FOR BUSINESS ENQUIRIES MAIL ID👇 Bilalsuneer212@gmail.com CONNECT WITH ME ON INSTAGRAM / bilalmotorvault FACEBOOK PAGE / bilalsuneermv Welcome To Motor Vault Family.. വീഡിയോ ഇഷ്ട്ടപെട്ടാൽ ലൈക് കമന്റ് ഷെയർ ❤
ഏറ്റോം വലിയ മണ്ടന്മാർ ഈ വണ്ടിനെ 390 ആയിട്ട് compare ചെയ്യണവന്മാർ ആണ് കാരണം ഇതേപോലത്തെ ഒരു അടിപൊളി റിട്രോ ബൈക്ക് ഈ വിലയിൽ ആരും തരില്ല retro ബൈക്കിന്റ ഫീലും ലൂക്കും ഒക്കെ ആണ് നോക്കുനേൽ പിന്നെ 390 യും ആയിട്ട് എന്തിനാ compare ചെയ്യണേ എല്ലാ ബൈക്കിന്നും ഓരോ purpose ഉണ്ട് GT ഒരു retro ബൈക്ക് ആണ് അത് അതിന്റ purpose നല്ലോണം ചെയ്യാനുണ്ട് 390 ഉണ്ടാക്കിയേക്കണേ വേറെ purpose ആണ് . പിന്നെ retro bikes പൊതുവെ പവർ കുറഞ്ഞ torque ആയിട്ടുള്ള long stroke engine ആണ് അതുകൊണ്ട് retro bikes ന് അത്രേം cc engine കപ്പാസിറ്റി ഉള്ള sports ബൈക്കും ആയിട്ട് compare ചെയ്തിട്ട് പവർ ഇല്ലെന്നു പറയണത് മണ്ടത്തരം ആണ് 1800 cc ഉള്ള bmw R 18 90 bhp ആണ് പ്രൊഡ്യൂസ് ചെയ്യണേ പക്ഷെ അതെ bmw ഉണ്ടാക്കണ 999 cc ഉള്ള s 1000 rr produce ചെയ്യണേ 206 bhp ആണ് so enginta വലിപ്പത്തിലും വിലയിലും അല്ല കാര്യം ആ വണ്ടി എന്തിന് വേണ്ടി ഉണ്ടാക്കി അതിന്റ purpose എന്താണ് അത് ഇതേ segment ആണ് അതിൽ ആണ് കാര്യം ഒരു retro ബൈക്ക് എന്ന നിലയിൽ GT and interceptor 100% successful ആണ്
നാട്ടിൽ ഇത് ആവേശം മൂത്ത് എടുത്തവന്മാർ എല്ലാം വിറ്റ് ഒഴിവാക്കാൻ നോക്കിക്കൊണ്ടിരിക്കുവാണ്..😅 ഒന്നാമത് സ്‌ട്രൈറ് സീറ്റ് അതിൽ മുന്നോട്ട് ആഞ്ഞിരിക്കുന്നത് back pain ഉണ്ടാക്കുന്നുണ്ട് പിന്നെ weight ഉള്ള വണ്ടിയാണ് cafe race type handle ആയോണ്ട് wrist pain ഉം ഉണ്ടാക്കുന്നുണ്ട്.. ഇത്രയും cash കൊടുത്ത് വാങ്ങുന്ന വണ്ടിയിൽ gear position indicator ഇല്ല പിന്നെ braking, road control എല്ലാം വളരെ വീക്ക് ആണ്, vibration ഫീൽ ചെയ്യുന്നുണ്ട്...അതേ പോലെ പവർ ഉണ്ട് പക്ഷെ 650 cc യുടെ പവർ കാണിക്കുന്നില്ല... റോയൽ എൻഫീൽഡ് വണ്ടികളിൽ വച്ച് നല്ല പവർ ഉള്ള smooth engine ആണ് എന്നാലും ഇതേ smoothness ഹോണ്ടയുടെ Higness ൽ വളരെ simple ആയി കിട്ടുണ്ട് അതിൽ braking ഉം ഇതിനേക്കാൾ പക്കാ ആണ്... GT ക്ക് ലുക്ക് ഉണ്ട് കാണാൻ നല്ല രസമുണ്ട് but interceptor ഇതിനേക്കാൾ riding comfirt തരുന്നുണ്ട് .😊
Braking 390 kal better annu , ethu njan paranjathalla Ella automotive review channel el um kidapundu ,pinea Sagar bro nta review um onnu check chei bro...