ഓഫ് ആകുന്ന പ്രശ്നം എനിക്കും ഉണ്ട് first സർവിസ് കഴിഞ്ഞു ഓഗസ്റ്റിൽ ആണ് എടുത്തത് പിന്നെ 2nd gear ഇടുമ്പോ ഒരു സൗണ്ട് ഉണ്ട് പണ്ടത്തെ വലി ഒന്നും ഇല്ല pulling വളരെ കുറവാണ്
ഞാൻ എടുത്തു ഇപ്പോൾ 5000കിലോമീറ്റർ ആയി ഇടക്ക് ഓഫ് ആകും പിന്നെ സെൻക്കന്റ് ഹിയർ ഇടുമ്പോൾ ഹാർഡ് ആണ് പിന്നെ വണ്ടി കേറ്റം കേറാത്തത് ഇപ്പോൾ 300കിലോമീറ്റർ ആകുന്നു അല്ലെ ഉള്ളു 1000കഴിയുമ്പോൾ വണ്ടി സീറ്റിങ് ആകും ബ്രോ പിന്നെ നല്ല മഴ ആണേൽ 13s വർക്ക് ആകില്ല
3:54 tail lamp unit ന്റെ cover ന് നീളം കുറച്ചതല്ല സഹോദരാ....🤣 Seat നീളം കൂട്ടിയതാണ്.rear cowl set ന്റെ inside ആണ് ചെറുതായത്.അല്ലാതെ rear shock മുതൽ back end വരെയുള്ള fiber part ന്റെ നീളം പഴയതുതന്നെയാണ്.
Ente bikum first time on aakki oru 10 meter odi kazhinju cluth amakki gear down cheyyumbol bike off aayi pokum.Idle speed bolt adjust cheythu acceleration koottiyappol off aayi pokunnathu kuranju but ennalum off aavum chila samayathu
Ulla budhiyil chythathanu broo enthelum thettayittu thoniyengil ath cmt chyeyyyu plz. Ottum preapre aayirunnilla Bro kk thoniya negatives vasakkal plz cmnt below Ath thiruthan pattunnathanengil enikk help aakum any way thanks for watching my video 🙏🏻
Glamour 125 cc engine ibs disc 12L tank capacity 5speed gearbox.. Splendorr small comuter type 100 cc segment ibs drum break 9.8L tank capacity 4speed transmission