Тёмный
No video :(

'Caste reservation has not been able to uplift the lower castes'- C Radhakrishnan | Interview | TNIE 

TNIE Kerala
Подписаться 85 тыс.
Просмотров 6 тыс.
50% 1

Writer C. Radhakrishnan talks to The New Indian Express about why he prefers to write in Malayalam rather than English, how his father advised him not to venture into the world of literature, how the government is in a state of constant failure, how India has failed to acknowledge the caste system in its entirety, and why he thinks the Indian epic Mahabharata is science fiction.
#CRadhakrishnan #Interview #Literature #Malayalam #ExpressDialogues
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@sandeepmr661
@sandeepmr661 3 месяца назад
പ്രിയ C രാധാകൃഷ്ണൻ sir❤❤❤❤
@rajavarma4358
@rajavarma4358 3 месяца назад
അങ്ങയുടെ തുറന്ന നമ്മുടെ പൗരണിക ജാതീയ വ്യവസ്ഥകളെക്കുറിച്ചും അതു വ്യക്തികളിലും സമൂഹത്തിലും കാലങ്ങളായി വരുത്തുന്ന വ്യതിയാനങ്ങളെകുറിച്ചും സ്വന്തം ജീവിതാനുഭവങ്ങളിലൂടെ നടത്തിയ ഒരു തുറന്ന വിശകലനം ഏറെ ശ്രദ്ധിക്കപ്പെടും.👌👌👌
@AdvBhanuprakashCMenon
@AdvBhanuprakashCMenon 4 месяца назад
A truly realised person 🙏
@knnpillai7438
@knnpillai7438 3 месяца назад
RSS may rather accept the teachings of Swami Vivekananda than those of Golwarkar-Savarkar combine.
@Redmi-xv4xl
@Redmi-xv4xl 4 месяца назад
ഓരോ ചോദ്യത്തിനും വിശദമായ, വ്യത്യസ്ത കാഴ്ചപ്പാടിലൂടെയുള്ള വിശകലനം. ഓരോ കേൾവിക്കാരനും അവന്റെ ബൗദ്ധികമായ അറിവിൽ വിവക്ഷിക്കാം. ഓരോ വാക്കിനും വ്യത്യസ്ത തലത്തിലെ അർത്ഥം,,,,,.......❤
@vijayakumaranadiyil6299
@vijayakumaranadiyil6299 4 месяца назад
മനസിന്റെ പ്രവർത്തനങ്ങളിൽ 90 ശതമാനവും ബോധ തലത്തി നപ്പുറമാണ് നടക്കുന്നത്. തീരുമാനങ്ങൾ, ചിന്തകൾ ബോധപൂർവം അല്ല. അവയെ പറ്റി ബോധം ഉണ്ടാകുകയാണ്. അത് ബോധത്തിലേക്ക് വരുകയാണ്. ആത്മാവ് എന്ന ധാരണ സൃഷ്ടിക്കുന്നത് അതാണ്. ഉറങ്ങി ഉണർന്നപ്പോൾ ഉത്തരം കിട്ടിയത് അതുകൊണ്ടാണ്. ബോധ തലത്തിനപ്പുറം ചിന്ത എന്ന പ്രക്രിയ നടക്കുന്നുണ്ട്.
@user-oh1bt3lx7y
@user-oh1bt3lx7y 3 месяца назад
As always solid questions. ❤
@gigogigo5607
@gigogigo5607 4 месяца назад
The greatest among all Malayalam great writers.
@manoramasaraswathiamma1493
@manoramasaraswathiamma1493 3 месяца назад
Gambheeramayittund Sir 🙏🏼🙏🏼🙏🏼
@thefountainhead1644
@thefountainhead1644 3 месяца назад
ജാതി samvaranathinte കാലം കഴിഞ്ഞു.. വിശദമായ കണക്കെടുപ്പ് നടത്തി സമൂഹത്തിൽ താഴെത്തട്ടിൽ നിൽക്കുന്നവരെ അതിന് ജാതി ഒരു മാനദണ്ഡമറക്കാതെ ഉയർത്തിക്കൊണ്ടുവരണം.. സർന്റെ വാക്കുകളോട് പൂർണ്ണമായും യോജിക്കുന്നു... 💐
@deepaktheLegend1991
@deepaktheLegend1991 2 месяца назад
Great sir 🙏
@amal.v.k
@amal.v.k 2 месяца назад
Johhy lucose sir ൻ്റെ 7 വർഷം മുൻപ് ഉള്ള nere chowwe interview കണ്ട് പഠിച്ചിട്ട്, same questions തന്നെ repeat ചെയ്ത് ചോദിക്കുന്നത് പോലെ ഉണ്ട്..
@ramananpkr468
@ramananpkr468 3 месяца назад
Uplift means free best education; then everything will prosper their own way. Our population is above 135 Crores. Country can't change them overnight. You are guided by NSS ideology to certain extent.❤
@rajalakshmik4562
@rajalakshmik4562 3 месяца назад
Great ❤
@rudranvariyath7049
@rudranvariyath7049 3 месяца назад
great❤
@sivanandas6724
@sivanandas6724 3 месяца назад
❤🙏❤
@reenaxavier2510
@reenaxavier2510 3 месяца назад
❤❤❤
@subrahmanianmvsubrahmaninm9227
@subrahmanianmvsubrahmaninm9227 3 месяца назад
🥰🙏
@sreekumariramachandran4111
@sreekumariramachandran4111 3 месяца назад
🌹🌹
@thampankklm
@thampankklm 4 месяца назад
ചോദ്യം ചോദിക്കുന്നവരും ഉത്തരം പറയുന്നവരും സംവരണത്തെ വികലമായി വ്യാഖ്യാനിച്ചാണ് അഭിപ്രായം പറയുന്നത്. ഇപ്പോഴുള്ള സംവരണം ആരെയെങ്കിലും സാമ്പത്തികമായി രക്ഷപ്പെട്ടുത്താനല്ല. മറിച്ച് സാദ്ധ്യമായ തലങ്ങളിൽ പ്രാതിനിധ്യം ഉറപ്പ് വരുത്താനുള്ളതാണ്. സംവരണം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. അധികാരവും വിശ്വാസവും ഉപയോഗിച്ച് സവർണ്ണവിഭാഗങ്ങൾ നൂറ്റാണ്ടുകൾ സംവരണം അനുഭവിച്ചിരുന്നു. ഇപ്പോഴുള്ള സംവരണം പോലെ ആയിരുന്നില്ല അത്. പ്രത്യേക അവകാശങ്ങളുള്ളവരായി അവരുടെ എല്ലാ തലങ്ങളിലും ഉള്ള വികാസത്തിനുള്ള അവസരങ്ങൾ നൂറ്റാണ്ടുകൾ ലഭിച്ചിരുന്നു. മറിച്ച് അന്ന് ഈ സൗകര്യം ഇല്ലാത്തവർക്ക് പ്രത്യേക അവകാശങ്ങളില്ല എന്നത് മാത്രമല്ല, സ്വന്തമായി വികാസം പ്രാപിക്കുന്നതിനുള്ള എല്ലാ സാദ്ധ്യതകളും തടയപ്പെടുകയും ചെയ്തിരുന്നു. അതിന് അവർ ഉപയോഗിച്ചിരുന്ന കുടില തന്ത്രങ്ങൾ സ്വതന്ത്രമായി വഴി നടക്കാൻ സമ്മതിക്കാതിരിക്കുക,വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരം നിഷേധിക്കുക, അയിത്തം കല്പിച്ച് അകറ്റി നിർത്തുക, അധികാരത്തിൽ നിന്നും അകറ്റി നിർത്തുക തുടങ്ങിയ ഹീന പ്രവർത്തികളും പ്രയോഗങ്ങളുമായിരുന്നു. ഇപ്പോഴുള്ള സംവരണം സാദ്ധ്യമായ തലങ്ങളിലുള്ള പ്രാധിനിധ്യം ഉറപ്പാക്കുക എന്നുഉള്ളതാണ്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് ഉദ്യോഗസ്ഥമേധാവിത്വ(bureaucracy)ത്തിലുള്ള സംവരണം. സംവരണം കിട്ടാത്തവരെ (ഇപ്പോൾ അങ്ങനെ ആരുമില്ല) അവരുടെ മറ്റേതെങ്കിലും തലത്തിലുള്ള വളർച്ചയെ തടയുന്ന ഒന്നും തന്നെ പുതിയ സംവരണ നിയമങ്ങളിലില്ല. സവർണ്ണ വിഭാങ്ങൾ മുൻപ് അനുഭവിച്ച് കൊണ്ടിരുന്ന സംവരണം അധികാരം ഉപയോഗിച്ച് ഏകപക്ഷീയമായി നടപ്പിലാക്കിയിരുന്നതായിരുന്നുവെങ്കിൽ ഇപ്പോഴുള്ള സംവരണം ജനാധിപത്യപരമായി നടപ്പിലാക്കിയിട്ടുള്ളതാണ്. സംവരണം പുനപരിശോധിക്കേണ്ടതുണ്ട്. അതിന് ജാതി തിരിച്ച്,ഓരോ തലങ്ങളിലും ഉള്ള പ്രാതിനിധ്യം പരിശോധിച്ച് സെൻസസ് എടുക്കണം. അർഹമായ പ്രാതിനിധ്യം ലഭിച്ചവരെ ഒഴിവാക്കണം. ക്രമത്തിൽ സംവരണം തന്നെ ഇല്ലാതാക്കണം. 👍
@sharonsasi4462
@sharonsasi4462 2 месяца назад
Smavaranm illankuka ennea conceptilnod njn yojikunnilla community reservation is based on varan system . E community reservation illandayal yallrudem ullilulla jathikatha thannea purthu varan thudagum. Eg aidded schools. Aidded schoolila jathi nokki job kodukkunnthinea patti eviduthea bakki ulla castinu oru kushappvumilla but reservation anu avark preshanam.
@suryaramanujan1338
@suryaramanujan1338 3 месяца назад
Ramayanavum,mahabharathavum daivangal cheyyunna thettukal athupole vivarikkunnu.ettupadunnavarum....othukkan nokkunnilla seriyalle..... Sir
@anithavarma5929
@anithavarma5929 3 месяца назад
സാറിന്റെ വാക്കുകൾ ബഹുമാനിക്കുന്നു. ജാതിസംവരണത്തിന പകരം സാമ്പത്തികാവസ്ഥ നോക്കണം. ഇവിടെ രാഷ്ട്രീയക്കാർക്കു മാത്രമേ സ്ഥാനമാനങ്ങളുള്ളൂ. കഴിവല്ല പ്രധാനം
@user-zm1qu7tz8h
@user-zm1qu7tz8h 2 месяца назад
ആദ്യം സംവരണത്തിന്റെ ലക്ഷ്യമെന്താണെന്ന് പഠിക്കൂ..
@harismohammed3925
@harismohammed3925 3 месяца назад
.....ഇന്ത്യ എന്നത് ;?! ലോക ത്ത് പൊതുവേ ഉള്ള എല്ലാ സമൂഹങ്ങളെ പോലെ ദ്വന്ദ മാനങ്ങളിൽ ഉള്ള ഒരു സമൂ ഹമാണ് എന്ന കാഴ്ച്ചപ്പാടിലാ ണ് C . രാധാകൃഷ്ണൻ ജാതി സംവരണം വേണ്ട എന്ന് പറ യുന്നത്....!!!!!!.. ഭരണ ഘടന യിൽ പറയുന്ന സംവരണം ;?! അതാത് ജാതി ഗ്രൂപ്പുകൾ ക്കുള്ള ജന സംഖ്യാനുപാതി ക പ്രാതിനിധ്യ ( adequate representation ) സംവരണമാ കുന്നു എന്ന് സാമാന്യമായി മനസ്സിലാക്കാൻ കഴിയാത്ത വിധം കേവലം സാമ്പത്തിക പ്രശ്നമായി സംവരണത്തെ മുഖ്യ വരേണ്യ വിഭാഗങ്ങളെ പോലെ തന്നെ തെറ്റിദ്ധരിച്ച് വശായി പോയതാണ് വലിയ ഭരണ ഘടനാ സാക്ഷരതാ ദു രന്തം...!!!!!!..
@suryaramanujan1338
@suryaramanujan1338 3 месяца назад
Ramayanavum,mahabharathavum nadanna kadhayalla ennu urappichu parayan c Radhakrishnan ennu perulla almavu annu jeevichiripundayirunno??????? Ezhuthiyavar jeevichiripundayirunno sir,,,, alla avarude kalathu nadannathayi ttanu vivarichirikunnu .pinne Hanuman Himalayam vare parannu ennu parayunnathu pole superstars 15pere adichuveezhthi ennu cinema kanunnavar viswasikunnille.athupole kanarutho sir.mandatharangal urappichu paranju mandanakathe sssiiirrr.😊😊
@drkrishnanc8218
@drkrishnanc8218 3 месяца назад
The realization that C Radhakrishnan is having a superficial understanding on the topic reservation is disappointing. He hasn't realised the basic concept of reservation which is nothing but the representation to the power and resources! Not realizing this means he believes not in justice but in the benevolence of individuals!. His notion that "bhudhi" is controlled by a superpower is outdated. Now neuroscience has advanced far enough and has described effectively how consciousness evolves.
@drkrishnanc8218
@drkrishnanc8218 3 месяца назад
The panelists also are ignorant in the topic of reservation and advancement in neuroscience
@mullapully
@mullapully 3 месяца назад
Take guts to talk about reservation. Kudos. Comments with abusive terms or calling somebody senile shows lack of intelligence and sheer ignorance. If u disagree counter it with facts rather than pathetic name calling.
@abhilash7381
@abhilash7381 4 месяца назад
He has misunderstood RSS. Nobody else has worked more for the upliftment of hindu society by shackling the caste divide. RSS should meet him
@VALANIFS
@VALANIFS 4 месяца назад
To what extent RSS has uplifted the scheduled castes? Will it support the efforts to make SC people becoming priests in temples including Sabarimala?
@abhilash7381
@abhilash7381 4 месяца назад
@@VALANIFS Long way ahead. They have started with President and Prime minister
@abhilash7381
@abhilash7381 4 месяца назад
@@shamsudheendheen നിന്റെ തന്ത പുലയാടി
@jaiku99
@jaiku99 4 месяца назад
Good points about why reservation is failing. The guys who are questioning that wisdom need to really understand the ground realities
@Indianocean324
@Indianocean324 17 дней назад
ഇങ്ങേരെ സി രവിചന്ദ്രൻ കണ്ടം വഴി ഓടിച്ച ഒരു അഭിമുഖം കുറച്ച് കാലം മുൻപ് കണ്ടിരുന്നു.
@ExploringAngel
@ExploringAngel 4 месяца назад
Great interview by C Radhakrishnan. 😂. TNIE 🤣
@b.krishnankunhappan8638
@b.krishnankunhappan8638 4 месяца назад
Lunatic view. Intellectual bankruptcy.
@ajithkumarj887
@ajithkumarj887 4 месяца назад
He is turning senile... He should stop commenting now...
Далее
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 438 тыс.
#cpimkerala #kradhakrishnan
1:05
Просмотров 2 тыс.
In Conversation with Zacharia
28:55
Просмотров 2,4 тыс.
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 438 тыс.