Тёмный
No video :(

Brushcutter 4 stroke Three important things to know . 

KARSHAKA SUHRUTHUKKAL
Подписаться 19 тыс.
Просмотров 31 тыс.
50% 1

കാർഷിക യന്ത്രങ്ങളായ ബ്രഷ് കട്ടർ ,ചെയിൻ സോ ,സ്പ്രേയറുകൾ ,വിവിധ അറ്റാച്ച്മെൻറുകൾ എന്നിവയുടെ അൺബോക്സിങ്ങ് ,സെറ്റിംഗ് ,പ്രവർത്തനങ്ങൾ ,റിപ്പയർ എന്നിവ പരിചയപ്പെടുത്തുന്ന ഈ ചാനൽ ഇതുപോലെയുള്ള മറ്റു വീഡിയോകൾ ലഭിക്കുവാൻ സബ്സ്ക്രൈബ് ചെയ്യുക .വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു .
1)Clutch setting
• Brushcutter Clutch Cha...
2)Pump primer setting
• PUMP PRIMER CHANGING
3)Old brushcutter starting
• Old brush cutter start...

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@gopalakrishnank3605
@gopalakrishnank3605 5 месяцев назад
Nalla avatharanam. Informative.
@josygabrial8894
@josygabrial8894 6 месяцев назад
God bless you very nice GOD Bless you
@Ramkumar-yc3tw
@Ramkumar-yc3tw 3 года назад
വളരെ ഉപകാരപ്രഥമായ വീഡിയോ..., സൂപ്പർ....
@abdurahman4231
@abdurahman4231 3 года назад
നല്ല വെഡിയോ.... പുതിയ അറിവുകൾ.... നന്ദി
@roses4741
@roses4741 3 года назад
Super 👍👍👍👍
@roypjohno8118
@roypjohno8118 2 года назад
HAI GOOD MORNING Thanks Super 👌 👍
@9567682073
@9567682073 2 года назад
2 stroke aano 4 stroke aano better
@skyblue-hg4uu
@skyblue-hg4uu 3 года назад
നന്ദി
@sajeevcherian4060
@sajeevcherian4060 Год назад
Super.Thanks
@jayesh294
@jayesh294 3 года назад
4 Stroke brush cutter carburetor cleaning video cheyyamo
@jayesh294
@jayesh294 3 года назад
Thankyou
@mathewkt9593
@mathewkt9593 3 года назад
Very good.
@abdullakolothum2987
@abdullakolothum2987 3 года назад
Sir.enikkuoru.brush.cutterwithsawcheinattachment.vaganam.edh.companide.anu.nalladh.ethraanu.price.ariyikkumallo
@philipjose8092
@philipjose8092 2 года назад
Excellent
@FARMERSWORLD2022
@FARMERSWORLD2022 2 года назад
🙏
@jolleykareemadom5449
@jolleykareemadom5449 3 года назад
Very useful. I have Honda 4 stroke machine.Can this be used to attract round wheel saw or 12 inches chain saw to cut branches of trees?
@josethomas5425
@josethomas5425 3 года назад
Helpful instructions nice
@ivingeorge2220
@ivingeorge2220 3 года назад
Supper 👍👍🎉
@muhammedrashid9269
@muhammedrashid9269 2 года назад
Ith eth site il ninn vangaan kitumm hadware shopil undavumo machine okke sale ulle kozhikode okke kituoo
@gireeshkumar8140
@gireeshkumar8140 3 года назад
Thank you
@user-ji9hx8kl9y
@user-ji9hx8kl9y 8 месяцев назад
എവിടെ ഗ്രീസ് കൊടുക്കണം
@chandranp6731
@chandranp6731 9 месяцев назад
. 1.മൈലേജ് കൂട്ടുവാൻ എന്താണ് വേണ്ടത്
@wilsontcc499
@wilsontcc499 3 года назад
Thanks
@anto8548
@anto8548 8 месяцев назад
Bajaj ബ്രഷ് കട്ടർ മെഷീൻ കുറിച്ച് ഒന്ന് പറയാമോ? നല്ലതാണോ
@FARMERSWORLD2022
@FARMERSWORLD2022 8 месяцев назад
അറിവില്ല
@ivingeorge2220
@ivingeorge2220 3 года назад
Husqvarna 143rll review please
@ivingeorge2220
@ivingeorge2220 3 года назад
Husqvarna 143rll undo video cheyan
@rejithnarayanan3087
@rejithnarayanan3087 3 года назад
Ibell നല്ല മെഷീൻ ആണോ
@user-uq3tm5jh8l
@user-uq3tm5jh8l 2 года назад
Honda nallatha
@Techandagritips
@Techandagritips 3 года назад
കോഴി കർഷകർക്ക് വേണ്ടി ഒരു hitech കോഴികുട് നിർമിച്ചിട്ടുണ്ട്. (വീട്ടിലേക് ആവശ്യമായത് )pls watch😆👍
@AnilKumar-hb2bt
@AnilKumar-hb2bt 3 года назад
നനഞ്ഞ air. Fltaril.start ചെയ്തു. ഫയങ്കര അറപ്പു ആയിരിന്നു.. ഇപ്പോ start പ്രശ്നം ഉണ്ട്. എന്താ പ്രതിവിധി.. ജലം അകത്ത് പോയി കാണുമോ.
@NarayananCk-vs3vw
@NarayananCk-vs3vw Год назад
ബ്രഷ് കട്ടറിന്റെ ബെൽറ്റ്‌ ഘടിപ്പിക്കുന്ന വിധം വീഡിയോ കാണിക്കാമോ
@FARMERSWORLD2022
@FARMERSWORLD2022 Год назад
ഇപ്പോൾ അങ്ങനെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടില്ല .എന്നാൽ എത്രയും വേഗം അങ്ങനെയൊരു വീഡിയോ ചെയ്യുന്നതാണു് .
@siyaulhak2886
@siyaulhak2886 4 месяца назад
കാർ ബിറേറ്റർ എത്ര ശരി ആക്കിട്ടും സ്‌റ്റ ട്ട കണി ഇല്ല അത് എന്താണ്
@ivingeorge2220
@ivingeorge2220 3 года назад
Chetta sthill two t oil Husqvarna kk Use cheyyamo Please tell
@ivingeorge2220
@ivingeorge2220 3 года назад
4liter el how much ml want
@vismayafashionworld9656
@vismayafashionworld9656 3 года назад
650 ml ആണല്ലോ ടാങ്ക് കപ്പാസിറ്റി ,650 ml കൊണ്ട് കണ്ടീഷനുള്ള എൻജിനിൽ എത്ര മണിക്കൂർ ഓടും ?
@merlinrose5827
@merlinrose5827 3 года назад
Super😀
@josejoseph2873
@josejoseph2873 3 года назад
ഈ മെഷീൻ എറണാകുളം ജില്ലയിൽ എവിടെ നിന്ന് വിശ്വസിച്ച് വാങ്ങാൻ പറ്റും.എത് ബ്രാൻഡ് ആണ് നല്ലത്. എന്ത് വിലയാകും. സബ്സിഡി ലഭിക്കുമൊ.
@eldhosemathew9622
@eldhosemathew9622 3 года назад
സാറിന്റെ സ്ഥലം എറണാകുളത്തു എവിടെയായിട്ടാണ്
@shahinlalj.l1035
@shahinlalj.l1035 3 года назад
ചേട്ടായി എനിക്ക് ഒരു മിഷൻ എടുക്കണം ഏതാ നല്ലത്
@sunilkumararickattu1845
@sunilkumararickattu1845 3 года назад
Plastic wire അല്ലാതെ cutter ഭാഗം metal പോലെയുള്ളത് ഉണ്ടോ?
@Techandagritips
@Techandagritips 3 года назад
റോപ് ഉപയോഗിക്കുക
@syamasoksyamasok4423
@syamasoksyamasok4423 Год назад
എന്റെ മിഷൻ ഹോണ്ട ആണ് അതിൽ ഗ്രീസ് ഇടുന്ന ഭാഗം തുറക്കാൻ കഴിയുന്നില്ല അലാങ്കി ഉപയോഗിച്ചാണ് ചെയ്തുകൊണ്ടിരുന്നു
@FARMERSWORLD2022
@FARMERSWORLD2022 Год назад
Allenky ഇടുന്ന ഭാഗത്ത് മണ്ണ് കയറിയിട്ടുണ്ടെങ്കിൽ ചെറിയ ഒരു കമ്പിയുടെ കഷണം ഉപയോഗിച്ച് മണ്ണ് ക്ലീൻ ചെയ്ത് അഴിക്കാൻ ശ്രമിക്കുക എന്നിട്ടും allenky slip ആകുകയാണങ്കിൽ weld ചെയ്ത് greee bolt അഴീക്കേണ്ടി വരും .
@sujithvijayan5442
@sujithvijayan5442 Год назад
Hows rover brush cutter machine
@FARMERSWORLD2022
@FARMERSWORLD2022 Год назад
Not used
@ms3nikhilcjames90
@ms3nikhilcjames90 3 года назад
4stroke machine നിൽ deisel engine oil ഒഴിച്ചാൽ കുഴപ്പം ഉണ്ടോ, ഞാൻ ഒരു ഷോപ്പിൽ കൊടുത്തപ്പോൾ അയാൾ diesel engine oil ആണ് thanath ഞാൻ അത് ശ്രദ്ധിച്ചില്ല 😔
@sjkjnmfbifni5387
@sjkjnmfbifni5387 2 года назад
20 w 40 oil has got high viscosity
@Ramkumar-yc3tw
@Ramkumar-yc3tw 3 года назад
ക്ലച്ബോക്സിൽ ഒരു സെറ്റ് ബെയറിങ് ഉണ്ടല്ലോ അത് അഴിച്ചു ഗ്രീസ് ചെയ്യുന്ന വീഡിയോ ചെയ്യണേ....
@ivingeorge2220
@ivingeorge2220 3 года назад
This week any video
@muneerschoolatty8458
@muneerschoolatty8458 3 года назад
എനിക്ക് സബ്സിഡി വഴി ഹോണ്ട മെഷീൻ കിട്ടി
@rethinc
@rethinc 3 года назад
Procedure antanu Anikkum venom
@muneerschoolatty8458
@muneerschoolatty8458 2 года назад
@@rethinc എ
@muneerschoolatty8458
@muneerschoolatty8458 2 года назад
ഇപ്പോൾ റൈഡ്കോ കമ്പനി വഴി സബ്സിഡി വഴി കൊടുക്കുന്നു നിങ്ങളുടെ അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുക
@user-nx5tr2dm2g
@user-nx5tr2dm2g Год назад
മഹിതാ കാടു വെട്ടി യന്ത്യത്തേ കറിച്ച് പറ
Далее
Brush cutter Carburator Cleaning
20:35
Просмотров 44 тыс.
Brush Cutter Timing Setting
13:01
Просмотров 39 тыс.
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Просмотров 840 тыс.
Brush Cutter for Professional Use .Unboxing & Setting
14:11
Two stroke & Four stroke Brush cutter
9:42
Просмотров 36 тыс.
Trimmer head setting & Wire Loading
9:26
Просмотров 33 тыс.
Brushcutter Clutch Changing
15:43
Просмотров 33 тыс.