Тёмный
No video :(

Bush pepper cultivation /കുറ്റികുരുമുളക് കൃഷി 

Iylin's Foliage
Подписаться 9 тыс.
Просмотров 171 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@KavungalVlogs
@KavungalVlogs 4 года назад
I liked it. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്.യുവാക്കൾ ഈ മേഖലയിൽ ധാരാളമായി എത്തിച്ചേരട്ടെ.
@jansirathnakumary833
@jansirathnakumary833 2 года назад
വളരെ പ്രയോജനപ്പെട്ട വിവരണം. വളരെ നന്ദി.
@arayan3857
@arayan3857 3 года назад
ഇപ്പോഴത്തെ ക്യഷി ഓക്കേ ഒരു രുപ ചിലവിൽ. തെങ്ങു നിറയെ കായ്ക്കാൻ ഒരു രൂപ. കീടങ്ങളെ അകറ്റാൻ എളുപ്പവഴികൾ ഒരു രൂപ. പന്നിയെ ഓടിക്കാൻ ഒരു രൂപ. കൊള്ളാം ഹെഡിംഗ് കൊള്ളാം.
@ChinkizFunTV
@ChinkizFunTV 4 года назад
മാഡം വളരെ നല്ല ഒരു ഇൻഫർമേഷൻ ആണ് ഷെയർ ചെയ്തത്. വളരെ നന്ദി. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@rejichacko2573
@rejichacko2573 4 года назад
Thanks for information.... Me too like agriculture.
@1984ottayam
@1984ottayam 4 года назад
👌👌👌 like 1
@easygardening5367
@easygardening5367 4 года назад
Kuttikurumulak njan nokinadakuarnnu video thanks for sharng👍 keep relation dear
@vks2699
@vks2699 4 года назад
വളരെ ലളിതമായ അവതരണവും അനുകരിക്കാൻ പ്രയാസമില്ലാതും ഉപകാരപ്രതവും 👌🙏
@GREENPLANET19
@GREENPLANET19 4 года назад
thanks
@44889
@44889 3 года назад
Thanks for valuble information
@PlantationInfo
@PlantationInfo 3 года назад
Good one we are doing in different method nice video
@suneeshnt1090
@suneeshnt1090 4 года назад
Loved your presentation chechi.. simple... wonderful..!! Thanks..
@GREENPLANET19
@GREENPLANET19 4 года назад
thanks
@pachaperakka5310
@pachaperakka5310 3 года назад
നല്ല ഉപകാരപ്രദമായ ഒരു വീഡിയോയാണിത് ഞാനൊരു പുതിയ ആളാണ് 🙄❤️❤️
@GREENPLANET19
@GREENPLANET19 3 года назад
😃
@SpendTime
@SpendTime 3 года назад
ഫുൾ കണ്ടു സൂപ്പർ ആയിട്ടുണ്ട്
@aaronbinu3366
@aaronbinu3366 4 года назад
Great job
@mammymammy9834
@mammymammy9834 2 года назад
വളരെ പ്രയോജനം നന്ദിയുണ്ട് ഒരു കാര്യം ഇത് മുറ്റത്തി നീകിൽ മണ്ണിൽ കുഴിച്ച് വെച്ചു വളർത്താൻ പറ്റുമോ / മണ്ണിലേക്ക് മാറ്റിയതിന് ശേഷം വെയിൽ കൊള്ളാമോ വെള്ളം നനച്ചാൽ പോരെ
@GREENPLANET19
@GREENPLANET19 2 года назад
വേര് പിടിച്ചു പുതിയ ഇലകൾ ഒക്കെ വരാൻ തുടങ്ങിയിട്ട് മണ്ണിൽ വയ്ക്കാം... വെയിലും വേണം
@sajitsaju1
@sajitsaju1 4 года назад
Super , I had most of my queries answered in your well made video
@GREENPLANET19
@GREENPLANET19 4 года назад
Thank you so much 🙂
@EnteEdenthottam
@EnteEdenthottam 4 года назад
Nice .good presentation.
@GREENPLANET19
@GREENPLANET19 4 года назад
Thanks a lot
@harrisubaidulla8909
@harrisubaidulla8909 2 года назад
നല്ല അവതരണം😁കൊള്ളാം
@purnaprarambh8096
@purnaprarambh8096 2 года назад
Fantastic video mam
@GREENPLANET19
@GREENPLANET19 2 года назад
Thanks a lot
@siriljoy4682
@siriljoy4682 4 года назад
Egane cheithal maximum 10 % veru pidikku ella RU-vidrss ethe thanne parayunne same method...
@nishadm7524
@nishadm7524 3 года назад
Fantastic Sister
@mummu.s_kitchen
@mummu.s_kitchen 3 года назад
Good video 👍 Oru bush pepper plantil ninnu thanne another plant propagate cheyyan pattumo? Pls reply . Hope u do well....
@GREENPLANET19
@GREENPLANET19 3 года назад
pattum...
@mummu.s_kitchen
@mummu.s_kitchen 3 года назад
@@GREENPLANET19 Thank u.
@44889
@44889 2 года назад
Good👍😊
@mujeebrahman8589
@mujeebrahman8589 2 года назад
Ok eshtapettu
@storyeditor5536
@storyeditor5536 4 года назад
Super dear
@GREENPLANET19
@GREENPLANET19 4 года назад
Thank you 😊
@koshyjohn4988
@koshyjohn4988 4 года назад
Good. നല്ല അവതരണം.
@GREENPLANET19
@GREENPLANET19 4 года назад
Thanks
@nehamathew1318
@nehamathew1318 4 года назад
Very informative 🌱
@GREENPLANET19
@GREENPLANET19 4 года назад
🥰
@MakeItEasyTessMaria
@MakeItEasyTessMaria 4 года назад
kollallooo..... :) :)
@GREENPLANET19
@GREENPLANET19 4 года назад
Thanks.... stay connected
@kkitchen4583
@kkitchen4583 2 года назад
Valarie upakarapradhamaya video thanks for sharing daivam eniyum orupadu Anugrahikkattey 👌👍🏻🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
@nimmirajeev904
@nimmirajeev904 Год назад
Nice Thank you 💗
@GREENPLANET19
@GREENPLANET19 Год назад
😊
@abdulkadermaidakkar8963
@abdulkadermaidakkar8963 4 года назад
Thank you..
@GREENPLANET19
@GREENPLANET19 4 года назад
😊
@jayachandran.s.r7818
@jayachandran.s.r7818 4 года назад
Nice tips
@anvarsadath2079
@anvarsadath2079 3 года назад
Good
@GREENPLANET19
@GREENPLANET19 3 года назад
Thanks
@dottymarydasan3535
@dottymarydasan3535 3 года назад
Good vedio
@GREENPLANET19
@GREENPLANET19 3 года назад
Thanks
@sknair9004
@sknair9004 4 года назад
ഇത് കൊള്ളാം
@usmankoolath9170
@usmankoolath9170 4 года назад
Nannayittundu
@GREENPLANET19
@GREENPLANET19 4 года назад
Thanks
@fathimathzuhara9048
@fathimathzuhara9048 2 года назад
Bush pepper nu vendi thaikal ulpathipikan thayaredukenda kalavastha eeth anuyojyam , flowering timel aano atho eeth kalavasthayilm propagation thudangamo
@GREENPLANET19
@GREENPLANET19 2 года назад
മഴകാലമാണ് പിടിച്ചു കിട്ടാൻ നല്ലത്
@GLADYSENTERTAINMENT
@GLADYSENTERTAINMENT 4 года назад
Super, good morning chechi
@GREENPLANET19
@GREENPLANET19 4 года назад
thanks
@abhiramscreations9697
@abhiramscreations9697 4 года назад
Very good
@GREENPLANET19
@GREENPLANET19 4 года назад
Thanks
@ushavenugopal1300
@ushavenugopal1300 4 года назад
Nalla avatharanam nilathupadarnnu povunna valliyil ninnum murichu nadan pattille?
@GREENPLANET19
@GREENPLANET19 4 года назад
പടർന്നു പോകുന്ന മെയിൽ വള്ളി എടുക്കാതെ സൈഡ് ബ്രാഞ്ച് എടുക്കാം..
@antonypj8579
@antonypj8579 4 года назад
Nice 9k
@muhammedrafi8017
@muhammedrafi8017 4 года назад
നമ്മുടെ വീട്ടിൽ വളരുന്ന കുരുമുളക് വള്ളിയിൽ നിന്ന് മുറിച്ചെടുത്താൽ ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമല്ലോ
@muhammedrafi8017
@muhammedrafi8017 4 года назад
താങ്ക്സ്
@GREENPLANET19
@GREENPLANET19 4 года назад
പറ്റും
@seenazeenath2148
@seenazeenath2148 4 года назад
👌👍👍
@divyadevu3589
@divyadevu3589 2 года назад
Nammal eth fertilizer use cheyyanam
@organicfarmingbalu3681
@organicfarmingbalu3681 4 года назад
ഗുഡ്
@Dev_Anand_C
@Dev_Anand_C 4 года назад
Thanks for sharing
@GREENPLANET19
@GREENPLANET19 4 года назад
Thanks for watching!
@nidheeshkumar8407
@nidheeshkumar8407 3 года назад
V
@moideenwelder2904
@moideenwelder2904 3 года назад
Njan orupaad thavan undaki noki onnum undavunila andakaranam prayamo
@theabungumovement3741
@theabungumovement3741 3 года назад
What is the rooting Harmon you used.. can you please tell in English if we can make it at home or available in shops?
@GREENPLANET19
@GREENPLANET19 3 года назад
Rooting hormon - Root Max.. You can also use homemade rooting hormone such as fresh alovera jel, honey
@tastyhomebyaamiswonderland3929
@tastyhomebyaamiswonderland3929 3 года назад
വളെരെ നന്നായിട്ടുണ്ട്. ഇങ്ങോട്ടും varane
@GREENPLANET19
@GREENPLANET19 3 года назад
sure
@diyamhz158
@diyamhz158 4 года назад
Kurumulak thainte adiyil urumb varunnad engane thadayam?
@nagamma.cvasudevan.4538
@nagamma.cvasudevan.4538 4 года назад
ഗ്രീൻപ്ലാന്റ് കാണാറൂട്. വിഡിയോ കണ്ടു. പ്രയോജനപ്പെട്ടു. കുറ്റികുരുമുളകു. അയച്ചു. തരാമോ ഇവിടെ. കിട്ടാനില്ല. കൃഷിചെയ്യാൻ. താല്പര്യാമാണ്. Ayachutharumo. Nagamma. C kRthika. Sadanam . Amayida. Ambalapuzha. P. O . Alapuzha. Thsnk. You
@GREENPLANET19
@GREENPLANET19 4 года назад
Thanks for watching.... sale ഇല്ലാട്ടോ.. വെള്ളം കയറുന്ന സ്ഥലം ആണെകിൽ തിപ്പിലിയിൽ ഗ്രാഫ്ട് ചെയ്തതു വാങ്ങാൻകിട്ടും. അതായിരിക്കും നല്ലത്
@seemaratheesh3717
@seemaratheesh3717 4 года назад
super
@GREENPLANET19
@GREENPLANET19 4 года назад
Thank you
@erandahabarakada6612
@erandahabarakada6612 4 года назад
top iam sri lanka
@purnaprarambh8096
@purnaprarambh8096 2 года назад
Mam from where I buy Brazilian Thippali plant
@GREENPLANET19
@GREENPLANET19 2 года назад
try in nearby nursery
@thesecret6249
@thesecret6249 Год назад
ഇതിന്റെ കൂടുതൽ വീഡിയോ ഇട്
@virajparab9396
@virajparab9396 2 года назад
Why did you cut the leaves into half?... Please let me know
@GREENPLANET19
@GREENPLANET19 2 года назад
water will loss through leaf, we can reduce it by decreasing the surface are of leaf. we can also remove full leaf.
@aarathisnair6107
@aarathisnair6107 4 года назад
വർഷത്തിൽ എല്ലാ സമയത്തും തൈ ഉൽപാദിപ്പിക്കാൻ പറ്റുമോ? ഞാൻ നട്ടിട്ട് ഒന്നും കിളിർത്തില്ല. No തരാമോ?
@GREENPLANET19
@GREENPLANET19 4 года назад
മഴക്കാലമാണ് നല്ലത്
@josephantony1185
@josephantony1185 2 года назад
ഒരു വർഷത്തിൽ എത്ര പ്രാവശ്യം കായ്കുമെന്ന് പറഞ്ഞു തരാമോ. Please
@GREENPLANET19
@GREENPLANET19 2 года назад
വർഷം മുഴുവൻ കായ്ക്കും
@joshenjoseph9081
@joshenjoseph9081 4 года назад
Chetan vally pepper full thiri pepper engane kayipikam reply immdly
@GREENPLANET19
@GREENPLANET19 4 года назад
ഫുൾ തിരി കായികാത്തതു പരാഗണം നടക്കാത്തത് കൊണ്ടാകും. വെള്ളം ഒഴിക്കുമ്പോൾ ഇലകളിൽ വീഴുന്ന രീതിയിൽ ഒഴിക്കണം
@assankoya2845
@assankoya2845 4 года назад
കുററികുരുമുളക് ചെടി കിട്ടാന്‍ വഴി പറഞ്ഞു തരുമോ?
@GREENPLANET19
@GREENPLANET19 4 года назад
മിക്ക നഴ്സറികളിലും കിട്ടും. അടുത്തുള്ള നഴ്സറിയിൽ തിരക്കി നോക്കു...
@yogeeswaramadomajeeshpotty897
@yogeeswaramadomajeeshpotty897 4 года назад
Order അനുസരിച്ചു ചെയിതു കൊടുക്കും mob 9496479203
@assankoya2845
@assankoya2845 4 года назад
@@7hillscreations584 contact nbr pls
@aliindiaentyraajyam4535
@aliindiaentyraajyam4535 4 года назад
Vellam engineya add cheyya
@BUDDSY
@BUDDSY 4 года назад
🥰👌
@rahmathnihala8341
@rahmathnihala8341 4 года назад
Hi Chechi eth inam kutti kurumulakanu nallath
@GREENPLANET19
@GREENPLANET19 4 года назад
കുരുമുളക് ഒരുപാട് ഇനങ്ങൾ ഉണ്ട്. ഓരോ സ്ഥലത്തും പറ്റിയ ഇനങ്ങൾ നോക്കി വാക്കുന്നതാകും നല്ലത്
@mansoork8072
@mansoork8072 3 года назад
Ith vere kambumaayi ottikkaathe kuttikkurumulak aakumo
@GREENPLANET19
@GREENPLANET19 3 года назад
yes, ആകും
@rasheed3135
@rasheed3135 4 года назад
Madam.. sada kurumulaginn kuttikurumulag akan patuo
@GREENPLANET19
@GREENPLANET19 4 года назад
പറ്റും.
@ChinkizFunTV
@ChinkizFunTV 4 года назад
ഇങ്ങോട്ടും ജോയിൻ ആക്കണേ മറക്കല്ലേ
@kochukrishnank5607
@kochukrishnank5607 4 года назад
കുറ്റികുരുമുളക് തൈകൾ മണ്ണുത്തി അഗ്രി. യൂണിവേഴ്സിറ്റിയിൽ കിട്ടുമോ?. എത്ര വിലയുണ്ട്?
@GREENPLANET19
@GREENPLANET19 4 года назад
kittum. വില Rs. 100 ഇൽ തുടക്കും. ഗ്രാഫ്ട് ചെയ്തതിനു കൂടുതലായിരിക്കും
@arjunrajcalicut4999
@arjunrajcalicut4999 3 года назад
Chirataa Kari eanganaaa upayogikkaaa
@GREENPLANET19
@GREENPLANET19 3 года назад
ചിരട്ട കരി പൊടിച്ചു വെള്ളം ചേർത്ത് പേസ്റ്റ് ആക്കി ഉപോയോഗികാം
@dottymarydasan3535
@dottymarydasan3535 3 года назад
Evideyanu sthalam
@hussainsali7323
@hussainsali7323 4 года назад
റൂട്ടിങ് ഹോർമോൺ എവിടെ നിന്നും കിട്ടും
@seenazeenath2148
@seenazeenath2148 4 года назад
Valam vilkkunna kadayil kittum
@tsjoyalbabu
@tsjoyalbabu 4 года назад
വലുതാകുമ്പോൾ ഇത് മണ്ണിൽ വെച്ചാൽ എത്രത്തോളം sucess ആകും???
@GREENPLANET19
@GREENPLANET19 4 года назад
മണ്ണിലും വയ്ക്കാം
@mdjd2917
@mdjd2917 4 года назад
മരത്തില്‍ പടല്‍ത്തുന്നതാണോ കുറ്റി കുരുമുളക് ആണൊ നല്ലത് ... .ഇത് ബാഗിൽ നട്ടാൽ 60 days nanakkanoo
@GREENPLANET19
@GREENPLANET19 4 года назад
നനക്കണം.. മരത്തിൽ കയറ്റാൻ സാഹചര്യം ഇല്ലാത്തവർക്ക് കുറ്റി കുരുമുളക് തിരഞ്ഞെടുക്കാം. കുറ്റി കുരുമുളക് വർഷം മുഴുവൻ കായ്ക്കും.
@mdjd2917
@mdjd2917 4 года назад
@@GREENPLANET19 മരത്തില്‍ കഴറ്റിയാല്‍ ആണോ കുറ്റി ആണോ വര്‍ഷത്തില്‍ കൂടുതല്‍ വിളവ് കിട്ടുക,
@srinivasks6860
@srinivasks6860 4 года назад
What use with bush pepper
@GREENPLANET19
@GREENPLANET19 4 года назад
same use as ordinary pepper
@anututorial2503
@anututorial2503 4 года назад
Etra varsham kazhiyum thiri varan pls replay
@GREENPLANET19
@GREENPLANET19 4 года назад
ഒരു വർഷത്തിനുള്ളിൽ വരും.
@edwindavis3964
@edwindavis3964 4 года назад
Pakamavunnathinu munbe thirikal murinju pokunnu enthu cheyyanam
@GREENPLANET19
@GREENPLANET19 4 года назад
നല്ല മഴയതാണു നിൽകുന്നെതെഗിൽ മാറ്റിവെക്കണം. വെള്ളം ഒഴിക്കുമ്പോൾ ഇലകളിൽ സ്പ്രൈ ചെയുന്നത് പരാഗണം നടക്കാൻ നല്ലതാണ്
@edwindavis3964
@edwindavis3964 4 года назад
@@GREENPLANET19 enthenkilum marunnu adikkano.
@NaserNaser-in3ln
@NaserNaser-in3ln 4 года назад
കഴിക്കാൻ എത്ര ടൈം എടുക്കും
@ms-mj2nt
@ms-mj2nt 2 года назад
സംഗതി ഒക്കെ ശരിതന്നെ പക്ഷേ ഈ ഒരു രൂപാചിലവ്?
@archanas1692
@archanas1692 4 года назад
Ente kutti kurumulak nte thiri adarunnu endanu pradividi
@GREENPLANET19
@GREENPLANET19 4 года назад
മഴയത്താണോ ഇരിക്കനേ? അധികം മഴനനയാതെ വയ്കു. നനയ്ക്കുമ്പോൾ ഇലകളിൽ കൂടി വീഴുന്ന രീതിയിൽ നനയ്ക്കുക
@harisharis7387
@harisharis7387 2 года назад
റൂറ്റിങ് ഹോർമോണിന്റ പേര് ഒന്നു അയച്ചു തരുമോ പ്ലീസ് mam
@GREENPLANET19
@GREENPLANET19 2 года назад
Root max
@amitkolgaonkar
@amitkolgaonkar 4 года назад
Hello mam why do we cut leaves
@GREENPLANET19
@GREENPLANET19 4 года назад
To reduce the amount of water lost through leaves
@MrAnishsreedhar
@MrAnishsreedhar 4 года назад
ഒരു കുറ്റികുരുമുളകിൽ നിന്നും ശരാശരി ഒരു വർഷം എത്ര കിലോ കുരുമുളക് കിട്ടും?
@GREENPLANET19
@GREENPLANET19 4 года назад
3 വർഷം ആയ ചെടിയിൽ നിന്നും 1 to 1.5 kg പച്ച കുരുമുളക് കിട്ടും
@MrAnishsreedhar
@MrAnishsreedhar 4 года назад
@@GREENPLANET19 താങ്ക്സ്
@binijones3110
@binijones3110 4 года назад
Scissors വച്ച് cut ചെയ്യു
@GREENPLANET19
@GREENPLANET19 4 года назад
thanks for your suggestion...
@user-saranya_.vishnu-321
@user-saranya_.vishnu-321 3 года назад
മണൽ വേണം എന്നു നിർബന്ധം ഉണ്ടോ?
@GREENPLANET19
@GREENPLANET19 3 года назад
വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ ഉള്ളു mix ആയമതി
@dottymarydasan3535
@dottymarydasan3535 3 года назад
Pls reply
@harithamkrishna7515
@harithamkrishna7515 3 года назад
ഏതു മാസത്തിൽ ആണ് ചെയ്യെണ്ടത്
@GREENPLANET19
@GREENPLANET19 3 года назад
മഴകാലത്തു ചെയുന്നതാണ് നല്ലത്
@anurag-wk6qv
@anurag-wk6qv 3 года назад
Subscribe ചെയ്തു 👍നല്ല video ഉടനെ പരീക്ഷിക്കുന്നതാണ്
@GREENPLANET19
@GREENPLANET19 3 года назад
Thanks
@joshenjoseph9081
@joshenjoseph9081 4 года назад
1 muttu mannil vachitu valarcha kurava groving tips reply
@GREENPLANET19
@GREENPLANET19 4 года назад
3-4 മുട്ടുകൾ വരെ വക്കാം
@dottymarydasan3535
@dottymarydasan3535 3 года назад
Njan cheyithittu seriyakunnilla
@arayan3857
@arayan3857 3 года назад
ചെയ്താൽ ശരിയാവില്ല. കേട്ടാൽ മാത്രം ശരിയാകും. ഒരു രൂപ ചിലവ്. കയ്യടിയും വരുമാനവും.
@marinamathew2062
@marinamathew2062 3 года назад
Mannil nerittu nadamo
@GREENPLANET19
@GREENPLANET19 3 года назад
വേര് പിടിച്ചിട്ടു നടാം
@marinamathew2062
@marinamathew2062 3 года назад
@@GREENPLANET19 ok thanks
@lathack6273
@lathack6273 3 года назад
Manal kitunila
@Vinodhkumar1988
@Vinodhkumar1988 4 года назад
where we buy this madem
@GREENPLANET19
@GREENPLANET19 4 года назад
from agricultral nursery
@dottymarydasan3535
@dottymarydasan3535 3 года назад
Sale undo ethrayanu vila
@GREENPLANET19
@GREENPLANET19 3 года назад
No
@Manurajdevasia
@Manurajdevasia 4 года назад
Evide kittum
@GREENPLANET19
@GREENPLANET19 4 года назад
മിക്കവാറും നഴ്സറികളിലും കിട്ടും
@kppadmanabhannair5606
@kppadmanabhannair5606 4 года назад
എന്റെ കുറ്റികുരുമുളക് ചെടികളിൽ കുരുമുളക് തിരികൾ നിറയെ ഉണ്ടാകുന്നുണ്ടെങ്കിലും അവയെല്ലാം കൊഴിഞ്ഞുപോകുന്നു. എന്തെങ്കിലും പ്രതിവിധി അറിയിക്കുമോ?
@GREENPLANET19
@GREENPLANET19 4 года назад
നേരിട്ടുള്ള മഴയിൽ നിന്നും മാറ്റിവച്ചു നോക്കു, നനയ്ക്കുമ്പോൾ ഇലകളിൽ കൂടി സ്പ്രൈ ചയ്തു നനയ്ക്കുക.
@nithinradhakrishnan440
@nithinradhakrishnan440 4 года назад
Puthiya arivu
@sujithkaliyattam
@sujithkaliyattam 4 года назад
ഈ സമയത്തു ഇങ്ങനെ ഉണ്ടാക്കി എടുക്കാൻ പറ്റുമോ..??
@GREENPLANET19
@GREENPLANET19 4 года назад
pattum
@sujithkaliyattam
@sujithkaliyattam 4 года назад
@@GREENPLANET19 ഞാൻ മുൻപ് ഇങ്ങനെ ഉണ്ടാക്കിയിരുന്നു, പക്ഷെ അത് വേനൽക്കാലത്ത് ആയിരുന്നു. 4 എണ്ണം നന്നായി വന്നിരുന്നു. അതു കഴിഞ്ഞ പ്രളയത്തിൽ പോയി...... മഴക്കാലത്തു ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം....
@GREENPLANET19
@GREENPLANET19 4 года назад
@@sujithkaliyattam ഒരുപാട് വെള്ളം വീഴാതെ നോക്കിയാൽ മതി
@aboosufiyan2254
@aboosufiyan2254 4 года назад
കുറ്റി കുരുമുളക് എവിടെ കിട്ടും
@GREENPLANET19
@GREENPLANET19 4 года назад
അടുത്തുള്ള നഴ്സറിയിൽ തിരക്കി നോക്കു
@abdullahkutty2042
@abdullahkutty2042 3 года назад
ഇതിൽ പറഞ്ഞിരിക്കുന്ന സാധനങ്ങളെല്ലാം കയ്യിലുണ്ടെങ്കിൽ പിന്നെ ഒരു രൂപയുടെയും ആവശ്യമില്ല..☺️
@babynoor1253
@babynoor1253 4 года назад
On line sale undo
@GREENPLANET19
@GREENPLANET19 4 года назад
No. അടുത്തുള്ള അഗ്രിക്കൾട്രൽ നഴ്സറി ഇൽ നോക്കു
@sidhiquep9956
@sidhiquep9956 3 года назад
ഈ രണ്ടു video പോലെ നിലത്ത് Highdensity ആയി Bushpepper വളർത്തുന്നത് എങ്ങനെയാണ് എന്ന് ഉള്ള video ചെയ്യാമോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dFHEjsIxUmA.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n7RKzu-35Gc.html മതിലിനു ചുറ്റുമുള്ള സ്ഥലം ഉപകാരമില്ലാത്ത അലങ്കാര ചെടികൾ വെക്കുന്നതിനേക്കാൾ നല്ലതല്ലെ കുറ്റി കുരുമുളക് നടുന്നത്
@sureshpp3862
@sureshpp3862 4 года назад
i'
Далее
МАМА И ВАЛДБЕРИС
00:48
Просмотров 688 тыс.
Bush Pepper Farming in Pot
10:16
Просмотров 1,2 млн