Тёмный

buttonrose plant collection / 30 തരം നാടൻ ബട്ടൺ റോസുകൾ /30 veraity button roses 

Reemz
Подписаться 231 тыс.
Просмотров 43 тыс.
50% 1

#gardenigmalayalam #gardeningmalayalam #rareplant #rosegardeningmalayalamtips #roseplant #rosemalayalam #roseplantcareinmalayalam #Nowyoucangrowyourroseflowers #howtogrowandcareroseplants #easywaytogrowrose #easygardening #howtogrowroseplants #roseinmlayalam # howtogetmoreflowersonroseplant #organicfertiliser
www.reemzbasket.com
forms.gle/36AU...

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 513   
@Darkstorm36
@Darkstorm36 2 года назад
വ്യത്യസ്ത നിരങ്ങളിലുള്ള പൂവുകൾ കണ്ട്, പൂവുകളുടെ ഇടയ്ക്ക് വളർന്നു പൂവുകളിലൂടെ ജീവിക്കുന്ന reemz, മോളേ നീ എത്ര ഭാഗ്യവതിയാണ് 😍😍🥰 Button rose combo waiting 👍😍😍
@ranisalim2709
@ranisalim2709 2 года назад
റോസാപ്പൂക്കൾ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല,ഇത്രയും verities കാണിച്ചതിൽ സന്തോഷം.ഒരു ഗാർഡൻ പോയി കണ്ട ഫീൽ തന്നതിന് നന്ദി 😍,കമ്പോയ്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു
@sheejakannan760
@sheejakannan760 2 года назад
അടിപൊളി reemz. പറയാൻ വാക്കുകൾ ഇല്ല. ഒരു combo ഇട്ടാൽ വാങ്ങി വക്കാൻ സ്ഥലം ഇല്ലെങ്കിൽ കൂടി വാങ്ങി പോകും. അത്ര കൊതിപ്പിക്കുന്നു. 😍
@firusaji1609
@firusaji1609 2 года назад
എല്ലാം അടിപൊളി 😍..,ബട്ടൺ റോസുകളുടെ combo ഇടാവോ..
@lekhatv8729
@lekhatv8729 2 года назад
എത്ര സുന്ദരികള് ഈ ബട്ടൺ റോസ്. ഇത്രയും varieties ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. സൂപ്പർ ....
@lovelyjoseprakash1557
@lovelyjoseprakash1557 2 года назад
എന്തൊരു ഭംഗിയാണ്.. എല്ലാം കൂടി കണ്ടിട്ട് സ്വന്തമാക്കാൻ അത്യാഗ്രഹമായി....😍😍
@soumyasudhi249
@soumyasudhi249 2 года назад
എന്താ ഭംഗി കാണാൻ ഇത്രയും റോസ് ഒന്നിച്ചു കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം സൂപ്പർ vedio
@alfiyashareef8661
@alfiyashareef8661 2 года назад
ചേച്ചീ..പറയാതെ ഇരിക്കാൻ വയ്യ..അത്രയ്ക്കും അടിപൊളി ആയിട്ടുണ്ട്.മനസ്സ് നിറയുന്ന കാഴ്ച സമ്മാനിച്ചതിന് ഒരുപാട് ഒരുപാട് നന്ദി.ഇനിയും ഇത് പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..❤️
@binumolk4882
@binumolk4882 2 года назад
പൂക്കൾക്കു വേണ്ടി ഉഴിഞ്ഞുവച്ചോരു ജീവിതം❤️❤️ super
@_leo_magic_3029
@_leo_magic_3029 2 года назад
എല്ലാം പൂക്കളും നല്ല ഭംഗി ഉണ്ട് കാണാൻ എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു
@shynishameer
@shynishameer 2 года назад
ഞാൻ അകെ ഒരു എണ്ണം മാത്രം കണ്ടിട്ടുള്ളു എല്ലാം 👌🏻👌🏻👌🏻👌🏻👌🏻
@sumamurali8992
@sumamurali8992 2 года назад
എന്തു ഭംഗിയാണ് റോസ് കൾ കാണാൻ .reems നിങ്ങൽ ഒരു സംഭവമാണ്😍😍
@shameenaebrahim8915
@shameenaebrahim8915 2 года назад
Valarayathikam ishtapetu.oro rosum kandit kothiakunnu.ithellam kanumbol swanthamakanamennu thonnum
@thanufaisal144
@thanufaisal144 Год назад
Oru paad ishttayi .supperayyttnd orubaaaad verity collection s und 👍
@adnansaleem7982
@adnansaleem7982 2 года назад
Hai Reemz... ഏറ്റവും ഇഷ്ട്ടപെട്ട ചെ ടിയാണ് റോസ ഇവിടെ കാണിച്ച എല്ലാ റോസുകളും ഒന്നിനൊന്നിനു മെച്ചം ♥️👍👍👍
@abhinanda2432
@abhinanda2432 2 года назад
എന്തു ഭംഗിയുള്ള റോസുകള... 😍 കണ്ടിട്ടേ ഇല്ല.... പേരുകളും ആദ്യമായി കേൾക്കുവ 🥰
@isharahim933
@isharahim933 2 года назад
നല്ല ഒരു ഉദ്യമം ഒട്ടും സത്ത ചോരാതെ ഇട്ടു fantastic😍💐
@muhammedhani296
@muhammedhani296 2 года назад
പൂക്കളെ കുറിച്ച് നല്ല അറിവ് കിട്ടുന്നത് ഈ ചനലിലൂടെയാണ്.super
@girijajkumar6122
@girijajkumar6122 2 года назад
വളരെ നന്നായിട്ടുണ്ട് മോളെ. എന്നും ഇങ്ങനെ ചെയ്യാൻ നിന്നെക്കൊണ്ടേ പറ്റൂ മോളെ. നന്നായി വരട്ടേ.
@sneha9375
@sneha9375 2 года назад
Awesome collection 🥰pookkalod ulla pranayam kond reemzinte vdeo thedipidich kanunna le njan 🤩🤩🤩
@shammassumi7155
@shammassumi7155 2 года назад
എന്താ ഭംഗി.. ഓരോ പ്രാവശ്യവും തലകറക്കം ആണ് ഇതൊക്കെ കാണുമ്പോൾ 😄❤
@reemz2022
@reemz2022 2 года назад
Plz wtsp +919072188607
@babithap7877
@babithap7877 2 года назад
നല്ല ഭംഗിയുള്ള റോസുകൾ nice colours മുന്നാലെണ്ണം കാണാത്തവയാണ്
@sunithak7087
@sunithak7087 2 года назад
Woww കേൾക്കാത്ത പേരുകൾ. പുതിയ അറിവിന്‌ thank you. ഉഗ്രൻ റോഡുകൾ. Good presentation 👌👌
@rajithabeemajeed1234
@rajithabeemajeed1234 2 года назад
അടിപൊളി റോഷി നും ഓരോ പേര് കേട്ടിട്ട് വളരെ സന്തോഷവും
@shamlashamlath3992
@shamlashamlath3992 2 года назад
Reemzinta ഭാഗ്യം ശെരിക്കും ഇതൊക്കെ നേരിട്ട് കാണാല്ലോ 🥰😍🥰😍🥰😍 സൂപ്പർ നല്ല രസോണ്ട് കാണാൻ
@muhammed5178
@muhammed5178 2 года назад
Reemz videos ill anu etharaathikam buttonrose ullathu ariynathu super
@sheelavenugopal9812
@sheelavenugopal9812 2 года назад
ഇത്രയും veriety roses കാണാൻ കഴിഞ്ഞതിൽ santhosham😍😍👌
@vijik3452
@vijik3452 2 года назад
Ithreyum. rosakkuttykale parichayapeduthiya Reemzinu valiya thankzzzz
@mayapm7572
@mayapm7572 2 года назад
കാത്തിരുന്ന video ,.gardenil പോയ പോലെ. ശരിക്കും കശ്മീരിലെ rose garden
@minir8933
@minir8933 2 года назад
Super ചിഞ്ചു ബ്യൂട്ടിഫുൾ കളക്ഷൻ
@sobhanas2759
@sobhanas2759 2 года назад
Beautiful roses. എല്ലാം ഒന്നിനൊന്നു മെച്ചം. പേരുകളും അടിപൊളി 👌👌👌
@rameesanavasrameesanavas8883
@rameesanavasrameesanavas8883 2 года назад
Margo whitinte rose enik ind..my fav njan theranju nadanu kittiyatha..comboyil ulpeduthane..waiting for that
@suhailvlog1233
@suhailvlog1233 2 года назад
Kanatha orupad vareity rose plant kandu thank you so much 🥰
@remanikuriakose9169
@remanikuriakose9169 2 года назад
Adipoli collection of button rose. മൂന്നു നാലെണ്ണം എന്റെ അടുത്തും ഉണ്ട്.
@bijileninkumar9743
@bijileninkumar9743 2 года назад
എനിക് എറ്റവും ഇഷ്ട്ടപെട്ട വീഡിയോ 🌹🌹🌹🌹 റോസാ കോബോക്ക് കാത്തിരിക്കുന്നു
@KL_Sparrow
@KL_Sparrow 2 года назад
കണ്ടിട്ട് തന്നെ കൊതിയാവുന്നു ചേച്ചി. So Beautiful 🥰🥰🥰🥰
@aflahkm4593
@aflahkm4593 2 года назад
Ithrayadikam variety rosukaloo It's amazing
@seenupaul604
@seenupaul604 2 года назад
Beautiful collections .Adipoli.ellam othiri ishtayi❤️❤️
@beenacherillath9699
@beenacherillath9699 2 года назад
Superb.റോസാപ്പൂക്കൾ എത്ര കണ്ടാലും മതിവരില്ല. എന്തെന്തെല്ലാം varieties
@amruthababu3556
@amruthababu3556 2 года назад
last രണ്ടെണ്ണം അടിപൊളി.aelam നല്ല ഭംഗിയുണ്ട്
@binduram9357
@binduram9357 2 года назад
ഇങ്ങനെ എപ്പോഴും കൊതിപ്പിച്ചു കൊണ്ടേയിരിക്കുന്നു
@raniappu5982
@raniappu5982 2 года назад
ആഹാ എന്താ ഒരു ഭംഗി സൂപ്പർ ആയിട്ടുണ്ട്
@naveenkrishnat3648
@naveenkrishnat3648 2 года назад
അടിപൊളി എല്ലാം ഇഷ്ട്ടമായി കണ്ടിട്ട് കൊതിയാവുന്നു
@anjalinkartha6817
@anjalinkartha6817 2 года назад
Thumbnail kandappo thanne njan ennodu paranju: nee theernnedo theernnu🌹Roses love..
@ashwinin3535
@ashwinin3535 2 года назад
Rosum athinde perukalum oru rakshayumilla adipoli♥️♥️😍🤩
@jayakumars107
@jayakumars107 2 года назад
എന്തോരം റോസാ അടിപൊളി ഓരോ റോസിന്റെ പേര് അടിപൊളിയാണ്
@smithajoeldas7215
@smithajoeldas7215 2 года назад
Wow super...enthu bhangiya .... combo offer idenam ketto...waiting .....
@reemz2022
@reemz2022 2 года назад
😊
@lalib7464
@lalib7464 2 года назад
Adipoli button roses. Chechiyuda vedeos super ane.
@sheebap2795
@sheebap2795 2 года назад
ഇത്രയധികം നാടൻ റോസ് ആദ്യമായിട്ടാ കാണുന്നേ സൂപ്പർ ♥️♥️♥️
@ajithaprakash2534
@ajithaprakash2534 2 года назад
എ८ത വെറൈററി ബട്ടൺ റോസുകളാണ് 5കളർ എൻെറ കൈയ്യിലുണ്ട്. സൂപ്പർമോളൂ.. 🌹🌹🌹💓🌹🌹🌹
@MyLifeMyhappiness369
@MyLifeMyhappiness369 2 года назад
Ingne kothippikkathe Vegam ithinde combo idoooo❤❤❤
@vibinav4487
@vibinav4487 2 года назад
Oru raksha illa super👌👌👌👌👍👍👍💕💕. Ellam nalla bhangi undu
@anithamilton8432
@anithamilton8432 2 года назад
നല്ല stylen റോസുകൾ പരിചയ പ്പെടുത്തിയതിന് ഒരുപാട് thanks 🌹🌹🌹
@rakhichandran5063
@rakhichandran5063 2 года назад
Awesome....reemz poli ethrayum variety collections nammalk parichayapeduthi tharunnathinu tkz....
@devanandas7609
@devanandas7609 2 года назад
പൂക്കളെ സ്നേഹിക്കുന്ന എല്ലാവർക്കും തന്റെ വീഡിയോ എല്ലാം ഇഷ്ട്ടപെടും. കണ്ടിട്ട് കൊതിയാവുന്നു
@sophyjose1182
@sophyjose1182 2 года назад
Pookolpam chirichum kalichum divasam muzhuven poombhatta ye pole pari nadakunna Reemz molu ethra bhaghyavathi. God bless you molu. Pookale pole nirmala maya manasum samsaravum.
@rsudhamony9288
@rsudhamony9288 2 года назад
Beautiful .how can I give an order
@virndhaavanam2942
@virndhaavanam2942 2 года назад
Butten rose il ethraum variety undu ennu first time aa ariyunna. Thank reems for such good information 👏👍🏻🙏🏻
@anurajesh8092
@anurajesh8092 2 года назад
Super dear... Ethinte okke Combo edane ❤️
@meenurobin6097
@meenurobin6097 2 года назад
ഒരു പൂന്തോട്ടത്തിൽ ചെന്നിരിക്കുന്ന ഫീൽ ആയിരുന്നു നല്ല ഭംഗിയുണ്ട്
@renjithremya5874
@renjithremya5874 2 года назад
Super kanumbol thanne manasinu vallatha santhosham
@hafsathpe7521
@hafsathpe7521 2 года назад
Waiting for its combo ❤️
@reeniheerastephen2414
@reeniheerastephen2414 2 года назад
Beautiful collections ഇത്രയും ഒരുമിച്ച് കണ്ടിട്ടില്ല ☺️
@Janani988
@Janani988 2 года назад
സമ്മതിച്ചിരിക്കുന്നു 🙏🙏ഈ ഡെഡിക്കേഷൻ
@saffusaffu3630
@saffusaffu3630 2 года назад
Sooper.Onnum eduth parayan pattunnilla.Ennalum baby bloomerinodu orishtakooduthal 😉😀😀
@sumikrishna3649
@sumikrishna3649 2 года назад
Ellam adipwoliiii roses. Enthubhangiyaa Reemzzz. Wonderful. Ellaam onninonnu mecham. Parayaan vaakukalilla
@mercydominic6431
@mercydominic6431 2 года назад
സൂപ്പർ വളരെ ഭംഗിയായിട്ടുണ്ട്
@lekhajeevan3435
@lekhajeevan3435 2 года назад
Really appreciate your efforts & passion towards 🌹. here i am trying to propagate the one item i have, but failed even to maintain it.i like nadan Rose . Thinking slightly easy to maintain. Trying my best to grow by collecting from here & there. By First stage ok, then it perishes. Some thing goes wrong. ,😔
@user-zm6qz8jm3b
@user-zm6qz8jm3b 2 года назад
I have a very happy day today. I received my orders.. many plants that I always wanted to have. All plants in very good condition. Thank you so much.
@noorjalatheefnoorjalatheef4737
@noorjalatheefnoorjalatheef4737 2 года назад
എല്ലാം അടിപൊളി കണ്ടു കൊതിയാവുന്നു💞💞💞💞💞
@sandhyapradeep8545
@sandhyapradeep8545 2 года назад
Reemz ഒത്തിരി ഇഷ്ടായി.അവിടെ വന്നു എല്ലാം വാങ്ങിക്കൊണ്ടു വരാൻ തോന്നുന്നു.
@aswathypr6729
@aswathypr6729 2 года назад
എന്താ ഒരു ഭംഗി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@JayaJaya-xo9mi
@JayaJaya-xo9mi 2 года назад
Oh supper 🥰🥰 എന്താ പറയാ. പറയാൻ വാക്കുകൾ ഇല്ല.reemz... റോസുകളുടെ പറുദീസ... അല്ലാതെ എന്ത് പറയാൻ 🙏🙏🙏 you are ഗ്രേറ്റ്
@smrithia6250
@smrithia6250 2 года назад
Beautiful dear....no words .... awesome collection...expecting a rose combo of button rose soon 😍👍😍😍
@mrsgigigeorge
@mrsgigigeorge 2 года назад
❤️❤️ wah!!!What a collection?💓💓💓💓just loved it. Thank you for acquainting new varieties in rose.🌹🌹🌹
@pyarandpeace1115
@pyarandpeace1115 2 года назад
Pala rosum jnan adyamayi kanukaya,fantastic
@jessykodiyat4059
@jessykodiyat4059 2 года назад
സമ്മതിച്ചിരിക്കുന്നു Reemz.You are so extra ordinary taking great pains to collect all these roses.Keep it up. Waiting for more videos like this.Best wishes 🙏
@sherlydavis9396
@sherlydavis9396 2 года назад
ബട്ടൻ റോസ് എത്രയോ ടൈപ്പ് ആണ്. നല്ല വീഡിയോ. എല്ലാം നല്ല ബ്യൂട്ടിഫുൾ.
@sumadevir1857
@sumadevir1857 2 года назад
Good afternoon Reemz. Thanks for sharing these Super collections.
@sheenamanisheenamai3299
@sheenamanisheenamai3299 2 года назад
Reems Adipoli collection s Patthumani chadi yuda veedio chayyanmo
@ehsananas6124
@ehsananas6124 2 года назад
kidu.allam adipoli rose anu
@jubairiyabeevi7599
@jubairiyabeevi7599 2 года назад
Wow nalla stylen kidu roses🥰🥰🥰🥰❤
@shivapriya_7
@shivapriya_7 2 года назад
Combo urappayum venam enik orupad ishtamanu button rose ♥️♥️♥️♥️
@sreedevinair1161
@sreedevinair1161 2 года назад
Wow super.. നല്ല ഭംഗി 👌🏻🌹
@sabeedanazeer9999
@sabeedanazeer9999 2 года назад
Awsome. dear no words. Ur so special. I think u can c my wish not my our wish
@sobhaprabhakar5388
@sobhaprabhakar5388 Год назад
.Butterfly how I wish to come and see the garden and buy some beautiful roses from you....what a presentation....God bless😍👌👍💕
@earnest7140
@earnest7140 2 года назад
Kanninu virunnaayi...thanks dear
@kijokijo5210
@kijokijo5210 2 года назад
അഴകിന്റെ അലപോലെ... ആരു നീ.. ആരു നീ. ബട്ടൻ റോസു നീ. 👌🏻👌🏻👌🏻
@vijijoy8764
@vijijoy8764 2 года назад
Wow😲😲 amazing beauty🌹🌹🌹🌹🌹 Waiting for its combo Thank you so much ♥️♥️♥️♥️♥️
@minithampi4669
@minithampi4669 2 года назад
എനിയ്ക്ക് എല്ലാ റോസും ഇഷ്ടമായി എല്ലാം എന്റെ തോട്ടത്തിലും ഉണ്ടെങ്കിൽ എന്നാശിച്ചു പോകുന്നു.❤️❤️❤️❤️
@basilpp3810
@basilpp3810 2 года назад
Collection is superb
@jeenajoy4048
@jeenajoy4048 2 года назад
എന്ത് റോസ് ആണ് എന്റെ അടുത്ത് നാല് സൈസ് റോസ് ഉണ്ട് എന്ത് രസ കാണാൻ കൊതി ആകുന്നു
@haadhzmagicvlog3632
@haadhzmagicvlog3632 2 года назад
Hai angottethan kothiyavunnu .very very beautiful.
@mafeenasuneer7415
@mafeenasuneer7415 2 года назад
Othiri ishttayi. Ellam angu edukaan thonunnu.
@aminaashraf3470
@aminaashraf3470 2 года назад
Wow super button roses collection
@sheejajohn454
@sheejajohn454 2 года назад
Ithrayum veriety flowers.wow super😋😋😋😋😋
@rahathvk8677
@rahathvk8677 2 года назад
Wow edokke agine kand pidikkunnu👍😍🌹
@fathimaarafa.k9475
@fathimaarafa.k9475 2 года назад
Super reema etharekandalum mathevarunnill ❤️😍😘👌
@preethasuresh6389
@preethasuresh6389 2 года назад
സൂപ്പർ ബട്ടൺ റോസുകൾ 👌👌❤️❤️
@neethum5463
@neethum5463 2 года назад
Rose combo varatte. Butten rose combo. Climbing rose combo..........
@beemashamsudeen5961
@beemashamsudeen5961 2 года назад
എല്ലാ റോസും വളരെ ഇഷ്ടപ്പെട്ടു
Далее
Fixing Plastic with Staples
00:18
Просмотров 1,3 млн
IT'S MY LIFE + WATER  #drumcover
00:14
Просмотров 15 млн