I am told many auto dealers in India disconnect the Speedo meter and use the cars /SUV as a demo car for 3 to 5 k km and then sell it of as brand new at the price of brand new - does it happen? I have contacted few dealers in my town and to my surprice many are offering 1 vehicle from 2023 stock - I have to inspect and make sure they are not used cars as demo cars
Offroaders - ന് വേണമെങ്കിൽ FORTUNER അല്ലെങ്കിൽ LAND CRUISER എടുക്കാം. Onraoders - ന് Kodiaq , Camry ഒക്കെ എടുക്കാം. എന്നോട് ചോദിച്ചാൽ ഞാൻ ഈ വിലയ്ക്ക് വരുന്ന LEXUS NX എടുക്കും പഴയ മോഡൽ. ഏതാണ്ട് 56 ലക്ഷം രൂപയെ വരൂ പഴയതിന്. AWD ഉണ്ട് , Hybrid ആണ് , Adaptive Suspension വരുന്നുണ്ട് പിന്നെ calm nd quiet ആയിട്ട് ഇരുന്ന് onroad - ഇൽ പോകാം. എനിക്കത് ധാരാളം മതി..😌..
Middile East lleh Bolero Australian market I'll Fortuner nu Pullu villah yanu , Special edition Top varient nu 35 lakhs Indian money Developing market nu vedu yullah cheap car annu Fortuner . South Asian region I'll anu price kodunathu company ki athikalabham illah majority Governmet tileki tax ayyi pokunnu.
താനൊക്കെ ഏതു പൊട്ട കിണറ്റിൽ ആണ് ജനിച്ചത് ഇന്ത്യയിൽ മാത്രമാണ് ഇത്രയും ദരിദ്രവാസവും പെട്രോളിന് വില അധികം അറബ് രാജ്യങ്ങളിലെ രാജാക്കമാർ ഉപയോഗിച്ചോട്ടെ സംഘി ഇവിടെ നിന്നാൽ മതി.