Purple gel എന്നുതന്നെയാണ് പറയുന്നത്, Colours Mix ചെയ്താൽ purple colour കിട്ടും. White - 5 drops, Red - 2 drops, Blue - 1drop ഈ അളവിൽ എടുത്തു mix ചെയ്തെടുത്താൽ മതി.
@@jasminsbakesആദ്യം ചെറിയ രീതിയിൽ ക്രി o തേക്കണം എന്നിട്ട് ഫിർഡ്ജിൽ വക്കണം അല്ലേ അതു കഴിഞ്ഞ് നല്ലപോലെ ക്രിംതേക്കണം. ഞാൻ ഉണ്ടാക്കുമ്പോൾ അല്ലാതെ ആയിരുന്നു ചെയ്തത് എന്നാലും സൂപ്പർ ആയിരുന്നു