Тёмный

തയ്യൽ മെഷീനുകൾ | വാരിക്കൂട്ടി വിൽപ്പന |1000 രൂപ മുതൽ | jack | juckey | singer | usha എല്ലാം വാങ്ങാം 

KRISHI MITHRA TV
Подписаться 531 тыс.
Просмотров 1,1 млн
50% 1

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Stiching Machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
sundar machine world
PH...91 90255 13410
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#stiching #stiching_machine #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@KrishimithraTVindia
@KrishimithraTVindia 6 месяцев назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Stiching Machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ sundar machine world PH...91 90255 13410 തയ്യൽ മെഷീൻ സൗജന്യമായി ലഭിക്കാനായി ചാനൽ Follow ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു Comment കൂടി രേഖപ്പെടുത്തൂ. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലി ഒരുപക്ഷെ നിങ്ങളാവാം
@shabnashareefo242
@shabnashareefo242 6 месяцев назад
Koyambathooril.. Maram murikkunna mession kittunna sthalam parayamo
@KhamarulHuda
@KhamarulHuda 6 месяцев назад
Embroidery machin auto vila paranjilla
@janakivelayudhan4002
@janakivelayudhan4002 6 месяцев назад
എനിക്ക് ഒരു തയ്യൽ മെഷീൻ വേണംനേരത്തെ ഉണ്ടായിരുന്നത് റിപ്പയർ ആയി. പുതിയ ഒരെണ്ണം വേണം online വഴി അയച്ചു തരുമോ ഇത് എനിക്ക് ഇഷ്ടപെട്ടു വ്യക്തമായി പറഞ്ഞു തരുമോ
@MiniSaju-kl3ee
@MiniSaju-kl3ee 6 месяцев назад
🎉🎉🎉 God bless you
@sheejapp9540
@sheejapp9540 6 месяцев назад
2:00 Thayyal mesheen
@akkuaami6412
@akkuaami6412 6 месяцев назад
എന്നെ പോലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന, stiching അറിയാമായിരുന്നിട്ടും, മെഷീൻ വാങ്ങാൻ cash ഇല്ലാത്തവർക്ക് ഈ വീഡിയോ ഉപകാരമാകട്ടെ 🥰
@sirajmuthalikunnath1113
@sirajmuthalikunnath1113 6 месяцев назад
ആരെങ്കിലും ഇവർക്ക് ഈ റമളാന്നിന്റെ പുണ്യം മുൻ നിറുത്തി ഒരു മെഷീൻ വാങ്ങികൊടുക്കുമോ... സ്റ്റിച്ചിങ് അറിയാം ennalle പറയുന്നത്... അവർക്ക് അത് ഒരു ഉപജീവന മാർഗ്ഗമാവുട്ടേ .. അല്ലങ്കിൽ നിങ്ങളുടെ അകൗണ്ട് ഇതിൽ ഇടുമോ
@akkuaami6412
@akkuaami6412 6 месяцев назад
@@sirajmuthalikunnath1113 🥰
@Amaanzvlog0
@Amaanzvlog0 6 месяцев назад
എനിക്കും സ്റ്റിച്ചിങ് അറിയാം എനിക്കും mishiyan illa😔
@AmanmuhammedAman-z1z
@AmanmuhammedAman-z1z 6 месяцев назад
Ennikum😔
@_Faruzz_
@_Faruzz_ 6 месяцев назад
എനിക്കും വേണം
@KrishimithraTVindia
@KrishimithraTVindia 6 месяцев назад
തയ്യൽ മെഷീൻ സൗജന്യമായി ലഭിക്കാനായി ചാനൽ Follow ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു Comment കൂടി രേഖപ്പെടുത്തൂ. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലി ഒരുപക്ഷെ നിങ്ങളാവാം
@vikramantk3852
@vikramantk3852 2 месяца назад
അർഹതപ്പെട്ടവർക്ക് തന്നെ തയ്യൽ മെഷീൻ സമ്മാനമായി കിട്ടട്ടെ പാവപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏❣️
@SmartSwag_KL8
@SmartSwag_KL8 Месяц назад
Sir.. എനിക്കും ഒരു മെഷീൻ വേണം എന്നുണ്ട്.. എന്റെ കയ്യിൽ ഒരു പഴയ മെഷീൻ ഉണ്ട്.. വളരെ പഴയതാണ്.. ഇടയ്ക്കിടെ കേടാവും.. നന്നായി work ചെയ്യില്ല.. വാങ്ങാനുള്ള അവസ്ഥ ഇല്ല
@hazeemshayani5714
@hazeemshayani5714 5 месяцев назад
തയ്യൽ നല്ലപോലെ അറിയാം പക്ഷെ മെഷീൻ വാങ്ങാൻ കഴിവില്ല ഒൻപത് വർഷമായ് ഭർത്താവ് മരണപെട്ടിട്ട് സൗജന്യമായ് കൊടുക്കുന്ന മെഷീൻ അത് അർഹതപെട്ട കൈയ്യിൽ തന്നെ എത്തിചെരട്ടെ😂😂😂
@ShajikpShajikp-j9e
@ShajikpShajikp-j9e 5 месяцев назад
👍👍👍👍♥️
@balansalalah5565
@balansalalah5565 4 месяца назад
avideyanu.ningalude.sthalam
@GeethaKN-y9v
@GeethaKN-y9v 6 месяцев назад
തയ്യൽ പഠിച്ചിട്ടുള്ള വരെയും തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്നവരെ യും ഒരുപോലെ മോഹിപ്പിക്കുന്ന വീഡിയോ ഈ സമ്മാന തയ്യൽ മെഷീൻ എനിക്കുള്ളതാണ് ഹൃദയം നിറഞ്ഞ വിജയാശംസകൾ
@KrishimithraTVindia
@KrishimithraTVindia 6 месяцев назад
തയ്യൽ മെഷീൻ സൗജന്യമായി ലഭിക്കാനായി ചാനൽ Follow ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു Comment കൂടി രേഖപ്പെടുത്തൂ. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലി ഒരുപക്ഷെ നിങ്ങളാവാം
@Jismi-pw1tw
@Jismi-pw1tw 6 месяцев назад
എനിക്ക് തരാമോ... സ്റ്റിച്ചിങ് അറിയാം പക്ഷെ മെഷീൻ ഇല്ല. എന്റെ ഏറ്റവും വലിയ ഒരു സ്വപ്നം ആണ്. ഒരു സ്റ്റിച്ചിങ് മെഷീൻ. വേറെ ജോലിക്ക് പോവാൻ പറ്റാത്ത അവസ്ഥ ആണ്..
@cellpark5304
@cellpark5304 6 месяцев назад
Orupaadu naalaayi swandamaayittoru mechine swapnam kandu nadakkunnu. Adhinidayilaann enganeyoru vedio yaadrishchikamaayi kaanunnadh. Vangiyittillenkilum machine vangiyoru feeling😊.
@shameemaNazaryyyy
@shameemaNazaryyyy 6 месяцев назад
Enik tharamo Kure nalathe agrahaman
@Jisriyajis2444
@Jisriyajis2444 5 месяцев назад
മാഷാ അല്ലാഹ് ...നല്ല കാര്യം ...കിട്ടുന്നത് ആർക്കായാലും ഉപകാരപ്പെടുന്നവർക്ക് കിട്ടട്ടെ 👍......പിന്നെ ഒരു opinion ആർക്ക് കിട്ടിയാലും ഈ ഞാനടക്കം ഒന്ന് ചുറ്റ്പാട് അന്വേഷിച്ച ശേഷം കൊടുത്താൽ അർഹത ഉള്ളവർക്ക് കിട്ടും .. അവർക്ക് അതു കൊണ്ട് ജീവിതത്തിൽ ഒരു ചെറിയ വരുമാനം ആക്കാൻ പറ്റുമെങ്കിൽ എന്നും അതിന്റെ പ്രതിഫലം നിങ്ങൾക്കു കിട്ടും .അപ്പോഴേ അതിനൊരു അർത്ഥമാവൂ ..followers ഉം comment ഉം മാത്രം നോക്കി കൊടുത്താൽ നിങ്ങൾക് റീച്ച് sub കൂടുമായിരിക്കും ...അല്ലാതെ ഒരാളുടെ കണ്ണീരൊപ്പാൻ പറ്റില്ല...so. .ആവശ്യക്കർക്ക് തന്നെ കിട്ടട്ടെ ...അവർക്കൊരു ആശ്വാസമാകാൻ കഴിയട്ടെ...❤
@littleideaentertainments2190
@littleideaentertainments2190 5 месяцев назад
നമസ്കാരം എനിക്ക് തയ്യൽ മെഷീൻ ഉണ്ടായിരുന്നു വെള്ളപ്പൊക്കം 2018വന്നതിൽ സ്റ്റാൻഡ് പൊളിയുകയും ചെളികേറിമെഷീനു നാശമായി അതുകഴിഞ്ഞു സ്റ്റാൻഡില്ലാതെ സിംഗർ വാങ്ങി പക്ഷേ വേറെ വെച്ചു അടിക്കുമ്പോൾ ഉയരം ശരിയാകുന്നില്ല ഒരു സ്റ്റാൻഡ് കിട്ടിയാൽ നന്നായിരുന്നു അവിടെ കിട്ടുമോ എത്ര രൂപ പറയു. 🙏🙏
@HannathHadiya
@HannathHadiya 6 месяцев назад
ഏതൊരു പാവപ്പെട്ടവന്റെയും മനസ്സിലെ ആദ്യ ചുവട് വെപ്പ് തയ്യൽ മെഷീൻ.കിട്ടണമെന്ന ആഗ്രഹത്തോടെ അതിലേറെ പ്രതീക്ഷയോടെ ❤❤
@ameenabeevi9521
@ameenabeevi9521 Месяц назад
ഞാൻ മെഷീൻ വേടിക്കാൻ ആഗ്രഹിക്കുന്നു നല്ല മെഷീൻ ഏതെന്ന് പറഞ്ഞ് തരാമോ സിങ്കിൾ ആവണം
@draupathyantherjanam7807
@draupathyantherjanam7807 4 месяца назад
പല തരത്തിലുള്ള മെഷീനുകൾ ...ഗുണമേന്മയുള്ള .മെഷീനുകൾ..വിലയും കുറവ്...ഓഫർ കൊടുക്കാൻ തോന്നിയ മനസ്സിന് നന്ദി
@khairunnisacv1296
@khairunnisacv1296 6 месяцев назад
എല്ലാ മെഷീനുകളും സൂപ്പർ... കാണുമ്പോൾ വന്നു വാങ്ങാൻ തോന്നുന്നു... പക്ഷെ ഒരു പാട് ദൂരമായിപ്പോയി 😔ഞാൻ തയ്യിക്കുന്ന ആളാണ് എന്റെ മെഷീൻ കേട് വന്നിരിക്കുന്നു..
@sreesdesigns-sx2pc
@sreesdesigns-sx2pc 4 месяца назад
Sariyanu
@BushraPk-wd9fy
@BushraPk-wd9fy 6 месяцев назад
Vlogher എന്നതിലുപരി മറ്റുള്ളവരെ കേട്ടു സന്ദോഷിപ്പിക്കാനുറച്ച നല്ല മനസിന്റെ ഉടമ 🙏 അർഹതപ്പെട്ടവർക്ക് താങ്കളുടെ സമ്മാനം കിട്ടട്ടെ 👍👌
@abduljavadkp9075
@abduljavadkp9075 6 месяцев назад
എന്റെ ഉമ്മ പഴയ ഒരു തയ്യൽകാരിയാണ്. ഉപ്പ ഇല്ലാത്ത എന്നെ പഠിപ്പിച്ചു ജോലി വാങ്ങി തന്നത് ഉമ്മയാണ്. ഉമ്മയുടെ അടുത്തുള്ളത് പഴയ ഒരു മെഷീൻ ആണ്. ആ ഉമ്മാക് ഒരു നല്ല മെഷീൻ വാങ്ങിക്കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ജോലി ഉണ്ടെങ്കിലും സാമ്പത്തിക ശേഷി വളരെ കുറവായതിനാൽ എനിക്ക് മെഷീൻ വേണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ തന്നെ എന്നേക്കാൾ ഇത് കിട്ടാൻ അർഹത ഉള്ളവർ ഉണ്ട്. അത് ഈ കമന്റുകൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. എല്ലാവരുടെയും ആഗ്രഹപ്രകാരം അർഹത ഉള്ളവരുടെ കൈകളിൽ തന്നെ താങ്കളുടെ ഈ സമ്മാനം എത്തി ചേരട്ടെ. ഇതുപോലുള്ള നല്ല ഒരുപാട് വീഡിയോകൾ ചെയ്യാൻ ഇനിയും താങ്കൾക് സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ട് നിർത്തട്ടെ....
@marygreety8696
@marygreety8696 6 месяцев назад
You have great heart God bless you
@sindhusuryaprakash120
@sindhusuryaprakash120 6 месяцев назад
ഹോമം സർവീസ് ഉണ്ടോ
@sreejakumarick6360
@sreejakumarick6360 5 месяцев назад
പാവപ്പെട്ട എനിക്കും ഒരു തയ്യൽമെഷീൻ കിട്ടിയാൽ നന്നായിരുന്നു പക്ഷെ ഭാഗ്യം ഉണ്ടെങ്കിലല്ലെ കിട്ടും
@cmuraleedharanpillai9494
@cmuraleedharanpillai9494 5 месяцев назад
ഞാൻ അലഞ്ഞു തിരിഞ്ഞ് ഗൾഫ് നിന്ന് വന്ന താണ്Bankകാർലോൺനന്നില്ലൊഒരുമിഷൻവാങ്ങണംപക്ഷരൂപല്ലസഹയിക്കാപറ്റുമോ
@husnaahh
@husnaahh 3 месяца назад
Very good
@shanzvlog8822
@shanzvlog8822 4 месяца назад
എന്റെ പേര് ഉഷ ഞാൻ കണ്ണൂർ ജില്ലയിലാണ് താമസിക്കുന്നത് എനിക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത് ഭർത്താവ് ബ്രെയിൻ ട്യൂമർ ആയിട്ട് മരണപ്പെട്ടു സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത് മെഷീൻ വാങ്ങാൻ നിവൃത്തിയില്ല ഞാൻ തയ്യൽ പഠിച്ചിട്ടുണ്ട് എന്നെപ്പോലെ കഷ്ടപ്പെടുന്ന എത്രയോ ആൾക്കാർ ഉണ്ട് അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഇതുപോലെ നല്ല മനസ്സ് കാണിച്ച നിങ്ങൾക്കും എല്ലാ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ
@bindhusatheesh4527
@bindhusatheesh4527 4 месяца назад
Fake alla ketto
@SemeenaSemeena-k8r
@SemeenaSemeena-k8r 2 месяца назад
👍🏻👍🏻👍🏻👍🏻👍🏻👍🏻
@lshmiiiiiiiiiiiii
@lshmiiiiiiiiiiiii 2 месяца назад
ഓയിൽ
@SiduSidad
@SiduSidad 2 месяца назад
😅സെഫിയ മജീദ് കുറെ കാലമായി ഒരു പഴയ മിഷ്യൻ വാങ്ങാൻ ആഗ്രഹിക്കുന്നു അത് വാങ്ങാൻ കഴിഞ്ഞിട്ടില്ല അപ്പോൾ പുതിയ മിഷ്യൻ കിട്ടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ🤲🤲
@minipraveen4127
@minipraveen4127 5 месяцев назад
നല്ല കാര്യം തയ്യൽ അറിഞ്ഞിട്ടും എന്നെ പ്പോലെ മെഷീൻ വാങ്ങാൻ പറ്റാതെ വിഷമിക്കുന്ന ആർകെങ്കിലും ഉപകാരം ആകട്ടെ god bless you dears
@Ushakk-be1pj
@Ushakk-be1pj 5 месяцев назад
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് നിങ്ങൾ പറഞ്ഞതുപോലെ എല്ലാ ജനങ്ങളിലും എത്തിക്കാൻ കഴിഞ്ഞ നിങ്ങൾക്ക് എന്റെ എല്ലാവിധ നന്ദിയും നേരുന്നു ഇത് സാധാരണക്കാർ ജനങ്ങൾക്ക് പ്രയോജനപ്പെടുമെങ്കിൽ പെടട്ടെ ❤
@anishaanu1666
@anishaanu1666 6 месяцев назад
എനിക്കും മെഷീൻ വേണമെന്ന് ഉണ്ട് പക്ഷേ എന്നെക്കാൾ ആവശ്യമുള്ളവർ ഒരുപാടുണ്ട്. കമൻറ് വായിച്ചപ്പോൾ മനസ്സിലായി. അവർക്ക് കിട്ടട്ടെ
@സൗഹാർദ്ധ
@സൗഹാർദ്ധ 5 месяцев назад
നിങ്ങളുടെ വരുമാനമാർഗമാണോ തയ്യൽ....
@HibaFidha-bk4df
@HibaFidha-bk4df 5 месяцев назад
അര്‍ഹത ഉണ്ടോ എന്നറിയില്ല എന്നാലും ആഗ്രഹം ഉണ്ട്😢
@Sivasss198
@Sivasss198 3 месяца назад
നല്ലവിഡിയോ enikkumvanganamennuundu
@JamshiminiMini
@JamshiminiMini 6 месяцев назад
സ്റ്റിച്ചിങ് അറിയാവുന്ന എന്നെപ്പോലുള്ള വിധവകൾക്കു ഒരു മിഷ്യൻ വാങ്ങാൻ ഒരുനിർവഹവും ഇല്ല. അങ്ങയുടെ നല്ല മനസും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടങ്കിൽ പാവങ്ങളായ ആർകെങ്കിലും കിട്ടാൻ ആൽമാർത്ഥമായ് പ്രാർത്ഥിക്കുന്നു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KoroMan-n6e
@KoroMan-n6e 5 месяцев назад
നിങ്ങൾ എവിടെ ആണ്‌ സ്ഥലം ഞാൻ നോക്കട്ടെ ചിലപ്പോൾ ആരെങ്കിലും ഓഫർ പറയും
@saheereeeksaheer6977
@saheereeeksaheer6977 4 месяца назад
സ്റ്റിച്ചിങ് അറിയാം പക്ഷേ മിഷ്യൻ ഇല്ല.കല്യാണത്തിന് മുൻപ് ഫാഷൻ ഡിസൈൻ പഠിച്ചതാണ്. സാമ്പത്തിക ബുദ്ധി മുട്ട് കൊണ്ടന് വാങ്ങൻ കഴിയാത്തത്
@anvars136
@anvars136 Месяц назад
ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത് എനിക്കും ഒരു തയ്യൽ മെഷീൻ വേണമെന്ന് ആഗ്രഹമുണ്ട്
@hafsac2131
@hafsac2131 22 дня назад
Kittatte mesheen pavagalkk
@ashmaljazim6154
@ashmaljazim6154 20 дней назад
സ്റ്റിച്ചിങ് ഒന്നും അറിയില്ല എന്നാലും എനിക്ക് വലിയ ആഗ്രഹം എനിക്കും ഒരു മിഷ്യൻ വാങ്ങാൻ കൈയിൽ കാശ് ഇല എപ്പേഴും നിങ്ങളുടെ കടയിൽത്തെ മിഷ്യനും വിലയും ഞാൻ ഏപ്പോഴു കാണുണ്ട്.😄😄😄
@SarayaRamesh-nb5pi
@SarayaRamesh-nb5pi 6 месяцев назад
എന്റെ അമ്മ ഒരു തയ്യൽക്കാരി ആണ് എന്നതിൽ എനിക്ക് അഭിമാനം ഉണ്ട്... അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും ഞങ്ങൾ 2 പെൺ മക്കളെ പഠിപ്പിച്ചു, വിവാഹം നടത്തി... ആരുടെയും സഹായം ഇല്ലാതെ.... അമ്മ 18ആം വയസ്സിൽ കൂടെ കൂ ട്ടിയതാണ് തയ്യൽ മെഷീൻനെ..... ഞങ്ങൾക്ക് തയ്ച്ച് തരുന്ന ഡ്രസ്സ് കാണുമ്പോൾ എല്ലാവരും ചോദിക്കും റെഡിമെയ്ഡ് ആണോ എന്ന്... അത്രയ്ക്ക് മനോഹരമായ തയ്ക്കുമായിരുന്നു... അതുകൊണ്ടുതന്നെ ഞാനും തയ്യൽ പഠിച്ചു.....
@Anand_prem
@Anand_prem 6 месяцев назад
Don't forget your mother's love....
@jijimathew3310
@jijimathew3310 6 месяцев назад
ഈ കമന്റ് വായിച്ചപ്പോ ഒരു കുളിരു. 🥰🥰🥰എന്നാലും ആ അമ്മ ❤❤❤great mother 🥰🥰🥰🥰🥰
@fathimazuhra7611
@fathimazuhra7611 5 месяцев назад
ബുക് ചെയ്താൽ അയച്ചു തരുമോ? ഡെലിവറി ചാർജ് എത്ര വരു൦ ?
@eaglegamer9981
@eaglegamer9981 Месяц назад
നല്ലവീടിയോഒരുപാട്പേര്ക്ഉബഗാരമാഗു०എല്ലാവർകു०ഷയർചെയാ०അർഹദപെട്ടവർക
@eaglegamer9981
@eaglegamer9981 Месяц назад
നല്ലവിലകുറവാണ്എല്ലാമോഡലു०ഉഡ്എല്ലാകബനിയു०ഉഢ്അർഹദപെട്ടവർക്ക്. കിട്ടട്ടെദുഹായിൽഉൾപെടുതാ०
@naheelahassan4356
@naheelahassan4356 6 месяцев назад
നല്ല അവതരണം മെഷീനിൽ എന്തെല്ലാം സ്റ്റിച്ച് ചെയ്യാം എന്നു കൂടി ഉൾപെടുത്താമായിരുന്നു. കൊറിയർ അത് ഉപകാരപ്പെടും കാരണം ഞങ്ങളെ പോലെ ഉള്ളവർക്ക് അത്രേം ദൂരം പോയി ഉൽപന്നങ്ങൾ വാങ്ങിക്കാൻ പറ്റില്ലല്ലോ. വീഡിയോസൊക്കെ കാണാറുണ്ട് ഇഷ്ടമാണ് ഇത് പോലെ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു😊😊😊
@AthiraRatheesh-uy9br
@AthiraRatheesh-uy9br 2 месяца назад
10 വർഷം ആയി ഒരു പവർ മെഷീൻ kittan ആഗ്രഹിക്കുന്നു അത് ഒരു ആഗ്രഹം മാത്രം ആയി ഇന്നും നിക്കുന്നു
@മൊഞ്ചത്തി-ണ1ര
@മൊഞ്ചത്തി-ണ1ര 4 месяца назад
ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു സാധനം ഇതാണ് റീചാർജ് polum ആരേലും ചെയ്തു തരണ എനിക്ക് ഇത് വാങ്ങുവാനുള്ള വഴിയില്ല ചെറിയൊരു ജോലി അതും പോയി ഇനി നോ രക്ഷ
@kaladevihardhas4213
@kaladevihardhas4213 6 месяцев назад
Tailoring ഏറെ ഇഷ്ടപെടുന്ന എനിക്ക് ഒരുമെഷിൻ വേണം.. ഇത്രയും വലിയ ഒരുഷോപ് കാണാൻകഴിഞ്ഞു ഡിസ്പ്ലേ പല rate ൽ super 🙏🏽🙏🏽🙏🏽👍🏽👍🏽വൗ... കണ്ടിട്ടു കൊതിവരുന്നു 🌹🌹🙏🏽🙏🏽🙏🏽
@thresya6224
@thresya6224 6 месяцев назад
എനിക്കും ഒരു തയ്യൽ മെഷീൻ കിട്ടുമൊ. നിങ്ങൾ ഇത്രയും മെഷീനുകൾ കാണിച്ചപ്പോൾ കൊതിതോന്നി.
@SuseelaUnnikrishnan-y2i
@SuseelaUnnikrishnan-y2i 6 месяцев назад
I need usha machine😊
@Mega35958
@Mega35958 6 месяцев назад
നമുക്ക് ഇത്രയും ഉപകാരപ്രേതമായതും, ആരും പറഞ്ഞു തരാത്തതുമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക്. Big thanks. തയ്യൽ മിഷ്യ നെ കുറിച്ച് കുറെ മനസിലാക്കാൻ കഴിഞ്ഞു.
@JagadammaJagada-lp1ju
@JagadammaJagada-lp1ju День назад
എനിക്ക് ഒരു തയ്യൽ മിഷിയൻ ഉണ്ട് ഉഷ യാണ് നാലു വർഷമായി വാങ്ങിയിട്ട് ഇതെന്നു മാറി തരുമോ
@Lissy117
@Lissy117 3 месяца назад
എന്റെ ചേട്ടാ ഇതു പോലുള്ള തട്ടിപ്പിൽ ഒന്നും വീഴല്ലേ നൂല് കട്ട് ചെയ്യുന്ന മോഡൽ ജാക്ക് മെഷീൻ വെറും പതിനെട്ടായിരത്തി അഞ്ഞൂറ് രൂപ തൃശ്ശൂർ ഉഷയുടെ സിംഗിൾ മെഷീൻ 3000 രൂപ സംശയം ഉള്ളവർക്ക് ക്കാം സംശയമുള്ളവർക്ക് ചോദിക്കാം
@sree-nishok
@sree-nishok 6 месяцев назад
Juki മെഷീൻ അവിടെ ഉണ്ടോ, വിഡിയോയിൽ കാണിച്ചില്ല
@minivt127
@minivt127 6 месяцев назад
18 വയസുള്ളപ്പോൾ തയ്യൽ പഠിച്ചതാ 19 ൽ കെട്ടു കഴിഞ്ഞു വീട്ടുകാരും തയ്യൽ മാഷിൻ മേടിച്ചു തന്നില്ല ഇപ്പോൾ 50 ആയി ഇന്നുവരെ കെട്ട്യോനും വാങ്ങി തന്നില്ല ഇത്ര നാളും ഞാൻ കൈ തുന്നൽ ചെയ്തു എന്റെ ഡ്രസ്സ്‌ തൈക്കുന്നു എന്റെ ഒരു വാശി അവരോടൊക്കെ എങ്കിലും ഈ പ്രായത്തിലും ഒരാഗ്രഹം ഒരു മെഷീൻ കിട്ടിയിരുന്നെങ്കിൽ എന്ന് എല്ലാ ഭാവുകങ്ങളും
@rajk3164
@rajk3164 6 месяцев назад
Your children don’t buy for you?
@AnaghaLal
@AnaghaLal 5 месяцев назад
Jnan 20varshamayi thaykkunnund chechee kalyanam kazhinjapol enikkum Machine illayirunnu..njan aduthulla veedukalil poyi thaykkumayirunnu . install mentil oru machine vangi ..thudangiyathanu. Ipo 2 Power machine.. lock mechine embroidery machine ellam aayi. Makkalil oral MBBS padikkunnu oral+2..veeduvechu..thayyal kkari ennu parayunnathil..abhimanam ❤❤❤❤
@FaseelaFasee-xv5du
@FaseelaFasee-xv5du 6 месяцев назад
മെഷീൻ വാങ്ങാൻ കാശ് ഇല്ലാത്ത ഞാൻ ☹️
@LalithaKC-zw4bn
@LalithaKC-zw4bn 6 месяцев назад
Supper
@mariyakrupa735
@mariyakrupa735 2 месяца назад
ദിവസവും 20 രൂപ മാറ്റി വെച്ചാൽ ഒരു വർഷം തികയുന്നതിന് മുന്നേ ഒരു മെഷീൻ വാങ്ങാം , മെഷീൻ ആഗ്രഹിക്കുന്നവർ ഒന്ന് പരീക്ഷിച്ചു നോക്കു ...😊
@dhaneeshdhanidhani4227
@dhaneeshdhanidhani4227 5 месяцев назад
എൻ്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു ഒരു തയ്യൽ മെഷീൻ എന്ന സ്വപ് നം സ്വപ്നം കാണാത ഒരു രാത്രികൾ ഇല്ല പെട്ടന്നാണ് ഈ മെഷീനെ പറ്റി അറിയുന്നത്. ആരുക്കണ്ടാലും ഒന്നു കൊതിച്ചു പോകും . എൻ്റെ ഈ ആഗ്രഹം നടക്കുമെന്ന പ്രതീക്ഷയോടെ ഞാൻ അവസാനിപ്പിക്കുന്നു.
@KrishimithraTVindia
@KrishimithraTVindia 6 месяцев назад
Used stiching machine 1000 രൂപ മുതൽ ഈ shopil available ആണ്‌. കൂടാതെ new machine വൻ വിലക്കുറവിലും ലഭ്യമാണ്
@NaflaHameed-fp1ye
@NaflaHameed-fp1ye 6 месяцев назад
1000rupa mechine home delivery available kittumo
@vidyanv9733
@vidyanv9733 6 месяцев назад
Athe.. Kittumo
@entertainmentvideos2851
@entertainmentvideos2851 6 месяцев назад
എനിക്കും ഒരുപാട് നാളത്തെ ആഗ്രഹമാണ് ഒരു നല്ല മെഷീൻ എന്നുള്ളത് ഒരുപാട് കടങ്ങൾ ഉണ്ട് വാടകക്കാൻ താമസിക്കുന്നത് തൈക്കാനറിയാം സ്വന്തമായി തയ്ച്ചു ഒരു വരുമാനം കിട്ടിയിട്ട് കടങ്ങൾ ഒകെ വീട്ടണമെന്നാണ് ആഗ്രഹം ഇന്ഷാ അല്ലാഹ് എന്നെ പോലെ ബുദ്ദിമുട്ടനുഭവിക്കുന്നവരുടെ കൈകളിൽ എത്തട്ടെ 🥰🥰🥰🥰🥰
@ameens2389
@ameens2389 6 месяцев назад
മലപ്പുറം ജില്ലയിൽ കുറെ സ്ഥലത്ത് എല്ലാ തരം മെഷീനും പകുതി വിലക്ക് കിട്ടും
@NeethuJayaram-b5p
@NeethuJayaram-b5p 6 месяцев назад
@@ameens2389 trisur ariyo
@mubashiramubashira3756
@mubashiramubashira3756 6 месяцев назад
🤲🏻
@Sreehari45036
@Sreehari45036 6 месяцев назад
കോട്ടയം ഡിസ്ട്രിക്ട്ടിൽ ബ്രാഞ്ചെസ് ഉണ്ടോ?
@VAISAKHSS-uf4so
@VAISAKHSS-uf4so 5 месяцев назад
​@@ameens2389hj😂v ft ft Iiit hu ni
@sunilkulathamkuzhiyil402
@sunilkulathamkuzhiyil402 6 месяцев назад
ഒരു മെഷീൻ കിട്ടിയാൽ നന്നായിരുന്നു
@Amaanzvlog0
@Amaanzvlog0 6 месяцев назад
Enikkum
@NEYMAR-JR-11-10-9
@NEYMAR-JR-11-10-9 18 дней назад
എന്റെ പേര് അനീഷ കൊല്ലം ജില്ല യിലെ ശാസ്താംകൊട്ട ആണ് വീട് ഒരുപാട് ബുന്ദ്ധിമുട്ടുകൾ അനുഭവിക്കുന്ന സഹോരിമാർ ഉണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ കാണിച്ച മനസിന്‌ നന്ദി ഉണ്ട് കട യുടെ മുതലാളിയും യൂട്യൂബ് ബിനോട് പറഞ്ഞ ആ അനിയനും ഒരു പാട് നന്ദി 🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@HamiraSana
@HamiraSana 5 месяцев назад
ഒരുപാട് കാലം ആയി സ്വന്ധമായി ഒരു മിഷ്യൻ വാങ്ങാൻ ആഗ്രഹിക്കുന്നു നടക്കുന്നില്ല .. ദൈവം കരുതിയവർക്ക് അത് ലഭിക്കട്ടെ ആർക്ക് കിട്ടിയാലും സന്തോഷം.
@AkHd-ws2ky
@AkHd-ws2ky 6 месяцев назад
ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഈ വീഡിയോസ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കാരണം എനിക്കറിയാം ഒരു തയ്യൽ മെഷീനിൻ്റെവില മെഷീൻ ഇല്ലാത്തതുകൊണ്ട് തയ്ക്കാൻ അറിയുന്നവർ അടിക്കുന്ന ടെൻഷൻ എല്ലാത്തിനും ഒരു സമയമില്ലേ ഇൻഷാ അള്ളാ എന്നെപ്പോലെയുള്ളവർ ഒരുപാടുണ്ട് ഈ മെഷീൻ അർഹതപ്പെട്ടവർക്ക് തന്നെ കിട്ടട്ടെ
@shammushammas672
@shammushammas672 6 месяцев назад
Thayyal ariyaamaayieunnittum saambathikamaayulla budhimutt kaaranam valare vilakslpikkunna oru mohamaayittum oru nalla swapnam aayittumkuudi thayyal machine enna swapnam maat niruthi eppozhelum vaangaan kazhiyumennu aashwasich kazhiyunna njan adakkamulla sthraakalk upakaarapedatte ee videoyum ee channelum
@Sahitha_usman
@Sahitha_usman 6 месяцев назад
വളരെ ഉപകാരപ്രദം 😍കിട്ടിയാൽ നന്നായിരുന്നു... 😃
@user-hh4te4kj2y
@user-hh4te4kj2y 5 месяцев назад
വെള്ള പൊക്കത്തിന് 2 മിഷൻ ചിത്തയായി പോയി. അത് കഴിഞ്ഞ് ദാനം കിട്ടിയ മിഷൻ ഇപ്പോൾ കംപ്ലയിന്റ് ആണ് . ഇപ്പോൾ തയ്യിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
@SimithaSandeep-mf3vn
@SimithaSandeep-mf3vn 5 месяцев назад
എനിക്കും ഒരു തയ്യൽ മെഷീൻ വേണം ❤
@NusaimaNusaima
@NusaimaNusaima 6 месяцев назад
എനിക് മെഷീൻ keteyal പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥന യിൽ നിങ്ങളെ ഉൾപ്പെടുത്തും 🤲🏻 വീഡിയോ സൂപ്പർ ആണ്
@NoorjahanKunjumon
@NoorjahanKunjumon 5 месяцев назад
നിങ്ങളുടെ സ്ഥലം എവിടെ ഒരു മെഷീൻ വാങ്ങി തരാം
@ShahnaRiji
@ShahnaRiji 6 месяцев назад
സുന്ദർ മെഷീൻ കിട്ടിയാൽ life ന്ത്‌ മാത്രം സുന്ദരമായേനെ 💗
@devikadb4323
@devikadb4323 6 месяцев назад
ഒരുപാട് മെഷീനുകളെ കുറിച്ച് കാണാനും മനസ്സിലാക്കാനും കഴിഞ്ഞു. . എനിക്ക് ഒരു മെ ഷീൻ വാങ്ങിക്കണം. എല്ലാവർക്കും ഈ ചാനൽ പ്രയോജനപ്പെടട്ടെ . god bless you .
@CrepW
@CrepW 5 месяцев назад
Adipolimisheen Anikkishtapettu
@Zahrasalam399
@Zahrasalam399 4 месяца назад
നല്ലൊരു മെഷീൻ ആണ് ഞൻആദ്യമായിട്ടാണ്ചനാൽകാണുന്നത് എനിക്ക് ടൈലർപഠികാൻ. ആഗ്രഹം ഉൻട് മാകാൻ പൈസയില്ല. എനിക്ക് ആമെഷീൻ കിട്ടിയ ൽ നന്നായി രുന്നു എനിക്ക് ഭാഗ്യം ഉൻടാവട്ടെ നല്ലൊരു ചാനൽ. ഒരുപാട് ആൾക്കാർ ക്ക് ഉബകാര മാവട്ടെ കേരള ക്കാരുടെ സപ്നമാണ് തയ്യൽ മെഷിൻഋkishna T V kk😊😊😊😊 Raite kuravulla meshin.
@TomyScaria-hu6zx
@TomyScaria-hu6zx Месяц назад
Enik oru mesheen tharamo ente husband hanticupidanu
@athiran892
@athiran892 6 месяцев назад
Good vedio chetta .. Njan chettanta krishi related vedios okke kandit veetil ipo krishi okke start cheythu.. Njn oru second hand sewing machine vangan ulla cash ingna kooti kooti varuvanu. Stiching cheruthayi ariyam poyi padichit ind.
@beenaviswanathan898
@beenaviswanathan898 6 месяцев назад
I have been following this channel for a long period. Its very helpful for the common people regarding agriculture, small business and a lot more. This video also is very helpful for everyone who wanted to earn with thrir own business. Even I would like to purchase and start a small stitching unit. I saved this videi and will sgare to my friends and relatives. I would like to get this give away for my brother's daughtwr in law who lives in a pathetic condition after a broken marriage. She is very talented and knows stitching but not in a position to buy one. I wull pray God to help her. Thanks abd all the best wisges for your shop.
@TensyJudson
@TensyJudson 6 месяцев назад
ഒത്തിരിനാളായി ഞാൻ ആഗ്രഹിക്കുന്നു ഒരു തയ്യൽ മെഷീൻ. നിങ്ങളുടെ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, അർഹതപ്പെട്ട ആളുകൾക്ക് ഈ ഗിഫ്റ്റ് കിട്ടട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു
@haniydiya
@haniydiya 6 месяцев назад
ഈ നല്ല മനസ്സിന് ദൈവം അർഹമായ ഗുണം നൽകട്ടേ : ഈ ഓഫർ പാവപെട്ടവർക്ക് ഒരു ജീവിതമാർഗ്ഗമാവട്ടേ.
@muzaina...
@muzaina... 5 месяцев назад
@Shinuworld8997
@Shinuworld8997 4 месяца назад
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്.വളരെ ഉപകാരപ്ര ദമായ ഒരു വീഡിയോ ആണ്.നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരായിരം നന്ദി. ഞാനും ഒരു തയ്യൽക്കാരിയാണ്.👍🏻
@SuluradhakrishnanSulu
@SuluradhakrishnanSulu 12 часов назад
എനിക്ക് ഒരു മെഷീൻ വേണം പക്ഷേ അവിടെ വന്നു വാങ്ങിക്കാൻ പറ്റില്ല. വീട്ടിൽ കൊണ്ട് തരാൻ പറ്റുമോ.
@padmasatheeshkumar9186
@padmasatheeshkumar9186 6 месяцев назад
ഞാനെന്നാണ് ഈ വീഡിയോ കാണുന്നത് എല്ലാം നല്ല തയ്യൽ മെഷീനുകൾ ആണ് ഇത്രയും വിലക്കുറവിൽ ഒരിടവും കിട്ടില്ല നിങ്ങൾ കാണിച്ചുതന്ന വീഡിയോയ്ക്ക് നന്ദി നന്ദി
@T5G_gaming_
@T5G_gaming_ 4 месяца назад
Suppar
@T5G_gaming_
@T5G_gaming_ 4 месяца назад
Umaiba ..suppar
@T5G_gaming_
@T5G_gaming_ 4 месяца назад
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@mymusicworld2232
@mymusicworld2232 6 месяцев назад
സ്ത്രീകൾക് വീട്ടിലിരുന്നു ചെയ്യാൻ പറ്റുന്ന നല്ലൊരു ജോലി തന്നെയാണ് സ്റ്റിച്ചിങ്..കുറച്ചു ideas കൂടെ ഉണ്ടെങ്കിൽ നല്ലൊരു വരുമാനം തന്നെ നേടാം.അർഹത പെട്ടവർക്ക് തന്നെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰👍🏻
@thilakamkl42
@thilakamkl42 5 месяцев назад
Pls sir nniigalude number onnu tharaamo ?
@ramlasakkeer8564
@ramlasakkeer8564 5 месяцев назад
സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ഒരുപാട് ഉപകരപ്പെട്ടു എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ❤❤❤
@Rameena-c8j
@Rameena-c8j Месяц назад
Iron machine 1000 രൂപഉണ്ടോ
@sudheermv3064
@sudheermv3064 2 месяца назад
ഇതു പോലത്ത ഉടയിപ്പ് വീഡിയോ ഇറക്കാതെ ചേട്ടാ... 1000 രുപയുടെ മെഷിൻ പോലും
@KrishimithraTVindia
@KrishimithraTVindia 2 месяца назад
Used machine 1000 മുതൽ ഉണ്ട് ❤❤
@Nisha-dh4qf
@Nisha-dh4qf 6 месяцев назад
ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. വളരെ ഫലപ്രദമായ ഒരു വീഡിയോ ആയിട്ട് തോന്നി.അവതരണംവളരെ നല്ലതാണ്.
@jincyprabi3742
@jincyprabi3742 6 месяцев назад
ആദ്യ മായി ആണ് ഈ ചാനൽ കാണാൻ ഇടയായത്. വളരെ നല്ല അറിവ് ആണ്. മെഷീൻ പറ്റിയുള്ള വിവരവും അറിയാൻ സാധിച്ചു. Keep going dearssss
@KadgeejaHassan-dq6no
@KadgeejaHassan-dq6no 6 месяцев назад
ഒരു ജാക്ക് മിഷൻ ജാക്ക് മിഷൻ വേണമെന്നുണ്ട ചെറിയ റൈറ്റ് കിട്ടുമെങ്കിൽ ഉപകരമായിരുന്നു ഡോർമാറ്റ് അടിച്ചു സൈൽ ചെയ്യാനാ
@shemishameer1925
@shemishameer1925 6 месяцев назад
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങളെ പോലെ പാവപെട്ടവർക്ക്‌ ലഭിക്കട്ടെ. റമദാൻ മാസത്തിൽ നല്ലൊരു കാര്യം ആണ് ചെയ്യുന്നത്.
@ushavenugopal564
@ushavenugopal564 5 месяцев назад
ഞാൻ വളരെ പ്രതീക്ഷയോടെ ഈ വീഡിയോ നോക്കിയത് വളരെ ദൂരം അല്ലെ 1000 എന്ന് പറഞ്ഞതോ
@KrishimithraTVindia
@KrishimithraTVindia 5 месяцев назад
Used machines ഉണ്ട് വിലക്കുറവിൽ
@sonus6383
@sonus6383 3 месяца назад
എനിക്ക് രണ്ടു കുഞ്ഞുങ്ങൾ ഉള്ളതാ എന്റെ ഒരു മിഷൻ തരുമോ പണി ഇല്ലായിരിക്കും കനകമല
@sonus6383
@sonus6383 3 месяца назад
വാടകവീട്ടില് താമസിക്കുന്നു എനിക്ക് മിഷൻ തരുമോ
@fahim-zx8rz
@fahim-zx8rz 6 месяцев назад
ഏതൊരാളുടെയും ആഗ്രഹമാണ് ഒരു തയ്യൽ മെഷീൻ സ്റ്റിച്ചിങ് അറിയാത്തവർക്ക് കിട്ടിയാൽ പഠിക്കാം എന്നായിരിക്കും എന്നെ പോലെ ഇതുവരെ ആഗ്രഹം സാധിച്ചിട്ടില്ല .. എല്ലാവർക്കും ഉപകരിക്കുന്ന വിഡിയോ.. ... വിജയിക്കട്ടെ ❤
@kanicheriyilshibumon1813
@kanicheriyilshibumon1813 6 месяцев назад
അടി പൊളി
@MercyMoto-zg9on
@MercyMoto-zg9on 6 месяцев назад
പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ കാര്യമാണ്
@rathnakumari-ci5wh
@rathnakumari-ci5wh 5 дней назад
റെഡിമെയ്‌ഡ്‌സ്റ്റിച്ചിതുടങ്ങാവിചാരിക്കുന്നുണ്ട് അപ്പോൾവിളിക്കാംഫോൺ നമ്പർ തരാമോ
@Amaanzvlog0
@Amaanzvlog0 6 месяцев назад
വളരെ ഉപകാരപ്രധമായ വീഡിയോ 🥰ഞാൻ2വർഷമായി ഒരു മിഷീൻ വാങ്ങണം എന്ന് വിചാരിച്ചിട്ട് ഇതുവരെ വാങ്ങിയില്ല പെയ്സ തികയുന്നില്ല ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് തന്നെ ഇത് കിട്ടട്ടെ
@SajiSajir-mm5pg
@SajiSajir-mm5pg 6 месяцев назад
നിനക്കൊക്കെ. നെറ്റ് ഫോൺ വാങ്ങാനും, നെറ്റ് ചാർജ് ചെയ്യാൻ പണം ഉണ്ട്.. പക്ഷെ ആറായിരം രൂപ മുടക്കി ഒരു തയ്യൽ മിഷ്യൻ വാങ്ങാൻ പണം ഇല്ല.. സൂപ്പെർ കമന്റ്‌ 😂😂😂
@Amaanzvlog0
@Amaanzvlog0 6 месяцев назад
🤭
@Amaanzvlog0
@Amaanzvlog0 6 месяцев назад
എല്ലാ മിഷീനും ആ പെയ്സക്ക് കിട്ടുമോ
@Amaanzvlog0
@Amaanzvlog0 6 месяцев назад
എല്ലാ മെഷീനും ആ പെയ്സക്ക് കിട്ടുമോ
@SajiSajir-mm5pg
@SajiSajir-mm5pg 6 месяцев назад
@@Amaanzvlog0 വ്ലോഗ് ചെയ്യാൻ കുറഞ്ഞത് പതിനായിരം രൂപയിൽ കുറയത്ത ഫോൺ വേണമല്ലോ.. 🙄.. അപ്പോൾ???
@sunithavijayan6688
@sunithavijayan6688 5 месяцев назад
ഇത് പോലെ ഒരു മെഷിൻ കിട്ടിയിരുന്നുവെങ്കിൽ.. ആഗ്രഹിച്ചു പോകുന്നു ❤️🙏🏻
@alishabasheer7434
@alishabasheer7434 6 месяцев назад
My younger brother is a loves to stitch.. He used to stitch my dresses. His old sewing machine is damaged. I would like to give a machine as a gift for him.❤
@mini.g.smini.g.s2378
@mini.g.smini.g.s2378 5 месяцев назад
വർഷങ്ങൾ കൊണ്ട് ഞാൻ ഒരു തയ്യൽ മെഷീൻ ആഗ്രഹിക്കുന്നു പക്ഷെ വാങ്ങാൻ നിവർത്തിയില്ല. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, എപ്പോഴെങ്കിലും എനിക്ക് ഒരു തയ്യൽ മെഷീൻ കിട്ടും എന്ന് വിശ്വാസം ഉണ്ട്. 🙏
@krishnammamd1533
@krishnammamd1533 5 месяцев назад
എനിക്ക്തയ്യൽഇഷ്ടമായിരുന്നുഎൻറമിഷൻനശിച്ചുപേയിഒരൂതുണിതയ്യിക്കാൻവളരബുനധിമുട്ടുന്നുമീഷിയൻവാഞണം.
@sarithasudheer3394
@sarithasudheer3394 6 месяцев назад
വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്നുണ്ട് മെഷീൻ വാങ്ങാൻ സാധിച്ചില്ല ഇതു വരെ
@HappyCello-tn3ol
@HappyCello-tn3ol 6 месяцев назад
നല്ല മെഷീൻ ഞാനും ഒരു തയ്യത്കാരി ആണ് എന്നെ പോലെ ഒരുപാട് പേര് തയ്ച്ചു ജീവിതം munnot കൊണ്ട് പോകുന്നവൻ കാണും ഞാൻ തയ്യൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ വാങ്ങിയ പഴയ മെഷനിൽ ആണ് ഇപ്പോഴ് തക്കുന്നത് വർഷം 20കൊല്ലം കഴിഞ്ഞു കാണും അത് പോലെ ഏത്രയോ പേര് ഉണ്ട് കണ്ടപ്പോൾ സന്തോഷം ആയി എല്ലാർക്കും ഉപകാരപ്പെട്ട ഒരു വീഡിയോ
@chitra6419
@chitra6419 6 месяцев назад
30years iused same singer machine
@evamehavish
@evamehavish 6 месяцев назад
ഒരുപാട് നാളായി കണ്ടുവരുന്ന പാവപ്പെട്ടവരുടെ തയ്യൽ മിഷീൻ എന്ന സ്വപ്പ്ന സാക്ഷാൽ ക്കാരത്തിന് ഒരു തുടക്ക മാകട്ടെ. Good luck 🙏
@Sajithasajitha-zo6ug
@Sajithasajitha-zo6ug 4 месяца назад
Eiveediyokanunathathyaman🤌🏻വളരെ ഉഭാഗരമുള്ള Vidiyoann🎂sathranakarkhvalarrhubaaramvaganpattiyvila
@PUTTY51-o3z
@PUTTY51-o3z 6 дней назад
എനിക്കും ഒരുമിഷൻവേണമെന്നുണ്ട് തയ്യൽ അറിയാം പക്ഷെവാങ്ങാൻപൈസ ഇല്ല 😢
@rahmathkhader3351
@rahmathkhader3351 6 месяцев назад
ഞാൻ കണ്ടിട്ടില്ലാത്ത ഒരുപാട് മിഷേനുകൾ എനിക്ക് കാണാൻ കഴിഞ്ഞു. വാങ്ങി ഉപയോഗിക്കാൻ കഴില്ലങ്കിലും എല്ലാം പരിചയപ്പെടാൻ കഴിഞ്ഞല്ലോ വളരെ സന്തോഷം ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@NarayaniP-jo9jt
@NarayaniP-jo9jt 5 месяцев назад
Njan. Chanalaadyamayi kanunnathe. Ellavarkkum. Upakapedunna. Oru video. Cheithathine. Oropaade. Thanks
@safiyaap852
@safiyaap852 5 месяцев назад
പാവങ്ങൾ ക്ക് ഉപകാരപ്പെടട്ടെ
@LakshmiP-u6t
@LakshmiP-u6t 6 месяцев назад
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ തരം മിഷനുകളും ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കുംമെന്ന് അറിവ് ലഭിച്ചു.
@Ushasivan-fy6mr
@Ushasivan-fy6mr 6 месяцев назад
ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതുൽകൊണ്ട് ഇതുവരെ കണ്ടിട്ടില്ലാത്ത മെഷീനുകൾ വാങ്ങാൻ കഴിഞ്ഞു, എല്ലാം വാങ്ങണമെന്നുണ്ട്,ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏
@prfid7401
@prfid7401 5 месяцев назад
നല്ല അവതരണം.. ഉപകാരപരമായ ചാനൽ.. ഉചിതമായ ആൾക്ക് തയ്യൽ മെഷീൻ ലഭിക്കട്ടെ.. God bless you..
@sabiyillath5028
@sabiyillath5028 5 дней назад
ഒരു പാട് നാളത്തെ ഒരാഗ്രഹം മാണ് ഒരു തയ്യൽമെഷീൻ വാങ്ങാൻ വിലക്കുറവിൽ എവിടെ കിട്ടും എന്നായിരുന്നു ഇപ്പോൾ കണ്ടപ്പോൾ വളരെദൂരയായിപോയി എന്താണ് ചെയ്യേണ്ടത് ഷെയർ ചെയ്യുക ❤❤❤
@madhav4228
@madhav4228 6 месяцев назад
വളരെ ഉപകാരപ്രെദമായ വീഡിയോ
@shailajashajahan888
@shailajashajahan888 5 месяцев назад
മിഷൻ വീടുകളിൽ എത്തിക്കുമായിരുന്നെങ്കിൽ ഉപകാരമായിരുന്നു ഒരുപാട് കസ്റ്റമർ ഉണ്ടായേനെ
@SMITHAKALATHILTHANKAMONEY
@SMITHAKALATHILTHANKAMONEY 3 месяца назад
സാർ കേരളത്തിൽ ഓരോ ജില്ലയിലും ഒരു പാവപ്പെട്ട സ്ത്രീ ക്ക് ഒരു മെഷീൻ വിതം വിതരണം ചെയ്താൽ നന്നായി രുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤❤️❤️
@rajeshkk1041
@rajeshkk1041 4 дня назад
നിങ്ങളുടെ ചാനലിൽ നിങ്ങൾ പറയുന്നു 1000 മുതൽ എന്ന് പക്ഷെ നിങ്ങൾ വീഡിയോയിൽ പറയുന്ന പ്രൈസ് 4000 മുതൽ മാത്രമാണ് കേട്ടോ
@malluthrillshorts1889
@malluthrillshorts1889 4 месяца назад
Thaykanariyam മിഷീനില്ല കിട്ടിയാൽ നന്നായിരുന്നു വാങ്ങാനുള്ള കാശില്ല പാവപ്പെട്ട ആളുകൾക്കു കിട്ടിയാൽ നന്നായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤
@shaharbanshaharban9633
@shaharbanshaharban9633 5 месяцев назад
മെഷീനുകൾ ല്ലാം സൂപ്പർ പൈസയില്ല നീ ങ്ങൾക്ക് അള്ളാഹു ബർക്കത്ത്❤❤❤❤❤❤❤❤❤😂 ചെയ്യട്ടെ🤲🤲🤲🤲🤲
@MeenakshiGarden-k2f
@MeenakshiGarden-k2f 5 месяцев назад
Valera nalla kariamane
@susyjs9752
@susyjs9752 4 месяца назад
എന്നെപ്പോലെ സാമ്പത്തികം ബുദ്ധിമുട്ടുള്ളവരാണ് ഇത് ഭൂരിഭാഗം ഉള്ളത് ആർക്കെങ്കിലും കിട്ടണമെങ്കിൽ ഉപകാരപ്പെടട്ടെ
@AminaAshraf-oy4bf
@AminaAshraf-oy4bf Месяц назад
എനിക്ക് ഒരു മിഷീൽ തരുമോ
@sindhuthumpi6212
@sindhuthumpi6212 3 месяца назад
ഈ channel ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ഈ video കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. കാരണം, കുറേ നാളുകളായി ഒരു machine വാങ്ങണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ സാമ്പത്തികം അതിന് അനുവദിക്കുന്നില്ല. ഇങ്ങനെ ഒരു machine എനിക്കും കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
@lailalaila2558
@lailalaila2558 Месяц назад
ഫാഷൻ മേക്കർ എത്രയാണെന്നാണ് പറഞ്ഞത് ഓവർലോക്ക് മെഷീൻ സ്റ്റാൻഡേർഡ് കൂടിയാണ് തൃശ്ശൂർ വാടാനപ്പള്ളിയിൽ നിന്നാണ് പറയുന്നത്
@kadharSun
@kadharSun 4 дня назад
നമുക്കൊരു റെക്സിന്‍ ആനും ജൂട്ട് തുണിയൊക്കെ അടിക്കണേ ഒരു ഒരു മിഷ്യൻ വേണം
@kudukudooz5025
@kudukudooz5025 10 дней назад
Aiwa നല്ല ഓഫാറുകൾ തന്നെ യാണ് എല്ലാം ഇഷ്ടമായി ആരെങ്കിലും മെഷീൻ വാങ്ങിക്കുന്നു എങ്കിൽ ഞാൻ ഈ ഷോപ്പ് പരിചയപെടുത്തും 👍 അത്രയും ഇഷ്ടമായി 😔 but സ്വന്തം വാങ്ങിക്കാൻ സാമ്പത്തികം മോശമാണ് 😔😔😔😔😔ര അല്ലെങ്കിൽ വാങ്ങിയേനെ 😊
@irshanairshana4824
@irshanairshana4824 Месяц назад
സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് എന്റെ മിഷനും കയറാതിരിക്കാനാണ് കിട്ടിയാൽ കൊള്ളാമായിരുന്നു
@gamingwithpirate5405
@gamingwithpirate5405 18 дней назад
ഞാൻ തയ്യൽ പഠിച്ചതാണ് മെഷീൻ വാങ്ങാൻ പൈസ ഇല്ല ഒരു മെഷീൻ കിട്ടിയിരുന്നെങ്കിൽ വരുമാന മാർഗ്ഗം ആയേനേ
Далее
Вопрос Ребром - Серго
43:16
Просмотров 1,2 млн
🛑самое главное в жизни!
00:11
Просмотров 108 тыс.
Tv Repairing Shop Kerala
12:11
Просмотров 474 тыс.
Вопрос Ребром - Серго
43:16
Просмотров 1,2 млн