എനിക്കും ഉണ്ട് ഒരേ ഒരു bro..... ഞാൻ ഇറങ്ങുമ്പോൾ രണ്ടാം ട്രിപ്പ് ബിരിയാണി തട്ടി കേറ്റുന്നു..... പക്ഷേ ഭയങ്കര സ്നേഹം ആണ് ട്ടോ..... അന്ന് വൈകുന്നേരം ആയപ്പോഴേക്കും അവന് ഞാൻ ഇല്ലാതെ വീട്ടിൽ നിക്കാൻ പറ്റുന്നില്ല.... അന്ന് തന്നെ എന്നെ കാണാൻ ഒരു ലോഡ് സാധനങ്ങളും ആയി hus ന്റെ വീട്ടിൽ എത്തി 😍😘
എന്റെ അനിയനും കസിൻസും വീട്മുറ്റത്ത് ഞാൻ പടിയിറങ്ങി പോകുബോ ചെറിയ കുട്ടികൾക്ക് dayari milk &manjum കൊടുത്തു എനിക്ക് ഒരു ചെറിയ കഷ്ണം തന്നു എന്നിട്ട് കാറിൽ കയറി പോകുന്നത് വരെറാറ്റാ ബൈ ബൈ ന്നും😂😂 😂😂 എടകെ വിളിക്കും മോളെ എപ്പോഴാ വരാ വരുബോ സ്പ്യഷൽ എൻതേൻങിലും കൊണ്ട് വാന്ന് അതോടെ ഫോൺ ഞാൻ കട്ടാക്കും പിന്നെ വിളിച്ചു സംസാരിക്കും ഇടക്കിടെ എനെ ചൊറിയും അവനെ ഞാനും 😂😂😂😂😂 ആള് പാവണ് കളിയാക്കൻ ഒന്നാമനും😂😂 അവൻ വായടികും ഞാൻ ആക്ഷനും ഞങ്ങളുടെ വീട്ടിലും അയൽപക്കത്തുളള വർക്കും ഞങ്ങൾ എലിയും പൂച്ചയുമാണ് അതിൽ ഞങ്ങൾക്ക് ഒരഭിമാനവും😂😂 എനിക്ക് അവനോടും അവൻ എനോടും ഒരുപാട് ഇഷ്ടമാണ് പക്ഷേ അവനും താഴ്ന്ന് വരില്ലാ ഞാനും താഴ്ന്ന് പോകില്ലാ എട്ടിക്ക് പോട്ടിയാണ് ഞങ്ങൾ😂😂😂😂
എനിക്കും ഉണ്ട് ഒരു അളിയൻ അവളും അളിയനും തമ്മിൽ കണ്ടാൽ എന്നും അവർ തമ്മിൽ തല്ല് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ അതേ പോലെ പല കാര്യത്തിലും തെറ്റലും വാക്ക് തർക്കവും ഒക്കെയാണ് എന്നാല് ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞതിൻ്റെ അന്ന് രാത്രി അവൻ അവളെ കാണാൻ 10-13 km കാട്ടിലൂടെ Bike ല് അവളെ കാണാൻ വന്നു. വീട്ടിൽ അവന് അവളില്ലാതെ പറ്റുന്നില്ലത്രെ
കണ്ടപ്പോൾ എനിക്കന്നെ കണ്ണ് നിറഞ്ഞു😰. ആ പെണ്ണിന് ഒന്ന് ചേർത്ത് പിടിക്കൂടായിരുന്നോ. കൈ വിഡീക്കാൻ നോകുന്നതിന് പകരം ഒന്ന് hug ചെയ്താൽ ആ മോൻ അത്രയും സങ്കടം കുറയുമായിരുന്നു.
Avare അറക്കാൻ onnum allallo kondovnat itra show idaan🤨🤨.... Nale tanne സൽക്കാരം, അടുക്കള കാണൽ, ആ പേരും പറഞ്ഞ് ഇങ്ങോട്ട് അന്നേ അല്ലെ വരാൻ ഉള്ളത്,,,,, ഒരു ആൺമക്കളും gulfk povumbo eee കള്ള കണ്ണീർ kanal lyaaalo
നുമ്മൾ പിന്നെ രണ്ട് പെങ്ങന്മാർ ഇറങ്ങിയതും കണ്ടീല 😢വലിയ പെങ്ങൾ ഇറങ്ങിയപ്പോൾ ബിരിയാണി തിന്ന മയക്കത്തിൽ ഉറങ്ങിപ്പോയി 😄.. രണ്ടാമത്തെ പെങ്ങളെ കല്യാണതിന് ഞാൻ ഗൾഫിലും 😊
ഇൻക്ക് ആകെ ബ്ലഡ് ആയിട്ടുള്ളത് ഒരു ബ്രദർ ആണ്. ഞങ്ങൾ എപ്പോഴും കീരിം പാമ്പും ആണ്.എന്റെ കല്യാണത്തിന് ഞാൻ ഇറങ്ങിയപ്പോ ഓനെ കണ്ടിട്ടെന്നേ ഇല്ലാ.പക്ഷേ കല്യാണത്തിന്റെ അന്ന് കെട്ട്യോന്റെ വീട്ടീന്ന് ഓന് പോകാൻ നേരം 2പേരും കരച്ചില്ലെന്നു. അടുത്ത് ഉണ്ടാകുമ്പോൾ ആർക്കും സ്നേഹം മന സ്സിലാകുല്ല. എത്രമാത്രം ഞങ്ങൾക്ക് സ്നേഹം ഉണ്ടെന്ന് കല്യാണം കഴിഞ്ഞിട്ടാണ് മനസ്സിലായത് 😔😔
അടിയുണ്ടാക്കാൻ ഞ്ഞാൻ ആയിരിക്കും അവളോട് അവളുടെ ഫുഡിൽ കയ്യിട്ട് വാരലും ഞാൻ അടിപിടി ഉണ്ടാകുമ്പോഴും അവളെ കായാക്കുമ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല അവളുടെ കല്യാണത്തിന് ഞ്ഞാൻ പോലും അറിയാതെ വിങ്ങി വിങ്ങി ഞാൻ കരയും എന്ന് ചിന്തിച്ചത് പോലുമല്ല പക്ഷെ അതെല്ലാം അങ്ങനെ ആണ് സംഭവിച്ചു പൊവ്വും ഇന്നും ഞ്ഞാൻ ഓർക്കും 7 ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു പെങ്ങളുടെ കല്യാണം ഈ വിഡിയോ കണ്ടപ്പോൾ ആ പഴയ 7 ക്ലാസ് കാരനായ എന്നെ തന്നെ ഓർമവന്നത് പെങ്ങൾ ❤ Heart ❤️ touching video
എത്ര വല്യ പ്രണയം ചങ്ക് ബെസ്റ്റി ആയി പെൺപിള്ളേർ ഉണ്ട് എന്ന് പറഞ്ഞാലും അനിയത്തി അല്ലേൽ ഒരു മൂത്ത സഹോദരി ഇല്ലാത്തത് നികത്താൻ പറ്റാത്ത ഒരു കുറവ് തന്നെ ആണ്....
Njnghal moonn penkutyela oru bro venamenn enteyum ente sistersinum aagraham undayirunnu padachon endh kondo ath njnghlk thannila but njnghde ee fam vibe aan moonn penkutyelum njnghde vibe n anusarich oru ummim uppim i am so lucky gril thank god❤
Avare അറക്കാൻ onnum allallo kondovnat itra show idaan🤨🤨.... Nale tanne സൽക്കാരം, അടുക്കള കാണൽ, ആ പേരും പറഞ്ഞ് ഇങ്ങോട്ട് അന്നേ അല്ലെ വരാൻ ഉള്ളത്,,,,, ഒരു ആൺമക്കളും gulfk povumbo eee കള്ള കണ്ണീർ kanal lyaaalo
Sisന്റെ ഭാവം കണ്ടിട്ട് hug ചെയ്തത് തീരേ ഇഷ്ട്ടപ്പെട്ടില്ല എന്ന് തോന്നുന്നു. തിരിച്ച് hug ചെയ്യാൻ കൂട്ടാക്കത്തത് Broയോട് ഒട്ടും സ്നേഹമുള്ളതായി തോന്നുന്നില്ല എന്നതിന്റെ മകുടോദാഹരണമാണ്. പ്രതേകിച്ച് ഒരു വികാരവും അവളുടെ മുഖത്ത് മിന്നിമറയുന്നുമില്ല😏
Oru thathanta mansil aniynta sthanam enum valth akum athe arkum naddan pattil athine oru aniyan thanee vananm❤ ankum und aniyan njan oru lucky ann enn vicharikknoo 😊
ഇതൊക്കെ ആ നിമിഷം വല്ലാതെ ഫീൽ ചെയ്യും. കുറേ കഴിഞ്ഞാൽ ചിലർ ഇതൊക്കെ മറക്കും. പിന്നെ നമ്മൾ അവർക്ക് ബാധ്യത യാവും. ബന്ധങ്ങളുടെ വില അറിയണമെങ്കിൽ സ്വത്തുക്കൾ ഭാഗിച്ചാൽ മതി 😢