1. As the love towards Allah increases, so do the sincerity in the prayer 2. Prayer is the indication of live towards Allah and Rasool (s) 3. The prayer won't be accepted when we go back to a sin we did before the prayer
👍 1.നിസ്കാരം, സ്വലാത്ത് എന്നിവ അല്ലാഹുവിനോടും റസൂലിനോടും ഉള്ള ബന്ധത്തിന്റെ indication ആണ്. 2. അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ ശക്തി കൂടുന്നതിനനുസരിച് നിസ്കാരത്തിന്റെ ഹുളൂർ കൂടും. 3. നിസ്കാരത്തിനു മുൻപ് ഒരു തെറ്റ് ചെയ്തിട്ട് നിസ്കരിച്ചു കഴിഞ്ഞ് അതെ തെറ്റിലേക്ക് മടങ്ങി പോവുകയാണെങ്കിൽ, നിസ്കാരം സ്വീകരിക്കപ്പെട്ടിട്ടില്ല.
👍🏿 1.നിസ്കാരം ,സ്വലാത് എന്നിവ അല്ലാഹുവിനോടും റസൂലിനോടും ഉള്ള ബന്ധത്തിന്റെ indication ആണ് . 2.സാധാരണക്കാരന്റെയും മുഖ്‌അറബുകളുടെയും സ്ഥാനത്തിനനുസരിച് അവരുടെ തെറ്റുകൾക്ക് മാറ്റമുണ്ട് .ഒരേ സ്റ്റേറ്റിൽ നിക്കാതെ കൂടുതൽ നന്നാവേണ്ടതുണ്ട് . 3.നിസ്കാരം നന്നാവണമെങ്കിൽ adye dhikr സ്റ്റേറ്റിൽ ആകണം (വുദു എടുത്ത് തയ്യാറാവൽ ,ബാങ്ക് ശ്രദ്ധിക്കൽ etc)