@@Jihyotwice-i3s Yes it is. 3.5 lakh subscribers undenkilum views kuravanu. He is better than most of the malayalee movie reviewers. In my opinion he is the best reviewer.
'ഭരതനാട്യം' review cheyy, they deserve some ആരും റിവ്യൂ ചെയ്ത് കണ്ടില്ല, അത് കൊണ്ട് ആരും ആ പടം അറിഞ്ഞ് കാണില്ല, ,its feel good movie I am sure you will definitely love it.
I think you are one of the best movie reviewers out there, especially compared to others who often end up spoiling movies that are released in theaters. Your recommendations for great films on OTT platforms really stand out. I’m going to subscribe to your channel, and honestly, reviewers like Shazams and Koks make me want to request RU-vid to stop recommending them! Once again, thank you so much for the amazing recommendations. Regards, Jojo
•Caddo Lake - Yeah, Absolutely a Mini Dark! Just go and watch (nashtamayi thonoola) ❤ •The Substance - Disturbance at Peak enna hype um kett poyathaa but hypenulla gore onnumllya, pinne ottum engaging aayi thoniyilla, oru average experience :(
എന്റെ തോന്നൽ/ മനസ്സിലായത് ഇങ്ങനെ : anna ചേച്ചി, എല്ലി step അനിയത്തി. കുഞ്ഞിലേ എല്ലിയെ കാണാതാകുന്നു..... ആ എല്ലി പോയി കമ്പ് കൊണ്ട് വീണു കിടക്കുമ്പോ ഒരാൾ വന്നു എടുത്തു ഹോസ്പിറ്റലിൽ ആക്കാൻ കൊടുക്കുന്നു. എല്ലി 1955ൽ ജീവിച്ചു paris എന്ന നായകനെ ജന്മം കൊടുക്കുന്നു. പരിസിന്റെ നല്ല പ്രായത്തിൽ അമ്മ മരിച്ചത് ഓർത്ത് നടക്കുന്നു.... Paris പ്രണയിക്കുന്നു അവൾടെ കുഞ്ഞാണ് anna.... അങ്ങനെ പരിസിന്റെ കുഞ്ഞിനേയും കൊണ്ട് നിൽക്കുമ്പോ anna തന്നെ പരിസിന്റെ കാമുകിയെ കാണുന്നു....ആ കാമുകി ആണ് അവളുടെ അമ്മ. അന്നയുടെ അമ്മ തന്നെ ആണത്. അമ്മ തെറ്റിദ്ധരിക്കുന്നു. മകളെ കണ്ട് പരിസിന്റെ വേറെ ബന്ധം ആവും എന്ന് കരുതുന്നു. Paris പഴയ കാലത്തിൽ പോയി ജീവിക്കാൻ പോകുമ്പോഴേക്കും മരിക്കുന്നു ഇനി കാണാതെ പോയ എല്ലിയെ അന്വേഷിക്കണ്ട കാരണം എല്ലിയുടെ മകനാണ് paris, പരിസിന്റെ വൈഫാണ് അന്നയുടെ അമ്മ.... അന്നയുടെ അമ്മയുടെ ഭർത്താവാണ് ഡാനിയേൽ അയാളുടെ മകളാണ് എല്ലി.... അപ്പൊ ഡാനിയേൽ വഴി ഇവരെല്ലാം ബന്ധുക്കൾ