Тёмный

BSY/ GEORGET/ CHIFFON / WORK NET/ ONAM COLLECTIONS/ CREPE... 

Ishi collections
Подписаться 90 тыс.
Просмотров 31 тыс.
50% 1

Ishi Collections
Mallasserry
Poomkavu
Pathanamthitta
7994154480( Customer Care)
ഓണം കളക്ഷൻസ് 👇ഓഫർ റേറ്റിൽ
• റണ്ണിംഗ് മെറ്റീരിയൽസ് ...
മെറ്റീരിയൽസ് ഓഡർ ചെയ്യാൻ ഏതെങ്കിലും ഒരു നമ്പറിൽ മാത്രം മെസ്സേജ് ചെയ്യുക...
Give Away ഡീറ്റെയിൽസ് 👇
Follow the Ishi Collections' channel on WhatsApp: whatsapp.com/c...
മെറ്റീരിയൽസ് ഓഡർ ചെയ്യാൻ
wa.me/91903717...
wa.me/91807521...
wa.me/91628259...
📌മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പറിൽ കോൺടാക്ട് ചെയ്യുക.
📌2.30ന് ശേഷം വന്നിട്ടുള്ള മെസ്സേജ് മുതൽ താഴെ നിന്നും മുകളിലേക്ക് എന്ന ക്രമത്തിൽ ആണ് റിപ്ലൈ ലഭിക്കുന്നത്.
📌 ഒരു തവണ മെസ്സേജ് ചെയ്ത് ഉടനെ റിപ്ലൈ കിട്ടി ഇല്ലെങ്കിൽ വീണ്ടും വീണ്ടും മെസ്സേജ് ചെയ്താൽ റിപ്ലൈ കിട്ടാൻ ഡിലേ വരും.. അതിനാൽ ഒരു തവണ മാത്രം മെസ്സേജ് ചെയ്യുക.
📌ഓഫർ ടൈം 2.30 to 3pm വരെ മാത്രമാണ്.
📌 വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രെദ്ധിച്ച ശേഷം മെസ്സേജ് ചെയ്യുക. വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രെദ്ധിക്കാതെ വീണ്ടും സംശയങ്ങൾ ചോദിച്ചാൽ റിപ്ലൈ കിട്ടാൻ ഡിലെ വരും. അതിനാൽ വീഡിയോ കണ്ടതിനു ശേഷം മെസ്സേജ് ചെയ്യുക

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@ishicollections
@ishicollections 3 месяца назад
ഇന്നത്തെ 2 മണിയുടെ വീഡിയോ ലിങ്ക് ഇന്ന്10 pm ഉള്ളിൽ watsap സ്റ്റാറ്റസ് ആക്കി സ്ക്രീൻ ഷോട്ട് അയക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയി ആകുന്ന ആൾക്ക് ഇന്നത്തെ വിഡിയോയിൽ നിന്നും 2 മെറ്റീരിയൽ 3 മീറ്റർ വീതം ആയിരിക്കും ഗിഫ്റ്റ് നൽകുന്നത്. 📌 2.10 pm ഉള്ളിൽ സ്റ്റാറ്റസ് ആക്കിയ സ്ക്രീൻ ഷോട്ട് 📌 സബ്സ്ക്രൈബ് / ലൈക്ക് / കമെന്റ് സ്ക്രീൻ ഷോട്ട് ഇത്രയും 2.15 pm ഉള്ളിൽ 7994154480 ഈ നമ്പറിൽ അയക്കുക. 📌വ്യൂസ് സ്ക്രീൻ ഷോട്ട് നാളെ 2 pm മുൻപ് അയക്കുക. 📌 കമന്റിൽ നൽകുന്ന അതേ പേര് തന്നെ ആയിരിക്കണം വാട്സാപ്പിൽ സ്ക്രീൻ ഷോട്ടിനോട് ഒപ്പം അയക്കേണ്ടത്. 📌 ഓരോ സ്ക്രീൻഷോട്ടും ഓപ്പൺ ചെയ്തതല്ല നറുക്കെടുക്കുന്നത്.. റാൻഡം പിക്കർ മുഖേനയാണ് വിന്നറിനെ സെലക്ട് ചെയ്യുന്നത്. 📌 കമന്റിൽ നിന്നും വിജയിയാകുന്ന ആളുടെ പേര് വാട്സാപ്പിൽ നിന്നും സെർച്ച് ചെയ്ത് അങ്ങോട്ട് കോൺടാക്ട് ചെയ്യുന്നതായിരിക്കും. അതിനാലാണ് കമന്റിലും സ്ക്രീൻഷോട്ടിലും ഒരേ പേര് തന്നെ അയക്കണം എന്ന് പറയുന്നത്.
@sureshmavila3730
@sureshmavila3730 3 месяца назад
എത്ര ഉണ്ടെങ്കിലും ഓരോ തവണ vedio കാണുമ്പോള്‍ പിന്നെ പിന്നെയും വാങ്ങി പോകും. അത്രയ്ക്ക് നല്ല collections. ഇതുവരെ മേടിച്ച metierial ഒന്നും മോശയിട്ടില്ല എല്ലാം സൂപ്പർ
@Manjusooryachandanam22
@Manjusooryachandanam22 3 месяца назад
ഞാൻ വളരെ കുറച്ചു ദിവസം ആയതേ ഉള്ളു ഇഷി കളക്ഷൻ കാണാൻ തുടങ്ങിയിട്ട്... നല്ല മനസിലാകുന്ന രീതിയിലുള്ള അവതരണം... മെറ്റീരിയൽ എല്ലാം നല്ലതാണ് 🥰
@pranilap9224
@pranilap9224 3 месяца назад
നല്ല കളക്ഷൻ
@bushradileep2330
@bushradileep2330 3 месяца назад
നല്ല കളക്ഷൻസ് ആണ് ഞാനൊരുപാട് മെറ്റീരിയൽസ് ഇവിടെ നിന്ന് എടുത്തിട്ടുണ്ട് എല്ലാം നല്ല ക്വാളിറ്റി ആണ് അതുപോലെ വെറൈറ്റി കളക്ഷൻസ് ഇഷ്ടംപോലെയുണ്ട്
@anzyniyas9921
@anzyniyas9921 3 месяца назад
ഓരോ വീഡിയോ കാണുമ്പോളും വാങ്ങിച്ചു പോകും ഞാൻ വാങ്ങിക്കാറുണ്ട് നല്ല മെറ്റീരിയൽസ് ആണ്
@sanababubabu6151
@sanababubabu6151 3 месяца назад
ഞാനും എടുത്തു... ഞാൻ വർക്ക്‌ ചെയുന്ന സ്ഥാപനത്തിൽ മാഡത്തിന് ബുക്ക് ചെയ്തു കൊടുത്തു.. നല്ല അഭിപ്രായം ആണ്
@SulaiNaju
@SulaiNaju 3 месяца назад
Ningal evdeya work cheyyth kodukkunnath
@adhiappuvlogs8181
@adhiappuvlogs8181 3 месяца назад
നല്ല material ആണ്. Amerikan Crepe ഉം Ajrak ഉം വാങ്ങിയിട്ടുണ്ട് Thanks ishi❤
@sandhyasuresh46
@sandhyasuresh46 3 месяца назад
:❤❤❤ എല്ലാം അതിമനോഹരമായ തുണികൾ ! എത്ര കണ്ടാലും മതിവരുന്നില്ല.❤❤❤ അടിപൊളി❤❤❤❤
@SoubeeraRc-k6c
@SoubeeraRc-k6c 3 месяца назад
Nanum vangi .nalla meatriyal ann .vedios kanumbol iniyum purchase cheyyan thonnum.kudathe cash on deliveryum availabl ann.
@FathimaNiha-hk7to
@FathimaNiha-hk7to 3 месяца назад
എല്ലാം അടിപൊളിയാണ്. Crape ആണ് കൂടുതൽ വാങ്ങാറുള്ളത്. മുഹ്സിന. വാഴയൂർ. മലപ്പുറം dist
@shareefagafoorcheriyangot5505
@shareefagafoorcheriyangot5505 3 месяца назад
ഞാൻ ഇഷി ൽ നിന്ന് കോട്ടൺ വിജിത്ര സിൽക്ക് നല്ല അടിപൊളി ക്ളോത് ആണ്
@ThesniNaseem
@ThesniNaseem 3 месяца назад
Hii chechii..njn munp vanigiyitnd metrial adipoli..kuranja ratum anu Thesni,kozhikode
@aswathykrishna2800
@aswathykrishna2800 3 месяца назад
ഞാൻ ishi യുടെ സ്ഥിരം കസ്റ്റമർ ആണ്... crepe ആണ് കൂടുതലും വാങ്ങാറുള്ളത്.. Aswathy trivandrum
@treesajosmy2088
@treesajosmy2088 3 месяца назад
ഞാൻ കഴിഞ്ഞ ദിവസം കൂടി ഓഡ൪ ചെയ്തതേ ഉള്ളു സൂപ്പർ കളക്ഷൻ ആണ് josmy sanil Palluruthy
@Ameyaah-n6z
@Ameyaah-n6z 3 месяца назад
Super materials anu. Crep materials anu koodu thal vangiyade. Super collections anu.
@nijithaduglas322
@nijithaduglas322 3 месяца назад
My favourite shop ishi 💞 നിജിത തിരുവനന്തപുരം
@muhammadayaan6923
@muhammadayaan6923 3 месяца назад
അടിപൊളി കാളക്ഷൻ njan എടുക്കാറുണ്ട് supar ഇഷി nefseela perumbavoor
@ammumathews5689
@ammumathews5689 3 месяца назад
Ethuvare vangan pattiyilla.enthayalum undane vangum.athrak collection ane.. Ammu Mathews Kottayam
@flaviashaju7327
@flaviashaju7327 3 месяца назад
ഞാൻ കഴിഞ്ഞ ദിവസം hakkoba material വാങ്ങിയിരുന്നു. സൂപ്പർ സൂപ്പർ material ആയിരുന്നു. ഞാൻ കുറച്ചു നാൾ മുമ്പ് വേറെ ഓൺലൈൻ store ൽ നിന്നും 160₹ ക്ക് ഇതേ hakoba മെറ്റീരിയൽ വാങ്ങിയിരുന്നു. എന്നാൽ ishi യുടെ hakoba അതിനേക്കാൾ ക്വാളിറ്റിയുള്ളതും നല്ല soft ഉം ആണ്. എന്റെ കസ്റ്റമർക്ക് നല്ല ഇഷ്ടം ആയി. Price കുറവ് ആയത് കൊണ്ടു മെറ്റീരിയൽ മോശം ആയിരിക്കും എന്ന് ആയിരുന്നു അവരുടെ അഭിപ്രായം.. എന്നാൽ ishi യിൽ നിന്ന് ഞാൻ വാങ്ങാറുള്ളത് കൊണ്ടു എനിക്ക് മെറ്റീരിയലിന്റെ ക്വാളിറ്റിയെക്കുറിച്ച് നല്ല ധൈര്യമായിരുന്നു...🤩 ഞാൻ അത്കൊണ്ട് ഏത് മെറ്റീരിയലും ആദ്യം ishi യിൽ കിട്ടുമോ എന്നാണ് നോക്കാറ്.....🥰🥰🥰 Thanks Ishi 💖💖💖 Flaviya Shaju Ernakulam 🥰
@ishicollections
@ishicollections 3 месяца назад
😍
@nurashams9984
@nurashams9984 3 месяца назад
വാങ്ങിയ material എല്ലാം അടിപൊളി Nura palakkad
@athiratoni2021
@athiratoni2021 3 месяца назад
Super meterials, najnum blue 💙 hakoba vangi super cloth ,thank u ishi
@NEETHUSREE-vg5ws
@NEETHUSREE-vg5ws 3 месяца назад
Super collection Neethusreeraj kollam
@Ajuajimon
@Ajuajimon 3 месяца назад
ആറു തവണയോളം ഞാൻ ഇഷിയിൽ നിന്നും മെറ്റീരിയൽ വാങ്ങിയിട്ടുണ്ട് മൂന്നു ദിവസത്തിനുള്ളിൽ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതുവരെ Delay ആയതിൻ്റ പേരിൽ ടെൻഷൻ അടിക്കേണ്ടി വന്നിട്ടില്ല. നല്ല കസ്റ്റമർ സർവീസും എല്ലാവർക്കും വിശ്വസിച്ച് വാങ്ങാം ഞാൻ ഗ്യാരണ്ടി. ഇതുവരെ ഞാൻ ഒരു കമൻ്റും ഇട്ടിട്ടില്ല. പക്ഷേ ഇതുപോലെ തന്നെ നിങ്ങൾ മുന്നോട്ടു പോവുക. ബിസിനസിൽ മായം ചേർക്കാതെ. അറിയപ്പെടുന്ന ഒരു ഷോപ്പായി മാറട്ടെ🙏
@sharonshaji3952
@sharonshaji3952 3 месяца назад
@Henna-g6b
@Henna-g6b 3 месяца назад
Namuk aavshyathin murich edkkan pattuo
@Ajuajimon
@Ajuajimon 3 месяца назад
@@Henna-g6b aam
@Samirafeek
@Samirafeek 3 месяца назад
Nalla colection ennum ishi❤❤❤
@ShibilaShameer-h4s
@ShibilaShameer-h4s 3 месяца назад
അടിപൊളി മെറ്റീരിയൽ ആണ് 👌🏻
@sanivinod4295
@sanivinod4295 3 месяца назад
ലെ എന്റെ മനസ്സ് :വേണ്ട വേണ്ട എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല... നല്ല കളക്ഷൻസ് ആണ്.... 👍.... Njan kure vangeetnd Sani vinod edathua
@dhanyaratheesh114
@dhanyaratheesh114 3 месяца назад
Super collection Dhanyaratheesh from tvm
@aswathyswaraj9927
@aswathyswaraj9927 3 месяца назад
Ishi sooper.
@mighaelnixon5844
@mighaelnixon5844 3 месяца назад
എല്ലാം നല്ല colourful materials👍 mary nixon Manjummel.
@parvathykiran5755
@parvathykiran5755 3 месяца назад
ഞാൻ ഓർഡർ ചെയ്തത് എനിക്കു കിട്ടി ഈ വിലയിൽ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല
@professionvspassion9212
@professionvspassion9212 3 месяца назад
Njan blouse material vaangi nallath aayirunnu hacoba Babina k k kannur
@munnerkc162
@munnerkc162 3 месяца назад
സൂപ്പർ qality muneer thabshi klr
@Ronaldo77752
@Ronaldo77752 3 месяца назад
ഇഷിയുടെ എല്ലാ മെറ്റീരിയൽസും ഒന്നിനൊന്നു മെച്ചം ആണ്. 🥰🥰🥰 ഫസീല എടത്താനാട്ടുകാര
@anupriyan3659
@anupriyan3659 3 месяца назад
The quality of materials you maintain and the customer service you offer is really worth appreciating👏👏👏... Thank you Ishi Collections...❤
@AbhinavAnil-w9r
@AbhinavAnil-w9r 3 месяца назад
എല്ലാം നന്നായിട്ടുണ്ട് ❤️ Soumya TVM
@azkaiziyan4514
@azkaiziyan4514 3 месяца назад
Cutt cheythittano
@kavyasriks8809
@kavyasriks8809 3 месяца назад
Ellam nalla collections anu..njn vangit und ...vishwasathode vangam❤ Kavyasree Trivandrum
@healthymalayalam121
@healthymalayalam121 3 месяца назад
Super👍 anamika biju
@radhikapv2824
@radhikapv2824 3 месяца назад
ഞാനും ഇഷിയിൽ നിന്ന് ഒരു പാട് മെറ്റീരിയൽ എടുത്തിട്ടുണ്ട് എല്ലാം സൂപ്പർബ് ആണ് ഡ്രെസ്സ് കണ്ട് ഇഷ്ടപ്പെട്ട ഒരു പാട് ഫ്രണ്ട്സിനു ഞാൻ സെലക്ട് ചെയ്തു കൊടുത്തിട്ടുമുണ്ട് 🥰🥰
@NishaM-o9w
@NishaM-o9w 3 месяца назад
അടിപൊളി മെറ്റിരിയൽ ആണ് ഞാൻ എപ്പോഴും വാങ്ങാറുണ്ട് Nisha.kollam
@sibinashihab9825
@sibinashihab9825 3 месяца назад
Super collection and affordable price Sibina Ernakulam
@drisyasworld8137
@drisyasworld8137 3 месяца назад
Supper collections❤
@anithan2368
@anithan2368 3 месяца назад
Good collections
@Samirafeek
@Samirafeek 3 месяца назад
Supper 🎉🎉🎉🎉🎉
@SijiThomas-i6w
@SijiThomas-i6w 3 месяца назад
Adipoli
@hishamek2248
@hishamek2248 3 месяца назад
എല്ലാ മെറ്റീരിയൽസും സൂപ്പർ 👌👌👌👌👌👍👍Raneesha farhad malappuram
@ShalyJose-r6y
@ShalyJose-r6y 3 месяца назад
സൂപ്പർ
@rajisivan2933
@rajisivan2933 3 месяца назад
Spper
@naseemanechully4980
@naseemanechully4980 3 месяца назад
എല്ലാം നല്ല സൂപ്പർ 🎉🎉🎉🎉 നസീമ നെച്ചുള്ളി പള്ളിക്കുന്ന് മണ്ണാർക്കാട്
@sindhukunjumon6999
@sindhukunjumon6999 3 месяца назад
അയ്യോ ഞാൻ ഇപ്പോൾ ആണ് കണ്ടത് ഇനി ഇടാമോ സ്‌ക്രീൻ shot ❤
@SruthiShijin-lj4mt
@SruthiShijin-lj4mt 3 месяца назад
Ethra meterials edthalum oru badcomentum parayanavilla. Pinnem pinnem edthkondeyirikkum puthiya collections vannal athum edkkanthonnum veettilnn vazhakkum kittum ennalum edkkum Athrayk super collection anu
@Naira-rx
@Naira-rx 3 месяца назад
Njan adyaamayittanu ishiyil ninnum order chaithath....parayallo super material...mathramalla fast delivery um aanu.... Raihana kavaratti Lakshadweep 👍👍👍
@remyabijukumar933
@remyabijukumar933 3 месяца назад
എത്ര വേണ്ട വച്ചാലും മനസ്‌ സമ്മതിക്കില്ല അടിപൊളി കളക്ഷൻ ❤❤❤
@aswathysajeev1603
@aswathysajeev1603 3 месяца назад
കുറെ തവണ വാങ്ങിട്ടുണ്ട് എല്ലാം സൂപ്പർ കളക്ഷൻ ആണ് 👍🏻 അശ്വതി കൊല്ലം
@LeenaJolly-i9j
@LeenaJolly-i9j 3 месяца назад
Ishi collection super ❤🎉 leena Ezhupunna
@geethutkgeethutk6575
@geethutkgeethutk6575 3 месяца назад
Super material anne.Geethu cherpulassery
@tintumoleshani
@tintumoleshani 3 месяца назад
നല്ല മീറ്റിരിയൽസ് ആണ്. ഞാൻ വാങ്ങി crep 10 mr. എല്ലാം അടിപൊളി. എനിക്ക് ഒരുപാടു ഇഷ്ട്ടമായി. Tintu kannur.
@prabithaKP-zg5ty
@prabithaKP-zg5ty 3 месяца назад
ജീൻസിന്റെ മെറ്റീരിയൽ ഉണ്ടോ
@shareefagafoorcheriyangot5505
@shareefagafoorcheriyangot5505 3 месяца назад
Shareefa ഗഫൂർ കോഴിക്കോട് അത്തോളി
@binsiya_ummer568
@binsiya_ummer568 3 месяца назад
❤❤❤
@shazzmehza
@shazzmehza 3 месяца назад
Superb collections ❤ Muhsina shamsu malappuram
@bindukl5503
@bindukl5503 3 месяца назад
Super collection ❤👍 Bindu Goa
@shameershereena4927
@shameershereena4927 3 месяца назад
Njan material vagarunde. Good and best quality. Afoordable price. Shereena shameer Thiruvananthapuram
@Subeenasubi-pb8oz
@Subeenasubi-pb8oz 3 месяца назад
വീഡിയോ വരുന്നതും കാത്തിരിക്കുകയായിരുന്നു super മെറ്റിരിയൽ 👍 സുബീന Malappuram
@nikhilanikki8350
@nikhilanikki8350 3 месяца назад
Materials ellam superann..packing,delivery എല്ലാം perfect...ഒരു dress stich ചെയ്യാൻ വിചാരിച്ചാൽ ... material നു വേണ്ടി തിരയുന്നത് ഇഷിയിലാണ്... അത് ഇന്നത്തെ വീഡിയോ ആവാം മുൻപ്ത്തെ വീഡിയോ ആവാം.... വാങ്ങിയ materials എല്ലാം നല്ല quality und... thanks Nikhila Malappuram
@divyasubramaniyan6215
@divyasubramaniyan6215 3 месяца назад
ഞാൻ രണ്ടു വട്ടം materials purchase chaithittund, നല്ല materials anu,eniyum purchase cheyyanam. Divya.. Malappuram
@sabithkolikkal1288
@sabithkolikkal1288 3 месяца назад
Palazzo thykan ethra mtrs venam
@swaliharahman5028
@swaliharahman5028 3 месяца назад
എല്ലാം അടിപൊളി മെറ്റീരിയൽ ആണ്, ഞാൻ crepe, വിചിത്ര സിൽക്ക് മെറ്റീരിയൽ വാങ്ങിയിരുന്നു, നല്ല quality ഉള്ള മെറ്റീരിയൽ ആണ് 👍🏻 Swaliha manjeri
@jayasree4029
@jayasree4029 3 месяца назад
കഴിഞ്ഞ ആഴ്ച വാങ്ങിയിരുന്നു, super selection, nice packing, ഇനി fund വരുന്നതനുസരിച്ചു purchasing
@lekshmirahul5614
@lekshmirahul5614 3 месяца назад
ഓരോ വീഡിയോ കാണുമ്പോഴും ഓരോന്ന് വാങ്ങും അത്ര സൂപ്പർ 😍😍😍😍😍😍 ലക്ഷ്മി തിരുവനന്തപുരം
@ponnachi
@ponnachi 3 месяца назад
ഞാനും ഒരുപാട് തവണ വാങ്ങി എല്ലാം super. അടുത്തുള്ള ചേച്ചി മാർക്ക്‌ വേണം എന്നു പറഞ്ഞു എന്നോട് പറഞ്ഞു ഓഡർ ചെയിതു കൊടുക്കണേ എന്ന് 👌👌👌
@NafeesaBeevi-w9i
@NafeesaBeevi-w9i 3 месяца назад
അടിപൊളിയാണ് എല്ലാം വില അതിലുഅടിപൊളി എല്ലാവർക്കും വാങ്ങാൻ പറ്റുന്ന വില എല്ലാം ഇഷ്ടമായി. ഇപ്പോൾ പണമില്ല. പിന്നെ വാങ്ങാം.❤
@reenakichen7503
@reenakichen7503 3 месяца назад
ഞാൻ ഒരുപാട് മെറ്റീരിയൽസ് ഇഷിയിൽനിന്നും വാങ്ങിച്ചിട്ടുണ്ട് എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമാണ് വിലയും മറ്റുള്ളവരിൽ നിന്നും ഒരുപാട് വെത്യാസമുണ്ട് Thank you Ishi❤️🥰
@Thahani.Com5609
@Thahani.Com5609 3 месяца назад
ഞാനും വാങ്ങീട്ടുണ്ട് crepe 40.50mtr ളം സൂപ്പർ cloth ആണ് ishi കളക്ഷൻ അടിപൊളി ആണ് 👍🥰 ആരിഫ തിരൂർ
@anaswara.2000
@anaswara.2000 3 месяца назад
ഇഷിയിൽ നിന്ന് ഞാൻ മെറ്റീരിയൽ കുറേ തവണ എടുത്തിട്ടുണ്ട് crepe, hakkoba, cotton, എല്ലാം vangeettund last വാങ്ങിയത് tissue മെറ്റീരിയൽ ആണ്, ഇന്നേവരെ എനിക്ക് ഇഷ്ടപ്പെടാതെ വന്നിട്ടില്ല video യിൽ കാണുന്ന പോലെ തന്നെ ആയിരുന്നു, Anaswara, iritty
@sreenishasreedharan2000
@sreenishasreedharan2000 3 месяца назад
Beautiful collections❤❤❤❤❤
@amalasunny1838
@amalasunny1838 3 месяца назад
Njan offer rateil ulla hacoba vangiyirunnu.. Super aanu. My first purchasing ആയിരുന്നു. Amala from kasaragod
@jishavinod5324
@jishavinod5324 3 месяца назад
ഇഷിയിൽ നിന്നും മെറ്റീരിയൽസ് വാങ്ങിയിരുന്നു എല്ലാം സൂപ്പർ❤❤
@PriyaPrabhash-gs2jw
@PriyaPrabhash-gs2jw 3 месяца назад
Super collection🎉🎉🎉🎉🎉🎉
@ayshanizar4523
@ayshanizar4523 3 месяца назад
Nalla materials aan... Ellam.. Njn vangiyittund.. Nalla rate kuravum ind..😊😊 Aysha nizar Ernakulam
@swethaajith7115
@swethaajith7115 3 месяца назад
Adipoli materials aanu,vangiyal pinnem pinnem vangan thonnum,oru rakshayumillathe collections .SwethaAjith, Cherpulassery
@varshageorge4617
@varshageorge4617 3 месяца назад
Njn running materials epolum thanne purchase cheyarullathu Ishi collections il ninnumanu...Good quality materials nd affordable price....Customer service is also very good👍😊... Varsha Kottayam
@victory388
@victory388 3 месяца назад
ഓൺലൈൻ വഴി ഒരുപാട് സ്ഥലത്തു നിന്നും തുണി എടുക്കാറുണ്ട്, പലതിലും അവർ പറഞ്ഞ ഡേറ്റിനേക്കാൾ വൈകി ആണ് സാധനം നമുക്ക് ലഭിക്കാറ്. പക്ഷെ ഇഷി യിൽ അവർ പറയുന്ന അതേ ഡേറ്റിൽ നമുക്ക് item ലഭിക്കാറുണ്ട്.. മാത്രമല്ല പലയിടത്തും നമ്മൾ തുണിയുടെ സ്ക്രീൻ ഷോട്ട് എടുത്തു കൊടുത്തു വാങ്ങുമ്പോൾ videoyil കണ്ട കളറും നമുക്ക് കിട്ടുന്ന കളറും പലപ്പോഴും വ്യത്യാസം വരാറുണ്ട്. പക്ഷെ ഇഷിയിൽ വീഡിയോ യിൽ കാണിക്കുന്ന കളർ തന്നെ ആണ് നമുക്ക് കയ്യിൽ കിട്ടുമ്പോഴും.ഇങ്ങനെ ഉള്ള ചില കാരണങ്ങൾ കൊണ്ട് നമ്മൾ വീണ്ടും ഇഷിയിൽ നിന്ന് തന്നെ പർച്ചേസ് ചെയ്യാൻ താല്പര്യം കാണിക്കും. വർഷ, എറണാകുളം
@murshi450
@murshi450 3 месяца назад
Amazing material.. Affordable Price.. Jauhar. Malapuram
@shijilaratheesh8840
@shijilaratheesh8840 3 месяца назад
Faux Georgette per meter rate??
@SaliniMuraleedharan
@SaliniMuraleedharan 3 месяца назад
ഇഷിയുടെ അമേരിക്കന്‍ ക്രേപ് ആണ് കൂടുതല്‍ വാങ്ങിയിട്ടുള്ളത് . മറ്റ് ചില മെറ്റീരിയല്‍സും വാങ്ങിയിട്ടുണ്ട് . എല്ലാം നല്ലത് ❤ ശാലിനി , പാലക്കാട് ഡിസ്ട്രിക്ട്
@aryakishkindha3224
@aryakishkindha3224 3 месяца назад
Njan crape material vagiyirunnu. Nalla materials aanu. Ordr chyth randam divasam ethi.. Super material aanu. Ente frndinum njan suggest chythu. Aval thirakkiyappolekkm aa print kazhinjirunnu. Bt innathe vdoil ekadeshm similar oru material kandu. Athu ordr chythu. ❤️❤️
@diludinu621
@diludinu621 3 месяца назад
ഞാൻ ഒരുപാട് തവണ മറ്റീരിയാൽ വാങ്ങിടുണ്ട്. എല്ലാം അടിപൊളി യാണ്. ❤
@PRAJISHAVIPIN
@PRAJISHAVIPIN 3 месяца назад
ഞാൻ മൂന്ന് നാലു തവണ എടുത്തിട്ടുണ്ട് Super quality മെറ്റീരിയൽ ആണ് താങ്ക്സ് ishi
@anusaju-pk9fq
@anusaju-pk9fq 3 месяца назад
Ethrayum vilakkuravil mattevideyum kittilla .pwoli aanu ANULA from kannur
@Hakkeemrinu
@Hakkeemrinu 3 месяца назад
Super. കാത്തിരിക്കുകയായിരുന്നു ❤❤❤ Rasiya palakkad
@Bismilla2026
@Bismilla2026 3 месяца назад
Njan materials purchase cheythittund super quality annu shimathazni Palakkad
@sincysincy6591
@sincysincy6591 3 месяца назад
Adipoli materials aanu ellam Njan pala variety vangittundu ellam enikku ishtapettu, nalla collection aanu super Rate um Thank you Ishi🎉🎉 Sincy Ernakulam
@sudhashaji2352
@sudhashaji2352 3 месяца назад
സൂപ്പർ എല്ലാം നന്നായിട്ടുണ്ട്
@soumyastephen8699
@soumyastephen8699 3 месяца назад
Ellam nalla super collections anu.. Soumya stephan trivandrum
@muneebashafi75
@muneebashafi75 3 месяца назад
ഞാൻ എടുത്തു നല്ല മേറ്റീരിയൽ ആണ്‌
@ShibiSreeni-bx8zu
@ShibiSreeni-bx8zu 3 месяца назад
New sub🥰🥰🥰
@shahidavp3770
@shahidavp3770 3 месяца назад
Njanum vangichu. Adipoli meterial Aanu. Sanwa malappuram
@aswathiakhil7943
@aswathiakhil7943 3 месяца назад
നല്ല materials ആണ്.. Aswathi kottayam❤️
Далее
I Built a SECRET Lamborghini Dealership!
33:02
Просмотров 7 млн