ഇത് കാണുമ്പോ നിസ്സാരം... പക്ഷെ ആദ്യമായിട്ട് ചെയ്യുമ്പോ ക്യാമറേടെ ജിമ്പൽ പിടിക്കുന്നത് പോലെ ആണ് എല്ലാം തെക്ക് വടക്ക് ആയിട്ട് പോവും 🥲 ഞാൻ ബീറ്റ് ചെയ്ത് എങ്ങാടൊക്കെ തെറിച്ച് പോയി 🫤😣
Mm, feonayil vere flavours illa sathyamaan👍🥰, njanum cream maati edukaarund, but feona yude stiffness vere onnilum athra kittaarilla, kurach purath vekumbozhekkum bakiyellaam meltaavum