Тёмный

C.H. മുസ്‌ഥ്വഫയോട് വിനയപൂർവ്വം - Dr. Abdunnaseer Al Malaibari 

Dr. Abdunnaseer Ahmed Al Malaibari
Подписаться 6 тыс.
Просмотров 4,3 тыс.
50% 1

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@ismailmoulavi8749
@ismailmoulavi8749 3 дня назад
സ്വാമി മുസ്തഫാനന്ദ തിരുവടികൾക്ക്‌ അല്ലാഹു ഹിദായത്ത് നൽകി മുസ്തഫ മൗലവിയാക്കട്ടെ!
@noushadkunnumpurath6569
@noushadkunnumpurath6569 День назад
അള്ളാഹു നിങ്ങൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ സ്വർഗത്തിൽ ഞമ്മക്ക് കിട്ടാൻപോകുന്നത്! സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@aboobackervv
@aboobackervv 2 дня назад
പഠനാർഹമായ. ചിന്താഗർഹമായ വിഷയങ്ങളാണ് ഡോക്ടർ പറഞ്ഞു കൊണ്ടിരുന്നത്.
@suneerm3479
@suneerm3479 3 дня назад
جزاك الله خيرا.......ربنا تقبل منا إنك أنت سميع العليم...
@MUHAMMEDALI-99.
@MUHAMMEDALI-99. 3 дня назад
Al hamdhu lillaah...
@hashimhaddad3969
@hashimhaddad3969 2 дня назад
0:23 0:25 ❤❤❤❤
@koottaali4651
@koottaali4651 3 дня назад
താങ്കൾക്ക് നല്ല വിവരം ഉണ്ടല്ലോ അതുമതി താങ്കളുടെ ഇൻട്രൊഡക്ഷൻ തന്നെ ശരിയല്ല
@phoenixvideos2
@phoenixvideos2 2 дня назад
❤ Sarva matha sathyavadam adisthana rahitham
@SalahudeenayoobiI
@SalahudeenayoobiI 3 дня назад
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@mohsinsalih3372
@mohsinsalih3372 3 дня назад
സി എച്ച് മുസ്തഫക്ക് പരിശുദ്ധ ഖുർആനിനോട് ഒന്നും വിശ്വാസമില്ല ഇദ്ദേഹവും മറ്റു എക്സ് മുസ്ലിമീങ്ങളും പങ്കെടുക്കുന്ന പല ഡിബേറ്റുകളിൽ പരിശുദ്ധ ഖുർആൻ വിമർശിക്കുമ്പോൾ അതിനെതിരെ ഇതാണ് ശരിയെന്ന് പറഞ്ഞു കൊടുക്കാനുള്ള കഴിവ് സി എച്ചിൻ ഇല്ല പിന്നെ ഇദ്ദേഹം നമസ്കരിക്കുന്നു എന്നു പറഞ്ഞാൽ ജുമുഅ ഖുതുബ നടത്തുന്നു എന്നു പറഞ്ഞാൽ ഇതൊക്കെ ഇദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങൾ ഹദീസുകളായി മാറി അദ്ദേഹം അങ്ങനെ പ്രവർത്തിക്കുന്നു
@abdulkhader6665
@abdulkhader6665 3 дня назад
ഹറാം ഹലാൽ തീരുമാനിക്കാൻ സ്വയം അവകാശമുണ്ട് എന്ന് ഒരാൾ വാദിക്കുന്നുവെങ്കിൽ അയാൾ സ്വയം റബ്ബൊയി തന്നെ അവരോധിക്കയാണ് ചെയ്യുന്നത്
@Pc-vy7kr
@Pc-vy7kr 3 дня назад
Ch മുസ്തഫയെ ഒക്കെ mind ചെയ്യതിരിക്കുന്നത് അല്ലേ നല്ലത്??
@അൻസാർഎടപ്പാൾ
നായിക്കാട്ടം നസീർ ചേട്ടൻ...
@ark6035
@ark6035 3 дня назад
ദയവ് ചെയ്ത് മുസ്ഥഫ യെ വെറുതെ വിടുക അയാളോട് തർക്കിച്ചാൽ അയാളൊപ്പവും കുറെ ആള് കൂടും അതൊരു പ്രസ്താനമായിത്തീരും
@apahmed
@apahmed 3 дня назад
🫡🫡🫡
@majeedkk5965
@majeedkk5965 3 дня назад
കോഴിക്കോട് ymca ക്രോസ്സ് റോഡിൽ ഒരു ബിൽഡിങ്ങിന്റെ മുകളിലാണ് ജുമുഅ നടത്തുന്നത്
@mohammedkunju1806
@mohammedkunju1806 3 дня назад
ബോധം നഷ്ടപ്പെട്ട ജാഹിൽ.
@chch1846
@chch1846 4 часа назад
സി എച്ച് മുസ്തഫയുടെ കെണിയിൽ കേരളത്തിലെ ഒരുപാട് ആൾക്കാർ വീണ് പോയിട്ടുണ്ട്
@sulaimanismail7290
@sulaimanismail7290 20 часов назад
മുസ്തഫയുടെ സർവമത സത്യവാദം ഒഴികെ പറയുന്ന കാര്യങ്ങളെ ഖുർആനിനെ അടിസ്ഥനമാക്കി ഖണ്ണിക്കൂ സഹോദരാ
@musthafaindia5364
@musthafaindia5364 19 часов назад
Pudiya.cheakannuor.aakan.sramikukayanu.kalla.hamkku.avane.vimarshichu.famasakenda.avane.vittu.kalayuka
@haniahhanai4717
@haniahhanai4717 18 часов назад
പൊട്ടത്തരം
@basheerkp9358
@basheerkp9358 3 дня назад
ഡോക്ടറെ ആദ്യം പോയി ഖുർആൻ പഠിക്കൂ... നോമ്പിന്റെ രാവിൽ( രാത്രി ) സ്ത്രീകളുമായി സംസർഗ്ഗമാകാം 2/186 ഇതല്ലേ ഖുർആൻ പറയുന്നത്.. ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് നോമ്പ് എടുത്തുകൊണ്ടു പറ്റില്ല എന്നല്ലേ... നിങ്ങൾ മുസ്തഫ മൗലവിയെ വിമർശിക്കുന്നത് തികച്ചും ഖുർആൻ നിരാകരിച്ചു കൊണ്ടാണ്... ഖുർആൻ ഓതാനും ഊതാനും മാത്രമാക്കാതെ കുറച്ചു വായിച്ചു പഠിക്കൂ
@Dr.AbdunnaseerAhmedAlMalaibari
അതൊക്കെ ഖുറാഫാത്തും അന്ധവിശ്വാസവുമാണ്. മുസ്ഥഫയുടെ "ഖുർആൻ " അല്ല.😂
@aboobackervv
@aboobackervv 2 дня назад
മനസ്സിരിത്തി കേൾക്ക്. നോമ്പ് നോൽകാറുള്ള ത് രാത്രിയിലാണ് നീ.
@noushadkunnumpurath6569
@noushadkunnumpurath6569 День назад
​@@Dr.AbdunnaseerAhmedAlMalaibariസ്വർഗത്തിൽ ഞമ്മക്ക് കിട്ടാൻപോകുന്നത്! സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@basheerkp9358
@basheerkp9358 День назад
​@@aboobackervvനോമ്പിന്റെ തുടക്കം എപ്പോൾ മുതൽ ആണ്... പ്രഭാതം മുതൽ പ്രതോശം വരെ ആണോ.. അതോ രാത്രിയും പെടുമോ
@King-zs4jq
@King-zs4jq 3 дня назад
മുസ്ഥഫേട്ടൻ ഏത് അങ്ങാടിയിലാണാവോ ഖുഥ്ബ നടത്തുന്നത് 😂 ഇനി യൂട്യൂബ് പളളിയിലായിരിക്കുമോ 😂
Далее
🕊️Valera🕊️
00:34
Просмотров 1,7 млн
🕊️Valera🕊️
00:34
Просмотров 1,7 млн