Тёмный

Budget Stay in Trivandrum Railway Station - Retiring Rooms | Sri Padmanabha Swamy Temple 

Malayali Travellers
Подписаться 84 тыс.
Просмотров 45 тыс.
50% 1

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #retiringrooms #padmanabhaswamytemple #trivandrum #railwaystation #train #travel #kerala

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@SoloRiderVloger
@SoloRiderVloger 11 месяцев назад
ഞാൻ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ 3 തവണ പോയിട്ടുണ്ട്... തൃശ്ശൂർ വടക്കുംനാഥന്റെ ക്ഷേത്രാങ്കണത്തിൽ നിൽക്കുമ്പോൾ കിട്ടുന്ന അതേ positive vibe ആണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രാങ്കണത്തിൽ നിൽക്കുമ്പിഴും ലഭിക്കുന്നത്
@MalayaliTravellers
@MalayaliTravellers 11 месяцев назад
Athe 👍
@Youtubes0001
@Youtubes0001 6 месяцев назад
നല്ല അവതരണം. detail ആയി കാര്യങ്ങൾ പറഞ്ഞു തന്നു നല്ല ഒരു യാത്രയുമാണ്👍👍👍
@nirmalk3423
@nirmalk3423 11 месяцев назад
I love retiring room🎉please stay in Vijayawada railway station retiring room whenever you get an opportunity...it's a great place for rail fanning, since it is the fourth busiest railway station in India
@MalayaliTravellers
@MalayaliTravellers 11 месяцев назад
Sure 👍
@steelpalacesteelpalace5246
@steelpalacesteelpalace5246 11 месяцев назад
റെയിൽവേ സ്റ്റേഷനിൽ പുറകുവശം ടെറിമിനൽ വഴി പോയാൽ എളുപ്പത്തിൽ അമ്പലത്തിൽ പോകാൻ പറ്റും
@MalayaliTravellers
@MalayaliTravellers 11 месяцев назад
മലയാളി അല്ലാത്തവർ മുൻ ഗേറ്റ് വഴിയെ പോകൂ
@Melon9120
@Melon9120 11 месяцев назад
I'm from TVM and I hope that I can meet you guys at some point in the future at some place. *LOVE YOU BOTH* ❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@amalamal7098
@amalamal7098 11 месяцев назад
1:25 2022-23 railway പുറത്തുവിട്ട കണക്കു പ്രകാരം തിരുവനന്തപുരം സെൻട്രൽ തന്നെയാണ് കേരളത്തിലെ ഏറ്റവും തിരക്കേറിയതും ഏറ്റവും വരുമാനമുള്ള സ്റ്റേഷൻ(more than 220cr per year🔥)
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍❤️
@siyadmohammed277
@siyadmohammed277 11 месяцев назад
Stationte back entrance in powerhouse road vazhi purathekk irngyal kurch distance koodi kurayum Pf 1 ninn left end overbridge keri backil irngmbo coaching depot oke kanam avdnn powerhouse road right pokmbo thakaraparambu overbridge side vazhi pazhavangadi temple near etham
@harigovind656
@harigovind656 11 месяцев назад
ഒരുവിധം എല്ലാ വീഡിയോസും കാണാറുണ്ട് ..വളരെ ഉപകാരപ്രദം ആയതുകൊണ്ട് വലിയ ഒരു thanks 👍👍
@MalayaliTravellers
@MalayaliTravellers 11 месяцев назад
☺️❤️
@harigovind656
@harigovind656 11 месяцев назад
👍നിങ്ങൾ രണ്ടു പേരുടെയും പേര് എന്താണ് ?
@shambhusnair91
@shambhusnair91 11 месяцев назад
Trivandrum always welcomes the Malayali Travellers with a smile😊
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@ranjithm5062
@ranjithm5062 11 месяцев назад
Bus station ന്റെ അതിലെ ഇറങ്ങാതെ 5 th plat ഫോം കഴിഞ്ഞിട്ട് ഉള്ള ടിക്കറ്റ് counter ന്റെ അടുത്തുള്ള entrance /exit വഴി പുറത്തു വന്നാൽ ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് പുത്തരിക്കണ്ടം മൈതാനം അടുത്തു കൂടി ഉള്ള വഴി പഴവങ്ങാടി ക്ഷേത്രത്തിനു മുമ്പിൽ എത്താം... Road cross ചെയ്ത് പഴവങ്ങാടി അമ്പലത്തിനു പുറകിലൂടെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വേഗം എത്താം 👍
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@RoRZoro
@RoRZoro 11 месяцев назад
Bros. തമ്പാനൂരിൽ ബസ്സിൽ വന്നിറങ്ങുന്നവർക്ക് ഈ വഴി ആണ് പോകേണ്ടത്. പക്ഷെ റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് ഇതിനേക്കാൾ വളരെ എളുപ്പം എത്താൻ കഴിയും. ഈ entrance വഴി ഇറങ്ങുന്നതിനു പകരം അപ്പുറത്തെ entrance ആണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകാൻ എളുപ്പം.. Foot overbridge ൽ കയറി അപ്പുറത്തെ സൈഡിൽ ഇറങ്ങി റോഡ് ക്രോസ്സ് ചെയ്തു മുന്നിലെ റോഡിൽ കയറി ഒരൽപം നടന്നാൽ പഴവങ്ങാടി ക്ഷേത്രത്തിനു മുന്നിൽ എത്താം. ഇപ്പൊ നടന്നതിന്റെ പകുതി ദൂരമേ ഉള്ളൂ അതിനു. ആ entrace ഇനി വരാൻ പോകുന്ന station redevelopment ൽ വലുതാകും. വണ്ടി പാർക്ക് ചെയ്യാൻ ഒക്കെ ഒരുപാട് ആളുകൾ അപ്പുറത്തെ entrance ഉപയോഗിക്കാറുണ്ട്. അവിടത്തെ ടിക്കറ്റ് കൗണ്ടറിലും തിരക്ക് കുറവാണ്.
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@paruparvathy7049
@paruparvathy7049 11 месяцев назад
വളരെയധികം സന്തോഷം ഉണ്ട്. ഇങ്ങനെ ഒരു video ചെയ്യതതിൽ നമ്മൾ പോയാലും തിരുവനന്തപുരം 1500 roomവാടക
@MalayaliTravellers
@MalayaliTravellers 11 месяцев назад
Thank you
@athibhan6092
@athibhan6092 11 месяцев назад
ഇന്നത്തെ യാത്ര super ആയിട്ടുണ്ട് ❤❤super journey ❤❤❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@aitsys
@aitsys 11 месяцев назад
Hi @Malayali Travellers I do not understand malayali at all but still watch and like your videos. I have below 2 request which will help people like me who like to watch your video's. 1. Wherever you go please also show Retiring rooms ( Not only Dormitory) that would help family people like me to decide whether to stay in Retiring room or not. 2. Please also speak English/Hindi (if possible) in between when you provide some important info. Thanks in advance and all the best
@amalamal7098
@amalamal7098 11 месяцев назад
Trivandrum പൊളി അല്ലേ🔥 ❤From varkala, TVM
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️👍
@athibhan6092
@athibhan6092 11 месяцев назад
തിരുവനന്തപുരം sree പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഞാൻ ഒരുപാട് തവണ വന്നിട്ടുണ്ട് ക്ഷേത്രത്തിൽ പോകാൻ എളുപ്പം ആണ് auto എടുത്തോ നടന്നും പോകാം
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@nandanm
@nandanm 11 месяцев назад
Informative! ❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@vishnugreensatl
@vishnugreensatl 11 месяцев назад
railway stn nte purake ulla gate il koodi erangiyal pettenn padmanabha skhethrathil eathan aavum
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@KMSREEJITH-m5k
@KMSREEJITH-m5k 11 месяцев назад
Bro innalate video il ningade 3rd AC seat il vere oral keri irunille appo T.T yode complaint cheytal pore bro?
@MalayaliTravellers
@MalayaliTravellers 11 месяцев назад
TTE Vannal alle parayuka
@4KRemaster-
@4KRemaster- 11 месяцев назад
​@@MalayaliTravellersAppol kalla vandi keri povaallo
@I_TA_CH_I
@I_TA_CH_I 11 месяцев назад
​@@MalayaliTravellersrailmadad I'll cmplnt kodukkayirunn illea
@KMSREEJITH-m5k
@KMSREEJITH-m5k 11 месяцев назад
​@@MalayaliTravellersoh ok apo rakshayilla
@midhun331
@midhun331 11 месяцев назад
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩🔥
@MalayaliTravellers
@MalayaliTravellers 11 месяцев назад
Thank you
@prince2132
@prince2132 11 месяцев назад
Hotel Venkateswara is a nice and convenient hotel for budget stay for train arriving and boarding passengers, it's just 200 meters walkable distance from railway station. Fare is around 1200 rs per day (24 hours) for non ac, no fixed checkout timing thus convenient for any time check in and out. Wifi facility, double sized bed, TV, drinking water, individual bathroom all available.
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@Sooraj8590
@Sooraj8590 11 месяцев назад
Trivandrum video nice, adutha thavana ksrtc terminal koodi kanikane❤️
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@prince2132
@prince2132 11 месяцев назад
Next time try veg food items from Aryaas park veg restaurant. It's very near to KSRTC bus terminal thampanoor.
@MalayaliTravellers
@MalayaliTravellers 11 месяцев назад
Next time
@akhilmanu6794
@akhilmanu6794 11 месяцев назад
നന്നായിട്ടുണ്ട്.❤ ഇനി പുനലൂർ യാത്ര ചെയ്യുമ്പോൾ പറയണേ. ന്റെ സ്ഥലം പുനലൂർ ആണ് നിങ്ങളെ ഒന്ന് മീറ്റ് ചെയ്യണം എന്നുണ്ട്
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@ownmywaybyfasi4043
@ownmywaybyfasi4043 11 месяцев назад
അവിടെ trivandrun റെയിൽവേ stationil ഒരിക്കല്‍ retairing room ഇല്‍ അന്വേഷിക്കാന്‍ ചെന്നപ്പോൾ അവിടെ ഇരിക്കുന്ന thallachik വേണമെങ്കില്‍ എടുത്തോണ്ട് പോടെ എന്ന ഭാവവും, അഹങ്കാരവും... Athond stationil നിന്ന് പുറത്തുപോയി room എടുക്കേണ്ടി വന്നൂ
@MalayaliTravellers
@MalayaliTravellers 11 месяцев назад
ശരിയായിരിക്കാം.. പക്ഷേ ഞങ്ങൾ പോയപ്പോൾ ഒരു ചെറുപ്പക്കാരൻ ആയിരുന്നു.. നല്ല പെരുമാറ്റം ആയിരുന്നു
@sreedevipushpakrishnan1188
@sreedevipushpakrishnan1188 10 месяцев назад
Book online
@shajahanputhukkudi1434
@shajahanputhukkudi1434 Месяц назад
എങ്ങനെ ​@@sreedevipushpakrishnan1188
@vishnuvmkerala
@vishnuvmkerala 11 месяцев назад
Namma Trivandrum ❤❤ ningal ore pwoliyanu🥰😍
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@monikandannair3355
@monikandannair3355 11 месяцев назад
Very nice informative video guys... Lots of love from Saudi Arabia
@MalayaliTravellers
@MalayaliTravellers 11 месяцев назад
Thanks
@Aswin-pb9jd
@Aswin-pb9jd 11 месяцев назад
Railway station back gate vazhi irenkia peten padmanabha swamy templil ethavunathan
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@blackprinceyt8265
@blackprinceyt8265 11 месяцев назад
Good going brothers ❤ adutha long journey ini ennaanu aronai expressinte video pratheekshikunnu doing your best keep going all the best brothers❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️❤️
@jabiraj7535
@jabiraj7535 11 месяцев назад
Aduthath silchar aronai express aano
@MalayaliTravellers
@MalayaliTravellers 11 месяцев назад
Alla
@sreekanthmg1528
@sreekanthmg1528 11 месяцев назад
Power house exit vazhi poyal 10min mathi East fort ethan
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@SarunSagar-dq2im
@SarunSagar-dq2im 11 месяцев назад
Dear Brothers, ningalkku world cup cricket final kannuvanulla chance kittatte... God blessings Brothers....
@paperdragon48
@paperdragon48 2 месяца назад
Trivandrum മാറ്റി യാഥാര്‍ത്ഥ്യ പേര്‍ തിരുവനന്തപുരം എന്ന് പറഞ്ഞതിന് അഭിനന്ദനങ്ങള്‍
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@muthuraj7445
@muthuraj7445 11 месяцев назад
Is there poosibke to stay retriving room without booking ? Shall i apporoch directly ? For to stay retriving room. ?
@n.m.saseendran7270
@n.m.saseendran7270 11 месяцев назад
Good vlog. That junction is Overbridge jn.
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@arunkr3800
@arunkr3800 11 месяцев назад
സൂപ്പർ 👍 adiyamayi അറിയുന്നു engene ഒരു കാര്യം
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@dockmarineaquatic1388
@dockmarineaquatic1388 11 месяцев назад
2nd terminal vazhi easy aayi Padmanabha temple pokam aayirunallo
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@naseemshahul2616
@naseemshahul2616 11 месяцев назад
Njanum Trivandrum ann bro Trivandrum hir port aduth vallakadavu ann Yanikum train travel esttamann❤❤😊
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️👍
@that_simpleguy
@that_simpleguy 11 месяцев назад
Trivandrum ഉള്ള Pod facility ഒന്ന് try ചെയ്യ്ത് video ചെയ്യ്തു കൂടെ? അതോ മുമ്പ് ചെയ്യ്തിട്ടുണ്ടോ?
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@souravtvm
@souravtvm 11 месяцев назад
Trivandrum❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@anandhuab7862
@anandhuab7862 11 месяцев назад
Enthina brw engne karangane railway station back gate vazhi easy ayitt povallooo🤔
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@gokulrajr9192
@gokulrajr9192 11 месяцев назад
Please do video on Yesvantpur Kochuveli AC SF express, most of Bangalore malayalees dont know about this train
@AhmedAshraf-q2i
@AhmedAshraf-q2i 11 месяцев назад
Your video very useful ❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@lathakrishna4310
@lathakrishna4310 11 месяцев назад
Enikk. Pokan. Orupad. Aagrahamulla. Oru. Kshethram. Pokan. Pattumonn. Ariyilla
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@ferroequinologism
@ferroequinologism 11 месяцев назад
അവിടെ ac dormatry.. ഭങ്കര മൂട്ട ശല്യമാണ്... From my personal experience
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@STATUSKING-pf7nc
@STATUSKING-pf7nc 11 месяцев назад
Bro next time varampol onnu videoill parayanna njan tvm ill yanu yaniku onnu kannam yannu oru dream 🥰🥰
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️👍
@ofwuncukr
@ofwuncukr 11 месяцев назад
Avide royal brothers bike rental undu. Next time pokumbol, avidunnu scooter eduthu onnu tvm explore cheyu👍
@MalayaliTravellers
@MalayaliTravellers 11 месяцев назад
Channel il video und
@sandeepgb4573
@sandeepgb4573 11 месяцев назад
Trainil vannirangunnavarkku 2nd entrance vazhiyaanu eluppam to reach padmanabhaswamy temple.
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@athuls8252
@athuls8252 8 месяцев назад
This type room kittan DAG type aano atho B1 Type aano book cheyyande
@athibhan6092
@athibhan6092 11 месяцев назад
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കുളത്തിന് പറയുന്ന പേരാണ് പദ്മതീർത്ത കുളം എന്ന് പറയും
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@r.akshhyy
@r.akshhyy 11 месяцев назад
ബ്രോസ് പോവുന്ന വഴി ആണ് എന്റെ കോളേജ് കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ♥️
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍❤️
@abdullasuhairillyas7897
@abdullasuhairillyas7897 11 месяцев назад
Bro circular journey ticket and details oru video cheyyo please
@NH_Hembram5657
@NH_Hembram5657 11 месяцев назад
Very Informative video!
@MalayaliTravellers
@MalayaliTravellers 11 месяцев назад
Thank you
@SafwanSafw-t3t
@SafwanSafw-t3t 11 месяцев назад
Broo kasaragod to erwadi tamil Nadu ok
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@arjunca5374
@arjunca5374 11 месяцев назад
Super video brothers❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@athibhan6092
@athibhan6092 11 месяцев назад
അടുത്ത യാത്ര thiruvanthapuram shalimar എക്സ്പ്രസ്സ്‌ ന് ആണോ അതോ silchar aronai എക്സ്പ്രസ്സ്‌ ന് ആണോ
@MalayaliTravellers
@MalayaliTravellers 11 месяцев назад
രണ്ടും അല്ല
@sanjugeorge8607
@sanjugeorge8607 11 месяцев назад
​@@MalayaliTravellers kanyakumari - pune (Jayanthi-Janatha) express
@harisankar8036
@harisankar8036 2 месяца назад
Brother sree padmanaabha swami temple nte clock room veluppinu open aayirikkumo?
@Mamzarabdu
@Mamzarabdu 11 месяцев назад
Sthiram kazhakaran from dubai, basic from taliparamba..ningale nerit kanunnund
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍❤️
@bilkulshareefsinger7604
@bilkulshareefsinger7604 11 месяцев назад
മാഗ്ലൂർ ,സുബ്രമണ്യ റോഡ് വീഡിയോ ലിങ്ക് എവിടെ ??
@Roads4K
@Roads4K 11 месяцев назад
Beautiful presentation ❤❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
Thank you
@harikrishnankrish4954
@harikrishnankrish4954 7 месяцев назад
ഹരേ കൃഷ്ണ 😍🙏🏻
@sjaswinpranav5727
@sjaswinpranav5727 11 месяцев назад
പദ്മനാഭന്റെ മണ്ണിൽ നിന്നും ❤️
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@sinishaji8997
@sinishaji8997 11 месяцев назад
ഡൽഹി ട്രെയിനിൽ പോകുന്ന വീഡിയോ ഒന്നും കൂടി ചെയ്യാമോ ഇങ്ങനെ ആയിരിക്കണം ഡൽഹിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം മെട്രോ ഉപയോഗിച്ചു എങ്ങനെ യാത്ര ചെയ്യാം ഉദാഹരണം കുത്തബ്മീനാർ അതിന് അടുത്ത് ഉള്ള സ്ഥലങ്ങൾ മെട്രോയിൽ എവിടെ ഇറങ്ങണം എന്നു കൂടി വിശദീകരിക്കണം
@MalayaliTravellers
@MalayaliTravellers 11 месяцев назад
ചാനലിൽ വീഡിയോ ഉണ്ട്
@rajeevsureshbabu1937
@rajeevsureshbabu1937 11 месяцев назад
ബ്രോ ഇതിലും എളുപ്പഴിൽ വരാം സ്റ്റേഷന്റെ ഉള്ളിൽ തന്നെ ഓവർബ്രിജ് വഴി എളുപ്പത്തിൽ വരാൻ വഴിയുണ്ട് 😊😊
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@deepusworld1778
@deepusworld1778 11 месяцев назад
Informative 👌 Bros ningal mysuru junction railway station retiring room nte vedio cheythindo indenki link onnu comment cheyo
@MalayaliTravellers
@MalayaliTravellers 11 месяцев назад
Illa
@NikhilNandhu
@NikhilNandhu 11 месяцев назад
Informative ❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@umaunnikrishnan5296
@umaunnikrishnan5296 3 месяца назад
Avide aduthano rajadani college
@Sumodpk-sj3zv
@Sumodpk-sj3zv 11 месяцев назад
എറണാകുളം എത്തിയാൽ low budget ആയിട്ട് താമസിക്കാൻ പറ്റിയ സ്ഥലം എവിടെയാണ്?
@koivilasaneesh6805
@koivilasaneesh6805 11 месяцев назад
Nice content🥰
@TRAVELKERALAANDINDIA
@TRAVELKERALAANDINDIA 2 месяца назад
Secomd class edutha aalkk retring room kittumoo 🤔
@kannanjanardhanan5941
@kannanjanardhanan5941 5 месяцев назад
General ticket eduth travel cheyunnavrk evide stay cheyan patile ato reserved ticket pnr undel Mataram pattuoloo
@sangeebala5942
@sangeebala5942 10 месяцев назад
Chetta how to reach temple by bus? Which stop should be step down?
@govardhants6813
@govardhants6813 10 месяцев назад
1:44 ivde nml book cheyth print out kanikano.. atho chumma mobilil book cheythath kanicha mathiyo
@MalayaliTravellers
@MalayaliTravellers 10 месяцев назад
Print out undayal nallath
@kottayamAchayan1
@kottayamAchayan1 11 месяцев назад
സൂഷിച്ചു പോണേ brothers❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍❤️
@nkb143.
@nkb143. 11 месяцев назад
അങ്ങനെ Trivandrum എത്തിയല്ലേ ❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@jayasudhanan1714
@jayasudhanan1714 11 месяцев назад
Tirunelveli Gandhidam hamsafar express video cheyemo
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@k.c.thankappannair5793
@k.c.thankappannair5793 11 месяцев назад
Best wishes 🎉
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@_random__vlogs_
@_random__vlogs_ 5 месяцев назад
Sl reserved allatha seats nn book cheyyan aakuo?
@kiranvijay7247
@kiranvijay7247 10 месяцев назад
എന്റെ നാട് ❤️
@bharathikrishnan3744
@bharathikrishnan3744 11 месяцев назад
Fantastic video
@MalayaliTravellers
@MalayaliTravellers 11 месяцев назад
Thank you
@mohithuthaman6050
@mohithuthaman6050 11 месяцев назад
Madurayil direct chennal book cheyyan okumoo retiring rooms. Online allathaa
@MalayaliTravellers
@MalayaliTravellers 11 месяцев назад
Availability pole irikkum
@neethups8084
@neethups8084 10 дней назад
Ladies kittumo dormetry
@pwoli_man
@pwoli_man 11 месяцев назад
Subscribe ചെയ്യാതെ വീഡിയോ കാണുന്നവര്‍ ഉണ്ടോ?
@onlysongs1001
@onlysongs1001 11 месяцев назад
First❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@Appz234
@Appz234 6 месяцев назад
Tx bro❤
@MalayaliTravellers
@MalayaliTravellers 6 месяцев назад
❤️❤️
@athibhan6092
@athibhan6092 11 месяцев назад
തിരുവനന്തപുരം retiring room online ano
@MalayaliTravellers
@MalayaliTravellers 11 месяцев назад
Offline um und
@charulathamenon
@charulathamenon 11 месяцев назад
രണ്ടു കുട കൂടി കരുതി വെക്കു കുട്ടികളെ❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍❤️
@muhammedKSF
@muhammedKSF 11 месяцев назад
❤ Trivandrum
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@Manoj-kL52
@Manoj-kL52 11 месяцев назад
ഫ്ലാറ്റ്ഫോമിന്റെ ഉള്ളിലൂടെ കടന്നാൽ ഇത്രയും ചുറ്റിവരണ്ട ആവശ്യം ഇല്ല.
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@travelwithmekannurstater
@travelwithmekannurstater 11 месяцев назад
പൊളിച്ചു 🔥🔥🔥🔥
@MalayaliTravellers
@MalayaliTravellers 11 месяцев назад
Thank you
@ShahidAppi
@ShahidAppi 11 месяцев назад
Superb 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
Thanks 🤗
@athibhan6092
@athibhan6092 11 месяцев назад
അടുത്ത യാത്ര എന്നോട്ട് ആണ് പറയുമോ
@MalayaliTravellers
@MalayaliTravellers 11 месяцев назад
Wait and see
@sinishaji8997
@sinishaji8997 11 месяцев назад
3-വർഷം മുൻപ് ചെയ്യ്ത് അല്ലേ ഇപോൾ നിയമങ്ങളും ടിക്കറ്റ് ചാർജ് മാറികാണിലെ
@MalayaliTravellers
@MalayaliTravellers 11 месяцев назад
?
@aswinks8259
@aswinks8259 11 месяцев назад
DAG room entha?
@Brothe79
@Brothe79 11 месяцев назад
❤❤❤❤❤❤❤❤
@arunparuthooli236
@arunparuthooli236 11 месяцев назад
Superb 😍
@MalayaliTravellers
@MalayaliTravellers 11 месяцев назад
Thanks 🤗
@midhun331
@midhun331 11 месяцев назад
😍⚡
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@athibhan6092
@athibhan6092 11 месяцев назад
പദ്മനാഭ ക്ഷേത്രത്തിൽ വരാൻ നടന്നു വരാൻ ഉള്ള ദൂരമേ ഉള്ളു
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@nandums3056
@nandums3056 10 месяцев назад
ബ്രോ , ഞാൻ കൊയിലാണ്ടിയിൽ നിന്ന് കൊച്ചുവേളി ട്രെയിൻ ബുക്ക്‌ ചെയ്തത്, but അവിടെ റിട്ടയേറിങ് റൂം available അല്ലാത്തത് കൊണ്ട് സെൻട്രേലിൽ ആണ് റൂം എടുത്തത്.. എനിക്ക് ഈവെനിംഗ് 7 to 24hr ahn booking ചെയ്തത് അപ്പോൾ ഇതിനിടയിൽ ഏത് സമയവും ചെക്ക് ഇൻ ചെയ്തു കൂടെ eg:നൈറ്റ്‌ 10മണിക്ക് ഒക്കെ, incase ലോക്ക് ഉള്ള റൂം എങ്കിൽ എവിടെ നിന്ന പൊതുവെ കീ ലഭിക്കുക? മറുപടി പ്രതീക്ഷിക്കുന്നു ❤️
@sreyasbr9595
@sreyasbr9595 11 месяцев назад
Nice bro❤️
@MalayaliTravellers
@MalayaliTravellers 11 месяцев назад
Thanks
Далее