Valueble msg for all cat loves🙏🙏👍👍👍🤝🤝thank you somuch,dogs num igganeyulla oru medicine uddallo.njan athanu dogs nu upayogikkunnathu,pinne..ticks nte oru powder um upayogikkunnu.. 🙏🙏🙏Orupadu thanks paranju tannatinu....👌👌👌
കുഞ്ഞ് പൂച്ച ആണേൽ 2,3അല്ലി വെളുത്തുള്ളി അരച്ചിട്ട് വെളിച്ചെണ്ണ ചേർത്തു പൂച്ചയുടെ ദേഹത്ത് തേക്കുക, തേക്കുമ്പഴേ ചെള്ള് എല്ലാംകൂടി പുറത്തേക്ക് വരും അന്നേരെ ചാകും, പിന്നെ ഷാമ്പു ഇട്ട് കുളിപ്പിക്കുക, ഒരെണ്ണംപോലും ഇല്ലാതെ എല്ലാം ചത്തുപോകും, റോഡിൽ ആരോ കളഞ്ഞതാണ് ഒരു പൂച്ചാകുഞ്ഞിനെ ഞാൻ എടുത്തുകൊണ്ടുവന്നു, നല്ല മിടുക്കൻ ഒരാള്, പക്ഷെ ദേഹത്തു മുഴുവനും ചെള്ള് ആരുന്നു, എന്ത് ചെയ്യണം എന്നറിയില്ലാരുന്നു, മരുന്ന് തേച്ചാൽ അത് വിഷം അല്ലേ എന്നോർത്തു, അപ്പോഴാണ് യൂടൂബിൽ കണ്ടത്, പരീക്ഷിച്ചു നോക്കി, സൂപ്പർ 👌, ഇപ്പൊ ഒരെണ്ണംപോലും ഇല്ല, എങ്കിലും ഇനി ഉണ്ടാവാതിരിക്കാൻ അവനെ കിടക്കുന്നിടത്ത് വെളുത്തുള്ളിയുടെ പുറം തൊലി വിതറിയിട്ടു, പാവം ഇപ്പൊ അവന് ചൊറിച്ചിലും ഇല്ല സുഗജമായിട്ട് ഇരിക്കുന്നു, മരുന്നിനെക്കാളും നല്ലത് അതല്ലേ,
Ente പൂച്ചയുടെ ദേഹത്ത് തലയിലെ തരാൻ പോലെ ബ്രൗൺ നിറത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു നല്ല ചൊറിച്ചിൽ ഉണ്ട് തലയുടെ ഫാഗത്താണ് കൂടുതൽ രോമം കൊഴിഞ്ഞു പൂച്ച മെലിയുന്നു എന്താണ് മെഡിസിൻ?
@@kokkachi bro ente pucha 2 tivasam ayyi food kayikunila ake shinam ello inn hospital kanich dr paranju ചെള് pani ya enn ഇൻജെക്ഷൻ vech njn entha cheyande ath food ഫിലറിൽ akkit kodukumbol ath kudikunud ath sontham ayyit food kayikunila
എന്റെ പൂച്ചയ്ക്ക് ഒരു വയസ്സായി...അതിന് എപ്പോഴും വല്ലാത ചൊറിച്ചിലാണ്...നന്നായി ഇരുന്ന പൂച്ചയായിരുന്നു..അതിനെ എടുക്കുമ്പോൾ നല്ല ഭാരം ഉണ്ടായിരുന്നു...പക്ഷെ ഇപ്പോൾ ഭാരം ഒത്തിരി കുറഞ്ഞു...ഒത്തിരി മെലിഞ്ഞിട്ടുമുണ്ട്....ഇതിന് ചെള്ളിന്റെ ശല്ല്യമാണോ..വിരശല്ലത്തിന്റെ ലക്ഷണങ്ങൾ ഇത് പോലെയാണോ
@@kokkachi cat scabies its a parasitic infection commonly called as mange its similar to ring worm infections due to know who to treat that its contagious between cats