ശരിക്കും നല്ല ഒരു റിവ്യൂ .. എല്ലാ മേഖലകളും വ്യക്തമായി പറഞ്ഞു തന്നു , പ്രേത്യേകിച്ചു ബർണർ ക്ലീൻ ചെയ്യേണ്ട വിധവും അതിന്റെ ഗുണങ്ങളും , നോബ്സും , ഗ്യാസ് കണക്ഷൻ ട്യൂബ് എന്നിവയെല്ലാം എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതും ശരിയായി പറഞ്ഞു തന്നു ,കുക്ക് ചെയ്ത ശേഷം വലിയ ചൂടുള്ള പാത്രങ്ങൾ കുക്കറിൽ വയ്ക്കരുത് എന്നും , കുക്കർ തണുത്തതിന് ശേഷം ക്ലീൻ ചെയ്യണം എന്ന് പറഞ്ഞതും ഒരുപാട് ഉപകാരമായി ..ഒരുപാട് സന്തോഷം .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Superb presentation Strong bold and confident Voice over Fluent narration Splendid shots Mind-blowing & catchy nail color Perfectly covered all description Lovely presentation No need to go to the showroom, this is enough if your mind is set to buy one
2024 ഏപ്രിൽ മാസം വാങ്ങിയ butterfly ഗ്യാസ് stove ഇപ്പോൾ 2 burner തീ ആളി കത്തി റെഡ് flame ആയി pathram kari pidikkunnu ipol oru burnrr മാത്രം ഉപയോഗിക്കുന്ന എന്റെ അവസ്ഥ 😗😗
2yrs ആയി use ചെയ്തിട്ടും ഒരു കുഴപ്പവുമില്ല.. ഇടക്ക് burner clean ചെയ്തു നോക്കു... Ente etu വരെ clean ചെയ്തിട്ട് പോലും ഇല്ലാട്ടോ എന്നിട്ടും ഒരു, പ്രശ്നം ഇല്ല...
ഇത് ഒരു നല്ല പ്രോഡക്റ്റ് ആണോ ഞാൻ പ്രെസ്ടിജ് 3 ബർണർ ഗ്ലാസ് ടോപ് സ്റ്റോവ് ആണ് 7 Years ആയി യൂസ് ചെയ്യുന്നേ.ഇത് എങ്ങനെ ഉണ്ട് ഇതുവരെ കംപ്ലയിന്റ് ആയിട്ടുണ്ടോ Flame എങ്ങനെ ഉണ്ട് 3 ബർണർ യൂസ് ചെയ്യുമ്പോഴും Flame കുറഞ്ഞു പോകുന്നുണ്ടോ അങ്ങനെ വല്ലോം പ്രശ്നം ഉണ്ടായിട്ടുണ്ടോ വാങ്ങൻ ആയിരുന്നു Reccomend Cheyyumo
2024 ഏപ്രിൽ മാസം വാങ്ങി 2 മാസം ആയപ്പോൾ സ്മാൾ ബർണർ redflame ആയി ഓഗസ്റ്റ് മാസം ആയപ്പോൾ അടുത്ത burner redflame ആയി പാത്രം കരിപ്പിടിക്കുന്ന അവസ്ഥ ഇപ്പോൾ ഒരു burner മാത്രം ഉപയോഗിക്കുന്ന എന്റെ അവസ്ഥ 😗😗😗😗