഹസനം psc നടത്തുന്നു
@abhi_conqueror
@abhi_conqueror 16 дней назад
saveexciseranklist
@JaisonKj-ci7ts
@JaisonKj-ci7ts 16 дней назад
എക്സൈസ് ഡിപ്പാർട്ട്മെന്റ് strength വർദ്ധിപ്പിക്കണം ഒരു വാഹനത്തിന് രണ്ട് ഡ്രൈവർ എന്ന നിലയിൽ സേനയെ ശക്തമാക്കണം എന്നാൽ മാത്രമേ ഏത് സമയത്തും പരിശോധന ശക്തമാക്കാൻ കഴിയുള്ളൂ....
@sunithak.v8663
@sunithak.v8663 16 дней назад
Thank you Riporter. University Lgs nte karyam kudi purathu kondu varumallo.....
@sarinek9522
@sarinek9522 16 дней назад
എക്സൈസ് വകുപ്പ് കാലഘട്ടത്തിന് അനുസരിച്ച് മാറണം
@sujeeshpks9391
@sujeeshpks9391 16 дней назад
Great news 📰
@shagithkrishna6568
@shagithkrishna6568 16 дней назад
ഇപ്പോൾ exsice വകുപ്പ് വളരെ ദുർബലമാണ് അംഗസംഖ്യ കൂടിയാൽ മാത്രമേ ഈ വകുപ്പിനെ കൊണ്ട് കാര്യമുള്ളൂ അതിനാൽ പരമാവധി ഉദ്യോഗാർഥികളെ നിയമിക്കുക
@rahulvb7177
@rahulvb7177 15 дней назад
Sambathikaprethisandhi karanam govt thannale... Mosham govt.. LDF.... Valaremosham...
@dileepthekkinkattil3684
@dileepthekkinkattil3684 15 дней назад
പിണറായി സര്ക്കാര് ലോക ഉടായിപ്പ് ആണ്. കമ്യൂണിസത്തിൻ്റെ കുഴി തോണ്ടുന്ന സര്ക്കാര്. മുമ്പെങ്ങും ഇങ്ങനൊരു അവസ്ഥ വന്നിട്ടില്ല.
@baneer3032
@baneer3032 15 дней назад
കുടുമ്പക്കാരെ സ്ഥിരപ്പെടുത്താൻ ഉണ്ടാക്കും
@user-cj7zl5wy4j
@user-cj7zl5wy4j 16 дней назад
സ്കൂളുകളിൽ കുട്ടികൾ കൂടിയതിന് അനുസരിച്ചുള്ള അധ്യാപകരെ ഇതുവരെ നിയമിച്ചിട്ടില്ല.
@rahulraju4202
@rahulraju4202 16 дней назад
Reporter🔥
@afsalmc8632
@afsalmc8632 16 дней назад
എക്‌സൈസ് ഡിപ്പാർട്മെന്റിൽ ഇപ്പോഴും പഴയ സ്റ്റാഫ്‌ പറ്റേൺ ആണ് നിലവിൽ ഉള്ളത് മാരകമായ മയക്കുമരുന്നുകൾ ഗ്രാമിൽനിന്നും കിലോ കണക്കിലേക്ക് മാറിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ ഡിപ്പാർട്മെന്റ് വിപുലികരിക്കേണ്ടത് അത്യാവശ്യമാണ് ഇപ്പോഴത്തെ അവസ്ഥയിൽ വാഹനത്തിന് ആനുപാതികമായി ഡ്രൈവർ ഇല്ലാത്ത അവസ്ഥയാണ്
@amaljith4257
@amaljith4257 16 дней назад
നാല് അഞ്ച് വര്‍ഷത്തെ കഠിനാധ്വാനം,കാത്തിരിപ്പ് പല കുടുംബങ്ങളുടെയും പ്രതീക്ഷ ആണ് സര്‍ക്കാര്‍ ദയവായി സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ലഹരി ഉപയോഗം രൂക്ഷമായ സാഹചര്യത്തില്‍ exice strength വർദ്ധിപ്പിക്കേണ്ടതും അനിവാര്യമാണ്
@Black1-18
@Black1-18 16 дней назад
Sir psc membermarude salaries koottuthan pokunnu athinum onnum sambathika prethisandhi illa alle
@sandeeps8083
@sandeeps8083 16 дней назад
Save excise driver ranklist😢
@sreejithmg4872
@sreejithmg4872 16 дней назад
എക്സൈസ് വകുപ്പിന്റെ കാര്യം കഷ്ടം തന്നെ..
@siriousblack704
@siriousblack704 16 дней назад
പാർട്ടി മെമ്പർഷിപ്പും പിടിപാടും ഇല്ലാത്തവർ വെറുതെ പരീക്ഷ എഴുതി സമയം കളയണ്ട.. ഈ നാശം സർക്കാർ മാറാതെ ഒന്നും നടക്കില്ല...... കഴിഞ്ഞ പോലീസ് ലിസ്റ്റ് കാരണം എന്റെ 5 വർഷം പോയത് മാത്രം മിച്ചം 😤😤😤.. ഇവനൊക്കെ ഇതിനു അനുഭവിച്ചേ ചാവു
@jayanthykb2403
@jayanthykb2403 16 дней назад
Save kpsc rank list....
@rjrj466
@rjrj466 15 дней назад
PSC ഓഫീസ് ബിവറേജ് ഷോപ്പ് ആക്കിയാൽ സാമ്പത്തിക ശേഷി മാറും
@c4carromkerala600
@c4carromkerala600 16 дней назад
Super 😢
@sarinek9522
@sarinek9522 16 дней назад
എക്സൈസ് വകുപ്പിനെ ഊർജ്ജിതമാക്കുക എന്നത് ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യമാണ്, ഈ വിഷയത്തിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തും എന്ന് പ്രതീക്ഷിക്കുന്നു.
@mediatech5281
@mediatech5281 16 дней назад
PSC ഉദ്യോഗാർഥികൾ ആയിരിക്കും പിണറായി സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കുന്നവർ....ഓരോ ഉദ്യോഗാർതിയും കാത്തിരിക്കുന്നു 2026 ലെ ആ സുധിനത്തിനായി
@jabirck8602
@jabirck8602 10 дней назад
Appo panjayathu election, athilum kodukkanam ee narikalkku pani
@ravimp2471
@ravimp2471 16 дней назад
ഒരു ചാനലെങ്കിലും PSC ഉദ്യോഗാർത്ഥികൾക്ക വേണ്ടിെഇറങ്ങിയല്ലോ 'നമസ്കാരം
@Yadhunandh.c.p
@Yadhunandh.c.p 16 дней назад
സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്ര കാലം പറയും , ലഹരി ഉപയൊഗം കുറയാൻ പ്രസംഗം മാത്രം മതിയോ പ്രവർത്തിയും വേണ്ടേ ...
@jdnvlogs5191
@jdnvlogs5191 15 дней назад
Fire force driver de avasthayum ithilum krooram aane sir
@shineshaji3200
@shineshaji3200 16 дней назад
ലഹരി മരുന്ന് കൂടി കൂടി വരുന്നു
@sarinek9522
@sarinek9522 16 дней назад
എക്സൈസ് വകുപ്പ് സ്മാർട്ട് ആയാൽ പോലീസ് സേനയുടെ ജോലി ഭാരം കുറയും
@sajeevkpalakkad
@sajeevkpalakkad 16 дней назад
thorn out entha ?
@abinsuresh6377
@abinsuresh6377 16 дней назад
എക്സെസ് സേനയെ വിപുലികരിക്കേണ്ടത് വളരെ അത്യാവശ്യം ആയ കാര്യം ' ആണ്. എക്സൈസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ കടുത്ത ശിക്ഷ തന്നെ കിട്ടുന്നു ഉണ്ട് ... സ്കൂൾ കോളേജ് പരിസരങ്ങളിൽ പരിശേധന കർശനം ആക്കണം.
Далее
They got a Golden Buzzer 🤣✨
00:46
Просмотров 28 млн
They got a Golden Buzzer 🤣✨
00:46
Просмотров 28 млн