എന്നെ എന്റെ പൂച്ച 2 തവണ കടിച്ചു കുറെ തവണ മാന്തി എന്നിട്ട് എനിക്ക് ഒരുകുഴപ്പവും ഇല്ല. ഇപ്പൊ എന്റെ വീട്ടിൽ 5 പൂച്ചകളുണ്ട് അതിൽ ഒരുപുച്ചക് എന്തോ കുഴപ്പം ഉണ്ട് ഇപ്പൊ അത് അങ്ങനെ active alla Active ആയിരുന്ന ആൾ ആയിരുന്നു 😭😭
@@kokkachi ഞാൻ രണ്ട് വർഷം മുൻപ് പൂച്ച മാന്തിയപ്പോൾ വാക്സിൻ എടുത്തായിരുന്നു . ഇപ്പോൾ 2 ദിവസം മുമ്പ് പൂച്ച മാന്തി . അപ്പോൾ ഇനി വാക്സിൻ എടുക്കണോ ? (Vtl valarthana poocha aanu but athinu injunction onnum edthittilla)
Njn already 4 months munne squirrel maanthi tt and idrv full dose eduthu..bt inn poocha manthi..idrv last dose eduthit 3 months aavaan 10 days koodi und.. doctor e kandappol paranju 3 months kazhinjaanengil booster edukkanam enn..entha cheyyendath..booster edukkano vendayo..plz rply
എന്റെ ചിന്നു എപ്പോഴും കടിക്കും അവൾ കളിക്കുക ആയിരിക്കും കയ്യും കാലും പിടിച്ചുവെച്ച് കടിക്കും കഴിക്കുന്ന ടെൻഡൻസി മാറാൻ എന്ത് ചെയ്യണം അതുപോലെ മൂന്നുമാസം ആയ പൂച്ച കുട്ടിക്ക് എപ്പോഴാണ് വാക്സിൻ എടുക്കേണ്ടത്
Enne എന്റെ പൂച്ചകടിച്ചു നന്നായിട്ട് ചോര വന്നു.. ഞാൻ പൂച്ചയെ കുളിപ്പിച്ചു കൊണ്ടിരിക്കണ ഇടയിൽ കടിച്ചു നന്നയിട് ചോര വന്നു... പക്ഷെ എന്റെ പൂച്ച 2 വെട്ടം വാക്‌സിൻ എടുത്തതയർന്നു.... എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ??
ഹലോ എന്നെ ഇപ്പോൾ വീട്ടിൽ വളർത്തുന്ന പേർഷ്യൻ cat കടിച്ചു ചെറുതായി മുറിഞ്ഞു ബ്ലഡ് വന്നു.. പൂച്ചയ്ക്കു ഇതുവരെ വാക്‌സിനേഷൻ ചെയ്തിട്ടില്ല.. എനിക്ക് എന്തെങ്കിലും കുഴപ്പം വരുവോ ആരേലും ഒന്ന് പറയുമോ 😢
എന്നെ എൻ്റെ വീടിൻ്റെ മുകളിലത്തെ വീട്ടിലെ പൂച്ചുടെ നഖം തട്ടി എൻ്റെ കൈ മുറിഞ്ഞു.. ആ പൂച്ച പുറത്ത് ഒന്നും പോവില്ല..ഇതിന് മുമ്പും.. എന്നെയും udamasthareum maandhi ഇടുണ്ട്. വാക്സിൻ എടുകാണോ .pls reply theruo
എന്നെ ഒരു വർഷം മുൻപ് പൂച്ച മാന്തിയിട്ട് വാക്‌സിൻ എടുത്തിരുന്നു. അത് കഴിഞ്ഞ് എന്നെ പൂച്ച daily മാന്തും. ഇനി വാക്‌സിൻ എടുത്തില്ലെങ്കിൽ കുഴപ്പം ഉണ്ടോ. Plzz rply
@Rajeesh njan edutha vaccine one year ollu ennan njan karuthiyath .ee video yil 15 years vareem validate kittumen paranj kettapool njan edutha vaccine ath thanne ano enn choichathaan 🙄