Тёмный

Bullion Rose എത്ര ചെയ്തിട്ടും ശരിയാവുന്നില്ലേ ഈ trick ചെയ്തു നോക്കു|Hand Embroidery bullion rose 

Passion In FASHION
Подписаться 403 тыс.
Просмотров 1,5 млн
50% 1

Thank you so much for tuning in to my channel pls watch share and subscribe
Let me know your thoughts in the comment section below iam so excited 🤩 ❤️ ❤️ ❤️ 😘😘
Follow me on instagram:
/ passion_in_fashion1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@passioninfashion7400
@passioninfashion7400 4 года назад
Follow me on instagram: instagram.com/passion_in_fashion1/ ❤️ ❤️
@ashrafashraf9468
@ashrafashraf9468 3 года назад
ഡ്രസ്സ് ഈ വർക്കുകൾ എല്ലാം ചെയ്യുന്നുണ്ടോ ശ്രദ്ധയിൽ പെട്ടിട്ടില്ല അതുകൊണ്ട് ചോദിക്കുകയാ
@hasnashihab9879
@hasnashihab9879 3 года назад
Needle size ethraya
@subikalasajeev4028
@subikalasajeev4028 3 года назад
Super thank you
@rafeeqrappy3490
@rafeeqrappy3490 2 года назад
🤩🤩🤩🤩🤩🥰🥰🥰😍😍😎😎💗💓💕❣️❤️🧡💛💚💙💜🤎🖤👍👍👍
@SheryKs-gq8ih
@SheryKs-gq8ih 5 месяцев назад
😅😅😅😊😊😊😊
@aleenaalbin906
@aleenaalbin906 4 года назад
ഇത്രയും നന്നായി പറഞ്ഞു കൊടുക്കുന്നത് ഞാൻ first time കാണുവാ. കാണുന്നയാൾ പഠിക്കണം എന്ന് കരുതി തന്നെ ചെയ്യുന്നതിന് big thanks
@noumiyam.nnoumiyam.n1444
@noumiyam.nnoumiyam.n1444 3 года назад
And her sound is also smooth ❤️❤️😍👍
@vimalaedward8189
@vimalaedward8189 2 года назад
Well done
@hymakarunakaran9606
@hymakarunakaran9606 Год назад
😍👍
@lucygeorge8905
@lucygeorge8905 Год назад
Good 👍
@fashionsbyrakhi509
@fashionsbyrakhi509 Год назад
🥰
@Wordofgodwithash
@Wordofgodwithash 4 года назад
എനിക്ക് എംബ്രോയ്ഡറി അറിയില്ല. പക്ഷെ ഇതു കണ്ടു പഠിച്ചിട്ടു. അതു പോലെ ചെയ്തു.വളരെ മനോഹരമായി ചെയ്യാൻ കഴിഞ്ഞു . it's perfect.. Lot of thanks for your teaching.. 🌹🌹🌹..
@rasiyarafaha8332
@rasiyarafaha8332 Год назад
Same 2
@ameeeshuhail2630
@ameeeshuhail2630 10 месяцев назад
ഇതുപോലെ പറഞ്ഞു തരുന്ന ആളുണ്ടങ്കിൽ പിന്നെ നമ്മുക്ക് ഉറപ്പായിട്ടും ചെയ്ദു ന്നോക്കാൻ തോന്നും 👌👌❤❤
@elsuantony3532
@elsuantony3532 2 года назад
എനിക്ക് എംബ്രോയ്ഡറി അറിയില്ല. യൂട്യൂബിൽ നിന്നും കുറെ അധികം വീഡിയോകൾ കണ്ടു ചെയ്തു നോക്കി പക്ഷേ ശരിയായില്ല. ഈ വീഡിയോ കണ്ടിട്ട് ചെയ്തു നോക്കിയപ്പോൾ വളരെ നന്നായി ചെയ്യാൻ സാധിച്ചു താങ്ക്സ്
@athiraaju2014
@athiraaju2014 5 лет назад
Superb dear. Njan try cheythu.perfect ayilla enkilum I'm sure 2, 3 times cheyyumbo clear akum. Thank you 💖💖
@passioninfashion7400
@passioninfashion7400 5 лет назад
Thank you Daa TRY Ttto 🤩
@ashdesigns4254
@ashdesigns4254 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hY137UTfnfg.html Watch and subscribe our videos
@mohammad4598
@mohammad4598 3 года назад
Super
@mohammad4598
@mohammad4598 3 года назад
@@passioninfashion7400 super
@greejoseph7314
@greejoseph7314 4 года назад
ഇത്രയ്ക്കു മനസിലാകുന്ന ഒരു എംബ്രോയിഡറി വീഡിയോയും ഇതുവരെ കണ്ടിട്ടില്ല. ജീവിതത്തിൽ ആദ്യമായി എംബ്രോയിഡറി ചെയ്യുന്നവർക്കുപോലും ഇത് നോക്കിയാൽ ചെയ്യാൻ പറ്റും.. ഈ എനിക്ക് പോലും !!! ഒരുപാട് ഒരുപാട് നന്ദി sis.
@lincyraju7556
@lincyraju7556 5 лет назад
വളരെ നന്നായി വിവരിച്ച്‌ ഓരോ step ഉം മനസിലാക്കി തന്നു...Thanq So Much dear...😘😘😘😘
@passioninfashion7400
@passioninfashion7400 5 лет назад
Thank you so much daa 😍 😘
@sushvaijusushamolchandroth3987
Super
@muhammedhariskpvnr
@muhammedhariskpvnr 4 года назад
എന്നിട്ട് യ്യ് ചെയ്ത് നോക്കിയോ,,?
@Abin-n6c
@Abin-n6c 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EhBRvdpa4S4.html
@adhilathasnip8347
@adhilathasnip8347 4 года назад
വളരെ ഇഷ്ടപ്പെട്ടു.. ഇങ്ങനെ ഓരോ പോയിന്റും വിവരിച്ചു തന്നതിന് നന്ദി.... Thank you....
@jasminnoby3901
@jasminnoby3901 4 года назад
Thank you ഞാൻ വർഷങ്ങളായി പരാജയപ്പെട്ടു ഉപേക്ഷിച്ചതാ ഇനിയിപ്പോ തീർച്ചയായും ഞാൻ ചെയ്യും .
@abdulvahid1509
@abdulvahid1509 4 года назад
@reethajames559
@reethajames559 3 года назад
വളരെ സാവധാനം ഭംഗിയായി കാണിക്കുകയും മനസ്സിലാക്കി തരുകയും ചെയ്യുന്നുണ്ട് വളരെ നന്ദി
@shakkirashaaki7067
@shakkirashaaki7067 5 лет назад
Orupaad bullion rose tutorial kandittund but chachi eee videoyil mathre manasilayath good teaching
@passioninfashion7400
@passioninfashion7400 5 лет назад
Thank you so much dear ❤️ ❤️ ❤️
@shalusivan2080
@shalusivan2080 5 лет назад
ചേച്ചി ഈ വീഡിയോ ഒത്തിരി ഇഷ്ടായി. നന്നായി മനസിലാകുന്നുണ്ടാരുന്നു.. താങ്ക്സ് ചേച്ചി.....🤗🤗🤗🤗🤗🤗 ഇതുപോലുള്ള വീഡിയോസ് സ്ലോ ആയി കാണിച്ചാൽ മതി. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രേതിഷിക്കുന്നു. 😍😍😍😍😍😍😍😍😍😍😍
@passioninfashion7400
@passioninfashion7400 5 лет назад
Thank you so much dear ❤️ ❤️😘😘 ❤️ ❤️ sure ttto
@thanaakiran9000
@thanaakiran9000 2 года назад
I tried it... നന്നായിട്ട് ശരിയായി 😍😍😍 Thanks for the helpful video🙏🙏❤️❤️❤️
@cake_fantasy4324
@cake_fantasy4324 5 лет назад
ചേച്ചി ഒരുപാട് വീഡിയോസ് കണ്ടിട്ട് ഒരുപാട് try ചെയ്തു.എന്നിട്ടൊന്നും ശരിയായില്ല. പിന്നെയാണ് ചേച്ചിയുടെ ഈ വീഡിയോ കണ്ടത്. ഇതെനിക് ഒരുപാട് helpfull aayi. ഒരുപാട് നന്ദി ഉണ്ട്. നല്ലവണ്ണം വിഷതികരിച്ചു തന്നതിന്
@umasreelalu5074
@umasreelalu5074 5 лет назад
ഇത് എല്ലാവർക്കും ഉപകാരപ്പെടട്ടെ. എന്റെ പ്രധാന ഹോബ്ബിയാണ് ഇത്‌. ഞാൻ ഒരു പത്തു തവണ kanum
@passioninfashion7400
@passioninfashion7400 5 лет назад
Thank you so much daa 😍 😘
@muhammedrafshad4484
@muhammedrafshad4484 3 года назад
എന്റെ ചേച്ചി ഇത് പഠിച്ചത് കൊണ്ട് എന്ത് ഉബയോഗ ഉള്ളത് ഇത് കൊണ്ട് വരുമാനം ഉണ്ടാകാൻ പറ്റുമോ
@sumithraramachandran7516
@sumithraramachandran7516 4 года назад
എനിക്ക് Bullion Rose ശരിയായി അറിയില്ലായിരുന്നു. ഇത് കണ്ട് കറക്ടായി പഠിച്ചു. സൂപ്പർ ആയി ചെയ്തു. വളരെ വളരെ നന്ദി മോളെ
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 5 лет назад
Nannaayi manassil aakunna reedhiyil paranju thannu.... 😍😍😘 Orupaadu perkku useful aakum... Sure... You are so talented and dedicated.... Love you.... 😍😍💗😘😘
@passioninfashion7400
@passioninfashion7400 5 лет назад
Thank you so much dear.. 😘😘😘 love you tooo 😍😘😍😘
@anniethomas1091
@anniethomas1091 2 года назад
Entha strants thread aanu use cheyunnathu
@savithakuttan4059
@savithakuttan4059 4 года назад
ഇത്രയും നന്നായി ആരും വിവരിച് തന്നിട്ടില്ല... good 👍👍👍👍😍😍
@ammuabi6668
@ammuabi6668 5 лет назад
Super നന്നായി മനസ്സിലായി മോളുടെ ഈ കഴിവ് കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു 'Love you muthe
@passioninfashion7400
@passioninfashion7400 5 лет назад
Thank you so much dear ❤️ ❤️ ❤️
@Abin-n6c
@Abin-n6c 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EhBRvdpa4S4.html
@pratheekshavs9237
@pratheekshavs9237 5 лет назад
ബുള്ളിയെൻ റോസ് ഒരുപാട് വീഡിയോസ് ഞാൻ കണ്ടു try ചെയ്തു ഇതു വരെ ശരിയായില്ല പക്ഷെ ഇതു നന്നായി മനസ്സിലാകുന്നുണ്ട് ഇതിലെ എല്ലാ വീഡിയോസ് puthumayundu അതുപോലെ വളെരെ ലളിതവും ആണ് ഇനിയും ഒരുപാട് വീഡിയോസ് ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ
@passioninfashion7400
@passioninfashion7400 5 лет назад
Thank you so much dear ❤️ ❤️ ❤️ ❤️
@binsiyaa7759
@binsiyaa7759 5 лет назад
നല്ല അവതരണം .നല്ല പോലെ മനസ്സിലാക്കി തന്നു .ഇനിയും ഇത് പോലത്തേ വീഡിയോ പ്രതീക്ഷിക്കുന്നു
@passioninfashion7400
@passioninfashion7400 5 лет назад
Thank you daaa ❤️ 😘 sure
@minzzzminnus8855
@minzzzminnus8855 Год назад
Njan yeth modalum nannayitt thunnum പക്ഷേ എംബ്രോഡിങ് വർക്ക് അറിയില്ലായിരുന്നു ഇത് കണ്ടപ്പോൾ ശെരിക്കും മനസിലായി thankyou ❤️👍🏻👍🏻👍🏻👍🏻
@chindumolbv4922
@chindumolbv4922 Год назад
Very very helpful video, first try itself it came very nicely, happy with the results. Thank you so much ❤️
@shabanamk6753
@shabanamk6753 3 года назад
Bullion rose pala channel kand try cheythittum perfect aayi vannilla.but ith kand cheyth nookkiyappo ellam perfect aayi Thank you ❤️
@shanushan6184
@shanushan6184 5 лет назад
Tnx daa ഇത് sheriyavathe കുറെ ആയി വിഷമിച്ചിരിക്കയിരുന്നു.. Love youuuu
@passioninfashion7400
@passioninfashion7400 5 лет назад
Thank you dear love u too 🤩 😍 😘
@renjithsudhakaran3781
@renjithsudhakaran3781 4 года назад
Gc
@reenababu864
@reenababu864 4 года назад
Chechi othiri videos kandu but aarum onnum explain cheiyatheya video cheyunne ennepolathe oru beginnerinu inganathe videosa istam. Pinne explain cheiyunnakaranam nallapole manassilakunnund.... thanku....
@jissyaneesh7825
@jissyaneesh7825 5 лет назад
ചേച്ചി ഒത്തിരി നന്ദി ഞാൻ കുറെ നാളായി rose ചെയ്യാൻ ശ്രമിക്കുന്നു പക്ഷേ പറ്റിയില്ല ഈ വീഡിയോ കണ്ടപ്പോ തന്നെ മനസിലായി ഞാൻ ചെയ്തു. ഒത്തിരി thanks. പതുക്കെ പറഞ്ഞത് കൊണ്ടു ശരിക്കും മനസിലായി
@passioninfashion7400
@passioninfashion7400 5 лет назад
Thank you daa 😍 😘 😍
@jesvivarghese8234
@jesvivarghese8234 3 года назад
Njn 1st tym anu embroidery try cheyyne.... 1st tym thanne ith ok ayi.... Thnks chechiii
@razarabeehrazarabeeh1236
@razarabeehrazarabeeh1236 5 лет назад
Tnx Yenikkum ithu perfect aayittu cheyyanam yennu thonniyirunnu.athinu help cheythathinu tnx soooomuch.
@passioninfashion7400
@passioninfashion7400 4 года назад
Thank you daa 😍 😘
@hafsaakku6303
@hafsaakku6303 5 лет назад
ഒരുപാട് ദിവസായി ഇതെങ്ങിനെ എന്ന് നോക്കി നടക്കുന്നു. Thanks madam. വെരി helpful.. പിന്നെ ഇത് ആ ലൈൻ varachathinte മുകളിൽ കൂടെ തന്നെ ചെയ്യാമായിരുന്നു.
@passioninfashion7400
@passioninfashion7400 5 лет назад
Varachathinte molil kuudi chythal loops nte ennm crct kittilla paranj tharan. athattto. Thank you so much daa 😘😍😘😍
@afeedaabdullatheef2469
@afeedaabdullatheef2469 4 года назад
l started first time with this one it come perfectly ... it gave an energy to do more 😍😍😍
@bmj720
@bmj720 5 лет назад
Bullion rose ഇത്ര നന്നായി explain ചെയ്ത വീഡിയോ ഇതുവരെ കണ്ടിട്ടില്ല..... thank you so much... 🥰🥰
@passioninfashion7400
@passioninfashion7400 5 лет назад
Thank you daa 😍 😘
@ruphandicraft
@ruphandicraft 5 лет назад
Extraordinary beautiful work 👍👍👍❤❤❤
@passioninfashion7400
@passioninfashion7400 5 лет назад
Thank you dear ❤️ ❤️
@nandanasubash6209
@nandanasubash6209 3 года назад
Thnk u chechi enik embroidery padikanamennunnundu pakshe ee french knot mathram kittunnundayirunnila eppol chechiyude video kandappol enik pettannu kitti thnk u dear chechi
@commonman8466
@commonman8466 5 лет назад
Good directions. I tried it, first time my bullion rose look like a rose. Thank you.
@passioninfashion7400
@passioninfashion7400 5 лет назад
Thank you daa 😍
@fathisworld5927
@fathisworld5927 5 лет назад
My too😃
@lighteningchannel6344
@lighteningchannel6344 5 лет назад
Explanation valare valare nannayittund. Boradippikkunnumilla. Very very thanks
@passioninfashion7400
@passioninfashion7400 5 лет назад
Thank you so much dear ❤️ ❤️
@fathahthokkan7904
@fathahthokkan7904 4 года назад
Thanks നന്നായി മനസ്സിലാക്കി തന്നു 😍❤
@goldygrace7192
@goldygrace7192 3 года назад
Sathyam parayaloo..... Orupad videos bullion rose cheyunathuu kanduu cheythittumm onnumm sheriyattillaa..... Ee video enkuu sherikummm usefull ayirunu.... Tnx u soo much😘
@sameenamanafanas8467
@sameenamanafanas8467 5 лет назад
Thank you..One of the best explanation ever heard..
@passioninfashion7400
@passioninfashion7400 5 лет назад
Thank you daa 😍 😘
@faseelaccfasi727
@faseelaccfasi727 5 лет назад
Njaan kure vedios kandu.ithra clear aayittulla class you tubil vere illaa.. thanks Chechi...
@passioninfashion7400
@passioninfashion7400 4 года назад
Thank you daa 😍 😘
@vidyac.dathan1942
@vidyac.dathan1942 4 года назад
Thank you so much..Great explanation,You are a good teacher.
@nafiyashefeeq8073
@nafiyashefeeq8073 Год назад
Njan first timan👍 chechide vdeo Kanunne athum bullion Ith kandappothanne subscriber ayi👍👍💜💖💞💞💞💜💜💜💜💜💜💜💜💜💜🦋
@teenaagnel9357
@teenaagnel9357 5 лет назад
Thank you so much.ur teaching style is outstanding..I did it😘😘😘😘
@F_A_D_I_Y_A_
@F_A_D_I_Y_A_ Год назад
Thankuu so much chechi late ayittan njn ee vedio kandathu orupadu help fullahn njnith u tube vedio nokki cheythittu ente clothum threaddum orupadu wastayarnnu tnx und nanayitt manassilaakki paranju kanich thannu thank you so much ❤️❤️🥰
@sruthisreedharsruthisreedh1276
Excellent presentation & thank u so much😘😘😘.I tried it and it become a beautiful rose 🌹🌹🌹
@nasi87112
@nasi87112 Год назад
Thank you so much.... Njn fashion design student aan.... Enikk miss ethra cheyth thannittum ready aayillaayirunnu.... Ee video nikki cheythappo clear aayi nannaayi cheyyaanum patunnund ippo
@lekshmianeeshprl733
@lekshmianeeshprl733 5 лет назад
വളരെ നന്നായി മനസിലാക്കി തന്നു എന്നത്തേയും പോലെ ഈ വീഡിയോ യും അടിപൊളി നീഡൽ സൈസ് 9 ആണോ ? അടുത്ത വീഡിയോ യ്ക്കു വേണ്ടി കാത്തിരിക്കുന്നു
@passioninfashion7400
@passioninfashion7400 5 лет назад
Thank you so much dear ❤️ ❤️ ❤️
@noufinafi9827
@noufinafi9827 4 года назад
Kure videyosil noki pakshe itra nalla reethiyil padikkan pattiyath molude videyos kanditta atrayum nannayi paranjuthannittund thanks 😘😘😘😘
@rajaninair4136
@rajaninair4136 5 лет назад
Hello dear. ...simple aayi padikyanengil ivde varuuu. ...u are a awesome designer. ..keep going😍😍😍
@passioninfashion7400
@passioninfashion7400 5 лет назад
Thank you so much dear ❤️ ❤️ ❤️
@jalaljalal7427
@jalaljalal7427 4 года назад
Chechi nannayi manasilavunnund embroidery ariyathavarkkum easy ayi padikkam thank you dear eniyum ethu polethe video pretheekshikkunnu😘😘👍😘👌
@sandhyasujith4411
@sandhyasujith4411 4 года назад
Nalla presentation..... I learned hand embroidary seeing this channel.... Thank u dear for u r good presentation
@beyoutiful9195
@beyoutiful9195 3 года назад
Bullion knot hand embroidry detailed explanation ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7FP3lgYfepg.html
@talesofal-noor8555
@talesofal-noor8555 5 лет назад
Hiii..... ഞാൻ നിങ്ങളുടെ new subscriber ആണ്. നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ മുതലാണ് embroiedry ചെയ്യാൻ എനിക്ക് interest തോന്നി തുടങ്ങിയത്. Bullion rose ചെയ്യാൻ ഒത്തിരി പരിശ്രമിച്ചു, അവസാനം ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തപ്പോൾ പെർഫെക്ട് ആയി. എന്റെ ആദ്യത്തെ embroiedry work ഇതാണ് അതുതന്നെ perfect ആയതിൽ ഒരുപാട് thankzz ഒരു base polumilland ചെയ്യാൻ കഴിഞ്ഞപ്പോൾ vallatha സന്തോഷം oppam വേറെയും ചെയ്യാൻ കഴിയുമെന്നെന്ന കോൺഫിഡൻസും.... U r awesome dear....
@passioninfashion7400
@passioninfashion7400 5 лет назад
Awww thank you so much daa 😍 😘 😍 😘 😍
@anamikanair6439
@anamikanair6439 5 лет назад
Views കിട്ടാൻ വേണ്ടി അത് thechal വെളുക്കും ഇത് തേച്ചാലും velukknm എന്ന് പറഞ്ഞു 300plus videos ഇട്ട് ഇത് വരെ velukkathavarum മാത്രം allla ഇത് പോലെ മിടുക്കി കുട്ടികളും youtubil ഉണ്ടെന്ന് പറയാന്‍ paranju
@zebashafeer4228
@zebashafeer4228 5 лет назад
ആരു boniyo
@ammusmagicworld9352
@ammusmagicworld9352 5 лет назад
@@zebashafeer4228 😁😁😄😄
@anjanawilfred6460
@anjanawilfred6460 5 лет назад
@@zebashafeer4228 🤣🤣🤣😂😂😂😂👌👌
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 5 лет назад
Correct.. 😃💪💪
@suryasreecreations7899
@suryasreecreations7899 5 лет назад
Anamika Nair വളരെ നല്ല കമൻറ്
@snehakuruvila1542
@snehakuruvila1542 4 года назад
Sprr.....paranju thannath adipolii.....I tried it.........nannayit kitti......vere oru channel um ithre detail ayi paranju thannittillaaa......thankyou
@shivanithota6805
@shivanithota6805 3 года назад
Very beautiful and elaborate explanation ❤️
@luckybabies1234
@luckybabies1234 Год назад
Hlo dear njan first time aanu comment idunnath inn njan ee work cheythu perfect ayi kitty ente santhosham engane paranj ariyikanamenn ariyilla ithanu njan athyamayi cheyunna work thank you so much dear ❤🎉
@യാത്ര-ബ9ണ
@യാത്ര-ബ9ണ 3 года назад
Well explained 👌🏻👌🏻👌🏻 Thank you so much for this video😍
@dancinggridbyshreya3231
@dancinggridbyshreya3231 3 года назад
Super my dear chechy .nijan cheythappo 1st time thetti pooyi niian 2nd time cheythappo sheriaayi .thank you my dear chechy 😘😍😍
@sailusailu6763
@sailusailu6763 5 лет назад
വരച്ച ഡിസൈൻ മേൽ ചെയ്തു കാണിച്ചിരുന്നെങ്കിൽ കൂടുതൽ മനസിലാകുമായിരുന്നു. എന്തായാലും നന്നായി മനസിലായി. Thanks for your vedios 😀👌
@passioninfashion7400
@passioninfashion7400 5 лет назад
Varacha designil kanichal loopsnte numbers thetum.. Apo pinnm confusion ayalonn orthaa.. ❤️ ❤️ thank you da 😘
@yasararafath6920
@yasararafath6920 4 года назад
Bullion rose stich nte Kore Videos Kaanarund...But Chechi nte Video aan The Best Video😊😘Thank you Soo Much Chechiii...Your Teaching style was Superb.........Once again Thank you..
@passioninfashion7400
@passioninfashion7400 4 года назад
Thank you so much dear ❤️ ❤️
@aswathysunoob8250
@aswathysunoob8250 5 лет назад
Njan first aayee😘😘 Ini video kaanatte
@passioninfashion7400
@passioninfashion7400 5 лет назад
🤩🤩✌️✌️
@Junamary
@Junamary 4 года назад
Orupad helpful aanu checheede videos 😘😘😘 Chechiyude proffession ithu thanneyaano.. vere enthenkilum job cheyyunnundo
@fairydimple123
@fairydimple123 3 года назад
Thank you somach... 😍
@sajithachakrapani4394
@sajithachakrapani4394 4 года назад
ചേച്ചി പറഞ്ഞത് എനിക്ക് മനസ്സിലായി പലപ്രാവശ്യം കണ്ടു ഞാൻ ഇത് പഠിക്കും🙏🙏🙏🙏🥰🥰🥰
@ashaprasannan723
@ashaprasannan723 5 лет назад
Thank u so much very nice and simple explanations ❤️❤️❤️
@passioninfashion7400
@passioninfashion7400 5 лет назад
Thank you dear ❤️ ❤️ ❤️
@akhilasivaprasad1022
@akhilasivaprasad1022 5 лет назад
Thanks ellam detail ayittu paranju thannathinu. Ithu poole saree kond thaycha churidarinte video ku vendi wait cheyunnu
@passioninfashion7400
@passioninfashion7400 5 лет назад
Thank you daa chyyattto 🤩😍😘
@st1.807
@st1.807 5 лет назад
👏👏well ur description is very nice ... Thanku for posting this video😍😍😍
@passioninfashion7400
@passioninfashion7400 5 лет назад
Thank you dear ❤️ ❤️ ❤️
@surumiijas6785
@surumiijas6785 4 года назад
Hii chechii..needle size paranj tharoo..churidaril neck design cheyyan..
@elzajohny9841
@elzajohny9841 5 лет назад
വളരെ നന്നായി മനസ്സിലാകുന്നുണ്ട് മോള് പറയുമ്പോൾ Thanku
@passioninfashion7400
@passioninfashion7400 5 лет назад
Thank you dear ❤️ ❤️ ❤️
@ramyaprasanthmymon2036
@ramyaprasanthmymon2036 5 лет назад
Njan cheythu first time arnnu but 2nd rose thott super ayi vannu. Thank you so much
@passioninfashion7400
@passioninfashion7400 5 лет назад
Wow thanks for feedbk daaa ❤️ 😘 😘
@jinugeorge8635
@jinugeorge8635 4 года назад
Thank you so much.. i made it😍
@passioninfashion7400
@passioninfashion7400 4 года назад
😍 😍 😍
@athiraomanakuttan8599
@athiraomanakuttan8599 5 лет назад
Njn innale cheytu😀😀😀 adyamayita correct ayitu kittunnatu.... Thanks chechiiii
@passioninfashion7400
@passioninfashion7400 5 лет назад
Wow thnks for feedbk daa 😍 😘 😍
@kavik9969
@kavik9969 5 лет назад
Good explanation. Thanks dear 😍😍
@passioninfashion7400
@passioninfashion7400 5 лет назад
Thank you daa 😍 😘
@vikramaliassagaraliasjacks6911
@vikramaliassagaraliasjacks6911 3 года назад
@@passioninfashion7400 sareehandembtiofar y
@anusreeprayag509
@anusreeprayag509 4 года назад
Title 100% correct Aah.. ithuvare sariyayilenu ipo almost oke aayii ini cheyth cheyth nokumbo correct verumennu thonunnu thankyu😘😘
@passioninfashion7400
@passioninfashion7400 4 года назад
Thank you daa 😍 😘
@kaarthikasuresh6790
@kaarthikasuresh6790 4 года назад
Needle number ethrayanu
@RubeenaSubair-v8d
@RubeenaSubair-v8d 2 месяца назад
12
@rohanthomascherian
@rohanthomascherian 5 лет назад
Thanks a lot mole...Njan ethra perfect aayi ethuvare cheyyan padichirunnilla...Thanks dear...mole long and short stitching padippichu tharanedaaa
@passioninfashion7400
@passioninfashion7400 5 лет назад
Thank you dear ❤️ sure daa 😍 😘
@renjuzcreations
@renjuzcreations 5 лет назад
Thank you soo much for this video 😍
@passioninfashion7400
@passioninfashion7400 5 лет назад
Thank you dear ❤️ ❤️
@renjuzcreations
@renjuzcreations 5 лет назад
@@passioninfashion7400 correct aayi cheyyan Patti 😍😘
@knitnpurl2152
@knitnpurl2152 5 лет назад
Chechi kure videos kandit und pakshe your teaching style is very good thanku you so much eniyum videos cheyyne
@passioninfashion7400
@passioninfashion7400 5 лет назад
Thank you daa 😍 😘 😍
@zaeemamazrin7410
@zaeemamazrin7410 5 лет назад
Clearly explained ....thk u for this video
@beyoutiful9195
@beyoutiful9195 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7FP3lgYfepg.html
@mohemmedjasim6927
@mohemmedjasim6927 Год назад
Good video ഞാൻ കണ്ടതിൽ വെച് നല്ല ഒരു video❤👍
@jolyjixon7660
@jolyjixon7660 5 лет назад
Well explained!!! Good job....
@passioninfashion7400
@passioninfashion7400 5 лет назад
Thank you daa 😍 😘 😍
@passioninfashion7400
@passioninfashion7400 5 лет назад
Thank you daa 😍 😘 😍
@sruthimonish8828
@sruthimonish8828 5 лет назад
bullion rose njan cheyyarundu ennalum ithu kurachukudi easy step ayi thoni. so thanks da
@passioninfashion7400
@passioninfashion7400 5 лет назад
Thank you dear ❤️ ❤️
@jalaljalal7427
@jalaljalal7427 4 года назад
2020 kanunnavar
@raseenacheerambath3762
@raseenacheerambath3762 3 года назад
Thank u sis njn ethre cheyithitum sheriyavunnillayirunnu ee video enik sherikum use full aayitto....thank u so much...😘😘
@beyoutiful9195
@beyoutiful9195 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7FP3lgYfepg.html
@princeofdarkness4094
@princeofdarkness4094 4 года назад
Adipolii ayitund chechiii naj ethu chythu nokkii...korach shariyayilla ennalum enik pattunna polee chythu adipolii ayitund chechiii..🥰🥰😍😍
@prasannaop2275
@prasannaop2275 5 лет назад
Ee video sharikkum HELPFUL aan .. Oro stepum chechi clear aayi vivarich thannu thanks chechi
@passioninfashion7400
@passioninfashion7400 4 года назад
Thank you daa 😍
@pavithrajanardhanan9670
@pavithrajanardhanan9670 4 года назад
Ithil kanditt cheythappozhanu enikku bullion rose correct aayath thank u
@radhikarajeshrajesh7209
@radhikarajeshrajesh7209 7 месяцев назад
Chechi ithupole frech knots and ring knots onnu kaanichu tharumo .ee video enikku othiri useful aayi 🥰 oru wrk cheythu .thankuu so much
@cgvlogs6700
@cgvlogs6700 4 года назад
Chechide sthiram viewer anu. Inn ipo njn oru bullion rose cheyth nokki. Ath crct ayi vannu. Aa sandhoshathil commentidan vannatha. Thnku dear
@passioninfashion7400
@passioninfashion7400 4 года назад
Thank you daa 😍 😘 😍
@shahinach-i8q
@shahinach-i8q 9 месяцев назад
ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് നന്ദി
@jismiazeemjismi9994
@jismiazeemjismi9994 Год назад
Tq ചെയ്തു മടുത്തത... ഇപ്പോൾ നന്നായി മനസ്സിലായി..... ✌🏻✌🏻✌🏻
@pathooscreations8846
@pathooscreations8846 3 года назад
Orubadu vedios kandu onnum manasilayilla but idhu valarey ubagarapettu TNX Chechy❤️❤️❤️
@remadeviparakkat179
@remadeviparakkat179 4 года назад
Now only I am watching this vedio. Thank you so much dear. Nicely and clearly explained. Thank you for sharing
@sumithrakamala3071
@sumithrakamala3071 5 лет назад
ഈ വീഡിയോ കണ്ടതിനു ശേഷമാണ് റോസ് ചെയ്യാൻ പഠിച്ചത്. Thank you so much
@passioninfashion7400
@passioninfashion7400 4 года назад
Thank you daa 😍 😘
@rajimv5415
@rajimv5415 5 лет назад
Thank you so much. Ith noki njan padichu. Aadyam cheythath athra sheriyayilla. But second rose super aayi vannu... ☺️ Hand embroidery cheytha dresses wash cheyumbo enthenkilum sredhikkano? Machine wash cheyamo? Threadinte colour ilakumo?
@passioninfashion7400
@passioninfashion7400 5 лет назад
Anchor thread use cheyuuu... Thalli kazhukanjal mathi. Thank you daa 😍 😘 😍
@Rishu-g7u
@Rishu-g7u 4 года назад
Njan ee rose etra try cheydhalum sheriyavulleynu.ee video kand try cheydhappo enik easy ayitt padinnu.. 😍😍
@passioninfashion7400
@passioninfashion7400 4 года назад
Thank you daa 😍 😘
@divyamahesh2137
@divyamahesh2137 3 года назад
Orupad vdos kandenkilum ee video kandapo anu perfct ayt cheyyan patyeth thanks dear😍😍
@Itsmehaifa
@Itsmehaifa 2 года назад
Thanku for this video Begining onn readyayilla avasnam set aaay thnku so much💖🙌
@subikshaeldorado9472
@subikshaeldorado9472 3 года назад
നല്ല വീഡിയോ.. അവതരണവും നന്നായിട്ടുണ്ട്... നിങ്ങൾ ഉപയോഗിച്ചിരിക്കുന്ന ക്ലോത് ഏത് മെറ്റിരിയൽ ആണെന്നുകൂടി റിപ്ലേ യിൽ പറയാമോ...? Pls?
Далее
Bullion rose malayalam lesson 5
8:30
Просмотров 596 тыс.
Обменялись песнями с POLI
00:18
Просмотров 530 тыс.
19 Basic  Hand Embroidery Stitches for Beginners
15:57
Просмотров 721 тыс.
Обменялись песнями с POLI
00:18
Просмотров 530 тыс.